Marimayam | Episode 383 - The Undeserving employment | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Marimayam: The Undeserving employment Watch Marimayam full episode here..
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • บันเทิง

ความคิดเห็น • 809

  • @zubairazhykodan3891
    @zubairazhykodan3891 3 ปีที่แล้ว +46

    പിന്നെ അച്ചന് നിർബ്ബന്ധം (കല്യാണം കഴിക്കുമ്പോൾ പറയാൻ ,ഒരു സർക്കാർ ജോലി വേണെന്ന് ( പ്യാരി😅🙏

  • @user-ck1bm4bw7f
    @user-ck1bm4bw7f 5 ปีที่แล้ว +83

    ന്യായവും നീതിയും വലിച്ചെറിഞ്ഞു സ്വന്തം കുടുംബക്കാരെ മാത്രം സർക്കാർ ശമ്പളത്തിന് അർഹരാക്കുന്ന 'ആധുനിക രാജാക്കന്മാർ' നാടുഭരിക്കുമ്പോൾ മറിമായം നിങ്ങളുടെ ധർമം നിറവേറ്റിയിരിക്കുന്നു..
    അഭിനന്ദനങ്ങൾ

  • @dforyou-informativetipstra9012
    @dforyou-informativetipstra9012 3 ปีที่แล้ว +22

    Oru pyarijathan fan aanee....🔥🤩

  • @goodluck5829
    @goodluck5829 2 ปีที่แล้ว +17

    0:28 കിഴക്കോട്ടൊഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 5 ปีที่แล้ว +828

    കാലിന് വൈകല്ല്യമുള്ളതായി അഭിനയിച്ച കുട്ടിയ്ക്ക് ഒരു ലൈക്ക് എൻ്റെ വക...!!?

    • @yugamdancetroupethestyleof466
      @yugamdancetroupethestyleof466 5 ปีที่แล้ว +25

      She is doing PhD in kuchippudy at sree sankarajarya university of sanskrit kalady ...she is a gud artist

    • @sanjithjohny9519
      @sanjithjohny9519 5 ปีที่แล้ว +7

      സുന്ദരിയാാ..

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 ปีที่แล้ว +15

      @@annunaky3550 ആ കുട്ടി ഇൻ്റർവ്യൂവിന് കസേരയിൽ ഇരിയ്ക്കുന്ന ഒരു സീനുണ്ട്...!?
      അത് മതി അതിൻ്റെ ട്ടാലൻ്റ് മനസിലാക്കാൻ...!!മററുള്ളവരുടെ കൂടെ കട്ടയ്ക്ക് നിൽക്കാനുള്ള കഴിവുണ്ടെന്നത്ഥം...!!!??

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 5 ปีที่แล้ว +1

      Yes ഐ നോ..!

    • @yousufm1016
      @yousufm1016 5 ปีที่แล้ว +1

      yugam dance troupe the style of present

  • @nimmusnimmus5873
    @nimmusnimmus5873 5 ปีที่แล้ว +178

    നല്ലയൊരു episode ആയിരുന്നൂ എന്റേ ജീവിതത്തിൽ നടന്ന കാര്യമായതുകൊണ്ടായിരാക്കാം ഇൗ episode എനിക്ക് പെരുത്ത ഇഷ്ടവുമായി മനസ്സിന് ചെറിയ ഒരു നീറ്റലും ഉണ്ടായി...!അതേ പിടിവാടും കാശും ഉള്ളവർക്കേ എവിടേയും സ്ഥാനമുള്ളു ചുമ്മാ പാവപ്പെട്ട ആളുകളേ പറ്റിക്കാൻ പ്രഹസനം മാത്രമാണ് intervew അവരുടെ കൈയിൽ നിന്ന് കാശൊന്നും പോയില്ലാന്നൂ തോന്നണു എന്റേ കൈയ്യിൽ നിന്ന് ചെറുതെങ്കിലും ഒരു തുക അടച്ചാണ് ഞാൻ ഒരു ബാങ്ക് സ്വീപ്പർ വേക്കൻസി അറ്റന്റ് ചെയ്തത് വിളിക്കാമെന്നൂ പറഞ്ഞ് വിട്ടതാ വർഷം എത്ര കഴിഞ്ഞിരിക്കുന്നൂ ഇപ്പോൾ ഈ episode കണ്ടപ്പോൾ ആ വർഷങ്ങൾക്കു മുൻപ് നടന്ന കാര്യം ഞാൻ ഒാർത്തു മറിമായം പ്രവർത്തകർക്ക് എന്റെ big salute

    • @marwamalas6584
      @marwamalas6584 5 ปีที่แล้ว

      Qqلقزنهخع٦٦٦٦فومهةق٧ةعم١ص٧وت

    • @nimmusnimmus5873
      @nimmusnimmus5873 5 ปีที่แล้ว +2

      @@marwamalas6584 what is this i don't know arabic

    • @fasbink2228
      @fasbink2228 4 ปีที่แล้ว +1

      Aaa

    • @stonecraftdg8356
      @stonecraftdg8356 3 ปีที่แล้ว +1

      ഐസ്ക്രീം കുഞ്ഞാപ്പ റജീനാക്ക് ജോലി കൊടുത്തു വീട് കാറ് പുതിയ ഫർത്താവ് ഒന്ന് പോടാ

    • @shiyasshiyamon290
      @shiyasshiyamon290 2 ปีที่แล้ว

      Bro gov matram problem alla ithil thanne kanikunile oro oola janagal rashtriyakare poyi kand idamkol idunnath konda

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +211

    ബന്ധുനിയമനം
    നല്ലൊരു വിഷയം
    Thanks മറിമായം ✌
    ഉണ്ണിയേയും, ശ്യാമളയെയും
    തിരിച്ചു കൊണ്ട് വരണം.
    എല്ലാവരും ഉണ്ടെങ്കിലേ
    മറിമായം പൂർണ്ണതയിൽ ആകൂ...

  • @noushadcc92
    @noushadcc92 3 ปีที่แล้ว +24

    ഇപ്പോളത്തെ അവസ്ഥ നോക്കുമ്പോൾ സർട്ടിഫിക്കറ്റും ഇന്റർവിയും വേണ്ട.... ഒരുരാഷ്ട്രിയക്കാരാണെന്നുള്ള വെള്ള ഷർട്ടും..പിരിവിന് കൊണ്ട് നടക്കുന്ന ഒരു കക്കുസ് ബക്കറ്റും ഉണ്ടെങ്കിൽ എവിടെ പോയാലും ജോലി ഉറപ്പ്.. 🤣🤣🤣🤣

  • @venkateshpai5748
    @venkateshpai5748 3 ปีที่แล้ว +57

    The handicapped candidate has bright future in acting - Looks real
    Congrats

  • @najeelas66
    @najeelas66 3 ปีที่แล้ว +26

    സുലോചനയുടെ ഇന്റർവ്യൂവിൽ അത് കടിച്ചമർത്തിയത് കണ്ട് നൊന്തു...😪 മണ്ടൂസ് കരഞ്ഞപ്പം ചിരിച്ചു മരിച്ച്...😁 മന്ത്രിടെ ആൾ കൊടൂര തമാശക്കാരൻ 😁

  • @jamicmcm8472
    @jamicmcm8472 5 ปีที่แล้ว +25

    വളരെ ശരിയാണ് ഒരുപാട് അനുഭവങ്ങളുണ്ട്

  • @salnanoufalsalna8329
    @salnanoufalsalna8329 4 ปีที่แล้ว +57

    school teachers interview Relate ചെയ്ത് അവതരിപ്പിക്കു.ഇതൊക്കെ correct ആണ്. recoment , cash ഉം ഇല്ലാത്തവർക്കും വേണ്ടേ ജോലി. ഇതൊക്കെ സത്യത്തിലും നാട്ടുനടപ്പ.ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ. ഇതൊക്കെ തമാശയല്ല റിയലി നടക്കുന്നതാണ്.ഇതിനൊന്നും ചോദിക്കാനും പറയാനും ആളില്ല അതാണ് പ്രശ്നം ജനാതിപത്യമല്ല ഇതിനൊക്കെ ഏകാധിപത്യം എന്നാണ് പറയുക. This episode is very super

  • @sreejavinod2786
    @sreejavinod2786 5 ปีที่แล้ว +90

    നാട്ടിൽ നടക്കുന്ന സത്യസന്ധമായ കാര്യങ്ങൾ ആക്ഷേപ ഹാസ്യ ത്തിലൂടെ അവതരിപ്പിക്കുന്ന മറിമായവും... അതിലെ കലാകാരന്മാരും ജനഹൃദയങ്ങൾ കീഴടങ്ങി.. എന്നും മുന്നോട്ട്.... അഭിനന്ദനങ്ങൾ..

    • @abdulazeez1655
      @abdulazeez1655 2 ปีที่แล้ว

      th-cam.com/video/XT3LaVBsmks/w-d-xo.html

  • @rahmathk-ze8dj
    @rahmathk-ze8dj 8 หลายเดือนก่อน +5

    സത്യ ശീലൻ പാരി യുടെ വിരലിന്റെ ഉള്ളിൽ പേന കടത്താൻ ഉള്ള ശ്രമം 😁😁😁

  • @shdparammal9618
    @shdparammal9618 5 ปีที่แล้ว +28

    അവസാനത്തെ വാക്ക് വളരെ ശരിയാണ്.. ഇതാണ് നമ്മുടെ നാട്ടിൽ കാലങ്ങളായി നടക്കുന്നത്

  • @priyasvlogpsc9771
    @priyasvlogpsc9771 2 ปีที่แล้ว +82

    ഇത് വളരെ സത്യമായ കാര്യമാണ്. PSC main list ൽ ഉണ്ടായിട്ടു o വേക്കൻസികൾ ഉണ്ടായിട്ടും ജോലി കിട്ടുന്നില്ല. പിൻവാതിൽ നിയമനങ്ങൾ ആണ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇതെല്ലാം തുറന്ന് കാണിക്കുന്ന മറിമായത്തിന് അഭി നന്ദനങ്ങൾ🙏🙏🙏

  • @AnasKumaramputhur
    @AnasKumaramputhur 5 ปีที่แล้ว +120

    Real face of Government authority...!
    😢

    • @sharafuddeenrahmathulla6676
      @sharafuddeenrahmathulla6676 5 ปีที่แล้ว +2

      ശ്യാമളയും ഉണ്ണിയും ഇല്ലാതെ പൂർണമാവില്ല പ്ലീസ് അവരെ തിരിച്ചു വിളിക്കു

    • @ashrafmanglore953
      @ashrafmanglore953 3 ปีที่แล้ว

      Corrupt People

    • @jishnukarthik4909
      @jishnukarthik4909 3 ปีที่แล้ว

      @@sharafuddeenrahmathulla6676 )

    • @dkpcreationskp7571
      @dkpcreationskp7571 ปีที่แล้ว

      Adheyo nee okke edh govt job interview koduth ..moonjiyo ellathilum..

  • @yemtechmedia7623
    @yemtechmedia7623 4 ปีที่แล้ว +10

    പ്യാരി jadhan വേറെ ലെവലാ

  • @Magic-capture
    @Magic-capture 2 ปีที่แล้ว +8

    ഇതേ കളി ആണ് മിൽമ ചെയർമാൻ ഗോപാല കുറുപ്പ് 😃 എല്ലാവരേയും ഇന്റർവ്വ വിളിക്കും. ക്യാഷ് കൊടുക്കുന്നവനെ നിയമിക്കും 😃😃

  • @nishaanil8715
    @nishaanil8715 2 ปีที่แล้ว +5

    അടിപൊളി. ഇതു കിട്ടിയാൽ ലീവ് എടുക്കാലോ 😁

  • @sabibeegam1598
    @sabibeegam1598 5 ปีที่แล้ว +34

    വല്ലാത്തൊരു ബന്ധം ആയി പോയി pyarijathanteth😂😂😂

  • @sheelashanmugham5506
    @sheelashanmugham5506 3 ปีที่แล้ว +16

    ഒരു വർഷത്തിന് മുൻപ് എടുത്തതാണ് ഈ എപ്പിസോഡ്. . ഇങ്ങനെയോക്കെ നടക്കും എന്ന് അന്നേ അറിയാമായിരുന്നപോലെ. പിൻവാതിൽ നിയമനം. കണ്ടപ്പോൾ മനസ്സു വളരേ വേദനിച്ചു. മന്ത്രിമാരുടെയും രാഷ്ട്രീയസ്വാധീനമുള്ളവരുടെയും മക്കളേ തിരഞ്ഞെടുത്തു കഴിഞ്ഞിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു ഇന്റർവ്യൂ. ഇതു തന്നെയല്ലേ മുഖ്യൻ പിണറായിയുടെ സർക്കാർ നടപ്പിലാക്കിയത്.

  • @Swalihmedappil
    @Swalihmedappil 5 ปีที่แล้ว +635

    ബാലരമ ഇപ്പോഴും വായിക്കുന്നവർ ഇവിടെ come on

    • @shabeebaboobaker1262
      @shabeebaboobaker1262 5 ปีที่แล้ว +10

      കൂടുതൽ ഇഷ്ടം

    • @sanalk1904
      @sanalk1904 5 ปีที่แล้ว +18

      Soothran sheru ishtam

    • @nahnasworld1313
      @nahnasworld1313 5 ปีที่แล้ว +6

      Mayavi istom😍

    • @fasilfasi5158
      @fasilfasi5158 5 ปีที่แล้ว +8

      Luttappi

    • @cinisen396
      @cinisen396 5 ปีที่แล้ว +6

      ഡിഷ്കൂ അപ്പുപ്പൻ ഇഷ്ടം

  • @ammusammu2859
    @ammusammu2859 5 ปีที่แล้ว +8

    Marimayam ethra kandalum mathiyakilla kandirikkan thanne enthu rasa ellavarum spr aannootto nalla originality undu

  • @anasameenkp
    @anasameenkp 5 ปีที่แล้ว +601

    കോയയുടെ മകളുടെ കല്യാണം കണ്ടവർ ലൈക് ബട്ടൻ അടിച്ചു പൊളിക്കൂ

  • @anandhumohandas1012
    @anandhumohandas1012 2 ปีที่แล้ว +58

    Mandothari is such a brilliant actress, everything pretty much natural 👌

  • @junaizbabu5647
    @junaizbabu5647 3 ปีที่แล้ว +22

    ആരാടാ ഈ സമയം ഇത് കുത്തിപൊക്കിയത് 🥱😀😀

  • @shareefkodangai
    @shareefkodangai 5 ปีที่แล้ว +369

    ഉണ്ണി എവിടെ, ഉണ്ണി ഫാൻസ്‌ ലൈക്‌

  • @lamboavancher
    @lamboavancher 4 ปีที่แล้ว +107

    പല PSC പരീക്ഷയ്ക്കും തൊഴിലുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യമാണ് ഉണ്ടാവാറ് 🙃🙃🙃

  • @magicbream8900
    @magicbream8900 5 หลายเดือนก่อน +6

    കോൺഗ്രസ്സ് ഭരണകാലത്ത് ഇങ്ങനെയായിരുന്നു.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว +12

    എത്ര പച്ചയായ സത്യം ഇതാണ് എല്ലാവിടെയും നടക്കുന്നത് 🙏🙏🙏

  • @aminashukoor4467
    @aminashukoor4467 5 ปีที่แล้ว +119

    Without unni and shyamala marimayam is incomplete. Plz bring them back

    • @sunithaiyer9154
      @sunithaiyer9154 5 ปีที่แล้ว +3

      Atleast yentha avaru ilyathennullathinu ee prgrm ntey endil yezhuthikaanuchoodey🐽

    • @jaisalkp9993
      @jaisalkp9993 5 ปีที่แล้ว +2

      ശ്യാമള വരില്ല . അളിയൻ vs അളിയൻ

    • @aminashukoor4467
      @aminashukoor4467 5 ปีที่แล้ว +1

      @@sunithaiyer9154Exactly

    • @aminashukoor4467
      @aminashukoor4467 5 ปีที่แล้ว +1

      @@jaisalkp9993 പറ്റില്ല !

    • @samzz0791
      @samzz0791 5 ปีที่แล้ว

      They might busy with big screen shoots

  • @WEassy777
    @WEassy777 5 ปีที่แล้ว +20

    please bring back syamala and unni

  • @leelan4581
    @leelan4581 3 ปีที่แล้ว +18

    Nice എപ്പിസോഡ്. All are good ആക്ടിങ് 🙌🙌🙌👏👏👏👏👌👌👌👌

  • @satheeshpnkvsatheesh5097
    @satheeshpnkvsatheesh5097 5 ปีที่แล้ว +17

    Innu keralathil nadakunna pinvathil niyamangale kurichu e episode nadathiyathinu abinandhsngal marimayam team's

  • @jayaprakashks7861
    @jayaprakashks7861 3 ปีที่แล้ว +14

    ഇത് ഇന്നാണ് കണ്ടത് സത്യമായ കാര്യം ഞാൻ അനുഭവസ്ഥൻ 4 ഇൻ്റർവ്യൂ കഴിഞ്ഞ വികലാംഗൻ ആണ്. എല്ലാം പ്രഹസനം മാത്രം. ആൾബലമുള്ളവന് ജോലി

  • @shahasme9292
    @shahasme9292 5 ปีที่แล้ว +15

    Marimayam eshttam

  • @travelforfood8785
    @travelforfood8785 5 ปีที่แล้ว +218

    നമ്മുടെ നാടിന്റെ യഥാർത്ത അവസ്ഥ...

  • @manojacob
    @manojacob 5 ปีที่แล้ว +40

    This is how Kerala works. Good episode.

    • @vijibtech
      @vijibtech 4 ปีที่แล้ว +1

      Not only kerala whole india works like this

  • @mechengr2544
    @mechengr2544 3 ปีที่แล้ว +24

    14:03 അങ്ങനുള്ള അടുത്ത ബന്ധമാണ് ... ചിരിച്ചു ഒരു വഴിക്കായി ...ആദ്യം ബാബുച്ചേട്ടന്റെ കൂട്ടുകാരനായിരുന്നു.പിന്നെ അത് അമ്മാവന്റെ കൂട്ടുകാരനായി ...

  • @shinas055
    @shinas055 3 ปีที่แล้ว +15

    മറിമായം മാസ്സ് 😍😍😍😍

  • @silpams685
    @silpams685 5 ปีที่แล้ว +8

    Abhinandanangal....valare nalla episode👌👌

  • @amrabhi8050
    @amrabhi8050 5 ปีที่แล้ว +51

    Sir.സത്യം ..ഞങ്ങൾ psc ranklist ഉള്ളവരുടെ അവസ്ഥ ആണ്

  • @kripaantony302
    @kripaantony302 2 ปีที่แล้ว +7

    പ്യാരിജാതന്റെ ഇന്റർവ്യൂ 😂😂😂😂

  • @shinoshkumarap5882
    @shinoshkumarap5882 5 ปีที่แล้ว +131

    സൂപ്പർ.. കിഴക്കോട്ടു ഒഴുകുന്ന നദി പമ്പ അല്ല.. പാമ്പാർ ആണ്.. അതേതാ ബുക്ക്‌? 😆

    • @harikrishnanss5214
      @harikrishnanss5214 5 ปีที่แล้ว +2

      correct

    • @vivek95pv14
      @vivek95pv14 5 ปีที่แล้ว +3

      ഞാനും നോട്ട് ചെയ്തു

    • @lekshmylekshmy8108
      @lekshmylekshmy8108 5 ปีที่แล้ว +1

      ഞാനും ശ്രദ്ധിച്ചു

    • @vivek95pv14
      @vivek95pv14 5 ปีที่แล้ว

      @@lekshmylekshmy8108 Than ellam sredhikkumalle h... Mmmmmm

    • @priyamn5092
      @priyamn5092 5 ปีที่แล้ว

      Check

  • @shameerkp8597
    @shameerkp8597 4 ปีที่แล้ว +32

    എത്ര സത്യമായ കാര്യങ്ങൾ ഇതൊക്കെ

  • @Diqrah_Ilaan
    @Diqrah_Ilaan 3 ปีที่แล้ว +4

    Enne pole PSC padanam maduth nirthiyavar undo?

  • @Ignoto1392
    @Ignoto1392 5 ปีที่แล้ว +24

    These corruption happening from long ago, never stops, no one can stop. 🙁

  • @ramzanhassan1798
    @ramzanhassan1798 5 ปีที่แล้ว +239

    നിയാസ് ബക്കറിന്റെ മോളെ കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ല...

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 5 ปีที่แล้ว +50

    നല്ല episode.... മറിമായം ടീമിന്... എല്ലാ ഭാവുകങ്ങളും..... ശ്യാമളയെ... കൊണ്ടുവരാത്തതെന്ത്....Pls... അടുത്ത എപ്പിസോഡിൽ കാണുമെന്നു.. പ്രതീക്ഷിക്കുന്നു....

  • @basithvettupara702
    @basithvettupara702 5 ปีที่แล้ว +170

    ജലീലിന്റ്റെ അണ്ണാക്കിലേക്ക് സമർപ്പിക്കുന്നു

    • @rahulpr6344
      @rahulpr6344 5 ปีที่แล้ว +11

      Nee poyi kunjaalide ice creem thinnu

    • @velluvenchiramidia5517
      @velluvenchiramidia5517 5 ปีที่แล้ว +4

      Basith Vettupara ബിരിയാണി കാരൻ kujapa.......

    • @vaisakhp7714
      @vaisakhp7714 5 ปีที่แล้ว +6

      Kurach ice cream edukkatte

    • @harisahammed55
      @harisahammed55 4 ปีที่แล้ว +4

      Ice cream കാലത്ത് മറിമായം പ്രോഗ്രാം ഇല്ലാത്തത് നന്നായി, അല്ലെങ്കില്‍ ഇതിലും ഗംഭീരമായേനെ...

    • @ariyapedathanjninnumenikkg348
      @ariyapedathanjninnumenikkg348 4 ปีที่แล้ว +1

      Ninte kunjappaaa ice cream koduth kayinjaa .. moori

  • @vikingsfc6615
    @vikingsfc6615 3 ปีที่แล้ว +7

    Pyari fans😘

  • @ajeemsha13
    @ajeemsha13 3 ปีที่แล้ว +18

    കാലത്തിനു മുന്നേ സഞ്ചരിച്ച എപ്പിസോഡ്

  • @jayviswas9443
    @jayviswas9443 5 ปีที่แล้ว +18

    Very true happening in employment. കൈയൂക്കൊള്ളവൻ കാര്യകാരൻ.

  • @kaderkavilkaavil7962
    @kaderkavilkaavil7962 5 ปีที่แล้ว +16

    പച്ചയായ ചില സത്യങ്ങള്‍..

  • @muhammedriyas2107
    @muhammedriyas2107 ปีที่แล้ว +9

    കേരളത്തിന്റെ മുഖ്യമന്ത്രി എരപ്പാളി വിജയൻ 👍

    • @koottukaran3461
      @koottukaran3461 หลายเดือนก่อน

      നിന്റെ അച്ചൻ്റ പേര് വിജയൻ എന്നാണോ അഭിനന്ദനങ്ങൾ 😁

  • @udayprakash1280
    @udayprakash1280 3 ปีที่แล้ว +30

    What a fantastic performer is Sneha

  • @abhijithb3719
    @abhijithb3719 3 ปีที่แล้ว +49

    How these actors act like this....They are totally living in it. Hats off to the team....

  • @ashique2002
    @ashique2002 5 ปีที่แล้ว +13

    13:27 parijathane kaykk oru kuzhappolyallo

  • @muhammadrayees1414
    @muhammadrayees1414 5 ปีที่แล้ว +31

    മറിമായം പരിപാടി മുടക്കാതെ കാണുന്നവര് ലൈക്കടി

  • @rohithjohn
    @rohithjohn 5 ปีที่แล้ว +28

    Pampa is not flowing East ..It's Pambhar ...PSC exam ippozhum ezhuthunna oru aaal..

    • @Absarsaudi
      @Absarsaudi 4 ปีที่แล้ว +1

      Best wishes rohit

  • @muhammadshafi9310
    @muhammadshafi9310 5 ปีที่แล้ว +8

    സൂപ്പർ

  • @nishadrk4288
    @nishadrk4288 5 ปีที่แล้ว +103

    മന്ത്രി ജലീൽ ട്രോളിയതാണോ

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +7

      ഇപ്പഴത്തെ മന്ത്റിമാര് മിക്കതും ബന്ധു നിയമനകാര് തന്നെ

    • @faisalrichu4960
      @faisalrichu4960 2 ปีที่แล้ว +1

      O

  • @VaalMaakri
    @VaalMaakri 5 ปีที่แล้ว +82

    Dear Director 🙏
    Please bring back Manju.
    Really miss her.
    I watch the show mainly to see her.
    So natural 😍
    Don't cut her off.

  • @marykutty2387
    @marykutty2387 2 ปีที่แล้ว +1

    എത്ര വലിയ സത്യം എൻറ മോളു എത്ര പ്രാവശ്യം പല പഞ്ചായത്തുകളിലും എംപ്ലോയിമെൻറുകളിലും ഇൻറർ വു അറ്റൻഡ് ചെയ്തു നേരത്തേ തന്നെ ആളെ നിയമിച്ചു പ്രഹസനത്തിനു വേണ്ടി വെറുതെ മറ്റു ഉദ്യോഗാർത്തികളെ കബളിപ്പിക്കുകയാണ് അത് മനസ്സിലാക്കി ഇപ്പോൾ പോകുന്നില്ലാ ഇതാണ് നമ്മുടെ നാട് മറിമായത്തിന് നന്ദി

  • @inchikaattilvaasu7401
    @inchikaattilvaasu7401 5 ปีที่แล้ว +21

    Kt അല്ലേൽ ചിറ്റപ്പൻ

  • @paradise5641
    @paradise5641 5 ปีที่แล้ว +4

    Kaalu vayyathe aaaya kutti adipoli abinayam real aaayi thonni karayippichu kalanju 😢💐💐💐

  • @abhijithjk9975
    @abhijithjk9975 ปีที่แล้ว +2

    നൂറു ശതമാനം സത്യം

  • @chroniclewords164
    @chroniclewords164 5 ปีที่แล้ว +22

    ഇതിലുള്ള എല്ലാവരും നന്നായി അഭിനയിച്ചു അവർക്ക് ഇരിക്കട്ടെ എന്റെ ലൈക്

  • @swapna6754
    @swapna6754 5 ปีที่แล้ว +80

    Shyamala evide? She is not seen from last 2-3 episodes. Casting plays a big role in this programme..pls bring Shyamala back.

    • @saithaalavi530
      @saithaalavi530 5 ปีที่แล้ว +2

      ഷൂട്ടിംഗ് ലൊക്കേഷനിൽ aavum

    • @syedhashim7155
      @syedhashim7155 5 ปีที่แล้ว +2

      In aliyan vs aliyan

    • @susanpadath
      @susanpadath 5 ปีที่แล้ว +2

      Yes please.!!

    • @jpyoung3864
      @jpyoung3864 5 ปีที่แล้ว +1

      She was bzy with some projects

    • @kirankrishna550
      @kirankrishna550 5 ปีที่แล้ว +1

      Unni um illa adheathinte komedy miss cheyounuu

  • @sangeethapn4909
    @sangeethapn4909 5 ปีที่แล้ว +16

    Super episode 👌 👌

  • @jacobjohn6613
    @jacobjohn6613 5 ปีที่แล้ว +5

    Mudanthiyayi abhinayicha kutti super acting anu

  • @eesafihsar4195
    @eesafihsar4195 5 ปีที่แล้ว +7

    Kaalin vayyaand act cheyth kutty suuper

  • @chacogeorge6369
    @chacogeorge6369 5 ปีที่แล้ว +8

    2 mathe interview kandapol kannu niranjath eniku mathramano.

  • @shibukuttan1696
    @shibukuttan1696 5 ปีที่แล้ว +4

    വളരെ ശരിയാണ്

  • @vikramaadhithyan2672
    @vikramaadhithyan2672 3 ปีที่แล้ว +4

    Avanavanu kittunna jolik oru thripthi undakuka.. athil santhisham undakuka..!!✌🏻👍👍 .. great msg..

  • @vipndas
    @vipndas 5 ปีที่แล้ว +28

    ഉണ്ണിയെ miss ചെയ്യുന്നു ...

  • @danypaul24
    @danypaul24 5 ปีที่แล้ว +6

    Super episode 👌 👌 👍

  • @mahaboobkadayikkal4743
    @mahaboobkadayikkal4743 5 ปีที่แล้ว +23

    Marimayam. Spr..
    Powlichuu

  • @aj8305
    @aj8305 3 ปีที่แล้ว +8

    ഇല്ല ജോലി കിട്ടിക്കഴിഞ്ഞാൽ ഞാൻ ഇതെ കളയുള്ളു.. ലീവ് എടുക്കാലോ.. 🤣

  • @assankp7364
    @assankp7364 3 ปีที่แล้ว +4

    Ente life 'l undaya experience..ith kandapo ath orma vannu.. already ethelum politiciante recommendationil postlekulla aaleyoke set cheyth vechitndakum..ennit perinu oru interview vech namale polulla aalkrde samayam menakkeduthum..nammal pottanmar padich interviewne prepare ayit pokum..oru temporary postne vendi ..ithokke inganeyee nadakkooo..ingane nadakunnath kandee namukkum sheelamullu..so ith ipo namukk oru sadharana sambhavaman..verude padich entrancel rabk medich btech oke padichu ..valla politician aya madiyayirunnu ..

  • @kelunayanar
    @kelunayanar 5 ปีที่แล้ว +5

    10.02 muthal Kelkunna music ethaanennu paranjutharumo aarenkilum... please

  • @sajuansu1881
    @sajuansu1881 3 ปีที่แล้ว +6

    2021 il kanunnavarundo

  • @Gkm-
    @Gkm- 3 ปีที่แล้ว +6

    Great 👍

  • @dilshad3490
    @dilshad3490 5 ปีที่แล้ว +60

    Where is Unni & Shyamala ?🤔

  • @musthafavellathottungal3845
    @musthafavellathottungal3845 2 ปีที่แล้ว +2

    മറിമായത്തിന് എല്ലാ വിധ ആശാ സകളും

  • @afnanafnu2191
    @afnanafnu2191 4 ปีที่แล้ว +5

    Sathyaan...evdeyum ithenneya avastha...employemntil ninn vilch shashiyaya njn...areelayrnu recomdtn venam enn

  • @noufalvu7884
    @noufalvu7884 2 ปีที่แล้ว +5

    Best comedy programs super

  • @straightpath11
    @straightpath11 5 ปีที่แล้ว +50

    ഇതെല്ലാം ഒറിജിനൽ തന്നെ ആയിപ്പോയല്ലോ

  • @smithanmahi2065
    @smithanmahi2065 5 ปีที่แล้ว +43

    Sathyaseelan ( Manikandan Pattambi) super acting. Must say world class performance. Directors please utilise his acting skills in malayalam films. Definitely he will rock. Such an amazing performer

    • @hakkims7
      @hakkims7 2 ปีที่แล้ว +1

      Pattambi ano veedu?

    • @hamidalihac369
      @hamidalihac369 ปีที่แล้ว +2

      They're doing best in marimaayam.

  • @sulthanmuhammed3653
    @sulthanmuhammed3653 5 ปีที่แล้ว +45

    കേ റ്റി ജലീൽ നേ ഓർക്കാനുള്ള എപ്പിസോഡ്..

  • @mohdidea
    @mohdidea 5 ปีที่แล้ว +59

    *നമ്മുടെ റോക്കിങ് സ്റ്റാർ ഉണ്ണി എവടെ*

  • @prasadpitt8443
    @prasadpitt8443 5 ปีที่แล้ว +6

    പങ്കായം വിജയൻ ദ ഇപ്പൊ പി സ് സി ശെരിയക്കുന്നുണ്ട്....!

  • @mommyandamaan7349
    @mommyandamaan7349 5 ปีที่แล้ว +4

    Super episode

  • @harikrishnan4980
    @harikrishnan4980 4 ปีที่แล้ว +11

    Ithrayum live aaykulla vere programe innila ..great work marimayam teamzz

  • @prasanthisanthi6635
    @prasanthisanthi6635 5 ปีที่แล้ว +14

    ഉണ്ണിയെ കാണുന്നില്ല ശ്യാമളയെയും കാണുന്നില്ല . അളിയന്‍ vs അളിയന്‍ അവിടെ കനകന്റെ കൂട്ടുകാരന് ഫാസിലിne കാണുന്നില്ല. ഉണ്ണി ആ റോളില്‍ വരുമായിരിക്കും. എന്നാൽ പൊളിക്കും

  • @abdulmuneer9298
    @abdulmuneer9298 5 ปีที่แล้ว +4

    അടിപൊളി

  • @suhaibsuhaib6844
    @suhaibsuhaib6844 2 ปีที่แล้ว +3

    അർഹത ഉള്ള വർക്ക് ജോലി കിട്ടണം കിട്ടട്ടെ ഒരു പ്രശ്നവും ഇല്ലാതെ

  • @unnikrishnansadhasivan9991
    @unnikrishnansadhasivan9991 4 ปีที่แล้ว +24

    സമകാലീന വിഷയങ്ങളെ മാന്യവും ഹൃദ്യവുമായ തമാശയിലൂടെ അവതരിപ്പിക്കുന്ന മറിമായം എന്ന പരിപാടിയിലെ അഭിനേതാക്കളെയും അണിയറ പ്രവര്ർത്തകരെയും അഭിനന്ദിക്കുന്നു.

  • @vasukalarikkal1683
    @vasukalarikkal1683 3 ปีที่แล้ว +3

    Excellent interview