Comedy Utsavam│Flowers│Ep# 171

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1K

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +603

    പ്രശസ്തനാകൻ സിനിമാ നടൻ ആകണം എന്നില്ല നല്ലൊരു മനസിനു ഉടമ നല്ലൊരു അവതാരകൻ ഇതിന് അർഹനായ ഒരേ ഒരു ആൾ മാത്രം അത് നമ്മുടെ കോമഡി ഉൽസവത്തിന്റെ സ്വന്തം മിഥുൻ ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഇവിടെ👍

    • @bsbasheer896saeedabasheer7
      @bsbasheer896saeedabasheer7 6 ปีที่แล้ว +8

      ആ ശരീരം പോലെതന്നേയാണ് അതിനകത്തേ മനസ്സിനുള്ള വലിപ്പവും
      മിഥുൻ ഗുഡ് തുടർന്നും പ്രോത്സാഹിപ്പിക്കുന്നു

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 ปีที่แล้ว

      bsbasheer896 saeedabasheer മിഥുൻ 😘😘😘

    • @sirajhasan390
      @sirajhasan390 6 ปีที่แล้ว +4

      മിഥുൻ ചേട്ടൻറെ നമ്പർ കിട്ടുമോ

    • @lizyjoseph7873
      @lizyjoseph7873 6 ปีที่แล้ว +2

      yes

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 ปีที่แล้ว

      Lizy Joseph 👍

  • @user-gr5ik7fk7i
    @user-gr5ik7fk7i 6 ปีที่แล้ว +187

    ഇന്നത്തെ നമ്മുടെ മിഥുൻ ചേട്ടന്റെ മാസ്സ് ഡയലോഗ്
    "ടിനി ചേട്ടാ നമുക്ക് നമ്മളുടെ മോളെ എണീപ്പിച്ചു നടത്തണ്ടെ "
    ഈ വാക്കുകൾ എത്ര പേർക്ക് ഇഷട്ടം ആയി ?
    കണ്ണ് അറിയാതെ കലങ്ങി

  • @rensodev
    @rensodev 6 ปีที่แล้ว +144

    ഇത്രയും ആൾക്കാർ ഒരുപാടു ഇഷ്ടപ്പെട്ട ഒരു അവതാരകൻ ഉണ്ടെങ്കിൽ അത് മിഥുൻ ചേട്ടൻ മാത്രവാരിക്കും..... 😍😍😍😍

    • @rehanarevu9404
      @rehanarevu9404 6 ปีที่แล้ว +2

      ഒന്നും പറയാൻ ഇല്ല. പക്ഷേ എന്തേലും കമന്റ് ഇട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +183

    നൈഷാദ കുട്ടീ എന്തൊരു മൊഞ്ചുള്ള ചിരി.....അല്ലാഹു കൈവിടില്ല എത്രയും വേഗം ഓപ്പറേഷൻ നടക്കാനുള്ള എല്ലാ സഹായങ്ങളുടെയും വാതിലുകൾ എത്രയും പെട്ടെന്ന് തുറക്കട്ടെ....... വീണ്ടും മിഥുൻ ചേട്ടാ😍😍😍

  • @saadiyadiya378
    @saadiyadiya378 6 ปีที่แล้ว +257

    സുന്ദരിയായ നൈഷാന മോൾ ഇനി നടന്നു കോമഡി ഉത്സവത്തിൽ നമ്മളെ എല്ലാം കാണാൻ വരട്ടെ 👌👌👌😍😍😍😍😍😍😍😍

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +55

    നൈഷാന മോൾ ഒന്നുപറയന്നില്ല തകർത്തു കിട്ടുക്കാച്ചി ദൈവമേ ഈ മോൾ കൂടെ നീ ഉണ്ടാക്കണെ God bless you

  • @mujeebt488
    @mujeebt488 6 ปีที่แล้ว +54

    നൈഷാനമോള്‍ അതി സുന്ദരിയാണ്‌ ട്ടോ മോള്‍ടെ അസുഗം സര്‍വശക്തന്‍ മാറ്റിതരട്ടെ പാട്ടും നന്നായിട്ടുണ്ട്

  • @riswanaashkar2784
    @riswanaashkar2784 6 ปีที่แล้ว +204

    പക്റു ചേട്ടനെ മിസ്സ് ചെയ്യുന്നവരും ഇന്നത്തെ പ്രോഗ്രാം ഇഷ്ട മായവരും ഇവിടെ like 👍👍

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +31

    നൈഷാന മോളുടെ അസുഖം പടച്ചവൻ പൂർണമായും shifayakki കൊടുക്കട്ടെ ആ കുടുംബത്തിന് സന്തോഷവും സമാധാനവും നൽകട്ടെ ലോകത്തിന്റെ പ്രാർത്ഥന നൈഷാന മോൾക്ക്‌ ഉണ്ടാകുമ്പോൾ തീർച്ചയായും നൈഷാന മോൾ അടുത്ത തവണ മറ്റുള്ളവരെ പോലെ നടന്ന് വരും

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +428

    സിദ്ദിഖിനെ കോമഡി ഉത്സവത്തിൽ കൊണ്ടുവന്നിട്ട് ജെയിംസിനെ വച്ച് സിദ്ദീഖിന്റെ ഒരു സ്പോട്ട് ഡബ്ബിംഗ്
    ചെയ്താൽ കോമഡി ഉത്സവ
    പ്രേക്ഷകർക്ക് എന്നും മനസ്സിൽ
    സൂക്ഷിക്കാൻ പറ്റുന്ന ഒരു
    നിമിഷമായിരിക്കും അത്
    💖സിദ്ദീഖ് ഇസ്തം💖

  • @haseebckv
    @haseebckv 6 ปีที่แล้ว +5

    ഇന്റർവ്യൂ എല്ലാം പരാജയപെട്ടു റൂമിലേക്ക് വരുമ്പോൾ മനസ്സിൽ മന്ത്രിക്കുന്നത് എനിക്കൊന്നും ഒന്നും നേടാൻ കഴിയില്ല എന്നായിരുന്നു പക്ഷെ കോമഡി ഉത്സവത്തിലെ ഇവരുടെ പ്രകടനങ്ങൾ കാണുമ്പോൾ വീണ്ടും ഞാൻ ചിന്തിക്കുന്നത് എനിക്കും കിട്ടും ജോലി ഇനിയും നന്നായി ശ്രമിച്ചാൽ എന്ന് മനസ്സിലാക്കി തരുകയാണ് ..comedy utsavam😍😍

  • @RJS-m4v
    @RJS-m4v 6 ปีที่แล้ว +375

    കോമഡി ഉൽസ്സവം ഓടിയൻസിന്റ കൂട്ടത്തിൽ ഇരുന്ന് live കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ 🤔🤔

    • @najeebputhanangadi7691
      @najeebputhanangadi7691 6 ปีที่แล้ว +1

      Karnan King 🙌

    • @navasshareefcp1427
      @navasshareefcp1427 6 ปีที่แล้ว +1

      Karnan King Navas malappuram

    • @Althaf_Muhammad
      @Althaf_Muhammad 6 ปีที่แล้ว +2

      Americas got talent poleyulla parupadikale pole kore audiencine accomodate cheythu kurachukoodi grant akanam...

    • @miznafathima2797
      @miznafathima2797 6 ปีที่แล้ว +1

      Karnan King
      ഞാനും ഉണ്ട്

    • @josxavier6421
      @josxavier6421 6 ปีที่แล้ว +1

      Anikudu

  • @saadiyadiya378
    @saadiyadiya378 6 ปีที่แล้ว +43

    കോമഡി ഉൽസവത്തിൽ വരുന്ന ഓരോരുത്തരും ഒരു പാട് വിഷമങ്ങളും വേദനകളും സഹിച്ച് ജീവിക്കുന്ന വരാണ് എന്നിട്ടും അവർ എല്ലാം പോസിറ്റീവായി കണ്ടു ഹാപ്പി ആയി കഴിയുന്നു എല്ലാം ഉണ്ടായിട്ടും പോരാ എന്ന് പറഞ്ഞ് ജീവിക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്നതും കണ്ണുകൾ ഈറനണിയിക്കുന്നതും ആണ് നമ്മുടെ ഉത്സവം റീജാസിനെയും അനജത്തിയേയും എലിസബത്തിനെയും പോലെ വന്നു പോയ ഓരോരുത്തരും ദിവസം ഒരു തവണ എങ്കിലും നൊമ്പരമായി മനസ്സിൽ വരുന്നു.. അവർക്ക് എല്ലാവർക്കും വന്ന അസുഖം മാറട്ടെ എന്നും ഇനി ആർക്കും ഇങ്ങനെ ഒന്നും ദൈവം കൊടുക്കല്ലെ എന്നും നമ്മുക്ക് പ്രാർത്ഥിക്കാം. നമ്മളെ കൊണ്ട് കഴിയും പോലെ എല്ലാ വരെയും സ്നേഹിച്ചും സഹായിച്ചും കഴിയാം .. എല്ലാം നിനക്ക് തന്നിട്ടും ഇല്ലാത്തവർക്ക് വേണ്ടി നി എന്ത് ചെയ്തു എന്ന് ദൈവം നമ്മളോട് ചോദിച്ച എന്ത് പറയും നമ്മൾ. സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സഹായിക്കാനും flowers ലെ എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു...... Big salute to All crew in flowers

  • @sreeraj1988
    @sreeraj1988 6 ปีที่แล้ว +46

    ധനുഷ് ദിനേശ്.... പൊന്നളിയാ പ്രേം നസീർ സൂപ്പർ ആയി..... ആ ഫിലിമിലെ ടിറ്റോ സൗണ്ട് ആയിരുന്നു ..... 👍👍👍👍

  • @majumaryammaju7982
    @majumaryammaju7982 6 ปีที่แล้ว +12

    മിഥുൻ ഭായ് ഒരു രക്ഷയായും ഇല്ല ur great man.... തോറ്റു പോകുന്നു നിങ്ങളുടെ ഈ സപ്പോർട് കണ്ടു.. ബിഗ് സല്യൂട്ട് ബ്രോ

  • @bindhujanardhan3592
    @bindhujanardhan3592 6 ปีที่แล้ว +18

    അക്ഷർനു വേണ്ടി വെല്ലു വിളിച്ചുകൊണ്ടു തോളിൽ കയ്യിട്ടു ചേർത്തു നിർത്തി ജോലിക്കുവേണ്ടി എല്ലാം സഹായങ്ങളും ചെയ്ത മിഥുൻ ചേട്ടനും കോമഡിഉഹ്ത്സവത്തില്ലേ എല്ലാവർക്കും അക്ഷർനു വേണ്ടി എല്ലാ ഹെൽപും ചെയ്ത കോമടിഉത്സവത്തിന്റ പ്രേക്ഷകർക്കും ഒരായിരം ആശംസകൾ👍👍👍👍👍💐💐💐💐💐💐

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +265

    Unlike അടിക്കുന്നവരോട് ഒരു കാര്യം പറയട്ടെ നിങ്ങൾ എത്ര unlike അടിച്ചാലും കോമഡി ഉത്സവത്തിന് ഒരു ചുക്കും സംഭവിക്കാൻ പോണില്ല......
    നിങ്ങൾ 500 പേര് unlike അടിച്ചാലും ഞങ്ങൾ 50 ലക്ഷം പേർ like അടിക്കാൻ ഉണ്ട്
    ജയ് കോമഡി ഉത്സവം

  • @raheemvattaparamb597
    @raheemvattaparamb597 6 ปีที่แล้ว +164

    മലപ്പുറം ജില്ലയിൽ നിന്നു ഈ പോരാഗ്രം കാണുന്നവർ ലൈക്‌ അടി

    • @ranjushasujesh7405
      @ranjushasujesh7405 6 ปีที่แล้ว

      Raheem Vattaparamb

    • @flimhouse1703
      @flimhouse1703 3 ปีที่แล้ว +1

      മലപ്പുറത്തു നിന്നും സിനാൻ

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +18

    ദിനേശ് നും സ്വാതിയും തകർത്തു തിമർത്തു കിട്ടുക്കി സ്വാതി മോളെ സുപ്പർ God bless you

    • @shihaskv9027
      @shihaskv9027 6 ปีที่แล้ว

      2perum pwolich. Jimnnesh nalla bhangiyayitund

  • @anasbinabdullah110
    @anasbinabdullah110 6 ปีที่แล้ว +8

    ഹായ് മിഥുൻ .... നിങ്ങൾ അസ്ക്കറിനോട് കാണിച്ചതിന് എങ്ങിനെ നന്ദി പറയണം എന്നറില്ല ... നിങ്ങൾക്കും നിങ്ങളുടെ കോമഡി ഉത്സവത്തിന്നും പിന്നെ മിഥുലാജിനും ഒരുപാട് ഒരുപാട് നന്ദി .. കോമഡി ഉത്സവം എന്നും എന്നും മുന്നോട്ട് പോകട്ടെ ... നിങ്ങൾ കാരണം ഒരുപാട് ആൾക്ക് സുകവും ജീവതവും കിട്ടി ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .. -

  • @dqsalman8483
    @dqsalman8483 6 ปีที่แล้ว +58

    Commends വെത്യസ്തമായിട് പറയാൻ ടിനി ചേട്ടൻ സൂപ്പറാ... പക്രു ചേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട്... 😔😍

  • @shaf1474
    @shaf1474 6 ปีที่แล้ว +11

    എലിസബത്തിനു ചികിത്സയുടെ കാര്യം ശരിയാവുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നി , അതിന് വേണ്ടി മുന്നിട്ടിറങ്ങിയവർക്ക് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @niyashaneefniyashaneef7829
    @niyashaneefniyashaneef7829 6 ปีที่แล้ว +3

    ചിരിയുടെ ഉത്സവം ആണെങ്കിലും ചിലപ്പോഴൊക്കെ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.മുൻപൊക്കെ ഭക്തി സീരിയൽ സിനിമ ഒക്കെ കാണുമ്പോൾ വളരെ ഭക്തിയോടെ പ്രാർത്ഥനയോടെയാണ് ജനങ്ങൾ അതൊക്കെ കണ്ടിരുന്നത്.ആസ്വദിച്ചിരുന്നത്.ഇപ്പോൾ കാണുന്ന ജനങ്ങളുടെ സപ്പോർട് മാത്രമല്ല ഇതിന്റെ അണിയറയിലും അരങ്ങിലും പ്രവർത്തിക്കുന്ന ഏല്ലാവർക്കും ജനങ്ങളുടെ പ്രാർത്ഥന കൂടി ലഭിക്കുന്ന ഒരേയൊരു പ്രോഗ്രാം ആയി കോമഡി ഉത്സവം മാറിയിക്കുന്നു.

  • @user-vx8bp3qf4k
    @user-vx8bp3qf4k 6 ปีที่แล้ว +15

    നൈഷാന മേളേ ശരിക്കും ഒരു മാലാഖ തന്നെ ...
    നന്‍മകള്‍ കുഞ്ഞേ ...

  • @aseem.a4981
    @aseem.a4981 6 ปีที่แล้ว +21

    സ്വാതി, നൈഷാന രണ്ടാളും തകർത്തു

  • @sibythomas2000
    @sibythomas2000 6 ปีที่แล้ว +11

    എത്ര മാത്രം പുണ്യ പ്രവർത്തികളാണ് കേട്ടിരിക്കുമ്പോൾ കാണുമ്പോൾ മനസ്സിന് തരുന്ന ആശ്വാസം അത് വളരെ വലുതാണ് എന്ത് പറഞ്ഞ് പ്രശംസിക്കണം എന്നറിയില്ല കോമഡീ ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്കും ഫ്ലേവേർസ് ടീവീക്കും. ആശംസകൾ താങ്ക്സ് കോമഡി ഉത്സവം

  • @abhinavr2887
    @abhinavr2887 6 ปีที่แล้ว +38

    ഇന്നത്തെ എന്റെ ലൈക്ക് രമേശ് ചേട്ടനാണ് പാട്ടിനു അനുസരിച്ചു
    രൂപത്തിലും ഭാവത്തിലും പഴയ നടന്മാരെ അനുകരിച്ചത് വളരെയധികം നന്നായിരുന്നു.... ഒരുപാട് ഇഷ്ടായി 😚😚😚🌷🌷🌷🌷🌷🌷🌷🌷

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +1

      ABHINAV R 😍😍🖒

    • @abhinavr2887
      @abhinavr2887 6 ปีที่แล้ว +2

      Vishnu vichu 😚😚😚😚

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 6 ปีที่แล้ว +37

    പക്രു ചേട്ടനെ മിസ്സ് ചെയ്യുന്നു

  • @shahadapshahadap898
    @shahadapshahadap898 6 ปีที่แล้ว +126

    കിട്ടാത്ത മുന്തിരി പുളിക്കും.... (കളിയാകുന്ന വരോട് പ്രേഷ കർക്ക് പറയാനുള്ളത് ഇതാണ് )

    • @JisThenasseril
      @JisThenasseril 6 ปีที่แล้ว

      Shahadap Shahadap അത് കിടുക്കി comment

  • @shyjushyju6085
    @shyjushyju6085 6 ปีที่แล้ว +52

    കോമഡി ഉത്സവത്തിന്റെ ഭാഗത്ത്‌ നിന്ന് റിപ്ലേ ഉണ്ടാകുന്നത് വരേക്കും 😐
    പ്രിയ കോമഡി ഉത്സവം ഡയറക്ടർ അറിയാൻ...
    ഈ പരിപാടിയുടെ ഓഡിഷൻ റൗണ്ടിലെ ചില വീഡിയോ കാണാനിടയായി അതിൽ ജഡ്‌ജിസായി ഇരിക്കുന്നവർ ഗ്രാമപ്രദേശങ്ങളിൽ ഉള്ള കുട്ടികളോട് അവരുടെ മാതാപിതാക്കളോട് പെരുമാറുന്ന രീതിയും സംഭാഷണശൈലിയും വളരെ അസഹനീയമായി തോന്നി...
    ഇതിനൊരു പരിഹാരം കാണണമെന്ന് പ്രേക്ഷകൻ എന്ന രീതിയിൽ അഭിപ്രായം രേഖപെടുത്തുന്നു ...

    • @abdulsalam-ic6dy
      @abdulsalam-ic6dy 6 ปีที่แล้ว +1

      വളർത്തിയ ഞങ്ങൾക്ക് .. തളർത്താനും അറിയാം

    • @unnimon6821
      @unnimon6821 6 ปีที่แล้ว

      abdul salaim u

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +8

    രമശ് കുറമേശ്ശരി പഴയകാലം തിരിച്ച് നന്ദി നന്ദി നന്ദി old is gold

  • @kalandarshafi2334
    @kalandarshafi2334 6 ปีที่แล้ว +4

    I am watching from mangaluru karnataka. Koodthal kanunnavar manglalurukkaaran. Super mithun

  • @sidheek4194
    @sidheek4194 6 ปีที่แล้ว +22

    മിഥുൻ ചേട്ടന്റെ ആ അവതാര പിറവി ഉണ്ടല്ലോ ദൈവമേ എന്താ ഒരു പോസിറ്റീവ് എനർജി ! സ്റ്റേജ് മുഴുവൻ അങ്ങട് ഏറ്റുവാങ്ങി ,നമ്മുടെ കോമഡി ഉത്സവം മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഇവിടെ ഞാൻ മുടങ്ങാതെ എല്ലാ എപ്പിസോഡും കാണാറുണ്ടേ സത്യം: നിങ്ങളോ?

  • @jishadthoyyi6382
    @jishadthoyyi6382 6 ปีที่แล้ว +2

    ആ സ്പോർട്ട് ഡബിങ് ചെയ്ത ചെക്കന്‍ പൊളിച്ചു . ചെറിയ ചെറുക്കനും വലിയ ആളേ ശബ്ദവും 😍😍😍😍😍😍💖💖💖💖👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍💚💚💚💚💛💛💛💛💛💜💜💜💜💜💓💓💓💓💓💕💕💕💕💕💟💟💟💟💞💞💞💝💝💝💘💘💗💗👌👌👌✌✌✌✌

  • @shameem.vkomath7857
    @shameem.vkomath7857 6 ปีที่แล้ว +7

    ടിനി ചേട്ടനോട് ഇപ്പൊ വല്ലാത്ത ഇഷ്ടം തോന്നുന്നു.

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +210

    നിർമൽ പാലാഴിയെ കെണ്ടുവരണം ആഗ്രഹം ഉള്ളവർക്ക് ഇവിടെ ലൈക്കാം👍

    • @vishnuprasad2428
      @vishnuprasad2428 6 ปีที่แล้ว +4

      shebeer km ഹരീഷ് കണാരനും വരണം

    • @aappuzvlog
      @aappuzvlog 6 ปีที่แล้ว

      Kond enn alle

    • @jasinattingal3472
      @jasinattingal3472 6 ปีที่แล้ว

      കൊണ്ട് വരണം

    • @limyazana9850
      @limyazana9850 6 ปีที่แล้ว

      Nirmal പാലാഴി അതാരാ..???? Tini വെറുപ്പീരാണ്..അയാളെ മാറ്റിയിട്ട് വേറെ ആരേലും വെയ്ക്കണം..ജഡ്ജ് ആയി

    • @sarithasari2537
      @sarithasari2537 6 ปีที่แล้ว

      😘😘😘😘😘

  • @shahulhameedh1133
    @shahulhameedh1133 6 ปีที่แล้ว +5

    മിഥുൻ എന്ന അവതാരകനിൽ നിന്ന് മലയാളി സമൂഹത്തിന് പഠിക്കാൻ ഒരുപാടുണ്ട്.
    അടുത്തവട്ടം മോള് നടന്നുവരുന്നതും നമുക്ക് കാണാം.😍😍

  • @salmanmalapuram5604
    @salmanmalapuram5604 6 ปีที่แล้ว +17

    ഇപ്പൊ 171 ഇനി 200 ാം എപ്പിസോഡിൽ ഹരീഷ് കണാരനെയോ ധർമ്മജനോ
    സൗബിനോ ആരെങ്കിലും കൊണ്ട് വരണം പ്ലീീസ്

  • @prabhakaranrayarothvalluva4251
    @prabhakaranrayarothvalluva4251 6 ปีที่แล้ว +3

    ജിഷ്ണു വിന്റെ ഡീ ജെ സൂപ്പർ ആദർശ് ജിഷ്ണുവിന്റെ മുമ്പിൽ ഒന്നും അല്ല. കണ്ണൂരിനെറെ പുലിക്കുട്ടന് അഭിനന്ദനങ്ങൾ

  • @anupodikunju2736
    @anupodikunju2736 6 ปีที่แล้ว +3

    മിഥുൻ ചേട്ടാ നിങ്ങള് സൂപ്പർ. ( ടിർണീം ചേട്ടാ, ഒന്നും പറയാനില്ലാത്ത ചേട്ടാ, എല്ലാവർക്കും പ്രജോതനമായ പ്രജോദ് ചേട്ടാ എല്ലാവക്കും നൻമ്മ നിറഞ്ഞ ഒരായിരം നന്മ്മകൾ. നേരുന്നു.എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. God bless

  • @muhammednoufal5826
    @muhammednoufal5826 6 ปีที่แล้ว +30

    ടിനി ചേട്ടാ ഒരാൾക്കു സമ്മാനം കൊടുക്കുമ്പോൾ വലതു കൈകൊണ്ട് കൊടുക്കണം പ്രത്ത്യേകിച് കുഞ്ഞുമക്കൾഃക്

  • @shaheershey397
    @shaheershey397 6 ปีที่แล้ว +5

    ഹൈ വന്നല്ലോ സാദാരണക്കാരുടെ ഉത്സവങ്ങളുടെ മഹോത്സവമായ കോമഡി ഉത്സവം ♥♥♥
    മിഥുന്‍ ജി കീ ജയ്

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 6 ปีที่แล้ว +17

    ഇന്നത്തെ ബിഗ് സല്യൂട്ട് ടിനി ടോമിന്......

  • @pmrnbr6046
    @pmrnbr6046 6 ปีที่แล้ว

    ഇത്രയും നല്ല മനസുളള നമ്മുടെ കേരളത്തിലാണല്ലോ മനുഷ്യർ തമ്മിൽ വെട്ടിയും കുത്തിയും ചത്തുകൊണ്ടിരിക്കുന്നത് . ഇതാണ് ഈ നിമിഷം പറയാനുള്ളത്. കോമഡി ഉൽസവം കണ്ട് സന്തോഷത്തോടെ ദൈവം തന്ന ജീവൻ ദൈവം എടുക്കുന്നത് വെര ജീവിക്കുവിൻ

  • @ar.shijaymohan4379
    @ar.shijaymohan4379 6 ปีที่แล้ว +10

    Nyshana kuttiyude song adipoli..😍😍😍😍😍😍😍😍😍😍molku asugam pettenu bedamavate..💐

  • @jamsheer275
    @jamsheer275 6 ปีที่แล้ว +27

    ഈ പ്രവാസ ജീവിതത്തിൽ മനസന വിഷമിച്ച് നിൽക്കുകയാണെങ്കിൽ ഈ പ്രോഗ്രാം ഫുൾ കണ്ടാൽമതി വിഷമമൊക്കെ മാറിക്കോളും എല്ലാ മലയാളികൾക്കും കിടിലം കോമഡി ഉത്സവത്തിലേക്ക് സ്വാഗതം

  • @unnimavelikara
    @unnimavelikara 6 ปีที่แล้ว +5

    ഇന്നെലെ മുടിവെട്ടാൻ ബംഗാളിയുടെ കടയിൽ ചെന്നപ്പോ ഒരു കാഴ്ച കണ്ടു . ഒരാൾ മുടിവെട്ടാൻ ഇരിക്കുന്നു . കണ്ടിട്ട് മലയാളി ആണ് എന്ന് തോന്നുന്നു . ഒരു കൈയിൽ ഫോൺ ഉണ്ട് . ബംഗാളി ഇങ്ങേരു കൈപൊക്കി വെച്ചേക്കുന്നത്കൊണ്ട് മുടിവെട്ടാൻ ആകാതെ കലിപ്പിച്ചു നിക്കുകയാണ്. അവസാനം ഈ കാണുന്നത് തീരാതെ വെട്ടാൻ ആകില്ല എന്ന അവസ്ഥ വന്നപ്പോൾ വെട്ടുകാരൻ ആയുധം വെച്ച് കീഴടങ്ങി , ഇനി വെട്ടാൻ ഇരിക്കുന്നവരുടെ കു‌ടെ വന്നിരുന്നു . സംഭവം തിരക്കിയപ്പോ ബംഗാളി തന്നെ പറഞ്ഞു , മലബാറി ചാനലിൽ കോമഡി ഉത്സവം എന്നൊരു പരിപാടി ഉണ്ട് . ആ സമയത് വരുന്ന ഏത് മലയാളിയെ വെട്ടാൻ പോയാലും ഇത് തന്നെയാണ് അവസ്ഥ എന്ന്....... ഒരു പരിപാടിയുടെ റീച്ച് എന്നൊക്കെ പറയുന്നത് ഇതാണ് .....

  • @shajikolasserishajik6534
    @shajikolasserishajik6534 6 ปีที่แล้ว +4

    മലയാള ചരിത്രത്തിൽ ആദ്യ മായാണ് ഒരു അവതാരകന്റ്റെ ചിത്രം വാഹനത്തിലെ ബേക്കിൽ ഒട്ടിച്ചു വെക്കുന്നത് അത് ഈ കോമഡി ഉത്സവത്തിന്റ്റെ അവതാരകൻ മിധുൻ എന്ന വ്യക്തിയുടെ ഫോട്ടോ മാത്രമാണ്‌

  • @abdulmajeedk4875
    @abdulmajeedk4875 6 ปีที่แล้ว +3

    വീണ്ടും തെളിയിച്ചു കോമഡി ഉത്സവം പാവങ്ങളുടെ അത്താണി യാണെന്ന്. ഇതിൽ ഏറ്റവും വലിയ കൊമേഡിയൻ മിഥുൻ ചേട്ടന് ആണ്. ശരിയാണെങ്കിൽ pls like .
    From auh

  • @nishadkunjon8675
    @nishadkunjon8675 6 ปีที่แล้ว +26

    Pravasikal adi like

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +4

    Midhun ചേട്ടൻ അവസാനം പൊളിച്ചടുക്കി. അതെ കോമഡി ഉത്സവം വെറും പ്രോഗ്രാമെല്ല ഒരു വലിയ കുടുംബമാണ് ഒരു വലിയ പ്രസ്ഥാനമാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു

  • @akhilmk6790
    @akhilmk6790 6 ปีที่แล้ว +74

    ഇവിടെ വരുന്ന കമെന്റിൽ കൂടുതൽ ലൈക്ക് വരുന്ന 3 കമെന്റ് കോമഡി ഉത്സവത്തിൽ കാണിച്ചാൽ ബെറ്റർ ആയിരിക്കും..അങ്ങനെ എങ്കിലും നമ്മളെ ഒക്കെ ഒന്നു ടീവിൽ കാണികട്ടെ..അങ്ങനെ വേണം എന്നു ഉള്ളവർ ലൈക്ക് അടി👍

  • @jabir.salahudheenkoivila1090
    @jabir.salahudheenkoivila1090 6 ปีที่แล้ว +9

    പ്ലീസ് പ്ലീസ് പ്ലീസ് ഹരീഷ് കണാരനെ കൊണ്ട് വരണം

  • @nithinsukumar5751
    @nithinsukumar5751 6 ปีที่แล้ว +4

    അഷ്കറിനെ കൈ പിടിച്ചു കയറ്റിയ കോമഡി ഉത്സവത്തിന് ഒരായിരം നന്ദി 😘😘😘

  • @soorajsunny2713
    @soorajsunny2713 6 ปีที่แล้ว +3

    Mithun chetta ningal marana massaa..... Aaa kuttiyuda oppam ningal muttukuthi ninnu kondu 2 pattum kazhiyumvare kuttiye support chaitha ningal ... Superaaa bro...👍 mattarkum chaiyan kaziyathathu ningalku kazhiyunnu grate..

  • @roseflower7495
    @roseflower7495 6 ปีที่แล้ว +29

    അഷ്കറിനെ കൂടെ നിറുത്തിയത് നന്നായി

  • @arshadameenarshadameen233
    @arshadameenarshadameen233 6 ปีที่แล้ว +47

    കോമഡി ഉത്സവം പ്രവാസി ഉത്സവം കുവൈത് ഫാൻസ്‌ 36 കമന്റ്‌ ഞാൻ

  • @Myrules97
    @Myrules97 6 ปีที่แล้ว +1

    Comedy utsavam kaananum uppum mulakum kaananum vendi maathramaan njan youtube openaakkunnath...pnne inn mithunum kaaryakkarum blue dress aakiyath othiri ishttappettu..👍👍👍👍its my fav colour😍💙

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +7

    സുബിനെ ഇന്ദ്രൻജിത്ത് ശബ്ദം ഒന്ന് പറയന്നില്ല തകർത്തു. സൂപ്പർ

  • @It_is_voice_world
    @It_is_voice_world 6 ปีที่แล้ว +2

    Last 5 mints kannu nanayppichu.... mithunettaaaa.....love u......😍😍😍😍😍

  • @labeebcm8392
    @labeebcm8392 6 ปีที่แล้ว +21

    നമ്മുടെ മിഥുൻ ചേട്ടനെ നേരിട്ട് കാണാൻ ആഗ്രമുള്ളവർ ആരൊക്കെ ?ഞാൻ കണ്ടിട്ടുണ്ട്

  • @roseflower7495
    @roseflower7495 6 ปีที่แล้ว +14

    ബിജു ഇപ്പോൾ ഒന്നും പറയാനില്ല ഒഴിവാക്കി ഒന്നും കളയാനില്ല എന്നാക്കി.

  • @Tinu38
    @Tinu38 6 ปีที่แล้ว +4

    ലോക മലയാളികളുടെ ഉത്സവം എന്ന് പറയുന്നത് ശരിയാണ്. Bt ഇതിന്റെ audition വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു വിഷമം. അവിടെ ഇരിക്കുന്ന judges ഒരു നിലവാരം ഇല്ലാത്തvaranannu തോന്നുന്നു. കൊച്ചുകുട്ടികളോട് മര്യാദക്ക് സംസാരിക്കാൻ അറിയാത്തവർ.അവർ മിനിമം മര്യാദ പാലിക്കുക.

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 6 ปีที่แล้ว

    കോമഡി ഉത്സവം വെറുമൊരു കോമഡി യല്ല അതിനപ്പുറം സമൂഹ ത്തിനു നല്ലരു സന്ദേശവും നൽകുന്നു താങ്ക്യൂ ....... കോമഡി ഉത്സവം...... ലവ് യു .. മിഥുൻ

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +3

    Midhun ചേട്ടാ നിങ്ങള് കോമഡി ഉത്സവത്തിലെ അല്ല മലയാളികളുടെ സൂപ്പർ സ്റ്റാർ അന്നെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു ചങ്കുറ്റമുള്ള അവതാരകൻ midhun ചേട്ടാ i love you

  • @shanzatube2809
    @shanzatube2809 6 ปีที่แล้ว +14

    മിഥുൻ ചേട്ടനെറ ഷർട്ട് ഇഷ്ടപ്പെട്ടവർ ലൈക്കടിക്കുക,,,,

  • @shafeeralisabu
    @shafeeralisabu 6 ปีที่แล้ว +9

    കോമഡി ഉത്സവം ഒന്നും പറയാനില്ല ഒരു ബിഗ് സല്യൂട്ട് ഔട്ട്‌ ഓഫ് വേൾഡ്

  • @amviy
    @amviy 6 ปีที่แล้ว +9

    Lokathilee ore Oru.Good Prgram
    Comdy uthsavam

  • @raheemvattaparamb597
    @raheemvattaparamb597 6 ปีที่แล้ว +43

    ട്രോൾ ആണ് പൊളിക്കുന്നത് ഇതിന്റെ പിറകിൽ പ്രവൃത്തിക്കുന്നവർക് എന്റെ ചക്കര ഉമ്മകൾ

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ

  • @muhammedrafi924
    @muhammedrafi924 6 ปีที่แล้ว +63

    ധർമജൻ വരട്ടെ

    • @CISMARK
      @CISMARK 6 ปีที่แล้ว

      mr creation vml
      Wow

  • @zubairpzr
    @zubairpzr 6 ปีที่แล้ว

    ഒരുപാട് കലാകാരന്മാര്‍ക്ക് നല്ലൊരു വേദിയും അതിലുപരി ശാരീരിക അവശതകള്‍ അനുഭവികുന്നവര്‍ക്കും സാമ്പത്തീകമായി വിഷമങ്ങള്‍ അനുഭവികുന്നവര്‍ക്കും താങ്ങും തണലുമായി ഇവടെ വരുന്ന ഓരോ പ്രതിഭകളെയും കൈ വിടാതെ നെഞ്ചോടു ചേര്‍ക്കുന്ന ലോകത്തിലെ ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവം മാത്രം , മിഥുന്‍ ചേട്ടന്‍റെ സപ്പോര്‍ട്ട് ഒരു രക്ഷയുമില്ല, ജഡ്ജെസ്, മിദുലാജ് , ഷിബു &ടീം കട്ട സപ്പോര്‍ട്ട്

  • @rasheedmathur
    @rasheedmathur 6 ปีที่แล้ว +7

    കാത്തിരുന്നു മടുത്തു... എന്നാലും വന്നൂലോ.. ദത് മതി 😍😍😍😍😍😍😍😍😍😍

  • @jilsibabu9578
    @jilsibabu9578 6 ปีที่แล้ว +1

    the last words from midhun in ths episode......God bless u......koode nikunnavare ennum daivam rakshikkum......spexial pray for u midhun......heart touchable words from me.....God bless u.....

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +6

    ജീഷ്ണു ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി സുപ്പർ

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +1

    രമേശേട്ടൻ ഒരു pratyka actor തന്നെ രമേശേട്ടനെ പോലത്തെ ഒരു കാലഘട്ടത്തിലെ താരങ്ങളും കോമഡി ഉത്സവത്തിന്റെ വിജയത്തിന്റെ ഒരു ഭാഗമാണ്

  • @HANNA-md7me
    @HANNA-md7me 6 ปีที่แล้ว +8

    Qatar ൽ നിന്ന് കാണുന്നവർ like അടിച്ചേ...👍

  • @babusubashnagar776
    @babusubashnagar776 6 ปีที่แล้ว +2

    എത്രയുംവേഗംനൈഷാദ മോളുടെചികിത്സയ്ക്കുളളവഴി ദൈവംതെളിക്കട്ടെ.......ഉയരങ്ങളിലെത്താനായിപ്രാര്‍ത്ഥിക്കുന്നു..

  • @shanavasshanu2810
    @shanavasshanu2810 6 ปีที่แล้ว +8

    പക്രു ചേട്ടൻ മിസ്സ് യൂ 😔

  • @premadasanak7516
    @premadasanak7516 6 ปีที่แล้ว

    കളിയാക്കുന്നവരോട് നമ്മുടെ കോമഡി ഉത്സവത്തിന്റെ വേദിയിൽ വന്ന് നെഞ്ച്‌ വിരിച്ചു തല ഉയർത്തി സല്യൂട്ട് അടിച്ചു കാണിച്ചു കൊണ്ട് പറയണം ഇത് എന്റെ വേദി എന്റെ ജീവൻ.... അസ്‌കർ വേദനിക്കുന്നവരുടെ കൂടെ പ്രാർത്ഥിക്കുന്ന നല്ല മനസ്സുള്ള ഒത്തിരി പേരുണ്ട്... നന്ദി.. സൂപ്പർ സ്റ്റാർ ആങ്കർ ഒരു ബിഗ് സല്യൂട്ട് ഒപ്പം മോട്ടിവേഴ്സിനും....

  • @midhunachayan1035
    @midhunachayan1035 6 ปีที่แล้ว +11

    Midhun chettante chirii ishtamullavar like adikk

  • @annu78cas
    @annu78cas 6 ปีที่แล้ว +1

    Hi Midhun and team... ever since you started honouring mimicry legends I wished you would invite Mr. Ramesh to your show. The reason I am writing this is bcos of the immense respect my cousin Liju and I have for this person. We used to watch cinemala just bcos of this wonderful man. One episode i can never forget where he played the role of Nakkeeran Gopalan. It was the best episode ever. Please pass on this message if possible. I would be very thankful to you!!! Regards... Anil

  • @anasmuhammed157
    @anasmuhammed157 6 ปีที่แล้ว +51

    MIDHUN Chettaa IGal MUthannu😍

  • @sreeharin5106
    @sreeharin5106 6 ปีที่แล้ว +1

    A wondefull episode with so many talented people... Jishnu.. A very good person too... Proud to be your teacher..

  • @ringudelhi007
    @ringudelhi007 6 ปีที่แล้ว +3

    Super, എല്ലാ സഹായങ്ങൾക്കും നന്ദി. ഒരു ടീവി പ്രോഗ്രാം ആദ്യമായി ജനകീയമായി ജൈത്രയാത്ര തുടരുന്നു

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +14

    Super

  • @spg.3842
    @spg.3842 6 ปีที่แล้ว +6

    5th comment enteyavattee... പക്രു ചേട്ടനെ മിസ്സ് ചെയ്യുന്നതു എനിക്കു മാത്രമേ ഉള്ളൂ.... മിഥുന്‍, ടിനി ടോം shirt 👚 super ആണ്

  • @aniejoseph840
    @aniejoseph840 6 ปีที่แล้ว

    Ashkar chettane support cheiyyumbol mithun chettante feelings like a brother, comedy utsavam team big salute

  • @bathiibrahim2491
    @bathiibrahim2491 6 ปีที่แล้ว +19

    ಹಾಯಿ ಹಾಯಿ 👌👌👍👍✊✊

  • @jollythomas8904
    @jollythomas8904 6 ปีที่แล้ว +3

    Remsh, kurmashery ,super !!!!🌹🌹🌹🌹🌹

  • @salamvilayil7282
    @salamvilayil7282 6 ปีที่แล้ว +7

    മിഥുൻ ചേട്ടാ.i love you

  • @ManojKumar-wx5oe
    @ManojKumar-wx5oe 6 ปีที่แล้ว +1

    Janangal...nallamanasukal......eppozhum comedy utsavam familyil undakum...theerchayayum....

  • @ibru99
    @ibru99 6 ปีที่แล้ว +9

    മിഥുനാണ് താരം

  • @nishithaponnu4426
    @nishithaponnu4426 6 ปีที่แล้ว

    Midhun chettante chiri prgrm thudangumbol aa chiri kandal thanne manasu nirayum. We love you midhun chettaaa...

  • @lovelovebirdlove5358
    @lovelovebirdlove5358 6 ปีที่แล้ว +4

    കോമഡി ഉത്സവം ലോകാവസാനം വരെ നിലനിൽക്കണം അത് വരെയുള്ള പല അശരണർക്കും ഒരു ആശ്വാസവാക്കും അവർക്കുള്ള സഹായവും ചെയ്യാൻ ഇന്ന് മറ്റു ചാനലുകളെ അപേക്ഷിച്ച് ഈ ദൈവത്തിന്റെ ചാനലിനേ കഴിയൂ:

  • @sebastiancv8910
    @sebastiancv8910 6 ปีที่แล้ว +3

    എല്ലാവരെയും അകമഴിഞ്ഞ പ്രോത്സാഹനം കൊടുത്തു മുന്നോട്ട് നയിക്കുന്ന മിഥുൻ ആണ് ഹീറോ....

  • @dilshadp5628
    @dilshadp5628 6 ปีที่แล้ว +31

    കോമഡി ഉത്സവം കാണുതിനു മുൻപ്‌ കമ്മന്റിടുന്നത്‌ ഇനി എന്തെങ്കിലും അസുഖമാണോ.....😄😄😄

    • @abhinavr2887
      @abhinavr2887 6 ปีที่แล้ว

      Abhijith K Nair Mm.... അജ്ഞാത രോഗം 😅😅😅😅😅😅

  • @abdulkhader2717
    @abdulkhader2717 6 ปีที่แล้ว +1

    Abhimanam tonunnu njaan malayaliyaayi janichadil vedanikkunna manasukalude attaaniyaayi maarugayaan comedy ulsavam A Big Salute.

  • @abuthahirca1053
    @abuthahirca1053 6 ปีที่แล้ว +3

    Sathyam parayaalo njn ithrayum naal ende swantham naatilaaan undaayirunnath ippo oru masamaayi dhubayilaaan ullath sangadam varumbo onn ummaye vilikkum Second ee comedy ulsavam kaanum idh theerum vare vere onnum ariyilla sathyamalle

  • @Anuattuvasseril
    @Anuattuvasseril 6 ปีที่แล้ว

    നൈഷാന സൂപ്പർ... എല്ലാവരുടെയും പ്രാർത്ഥനയും ഈശ്വരാനുഗ്രഹവും ഉണ്ടാകും എപ്പോളും..