Comedy Utsavam│Flowers│Ep# 168

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.2K

  • @Akarsha888
    @Akarsha888 6 ปีที่แล้ว +299

    *ഇന്നത്തെ എന്റെ സ്നേഹം മുഴുവനും റിജാസിനും റെമീസയ്ക്കും*
    *അസുഖങ്ങൾ എല്ലാം മാറി ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കും അതുറപ്പാണ്*
    *ഏത് പ്രതിസന്ധിയിലും തളരാത്ത നിങ്ങളുടെ മനസ്സിന് നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് മാതാപിതാക്കൾക്ക് കൂട്ടുകാർക്ക് ഒക്കെ എന്റെ വലിയ നന്ദി*
    *ഇന്നത്തെ താരം ബദരിനാഥ് പൊന്നൂട്ടാ ചക്കരയുമ്മ*
    *ഒരുപാടിഷ്ട്ടായി ഇന്ന് എനിക്ക് ജോയ്മാത്യു സാറിനെ വലിയ ഇഷ്ട്ടമാണ്*
    💕💚💕💚💕💚💕💚💕
    💕💚💕💚💕💚💕
    💕💚💕💚💕
    💕💚💕
    🌹
    🌿
    🌱
    🌱

  • @semisworld7621
    @semisworld7621 6 ปีที่แล้ว +144

    റിജാസ്,റമീസാ.. നിങ്ങളെ കാണുമ്പോൾ ശെരിക്കും പറഞ്ഞാൽ ഞങ്ങളൊക്കെ എന്ത് ഭാഗവന്മാരാണ് ... പക്ഷെ ദൈവം നിങ്ങളെ വേറെ ഒരു രീതിയിൽ അനുഗ്രഹം ചെരിഞ്ഞു തന്നു .. ഇഷ്ടപ്പെട്ടു ഒരുപാട് .നിങ്ങളെ പോലെ ഉള്ളവർക്കാണ് കോമഡി ഉത്സവം

  • @hajabdulla3876
    @hajabdulla3876 6 ปีที่แล้ว +78

    ഒന്നു കണ്മഷി ഇടാതെ പൗഡർ ഇടാതെ അണിഞ്ഞൊരുങ്ങാതെ പുറത്തു പോയാൽ ഭംഗി ഉണ്ടാവില്ലെന്ന് കരുതുന്ന നമ്മൾ...
    ഇന്നീ രണ്ടു മക്കളെ കണ്ടപ്പോൾ ആ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ ചിരി കണ്ടപ്പോൾ ഇത്ര കാലം സൗന്ദര്യമുണ്ടെന്ന് സ്വെയം കരുതിയതൊക്കെ വെറുതെ... ഈ മനസിന്റെയും, മുഖത്തിന്റെയും ഐ ശ്വേര്യത്തിനു മുൻപിൽ ഞങ്ങളൊന്നും ഒന്നുമല്ല...
    യാ അല്ലാഹ് ഈ കുഞ്ഞുങ്ങളുടെ എത്രയും വേഗം സുഗമാക്കി കൊടുക്കണേ...

  • @ansaarka9844
    @ansaarka9844 6 ปีที่แล้ว +43

    റമീസ റിജാസ് മക്കളെ നിങ്ങളും ഫ്ലോവേസ്ടീവിയും എന്നെ കരയിപ്പിച്ചു അതിലുപരി ചിന്തിപ്പിച്ചു എന്നെപോലുള്ളവർ കുറേപേരുണ്ടാകും ചെറിയൊരു അസുഖമേ ഉള്ളുവെങ്കിലും അതിനെയോർത് സങ്കടപ്പെട്ട് ദൈവത്തോട് കരഞ്ഞു പ്രാര്ഥിച്ഛ് ജീവിതം ഇല്ലാതാക്കും,പക്ഷെ എനിക്ക് മനസ്സിലായി നിങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ എനിക്കൊന്നും ഒരു കുഴപ്പവും ഇല്ല എന്ന്, മക്കളെ നിങ്ങളുട ഈ അസുഗം ബേധമാകും അതിലുപരി നിങ്ങൾ ഉയരങ്ങളിൽ എത്തും നിങ്ങളുടെ പാട്ട് വളരെ നന്നായി ,പിന്നെ നിങ്ങളുടെ അളിയൻ അദ്ദേഹം വലിയ മനസുള്ള ഒരാളാണ് ഇക്കാ നിങ്ങൾക്കും നല്ലതു വരട്ടെ ,ഇവരെപോലുള്ളവർക്ക് വേദി നൽകി സഹായിക്കുന്ന ഫ്ളവേഴ്സിനും നന്ദി

  • @krishnakumargiullasgl2953
    @krishnakumargiullasgl2953 6 ปีที่แล้ว +59

    വൈകല്യങ്ങളെ മാറ്റിനിർത്തി എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത കോടാനുകോടി ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കൂന്ന കോമഡി ഉത്സവത്തിന് നമ്മുടെ നാടിന്റെ🙏🙏🙏🙏🙏🙋🙋🙋🙋💪💪,

  • @pookarkaka68
    @pookarkaka68 6 ปีที่แล้ว +156

    ആ പാട്ട് പാടിയ കുട്ടികളുടെ അസുഖം ദൈവം പെട്ടന്ന് സുഖപ്പെടുത്തട്ടെ

  • @shafihasa
    @shafihasa 6 ปีที่แล้ว +88

    റീജസിന്റെയും,റീമിസിന്റെയും അസുഖം അവഗണിച്ചു ആ കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച ഫാർഷിദ് (അളിയൻ)ഒരു ബിഗ് സല്യൂട്ട്

  • @siajgeneraltrading8310
    @siajgeneraltrading8310 6 ปีที่แล้ว +34

    ഈ കുട്ടികളെ കാണുമ്പോൾ കണ്ണുകൾ നിറയ്യുന്ന. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നേരിട്ട.

  • @annmediaentertainment8497
    @annmediaentertainment8497 6 ปีที่แล้ว +56

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് ജോയി മാത്യു സാർ... വളരെ നന്ദി കോമഡി ഉത്സവം അദ്ദേഹത്തിനെ എത്തിച്ചതിന്.....

  • @saifu321
    @saifu321 6 ปีที่แล้ว +84

    റിജാസ് റമീസ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെന്ന് ആത്മർത്ത മായി പ്രാർത്ഥിക്കുന്നു.

  • @jishad9389
    @jishad9389 6 ปีที่แล้ว +34

    മിഥുൻ എന്ന നടനോ അവതരകനേക്കളും എനിക്കിഷ്ടം നിങ്ങളിലെ മനുഷ്യനെയാണ്... 😘 😘 😘

  • @ajaikhosh
    @ajaikhosh 6 ปีที่แล้ว +37

    പടച്ചോൻ അറിഞ്ഞാണ് ഇങ്ങനത്തെ ഒരു മരുമകനെ ആ കുടുബത്തിന് നൽകിയത്.... വേകം സുഖം പ്രാവിക്കട്ടെ..... ആമേൻ...

  • @shihabudeennanath3833
    @shihabudeennanath3833 6 ปีที่แล้ว +9

    ആദ്യമായി കോമഡി ഉത്സവം ടീമിന് ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്
    😘😘😘😘😘😘😘
    ഇത് കോമഡി ഉത്സവം മാത്രമല്ല
    ആർദ്രമാനസങ്ങളുടെ ഉത്സവം കൂടെയാണ്
    ഇത്രയും ധന്യമായ ഒരു വേദിയോ ഒരു പ്രോഗ്രാമോ മലയാളം മീഡിയയിൽ ഇതിന് മുമ്പ് കണ്ടിട്ടില്ല.
    പൊതുധാരയിൽ മാറ്റിനിർത്തപ്പെടലുകളുടെ വേദന അനുഭവിച്ചവർക്ക് പിന്തുണയുടെയും ചേർത്തുപിടിക്കലുകളുടെയും സ്വാന്തനസ്പർഷമേകുന്ന പ്രിയ ടീമിന് ഒരിക്കലൂടെ നന്ദി.
    തുടരുക ഈ ജൈത്യയാത്ര
    ആർദ്ര മനസ്സുകളുടെ അതിരുകളില്ലാത്ത പിന്തുണയുണ്ട് നിങ്ങളോടൊപ്പം.

  • @sujithasuja297
    @sujithasuja297 6 ปีที่แล้ว +26

    യേശുവേ ഇവരുടെ അസുഖത്തിൽ നിന്നും മോചനം കൊടുക്കണമേ

  • @pa.backervalanchery5225
    @pa.backervalanchery5225 6 ปีที่แล้ว +14

    റിജാസ് റമീസ.. നിങ്ങളുടെ എല്ലാ അസുഖവും പടച്ചവൻ എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. കൂടാതെ ഇത്തരക്കാരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുകയും അവഗണിക്കുകയും ചെയുമ്പോൾ കോമഡി ഉത്സാവം അവരെ ചേർത്തു പിടിക്കുന്നു എന്നാണ് .
    അത്പോലെ കൂടുതൽ ഇഷ്ടപ്പെട്ടതും ഈ എപ്പിസോഡ് ആയിരുന്നു.
    എന്ന് ഒരു പ്രവാസി. ദുബൈയിൽ നിന്നും

    • @anasjn3266
      @anasjn3266 6 ปีที่แล้ว

      PA.BACKER VALANCHERY ameen

  • @abuaadhilaarif633
    @abuaadhilaarif633 6 ปีที่แล้ว +30

    ബിഗ് സലൂട്ട് കോമഡി ഉത്സവം ടീം.സമൂഹ നന്മയ്ക്ക് മുൻഗണന കൊടുക്കുന്ന നിങ്ങള്ക്കാണ് ഇന്നത്തെ ലൈക്

  • @salmansalman-up3eq
    @salmansalman-up3eq 6 ปีที่แล้ว +12

    റിജാസ് ,റമീസ് വേഗം അസുഖം ഭേദമാകട്ടെ ,പാട്ട് അടിപൊളി .ഇവരുടെ പാട്ട് ഇഷ്ട്ടപെട്ടവര്ക് എല്ലാം ഇവിടെ ലൈക് ചെയാം

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +183

    ദൈവത്തിനോട് പ്രാർത്ഥിക്കുമ്പോൾ റിജാസിനേയും റമീസയേയും കൂടി ഉൾപ്പെടുത്തണേ കൂട്ടുകാരേ

    • @shiyaskpm9325
      @shiyaskpm9325 4 ปีที่แล้ว +3

      Yes

    • @ashrafkv9803
      @ashrafkv9803 4 ปีที่แล้ว +3

      Comedy ulsavam oru mudhanu oppam mithunum

    • @kaleshcn5422
      @kaleshcn5422 3 ปีที่แล้ว +1

      തീര്‍ച്ചയായും.

    • @sasikumarr885
      @sasikumarr885 3 ปีที่แล้ว

      Eswara ne thunakane

    • @rashimon8124
      @rashimon8124 2 ปีที่แล้ว

      Sure😍

  • @kaleelvp4412
    @kaleelvp4412 6 ปีที่แล้ว +58

    റിജാസിനും റമീസക്കും അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ

  • @satheeshjames7366
    @satheeshjames7366 6 ปีที่แล้ว +2

    റീജാസ് റമീസ രണ്ടു പേരും നന്നായി പാടി ഒരു പാട് ഇഷടമായി, ഇനി റിജാസിന്റെയും റമീസയുടെയും കോളെജും സ്കൂളുമായി അറിയപെടട്ടെ, ഞാനും ഒരു പ്രവാസിയാണ്, അവസാനം വാപ്പാക്കു വേണ്ടി പാടിയ പാട്ടു ഞങ്ങളെ ഒരു പാടു വേദനിപ്പിച്ചുഇതു കാണുന്ന ആ വാപ്പയുടെ സങ്കടം എത്ര മാത്രമായിരിക്കും ചിന്തിക്കാൻ കഴിയുന്നില്ല
    രണ്ടുപേരുടെയും അസുഖം എത്രയും പെട്ടെന്ന് ഭേദമാകാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും സർവ്വ ശക്തന്റെ നാമത്തിൽ നിങ്ങൾക്കുണ്ടാവട്ടെgod bless you.

  • @lovelovebirdlove5358
    @lovelovebirdlove5358 6 ปีที่แล้ว +20

    കരഞ്ഞു പോയി ആ മക്കളുടെ രോഗത്തെ പറ്റി ഓർത്തിട്ട്

  • @unnikrishnanunni8197
    @unnikrishnanunni8197 6 ปีที่แล้ว +38

    റമീസാ റിജാസ് ദൈവം അനുഗ്രഹിക്കട്ടെ.....

  • @faizalmuhammed4388
    @faizalmuhammed4388 6 ปีที่แล้ว +25

    ആ പൊന്നു മക്കളുടെ രോഗം എത്രയും പെട്ടന്ന് ശിഫയാകട്ടെ😥😥😥😥

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +941

    ജോയ് മാത്യുവിനെ ഇഷ്ടമുള്ളവർക്ക് ഇവിടെ ലൈക്കാം👍

    • @bilalmomz3569
      @bilalmomz3569 6 ปีที่แล้ว +1

      shebeer km th-cam.com/video/Pnvhdtf8C18/w-d-xo.html
      *Hi friend,*
      *നമ്മളെ നിങ്ങൾ മറക്കല്ലേ*
      *My ചാനൽ നിങ്ങള supportവാണം ബ്രോ subscribe*
      *Plz🙏🏻🙏🏻🙏🏻🙏🏻🙏🏻🙂🙂*

    • @user-oc1dc1cp5r
      @user-oc1dc1cp5r 6 ปีที่แล้ว +2

      like thendunnavane

    • @user-lu7ri4pu4w
      @user-lu7ri4pu4w 6 ปีที่แล้ว

      Deepu Cb 👆

    • @user-ru6pr1bp7y
      @user-ru6pr1bp7y 6 ปีที่แล้ว +1

      *കോമഡി ഉത്സവം ഫാൻസ്*
      💥💥💥💥💥
      *കോമഡി ഉത്സവം ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ*
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      chat.whatsapp.com/CmLlGz75jzOCfoKOe0A3BE

    • @akbarvlykl1083
      @akbarvlykl1083 6 ปีที่แล้ว

      Thett kandaal aarodum ath thurann parayaaanullla aaa chankoootttam.....

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +23

    ജൂനിയർ മണിചേട്ടൻ കലക്കി😍😍😍😘😘😘.....ആ കുട്ടികളുടെ അല്ലാഹുവിന്റെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി....പാവങ്ങൾ.....😣😣

  • @yasarbinyousaf3544
    @yasarbinyousaf3544 6 ปีที่แล้ว +51

    റിജാസ്... റമീസ...
    സൂപ്പർ ആയി പാടി..
    അള്ളാഹു നിങ്ങടെ അസുഖം ശിഫയാക്കി തരട്ടെ.. ആമീൻ...

    • @rafikaithodu498
      @rafikaithodu498 6 ปีที่แล้ว

      ആമീൻ

    • @ShamnadSham-so5ro
      @ShamnadSham-so5ro 6 ปีที่แล้ว

      yasar bin yousaf ameeen

    • @ibrahimksd6130
      @ibrahimksd6130 6 ปีที่แล้ว

      ameeen

    • @shabeerali2909
      @shabeerali2909 6 ปีที่แล้ว

      اامين يارب العالمين

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 6 ปีที่แล้ว

      Lol 😂😂😂😂രോഗം കൊടുത്തതും ദൈവം ഇല്ലാതെ ആക്കുന്നതും ദൈവം എല്ലാവരെയും പൂർണരായി പടക്കുന്നവൻ പോലും ഇല്ലാത്ത ഒരു സാധനം എങ്ങിനെ ആണ് ഭായ് രോഗം മാറ്റുക പുരാതന മനുഷ്യന്റെ പേടിയിൽ നിന്നുണ്ടായ ചിത്രകഥാപാത്രങ്ങൾ ആണ് ദൈവങ്ങൾ . മനുഷ്യൻ ഉണ്ടാക്കിയ മതങ്ങളും ദൈവങ്ങളും . ആ കുട്ടികൾക്ക് ചികിത്സ നൽകാനും അസുഖം മാറ്റാനും ഒരു പക്ഷെ വൈദ്യ ശാസ്ത്രത്തിനു കഴിയും,കഴിയട്ടെ

  • @fcn9048
    @fcn9048 6 ปีที่แล้ว +8

    റിജാസ് റമീസാ ഇവരുടെ പാട്ടു ഇഷ്ടപെട്ടവർ ലൈക് അടികടെ ഇരികൂല സൂപ്പർ സൗണ്ട്

  • @AmericanEagle999
    @AmericanEagle999 6 ปีที่แล้ว +264

    റിജാസ് റമീസ അതിഗംഭീരം .ആ കുട്ടിയെ കളിയാക്കുന്നവരൊട് ,നിങ്ങൾക്ക് വരാൻ പോകുന്നത് എന്താണെന്നു ആർക്കറിയാം
    അത്‌ കൊണ്ട്‌ ആ പരിപാടി നിർത്തുന്നതാണു നല്ലത് .ആ കൊച്ചിന്റെ നിഷ്കളങ്കതയെ വേദനിപ്പിക്കല്ല്

    • @harry0167
      @harry0167 6 ปีที่แล้ว +4

      absolutely right

    • @aboobackerrasalkhaimah1973
      @aboobackerrasalkhaimah1973 6 ปีที่แล้ว +2

      Edu Aahangarikalanu kaliyakunadu - Ethara veliya kayive kaliyakunorkundo

    • @AmericanEagle999
      @AmericanEagle999 6 ปีที่แล้ว +2

      Aboobacker Rasalkhaimah വീട്ടിൽ നിന്ന് പഠിപ്പിക്കുന്നതല്ലേ പുറത്തു ചെന്ന് കാണിക്കുന്നത്

    • @ramrupasunar4180
      @ramrupasunar4180 6 ปีที่แล้ว +3

      Satyam paranja ah penkutty de paattu keattappo kannu niranju poi

    • @AmericanEagle999
      @AmericanEagle999 6 ปีที่แล้ว +3

      Ram Rupa Sunar സത്യം ആ കുഞ്ഞിന്റെ മുഖത്തോട്ട് നോക്കിക്കേ എന്തൊരു ചൈതന്യം ആണ്

  • @shareefsharu6683
    @shareefsharu6683 6 ปีที่แล้ว +141

    ഇന്നത്തെ ലൈക്ക് റിജാസ് റമീസ

  • @arunthampi8768
    @arunthampi8768 6 ปีที่แล้ว +154

    ഗൗരവക്കാരൻ ആയ Joy Mathew കോമഡി ഉത്സവത്തിൽ എത്തിയപ്പോൾ Enjoy Mathew ആയല്ലോ... 😆

    • @rishasyk9900
      @rishasyk9900 6 ปีที่แล้ว +1

      Rejas Ramees comdy ulsav muthan

    • @rishasyk9900
      @rishasyk9900 6 ปีที่แล้ว +1

      Rejas Rameesa performance kadit ada kanu nerachu poye

    • @subsubashashsubash8902
      @subsubashashsubash8902 4 ปีที่แล้ว

      @@rishasyk9900 god blessed

  • @nisamnisu.3887
    @nisamnisu.3887 6 ปีที่แล้ว +6

    റിജാസ് റമീസ നിങ്ങൾ മുത്താണ് നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശബ്ദം തളരരുത് കോമഡി ഉത്സവത്തിൽ വന്നില്ലേ ഇനി ഒന്നും നോക്കണ്ട ജനങ്ങൾ നിങ്ങളെ ഏറ്റെടുക്കും അളിയാ നിങ്ങൾക് ഒരു big സല്യൂട്ട്

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +24

    Midhun ചേട്ടാ ആ കുട്ടികളെ സപ്പോർട്ട് ചെയ്തതിനു ആ കുട്ടികളുടെ സഹോദരനായി കൊണ്ട് ഞാൻ താങ്ക്സ് പറയുന്നു കോമഡി ഉത്സവത്തിനു ഇത്തരം കാര്യങ്ങൾക്കു ഒരു ബിഗ്ഗ് സല്യൂട്ട്

  • @UmerFarooq-pk2qt
    @UmerFarooq-pk2qt 6 ปีที่แล้ว +51

    കണ്ണ് നനഞ്ഞു പോയല്ലോ മക്കളെ... എല്ലാം ശെരിയാകും... ഇൻഷാ അല്ലഹ്

  • @nikhilmahendran7659
    @nikhilmahendran7659 6 ปีที่แล้ว +1

    Abdul kalam imitation👌👌👌❤️❤️❤️❤️❤️

  • @graphixplanet
    @graphixplanet 6 ปีที่แล้ว +29

    റിജാസ് - റമീസ പടച്ചോൻ കനിഞ്ഞരുളിയ ശബ്ദമാണ് രണ്ട് പേർക്കും . ഇനിയും നല്ല സ്റ്റേജുകൾ ലഭിക്കും.
    ശാരീരികമായ ബുദ്ധിമുട്ടുകൾ അല്ലാഹു എത്രയും പെട്ടൊന്ന് ശിഫ നൽകട്ടെ. ആമീൻ

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 6 ปีที่แล้ว

      graphix planet Lol 😂😂😂😂രോഗം കൊടുത്തതും ദൈവം ഇല്ലാതെ ആക്കുന്നതും ദൈവം എല്ലാവരെയും പൂർണരായി പടക്കുന്നവൻ പോലും ഇല്ലാത്ത ഒരു സാധനം എങ്ങിനെ ആണ് ഭായ് രോഗം മാറ്റുക പുരാതന മനുഷ്യന്റെ പേടിയിൽ നിന്നുണ്ടായ ചിത്രകഥാപാത്രങ്ങൾ ആണ് ദൈവങ്ങൾ . മനുഷ്യൻ ഉണ്ടാക്കിയ മതങ്ങളും ദൈവങ്ങളും . ആ കുട്ടികൾക്ക് ചികിത്സ നൽകാനും അസുഖം മാറ്റാനും ഒരു പക്ഷെ വൈദ്യ ശാസ്ത്രത്തിനു കഴിയും,കഴിയട്ടെ

  • @Alliswell-tu4xh
    @Alliswell-tu4xh 6 ปีที่แล้ว +29

    റിജാസ് റമീസ പടച്ചോൻ വലിയവനാ ഒരു നിമിഷം മതി എല്ലാം അസുഖം മാറാൻ ആ നിമിഷത്തിനായി പ്രാർത്ഥിക്കാം

  • @ജയ്ഹിന്ദ്ജയ്ഹിന്ദ്

    ജോയ്മാത്യു സാറിനെ കൊണ്ടുവന്നിരുന്നങ്കിൽ എന്നാഗ്രഹിച്ചിരുന്നു സന്തോഷമായി സാറിനെ അത്രക്ക്ഇഷ്ടമാണ്

  • @irshadpanoli2589
    @irshadpanoli2589 6 ปีที่แล้ว +19

    അഫിനെ നമ്മൾ ഫൈസ് ബുക്കിൽ ഷെയർ ചെയ്തിരുന്നു നമ്മൾ ഷെയർ ചെയ്യുന്നവർ നമ്മുടെ ഉത്സാവത്തിൽ എത്തുമ്പോൾ നമുക്കൊരു സന്തോഷം

  • @jay11jayz2
    @jay11jayz2 6 ปีที่แล้ว +53

    അഫിൻ കൃഷ്ണൻ എന്നാ മിടുക്കന്റെ പെർഫോമെൻസ് ഇഷ്ടായവർ ലൈക്‌ ചെയ്യു.. ഫ്രണ്ട്സ്

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 6 ปีที่แล้ว +18

    കോമഡി ഉത്സവത്തിന്റെ നട്ടെല്ലായ മിദ്‌ലാജ് ഒരായിരം നന്ദി ......

  • @STvm-zq8nr
    @STvm-zq8nr 6 ปีที่แล้ว +79

    മിഥുൻ 👍👍👍👍👍Tnx
    ഡിനി ചേട്ടായിയെ 😍😍😍😍😍
    ബിജു കുട്ടായിയെ 👌👌👌👌👌
    പ്രജോദ് ഭായ് ❤❤❤❤❤
    മാത്യു സാർ 👍👍👍👍👍കോമഡി ഉത്സവം ടീം 👏👏👏👏👏

  • @shajuchennamkulam3473
    @shajuchennamkulam3473 6 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് ...പാട്ട് പാടിയ സഹോദരങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങൾ .

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +288

    എല്ലാവരും പറഞ്ഞ കാര്യമാണ് ഞാനും കൂടെ പറയാം *ജഡ്ജസ് പ്ലീസ് നോട്ട്*
    ഫസ്റ്റ് കോൾ : *ഹരീഷ്* *കണാരൻ*
    സെക്കൻഡ് കോൾ : *ഹരീഷ് കണാരൻ*
    and ഫൈനൽ കോൾ: പ്ലീസ് കമോൺ ദീ സ്റ്റേജ് *ഹരീഷ് കണാരൻ*

    • @Theking-ch9su
      @Theking-ch9su 6 ปีที่แล้ว +2

      Vishnu vichu 😍😍😍hii

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +2

      thappu thappu 😍😍

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +2

      matt jr yes👍👍❤

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      Vishnu vichu ,,അതേ

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +5

      a Bunch of daffodiles അല്ല പിന്ന കുറേ നാളായി എല്ലാവരും പറയുന്നു ഇനിയെങ്കിലും ഒന്ന് കൊണ്ടുവരണം കട്ട വെയ്റ്റിംഗ് ആണ് ആ നിമിഷത്തിനു വേണ്ടി

  • @sijinantony1035
    @sijinantony1035 6 ปีที่แล้ว +7

    _ചെറുകാറ്റായ് വന്ന് കൊടുങ്കാറ്റായി മാറി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് അങ്കിള്‍_
    👏👏👏👏👏👏👏👏👏👏
    _ഓരോ കുടുംബവും എല്ലാ നാട്ടുക്കാരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ 😘😘😘

  • @sajisajo5618
    @sajisajo5618 6 ปีที่แล้ว +136

    ഇവിടെ തമാശ പ്രതീക്ഷിച്ചു.. കോമേഡിയന്മാരായ ഗസ്റ്റിനെ കൊണ്ട് വരുമ്പോൾ സത്യത്തിൽ ഒരു ഓളവും കാണില്ല.... ബോറാക്കിയിട്ടു പോകും.. പക്ഷെ സീരിയസ് ആയി തോന്നിക്കുന്ന പലരും ഇവിടെ വന്നു അടിച്ചു പൊളിച്ചിട്ടു ആണ് പോകുന്നത്.. ഉദാഹരണത്തിന് ഇന്നത്തെ എപ്പിസോഡ്.. ജോയ് ചേട്ടൻ പൊളിച്ചു..

    • @Thajustar
      @Thajustar 6 ปีที่แล้ว +2

      Rasheed Rasheed സത്യം

    • @abhinavr2887
      @abhinavr2887 6 ปีที่แล้ว +4

      സത്യം..... തന്റെ പഴയ ഫോട്ടോ നോക്കുമ്പോൾ അഹങ്കാരം ഇല്ലാതാവും എന്നു പറഞ്ഞപ്പോൾ ശ്രീനിവാസൻ സർ പറഞ്ഞത് എങ്കിൽ പിന്നെ എപ്പോളും നോക്കിക്കോളാൻ.
      ചിരിക്കുവാനും ചിന്തിക്കുവാനും ഉള്ളൊരു വലിയ തമാശ ആയിരുന്നു..., ഒരു വലിയ മനുഷ്യൻ ജോയ് സർ.... ബിഗ് സലൂട്ട്.

    • @sajisajo5618
      @sajisajo5618 6 ปีที่แล้ว +1

      ABHINAV R.. Yes👍👍

    • @kasimdjx5881
      @kasimdjx5881 6 ปีที่แล้ว +1

      yes

    • @akhilmon8590
      @akhilmon8590 6 ปีที่แล้ว

      അതെ

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +8

    കോമഡി ഉത്സവത്തിൽ വന്ന ചുരുക്കം ചില നല്ല ഗസ്റ്റുകളിൽ ഒരാളായി ഇനി ജോയ് മാത്യു സാറും തിളങ്ങി നിൽക്കും... 😘😘😘

  • @krishnakumargiullasgl2953
    @krishnakumargiullasgl2953 6 ปีที่แล้ว +19

    അഭിൻ റജിസ റിജോ ബദരിനാഥ് കിടുക്കി..👌👌👌 ബേസലേ നീ ഞങ്ങടെ മുത്താണ്💪💪💪💪💪 റജീസ റീജാസ് അവർക്ക് വേദികൊടുത്ത പ്ല വേഴ്സ് കോമഡി ഉത്സവത്തിന് ഒരു ബിഗ് സലൂട്ട്🙏🙏🙏 പിന്നെ ടിനി ചേട്ടാ ജോയ് മാത്യു കിടിലം ഒന്നും പറയാനില്ല🤗🤗🤗🤗🤗🤗

  • @rjleena4827
    @rjleena4827 6 ปีที่แล้ว +28

    Rijaz. Remizaa..vegem sukhaavette... Daivam sahayikkette... Ithokke kaanumpol kannu nirenju pokunnu.. ..😕...

  • @ahamedfayizs5874
    @ahamedfayizs5874 6 ปีที่แล้ว +11

    റിജാസ്, റമീസ കരയിച്ചു...
    Absolutely superb...

    • @jollythomas8904
      @jollythomas8904 6 ปีที่แล้ว

      Entammo,anganay mammokayum, ,pady,,,,,,,,superrrr🌷🌹🌹🌹

  • @firozp667
    @firozp667 6 ปีที่แล้ว +16

    പാട്ട് പൊളിച്ചു 2 പേരും
    അല്ലാഹു ശിഫയാക്കിത്തരട്ടെ aameen

    • @jamnasjs2785
      @jamnasjs2785 6 ปีที่แล้ว

      firoz ayikkarappady aaameen

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 6 ปีที่แล้ว

      Lol 😂😂😂😂രോഗം കൊടുത്തതും ദൈവം ഇല്ലാതെ ആക്കുന്നതും ദൈവം എല്ലാവരെയും പൂർണരായി പടക്കുന്നവൻ പോലും ഇല്ലാത്ത ഒരു സാധനം എങ്ങിനെ ആണ് ഭായ് രോഗം മാറ്റുക പുരാതന മനുഷ്യന്റെ പേടിയിൽ നിന്നുണ്ടായ ചിത്രകഥാപാത്രങ്ങൾ ആണ് ദൈവങ്ങൾ . മനുഷ്യൻ ഉണ്ടാക്കിയ മതങ്ങളും ദൈവങ്ങളും . ആ കുട്ടികൾക്ക് ചികിത്സ നൽകാനും അസുഖം മാറ്റാനും ഒരു പക്ഷെ വൈദ്യ ശാസ്ത്രത്തിനു കഴിയും,കഴിയട്ടെ

  • @dreamriderajithprasad7205
    @dreamriderajithprasad7205 6 ปีที่แล้ว +9

    Rijas Ramisa God bless both of you 😘

  • @abhinavr2887
    @abhinavr2887 6 ปีที่แล้ว +3

    റിജാസ് &റമീസ നിങ്ങൾ വളരെ നല്ല പാട്ടുകാരാ
    അള്ളാഹു നിങ്ങളുടെ രോഗം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു.... ബദരീനാഥ്‌ വാവേ മണിച്ചേട്ടന്റെ പുനർജന്മം... ഓരോ എപ്പിസോഡും വേദന കൂടെ സമ്മാനിക്കുന്നു.. 😵😵😵😵

  • @usmankallai7905
    @usmankallai7905 6 ปีที่แล้ว +16

    ജോയ് സർ ..... ഇങ്ങള് നമ്മളെ മുത്താണ് ...
    കോഴിക്കോട്ടുകാരുടെ ....

  • @richusworld4870
    @richusworld4870 6 ปีที่แล้ว +1

    റിജാസ്, റമീസ ആ ഫാമിലിയോട് ഫ്ലവർസ് ടി വി കാണിച്ച ആ സ്നേഹത്തിനു മുൻപിൽ കണ്ണുനിറഞ്ഞു

  • @Sharon-ls9zp
    @Sharon-ls9zp 6 ปีที่แล้ว +78

    കോമഡി ഉത്സവത്തിന്റെ ഫാൻസ്‌ എത്ര പേരുണ്ട്? ഒന്ന് like അടിച്ചേ !!!

  • @UmerFarooq-pk2qt
    @UmerFarooq-pk2qt 6 ปีที่แล้ว +49

    #ജോയ്മാത്യു സാറിന് oru big salute

  • @shahadapshahadap898
    @shahadapshahadap898 6 ปีที่แล้ว +94

    വീട്ടുകാർ പ്രവാസികളെ കാത്തിരിക്കുന്നു..... പ്രവാസികൾ കോമഡി ഉത്സവത്തിന്റെ അടുത്ത എപ്പിസോഡ് വന്നോ എന്ന് നോക്കിയിരിക്കുന്നു....

  • @sreekumargskurup
    @sreekumargskurup 5 ปีที่แล้ว

    ജിദ്ധയിൽ നിന്നു... റിജാസ്... റിമി സ്... ഒരു ഗാനസ്മൃതിലയം തന്നെ തീർത്തു... തീർച്ചയായും അല്ലാഹു.. ഇതു കാണുന്നു... രണ്ടു പേരുടെയും അസുഖം മാറും... എന്റെയും എന്റെയും പ്രത്യേക പ്രാർത്ഥന ഉണ്ടാകും...

  • @shabeerali4927
    @shabeerali4927 6 ปีที่แล้ว +12

    റിജാസ് റമീസ എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ് അല്ലാഹു എല്ലാം സുഖം അക്കട്ടെ

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 6 ปีที่แล้ว

      Shabeer Ali Lol 😂😂😂😂രോഗം കൊടുത്തതും ദൈവം ഇല്ലാതെ ആക്കുന്നതും ദൈവം എല്ലാവരെയും പൂർണരായി പടക്കുന്നവൻ പോലും ഇല്ലാത്ത ഒരു സാധനം എങ്ങിനെ ആണ് ഭായ് രോഗം മാറ്റുക പുരാതന മനുഷ്യന്റെ പേടിയിൽ നിന്നുണ്ടായ ചിത്രകഥാപാത്രങ്ങൾ ആണ് ദൈവങ്ങൾ . മനുഷ്യൻ ഉണ്ടാക്കിയ മതങ്ങളും ദൈവങ്ങളും . ആ കുട്ടികൾക്ക് ചികിത്സ നൽകാനും അസുഖം മാറ്റാനും ഒരു പക്ഷെ വൈദ്യ ശാസ്ത്രത്തിനു കഴിയും,കഴിയട്ടെ

  • @shyjuvga56
    @shyjuvga56 3 ปีที่แล้ว +2

    റിജാസ്, റമീസാ, രണ്ടും പേരും ഉയരങ്ങളിൽ എത്തട്ടെ. God bless you

  • @rajeevrnath
    @rajeevrnath 6 ปีที่แล้ว +136

    ഉറപ്പാണ് കോമഡി ഉത്സവത്തിന് ഡിസ് ലൈക്ക് അടിക്കുന്നവർ മറ്റു ചാനലുകാർ ദിവസകൂലിക്ക് വെച്ചേക്കുന്നവർ ആണ് , ശരിയല്ലേ കൂട്ടുകാരെ

    • @ummarmalayil2903
      @ummarmalayil2903 6 ปีที่แล้ว +1

      Rajeev R Nath തീർച്ചയായും

    • @dangerkingyt4276
      @dangerkingyt4276 6 ปีที่แล้ว +1

      S

    • @subi1268
      @subi1268 6 ปีที่แล้ว +1

      Rajeev R Nath ath urappale

  • @shyjuvga56
    @shyjuvga56 3 ปีที่แล้ว +1

    കൊച്ചു പയ്യൻ പൊളിച്ചടുക്കി. ഇത് കേൾക്കാൻ മണിച്ചേട്ടൻ ഇല്ലാണ്ട് പോയല്ലോ... ഒത്തിരി സങ്കടത്തോടെ മണിച്ചേട്ടാ....................

  • @sajithanisarudheen9791
    @sajithanisarudheen9791 6 ปีที่แล้ว +3

    Joy Mathew sir super.thanjs 4 uncle.uncle supermovie

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +1

    ബേസിലെ രജനിയുടെ ശബ്ദം തകർത്തു തിമർത്തു.കിട്ടുക്കി all the best

  • @sujithcheramkalam4324
    @sujithcheramkalam4324 6 ปีที่แล้ว +11

    മനസ്സിൽ തൊട്ടു പറയാണ് "ഇന്നത്തെ Episode കണ്ടു dislike അടിച്ചവൻമാരുടെ വിരലുകൾ കുഷ്ടം പിടിച്ചു പോവത്തേയുള്ളൂ.".....കഷ്ടം

  • @robinkm3565
    @robinkm3565 6 ปีที่แล้ว +1

    ഓരോന്നും കാണുമ്പോ പ്രജോദ് ചേട്ടൻ പറയുന്നത് മാത്രമേ കോമഡി ഉത്സവത്തോട് പറയാൻ ഉള്ളു " Big Salute"

  • @pradeepthaliyadan6420
    @pradeepthaliyadan6420 6 ปีที่แล้ว +22

    ഈ പ്രോഗ്രാമിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലാ കിടുക്കാച്ചി.
    (ബിജുക്കുട്ടൻ )

  • @aranees711
    @aranees711 6 ปีที่แล้ว +15

    അജാസ്. റമീസ. അള്ളാഹു. നിങ്ങൾക് 2 പേർക്കും സ്വാർഗത്തിലെ വാതിൽ തുറന്നു കിടക്കും. ഉറപ്

  • @yunaiskandothyunaiskandoth850
    @yunaiskandothyunaiskandoth850 6 ปีที่แล้ว +49

    കിടിലൻ കോമഡി ഉൽസവംഎന്നും കിടിലോ കിടിലമാണ്

  • @remyarejith2244
    @remyarejith2244 6 ปีที่แล้ว +2

    Ee kuttikalke vendi doctre kananum samsarikkanum kanicha valiyamanasine mithulraj chetaa hatss off uuu

  • @falahkookzooms2661
    @falahkookzooms2661 6 ปีที่แล้ว +16

    Spot dubbing ishtapettavar ethra perund

  • @sahalsha2027
    @sahalsha2027 6 ปีที่แล้ว +3

    മനുഷ്യപറ്റുള്ള ഒരു പരിപാടി കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം

  • @krishnendhutk5573
    @krishnendhutk5573 6 ปีที่แล้ว +6

    Midhune pole oru kettyone kittanam 😍😍😍endhooott level saadhanalle💪 midhun chetttoi ningale pole ningal maathrulluttaaaa❤

  • @user-sn8cb5eo7s
    @user-sn8cb5eo7s 6 ปีที่แล้ว +2

    നമ്മുടെ ഉത്സവം ഒരുപാട് ചിരിപ്പിക്കുന്ന അതിലേറെ കരയിപ്പിക്കുന്നു കണ്ണു തുറപ്പിക്കുന്നു
    ഇന്നത്തെ സ്പെഷ്യൽ പെര്ഫോമെൻസ് കണ്ടു കരയാതിരിക്കാൻ പാടുപെടുന്ന മിഥുനേട്ടാ
    പറയാൻ വാക്കുകളില്ല

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 6 ปีที่แล้ว +5

    ഒരു പാട് കാത്തിരിന്നു ജോയി... സാർ വരാൻ വേണ്ടി താങ്ക്സ് കോമഡി ഉത്സവം

  • @abdussalammachingal
    @abdussalammachingal 6 ปีที่แล้ว +2

    Rijaas , Rameesa & family..... 💐💐💐💐💐
    Aliyaaa... love uuuu....
    💋💋💋💋

  • @NoOne.007
    @NoOne.007 6 ปีที่แล้ว +10

    spot dubbing vere level ayiirunnu. superb....

  • @Selfishlover2011
    @Selfishlover2011 6 ปีที่แล้ว +1

    Spot Dubbing Kidu..

  • @HappySad547
    @HappySad547 6 ปีที่แล้ว +93

    midhunettan istham😍

  • @vahidkp8672
    @vahidkp8672 4 ปีที่แล้ว

    നമ്മളൊക്കെ ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മനുഷ്യർ എന്നിട്ടും യാതൊരു വിധ നന്ദിയുമില്ല റബ്ബേ ഈ കുട്ടികൾ ഏത്രയും വേഗം സുഖം പ്രാപിക്കട്ടെ 🤲

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 ปีที่แล้ว +69

    ബിജുക്കുട്ടൻ ഫാൻസ്‌ ലൈക്‌

    • @pesfootballfan3646
      @pesfootballfan3646 6 ปีที่แล้ว +1

      Fasalu fazza enthin

    • @jaleelahluzzaina4542
      @jaleelahluzzaina4542 6 ปีที่แล้ว

      Comady utsavam പോലെ ഇനിയൊന്ന് വരാനില്ല Best wishes all my dears

  • @sajimondevasia2959
    @sajimondevasia2959 6 ปีที่แล้ว

    ചിരിച്ചു ചിരിച്ചു കരയിപ്പിക്കുന്ന ഈ പരിപാടി എത്ര കണ്ടാലും മതിവരില്ല
    എല്ലപ്പേർക്കും നന്ദി

  • @unnikrishnanunni8197
    @unnikrishnanunni8197 6 ปีที่แล้ว +19

    അഫിൻ പൊളിച്ചു😂😂😂

  • @accountsaudit5299
    @accountsaudit5299 6 ปีที่แล้ว +1

    Basil spot dubbing kidou 👌 Badrinath😍 Affan mimicry super👍Pinne aa kuttikalude pattu😍Joy Mathew sir estham

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +3

    പക്രു ചേട്ടനെ വേഗം കൊണ്ടുവരൂ....
    ബിജു മേനോൻ ചേട്ടനെ ഒരു എപ്പിസോഡിൽ കൊണ്ടുവരാനുള്ള മനസുണ്ടാകണം Please....
    ഹായ് വീണ്ടും മണിചേട്ടന്റെ പാട്ട്. നന്ദി....

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi 2 ปีที่แล้ว

    ഒരാളെയും അകറ്റി നിർത്താതെ. എല്ലാവരെയും ചേർത്തുപിടിച്ചു. ഉയരങ്ങളിലേക്ക് എത്താൻ പ്രോത്സാഹിപ്പിക്കുന്ന.. ഒരുആത്മാർത്ഥ ഷോയാണ്. കോമഡി ഉത്സവം 👍👍🌹🌹big saloot

  • @rasheedmathur
    @rasheedmathur 6 ปีที่แล้ว +16

    മുൻ എപ്പിസോഡിൽ ഇട്ട കമെന്റിനു കിട്ടിയ ലൈക്‌ കണ്ടു സ്വന്തം കണ്ണ് തള്ളി പോയത് എനിക്ക് മാത്രമാണോ 😁😁😁😁😁😁😍😍😍

  • @sabuvargheeskesavsabu4422
    @sabuvargheeskesavsabu4422 6 ปีที่แล้ว

    ഞാൻ ഒരു പ്രവാസിയാണ്. യൂറ്റുബുവഴി എല്ലാ എപ്പിസോഡും കാണാറുണ്ട്. മനസു തുറന്ന് ചിരിക്കുന്നതും ആസ്വദിക്കുന്നതും ഈ പ്രോ ഗ്രാം കാണുന്നത് കൊണ്ടാണ്. പ്രത്യേകിച്ച് ഗസ്റ്റ് കളു മായിട്ടുളള ഫ്രണ്ട്‌ലിയായി ട്ടുള്ള തമാശകൾ ' അടിപൊളി.

  • @shuhaibkasaragodofficial
    @shuhaibkasaragodofficial 6 ปีที่แล้ว +5

    മിഥുൻ ചേട്ടൻ ഷാജി പാപ്പന്റെ ഷർട്ടും ഇറക്കിയോ...😜😜😎😎

  • @anjaliprasad2983
    @anjaliprasad2983 6 ปีที่แล้ว +1

    Best spot subbing so far

  • @hiringmedia8452
    @hiringmedia8452 6 ปีที่แล้ว +5

    റിജാസ് നസിമ ഇന്നത്തെ എന്റെ സ്റ്റാരുകൾ

  • @user-ht3en4cz7k
    @user-ht3en4cz7k 6 ปีที่แล้ว +2

    ഉപ്പാ എന്ന ആ വാക്ക്എത്ര വലുതാണ് എന്റെ കണ്ണ് നിറഞ്ഞു പോയ്

  • @abdulkabeer81
    @abdulkabeer81 6 ปีที่แล้ว +15

    ഉപ്പയെക്കുറിച്ചുള്ള രണ്ടു വരി പാട്ട് കണ്ണൂർ നനച്ച് കളഞ്ഞല്ലോ മോനേ

  • @Shuhailmadappuram75
    @Shuhailmadappuram75 6 ปีที่แล้ว

    കോമഡി ഉത്സവത്തിന് ഒരായിരം നന്ദി
    കാണാൻ സൗന്ദര്യമുള്ളവരെ മാത്രം വെച്ച് പരിപാടി യിൽ പങ്കെടുപ്പിക്കുന്ന മറ്റു ചാനലുകൾക് മാതൃ ക യാവുകയാണ് ഈ ഉത്സവം
    റിജാസ് റമീസ ഇവരെ പോലെയുള്ളവർക്ക് അവരുടെ കഴിവ് തെളിയിക്കാനും അവരുടെ സങ്കടങ്ങൾ മറക്കാനും ഒരു വേദി നൽകിയ കോമഡി ഉത്സവത്തിനും ഇതിന്റെ സംവിധായകൻ മിദ്‌ ലാജ് സാറിനും ഒരായിരം അഭിനന്ദനങ്ങൾ

  • @minhasvlog9554
    @minhasvlog9554 6 ปีที่แล้ว +15

    Innathe like rajeesinum rameesakum .....song kalakki makkale......

  • @bhavishathalavil717
    @bhavishathalavil717 6 ปีที่แล้ว

    \കുടുകുടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മനസിന്റെ ഒരു കുഞ്ഞുനോവായി കോമഡി ഉത്സവം.\അണിയറപ്രവർത്തകർക്കും...മിഥുനേട്ടനും കൂടെയുള്ള മറ്റുള്ളോർക്കും ......Big salute \.

  • @razakrasu9735
    @razakrasu9735 6 ปีที่แล้ว +5

    റിജാസ് റമീസ love u 😘😘😘

  • @rickyraheessinu7034
    @rickyraheessinu7034 6 ปีที่แล้ว +2

    Rijaaas and moloooo like uuuuuuuuuuuuuuuuuuuuuuuùuuuuuuuuuu

  • @babubabutty4455
    @babubabutty4455 6 ปีที่แล้ว +27

    ഖത്തറിലുള്ള ഉപ്പാക്ക് സലാം

  • @ismailch8277
    @ismailch8277 6 ปีที่แล้ว +1

    rijaase rameesa super/god bless you