Cinemaa Chirimaa I Ep 83 with Jayasurya & Abi I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • In this episode we have Jayasurya & Abi as guests. They shares the funny experience with each other.Abi imitates Prem Nazeer,Ummer,T.J.Ravi,Nedumudy Venu,Thilakan,N.N.Pilla,Narendra Modi.Siddique introduce mimicry artist Sharangatharan.He imitate different voice of crow and also he imitates the sounds of music instruments.
    Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To go to the show playlist go to : • Cinemaa Chirimaa
    About the show:
    Cinemaa Chirimaa is a superhit comedy show aired on Mazhavil Manorama in association with MAA (Mimicry Artitsts Association). The show is directed by Director Siddique and hosted by Devika Nambiar. The show met the participation of all comedy actors of Malayalam film industry. Through this show we aim to support aged comedy actors who no longer have means to support their family.
    About the channel:
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetchingsoaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

ความคิดเห็น • 424

  • @nobinthomas7467
    @nobinthomas7467 5 ปีที่แล้ว +36

    കൂടെ ഉണ്ടായിരുന്നവരും തന്നെക്കാൾ താഴെ നിന്നവരും ഉയർന്ന നിലകളിൽ എത്തിയതിൽ സന്തോഷിക്കുന്ന ഒരേയൊരു മനസാണ് അബിക്കയുടെ...

  • @jobyvarghese3550
    @jobyvarghese3550 5 ปีที่แล้ว +138

    അബിക്ക... 👌
    മിമിക്രിയിലെ മുടിചൂടാമന്നൻ 👍🙏✌️

  • @satharktpm2720
    @satharktpm2720 7 ปีที่แล้ว +217

    തിലകന്‍ചേട്ടന്‍റെ ഡയലോഗ് അബിക്കപറഞ്ഞത് ഉള്ള്തട്ടിയായിരുന്നോ...
    അവിസ്മരണീയകലാകാരന് പ്രണാമം

  • @abupalakkadan9170
    @abupalakkadan9170 7 ปีที่แล้ว +463

    " ഒരു കലാകാരന്‍ ജീവിച്ചിരിക്കുമ്പോള്‍ അവനെ ഉപദ്രവിച്ചിട്ട്‌ മരിച്ചുകഴിഞ്ഞ് ആനയാണ് ചേനയാണ് കോനയാണ് എന്നൊക്കെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാ...
    പുച്ഛം ".
    അബിക്കാക്ക് സംഭവിച്ചതും അതുതന്നെ.

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 5 ปีที่แล้ว +43

    അബിക്ക നിങ്ങൾ മുത്ത് ആണ് 🌹🌹🌹. അത് പോലെ ആണ് നമ്മുടെ മണിച്ചേട്ടൻ. തീരാനഷ്ടമാണ്. മിമിക്രി മലയാള സിനിമ. ആദരാജ്ഞലികൾ രണ്ടു പേർക്കും 🌹🌹🌹🌹😢😢😢😢😢😢😢

  • @RahulNaikroughbook
    @RahulNaikroughbook 5 ปีที่แล้ว +246

    ഒരിറ്റു കണ്ണീർ വിടാതെ മുഴുവൻ കാണാൻ സാധിച്ചില്ല.. അബീക്കാ❤

    • @sajithkumar7657
      @sajithkumar7657 5 ปีที่แล้ว +1

      G

    • @vipinnk0007
      @vipinnk0007 5 ปีที่แล้ว +3

      Mimmicsinte don ..abhikka😘😘😘

    • @AnandNR
      @AnandNR 3 ปีที่แล้ว +1

      🙏

    • @ratheeshkumar2342
      @ratheeshkumar2342 3 ปีที่แล้ว +2

      ഇങ്ങനെയൊന്നും തള്ളല്ലേ മോനേ...

    • @nikhilk8874
      @nikhilk8874 2 ปีที่แล้ว +1

      Enth andi

  • @sureshmp8471
    @sureshmp8471 3 ปีที่แล้ว +6

    മിമിക്രിയെ അറിയാൻ ശ്രെമിച്ചിട്ടുള്ള അല്ലെങ്കിൽ സ്നേഹിട്ടുള്ള ഏതൊരാൾക്കും ഒരു തുള്ളി കണ്ണുനീര് വീഴാതെ കാണാൻ കഴിയില്ല. അബി ചേട്ടൻ കലാലോകത്തിനു നഷ്ടം. ❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰

  • @pratheekshavijayakumari3805
    @pratheekshavijayakumari3805 5 ปีที่แล้ว +44

    അബിച്ചേട്ടാ നിങ്ങളെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു.......... നിങ്ങൾ ഇനിയും ഒത്തിരി കാലം നമ്മോടൊപ്പം ഉണ്ടാവണമായിരുന്നു.........

  • @ashraftpp
    @ashraftpp 3 ปีที่แล้ว +7

    ഇത്രയും കഴിവുള്ള ഒരു കലാകാരൻ മലയാളം മിമിക്രി സിനിമ ലോകത്ത് മറ്റാറുണ്ട്... കഴിവ്... Talent... അബിക്ക we miss you 🌹🤲👍🙏

  • @ajikumaravajikumar3569
    @ajikumaravajikumar3569 4 ปีที่แล้ว +17

    ജയസൂര്യ മിമിക്രി യെ എത്ര ത്തോളം സ്നേഹിക്കുന്നു എന്ന് അറിയുവാൻ സാധിക്കും അഭിക്കയുടെ പെർഫോമൻസ് എത്ര ആസ്വദിച്ചു ആണ് കാണുന്നത്

  • @safwanmuhammed3179
    @safwanmuhammed3179 5 ปีที่แล้ว +210

    2020 ഇൽ കാണുന്നവർ ഉണ്ടോ 👍

  • @ajayjose7605
    @ajayjose7605 5 ปีที่แล้ว +124

    അബി നല്ലൊരു കലാകാരൻ ആയിരുന്നു. എന്നാൽ അബി ക്കു ഉദ്ദേശിച്ച രീതിയിൽ വളരാൻ സാധിച്ചില്ല.. അതിൽ അഭിയുടെ ഉയർച്ച പ്രേതീഷിച്ച എന്നെ പോലെയുള്ള വർക്ക്‌ നിരാശയുണ്ട്..

    • @nivinnivin433
      @nivinnivin433 ปีที่แล้ว

      അഹം ഭാവം

    • @albertthomas8484
      @albertthomas8484 ปีที่แล้ว

      സ്വയം അമിതാഭ് ബച്ചൻ ആണെന്ന് കരുതി അഹങ്കരിച്ചു.

  • @kgvaikundannair7100
    @kgvaikundannair7100 3 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട.❤ ഒരു മിമിക്രി ആർട്ടിസ്റ്റ് ആണ് ശ്രീ.അബി. അദ്ദേഹത്തിന്റെ നഷ്ടം.. നമുക്കെല്ലാവർക്കും ഒരു വലിയ നഷ്ടം തന്നെയാണ്.. 🙏

  • @muhammedjunaidmuhammedjuna7753
    @muhammedjunaidmuhammedjuna7753 6 ปีที่แล้ว +119

    തിലകന്റെ ശബ്ദത്തിൽ അഭി കാ പറഞ്ഞത് ശെരിയാണ് മരിച്ചതിനു ശേഷം അന ചേന എന്നു പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് അത് അദ്ദേഹം മനസ്സിൽ തട്ടി പറഞ്ഞതാണ്. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോഴും ഇത് തന്നെ പറഞ്ഞത്

  • @nandhunair
    @nandhunair 7 ปีที่แล้ว +33

    RIP Abi ikka.
    മിമിക്രി രംഗത്ത് തീരാനഷ്ടം.വിശ്വസിക്കാൻ കഴിയുന്നില്ല.

  • @stalinkylas
    @stalinkylas 5 ปีที่แล้ว +25

    രാഷ്ട്രീയത്തിൽ അബിയുടെ ദീർഘ വീക്ഷണം പക്കാ ആരുന്നു 👍.
    പ്രണാമം അബി 🙏🌷

  • @orange6046
    @orange6046 5 ปีที่แล้ว +29

    അഹങ്കാരം ഇല്ലാത്ത്ത ഒരു വലിയ മനുഷ്യൻ സ്മരിക്കുന്നു.

  • @Alice-ei3ix
    @Alice-ei3ix 7 ปีที่แล้ว +21

    My god..such a great mimicry artist he was..better than any other artists..

    • @iambuzy455
      @iambuzy455 5 ปีที่แล้ว

      പെണ്ണ് എവിടെ കണ്ടാലും വിട്ടേക്കരുത്...

  • @huh4206
    @huh4206 7 ปีที่แล้ว +24

    #RipAbi Ikka we'll miss him & his mimicry...and thanks for bringing us Shane Nigam, another talented man like you. Condolences to family & friends..

  • @faizalsiddique289
    @faizalsiddique289 5 ปีที่แล้ว +29

    2020il Aarelum undo

  • @noufalbadusha17
    @noufalbadusha17 5 ปีที่แล้ว +11

    എഴുതി വെച്ച് അടുത്ത ഡയലോഗ് എന്താണ് എന്ന് അറിയാൻ പറ്റുന്ന കോമഡി ഉള്ള timeil അഭിയുടെ കോമഡി exceptional ആണ്

  • @shankollam100
    @shankollam100 7 ปีที่แล้ว +89

    Mimicriyile big b ..abikka ..ninghalk അർഹിച്ച പരിഗണന മലയാള സിനിമ nalkiyillennathu വളരെ vishamameriya സത്യമാണ്...പണ്ട് abiyude show enn paranjhal ambala parambilum palliparambilumokke aalu koodunna Oru samayamundayrnu..dileepoke abi ikkayude shinkidi aayirunnu...aa abi ikka Oru cassette release cheyyan vishamichu enn parayunath malayala cinemayil mimicriyiludey Vanna superstarukaloke thirinjh nokilenn saaram..abikka ninghal sadharana janaghalk munnil ninghalk valyoru sthanamund..

  • @anjalyprasad9031
    @anjalyprasad9031 5 ปีที่แล้ว +26

    Abhikka✌️👌👌👌👌♥️♥️♥️♥️♥️♥️♥️♥️...... RIP😰😰😰😰😰😰😰.... ഇക്ക 😪😰😰😰😰😰😰😰

  • @minit5728
    @minit5728 4 ปีที่แล้ว +6

    അബിക്ക സൂപ്പർ. പിന്നെ ശബ്ദം അനുകരിച്ച ആളും സൂപ്പർ അടിപൊളി

  • @dosais
    @dosais 7 ปีที่แล้ว +59

    Abi had the physique, body language and timing to match or better any superstars.

  • @abdulsalamsalam8780
    @abdulsalamsalam8780 7 ปีที่แล้ว +86

    അബി മരണപ്പെട്ടു അദ്ദേഹം മരിച്ചപ്പോള്‍ പലരും പലതും പറഞ്ഞു എല്ലാം കൃതൃമമായി പറഞ്ഞ വാക്കുകള്‍ മാത്രം ജീവിച്ചിരിക്കുമ്പോൾ പാര വെച്ചവർ

    • @sameert7109
      @sameert7109 6 ปีที่แล้ว +2

      Abdulsalam Salam in ji

  • @shajupl9214
    @shajupl9214 ปีที่แล้ว +3

    Jayasurya-a noble hearted man❤

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 5 ปีที่แล้ว +11

    The Legend of Mimicri 😘ABIKKA😘

  • @shakeerful
    @shakeerful 3 ปีที่แล้ว +4

    TG രവി & അഞ്ഞൂറാൻ ഒരു രക്ഷയുമില്ല 😘

  • @VMVMVMw
    @VMVMVMw 5 ปีที่แล้ว +14

    അബിക്കക്ക് ഒരായിരമായിരം കണ്ണീർ പൂക്കൾ 🌹🌹🌹

  • @peeyar2000
    @peeyar2000 5 ปีที่แล้ว +7

    Aby was super. He didn't know how to market himself..

  • @M4techmalayalam
    @M4techmalayalam 5 ปีที่แล้ว +32

    2019 kanunnavar like

  • @shahulhameed-xc1to
    @shahulhameed-xc1to 6 ปีที่แล้ว +15

    I was soo amazed to see Abi's body language.. I am watching him closely on several videos.. He is really soo unique with soo stylish body language... Even when I look at his dressing style he is extremely stylish... To be honest I have never seen a single star in today's malayalam cinema who's has this unique style.. Dulquar will come little closer, but will never overseed Abi..

  • @jithendranjithu4924
    @jithendranjithu4924 5 ปีที่แล้ว +3

    Abikkaye kurich orupad kettittund..but adyayitta adhehathinte mimicry kanunne..#Really Aewsome..,

  • @Naseerwyn
    @Naseerwyn 7 ปีที่แล้ว +22

    അബിക്ക 😥
    he is no more😥
    താങ്കൾ അനുകരിക്കാത്ത നടൻമാർ ഉണ്ടായിരുന്നോ ലൈഫിൽ 😍😥

  • @razik036
    @razik036 5 ปีที่แล้ว +8

    Ente ponnoooo.... Perfection nnu paranjal Abikka....
    Ningalkke arhathapetta angeekaram Malayalam film Industry il ninnum kittiyillaa... Athinte ningalude ullil undayirunnu annu shine nte oru program il avan parayunnathe kettu...
    Vishamamunde..... Rest in peace Ikka

  • @129gb2
    @129gb2 7 ปีที่แล้ว +44

    17:15 abi ikka nailed it😑.RIP....

  • @anirudhp5174
    @anirudhp5174 4 ปีที่แล้ว +5

    Very talented. And he seems to be an open minded and sincere person.

  • @sanurajpalakkad
    @sanurajpalakkad ปีที่แล้ว

    ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാനിത് കാണുന്നു.
    കഴിവുള്ള കലാകാരനാണ് അബി. പക്ഷേ വിജയം കണ്ടില്ല.
    ചിരിയുടെയും കുടുംബ കഥകളുടെയും ഇതിഹാസ സംവിധായകാനാണ് സിദ്ധിഖ്. വിജയക്കൊടി പാറി ഉന്നതങ്ങളിൽ എത്തി ചേർന്നു.
    Tribute to both legends 🙏🙏

  • @kccmc2000
    @kccmc2000 7 ปีที่แล้ว +8

    RIP abikka... We lost a great mimicry artist of all time. If I hear the word mimicry, Abhikka's name comes first. The way he presents dialogue and how he imitates amitabh bachan, amina thatha and all... It was amazing. His humour sense is excellent and any of his mimicry shows used to make us tension free... It was just bad luck he couldn't come up in film industry, but anyhow he was always superstar of mimicry...

  • @cksajeevkumar
    @cksajeevkumar 5 ปีที่แล้ว +3

    മിമിക്സ് കലാ ലോകത്തെ മുടിച്ചൂടാമന്നൻ - അബി...... അന്നും, ഇന്നും♥️

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +1

    2023 കണ്ട് അന്തം വിട്ടു അബി,,,,, ഇക്ക പോളിയാണ് 👍👍👍👍👍👍😥😥😥😥😥😥♥️♥️♥️🌹🌹🌹🙏🙏🙏🙏🙏

  • @anees3876
    @anees3876 3 ปีที่แล้ว +2

    Jaysurya ome of the best actor more over he is a good human ,honest gentleman i love his simplicity.
    Dileep is a real villan in life

  • @Shone_Sj
    @Shone_Sj 4 ปีที่แล้ว +5

    കോമഡി ഉത്സവം.... അബിക്കയെ മിസ്സ്‌ ചെയ്യും ഒരുപാട്

  • @infinitylove2713
    @infinitylove2713 5 ปีที่แล้ว +12

    Vibe that made by them ...😍😍😍

  • @hashimjamal859
    @hashimjamal859 5 ปีที่แล้ว +58

    മിമിക്രിയിലെ അമിതാബ് ബച്ചൻ .......

  • @megakalip
    @megakalip 7 ปีที่แล้ว +29

    ആദരാജ്ഞലികൾ അഭി..

  • @muhammedjunaidmuhammedjuna7753
    @muhammedjunaidmuhammedjuna7753 6 ปีที่แล้ว +49

    എന്തോരു എളിമ ഉള്ളൊരു മനുഷ്യൻ അഭി കാ

  • @louiskt2135
    @louiskt2135 3 ปีที่แล้ว +7

    Abi is a great talent

  • @akkifunz
    @akkifunz 5 ปีที่แล้ว +6

    Miss u....abiekka...... amazing actor performer

  • @aluk.m527
    @aluk.m527 ปีที่แล้ว

    പതറാതെ ഇടറാതെ സ്റ്റേജ് പെർഫോമൻസ് അറിയാവുന്ന അപൂർവ കലാകാരന്മാരിൽ ഒരാൾ 🙏

  • @1987boy3
    @1987boy3 4 ปีที่แล้ว +4

    1998- 99. കാലത്തൊക്കെ.. വീഡിയോ കാസറ്റ് എടുത്തു കാണുന്ന...ഓഡിയോ കാസറ്റ്.. റെക്കോർഡ് ചെയ്തു.. കേൾക്കുന്ന ആ കാലത്തു തന്നെ... അഭി സ്റ്റാർ ആണ്... എന്റെയൊക്കെ ഓർമ ഉള്ള കാലത്തെ.. കോമഡി സ്റ്റാർ ആയിരുന്നു..
    എന്തോ അഭിയുടെ മിമിക്രി അതൊരു ഹരം തന്നെ...
    .... കോട്ടയം നസീർ ഒന്നും ഒന്നുമല്ല...
    ഓരോ നടനെയും ഇമിറ്റേറ് ചെയുമ്പോൾ... കണ്ണടച്ചാൽ ടിറ്റോ...
    ആരൊക്കെയോ ഒതുക്കി കളഞ്ഞു.. അല്ലേൽ പുള്ളി സ്വയം.. ഒതുങ്ങിയോ...
    എന്തായാലും.. അരങ്ങിൽ... ഒരു പാട് വേഷങ്ങൾ ബാക്കി ഇരിക്കെ.. നമ്മെ വീട്ടു പോയി...
    ഇനി പുനർജനിപ്പിക്കാൻ ഒരു അവസരo ഉണ്ടേൽ...
    3 പേരെ.
    1.അഭിയെ പുനർജനിപ്പിക്കണം.
    കൂടാതെ....
    2 വയനാട്ടിൽ ഭക്ഷണം മോഷിടിച്ചു എന്ന് പറഞ്ഞു തല്ലി കൊന്ന ആളെയും..
    അന്ന് തുടങ്ങിയതാ കേരളത്തിന്റെ അധപതനം.
    3.വേറെ ഒരാളെ കൂടെ... അതെന്റെ സ്വകാര്യം...

  • @sameerjabeer8022
    @sameerjabeer8022 6 ปีที่แล้ว +10

    Abikaa love u... 💞💕

  • @manu1530
    @manu1530 4 ปีที่แล้ว +1

    Nthoru sneham anu ikka aa vakkukalil... ❤️❤️
    Oru aniyane pole jayettane cherth pidikkunnal kandapol kooduthal kooduthal ishtam thonnunnu ikkaa.. ningalodu... ❤️❤️❤️

  • @nigilwilson1203
    @nigilwilson1203 5 ปีที่แล้ว +8

    Vinayam athe jayasurya😍

  • @rebelson5883
    @rebelson5883 ปีที่แล้ว

    TG Ravi കലക്കീണ്ട്... 2023ൽ കാണുന്നവർ ❤

  • @abdulrasheedabdulrasheed8171
    @abdulrasheedabdulrasheed8171 ปีที่แล้ว +1

    2023ൽ കാണുന്നവർ ഉണ്ടോ 😂.8.5.23

  • @ufxmediaclub7448
    @ufxmediaclub7448 10 ปีที่แล้ว +22

    Jayetta,ekka and abi ekkaa i love you

    • @merzalinyesu9481
      @merzalinyesu9481 7 ปีที่แล้ว

      UFx MEDIA CLUB vbbbbnnmmnmmnn bbzjjuu
      LLU7U SZZoookc

  • @sanujss
    @sanujss 4 ปีที่แล้ว +1

    നമ്മളൊക്കെ സ്‌കൂളിൽ പഠിക്കുമ്പൊ മിമിക്രിയിൽ പിള്ളേരുടെ ഹീറോ ആയിരുന്നു അബി. എന്തൊരു പ്രകടനമായിരുന്നു. ആ ഗ്രൂപ്പിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തേണ്ടിയിരുന്ന മനുഷ്യൻ. സിനിമയുടെ ചിട്ടവട്ടങ്ങൾക്കൊപ്പിച്ചു ജീവിക്കാനറിയാത്തതാവാം അബിയെ തകർത്തത്.

  • @ibrahimmaymood8419
    @ibrahimmaymood8419 7 ปีที่แล้ว +51

    Mimicriyile mammootyanu abi

  • @aneesbabu7178
    @aneesbabu7178 7 ปีที่แล้ว +70

    17:10
    മലയാള സിനിമയോട്‌ അബിക്കാക്ക്‌ പറയാനുള്ളത്‌

  • @boyboy4567
    @boyboy4567 6 ปีที่แล้ว +3

    Abikka മരിച്ചു പോയിട്ട്.. ഉഷാർ. Marakkula.. Super.. Yannokkay parajeet എന്ത് കാര്യമാ ullathu

  • @wonderworld4242
    @wonderworld4242 5 ปีที่แล้ว +127

    അബിക്കാടെ കഷ്ടകാലം ദിലീപ് നെ കൂടെ കൂട്ടിയതാണ്

    • @niasiqbal3201
      @niasiqbal3201 5 ปีที่แล้ว +6

      Dileep flop

    • @sreebinu6013
      @sreebinu6013 5 ปีที่แล้ว +3

      ദിലീപും നാദിര്ഷയും വന്നതിനേക്കാൾ നന്നായിരുന്നു ജയേട്ടൻ വന്നപ്പോൾ

    • @libinthomas777
      @libinthomas777 5 ปีที่แล้ว

      Onnu podaavee

    • @SabuXL
      @SabuXL 5 ปีที่แล้ว +1

      @@libinthomas777 അല്ലല്ലാ
      ശ്രീബിനു പറഞ്ഞത് മനസിലാക്കൂ.
      ഈ പരമ്പരയിലെ കാര്യമാ പറഞ്ഞത്. ഞാൻ ഇവ എല്ലാം കണ്ടത് ഈ പ്രതലത്തിലാ. ചാനലിൽ വച്ച് ഒന്നു പോലും കണ്ടിട്ടില്ല.
      ഇവയിൽ ഏറെ മികച്ചവ ജയസൂര്യയുടെയും പിന്നെ ജയറാമിൻേറയും എപ്പിസോഡുകളാണ് എന്ന് നിസംശയം പറയാം.

    • @footballstatus7502
      @footballstatus7502 4 ปีที่แล้ว +3

      Jada illatha nadan jayasurya

  • @just4videosandmusic
    @just4videosandmusic 7 ปีที่แล้ว +10

    Abi ikka. We will miss you.

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +2

    Abhikka mimicry lokathe raajavu pakaram vere aarum illa innum simhaasanam ozhinju kidakunnu abhikaku orayiram pranamam 🙏🙏🙏⚘⚘⚘

  • @alanjiju2538
    @alanjiju2538 7 ปีที่แล้ว +21

    I am great fan of you abi ikka we will miss you R.I.P

  • @mathewvarghese3328
    @mathewvarghese3328 5 ปีที่แล้ว +3

    Super kalaakaaran abhikka God bless you and all !

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +7

    അബീക്ക മിസ്സ് യൂ 😘😘😘😘😘😘

  • @govindanpotty.s1615
    @govindanpotty.s1615 2 ปีที่แล้ว +1

    അബിക്കയുടെ കോമഡി ഉജ്ജ്വലം ഇപ്പോൾ ഉള്ള ആരും ഇദ്ദേഹത്തിന്റെ അടുത്തെങ്ങുഠ എത്തില്ല

  • @AnandNR
    @AnandNR 3 ปีที่แล้ว +2

    Abhikka legend mimicry artist

  • @satheeshsanjay350
    @satheeshsanjay350 4 ปีที่แล้ว +2

    അഭിക്ക ഒരു മുതലാണ്...,,,😘

  • @zainulabidabid1131
    @zainulabidabid1131 8 ปีที่แล้ว +9

    abikkade...son ..thakarthoota awesome ...acting ..kismath movie trailer ...

  • @docalbi1573
    @docalbi1573 3 ปีที่แล้ว +1

    17:13 sathyam👏🏻👍🏻

  • @tinkufrancis610
    @tinkufrancis610 7 ปีที่แล้ว +9

    Miss you abhi ikka

  • @shhaal.u_1227
    @shhaal.u_1227 4 ปีที่แล้ว +3

    2021 ഇൽ കാണുന്നവർ ഉണ്ടോ ?

  • @sayyadhasheer2707
    @sayyadhasheer2707 9 ปีที่แล้ว +10

    jayasuryaaà.. luv uuu

  • @ohyderali
    @ohyderali 9 ปีที่แล้ว +14

    thalakanam illathoru nadan adanu jayasurya

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 6 ปีที่แล้ว +13

    memekriyuda rajavinu pranamam

  • @nizamnizz7210
    @nizamnizz7210 5 ปีที่แล้ว +18

    Abikka ishttam❤️
    പിന്നെ ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്‌ ക്ഷമിക്കണം
    ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതീക്ഷ☹️

    • @espirit4601
      @espirit4601 5 ปีที่แล้ว

      indiayude shaapam

    • @saneeshnair5755
      @saneeshnair5755 5 ปีที่แล้ว +2

      അത് സന്ഘികളെ പിണക്കേടെന് കരുതി നൈസ് ആയിട്ടൊന്നു പൊക്കിയതാ, ഇല്ലെകിൽ ചാണകങ്ങൾ മോങ്ങി ജിയെഅപമാനിച്ചെന്ന് പറഞ്ഞു സുടാപ്പി ജിഹാദി അബിയെന്നൊക്കെ പറഞ്ഞു കമന്റ്‌ വരുമെന്ന് അബികക്അറിയാമായിരുന്നു, യഥാർത്ഥ കലാകാരൻ ആരെയും വിഷമിപ്പിക്കില്ല ആരെയും പ്രീണിപ്പിക്കുകയുമില്ല,
      കലാകാരൻ എല്ലാത്തരം ആളുകളുടെയും സ്വത്താണ്,

    • @stalinkylas
      @stalinkylas 5 ปีที่แล้ว +1

      അബിയുടെ ദീർഘവീക്ഷണം ശെരി ആയി മാറി 👍.

  • @Bhagyalakshmi141
    @Bhagyalakshmi141 ปีที่แล้ว

    അബിക്ക നിങ്ങൾ ഒരു സംഭവം ആയിരുന്നു. 🥰🙏🏻

  • @homelander7065
    @homelander7065 2 ปีที่แล้ว

    17:13 words 💯🙏

  • @godvinchacko5486
    @godvinchacko5486 5 ปีที่แล้ว +21

    anyone dec 2019

  • @janeeshpk9661
    @janeeshpk9661 3 ปีที่แล้ว

    പകരം വയ്ക്കാൻ ഇല്ലാത്ത ഒരു കലാകാരൻ ആണ്,അബീക്കാ

  • @dhanyadas1126
    @dhanyadas1126 6 ปีที่แล้ว +5

    Abikka jayettan love u both of u

  • @Roshan-ml1uq
    @Roshan-ml1uq 7 ปีที่แล้ว +7

    Abi ikka miss u hearty condolences

  • @anoopvcvc5047
    @anoopvcvc5047 3 ปีที่แล้ว +1

    ജയസൂര്യ യെ ഇങ്ങനെ ആക്കിയത് കോട്ടയം നസീർ ആണ് 🔥

  • @harifshadiyahoo.comarif1976
    @harifshadiyahoo.comarif1976 7 ปีที่แล้ว +4

    We miss u ikkaa😪😪😪

  • @sunilnambiar007
    @sunilnambiar007 4 ปีที่แล้ว +1

    Abika...........You will be always remembered....

  • @keerthiraj4427
    @keerthiraj4427 7 ปีที่แล้ว +6

    Rest in peace Abhi🙏🙏🙏

  • @azvin997pnym
    @azvin997pnym 3 ปีที่แล้ว +2

    പെരുമ്പാവൂർ കാർ ലൈക് അടി......

  • @ayoob.cayyoob.c5356
    @ayoob.cayyoob.c5356 5 ปีที่แล้ว +6

    അബിക്ക് പറ്റിയത് ഷെയിനിനും പറ്റി പക്ഷെ അവൻ ഉയരങ്ങൾ കിയടക്കും പോടി സർമാർ ഇല്ലങ്കിലും

  • @Jai_Hanuman36
    @Jai_Hanuman36 2 ปีที่แล้ว

    Modi 🔥🔥🙏 abhikka we miss u 🔥❤️

  • @Riyaz_The_Business_Analyst
    @Riyaz_The_Business_Analyst 5 ปีที่แล้ว +11

    Comments section
    90% About Abikka
    7% Modi virodham
    3% Jayasurya

  • @livingsimply7542
    @livingsimply7542 2 ปีที่แล้ว +1

    dileepnekkal kazhivund abi ikkakk🔥

  • @siyadabdulsalim3061
    @siyadabdulsalim3061 7 ปีที่แล้ว +5

    Abikka we are really missing you

  • @farooquefrk8204
    @farooquefrk8204 ปีที่แล้ว

    Dedicated kalaakaran jayasoorya
    Simple man 👍🏻💯

  • @abhilashvt684
    @abhilashvt684 6 ปีที่แล้ว +4

    Miss you Abi-Ikka. ---.

  • @nounoushifa9464
    @nounoushifa9464 4 ปีที่แล้ว +2

    Abhikka.👌👌😪😪😪

  • @vmrahman2007
    @vmrahman2007 5 ปีที่แล้ว +3

    അഭി...what a perfection...

  • @sreebinu6013
    @sreebinu6013 5 ปีที่แล้ว +9

    ദിലീപിനെ ആര് കൂടെ കൂട്ടിയോ അവർക്കെല്ലാംകഷ്ടകാലം മാത്രം ആയിരിക്കും. അതിന്റെ ഉദാഹരണം മഞ്ജു. അഭി. മണിച്ചേട്ടൻ