കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ മലബാർ ഏരിയ ഒഴിച്ച് മറ്റു സ്ഥലങ്ങളിൽ വർധിച്ചു വരുന്ന യൂറോപ്യൻ കുടിയേറ്റം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റിനെ ദോഷകരമായി ബാധിക്കും,... തെക്കൻ കേരളത്തിൽ ഇപ്പോൾ തന്നെ ഒട്ടനവധി വീടുകൾ ഒഴിഞ്ഞു കിടുക്കകയാണ്,.. ആളില്ലാതെ,... കുടിയേറ്റം കൂടാതെ ഭാവി ജനസംഖ്യ കുറയാനുള്ള സാധ്യതയാണ് കണക്കുകൾ പറയുന്നത്,..ഭൂമിയുടെ അളവ് കുറയുമെങ്കിലും FLAT കൾ കൂടുതൽ വരിക വഴി ആ സാധ്യതയും കുറഞ്ഞേക്കാം... പക്ഷെ ബാങ്ക് ലോൺ എടുത്തു നല്ല ലാൻഡ് വാങ്ങുന്നത് ദീർഘകാല നിക്ഷേപം എന്ന നിലയിൽ നല്ലതായിരിക്കാം,...
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ മലബാർ ഏരിയ ഒഴിച്ച് മറ്റു സ്ഥലങ്ങളിൽ വർധിച്ചു വരുന്ന യൂറോപ്യൻ കുടിയേറ്റം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റിനെ ദോഷകരമായി ബാധിക്കും,... തെക്കൻ കേരളത്തിൽ ഇപ്പോൾ തന്നെ ഒട്ടനവധി വീടുകൾ ഒഴിഞ്ഞു കിടുക്കകയാണ്,.. ആളില്ലാതെ,... കുടിയേറ്റം കൂടാതെ ഭാവി ജനസംഖ്യ കുറയാനുള്ള സാധ്യതയാണ് കണക്കുകൾ പറയുന്നത്,..ഭൂമിയുടെ അളവ് കുറയുമെങ്കിലും FLAT കൾ കൂടുതൽ വരിക വഴി ആ സാധ്യതയും കുറഞ്ഞേക്കാം...
പക്ഷെ ബാങ്ക് ലോൺ എടുത്തു നല്ല ലാൻഡ് വാങ്ങുന്നത് ദീർഘകാല നിക്ഷേപം എന്ന നിലയിൽ നല്ലതായിരിക്കാം,...
👍
❤
❤❤❤❤