തട്ടുകടക്കാരൻ പഠിപ്പിക്കുന്ന ബിസിനസ് തത്വങ്ങൾ | Business Principles of street food vendor

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 215

  • @nasarpalakkad-
    @nasarpalakkad- 5 ปีที่แล้ว +87

    നാട്ടിലുള്ള മിക്ക ബീവറേജിന്റെ മുൻപിലും ഇത് പോലുള്ള തട്ടുകടകൾ സുലഭമാണ്

  • @RozShoppy
    @RozShoppy 2 หลายเดือนก่อน +3

    1 analysis market potential
    2 customer needs product Market fit
    3 start small level
    4 redy cash
    5 role and responsibilities
    6

  • @vishaljiji7618
    @vishaljiji7618 5 ปีที่แล้ว +15

    ലളിതമായ ബിസിനസ് ആശയങ്ങൾ വലിയ ചിന്തകളിലേക്ക് വഴി തുറക്കുന്നു

  • @baneeshcb4934
    @baneeshcb4934 5 ปีที่แล้ว +189

    ഇത് കണ്ടുകൊണ്ടിരിക്കുന്ന തട്ടുകടക്കാരനായ ഞാൻ...

    • @midhlaj716
      @midhlaj716 4 ปีที่แล้ว +2

      Bro ur noumber please

    • @kl10pathth92
      @kl10pathth92 3 ปีที่แล้ว +1

      Hi തട്ട് kada നടത്തുന്നുണ്ടോ നിങ്ങൾ

    • @fathimapathuss7563
      @fathimapathuss7563 3 ปีที่แล้ว +1

      ബ്രോ നമ്പർ അയക്കമോ

    • @jayashameerjayashameer8231
      @jayashameerjayashameer8231 3 ปีที่แล้ว +2

      ഞാനും

    • @mo.shafeeq9281
      @mo.shafeeq9281 2 ปีที่แล้ว

      @@jayashameerjayashameer8231 bro സ്ഥലം എവിടെ ആണ്

  • @madhubhaskaran
    @madhubhaskaran  5 ปีที่แล้ว

    Cash Conversion Cycle- a main criteria to measure business efficiency (Video)
    th-cam.com/video/N4_2-Nzxs8M/w-d-xo.html

  • @kavitha.com7698
    @kavitha.com7698 5 ปีที่แล้ว +130

    തട്ടുകടക്കാരഓട് സംസാരിച്ചത് ഒരു വീഡിയോ ആക്കിയ നിങ്ങളാണ് ഏറ്റവും വലിയ പാഠം

    • @aydenx4537
      @aydenx4537 5 ปีที่แล้ว

      😆😆😆

  • @rejoymraj5700
    @rejoymraj5700 5 ปีที่แล้ว +79

    Sir എന്റെ organic shopil ഞാൻ കടം കൊടുക്കാറില്ല.. അതുകൊണ്ട് എനിക്ക് tension നും ഇല്ല.നല്ല sale ഉണ്ട്.കടം കൊടുത്താൽ നമ്മുടെ profit എപ്പോഴും customer റുടെ കയ്യിലായിരക്കും ഉള്ളത്...so കടം കൊടുക്കാതെയും business ചെയ്യാൻ സാധിക്കും.Thank you sir for your good tips.

    • @cherusserithadathildeepu1665
      @cherusserithadathildeepu1665 5 ปีที่แล้ว

      Give me your condact number

    • @rejoymraj5700
      @rejoymraj5700 5 ปีที่แล้ว

      Cherusserithadathil Deepu
      8281170562

    • @vkrctl9417
      @vkrctl9417 5 ปีที่แล้ว

      Halo, ഓർഗാനിക് ഷോപ്പിൽ ഉള്ള പ്രോഡക്റ്റ് എന്തല്ലാമാണ്. എവിടെയാണ് ഷോപ്പ്.

    • @rejoymraj5700
      @rejoymraj5700 5 ปีที่แล้ว

      VK CTL
      Kottayam

    • @rejoymraj5700
      @rejoymraj5700 5 ปีที่แล้ว +1

      VK CTL
      നിത്യോപയോഗ സാധനങ്ങൾ ആണ് .... പച്ചക്കറി ഇല്ല.

  • @prs3341
    @prs3341 5 ปีที่แล้ว +22

    വെരി ഇൻഫർമേറ്ററി വീഡിയോ കൂടാതെ സാറിനെ എനർജി ലെവൽ ഇന്ന് വളരെ കൂടുതലായി കാണുന്നു

  • @fazilpullattu3998
    @fazilpullattu3998 ปีที่แล้ว +2

    Beveraginte frontil athilum nallath Kappalndi business anu.. Roasted anel polikum.

  • @darkroom8056
    @darkroom8056 5 ปีที่แล้ว +44

    ഷർട്ട് ആണ് സാറിന് ലുക്ക്

  • @Abc-qk1xt
    @Abc-qk1xt 5 ปีที่แล้ว +36

    മോട്ടിവേഷൻ സ്പീച് നടത്തുന്നതാണ് ഏറ്റവും നല്ല ബിസിനസ്. മുടക്കുമുതൽ ഒന്നുമില്ല. ഒന്നും നഷ്ടപ്പെടാനും ഇല്ല. 😛😛😛

    • @srihari4322
      @srihari4322 4 ปีที่แล้ว

      😀😀😀

    • @keralap569
      @keralap569 4 ปีที่แล้ว +8

      That needs lot of infornation and study materials

    • @albertthomas3502
      @albertthomas3502 2 ปีที่แล้ว

      100%

    • @Yasramaryam878
      @Yasramaryam878 2 ปีที่แล้ว +2

      Paraayan nalla vivarom venam bro

  • @achuthskumar588
    @achuthskumar588 5 ปีที่แล้ว +7

    താങ്ക്സ് വളരെ ഉപകാരപ്രദം 💐

  • @sreejithkumarsreejithkumar9062
    @sreejithkumarsreejithkumar9062 ปีที่แล้ว +5

    ആമസോൺ ഫ്ലിപ്കാർട് തുടങ്ങിയ കമ്പിനികളുടെ പേ ലേറ്റർ ചിന്തിക്കേണ്ടി യിരിക്കുന്നു!

  • @vkrctl9417
    @vkrctl9417 5 ปีที่แล้ว +6

    Sir, മാനുഫാക്ചർ ചെയ്യുന്ന സ്ഥാപനത്തിന്റെ മാർക്കറ്റ് potential, product market fit, കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @anoopkumar-dt7wp
    @anoopkumar-dt7wp 5 ปีที่แล้ว +3

    Thattukada katha sathyam aan enn thonnunnilla. But convincing anecdote aan. Good principles too. Thank you sir..

  • @arunbm9566
    @arunbm9566 3 ปีที่แล้ว +2

    സർ ഈ വീഡിയോ ഇടുന്നതിനു 2 ദിവസം (ഒക്ടോബർ 8)മുമ്പാണ് ഞാൻ എന്റെ ആദ്യ ബിസിനസ്‌ സംഭരംഭംതുടങ്ങുന്നത്
    എല്ലാം നഷ്ട്ടപ്പെട്ടു ഞാൻ ഇപ്പോൾ 12 ലക്ഷം രൂപ കടക്കാരനാണ് സാറിന്റെ ഈ വീഡിയോ ഞാൻ നേരത്തെ കാണാനിടയായിരുന്നെങ്കിൽ
    But i never give up

    • @qkfamily3158
      @qkfamily3158 3 ปีที่แล้ว +1

      Enth buisness

    • @josyjohn3019
      @josyjohn3019 5 หลายเดือนก่อน

      bro enthe busines

  • @winnerspoint8373
    @winnerspoint8373 4 หลายเดือนก่อน

    A best trainer where humanity, knowledge and entertainment come together, congratulations Sir.
    Under your training nobody try to suicide at any tragedy, sure 💯

  • @Binoymj
    @Binoymj 5 ปีที่แล้ว +37

    വെഞ്ചെരിപ്പും പൂജകളും ഇല്ലാതെ ഉദ്ഘടനം നടക്കുകയും നല്ലരീതിയിൽ വിജയിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏക ബിസിനസ് ലിക്യുർ ബിസിനസ് ആണ്. അതുകൊണ്ടു അതിനോട് അനുബന്ധ് ഘടകങ്ങളും പൂർണമായും വിജയിക്കും. യാതൊരു തർക്കവും ഇല്ല

    • @aseescchennamkulangara8293
      @aseescchennamkulangara8293 4 ปีที่แล้ว +2

      കഞ്ചാവും brwon ഷുഗറും. കൂടാതെ മദിരാശിയും

  • @abhilashcherian1713
    @abhilashcherian1713 5 ปีที่แล้ว +12

    തട്ടുകടകാരൻ ചേട്ടന്റെ brilliance

  • @nisamcm2585
    @nisamcm2585 5 ปีที่แล้ว +7

    sir, I noticed one thing your shirt is fantastic and its fabric too..it enhances your personality..

  • @beyourownhero7997
    @beyourownhero7997 5 ปีที่แล้ว +3

    Sir..masmarika video...lifeil pakartan pattiya karyangal ...thank you.....

  • @ycnirp1261
    @ycnirp1261 5 ปีที่แล้ว +6

    Simple but highly informative

  • @fazzashaheer6439
    @fazzashaheer6439 5 ปีที่แล้ว +7

    നന്നായി പറഞ്ഞു

  • @exesinstitute9651
    @exesinstitute9651 5 ปีที่แล้ว +8

    Hello sir, Now you understood, how to genearate audience by making stories.😍😍

  • @arunstalk447
    @arunstalk447 5 ปีที่แล้ว +26

    ഉണരൂ ഉപഭോക്താവേ ഉണരൂ

  • @PREMRAJNATURES
    @PREMRAJNATURES 4 ปีที่แล้ว +3

    Very informative video sir...thankyou sir

  • @CuriousMalayali98
    @CuriousMalayali98 4 ปีที่แล้ว

    Ingane oke ulla mandan doubts sir chothichunn nk vishvasikkan pattunilla.. sir u already knew some of d answers.

  • @indiantrader5842
    @indiantrader5842 5 ปีที่แล้ว +2

    Chaya kudikan alukal kadayil vannal eyalu avarkku chicken soup kodukumo, sirey oru mayathil okey thallu, piney orotta chodhyam e chayakadakaran thankaley kandu ethokey parayan anthanu karanam annu onnu paranju tharumo, chumma oru Katha undakki athu thankaludey viewersintey thalayil market cheyyunna thankaludey business concept I agreed

  • @Keralaaqualover
    @Keralaaqualover 5 ปีที่แล้ว +1

    വളരെ നല്ല ആശയം,

  • @salmanfarsipkd
    @salmanfarsipkd 5 ปีที่แล้ว +2

    Ee video kandu kittiya enargy paranjariyikkan kazhiyunilla sire❤❤❤❤

  • @rahoofcp3179
    @rahoofcp3179 5 ปีที่แล้ว +3

    നല്ല ഹെഡ്ഡിംഗ്....

  • @troollsence2808
    @troollsence2808 ปีที่แล้ว

    മോട്ടിവേഷൻ ക്ലാസ്സ് ബിസിനസ് on investment paka plain

  • @NoName-yf2cs
    @NoName-yf2cs 5 ปีที่แล้ว +10

    I like that shirt 😉 you look good in that 👍

  • @shahinsha7333
    @shahinsha7333 4 ปีที่แล้ว

    When I watch this video, I was looking at your shirt, it's so attractive. Good cloth and perfect stitching

  • @thomasps713
    @thomasps713 2 ปีที่แล้ว +2

    Madhu sir big thanks 🥰♥️

  • @asifkurukkan5144
    @asifkurukkan5144 5 ปีที่แล้ว +6

    ആനകാര്യം.... ഈ 5 പോയിന്റ് കൊണ്ട് തുടങ്ങൻ പറ്റുന്നതല്ല ഒരു ബിസിനസ്. അത് വലിയ സ്കെയിൽ ഉള്ള ബിസിനസ് ആയാലും. പ്രത്യകിച് ഈ സിറ്റുവേഷൻ നിൽ. ആരെയും കുയിൽ ചാടിക്കരുത്. this are very basics of business. plz understand whats a business even ever you not doing a business. dont say about it. bcz its a experience i mean business experience. thank u for your valuable time

  • @ShahazaShahaza
    @ShahazaShahaza 9 หลายเดือนก่อน

    Nalla idea❤

  • @sandeepchandran707
    @sandeepchandran707 ปีที่แล้ว +2

    Thattukada nadathan food safety licence/registration um Pinne vazhiyora kachavada licence um Vende chetta 🤔 Please reply 👍

  • @jamshidcherukadjamshidcher9781
    @jamshidcherukadjamshidcher9781 11 หลายเดือนก่อน

    Good speech ❤

  • @AliAkbar-yq7fp
    @AliAkbar-yq7fp 5 ปีที่แล้ว +4

    വലിയ ആശയങ്ങൾ ഉള്ള ചെറിയ വാക്കുകൾ

  • @santhoshcc5286
    @santhoshcc5286 5 ปีที่แล้ว +7

    മധു.. ഇത്‌ വെരി സിമ്പിൾ ഐഡിയ ബട്ട്‌ ഹൈ പ്രൊഫെറ്റൽ.

  • @mubarakyusuf7310
    @mubarakyusuf7310 9 หลายเดือนก่อน

    Not all bizs can absorb this model . For example , B2 B biz is on credit basis unlike B2 C. Can’t generalize

  • @DarkOut-b4z
    @DarkOut-b4z 10 หลายเดือนก่อน

    Njan idhine related aahi vere oru plan udeshikunund

  • @emilmohan1000
    @emilmohan1000 5 ปีที่แล้ว +3

    Good shirt sir..suits you well..

  • @mohdanshif8466
    @mohdanshif8466 5 ปีที่แล้ว +7

    Your look ❤️

  • @rahulsatheendranath6637
    @rahulsatheendranath6637 ปีที่แล้ว

    Soo much talent .Then what would be the reason most of the street food makers are not getting rich?

  • @affanhashir875
    @affanhashir875 5 ปีที่แล้ว +1

    very good. Thanks. Sir

  • @deepfrancosz
    @deepfrancosz 5 ปีที่แล้ว +1

    U are an inspiration fr many

  • @muhamedeliyas505
    @muhamedeliyas505 2 ปีที่แล้ว

    Oru business cheyyan aagrahikkunnavar ith oru nursery advice aayi edukkanam. Orupaadu kaaryangal business cheythu thudangiyaale padikkan pattoo... Oro aalukalkkum pala tharathilulla business ideas ath run cheyyumbozhe manassilaakoo..

  • @juniormedia4280
    @juniormedia4280 3 ปีที่แล้ว

    Very right think thank u sir

  • @abduljaleel4391
    @abduljaleel4391 5 ปีที่แล้ว

    Very good points... very good explanation

  • @nikhiljose2044
    @nikhiljose2044 5 ปีที่แล้ว +2

    Cyber security. Course video ചെയ്യാമോ

  • @vipinns6273
    @vipinns6273 5 ปีที่แล้ว +4

    1st like &comment

  • @ദേഹണ്ണക്കാരൻ
    @ദേഹണ്ണക്കാരൻ 3 ปีที่แล้ว

    Good information sir

  • @kannanms2475
    @kannanms2475 5 ปีที่แล้ว +1

    Super Sir....

  • @007shobin
    @007shobin 5 ปีที่แล้ว

    Super investigation

  • @The_kingatoic
    @The_kingatoic 5 ปีที่แล้ว +1

    BBA final projectinekurichu onnu parayaaamo

  • @kmptalks4271
    @kmptalks4271 5 ปีที่แล้ว +5

    Thank you Madhu Sir

  • @shajipcpoovathingal4429
    @shajipcpoovathingal4429 5 ปีที่แล้ว +1

    സൂപ്പർ സർ

  • @speedmotorskdr983
    @speedmotorskdr983 2 ปีที่แล้ว

    Thanku sir

  • @abdulsavadsavad2658
    @abdulsavadsavad2658 3 ปีที่แล้ว

    Super👍👍

  • @goKuLkRiSH2222
    @goKuLkRiSH2222 5 ปีที่แล้ว +2

    Good sir

  • @ShineSolomon
    @ShineSolomon 5 ปีที่แล้ว

    Good informative video sir

  • @askargulf5370
    @askargulf5370 4 หลายเดือนก่อน

    ചിലത് ശരിയാകും

  • @AmbadiBM
    @AmbadiBM 5 ปีที่แล้ว +1

    Hi sir please send the of video link related on cash conversation cycle

    • @madhubhaskaran
      @madhubhaskaran  5 ปีที่แล้ว

      th-cam.com/video/N4_2-Nzxs8M/w-d-xo.html

  • @allu4618
    @allu4618 2 ปีที่แล้ว

    Sir youthinnu pattiya tea business plan para

  • @saijukumar5928
    @saijukumar5928 5 ปีที่แล้ว +36

    ഒരു മാർക്കറ്റ്‌ പോട്ടഷനും ഇല്ലാത്ത സ്ത്ഥലത്ത്‌ ബിസിനസ്സ്‌ തുടങ്ങി കച്ചവടം പിടിച്ച്‌ എടുത്തവരും ഇല്ലേ ...

    • @sslifestyle9956
      @sslifestyle9956 3 ปีที่แล้ว +1

      ഒണ്ട് ആളുകൾ തേടി വരുന്ന prodect ആണ് അവിടെ ചെയടത്

  • @dreams5youtubechannel70
    @dreams5youtubechannel70 5 ปีที่แล้ว

    Very Simple & Corret Information for start a business.Thank you.

  • @renjithpr1198
    @renjithpr1198 5 ปีที่แล้ว

    Thank you.

  • @muhammadmomi7213
    @muhammadmomi7213 5 ปีที่แล้ว +2

    Thattu kada muthalaaly sara enthinaa kaanaaan vanne aaaavo?

    • @qkfamily3158
      @qkfamily3158 3 ปีที่แล้ว

      Ellaam oru kadha alle.. vishwasikkanam

  • @ajaynair5780
    @ajaynair5780 4 ปีที่แล้ว +2

    Million dollars valuable concepts u r giving sir

  • @aneeshkhalam3741
    @aneeshkhalam3741 5 ปีที่แล้ว +2

    സാറെ.. മാർക്കറ്റ് ഉണ്ടാക്കിയെടുത്തു കച്ചവടം ചെയ്യുക എന്നൊരു സംഭവമുണ്ട്.. creat market for our product before start a buisiness..

  • @satheeshv901
    @satheeshv901 5 ปีที่แล้ว +2

    Oro business oro type anu sir, don't compare

  • @shajahanshaji3106
    @shajahanshaji3106 5 ปีที่แล้ว +1

    Thanks sir

  • @alchemist81189
    @alchemist81189 3 ปีที่แล้ว +2

    ഗുണമേന്മ യുള്ള product തേടി
    Customer...എത്തില്ലേ
    എവിടെ ആയാലും

  • @ചില്ലുകുപ്പി-ധ7ഝ
    @ചില്ലുകുപ്പി-ധ7ഝ 3 ปีที่แล้ว +2

    Sir nan oru kutti ann nan +1 padikkunnu corona karanam nan +1 ano +2 ano enn polum ariyathe aka motham pett kidakkuva enik Exam ezhuthanonnum thalpparym illa enik etavum agraham business ann business thodagan +2 pass akano business thodagan age oru ishu ano plizz answer 🙏

    • @qkfamily3158
      @qkfamily3158 3 ปีที่แล้ว

      Plus two padichitt ethenkilum oru Nalla course cheyy..appolekkum 21 vayass aakum... Ennitt buisness il irang

  • @midhunmidhuz3182
    @midhunmidhuz3182 5 ปีที่แล้ว +1

    Good

  • @menterarun7713
    @menterarun7713 5 ปีที่แล้ว

    Good.

  • @sreenathv.s9060
    @sreenathv.s9060 5 ปีที่แล้ว

    Sir njan oru vegetiables and dry fish shop thudangan plan cheyunnu... Sir ethu engane labhakaram Akki munnottu kundu povan sadhikkum. Njan or pravasi anu.

  • @sureshkanjirathingal3236
    @sureshkanjirathingal3236 2 หลายเดือนก่อน

    🙏🙏👍👍👍

  • @rahulm.r968
    @rahulm.r968 4 หลายเดือนก่อน

    👍👍👍

  • @JasminK-l7k
    @JasminK-l7k ปีที่แล้ว

    ഏങ്ങനെ കേറ്റ് ringcheyuyc

  • @boss-vb3hn
    @boss-vb3hn 5 ปีที่แล้ว +1

    kallukudiyanmar. sindabad

  • @sajim6120c
    @sajim6120c 5 ปีที่แล้ว +1

    Great motivation sir.....

  • @kcadarsh8690
    @kcadarsh8690 5 ปีที่แล้ว +5

    എല്ലാ ബിസ്സിനസ്സ്ലും റെഡി ക്യാഷ് കിട്ടണം എന്നില്ലല്ലോ

  • @jilsibabu9578
    @jilsibabu9578 5 ปีที่แล้ว

    Good speach

  • @sudheenagirish256
    @sudheenagirish256 2 ปีที่แล้ว

    Njagaludeth work Shop anu,kadu kodukathe munnotu pokan pattila enanu husband parayunath,enik ishtamalla,Kure alukal Paisa tharanund,

    • @sudheenagirish256
      @sudheenagirish256 2 ปีที่แล้ว

      Bill Mari kitathathu Karanam ennanu parayunnath,ithu karanamano ennariyilla, progress adhikam feel cheyunnila

  • @TravelTalksbyPrasanthsamyatra
    @TravelTalksbyPrasanthsamyatra 5 ปีที่แล้ว

    Njan evide comment edunnathu pole.. 😍😍😁😁

    • @TravelTalksbyPrasanthsamyatra
      @TravelTalksbyPrasanthsamyatra 5 ปีที่แล้ว

      Sir namaskaram ente peru prasanth. Sirnte videos kanarundu.. inspirational.. njan evide ente non mal friendsnu video kanitchittu translare cheyyarundu.. sukhamayirikkunnu ennu vicharikkjnnu

  • @kunjumon9367
    @kunjumon9367 5 ปีที่แล้ว +2

    പ്രവാസികൾ പലരും വന്നു തുടങ്ങി പരാജയപ്പെടുന്നു എന്താണ് കാരണം

  • @vijayann6881
    @vijayann6881 5 ปีที่แล้ว

    Sir vestige business enganaya

  • @mrakash3758
    @mrakash3758 5 ปีที่แล้ว

    Pandalath aano kada

  • @venkataramanns9320
    @venkataramanns9320 2 ปีที่แล้ว +1

    സാധനങ്ങൾ വാങ്ങലും, stock ഉം, ബാക്കി വന്നാൽ disposal എന്നിവ കൂടി ചോദിക്കാമായിരുന്നു

    • @saijus3333
      @saijus3333 2 ปีที่แล้ว +2

      സാധനങ്ങൾ ബാക്കി വരാൻ ചാൻസ് കുറവാണു കാരണം കച്ചവടം അറിഞ്ഞു മാത്രമേ സാധങ്ങൾ പിറ്റേ ദിവസം കൊണ്ടുവരാറുള്ളു ഇനി എങ്ങാനും മിച്ചം വന്നാൽ അവസാനം വരുന്ന കസ്റ്റമറിന് കുറച്ചു പാർസൽ കൊടുത്തുവിടുക ലാഭം മാത്രം നോക്കരുത് ഭക്ഷണമല്ലേ vastakathirikyum

  • @aj--4392
    @aj--4392 5 ปีที่แล้ว

    Sir u r ozm 🥰😍😘🥰😍🥰🥰🥰😍

  • @naushadali6744
    @naushadali6744 3 ปีที่แล้ว

    👌👍

  • @samadirivetty1007
    @samadirivetty1007 3 ปีที่แล้ว +1

    അടിപൊളി...
    ഞാൻ ഒരു തട്ടുകട ഫ്രാഞ്ചൈസി system തുടങ്ങുകയാണ്..
    വരൈറ്റി സ്നാക്സ് ആണ് നമ്മുടെ USP...

    • @sha-vj2zz
      @sha-vj2zz 2 ปีที่แล้ว

      Nigal thudangioo bro

  • @sujithks4543
    @sujithks4543 5 ปีที่แล้ว +1

    👌

  • @SabirAbdul
    @SabirAbdul 5 ปีที่แล้ว +2

    Can I have the telegram link plz

  • @ajmalshah4729
    @ajmalshah4729 5 ปีที่แล้ว +1

    sir നിങ്ങളെ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @g_varghese745
    @g_varghese745 5 ปีที่แล้ว

    ഇപ്പോൾ നല്ല market ഉള്ളത്
    ഈ പണി തന്നെ - Less അല്ല. No Investment.

    • @razishahbas3172
      @razishahbas3172 5 ปีที่แล้ว +5

      No investment enganeyaa chetta. Chattim kalam okke verthee kitto. Gas etc

  • @kl10pathth92
    @kl10pathth92 3 ปีที่แล้ว +1

    സാറേ ഒരു ഹെല്പ് വേണം... Sare തട്ട് കട തുടങ്ങുമ്പോൾ ലൈസൻസ് നിർബന്ധം ഉണ്ടോ,,, ഈവെനിംഗ് സ്നാക്ക്സ് ഐറ്റംസ് ആണ് പ്ലാൻ.... പഞ്ചായത്ത്‌ ഏരിയ ആണ് .. ലൈസൻസ് എങ്ങനെ ആണ് എടുക്കേണ്ടത്

    • @johncyjoseph452
      @johncyjoseph452 หลายเดือนก่อน

      @kl10pathth nigal business start cheytho