@@MoneyTalksWithNikhil Njn Oru pravasi aanu home loan edukan bankukale samipichu in their requirements asking 90k as salary..... What should I do can you please give me a advise....
എനിക്ക് രണ്ടു ഹൗസിംഗ് ലോണും ഒരു വാഹന ലോണും ഉണ്ട്. ഹൗസിംഗ് ലോൺ യൂനിയൻ ബാങ്കിലും വാഹന ലോൺ HDFC യിലുമാണ്. വാഹനത്തിന് പതിനേഴായിരവും ഹൗസിംഗ് ലോൺ ഒന്ന് 13'500 ഉം രണ്ടാമത്തേത് 6'500 ഉം ആണ്. ആദ്യം എടുത്ത ഹൗസിംഗ് ലോൺ അഞ്ച് വർഷം ആയി. . രണ്ടാമത് എടുത്തത് രണ്ടു വർഷവും വാഹനത്തിനെടുത്തത് രണ്ടര വർഷവുമായി. ഒന്നും ഇത് വരെ മുടക്കം വന്നിട്ടില്ല. ഈ ലോണുകൾ എല്ലാം ഒരു ബാങ്കിലേക്ക് മാറ്റി ഒറ്റ EMI ആക്കാൻ വല്ല വഴിയുമുണ്ടോ. അത് കൊണ്ട് പലിശയിൽ കുറവ് ഉണ്ടാകുമോ
Hi sir, I have an education loan with interest rate 12.5% and I am paying almost 6k pm. I just would like to know how I can reduce the interest rate on this and close this loan since I would like to take another loan to renovate my house. Also, I used to hear govt used to provide some concessions for education loans. Can you please make a video about this.
മറുപടി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് ഒരു കാർ ലോൺ ഉണ്ട് അഞ്ചുവർഷത്തെ ആണ് ഇൻസ്റ്റാൾമെന്റ്. രണ്ടേകാൽ വർഷം ഇപ്പോൾ കഴിഞ്ഞു രണ്ടേമുക്കാൽ വർഷം ഇനി ബാക്കിയുണ്ട് ഇപ്പോൾ കൊറോണ കാലമായതുകൊണ്ട് 3 ഇൻസ്റ്റാൾമെന്റ് മുടങ്ങിക്കിടക്കുകയാണ്. ലോൺ പേപ്പറിൽ ചെക്ക് ചെയ്തപ്പോൾ ഇൻട്രസ്റ്റ് ടൈപ്പ് ഫ്ലോട്ടിംഗ് എന്നും, പിന്നെ ഇൻട്രസ്റ്റ് റേറ്റ് 8.90% MCLR 0.00% ഇന്ട്രെസ്റ് റീസെറ്റ് എവരി 12 month എന്നും എഴുതിയിട്ടുണ്ട്. ഇപ്പോൾ എന്റെ നിലവിലുള്ള എല്ലാ സാഹചര്യങ്ങളും സാറിന് മനസ്സിലായി എന്ന് ഞാൻ കരുതുന്നു ഇനി എനിക്ക്. EMI വർദ്ധിക്കാതെ ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കാൻ വല്ല മാർഗ്ഗങ്ങളും ഉണ്ടോ?
Sir, Can you please share me any ideas how to close HDFC credit card total out standing. I had approached them to convert as EMI but not agreed. I had been remitted the minimum dues without any lapses every month.But still the total out standing balance is not reducing..
It is dangerous to pay only minimum balance, because the interest on overdue will increase every month. The only way to pay total amount due shown in the statement once.
Sir, Thanks for the valuable information. I have 3 loans Car loan from Indus Indus Ind (9.5%) EMI -9630/- 2 wheeler loan from Indus Ind (9.5%) EMI - 2217/- Personal loan from icici bank(14%) EMI -5792/- Can u suggest any option to reduce my EMI
Hi Enikk Muthoot finance-ilum CO operative bankilum one lack above loan Und. Koshamatam-thil koodiya interest il gold loan um Und. Emi and intrst kooduthal.. Two lack interest rate kuravulla simple aayi labhikkavunna oru loan sajest cheyyaamo
Second hand car aanengil home loaninte koode top up loan kituo sir, 425 aanu loan engil top up ekadhesham ethra kittuayirikum, allengil top up loan kittanulla way endha
Hi sir..i have a home loan with andhra bank (bangalore)and car loan with axis bank(kochi)....can you please advise the best possible way to merge and combine these loans...
എനിക്ക് കുറച്ച് കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുൻണ്ട്. 1.ഞാൻ ലോൺ എടുത്തിരിക്കുന്ന് mdc bank ലോൺ എടുത്ത സംഖ്യ .ഒൻപത് ലക്ഷം രൂപ.13% പലിശയാണ് കൊടുക്കുന്നത്.ഇത് വരെ തെറ്റാതെ പണമടച്ച് വരുന്നു.ഇപ്പോൾ ബാക്കി അടക്കാനുള്ള ഏകദേശം അഞ്ച് ലക്ഷത്തി ഇരുപത്തിനാലായിരത്തി മുപ്പത്തിയാറ് രൂപയാണ്.മാസം പതിനയ്യായിരം വെച്ച് അടക്കുന്നുൻണ്ട് .പതിനാല് വർഷത്തേക്കാണ് ലോൺ.ആദ്യ ഘടുവായി അടച്ചത് എഴുപത്തിഅഞ്ചും.പിന്നെ കുറച്ച് മാസങ്ങൾ ഇരുപതും .പതിനെട്ടുമായിരുന്നു.ഇപ്പോൾ എല്ലാമാസവും പതിനഞ്ചാണ് അടക്കുന്നത്.എനിക്ക് അക്കൗണ്ട് ഉള്ളത് കേരളഗ്രാമീണ ബേങ്കിലാണ്. ഇപ്പോൾ ഉള്ള ഈ പതിമൂന്ന് ശതമാനം പലിശ എന്നത് കുറക്കുവാനോ വേറെ ബേങ്കിലേക്ക് ലോണിനെ മാറ്റുവാനോ കഴിയുമോ അതിന് ഒരു മാർഗ്ഗ നിർദ്ദേശം പറഞ്ഞ് തരുമോ സാർ.ഞാൻ ഒരുപ്രയാസമുള്ള പ്രവാസിയാണ്
Sir 4year bfr njn oru veed vandi purchase loaniloode adikam mudangathe adachu 13.35%aanu interest boopanaya bankilanu trissur dt wadakkanjery annu njn ippo purathanu AAA interest kurakkan patto ini blnce 4lak nu mukalil und enthenkilum oru vazhi undankil pls help
Yes transfer cheyan sadhikunnathanu, thankal transfer cheyan udheshikkunna bankum ayi bandhappettal. Loan take over ayi bendapetta marga nirdesham tharunnathanu.
Sir DHFL housing loan eduthu 20 laksh for 15 years .. epo 2 years aayi 21500 every month adakunund.. Eth egane adach pokane epo vazhi ullu.. vere anthelum margam undo.. loan eduth adakkan .. eee palisha kuravano? Vere bankil lek matti Eth close cheyyan patuo
സർ SBi യിൽ നിന്നും 2016ൽ ഞാൻ 5 ലക്ഷം രൂപ വീട് വെക്കുന്നതിന് വേണ്ടി എടുത്തു 9.5% പലിശ നിരക്കിൽ 3.5 ലക്ഷം അടക്കാൻ ബാക്കി ഉണ്ട് ഇതിൻ്റെ പലിശ കുറഞ്ഞുകിട്ടാൻ ഞാൻ എന്തൊക്കെ ചെയ്യണം സർ മോറോട്ടോറിയം ആനുഗൂല്യം കിട്ടാൻ എന്തൊക്കെ ചെയ്യണം
Cheta education loan Patti Oru video cheyyavo...I live in Bangalore enik ividuthe bankil (KVGB) 2015 Ann loan of 2lac with arround 11%intrest rate ullath....any measures or scheme to reduce it.?
Sir, I like your style but the same time you look little nervous.I would suggest you to give exact figure in your calculations rather than random figures.you are sharing very valuable informations..keep it up
Hi Sir, can we do anything to reduce the interest rate of LAP. I have a loan of 30L against property with 11.5 % for 15years (started an year before) Have another LAP of 15L @ 13 % with Cooperative Bank for 5 years. Your advice to plan it properly ?
Very Good Sir ...I don't have any loans at present ...I am planning to buy a residential land (5 cent ) for home construction ..My Monthly income is 20294 ..Me and my wife and my 3 yr old son is staying along with my father and mother ..Can you suggest me a convenient way for getting a loan for buying a 5 cent land at first and gradually built a house ..Thank you Sir
Sir good information thanks Housing loan undu intrest 9.45 percentage anu KGB anu loan pls advice me engananu loan interest rate kurakan patuka . Pls explain
Can you help me with this...I don't know much about investments or mutual funds..if I want to invest for a short term ..like 5k per month for a year or two ..where should I invest
Hi Sir, I have a personal loan from icici bank with 10.5% interest and my husband has a personal loan from hdfc bank with 11.25%. How to restructure that?
Sir very good information I have already contacted with my bank .they replied positively many many thanks
Happy to hear ❤️ , thanks for the comment.
@@MoneyTalksWithNikhil Njn Oru pravasi aanu home loan edukan bankukale samipichu in their requirements asking 90k as salary..... What should I do can you please give me a advise....
@@joe-rq8re thangal salaried person ane enkil salary ude adisthanathil ullu loan sanction ayi kittu. expected loan amount ?
@@MoneyTalksWithNikhil 10 lakh salary 60k
@@joe-rq8re Please contact me on +91-9567337788
കമന്റ് ബോക്സിൽ വന്നു നോക്കിയപ്പോ എല്ലാരും ഇംഗ്ലീഷ്. ഞാൻ പോണ്
Vivek Chandran 🙏☺️
,😂😂😂
😂😂😂👌👌
🤣🤣🤣🤣
😄😄😄
എനിക്ക് രണ്ടു ഹൗസിംഗ് ലോണും ഒരു വാഹന ലോണും ഉണ്ട്. ഹൗസിംഗ് ലോൺ യൂനിയൻ ബാങ്കിലും വാഹന ലോൺ HDFC യിലുമാണ്. വാഹനത്തിന് പതിനേഴായിരവും ഹൗസിംഗ് ലോൺ ഒന്ന് 13'500 ഉം രണ്ടാമത്തേത് 6'500 ഉം ആണ്. ആദ്യം എടുത്ത ഹൗസിംഗ് ലോൺ അഞ്ച് വർഷം ആയി. . രണ്ടാമത് എടുത്തത് രണ്ടു വർഷവും വാഹനത്തിനെടുത്തത് രണ്ടര വർഷവുമായി. ഒന്നും ഇത് വരെ മുടക്കം വന്നിട്ടില്ല. ഈ ലോണുകൾ എല്ലാം ഒരു ബാങ്കിലേക്ക് മാറ്റി ഒറ്റ EMI ആക്കാൻ വല്ല വഴിയുമുണ്ടോ. അത് കൊണ്ട് പലിശയിൽ കുറവ് ഉണ്ടാകുമോ
Shamsu Kottakkal pattum.
Ane.onnum.panayam.vakanillaa
@@mdisaamdisamal2749 Loan ellam koodi consolidate cheyan sadhikum. eath enklilum oru bank ne approch cheyu.
എല്ലാവര്ക്കും ഉപകാരപ്രദമായ മെസ്സേജ് നന്ദി സാർ
Thanks ❤️
Hi sir, I have an education loan with interest rate 12.5% and I am paying almost 6k pm. I just would like to know how I can reduce the interest rate on this and close this loan since I would like to take another loan to renovate my house. Also, I used to hear govt used to provide some concessions for education loans. Can you please make a video about this.
വളരെ ഉപകാര പ്രദമായ video
❤️👍
currently i have a houseing loan with a bank, let me know can we get topup loan from other bank?
You need to transfer the loan.
മറുപടി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് ഒരു കാർ ലോൺ ഉണ്ട് അഞ്ചുവർഷത്തെ ആണ് ഇൻസ്റ്റാൾമെന്റ്. രണ്ടേകാൽ വർഷം ഇപ്പോൾ കഴിഞ്ഞു രണ്ടേമുക്കാൽ വർഷം ഇനി ബാക്കിയുണ്ട് ഇപ്പോൾ കൊറോണ കാലമായതുകൊണ്ട് 3 ഇൻസ്റ്റാൾമെന്റ് മുടങ്ങിക്കിടക്കുകയാണ്. ലോൺ പേപ്പറിൽ ചെക്ക് ചെയ്തപ്പോൾ ഇൻട്രസ്റ്റ് ടൈപ്പ് ഫ്ലോട്ടിംഗ് എന്നും, പിന്നെ ഇൻട്രസ്റ്റ് റേറ്റ് 8.90% MCLR 0.00% ഇന്ട്രെസ്റ് റീസെറ്റ് എവരി 12 month എന്നും എഴുതിയിട്ടുണ്ട്. ഇപ്പോൾ എന്റെ നിലവിലുള്ള എല്ലാ സാഹചര്യങ്ങളും സാറിന് മനസ്സിലായി എന്ന് ഞാൻ കരുതുന്നു ഇനി എനിക്ക്. EMI വർദ്ധിക്കാതെ ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കാൻ വല്ല മാർഗ്ഗങ്ങളും ഉണ്ടോ?
Sir,
Can you please share me any ideas how to close HDFC credit card total out standing. I had approached them to convert as EMI but not agreed. I had been remitted the minimum dues without any lapses every month.But still the total out standing balance is not reducing..
Please contact me on +91-9567337788
It is dangerous to pay only minimum balance, because the interest on overdue will increase every month. The only way to pay total amount due shown in the statement once.
@@rajeevanpv2729 Yes, need to pay additional amount too.
actually Minimum due is a trap by credit card company .. don't fall in that trap.. talking from my experience.
Sir.. Nice video...
Sirnte aettavum nalla prathekatha.. Sir ellapeeure cmntsinum anivaaryamaaya marupadi nalkunnu.. Aareyum nirashapeduthunnilla...nannayittundu sir...
I have educational loan 4 lakhs from IDBI Bank in 2017.
How can reduce the interest for repayment and close it .please help me out
Please contact me on +91-9567337788.
Very good information! I have one housing loan! Was more than 5years now! Please whether i can reduce the interest rate by any mean?
നിലവിൽ ഒരു housing ലോൺ ഉള്ളവർക്ക് വേറൊരു ബാങ്കിൽ housing ലോൺ എടുക്കാൻ എങ്ങനെ കഴിയും. ആധാരം ആദ്യത്തെ ബാങ്കിന്റെ കൈവശം ആണല്ലോ.
The second bank will transfer the loan from the first bank after paying the balance amount.
It will be a takeover loan.
@@dr.nazeerkhan7950 Yes , you are right ❤️
സഹകരണ ബാങ്കിലെ പേഴ്സൻ ലോൺ ഉം വേറെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ?
@@vishnuvijayan3578 പേഴ്‌സണൽ ലോൺയും മറ്റൊരു ബാങ്കിലോട്ടു ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നതാണ് .
Sir nte vedios ellam valare useful aan, Top up loan endhan nn manassilaayilla
What about education loan?? Is this helpful for education loan?? Please do reply
Please contact me
@@MoneyTalksWithNikhil yes education loan aanel eth applicable aano?
@@Gilfredjos Bank managerod samsarich nokkuka
@@MoneyTalksWithNikhil contact details
വീട് പണിക്കായി എടുത്തതാണ്
1900 qrft വീടും 12 സെന്റ് ഭൂമിയുംആണ് ഉള്ളത്
റോഡ് സൈഡിൽ ആണ് വീട് ..
സെന്റിന് 3 ലക്ഷം വിലവരുന്ന ഏരിയ ആണ് ..
നിലവിൽ ലോൺ ഉണ്ടോ ?
Sir,
Thanks for the valuable information.
I have 3 loans
Car loan from Indus Indus Ind (9.5%) EMI -9630/-
2 wheeler loan from Indus Ind (9.5%) EMI - 2217/-
Personal loan from icici bank(14%) EMI -5792/-
Can u suggest any option to reduce my EMI
District co oper bankil ninnum take over cheyyan pattumo sir
Ellam kettittum onnum manassilaayilla enikku car loan and a personal loan und
Ennepoole manassilaavathavr like adichooolooo
Thankalkku enth ane mansil akathe ? Doubt und enkil parayu. 😊
Sir please do a video on tds and how to claim it back
ഉള്ളത് ഒരേ ഒരു housing ലോണ് ആണ്
സഹകരണ ബാങ്ക് ആണ്
പലിശ കുറക്കാൻ എന്തേലും വഴി ഉണ്ടോ?
Reply tharu chetta valare upakaram ayirikkum
Super sir thnku sir 👌👌👌👌👌👌
വളരെ ഉപയോഗപ്രദമായ വിഡിയോ താങ്ക്സ് sir
Thanks ❤️ ലോൺ ഉണ്ടോ ?
Co. Operative bankil ninnum nationalice bankilottu take over cheyyan pattumo pls reply
Sir, kindly point out some reliable institutions to approch for mutual fund investment.
Jyothi Jayapal ok. Call or WhatsApp our number. Will support
വളരെ നല്ല അറിവുകൾ, എനിക്ക് ഹോം ലോൺ ഉണ്ട്. ഞാൻ എന്റബേങ്കിന് സമീപിക്കും സർ ടെ ഇൻഫർമേഷൻ അനുസരിച്ചു. Thanks
Venu Sankaran santhosham
Sir. Ente vehicle loan privet financil aane. Ath natinerlised banksilekko corperstive bankilekko transfer cheyyan pattumo. Intrest rate kurakkan pattumo ippo 19.35% aanu intrest
Sir, education loan for abroad studies, what is the criteria etc...etc..
Sir please tell about property loan ...to buy land with house......
Sir co-operative bank il ninnanu loan eduthittullathu.. avidey interest rate reduce cheyyumo?
Same doubt
Sir ennikku 2 lones undu.personal lones
2different co operative bankil .Monthly 5000 adakkanam.can i combain thetwo lones.please replay sir.
Sir, ettevum kuravil interest rates properly lone kodukunna bank edanu?properti ude ethra percentage vere amount kittum..
നല്ല നിർദ്ദേശം..!! Very good..!
Thanks for the comment.
Very good Sir ,Very nice information
സർ ന്റെ ഓരോ പോസ്റ്റും വളരെ ഉപയോഗകരമാണ്... ഒരുപാട് നന്ദി സർ.... 🙏🙏🙏
Thank you
Great case study. Never heard of this strategy before 👌🏼👌🏼👌🏼
Thank you for the comment ❤️
Sir njan personal loan eduthaarnu athinu enthenkilum vazhi undo Tata Capital Aan Loan
@@afsarkochi interest rate etrayanu ?
Sir nhn purathanu.. onn vilich samsarikkan patuo .. oru housing loan eduthu athinekurich onn aryanam athondanu
please contact me on +91-9567337788
How can I contact you... Some queries regarding my existing home loan
Pmegp loan interest rate engine kurakkam..
Njan Army service person aanu. Enikku ente salary yude expense maintain cheyyan vendiyulla oru indian aap paranju tharamo
Thank you sir
Nice, and simple,explaining
Thank you for the comment. ❤️
yes good.
@@artscreation1271 Thanks for the comment.
Hi
Enikk Muthoot finance-ilum CO operative bankilum one lack above loan Und.
Koshamatam-thil koodiya interest il gold loan um Und.
Emi and intrst kooduthal..
Two lack interest rate kuravulla simple aayi labhikkavunna oru loan sajest cheyyaamo
Very good advice sir.. thanks to share this valuable information
Thank you for the comment.do you have any loans ?
PMEGP loan engane anu varunnath enn paranju tharan kazhiyumo??
Thank you sir for valuable suggestion. Home loan vechu income tax kanikkunnundu.. with top-up loan will I be able to get reduction ?
Yes
Second hand car aanengil home loaninte koode top up loan kituo sir, 425 aanu loan engil top up ekadhesham ethra kittuayirikum, allengil top up loan kittanulla way endha
Hi sir..i have a home loan with andhra bank (bangalore)and car loan with axis bank(kochi)....can you please advise the best possible way to merge and combine these loans...
rejin k nambiar need a discussion for solution
Corporate bank interest engane kurakyam
Enikkum oru loan 12 laksham interest koduthu maduthu..epo pakuthi ayi.12/interst avar pidikkunne.5laksham kooduthal ayi intrest koduthu .epol vere bankil ellam intrest kurachu ennal ee bankil anneshichapool angane utharvu avarkku kittiyittillennu ariyan kazhinju shariyano????
Thanks,,,
Good Information
Welcome
House Loaninu interest rate marginal (mclr) rateil alle..
Appo interest rate change ayii kondirikkille??
9.5 ippo automatically 7% ayikanilke?
Please reply..
Sir,I am not understanding this.How to switch existing loan into other bank?
Loan transfer option available ane.
എനിക്ക് കുറച്ച് കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുൻണ്ട്.
1.ഞാൻ ലോൺ എടുത്തിരിക്കുന്ന് mdc bank
ലോൺ എടുത്ത സംഖ്യ .ഒൻപത് ലക്ഷം രൂപ.13% പലിശയാണ് കൊടുക്കുന്നത്.ഇത് വരെ തെറ്റാതെ പണമടച്ച് വരുന്നു.ഇപ്പോൾ ബാക്കി അടക്കാനുള്ള ഏകദേശം അഞ്ച് ലക്ഷത്തി ഇരുപത്തിനാലായിരത്തി മുപ്പത്തിയാറ് രൂപയാണ്.മാസം പതിനയ്യായിരം വെച്ച് അടക്കുന്നുൻണ്ട് .പതിനാല് വർഷത്തേക്കാണ് ലോൺ.ആദ്യ ഘടുവായി അടച്ചത് എഴുപത്തിഅഞ്ചും.പിന്നെ കുറച്ച് മാസങ്ങൾ ഇരുപതും .പതിനെട്ടുമായിരുന്നു.ഇപ്പോൾ എല്ലാമാസവും പതിനഞ്ചാണ് അടക്കുന്നത്.എനിക്ക് അക്കൗണ്ട് ഉള്ളത് കേരളഗ്രാമീണ ബേങ്കിലാണ്.
ഇപ്പോൾ ഉള്ള ഈ പതിമൂന്ന് ശതമാനം പലിശ എന്നത് കുറക്കുവാനോ വേറെ ബേങ്കിലേക്ക്
ലോണിനെ മാറ്റുവാനോ കഴിയുമോ
അതിന് ഒരു മാർഗ്ഗ നിർദ്ദേശം പറഞ്ഞ്
തരുമോ സാർ.ഞാൻ ഒരുപ്രയാസമുള്ള പ്രവാസിയാണ്
please contact me on +91-9567337788
great video, tons of value. I will be in touch with you soon. Thank you for sharing this video with us.
Thanks for the comment.
Sir, ente wifinte veettukar 30 lakh business loan eduthirunnu..
2016il apol saudiyil wifinte pithavinu business undayirunnu.. business aavashyathinan eduthath.. but 2018il business thakarnnu.. adhehathinte aarogyavum moshamayi.. interest 12% aan 10 yr... ithu cheriya interest lek engane maatam
Sir
4year bfr njn oru veed vandi purchase loaniloode adikam mudangathe adachu 13.35%aanu interest boopanaya bankilanu trissur dt wadakkanjery annu njn ippo purathanu AAA interest kurakkan patto ini blnce 4lak nu mukalil und enthenkilum oru vazhi undankil pls help
please contact me on +91-9567337788
Hyy expert,Second hand innova car n eath bank loan provide cheyyum?
Banks like SBI , HDFC, ICICI etc.. provide the used car loans.
Money Talks With Nikhil avideyokke anweshichu karnataka registration ayathond budhimutta n paranju can u help me in this case?
@@Uchuadb mattu eath enkilum banks ayi contact cheytho ?
This kinda people need to be our fiancé ministers
sir co operative bankil anu loan
Nationalised bankil take over cheydu rate reduce cheyyan pattumo
Procedure& norms
For self employed people.
Pls reply
Replay kanunnillallo 😁
Yes transfer cheyan sadhikunnathanu, thankal transfer cheyan udheshikkunna bankum ayi bandhappettal. Loan take over ayi bendapetta marga nirdesham tharunnathanu.
Thanks for this video
Very informative and well explained.Thks
Thank you ❤️
Useful video..boardil ezhutumbol font size kurach kootiyaal nanayirunnu.. thanks
Thanks for the feedback
I have loans in two different banks so can I combine..? And it's personal loan so can I do dis
Yes
👍👍Sir, Very good information for all..
Thank you for the comment ❤️
Very good information sir
Thank you
Sir, Thanks for your good information, and good presentation.
Thanks for the comment. Do you have any loans?
Sir DHFL housing loan eduthu 20 laksh for 15 years .. epo 2 years aayi 21500 every month adakunund.. Eth egane adach pokane epo vazhi ullu.. vere anthelum margam undo.. loan eduth adakkan .. eee palisha kuravano? Vere bankil lek matti Eth close cheyyan patuo
സർ SBi യിൽ നിന്നും 2016ൽ ഞാൻ 5 ലക്ഷം രൂപ വീട് വെക്കുന്നതിന് വേണ്ടി എടുത്തു 9.5% പലിശ നിരക്കിൽ 3.5 ലക്ഷം അടക്കാൻ ബാക്കി ഉണ്ട് ഇതിൻ്റെ പലിശ കുറഞ്ഞുകിട്ടാൻ ഞാൻ എന്തൊക്കെ ചെയ്യണം സർ
മോറോട്ടോറിയം ആനുഗൂല്യം കിട്ടാൻ എന്തൊക്കെ ചെയ്യണം
😭😭😭
@@basheerk4379 ബാങ്കിൽ ഒന്നു ബദ്ധപ്പെട്ടു നോക്കു. Interest rate reset ചെയ്യാനുള്ള മാർഗ നിർദേശം തരുന്നതാണ്.
Sir njan housing loan edutharunnu .
14 per interest. Enike fed bankil lote change aakan chothichapol .njan loan edutha bank paranju angane cheyan pattillanne. Loan edutha bankinte permission ellathe change aakan pattillanne paranju. Enike enthenkilum cheyyan pattumo.
Eath bankil ninu ane loan eduthathu.
താങ്ക്സ്
Excellent sir
Thanks for the comment. Do you have any loans ?
Thank you sir... Really good information...
Thank you ❤️
Sir eniku Lone oundu June mutual August vare moritoriam coronayude problem karanam neetiyal enthenkilum kuzapamundo
Eath type loan ane , loan details parayu
നിങ്ങൾ manasilavarudh ennu vijariche സംസാരിക്കുന്നു
Thanks for the comment. Enth ane manassil avathe?
Can you do a video on education loan?
Sure 😊 , do you have loan ?
Yes sir.... I have a education loan....
@@manuprasad2962 How much ?
@@MoneyTalksWithNikhil 3.25 lakh....
EMI 6300/-
@@manuprasad2962 are u started the repayment ?
സാർGSTയെ കുറിച്ച് ഒരു വീഡിയോ ചെയ്യമോ
Cheta education loan Patti Oru video cheyyavo...I live in Bangalore enik ividuthe bankil (KVGB) 2015 Ann loan of 2lac with arround 11%intrest rate ullath....any measures or scheme to reduce it.?
Ok cheyyam. Loan repayment cheyundo ?
Hlo sir bang... Shakaranabangil ninnu loan matti verwaa bangikil akkan pattuvo
Mattan sadhikunnathanu. Thangalk Loan undo ?
Sir, I like your style but the same time you look little nervous.I would suggest you to give exact figure in your calculations rather than random figures.you are sharing very valuable informations..keep it up
VIVEK A good feedback Vivek.
Nikhil chetta chettanu pettanu prayam aayo pakshe chullan thanne ketta
Thanks for the comment ❤️
Good advice sir.
Can we shift HDB finance loan to another bank
Yes
Good information Sir. Thanks
Thanks for the comment.
Hi Sir, can we do anything to reduce the interest rate of LAP. I have a loan of 30L against property with 11.5 % for 15years (started an year before)
Have another LAP of 15L @ 13 % with Cooperative Bank for 5 years.
Your advice to plan it properly ?
Very Good Sir ...I don't have any loans at present ...I am planning to buy a residential land (5 cent ) for home construction ..My Monthly income is 20294 ..Me and my wife and my 3 yr old son is staying along with my father and mother ..Can you suggest me a convenient way for getting a loan for buying a 5 cent land at first and gradually built a house ..Thank you Sir
Loan close chayyan banif undo
south Indian bank
Lic home loan oru better option ano comparing with other banks?
SARATH CM they are good. Not necessarily the best
Sir good information thanks
Housing loan undu intrest 9.45 percentage anu KGB anu loan pls advice me engananu loan interest rate kurakan patuka . Pls explain
Please contact me
Sir Enik Oru Home loan und ₹ 1000000
20year aanu loan Duration
10.5% interst rate Und
Ea loan Enghne Nammuk Pettann Adach Theerkan Pattum
loan Duration Kurakkan Pattuvo 10Year Loan aayi Churukan Pattuvo pls Replay Me?
Njaan ippozhaan sradhichath kaaranam ipol enikum loan undey. Ithaanel 1 varsham munne paranja kaaryangal aan. Enik kure kaaryangal ariyaan undaayirunnu. Aal ippol undo endho
Hi Nikhil...good to see you over TH-cam. It's been so many years. Hope you are doing well
Hello, going well. Thanks for the support
Can you help me with this...I don't know much about investments or mutual funds..if I want to invest for a short term ..like 5k per month for a year or two ..where should I invest
Please contact me on +91-9567337788.
Sir, vehicle loan interest @14.25% was nowhere in the market for the last one nd half yrs.I had taken vehicle loan in 2018@9.30%
9.30% is good interest rate. Are you playing EMI properly ?
Car loan icici bankil ninnum NRI bank aya canara bankilekk mattan sadikkumo?
Mattan sadhikunnathau
Money Talks With Nikhil car loan മറ്റൊരു ആളുടെ പേരിലാണെങ്കിലോ ?
@@Prajinrajan transfer cheyan pattum
Good information, thank u sir
Thanks for the comment
Hi Sir, I have a personal loan from icici bank with 10.5% interest and my husband has a personal loan from hdfc bank with 11.25%. How to restructure that?
Please send loan amount, repay amount and income details to nikhil@talkswithmoney.com
Very good
Thanks
Thanks for the comment.
Is there any possibility to get back the excess amount paid as interest before rescheduling the loans ?
Please contact with bank
please do one video about HBA for govt employees
Ok sure 😊
Education loan video cheyyamo? How to repay fastly?
Cheyyam 😊