ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Chakkappazham 2│Comedy Series│EP# 74

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2022
  • #Chakkappazham2
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 1.3K

  • @harishankar7197
    @harishankar7197 ปีที่แล้ว +5829

    ശിവൻ അളിയൻ വന്നതിൽ സന്തോഷിക്കുന്നവരുണ്ടോ.

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +80

    ചക്കപഴത്തിന്റെ ഒട്ട് മിക്ക പ്രേഷകരും ആഗ്രഹിച്ചിരുന്ന ആള് തന്നെയാണ് അളിയനായി ഇദ്ദേഹം തന്നെ വരണമെന്ന്. ഇങ്ങേരുടെ ആ വിളി "പെണ്ണേ പൈങ്കിളി" കേൾക്കാനാണ് രസം.❤️❤️

    • @lailalail8105
      @lailalail8105 6 หลายเดือนก่อน

      സത്യം 😂

  • @shibikp9008
    @shibikp9008 ปีที่แล้ว +517

    ചേട്ടത്തി സുമേഷ് combo. ❤️❤️❤️. മണ്ണ് മാന്തി തിരിച്ചു വന്നതിൽ സന്തോഷം 😄

  • @deepin6547
    @deepin6547 ปีที่แล้ว +66

    Asha is the sweetest person in this family. The way she takes care of everyone especially sumesh just like her own son is so lovely..

    • @sincymolbenny6667
      @sincymolbenny6667 ปีที่แล้ว +1

      Yes true

    • @abyxavier6540
      @abyxavier6540 ปีที่แล้ว +2

      ചേട്ടത്തിമാർക്ക് അല്ല എങ്കിലും husband ന്റെ അനിയനോട് ഒരു പ്രതേക സ്നേഹം കാണും ❤️❤️❤️❤️❤️❤️🥰🥰🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +159

    അർജ്ജുൻ ചേട്ടൻ വരുമെന്ന് കമൻ്റ് കണ്ടിരുന്നു.... 🤩സന്തോഷം.... ഇനി ശിവനെ കൊണ്ട് കുറേ എപ്പിസോഡ് പോകും.... 😁🤩🤩 പെണ്ണേ പൈങ്കിളി എന്ന വിളി കുറേ മിസ്സ് ചെയ്തു.....വെയ്റ്റിംഗ്.... 🤩🥰🥰🥰

  • @gayathrirajan6120
    @gayathrirajan6120 ปีที่แล้ว +235

    Innathe episode adipoli ayirunnu സുമേഷ് comedy ആയിരുന്നു. ആമിയുടെ സ്വഭാവതിന് ഒരു മാറ്റവും ഇല്ല. ശിവൻ ചേട്ടൻ തിരിച്ചു വന്നു. 🥳🥳🥳

  • @sarammashibu7664
    @sarammashibu7664 ปีที่แล้ว +301

    Painkili-shivan romance അടിപൊളി ആയിരിന്നു ❤️❤️
    ഇതുപോലെ നല്ല എപ്പിസോഡ്സ് ഇടണം

  • @Kondotty_Aymu
    @Kondotty_Aymu ปีที่แล้ว +186

    ഇനിയങ്ങോട്ട് പഴയ പ്രേക്ഷകരെ തിരിച്ചെത്തുന്നതായി അറിയിച്ചുകൊള്ളുന്നു ശിവേട്ടൻ തിരിച്ചെത്തിയതിൽ സന്തോഷം ഇനിയുള്ള എല്ലാ എപ്പിസോഡുകളിലും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ❤️🔥

    • @Worthlessstrides7
      @Worthlessstrides7 ปีที่แล้ว +2

      True bro.. aal illathath kond aahn enik interest kuranjath.. pne watching kuranju.. pne pettenn recommendationil kandappo vannu..
      Sivan (character) thirich vannathil ere santhosham..

    • @mujeebmujeeb5870
      @mujeebmujeeb5870 ปีที่แล้ว

      Shivetane kand vanna njan 🥰

  • @anoop4626
    @anoop4626 ปีที่แล้ว +743

    Old sivettan pwoli
    Mass💥
    Finally he is back

  • @hari.hx3
    @hari.hx3 ปีที่แล้ว +129

    Katta waiting ayirunu, sivan's return(waited moments❣️)💖
    Shivan vannathe power ayyi🤩...

  • @nithyathomas5670
    @nithyathomas5670 ปีที่แล้ว +250

    ചേട്ടത്തി & സുമേഷ് cute combo...❤️😍

  • @navyavnavya3474
    @navyavnavya3474 ปีที่แล้ว +136

    മണ്ണുമാന്തി is back😌💥
    Ini ലളിതമ്മായും മുത്തശ്ശിയും വന്നാൽ പൊളിക്കും 💓🤩

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 ปีที่แล้ว

      N@ navyavnavya3474.52 min ago is back lni... .... ....... .... ..... ..2??

    • @manics3552
      @manics3552 ปีที่แล้ว +1

      ലളിതമാ വരാൻ ചാൻസ് കുറവ് ആണ്

    • @navyavnavya3474
      @navyavnavya3474 ปีที่แล้ว

      @@vineethvpillaivineeth2207 Now if Lalitamma and Grandma come, it will be cool

    • @superman-cx6dd
      @superman-cx6dd ปีที่แล้ว

      @@navyavnavya3474 varilla

  • @bineeshabiju7458
    @bineeshabiju7458 ปีที่แล้ว +109

    ഓ നമ്മുടെ ശിവേട്ടൻ വന്നേ അടിപൊളി അടിപൊളി ശിവേട്ടൻ ഉയിർ🥳🥳🥳🥳🥳🥳🥳

  • @ishalvoicekannur
    @ishalvoicekannur ปีที่แล้ว +971

    Old shivan is back💥💥💥

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 ปีที่แล้ว +1

      💫💫💫💫

    • @sathyaki
      @sathyaki ปีที่แล้ว +9

      Nanam kettavan..enthoke dialogue aarunnu..bharyayku kaval irikkanam..dance schoolinu guard nikkanam..LOL
      Ennit ah timil vanna nadan ipo ewide??

    • @raziyamajeed6908
      @raziyamajeed6908 ปีที่แล้ว +4

      Old Shivam is back ✨✨✨s

    • @faz644
      @faz644 ปีที่แล้ว +13

      @@sathyaki inganathe comment idunna nee valiya anthasullayaal.. Doo ninak ishtapetilenkil nee kanenda.. prashnam theernallo🙏

    • @shahana2441
      @shahana2441 ปีที่แล้ว +7

      @@sathyakininne appo enthaa parayendath, avark appo situation angane aayirikkum,apo avar poyii… ippo avar madangi vannu, ayinu thanikkenthaa thaan kaanenda 😤

  • @kvafsu225
    @kvafsu225 ปีที่แล้ว +475

    Great to see Shivan back. He is so much fun.

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 ปีที่แล้ว

      കിഹിഹ്ഹഹ്ഹറഹിറഹരിര്ിരരിര്രി്ര
      ക്സികിികികികികരികികിി

    • @nihalmhd1617
      @nihalmhd1617 ปีที่แล้ว +2

      Unda💢

  • @prathibhamathew4386
    @prathibhamathew4386 ปีที่แล้ว +28

    രണ്ടാമത്തെ ശിവനും പൊളി ആയിരുന്നു, 👍🏼പുതിയ ശിവ (വിഷ്ണു )അളിയൻ നല്ല ജോഡി ആയിരുന്നു പൈങ്കിളിയും ആയി

  • @hib81
    @hib81 ปีที่แล้ว +66

    ശിവൻ വന്നതിൽ വളരെ സന്തോഷം 😊. ശിവനെ wait ചെയ്യുകയായിരുന്നു

  • @akshaykottekattil7699
    @akshaykottekattil7699 ปีที่แล้ว +621

    Mass entry....thanks for chakapazham team..

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 ปีที่แล้ว +2

      रइरिह्रिरिकििरकिकिकिलीकलिरुरिरिइराररिरििला
      हुगिगुहूहीहूपूहूरुकुुरुरुरुरुरििरकििरिररु

  • @vismayam1930
    @vismayam1930 ปีที่แล้ว +455

    Shiva is back with full power 💥💥💫

    • @vismayam1930
      @vismayam1930 ปีที่แล้ว +4

      Thanks for the like 's 👍

  • @ameeghaks2541
    @ameeghaks2541 ปีที่แล้ว +39

    ശിവൻ മാമൻ വന്നേ എന്നും ഈ ചക്കപ്പഴം നിർത്താതെ വിജയിച്ചു പോകട്ടെ 🙏

  • @aswathyndn6327
    @aswathyndn6327 ปีที่แล้ว +312

    was waiting for this entry 😍🙌

    • @beenakt3731
      @beenakt3731 ปีที่แล้ว +5

      പഴയ ശിവൻ വന്നതിൽ വളരെ സന്തോഷം

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 ปีที่แล้ว +1

      🤩🤩🗨️👐👐

  • @Hunter-mj4ne
    @Hunter-mj4ne ปีที่แล้ว +35

    ശിവൻ അളിയാ വെൽകം ബാക്ക് പൊളിച്ചു, we are happy 🥰🥰

  • @anishani858
    @anishani858 ปีที่แล้ว +123

    പഴയ ശിവൻ വന്നതിൽ വളരെ സന്തോഷം അടിപൊളി 🥰

  • @chandrika_pt
    @chandrika_pt ปีที่แล้ว +12

    ശിവൻ അളിയൻ വന്നതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰

  • @Nadha12328
    @Nadha12328 ปีที่แล้ว +683

    Shivan entry was super 🥰

  • @sophythomas6250
    @sophythomas6250 ปีที่แล้ว +314

    Sivan is coming... 😘😘😘

  • @jibinvarghese5130
    @jibinvarghese5130 ปีที่แล้ว +33

    Uthaman form ഇൽ എത്തി ശിവൻ വന്നപോൾ
    അദയത്തെ പഴം കോമടി പൊളിച്ചു

  • @albinthomas6408
    @albinthomas6408 ปีที่แล้ว +376

    Old shivan is back❤

  • @fliqgaming007
    @fliqgaming007 ปีที่แล้ว +75

    ശിവൻ അളിയൻ is back 😁❤

  • @sandhyarajesh7486
    @sandhyarajesh7486 ปีที่แล้ว +13

    സുമ - മണ്ണുമാന്തി combo കാണാൻ കട്ട വെയ്റ്റിംഗ് 😄😂കൂടെ ലളിതമ്മേം ഉണ്ടായാൽ പൊളി 🥰

  • @sujumon005
    @sujumon005 ปีที่แล้ว +48

    ശിവൻ അളിയൻ with 100% energy...

  • @adwaithb
    @adwaithb ปีที่แล้ว +112

    Super Episode ❤️
    Sivan is back ❤️✌️🔥

  • @moluunni3637
    @moluunni3637 ปีที่แล้ว +12

    പഴയ ശിവ അളിയൻ തിരിച്ചു വന്നതിൽ സന്തോഷം but ഭൂതം അളിയനെ miss ചെയ്യും 😀😂😘

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 ปีที่แล้ว +48

    ഞാൻ ഒരു ആഗ്രഹിച്ചതാ ശിവ is back😍😍😍 ഇനി കളർ ആ ❤❤❤

  • @varshavenu8961
    @varshavenu8961 ปีที่แล้ว +40

    ആഹാ വന്നല്ലോ 😍😍😍ഇതാണ് കോമ്പിനേഷൻ. ലളിതമ്മ കൂടെ ഉണ്ടലെ പൊളി ♥️♥️♥️♥️

    • @wearekurumbees3610
      @wearekurumbees3610 ปีที่แล้ว +2

      Athe

    • @sarathr09
      @sarathr09 ปีที่แล้ว +1

      Pazhaya Lalithamma ini varilla

    • @manics3552
      @manics3552 ปีที่แล้ว +1

      ലളിത ഇനി ഉണ്ടാകില്ല

    • @sreelakshmi_
      @sreelakshmi_ ปีที่แล้ว +2

      @@manics3552 അതെന്താ

    • @sapnanair1296
      @sapnanair1296 ปีที่แล้ว

      @@manics3552 അതെന്താ

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +13

    ആശക്ക് അനിയന്റെ കാര്യത്തിൽ നല്ല കരുതൽ ആണ് ശിവൻ പൊളിച്ചു തിരിച്ചു വന്നതിൽ സന്തോഷം ❤️❤️❤️

  • @shezinsvlog2563
    @shezinsvlog2563 ปีที่แล้ว +39

    Shivan return

  • @mirshadkannur1350
    @mirshadkannur1350 ปีที่แล้ว +44

    ശിവേട്ടൻ entry polich😍😍🔥

  • @ashikphilogeorge8050
    @ashikphilogeorge8050 ปีที่แล้ว +187

    Shivan's comeback 💥💥

  • @jiyo9211
    @jiyo9211 ปีที่แล้ว +27

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. കാരണം ശിവേട്ടൻ വന്നത് തന്നെ ❤

    • @user-sc4ob9xo3z
      @user-sc4ob9xo3z 2 หลายเดือนก่อน

      Zhzhsnzjsngzm

    • @user-sc4ob9xo3z
      @user-sc4ob9xo3z 2 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤

  • @abijithabi5921
    @abijithabi5921 ปีที่แล้ว +63

    Shivan my fav, always ♥️

  • @curseofgod9870
    @curseofgod9870 ปีที่แล้ว +6

    വന്നു ഞങ്ങളുടെ ശിവഅളിയൻ മുത്ത് വീണ്ടും തിരിച്ചു വന്നു
    ശിവ അളിയനും ആയിട്ടുള്ള ഫ്ലവേഴ്സ് nda
    എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർത്ത്
    വീണ്ടും ഞങ്ങളിലേക്ക് എത്തിച്ച ഫ്ലവേഴ്സ് ഒരായിരം നന്ദി

  • @Merlinswapna
    @Merlinswapna ปีที่แล้ว +40

    Adipoli soo happy to see him back. Now the family Is perfect and complete💗💗♥️

  • @thabrezahmed5142
    @thabrezahmed5142 ปีที่แล้ว +107

    Finally old Shiva Return👍👍

  • @mr_talks345
    @mr_talks345 ปีที่แล้ว +63

    പ്രതേകിച്ചു വിഷയം ഇല്ലാതെ ചിരിപ്പിച്ച ദിവസം ശിവൻ rocks 😂

  • @rrvlog7144
    @rrvlog7144 ปีที่แล้ว +14

    ഇപ്പൊ ആണ് പരുപാടി ഉഷാർ ആയത് അളിയൻ mass 🥰🥰🥰

  • @adithyabalagopal5342
    @adithyabalagopal5342 ปีที่แล้ว +18

    P.C. Shivan Taking Charge.....Thalaivar thirumbi vandittenn soll...🔥🔥🔥

  • @lijokoshythomas8737
    @lijokoshythomas8737 ปีที่แล้ว +6

    ഇനി ആ ശിവ അളിയൻ സ്റ്റൈൽ ഡയലോഗ് കേൾക്കാം: "പെണ്ണേ പൈങ്കിളി" ☺️😂

  • @Muhammadriyas1056
    @Muhammadriyas1056 ปีที่แล้ว +12

    ഉറക്കത്തിന്റെ ശിവേട്ടൻ വന്നു.. ഇപ്പോ പഴയത് പോലെ എല്ലാരുമായി 😌🥰

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +113

    Poli Episode old Shivan is Back in Chakkappazham series

  • @king_army304
    @king_army304 ปีที่แล้ว +7

    പൈങ്കിളിയുടെ ഒരവസ്ഥ, ഇടക്കിടെ ഭർത്താവ് മാറുന്നു😇old ശിവൻ സൂപ്പർ ആണ്❤️🤘

  • @mabdulabdull8204
    @mabdulabdull8204 ปีที่แล้ว +10

    Siva aliyan vannathil agadhamayaa santhosham rekappeduthhunnu 🥰🥰🥰😃😃

  • @Medicovibesh
    @Medicovibesh ปีที่แล้ว +38

    Eni full power on ❤️ shivan chettane kaanan vendi pazhaya episodes eni kaanenda avshym illa 😍😂

  • @rahinarahina4192
    @rahinarahina4192 ปีที่แล้ว +2

    പെണ്ണെ പൈങ്കിളി എന്ന് ഉള്ള വിളി ഒരുപാടു മിസ്സ്‌ ചെയ്തിരുന്ന് ❤️ ശിവൻ തിരിച്ചു വന്നതിൽ സന്തോഷം

  • @rishuzwould5561
    @rishuzwould5561 ปีที่แล้ว +17

    Payaya shivan varum karuthila polichu .,. ❤️❤️

  • @prasad7116
    @prasad7116 ปีที่แล้ว +3

    പഴയ ശിവനളിയനെ തിരികെ കൊണ്ടു വന്നതിൽ ചക്കപ്പഴം ടീമിനോട് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. ഒരുപാടൊരുപാടു സന്തോഷം. പറഞ്ഞറിയിക്കാൻ വയ്യ. ഇടയ്ക്കു വന്ന ശിവൻ അത്ര പോരായിരുന്നു.. ഈ പഴയ ശിവനളിയൻ തന്നെ നല്ലത്. നല്ല കോമഡിയാണ് പുള്ളി.

  • @namithachandran834
    @namithachandran834 ปีที่แล้ว +22

    Wow ! Finally Sivan is back……🤩

  • @merlyjohn1177
    @merlyjohn1177 ปีที่แล้ว +11

    Old shivan is adipolli..so happy to see u back in chakkappazham season 2 :-)

  • @chandrika_pt
    @chandrika_pt ปีที่แล้ว +115

    ലളിതമ്മയെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 🥰🥰🥰🥰🥰🥰

  • @caaspirant849
    @caaspirant849 ปีที่แล้ว +9

    Return of old Shiva aliyan. I think this is the first time return of an old cast in any sitcoms.

  • @INFACETUBE
    @INFACETUBE ปีที่แล้ว +4

    എനിക് ചക്കപ്പഴതിൽ എറ്റവും ഇഷ്ട്ട combo ഓൾഡ് ശിവൻ and സുമേഷ് ❤️❤️❤️

  • @90kidscricket
    @90kidscricket ปีที่แล้ว +60

    Shiva ettan is back🔥🔥🔥🔥🔥

  • @Am_Happy_Panda
    @Am_Happy_Panda ปีที่แล้ว +4

    ശിവൻ പോയപ്പോ ഞാൻ ഈ പരുപാടി കാണൽ നിർത്തിയതാ .. ഇപ്പൊ വീണ്ടു കണ്ടു തുടങ്ങുന്നു ❤❤

  • @ajugaming9762
    @ajugaming9762 ปีที่แล้ว +72

    Old shivan is back, but new shivan is also good 👍🤩

  • @najimhabeeb8976
    @najimhabeeb8976 ปีที่แล้ว +10

    മുത്തേ ശിവ പൊളിച്ചു നിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു നീ നമ്മുടെ മുത്തല്ലേടാ പൊന്നേ

  • @eikg9045
    @eikg9045 ปีที่แล้ว +21

    നമ്മടെ താടിക്കാരൻ ശിവൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😊

  • @yadhukrishnan5559
    @yadhukrishnan5559 ปีที่แล้ว +25

    The powerhouse of chakkappazham has returned 💪💪

  • @user-xb2gg7mn4c
    @user-xb2gg7mn4c ปีที่แล้ว +62

    സുമയും ഏട്ടത്തിയും പൊളി കോമ്പോ 😍🥰💕❤️‍🔥💯

  • @muhammedshadil656
    @muhammedshadil656 ปีที่แล้ว +2

    ഇനി ചക്കപ്പഴം താഴെച്ചു വളരും 🥲🥲💪🏻💪🏻💪🏻❤️❤️❤️❤️

  • @fxthmhhh
    @fxthmhhh ปีที่แล้ว +26

    Innathe episode kidikkum shivaaliyan pwolichadakkum 🥳💜

  • @puthanveetil4499
    @puthanveetil4499 ปีที่แล้ว +79

    Welcome back shiva ( In our home we used to watch old episodes of you frequently )

  • @aayushkrishnan9507
    @aayushkrishnan9507 ปีที่แล้ว +2

    പോലീസ് അളിയൻ വന്നു അവറച്ച.. ആശ ചേച്ചി പെട്ടു 😄

  • @rajansnarayanan4311
    @rajansnarayanan4311 ปีที่แล้ว +4

    17:48 veyilanel ponda ketto..... Shivan Rocks

  • @aromalandradhu314
    @aromalandradhu314 ปีที่แล้ว +7

    ശിവ അളിയൻ വന്നു. ഇനി പൊളിക്കും.....🔥🔥🔥🔥🔥

  • @shyju9515
    @shyju9515 ปีที่แล้ว +4

    Njgalude Pallavikuttiye arum palli nnu vilikandaaa kettalloooo.. Pallaviiiii 🤗🤗🤗 Pallavi chunkzz ❤️❤️❤️

  • @MZR459
    @MZR459 ปีที่แล้ว +2

    Old Shivan ✌️....new Shivan ishttam aayi vannappol maatti ...ithu enthonn aanedee

  • @mishalgregi5208
    @mishalgregi5208 ปีที่แล้ว +74

    shivan is back...mature and funniest version 🤩

  • @muhammedfarzeen9025
    @muhammedfarzeen9025 ปีที่แล้ว +10

    പൈങ്കിളിന്റെ ശിവേട്ടൻ തിരിച്ചു വന്നേ 💥💥💥💥💥💥💥💥💥💥💥💥💥💥

  • @chrissaljames6324
    @chrissaljames6324 ปีที่แล้ว +30

    Shivan is Back poliii 💥❤️

  • @richaeva
    @richaeva ปีที่แล้ว +2

    Asha sumesh combo ishtamolavar undo ❤

  • @santhwanamith
    @santhwanamith ปีที่แล้ว +4

    ശിവേട്ടന്റെ ''പെണ്ണെ '' വിളി 🤩❤❤

  • @hashimalappuzha6966
    @hashimalappuzha6966 ปีที่แล้ว +6

    ശിവൻ തിരിച്ചു വന്നു അടിപൊളി ❣️❣️🥰🥰🥰

  • @najmudheenmoorkkanadnajmud2643
    @najmudheenmoorkkanadnajmud2643 ปีที่แล้ว +12

    ഇതിൽ ലളിത അമ്മ കൂടി വേണമായിരുന്നു 😘

    • @manics3552
      @manics3552 ปีที่แล้ว

      കറക്റ്റ്

  • @ranjithrajagopal6585
    @ranjithrajagopal6585 ปีที่แล้ว +15

    ശിവൻ തിരിച്ചു വന്നതിൽ വളരെ വളരെ സന്തോഷം....

  • @7butterfly460
    @7butterfly460 ปีที่แล้ว +31

    Wow shivetan is back🤗❤️😘💙🤗

  • @richu6887
    @richu6887 ปีที่แล้ว +9

    ഇനി സുപ്രിയയെയും ഷിബുവിനെയും കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പൊലെ 😍

    • @3Amaanusworld123
      @3Amaanusworld123 ปีที่แล้ว

      സുപ്രിയ എന്താ ഇപ്പം ഇല്ലാതെ

    • @richu6887
      @richu6887 ปีที่แล้ว

      Areelaa🥲

  • @bindhuknair59
    @bindhuknair59 ปีที่แล้ว +4

    😆😆😆😆😆😂😂😂😂😂😂😂ശിവളിയന്റെ പഴം തീറ്റി. പൊളിച്ചു. 😅😅😅

  • @Poombatta12
    @Poombatta12 ปีที่แล้ว +3

    സീസൺ 1 ൽ ഈ ശിവൻ പോയപ്പോ ചക്കപ്പഴം കാണൽ നിർത്തിയതാ...
    പിന്നെ ഇന്നാണ് കാണുന്നത് 😌
    സൂപ്പർ 👍

  • @stephymathew893
    @stephymathew893 ปีที่แล้ว +11

    Now il start watching Chakkapazham again. Shivan is the soul of this show. Please start using the veranda more like in the first few episodes.

  • @ashiqrisvanrisvan8064
    @ashiqrisvanrisvan8064 ปีที่แล้ว +7

    ഇത് പൊളിച്ചു മണ്ണുമാന്തി റിട്ടേൺ

  • @jinujacob8006
    @jinujacob8006 ปีที่แล้ว +11

    Arjun chettan back... 🔥🔥🔥🔥🔥

  • @santhoshthomas7309
    @santhoshthomas7309 ปีที่แล้ว +4

    ശിവനളിയൻ വന്നസ്ഥിതിക്ക് ഇനി സ്ഥിരം പ്രക്ഷകൻ ആകാം 😍😍😍

  • @alameenv3571
    @alameenv3571 ปีที่แล้ว +4

    E shivettan vanapo matte shivettane miss cheyyunu

  • @shamjithap4370
    @shamjithap4370 ปีที่แล้ว +5

    ഓൾഡ് ശിവൻ എത്തി ഇനി ന്യൂ ശിവൻ കൂടി വരണം എന്ന് പറയരുത് 😄😄പൈങ്കിളിക്ക് താങ്ങൂല 😄😄😂😂

  • @EminAyzal
    @EminAyzal ปีที่แล้ว +10

    ശിവളിയൻ വന്നതിൽ സന്തോഷം.... Bt ഞങ്ങളുടെ ലളിതമ്മ ഇല്ലാത്തതിൽ സങ്കടം

    • @manics3552
      @manics3552 ปีที่แล้ว

      അത് തന്നെ

  • @sujapradeep5609
    @sujapradeep5609 ปีที่แล้ว +2

    ശിവൻ വന്നപ്പോൾ ചക്കപ്പഴം അടിപൊളി. സൗഭാഗ്യെ ശിവനെ എന്നും പറഞ്ഞു വിടണേ 🥰

  • @junujunu844
    @junujunu844 ปีที่แล้ว +10

    ശിവൻ താണ്ഡവം ❤️❤️❤️

  • @shameershameer8698
    @shameershameer8698 ปีที่แล้ว +7

    ശിവളയിൽ വന്നതിലും സന്തോഷം 🥰🥰👍🏼

  • @naazilmuhammed1795
    @naazilmuhammed1795 ปีที่แล้ว +3

    ലളിതാമ കൂടി വരണം.... Plzzzzzz തിരിച്ചു കൊണ്ട് വാ.വന്നാൽ സെറ്റ് ആകും ... മണ്ണുമാന്തി വന്നേ.. 😍😍😍😍..

  • @kichuisheree
    @kichuisheree ปีที่แล้ว +7

    shivan vannal foodil adipoli ayirikkum🤣