ചക്കപ്പഴം ടീം ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട് ഒരു വലിയ സിഗ്നൽ : മണ്ണ് മാന്തി വയറൻ എന്ന് രണ്ടു പ്രാവശ്യം പറയുന്നുണ്ടായിരുന്നു ശിവൻ പഴയ ശിവൻ അളിയൻ ആയിരിക്കും....
എന്തൊക്കെ പറഞ്ഞാലും ചക്കപ്പഴം സീരിയൽ ഒരു ദിവസം കണ്ടില്ലെങ്കിൽ മനസ്സമാധാനം ഇല്ലാത്ത അവസ്ഥ.... അത് വേറെ ഒരു സീരിയലിലും ഇല്ല... 👍👍ഇനി രണ്ടു ദിവസം പഴയ എപ്പിസോഡുകൾ നോക്കി സങ്കടം തീർക്കാം..... 🤣🤣❤️❤️
Chakkapazham is better than uppum mulakum 👍👍😍😍 chakkapazham is very very good seriel uppum mulakum is a very very bad seriel good pink serial vs bad black seriel.
ശെരിക്കുമുള്ള ജീവിതത്തിൽ പൈങ്കിളിയെ പോലെ ഒരു മോളും, സുമേഷ് നെ പോലെയുള്ള മകനും ഉണ്ടായിരുന്നെങ്കിൽ എന്നൊന്ന് ആലോചിച്ചു നോക്ക്. രണ്ടിന്റെയും മുഖമടിച്ചു തിരിച്ചിട്ടുണ്ടാകും 😌
ഉത്തമൻ അണ്ണനെ കാണാതായപ്പോ വിചാരിച്ചു വീണ്ടും പോയി എന്ന്
പിന്നെ uthamannante എൻട്രി വരവും പൊളിച്ച് 😄😄😄😄😄😄🥰🥰🥰🥰🥰🥰
th-cam.com/video/uaHmUjzeBrY/w-d-xo.html
Pulli hype kettum pakshe ellathineyum padhi vazhikku vachu ittitu povum....pakshe nalla actoraanu pulli
13:41 ഇതാണ് എനിക്ക് ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ്🤣🤣🤣 ആ ഒരു ഓട്ടം Uff👌🏻👌🏻✨🤣🤣..
th-cam.com/video/uaHmUjzeBrY/w-d-xo.html
ചക്കപ്പഴം ടീം ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട് ഒരു വലിയ സിഗ്നൽ : മണ്ണ് മാന്തി വയറൻ എന്ന് രണ്ടു പ്രാവശ്യം പറയുന്നുണ്ടായിരുന്നു ശിവൻ പഴയ ശിവൻ അളിയൻ ആയിരിക്കും....
Ini sherikkum aayirikko....
@@muhalmubarak591 ആകാൻ ആണ് സാധ്യത പഴയ ശിവൻ പോയതിൽ പിന്നെ മണ്ണ് മാന്തി എന്ന് സുമേഷ് വിളിച്ചിട്ടില്ല
ഈ വീട്ടിൽ ഒരു robort കുറവ് ഉണ്ടായിരുന്നു ഇപ്പൊൾ അതും ആയി 😀 painkiliyude മടി കൂടും 😂😂😂
എല്ലാവരും കലക്കി.... 👍👍പ്രതേകിച്ചു.. ആശയും സുമേഷും പിങ്കിയും.. പിന്നെ കുഞ്ഞിരാമന്റെ അനിയൻ മണിക്കൂട്ടനും.... 🤣🤣😝😝💕💕
റോബോട്ടിനെ കണ്ടപ്പോഴുള്ള സുമേഷിന്റെ reaction കണ്ടു ചിരിച്ചവരുണ്ടോ......... 🤣🤣😂
"അച്ഛാ ദേ അവിടെ ഒരു ചെകുത്താൻ "🤣🤣😂
ചിരിച്ചു ചിരിച്ചു തൊണ്ട പോയി.... 😂
Athil ithre chirikkan endha olle?
Athrem chirikanum mathram onnumillarunnallo. Athil
സത്യം... ആ സീൻ ഓർക്കുമ്പോൾ.... 🤣🤣🤣ഒരു രക്ഷയുമില്ല... 👍👍
സുമേഷിനറ ഓട്ടം സൂപ്പർ ചിരിച്ച് മണ്ണ് കപ്പി
Sumayude പാട്ടു പൊളി 😂
Supriya..sivan..pallavi ellarum ulla episode ne katta waiting 😍
Pallavi inndavilla
Shibuvine maranno
@@rid.aah_ sariyaaa...shibu und
@@nizarnizu2571 athetha
സുപ്രിയ മഹാ ബോറു,
എന്തൊക്കെ പറഞ്ഞാലും ചക്കപ്പഴം സീരിയൽ ഒരു ദിവസം കണ്ടില്ലെങ്കിൽ മനസ്സമാധാനം ഇല്ലാത്ത അവസ്ഥ.... അത് വേറെ ഒരു സീരിയലിലും ഇല്ല... 👍👍ഇനി രണ്ടു ദിവസം പഴയ എപ്പിസോഡുകൾ നോക്കി സങ്കടം തീർക്കാം..... 🤣🤣❤️❤️
അത് ഉപ്പും മുളകും കാണാത്തത് കൊണ്ട് തൊന്നുന്നതാ
@@Vattekkadan_Vlogs Correct
@@Vattekkadan_Vlogs oo kandatholam mathiyayi ninaku ishtam aanangi ni kando ellarum angane alla
ഞാനും, എനിക്കും ചക്കപ്പഴം ആണ് ഇഷ്ടം
ഏറ്റവും സൂപ്പറും നാച്ചുറൽ ആയിട്ടുള്ളതും അളിയൻസ് ആണ്
Poli 🥰🤩 റോബോട്ട് നാത്തൂന്ന് വിളിക്കുന്ന സൂപ്പറായി 😀🤩
ചക്കപ്പഴം 👌🏻👌🏻 ആണ് robot അടിപൊളി ആയിരുന്നു. പൈങ്കിളിയുടെ സങ്കടം 😂😂😂
ചക്കപ്പഴം കളറായിട്ടുണ്ട് 🥰
നമ്മുടെ ശിവേട്ടനേം, ഷിബുനേം, സുപ്രിയെയും തിരിച്ചു കൊണ്ട് വന്നാൽ അടിപൊളി ആയിരിക്കും ❤️
And പല്ലവി ❤️❤️
@@ismpm4849 മമ്മൂട്ടിയും വരണം ഒപ്പം മോഹൻലാലും....
💯
@@muhammadmusammil1357 😂😂😂
@@muhammadmusammil1357 😬😬😬😬😡
ഉത്തമനെ കണ്ടില്ല എന്ന് കരുതി സങ്കടം പെട്ട് ഇരുന്നത് ആണ് 😂ലാസ്റ്റിൽ വന്നപ്പോൾ പൊളിച്ചു 🤭
ശിവനാണ് റോബോട് എന്ന് വിചാരിച്ചവർ ondo😄
Undd😹
Illa
Illa
Shibu anae matiyarunnu
Yaaa
ഇത്രേം support ചെയ്യുന്ന നത്തൂൻ സീരിയൽ ആയതുകൊണ്ട് ഓക്കെ.... അല്ലേ വീട്ടിൽ വന്ന് നിന്നാൽ തന്നെ അടി ആവും....പിന്നെ പണി എടുക്കാത്തത് പറയണോ.... 😁😁😂😂😂
Chakkappazham full epi kandavarundo 🤩
Yes
Yes❤️
Aa
Njanund
Yes
ദൈവത്തെ ഓർത്ത് പഴയ ശിവനെ കൊണ്ടു വരല്ലേ
Old shivettane പ്രതീക്ഷിക്കുന്നു miss u ശിവേട്ടാ
Pinki inganeyulla oru naathoon kittaan bhagyam cheyyanam😍👍
Chakkappazham സ്ഥിരം പ്രേഷകർ 👍
ആശ റോബോട്ടിനു കൈ കൊടുത്ത സീൻ പൊളിച്ചു 😂😂😂🤣🤣🤣
Aal viral koduthu
😂😂
ശിവ അടുത്ത എപ്പിസോഡിൽ എങ്കിലും വന്ന മതിയായിരുന്നു 🤩
റോബോട്ടിന്റ്റെ കാർഡ്ബോർഡിൽ എഴുതിയിരിക്കുന്നത് refrigerator എന്നാണ് 😂
Uthaman: poda erankee🤣🤣😂😂❤️
Acting superb👍👍❤️❤️oro characters ntetum
സുമേഷിന്റെ ഓട്ടം kand ചിരിച്ചു ഒരു vayikkayi
22:24 🤖ഹലോ ചേട്ടാ ഞാൻ മണിക്കുട്ടൻ.glad to meet you .
ഉത്തമൻ:പോടാ ഇറങ്ങി🔥😜😜😜
Robotinte coveril refidgerator ennu sreddhicchavarundo😂
how could shivan possibly even afford this robot XD
ചക്കപഴം അടിപൊളിആയിട്ട് പോകുന്നു 🥰🥰🥰🥰
ഇത് ഇട്ടിട്ട് 2 mnt ആയിട്ടുള്ളു അപ്പോത്തിന് നന്നായിട്ട് പോവുന്നു എന്ന് പറഞ്ഞല്ലോ 😂😂
@@Kl52KARAKKADAN ha ha haa comedy ano scen🤭
Sathayam
@@Kl52KARAKKADAN അതെ ഇത് ആദ്യം TV യിൽ ആണ് വരുന്നത് എന്നിട്ടാണ് youtube യിൽ ഇടുന്നത് ബുദ്ധി കൂടി പോയാലും പ്രശ്നം ആണ് ചേട്ടാ 😂😂
@@amigozz781 സിവനേ 🤦🏻♂️😂
ചക്കപ്പഴം superayittu മുന്നേറിക്കൊണ്ടിരിക്കുന്ന് അടിപൊളി episode super🔥🔥🔥🔥👍👍👍😍😍😍😍
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു 😂
Dhvbnfnfbfg
Yes.... 👍🤣
അർജുൻ ആണെങ്കിൽ ഒത്തിരി നല്ലത്
സുമേഷ്ന്റെ ഫ്രണ്ട് ഷിബു മോനെ miss ചെയ്യുന്നവർ ഉണ്ടോ
Sathyam paranjhaal pallavineyum supriyayeyum miss cheyyunuuu😔😔
സുമേഷിനെ കാണാൻ എന്തോരു ചെല 😂😂
ഇത്രത്തോളം ചിരിപ്പിച്ച ഒരു episode vere illa🤣🤣🤣🤣🤣🤣🤣🤣🤣🤣🔥
Supriya കൂടെ തിരിച്ചു വന്നാൽ പിന്നെ പൊളിക്കും 💖💖💖💖💖
ആശേ പോലെ പെരുമാറാൻ കഴിയുമെങ്കിൾ മാത്രം സുപ്രിയെ കൊണ്ടുവന്നാൽ മതികേട്ടോ സുമേഷേ
ചക്കപ്പഴം and ഉപ്പും മുളകും രണ്ടും കാണുന്നവർ ഉണ്ടോ 🤍❤️
Adipoli super best Kalki kudiki thrimrithu pollichu oru raksha Ella muthae 😎😎👍
സുപ്രിയ പല്ലവി ശിവൻ സിബു അവരും കൂടി വേണം
Painkili ugran ayittundu Robert.. ❤🌹👍
ചക്കപ്പഴം 👌👌👍👍❤️❤️❤️❤️
18:00:19:17 sumesh chettan comedy scene🤣🤣🤣🤣🤣😍😍😍😍😍
Pallavi miss cheyyunavar arokke
Chakkappazham fans💓
💖
Yes... 👍🤣🤣
അമ്മയുടെ nights to meeto കൊള്ളാം 🥰🥰🥰👍 പിന്നെ ആ ചിരിയും
ചക്കപ്പഴവും ഉപ്പും മുളകും ഒരുപോലെ ഇഷ്ട്ടം ഉള്ളവരുണ്ടോ
Refrigerator pettiyil robotine kond vanna director brilliance
😂
എപ്പിസോഡ് പൊളിച്ചു ❤️❤️❤️
90 oo 9
Kure kaalangalkk shesham innn ee episode kandu 😍😍
Ayoo pekkilli 🤣😂😂😹😹🥳🥳🥳😘😘😘😍😍🥰🥰🥰🔺❤️✨💫💫
,hgphkgyoh
Sumeshnta dance super ayit und🤣🤣
ചക്കപ്പഴം ആദ്യ എപ്പിസോഡ് മുതൽ ഇപ്പോൾ വരെ മുടങ്ങാതെ യൂട്യൂബിൽ മാത്രം കണ്ടവർ ഉണ്ടോ 🔥🥰.
അന്ന് മുതൽ ഉത്തവണ്ണൻ ഫാൻസ് അസോസിയേഷനിൽ പ്രവർത്തിക്കുന്നു
Chekuthaan vannachaaaa
ചിരിച്ചു ഒരു vakka ആയി robert സുമേഷ് 🤣
Yes... 🤣🤣
Supriya കൂടി വന്നാൽ അടിപൊളി ആവും
റോബോട്ടിനെക്കണ്ട് സുമേഷോടിയ ഓട്ടം😂
പൊളിച്ചു 😂⚡️🤣
Le suma : seythan😂
പല്ലവിയെയും ശിവേട്ടനെയും ഉടനെ വീണ്ടും പ്രതീക്ഷിക്കുന്നു
Supriyayum venam
ഈ റോബോട്ട് ഇനിയുള്ള എല്ലാ എപ്പിസോഡിലും ഉണ്ടാവണം
😂
Hii
തട്ടീം മുട്ടീം സീരിയൽ ഇൽ robot നെ കൊണ്ട് വന്നു. ഇപ്പൊ ഇതിലും 😹
Director and script director innale aayirikkum android kunjappan kandath 😁
Refrigerator packagil robot😂
Parayanm enn vicharicheyaa 😂
Pazhaya painkili sundari ayirunnu orupaad ksheenichu
Lalitha chechi is very busy with her works 👍👍😊😊
ആശയുടെ ഉത്തമനെ റോബർട്ട് ഭിത്തിയിൽ കയറ്റി 🤦🏻♂️
All are looking very beautiful , Lalitamma Asha and pinky lost weight,,, wonderful
എന്റെ പൈങ്കിളി,ഹോ,,,,,,,,,, ചിരിച്ചു മടുത്തു,,,,,,
ചക്കപ്പഴം ആണോ ഉപ്പും മുളകും ആണോ ആദ്യം ഇടുന്നത് നിങ്ങൾ എത്രപേരുണ്ട് ഉപ്പും മുളകും ചക്കപ്പഴവും കാണുന്ന ഒന്ന് കമന്റ് ചെയ്തു പറയുക
👍
Only uppum mulakum 🔥
Um
ഞാൻ ഫസ്റ്റ് റോബോട്ടിന കണ്ടപ്പോൾ വിചാരിച്ചോ തട്ടി മുട്ടി പുതിയ എപ്പിസോഡ് വന്ന് 😂😇
മണികുട്ടൻ പൊളി
Chakkapazham and uppum mulakinum vendi wait cheyunavar like adi❤️
painkili character nalla bor avunnund vallappozhum endenkilum pani cheythude.. sumesh kozhappula
Ee episode poli ann poli ann poli ann poli poli poli ee robot eniyum varanam ayirunnu
Chakkappazham is Back With Fun Packed Comedy Episode My Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro
Chakkapazham is better than uppum mulakum 👍👍😍😍 chakkapazham is very very good seriel uppum mulakum is a very very bad seriel good pink serial vs bad black seriel.
I love chakkapazham more than uppum mulakum 💓💓
@@nandanan2950 angana angu thaazhthi kettanda renduorupole superanu
Viewers kandal ariyam etha better ennu🤭 uppum mulakum 🔥🔥
@@nandanan2950 😂😂 ayyea
Ithu poli episode 👌👌😂😂😂kidilam content super 👌👌😂
ഇന്നത്തെ ep kidu aayirunnu manikuttan undayittan poli🥰
Sumeshinte barya evide
Ath arinjitt ninakkenthinaa
2:39 that song
പൈങ്കിളി ഫാൻസ് undo😅🥰🥰🥰
Sivante gift pwoli😂
സൂപ്പർ 👌👌😘😘😘
സുപ്രിയ എവിടെ? സുപ്രിയ കൊണ്ടുവരൂ
Adyam ഇറങ്ങുന്ന ചക്കപ്പഴത്തിനെകാളും വ്യൂസ് അര മണിക്കൂർ കഴിഞ്ഞു ഇറങ്ങുന്ന Uppum മുളകിന് ആണ് 😚😈🙀
😂😂😂😂
Athe aghne aane chakkapazhathinekkal iratti views aane uppum mulakinum. But enikishttam chakkapazhavaa😍😍
Ath atre ollu 😹😹
🔥
ആദ്യത്തെ ചക്കപ്പഴം പോലെ ആവണം എന്നുള്ളവർ ആരൊക്കെ ❤
സുമയുടെ ഡാൻസ് 💃💃💃
Iam a robotics engineering and after whatching this I'm dead
😂😂
Kidilam episode 🥰
Pinne enikku oru samshayam und njangalude pallavi chechi evide parayoo................
ഭക്ഷണം കഴിക്കാൻ neram പഴയ എപ്പിസോഡുകൾ തപ്പി പോകുന്നവർ ആണോ നിങ്ങൾ 🫂🙃
എനിക്കും ഇത്പോലെ ഒരു റോബോട്ടിനെ തരാമോ വീട്ടിൽ എപ്പോളും പണിയാ
innathe episode poli 😍❤️
ശെരിക്കുമുള്ള ജീവിതത്തിൽ പൈങ്കിളിയെ പോലെ ഒരു മോളും, സുമേഷ് നെ പോലെയുള്ള മകനും ഉണ്ടായിരുന്നെങ്കിൽ എന്നൊന്ന് ആലോചിച്ചു നോക്ക്.
രണ്ടിന്റെയും മുഖമടിച്ചു തിരിച്ചിട്ടുണ്ടാകും 😌
Ee episodes pollichu ❤️🤞
It was really a nice & one of the best episode of chakkappazham 2 🥰🥰🥰🥰👌👌👌❤️❤️❤️
പല്ലവി, സുപ്രിയ,ശിവൻ എന്നിവർ എവിടെ പോയി?
ഉത്തമൻ അണ്ണനെ മണിക്കുട്ടൻ പൊക്കി 😂😂😂
ഫ്രിഡ്ജിന്റെ ബോക്സിൽ റോബോട്ടിനെ ഡെലിവറി ചെയ്യാൻ മാത്രം ദാരിദ്ര്യം പിടിച്ച റോബോട്ടിക് കമ്പനി ഏതാണ് 🤔😜😁
🤣🤣🤣