Chakkappazham 2│Comedy Series│EP# 194

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ജൂൺ 3 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ദുബായിലെ അൽ നസർ ലേഷർലൻഡിൽ
    ടിക്കറ്റുകൾക്കായി ക്യൂആർ കോഡ് സ്കാൻ ചെയ്യുക
    or visit: www.ticketmagic.me
    #chakkappazham2
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

ความคิดเห็น • 427

  • @adwaithb
    @adwaithb ปีที่แล้ว +2355

    മറ്റുള്ള സീരിയലുകൾന്നോട് നമുക്ക് വെറുപ്പ് ആയിരിക്കും പക്ഷേ ചക്കപ്പഴം, ഉപ്പും മുളക് എന്നിവയോട് ഇഷ്ടമുള്ളവർ ആരൊക്കെ...!! 😁😊❤️

    • @somlata9349
      @somlata9349 ปีที่แล้ว +45

      സു സു ബെസ്റ്റ്

    • @mallikaiharidas7348
      @mallikaiharidas7348 ปีที่แล้ว +151

      ചക്കപ്പഴം നല്ലതാണ്. ഉപ്പും മുളകും borayi

    • @Samah_kb
      @Samah_kb ปีที่แล้ว +57

      ഞാൻ ആകെ 2 സീരിയൽ കാണാറുള്ളു അത് ചക്കപ്പഴം ഉപ്പും മുളകും വേറെ ഒന്നും കാണാറില്ല

    • @ILior.
      @ILior. ปีที่แล้ว +64

      Uppum mulakum ippo njn kattakk verukkunnuu...ellarum over aaayi athukond kaanal nirthi ..ippo only chakkapazham

    • @Akash_7824
      @Akash_7824 ปีที่แล้ว +18

      Ee parajathil uppum mulakum nod enik ethir abhiprayam und Avrde old epi apkshich nokumbo ippo verupeeru aayi kondirikunu.. C chakkapazham graph mukalilot ഉയരുbol uppum mulakum graph day by day kuthot aahn... Avrk ippo story onnumila orre theme different reethiyil avatharapichu kondirikunu. Aa mudiyane pennukettichathu aahn aaserial mosamakan karnm

  • @RahulRaj-ew4kg
    @RahulRaj-ew4kg ปีที่แล้ว +264

    ഇന്നത്തെ episode കൊള്ളാം... ഒരു nostalgic feel ok അടിച്ചു ❤💫

  • @Samah_kb
    @Samah_kb ปีที่แล้ว +38

    6:50 ലീവ് ലെറ്റർ കൊള്ളാം നല്ല അക്ഷടസ്പുടത കണ്ണന് 😂🤭

  • @praveen.k9192
    @praveen.k9192 ปีที่แล้ว +32

    8:19 kochu tv ile happy kid nte background music💥❤️🫶🏻

    • @sathipm1894
      @sathipm1894 ปีที่แล้ว +1

      Sathyam

    • @praveen.k9192
      @praveen.k9192 ปีที่แล้ว +3

      @@sathipm1894 💪🏻covidinte time njan 10 il padikkumbol 24 manikkoorum kochu tv um vech nokkuarnnu.athond athikam ellam kaanapaadam aanu✨️😂

  • @prasad7116
    @prasad7116 ปีที่แล้ว +163

    നല്ല അടിപൊളി എപ്പിസോഡ്. കണ്ണൻ മോൻ പൊളിച്ചു. എത്ര മനോഹരമായിട്ടാണ് ആ കുഞ്ഞ് അഭിനയിക്കുന്നത്!! Luv u makkale😘😘😘😘👏👏👏👍👍

    • @lailalail8105
      @lailalail8105 8 หลายเดือนก่อน

      ശരിയാ

  • @akhilraj-wk9qx
    @akhilraj-wk9qx ปีที่แล้ว +152

    കണ്ണൻ മോൻ ഇ എപ്പിസോഡ് ഇങ്ങ് എടുത്ത് കിടിലം പെർഫോമൻസ് ❤️❤️

    • @Najadv
      @Najadv ปีที่แล้ว +2

      Chakkappazham 195 Ee Episode Kaanendavar Ente Channelilekk Varoo.

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว

      Rujcnvkgkti4

  • @Richoos-sm
    @Richoos-sm ปีที่แล้ว +48

    ഇവിടേം ഒരെണ്ണം സ്കൂൾ ഇല്ലാത്ത ദിവസം നേരത്തെ എണീക്കും സ്കൂൾ ഉള്ള ദിവസം നമ്മുടെ ക്ഷമ പരീക്ഷിക്കും 🙊🙊

    • @muhammadshereef8834
      @muhammadshereef8834 ปีที่แล้ว +3

      അതു എല്ലായിടത്തും ഉള്ളതാ എന്റെ വീട്ടിലും ഉണ്ട്

    • @nimmyvarghese2363
      @nimmyvarghese2363 ปีที่แล้ว +1

      Evidem😂

  • @kashisaran1054
    @kashisaran1054 ปีที่แล้ว +173

    ജൂൺ 1 മുതൽ മിക്ക വീടുകളിലും നടന്നു വരുന്ന പ്രതിഭാസം 😆😆😆

    • @zekeerhussain4713
      @zekeerhussain4713 ปีที่แล้ว +2

      P

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว

      Fjhfjshur
      Hfrjjtnrfjjb
      Bsdhbevverh
      Rjjgatqurjurur
      Djehfhehjejjrhh
      Jejrjjdjejehhrhej
      Sjjsbdbhhrbhrbddjebe
      Djnrjjdnddnèjedjrjjrrjjej
      Ndjdjnddndndndnjjbdb
      Sjhhshhrhhddhhd
      Ehbehrhrhhrjdjrjjrjrjjehr
      Djjdjdjdhdhbdhdhhdbdb
      Nsbsbssbbhdhdhbbsbbsbbs
      Jsnsnnbxbbbdbsbbdbdbdbbdb
      Ďbdjdjbrjdhdhdhdhhdhfh
      Hdhdhhhdbdbfbfhfjbfbfbfnnfnfnnfnr
      Dnnfnnnndndndnrbfbbfbfbffbbbfbffbndb
      Jjdjjdjdbdbddbbdjrbdhjshdhhd
      Sjjsjdjbhhddjdjjd

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว +3

      Sisidid8si❤😂🎉

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว

      Ksskskslssllsl k
      Mwkwkwkwkkqa
      Wjwoiswkiwika
      Wkwkksskej
      Weekend
      Sekddindxjnxxm

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว

      Dkriroodlswk😂❤🎉😢😮😅😊

  • @diljoaugusthy7849
    @diljoaugusthy7849 ปีที่แล้ว +62

    ആശ ചേച്ചി സൂപ്പർ ❤️❤️❤️

  • @surajsubhash286
    @surajsubhash286 ปีที่แล้ว +12

    17:07 ശംഭു- സയൻസ് റെക്കോർഡ് എഴുതാൻ ഉണ്ടായിരുന്നു😅😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +207

    Kannanmon superb acting!!! Really superb!! 😍😍😍

    • @Najadv
      @Najadv ปีที่แล้ว +3

      Chakkappazham 195 Ee Episode Kaanendavar Ente Channelilekk Varoo.

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว

      Dsairlkmnbvi

  • @monuentertainments2093
    @monuentertainments2093 ปีที่แล้ว +52

    Kannante leave letter pwolichu kollam Super episode kollam 🤣😁

    • @Samah_kb
      @Samah_kb ปีที่แล้ว +1

      ടീവിയിൽ കണ്ടു വന്നിട്ട് ഇവിടെ കമന്റ് ഇടുന്നോ സൂപ്പർ എപ്പിസോഡ് എന്ന് ഞങ്ങളും ഒന്ന് കാണട്ടെ

    • @monuentertainments2093
      @monuentertainments2093 ปีที่แล้ว +3

      @@Samah_kb athin njan TV yil kandenn njan paranjo

    • @Samah_kb
      @Samah_kb ปีที่แล้ว +2

      ​@@monuentertainments2093 ഇപ്പൊ എല്ലാരും ടീവിയിൽ കണ്ടിട്ടാണ് കമന്റ് യൂട്യൂബിൽ ഇടുന്നത് സൂപ്പർ എപ്പിസോഡ് എന്ന് പറഞ്ഞപ്പോ ഫുൾ കണ്ടിട്ടാണ് പറഞ്ഞത് എന്ന് ഊഹിച്ചു

    • @monuentertainments2093
      @monuentertainments2093 ปีที่แล้ว +2

      @@Samah_kb njan TV yil kanarilla

    • @nuzhascookworld932
      @nuzhascookworld932 ปีที่แล้ว

      Schoolil cherthum munne Leave letter ezhuthuva 🤭😀😀

  • @hareeshanirudhan9815
    @hareeshanirudhan9815 ปีที่แล้ว +49

    ശംബു, ആശ ( അമ്മ and മകൻ കോമ്പോ കൊള്ളാം ), പൈങ്കിളി, കണ്ണൻ കോമ്പോ കിടിലൻ, ശംബുവിന്റ ആക്ടിങ് അത് വരേ വരേ മികച്ചതാണ്...

  • @samjuettaman6495
    @samjuettaman6495 ปีที่แล้ว +60

    Super episode😂😂😂😂ചിരിച്ചു ഒരു പരുവമായി...😂😂😂😂😂😂എല്ലാവരും super 😂😂😂😂😂😂😂😂😂😂😂

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว

      Dghfbgfhzfgg 7rdfghzzgguz
      Bggzijjjhggg
      Gnhggdhgbffg
      Bghjkhjjjhmjhhh
      Bbnbnnjjjjjjh
      Bxjvvfhfghhj
      Nbbhvhghg
      Bnjjjjjjnbbhhh

    • @kenzakhadheeja1245
      @kenzakhadheeja1245 ปีที่แล้ว

      Kskksidod
      Sksiisjsidjd

    • @hi.xamytgaming
      @hi.xamytgaming ปีที่แล้ว +1

      😂

  • @muhammedsinan5790
    @muhammedsinan5790 ปีที่แล้ว +75

    Very nice acting by kannan 😊natural
    Kannan fans undo?😇😍❤️

  • @Alvinaudi
    @Alvinaudi ปีที่แล้ว +39

    പണ്ടത്തെ ഉപ്പും മുളകിലെ കളിയും ചിരിയും എല്ലാം ആലോചിച്ചിട്ട് സങ്കടം വരുന്നു. ഇപ്പോൾ world war പോലെ ആണ്

    • @dowhateveryoucan-uf1ob
      @dowhateveryoucan-uf1ob ปีที่แล้ว +5

      Ith chakkapazham anu

    • @balakrishnakurup3006
      @balakrishnakurup3006 ปีที่แล้ว

      ​@@dowhateveryoucan-uf1ob ennum paranjentha 🙄

    • @dowhateveryoucan-uf1ob
      @dowhateveryoucan-uf1ob ปีที่แล้ว

      @@balakrishnakurup3006 ath uppum mulakinte adyil edandaa comment alle??

    • @balakrishnakurup3006
      @balakrishnakurup3006 ปีที่แล้ว

      @@dowhateveryoucan-uf1ob athu oralude ishtam aanu ( more than ishtam ayalku athinulla freedom und )ayal enthu comment idanam ennulathu athinu thaan ithra offended aakenda kaaryam entha🙄

    • @balakrishnakurup3006
      @balakrishnakurup3006 ปีที่แล้ว

      @@dowhateveryoucan-uf1ob mathram all aa comment itta vyakthi verupulla reethiyil onnum chakkappazhathine kurichu ittillallo ayal ayalude vishama paranju athre ollu
      You don't need to feel offended because of that try to be understanding don't be toxic for a thing like this 😊

  • @ThamburanThambu-x6s
    @ThamburanThambu-x6s ปีที่แล้ว +26

    ഈ ചെറിയ പ്രായത്തിലും ലീവ് ലെറ്റർ എഴുതാൻ അറിയാനുള്ള കണ്ണനെ ഞാൻ നമിക്കുന്നു. എനിക്ക് ഇപ്പോഴും പോലും ഒരു ലീവ് ലെറ്റർ പോലും നേരെ എഴുതാൻ അറിയില്ല

  • @shijisabu4105
    @shijisabu4105 ปีที่แล้ว +12

    സ്കൂളിൽ പോകാ ആ കൊച്ച് എഴുതുന്നോ അത്ഭുതം

  • @aswathiaswani5147
    @aswathiaswani5147 ปีที่แล้ว +130

    Kannan acting പൊളിച്ചു💥❤️😘

  • @shemeer555
    @shemeer555 ปีที่แล้ว +12

    എഴുതുന്ന ആൾ ആരാ🤦‍♂️അനുഭവം കൊണ്ടാ 🤣😜 ചെറുക്കൻ പൊളിയാ 😎

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว +7

    പൈങ്കിളി ക്ക് പറ്റിയെ ഒരു മോൻ ആണ്

  • @toxiNtidE
    @toxiNtidE ปีที่แล้ว +8

    😂🤣 kanna da nee kollala !!!😂😂

  • @shihabtk8787
    @shihabtk8787 ปีที่แล้ว +21

    ചക്ക പഴം കണ്ണൻ ❤.. സുസു.. ആമി ❤❤.. ഉപ്പും മുളകും. പാറു ❤❤❤.. അടിപൊളി

  • @somlata9349
    @somlata9349 ปีที่แล้ว +15

    കണ്ണൻ കൊണ്ടുപോയി ഇന്ന്

  • @hadisirffx777
    @hadisirffx777 ปีที่แล้ว +87

    കണ്ടതിൽ വെച്ച് നല്ല എപ്പിസോഡ് ❤️😄

  • @uppummulakaum
    @uppummulakaum ปีที่แล้ว +27

    9:22 aww❤ cute

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +50

    *shivan's acting is far better than many malayalam actors💯😂🔥*
    *shivan fans ondo😻*

    • @abhishekpm2912
      @abhishekpm2912 ปีที่แล้ว

      Even better than sreekumar sasidharan

  • @sitharasinu7928
    @sitharasinu7928 6 หลายเดือนก่อน +2

    Chakkappazham loves like👍👍

  • @trollandamu3899
    @trollandamu3899 ปีที่แล้ว +15

    ചക്കപ്പഴം 😊കാത്തിരുന്നു മടുത്തവർ ആരൊക്കെ എന്നെ പോലെ 😂🔥

  • @shylajasethu8811
    @shylajasethu8811 ปีที่แล้ว +1

    June 1st muthal ella vittilum ithu oru Morning Sarkas aanu 😁😁😁😁Kannan mon adipowlly

  • @bindhuts673
    @bindhuts673 ปีที่แล้ว +9

    Kannan monte ammai vili super

  • @goldenarrows-tg9br
    @goldenarrows-tg9br ปีที่แล้ว +6

    അപ്പാപ്പന്റെടൈയും കുപ്പായവും. എന്നാലുംഎന്റെ കണ്ണാ

  • @sirajtk3269
    @sirajtk3269 ปีที่แล้ว +23

    Innathe episode shooperaayirunnu prethekichum kannan👍

  • @tsbalasubramoniam8886
    @tsbalasubramoniam8886 ปีที่แล้ว +107

    Looking at Kids with school uniform, really give a feeling, what we missed in our own life. Nice feelings.

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +3

    കയ്യും കാലും തല്ലിയൊടിച്ച് ഞാൻ ഇവിടെ ഇടും. എന്നിട്ട് ഭക്ഷണവും തരും ആശയോടാണ് കളി പാവം ശംഭു 🤦🏻‍♂️😄

  • @Shxxxxx98078
    @Shxxxxx98078 ปีที่แล้ว +8

    Kannanteyum paruvinteyum okke oru baghyam ithra cherpathithil acting cheyyan pattunile

  • @sreelekshmis3068
    @sreelekshmis3068 ปีที่แล้ว +12

    Science record എഴുതാൻ ഉണ്ടാരുന്നു.. ശംഭു 😎😃🙏👌

  • @MZR459
    @MZR459 ปีที่แล้ว +13

    നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസം സ്കൂളിൽ പോകാൻ മടി

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +14

    Kannanmon at 16:24: അമ്മ ആള് കൊള്ളാമല്ലോ. ഇപ്പൊ സ്വഭാവം മാറിയത് കണ്ടാ? 🤣🤣🤣

  • @sunithakrishan8131
    @sunithakrishan8131 ปีที่แล้ว +47

    Adipoli episode 😂😂😂❤❤❤❤

  • @Inmeeeeee
    @Inmeeeeee ปีที่แล้ว +3

    Kannan orginalay enik pedi akununden parayunund😂😂

  • @sivaramansivaramapanikar8279
    @sivaramansivaramapanikar8279 ปีที่แล้ว +15

    Sumesh uthman കുഞ്ഞുണ്ണി അപ്പൂപ്പൻ missing 😭😭😭

    • @Alfyyyyh._1
      @Alfyyyyh._1 ปีที่แล้ว +5

      Uthamante wife prasavichuh

  • @aleesworldism5031
    @aleesworldism5031 ปีที่แล้ว +16

    Lkg padikkana kochana leave letter ezhuthunnathe😂😂😂
    Kannan mone😘😘

  • @ramlasamad9736
    @ramlasamad9736 ปีที่แล้ว +3

    Aashaye ishttamullavar ondo😍😍😍🥰🥰👍🏻😘💗🫶🏻

  • @jinianna8
    @jinianna8 ปีที่แล้ว +7

    le asha _ kayyum kaalum odichidum...yennit foodum tharum
    shambhu_ science record yezhudaan undayirunnu😂😂😂😂😂😂😂😂😂😂😂😂

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +12

    കണ്ണൻ സൂപ്പർ അല്ലെ

  • @mujeebpoovanmala8603
    @mujeebpoovanmala8603 ปีที่แล้ว +2

    Njan Ella divasavum ee rande siryalum kanarunde

  • @thewayhome6980
    @thewayhome6980 ปีที่แล้ว +2

    Chakkapazham enthu rasamayi parupadi kondupokkunu.
    Aparthu Uppum Mulakum sahikkavayya.

  • @mallutimes5992
    @mallutimes5992 ปีที่แล้ว +4

    Shambu thani sumeshayyi marunnind
    Shivan parayinna pola kutti thurumb
    Mikkavarum sumeshinakal valiya thurumbavum

  • @ashwithay5067
    @ashwithay5067 ปีที่แล้ว +4

    Lalithamma venayirunnu...Kannapi enn vilicchu odi nadannene...

  • @ashwithay5067
    @ashwithay5067 ปีที่แล้ว +3

    Kannan Kiliyude mon tanne...😂

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ ปีที่แล้ว +21

    കണ്ണൻ സൂപ്പർ 🥰🥰👍

  • @kannurduff
    @kannurduff ปีที่แล้ว +6

    Allahne muthe kannan polich❤️🔥

  • @aswathiaswani5147
    @aswathiaswani5147 ปีที่แล้ว +27

    Adipoli episode aayirunnu ❤️✨

  • @vikramnair6083
    @vikramnair6083 ปีที่แล้ว +10

    Kochine kuttam parayan pattilla.schoolil pokumna annu ravileyano kochinodu parayendath😅

  • @muhsinasnas1775
    @muhsinasnas1775 ปีที่แล้ว +2

    ചക്കപ്പഴം അടിപൊളി യാണ് ആർക്കക്കെ ഇഷ്ട്ടം

  • @AbinjohnGeorge-jz2bf
    @AbinjohnGeorge-jz2bf ปีที่แล้ว +3

    Plus two kazinj irikkunnavrk oru prethyeka feel ith kanumbo🙂

  • @khadeejaobtainthe6633
    @khadeejaobtainthe6633 ปีที่แล้ว +3

    Junier sumesh ❤( shambu fans undo)🎉

  • @Riyakdas5671
    @Riyakdas5671 ปีที่แล้ว +6

    തടി കുറക്കാൻ വേണ്ടി.. കാന്താരി ജ്യൂസ്‌ അടിച്ചു കുടിച്ച ആശ 😂

  • @Prabinbala
    @Prabinbala ปีที่แล้ว +5

    Kannane school il cherthe olu apozhekum kannan uh leave letter ezhudharayo?😂

  • @Miss_code
    @Miss_code ปีที่แล้ว +19

    4:29 sigma kannan😹😹

  • @HusnaChooliyil
    @HusnaChooliyil 3 หลายเดือนก่อน +1

    Super episode 👌

  • @messifans44
    @messifans44 ปีที่แล้ว +3

    Chakka payam uppum mulagum (su,su,) idellam najaan kanarundu

  • @munnerem8126
    @munnerem8126 ปีที่แล้ว +2

    Rafi 👍👍🌹🌹❤️❤️❤️❤️

  • @Ayush-en5it
    @Ayush-en5it ปีที่แล้ว +2

    +2vil padikunna enikk vare madi😂 njanum kannanum ore wavelength 😁

  • @udaya4472
    @udaya4472 ปีที่แล้ว +5

    ഈ എ പിസോട് കാണാൻ ❤️💘

  • @ajuzworld7073
    @ajuzworld7073 ปีที่แล้ว +5

    Evide nammale chumesh maman😌😁😂

  • @abdullaansary882
    @abdullaansary882 ปีที่แล้ว +4

    ഇതെന്താ പേരക്ക പഴുതു കിടക്കുന്നോ 😁

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +13

    കണ്ണൻമോൻ സൂപ്പർ

  • @ASWIN--Zoloh
    @ASWIN--Zoloh 10 หลายเดือนก่อน

    😅😅sumesh eee episodil elekkilum Suma annne ethile sherikathe hero 😊😊

  • @sahulchethilsahulchethil9265
    @sahulchethilsahulchethil9265 ปีที่แล้ว +4

    Chakapayam adipoli ane

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +71

    Shambhu superb acting at 8:20 😍😍

  • @adithyakmanoj5135
    @adithyakmanoj5135 6 หลายเดือนก่อน

    15:32 payutha pereka 😂😂😂

  • @aswathiaswani5147
    @aswathiaswani5147 ปีที่แล้ว +8

    ഉപ്പും മുളകും nn വേണ്ടി wait cheyunavar indooo😂💞

  • @SunMoon-p9y
    @SunMoon-p9y ปีที่แล้ว +3

    19:00 home 💚💚💚

  • @faisvpfaisvp960
    @faisvpfaisvp960 ปีที่แล้ว +2

    Chakkapzam , susu ,uppum mulakum ee serials isttam ullavar lik adi❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +11

    *shivan is a promising actor & waiting to see him in big screen💯🔥*
    *shivan fans ondo😻*

  • @shibikp9008
    @shibikp9008 ปีที่แล้ว +13

    കണ്ണൻ മോൻ 😘😘😘❤️

  • @club-cb6cp
    @club-cb6cp ปีที่แล้ว +6

    Pavam kannan😂 ithintey irati kali pandu kalichitund schoolil pokandu irikan ipo orkumbo enik thaney chiri varum😂❤️

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +15

    See Asha's expression at 16:52 🤣😂🤣

  • @sunithakrishan8131
    @sunithakrishan8131 ปีที่แล้ว +12

    Pazhutha pearkka ❤😂😂😂😂

  • @sahira729
    @sahira729 ปีที่แล้ว +11

    ആർക്കൊക്കെ ഇന്നലെ സ്കൂൾ തുറന്നത് ഇഷ്ട്ടായത്

  • @shahidha1575
    @shahidha1575 ปีที่แล้ว +4

    Ee chakkappazham vannathinu shesham pine vere oru serialum kanan thonniyitilla ithu adipoliyalle ethra manikoorum kandirikan thonnum ennepole vere arekilumundo 🥰🥰❤👌👌😘

  • @abidaazim3241
    @abidaazim3241 ปีที่แล้ว +1

    ചക്കപ്പഴം സൂപ്പർ

  • @ajmalaju402
    @ajmalaju402 ปีที่แล้ว +18

    Kannan poli❤

  • @chithrarajeev6623
    @chithrarajeev6623 ปีที่แล้ว +3

    Pinkili ozhike ellarudeyum abhinayam super

  • @cyrilaugustin8256
    @cyrilaugustin8256 ปีที่แล้ว +3

    ennathea chakkapazham supr

  • @zameeaysh9323
    @zameeaysh9323 ปีที่แล้ว +31

    ഉപ്പും മുളകും wait ചെയുന്ന എത്രെ പേര് ഉണ്ട് 🤔🤔

  • @dmcterror4574
    @dmcterror4574 ปีที่แล้ว +13

    Chakkappazham phonil mathram kanunnavar INDO ANNE pole❤️💖

    • @Samah_kb
      @Samah_kb ปีที่แล้ว +3

      ഈ കമന്റ് കണ്ടു മടുത്തു 🤦🏻‍♂️

  • @aneefaneef2403
    @aneefaneef2403 ปีที่แล้ว +9

    കോമഡി ആണേലും എപ്പോളും സുമേഷിനെ കളിയാക്കുന്നതും ചോവിട്ടി താത്തുന്നതും മോശമാണ്

  • @aswinajith9528
    @aswinajith9528 ปีที่แล้ว +13

    സുമേഷിന്റെ കാന്താരി juice 😂😂😂😂

  • @naseerkollikathara2946
    @naseerkollikathara2946 ปีที่แล้ว +1

    uper kanna ❤❤❤

  • @sumayyashabeer1128
    @sumayyashabeer1128 ปีที่แล้ว +13

    കണ്ണൻ 😄❤👍🏻🥰

  • @ajmalaju402
    @ajmalaju402 ปีที่แล้ว +4

    Ith polthe kuttikala video edanam

  • @adiladilklr5112
    @adiladilklr5112 ปีที่แล้ว +4

    Kanan poli

  • @muhammadhashire3198
    @muhammadhashire3198 ปีที่แล้ว +9

    7:57 true 😂

  • @EL_BARCA
    @EL_BARCA ปีที่แล้ว +27

    Poli episode kannan mone ijathi performance ❤❤

  • @ArfuShane
    @ArfuShane ปีที่แล้ว +3

    12:36 aaro vali vittu

  • @SundaranSundaran-n6r
    @SundaranSundaran-n6r ปีที่แล้ว +1

    Good night and sweet potato 🍟

  • @niya910
    @niya910 ปีที่แล้ว +1

    വയ്യാതെ കിടക്കുന്ന പിള്ളാരെ വിളിച്ചുണർത്തി സ്കൂളിൽ വിടുന്നത് എന്ത് ക്രൂരത ആണല്ലെ 😌😂