സ്ത്രീകൾക്ക് സമാധാനം കിട്ടുന്ന ഒരു ക്ലാസ്!PATHWAYTOPEACE!

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 175

  • @Sajira1
    @Sajira1 9 หลายเดือนก่อน +2

    🤲🤲🤲 23 വർഷം ആഗ്രഹിച്ച് ഒരു വീട് ആയി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താദ് പറഞ്ഞ പോലെ അതിന്റ ഒരു സന്തോഷം അത് അനുഭവിക്കുന്നവർക്കേ മനസ്സിലാവു. മരണം വരേയ്ക്കും അത് നില നിർത്തി തരണേ അല്ലാഹ് 🤲ആമീൻ

  • @RabiyaCv-kd2dk
    @RabiyaCv-kd2dk 10 หลายเดือนก่อน +2

    അധികം ബഹളം ഇല്ലാത്ത കേൾക്കാൻ തോന്നുന്ന spr class fulll വീഡിയോ കേട്ടു 👍ഉസ്താദിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲🤲

  • @needunida6556
    @needunida6556 2 ปีที่แล้ว +16

    Masha allah നല്ല ക്ലാസ്സ്‌ മനസ്സ് സമാദാനം കിട്ടിയ ക്ലാസ്സ്‌ പിന്നെ കടക്കാർ വീട്ടിൽ ഇരുത്തുന്നില്ല ഭർത്താവിനെ കടമുള്ളത് കൊണ്ട് അല്ലാ സ്വാർണവും പൈസയും കൊണ്ട് പോയി തീർന്ന് ഒരു കമ്മൽ മാത്രം ഇപ്പോൾ അതും പോയി എന്നിട്ടും കടം തീർന്നില്ല ആ കാര്യത്തിൽ വലിയ പ്രെയാസത്തിലാ കടം തീരാൻ ദുആ ചെയ്യേനെ ustha

  • @kiggijii1315
    @kiggijii1315 2 ปีที่แล้ว +12

    ഭർത്താവിനെ മാറ്റാൻ ഞാൻ ചെയ്ത കാര്യമാണ് ഇതിൽ താങ്കൾ പറഞ്ഞത് അത് 90% ഞാൻ വിജയിച്ചിട്ടുണ്.
    Alhamdulillah

  • @nimilmohammed3433
    @nimilmohammed3433 หลายเดือนก่อน

    Mashaallah👌👌👍👍

  • @needunida6556
    @needunida6556 2 ปีที่แล้ว +3

    Ustha ക്ലാസും കേൾക്കുബോഴു ഞാൻ ഇസ്തരി ഇടുന്നു

  • @shailashahul7456
    @shailashahul7456 3 หลายเดือนก่อน

    Mashaallah 👍🤲🤲🤲

  • @suharabeevimalaysia9762
    @suharabeevimalaysia9762 2 ปีที่แล้ว +7

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം

  • @thahathaha2049
    @thahathaha2049 10 หลายเดือนก่อน +1

    ഉസ്താതെ എന്റ മകൾ എന്നോട് മിണ്ടാറില്ല ഫോൺ ചെയ്യ) റി ല്ല വലിയ വിഷമതിലാണ് ദ്ദ ആ ചെയ്യണം

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +24

    ഓരോ കുടുംബത്തിനും സന്തോഷം നിറയാൻ ഉപകരിക്കുന്ന പ്രഭാഷണം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @shahmasharin5497
      @shahmasharin5497 2 ปีที่แล้ว

      Alhamdulilla jazakallah qair

    • @Biyathu-sw3fr
      @Biyathu-sw3fr ปีที่แล้ว

      ​@@shahmasharin5497111ààqqàà

  • @AminaAmina-li2yu
    @AminaAmina-li2yu ปีที่แล้ว +1

    എനിക്ക് എന്നും വയറുവേദന ആണ് ദുഹാ ചെയ്യണേ 😭😭😭😭🤲🏻🤲🏻

  • @jumailathu1236
    @jumailathu1236 ปีที่แล้ว +2

    Alhamdulillah Alhamdulillah Alhamdulillah

  • @shabiieeyy
    @shabiieeyy 2 ปีที่แล้ว +23

    പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടും👍🏻

  • @ajeeraju422
    @ajeeraju422 2 ปีที่แล้ว +2

    Allahuve usthadinu deergayusum arogyavum kodukkene

  • @Muhammedmuhsin-u6t
    @Muhammedmuhsin-u6t ปีที่แล้ว +3

    Masha allah jazakhallah gair

  • @ramsathramsi8797
    @ramsathramsi8797 2 ปีที่แล้ว +4

    Allahuve eniyum ariv pagan tharaan allahu baagyam tharatte

  • @chippusworld8820
    @chippusworld8820 10 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @sulaikam3495
    @sulaikam3495 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ് 👌👌

  • @k21raniyafathima19
    @k21raniyafathima19 2 ปีที่แล้ว +2

    Usthaad paranjad ellam shariya nu .annalum roogam kanakkakkiyavarkk varille. Roogathil ninn kakkan duha cheyyane.

  • @SuharaKv-m1h
    @SuharaKv-m1h 11 หลายเดือนก่อน +3

    ഉസ്താതിന്റെ പ്രസംഗ o
    കേട്ടിട്ട് നല്ല സമാധാനം
    ഞാൻ ഒന്നും മനസ്സിൽ കൊടുക്കാറില്ല

    • @Hajara-w6t
      @Hajara-w6t 10 หลายเดือนก่อน

      Alhamdulillha.nalla.ariv

    • @habeebakannacheth9635
      @habeebakannacheth9635 10 หลายเดือนก่อน

      ആയുസ്സും ആരോഗ്യവും ഹാരിസിന് നൽക ന്നേ തമ്പുരാനേ

  • @minhaarshad5303
    @minhaarshad5303 2 ปีที่แล้ว +5

    👍👍👍

  • @ramlaramlamm9894
    @ramlaramlamm9894 2 ปีที่แล้ว +2

    Jazhakallaah khair.......

  • @suneerm3479
    @suneerm3479 2 ปีที่แล้ว +4

    جزاك الله خيراً ...بارك الله فيك

    • @Rinshax
      @Rinshax 2 ปีที่แล้ว

      👍👍Kk

    • @Rinshax
      @Rinshax 2 ปีที่แล้ว

      👍Kk

    • @Rinshax
      @Rinshax 2 ปีที่แล้ว

      Kkk

    • @Rinshax
      @Rinshax 2 ปีที่แล้ว

      K👍kk

    • @Rinshax
      @Rinshax 2 ปีที่แล้ว

      👍k

  • @RasheedaKv-o7q
    @RasheedaKv-o7q 9 หลายเดือนก่อน

    Alahamdulillah

  • @puezzy2138
    @puezzy2138 2 ปีที่แล้ว +4

    Masha allah

  • @AminaAmina-li2yu
    @AminaAmina-li2yu ปีที่แล้ว +1

    എനിക്ക് വയറുവേദന തുടങ്ങീട്ട് ഏകദേശം 4 വർഷത്തോളം ആയി ഇത് മാറഞ്ഞിട് എനിക്ക് ടെൻഷൻ ആണ് 😭😭😭

    • @AYAN10.
      @AYAN10. ปีที่แล้ว

      ചികിത്സ ഇല്ലേ

  • @mubarakmubuzzz4901
    @mubarakmubuzzz4901 ปีที่แล้ว +1

    Jazakkumulla qairan kezeera👍🏻🤲🤲🤲🤲🤲🤲🤲

  • @WaleedMohammed-r5b
    @WaleedMohammed-r5b ปีที่แล้ว +1

    Usthaadee vyabhijarichadin rabbb maap tharille

    • @pathwaytopeace9478
      @pathwaytopeace9478  ปีที่แล้ว

      തൗബ ചൊല്ലി അല്ലാഹു വിനോട് കരഞ്ഞു പ്രാർത്തിക്കുക !ഇൻഷാ അല്ലാ..അല്ലാഹു പൊറുത്തു തരും

  • @SuharaMv-sc3ur
    @SuharaMv-sc3ur 10 หลายเดือนก่อน

    👍

  • @bindupoonthiyil960
    @bindupoonthiyil960 ปีที่แล้ว +1

    😊

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @ibrahimsheddhin387
    @ibrahimsheddhin387 2 ปีที่แล้ว +2

    ഉസ്താദിനു ഉപദേശികൻ എളുപ്പ

    • @thasneemi.m4359
      @thasneemi.m4359 2 ปีที่แล้ว +1

      ഉപദേശം നന്മ വഴി ആകണം.

  • @fairoosac1755
    @fairoosac1755 2 ปีที่แล้ว +3

    Al hamdulillah

    • @haseenamusthafa8971
      @haseenamusthafa8971 2 ปีที่แล้ว

      മനസ്സമാധാനം തരുന്ന ക്ലാസ്സ്‌ 👍🏼👍🏼🌹

  • @JameelaTk-em4rp
    @JameelaTk-em4rp ปีที่แล้ว

    🙌🙌

  • @rukiyarukiya9028
    @rukiyarukiya9028 2 ปีที่แล้ว +5

    ഭർത്താവ് ഭയങ്കര കോപകാരനാണ് ഇതിന് ഒരു സമാദാനം പറഞ്ഞ് തരണ്

    • @anaskuttyadi8205
      @anaskuttyadi8205 2 ปีที่แล้ว +5

      എന്ത് കാരണത്താലാണ് ഭർത്താവ് നിങ്ങളോട് കോപിക്കുന്നത്. ഒരു കാരണവും ഇല്ലാതെ ദേശ്യപ്പെടുന്നതാണോ?'ഒരു പക്ഷേ അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത സ്വഭാവമോ, പെരുമാറ്റ മോ നിങ്ങളിൽ നിന്നും നിങ്ങൾ അറിയാതെ അദ്ദേഹത്തിന് അനുഭവപ്പെട്ടിട്ടുണ്ടാകാം. ഇനി അങ്ങിനെയല്ല സ്ഥിരമായി കോപിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ അദ്ദേഹത്തിന് എന്തോ മനപ്രയാസം ഉണ്ടാകും. എന്ത് തന്നെയാന്നെങ്കിലും കോപം ഒന്നിനും പരിഹാരമല്ല. കോപിക്കാതിരിക്കുക, ദേശ്യപ്പെടാതിരിക്കുക ,നല്ല സ്വഭാവത്തിന് ഉടമയാവുക എന്നത് ഒരു മുസ്ലിമിൻ്റെ അടയാളമാകുന്നു.
      ഇനി എത്ര തന്നെ ദേശ്യപ്പെട്ടാലും നിങ്ങളോട് പ്രകോപിച്ചാലും നിങ്ങൾ സംയമനം പാലിക്കുക കഴിവിൻ്റെ പരമാവധി വിട്ടുവീഴ്ച നൽകുക. അദ്ദേഹം കോപിക്കുന്ന ഓരോ കോപത്തിനും നിങ്ങൾക്ക് റമ്പിൽ നിന്നും പ്രതിഫലം ഉണ്ടാകും.
      കോപം കൊണ്ട് ജീവിതത്തിൽ വലിയ നഷ്ടമാണ് സംഭവിക്കുന്നത് കുടുംബ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നു. പ്രവാചകൻ [സ] പറഞത് നിങ്ങൾ കോപിക്കരുത് എന്നാണ്.
      നിങ്ങളിൽ ശക്തൻ കോപം വരുമ്പോൾ അതിനെ പിടിച്ചു നിർത്തുന്നവനാണ്.
      കോപം ശൈത്വാനിൽ നിന്നും ഉണ്ടാകുന്നതാണ് ശൈത്വാൻ തിയ്യിൽ നിന്നുമാണ്.
      നിങ്ങൾക്ക് നന്മയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @hishamichu4279
      @hishamichu4279 10 หลายเดือนก่อน

      😊​@@anaskuttyadi8205

  • @RasheedaKv-o7q
    @RasheedaKv-o7q 9 หลายเดือนก่อน

    Prarttichal uttaram kittum urapp anubawam

  • @sameeranoushad4449
    @sameeranoushad4449 2 ปีที่แล้ว +2

    🤲🏻

  • @rajulabeevi6213
    @rajulabeevi6213 2 ปีที่แล้ว +2

    Muthentepathayum

  • @SuharaKv-m1h
    @SuharaKv-m1h 11 หลายเดือนก่อน +2

    ഉസ്താതിന്റെ പ്രസംഗം
    ഞാൻ എന്നും കോൾക്കാറുണ്ട് എനിക്ക് ഉസ്താനി ന്റെ പ്രസംഗം മാത്രം കോർക്കാറുള്ളൂ

  • @shamlaa666
    @shamlaa666 2 ปีที่แล้ว +1

    Alhamthulilla Alhamthulilla 👍👍👍👍

  • @fasilamuhammed5087
    @fasilamuhammed5087 2 ปีที่แล้ว +4

    Ethra snehichittum oru kuravum varuthath ellathinum koode ninnitum Ella agrahagalum Sadi hi koduthittum avihida Bandathil erpedunnu Enthu cheyyu igane orupad perund Enthu cheyyum

    • @zxcvb600
      @zxcvb600 2 ปีที่แล้ว

      ചിലർ angineya

    • @aneeshaali7765
      @aneeshaali7765 2 ปีที่แล้ว

      Correct

    • @sajinashanavas5030
      @sajinashanavas5030 2 ปีที่แล้ว

      Ustad paranjathu pole budipoorvam kaykaryam cheyanam..allah vazhi kanichu tharum..dayryam Kai vidaruthu..

  • @nimilmohammed3433
    @nimilmohammed3433 ปีที่แล้ว +2

    Maasha Allah 👍👌

  • @ramsathramsi8797
    @ramsathramsi8797 2 ปีที่แล้ว +1

    Alhamdulillah

  • @shamnashahana9817
    @shamnashahana9817 2 ปีที่แล้ว +5

    പല സ്ത്രീകളു മായി ബന്ധപ്പെട്ടു ജീവിക്കുന്ന ഭർത്താ വിന്റെ കൂടേ ജീവിക്കേണ്ടി വന്ന ഭാര്യയുടെ അവസ്ഥ എന്തു തെറ്റാണ് എന്നിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് എങ്കിൽ ഞാൻ തിരുത്താ എന്ന് പറഞ്ഞാൽ വേണ്ട ഞാൻ ഒഴിവാക്കിതരാ കാരണം എനിക്ക് ആരു ഇല്ല പൊന്നു മുതലു ഇല്ല. അയാൾ മരണപ്പെട്ടു എനിക്ക് മറക്കാകയ്യാറില്ല. വല്ലാത്ത മനോവിഷമം. എന്നെ വേണ്ടങ്കിൽ എന്തിന് എന്നെ വിവാഹം കഴിച്ചു മാത്രമല്ല പെൺമക്കൾ മാത്രമാണ് എനിക്കുണ്ടായത് അതിനാൽ എന്നോട് കൂടുതൽ വെറുത്തു മക്കളോടും.

    • @muneeratk3153
      @muneeratk3153 2 ปีที่แล้ว +1

      Ya Allah shamikuka allahu ethegilum hirkadittudagum

    • @anaskuttyadi8205
      @anaskuttyadi8205 2 ปีที่แล้ว +2

      നിങ്ങൾക്ക് ഭർത്താവ് മരിച്ചതിലുള്ള മനോവിഷമമാണോ ,അതോ കുടുംബ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിലുള്ള പ്രയാസമാണോ?
      നിങ്ങൾക്ക് പെൺമക്കൾ മാത്രം ഉണ്ടായി എന്നത് ഒരു ന്യൂനത അല്ലല്ലോ .റമ്പ് ഉദ്ദേശിക്കുന്നവർക്ക് ആൺകുട്ടികളെ നൽകുന്നു, റമ്പ് ഉദ്ദേശിക്കുന്നവർക്ക് പെൻ കുട്ടികളെ നൽകുന്നു, റമ്പ് ഉദ്ദേശിക്കുന്നവർക്ക് ആൺ, പെൻ ഇടകലർത്തി നൽകുന്നു .റമ്പ് ഉദ്ദേശിക്കുന്നവർക്ക് ഇത് രണ്ടും നൽകാതിരിക്കുന്നു.

    • @shamnashahana9817
      @shamnashahana9817 2 ปีที่แล้ว +1

      @@anaskuttyadi8205 ഞാൻ ജീവനുതുല്ല്യം സ്നേഹിച്ച ഭർത്താവ് ഇങ്ങനെ ആയിപ്പോയല്ലോ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു എന്റെ 6 പെൺമക്കളുടെ പിതാവ് ശിക്ഷി ക്കപ്പെടരുത് എന്ന് .എത്ര വലിയ തെററ് ചെയ്താലും കാരുണ്യം വാനായ റബ് പൊറുത്ത് കൊടുത്തേക്കും .എന്നോട് പൊരുത്തപ്പെടീക്കാതെ അള്ളാഹു വിനോട് മനസുരുകി പ്രാർത്ഥിക്കാൻ അവസരം കിട്ടാതെ മരിച്ചതിലാണ് വിഷമം . കാരണം വണ്ടി ഇടിച്ചിട്ട് 6 മാസം കോമാവസ്ഥയിലായിരുന്നു. അള്ളാഹു പൊറുത്ത് കൊടുക്കട്ടേ സ്വർഗ്ഗം നൽകട്ടേ ആമീൻ അള്ളാഹു നമുക്ക് എല്ലാവർക്കും ദ്വീർഗ്ഗായുസ്സുള്ള ആഫിയത്ത് നൽകട്ടെ ഇരുലോക വിജവുംഎെശ്വര്യവുംനകട്ടേ ആമീൻ.

    • @anaskuttyadi8205
      @anaskuttyadi8205 2 ปีที่แล้ว +2

      @@shamnashahana9817 മാഷാ അള്ളാഹ് ആറ് പെൺമക്കൾ ഉള്ള നിങ്ങൾക്ക് എന്ത് മാത്രം സന്തോഷമായിരിക്കും." ഇരു വിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് നബി(സ) പറഞ്ഞു ഒരാൾ രണ്ട് പെൺമക്കളെ ചിലവ് നൽകി പോറ്റി വളർത്തിയാൽ അയാളും ഞാനും ഈ രണ്ട് വിരലുകൾ പ്പോലെ സ്വർഗ്ഗത്തിൽ പ്രവേശിക്കും."
      മക്കളുടെ പ്രാർത്ഥന കൊണ്ട് മാതാപിതാക്കൾക്ക് സ്വർഗ്ഗത്തിൽ പല പദവികൾ ലഭിക്കുമെന്ന് പ്രവാചകൻ നമ്മെ പടിപ്പിച്ചിട്ടുണ്ട്. മക്കളോട് ആ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയുക. ഇത്രമാത്രം നിങ്ങൾ സ്നേഹിച്ച ഭർത്താവിൽ നിന്നും ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോൾ അത് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാലും അദ്ദേഹത്തിൻ്റെ ബർസഖി ജീവിതം സുഖകരമാകാർ നിങ്ങൾ എല്ലാം പൊരുത്തപ്പെട്ടു കൊടുക്കുക.അതിൽ നിങ്ങൾക്കും ഹൈറ് ഉണ്ടാകും.
      ആറ് മക്കളുടെയും വിവാഹം കഴിഞ്ഞതാണോ?

    • @shamnashahana9817
      @shamnashahana9817 2 ปีที่แล้ว +2

      @@anaskuttyadi8205 4 പ്രസവം 6 മക്കൾ മാനസികമായി ഞാൻ തളർന്നു. പലരു എന്നെ കുറ്റ പ്പെടുത്തി ഒറ്റ പ്പെടുത്തി പ്രസവം നിറുത്താത്തതിന് എല്ലാ ക്ഷമിച്ചു സഹിച്ചു ഒരു വേലക്കാരിയുടെ പരികണപോലും ഭർത്താവിൽ നിന്നും ഉണ്ടായില്ല പാവപ്പെട്ട ആരാരുമില്ലാത്ത എന്നെ സ്ത്രീധനമൊ०ന്നും വാങ്ങാതെ നിക്കാഹ് ചെയ്ത സാമാന്യം പണക്കാര നായ ഭർത്താവിനെ ഒരിക്കവും. എന്നെ ഇത്രമാത്രം വേദനിപ്പിക്കുമെന്ന് .കരുതിയില. . 5 പേരേയും വിവാഹം കഴിച്ചു വിട്ടു ഒരാൾ പഠിക്കുന്നു 11 പേരമക്കളുണ്ട് ..8 ആണും 3പെണ്ണുംا الحمد لله الله اكبر

  • @MhdshinadEk
    @MhdshinadEk ปีที่แล้ว +1

    Anik aa manakaruth ella sir...

  • @rafeeqkunnothrafeeq9932
    @rafeeqkunnothrafeeq9932 2 ปีที่แล้ว +2

    Kadam theeraan dhuaa cheyyane

  • @JameelaKhalid-c5n
    @JameelaKhalid-c5n ปีที่แล้ว +1

    Nallakllas

  • @thasnimaysharasheed8762
    @thasnimaysharasheed8762 2 ปีที่แล้ว +1

    Duayil.ulpaduthan.ďènkuravan

  • @haleemathalekkara6493
    @haleemathalekkara6493 2 ปีที่แล้ว +4

    ഭാര്യക്ക് വേറെ ബന്ധങ്ങൾ വേണമെങ്കിൽ ഭർത്താവും positive ആയി ചിന്തിക്കട്ടെ😂😂

  • @subaidakm3853
    @subaidakm3853 ปีที่แล้ว +1

    Alhamdulillah ❤

  • @sainabaa.k6744
    @sainabaa.k6744 ปีที่แล้ว

    Iu 52:00

  • @_mhsn__xx7-ol1eh
    @_mhsn__xx7-ol1eh ปีที่แล้ว +1

    Good peach

  • @ubaidullachamakkalayil7399
    @ubaidullachamakkalayil7399 2 ปีที่แล้ว +5

    മന്ത്രിച്ചൂതാം : നന്ദി

    • @KhadeejaKhadeeja-jg6bn
      @KhadeejaKhadeeja-jg6bn ปีที่แล้ว +1

      മന്ത്രിച്ച് ഊതാം ഒരു മനുഷ്യനു തന്റെ ഭാര്യക്കോ മകൾക്കോ മകനോ വേണ്ടി ഒരു പിതാവിന് തന്റെ ഭാര്യക്കോ മകൾക്കോ മകനോ വേണ്ടി ചെയ്യാവുന്നതാണ് അല്ലാതെ ഉസ്താദിന് മറ്റുള്ളവരുടെ വീട്ടിൽ പോയി മന്ത്രിച്ച് ഊതാൻ അല്ല അതാണ് മനസ്സിലാക്കേണ്ടത്

  • @MuhammedAflah-i9x
    @MuhammedAflah-i9x 10 หลายเดือนก่อน

    Kalla mujahid

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว

    Do ഖുർആൻ വായിക്കുക എന്ന് പറയല്ലേ ഓതുക എന്ന് പറയു

  • @subaidakp7908
    @subaidakp7908 2 ปีที่แล้ว +6

    ഒരു. പുരുഷൻ.നിലവിൽ. ഒരു. ഭാര്യ. ഉള്ളപ്പോൾ.2മത്ഒരു. വിവാഹം.. കഴികുന്പോൾ.. ആ. 2. മത്തെ. പെണ്ണിന്റെ. അവസ്ഥ. വളരെ. കഷ്ടം. കൊടികഴിഞ്ഞാൽ. അവരുടെ. സ്വഭാവം. മാറും. അവർ വേറെ എന്തോ രീതിയിൽ. കാണുന്നു. 2. പെണ്ണിനെ. അവരുടെ. ആവശ്യത്തിന്. മാത്രം

  • @shabiieeyy
    @shabiieeyy 2 ปีที่แล้ว +1

    👍🏻

  • @NaberlC786
    @NaberlC786 11 หลายเดือนก่อน

    ഒരു പെണ്ണ് കൂടി കെട്ടണം ദുഹാ ചെയ്യ്

  • @rajulabeevi6213
    @rajulabeevi6213 2 ปีที่แล้ว +2

    സതൃമാണ്ALLAHU👍

  • @ptr18
    @ptr18 2 ปีที่แล้ว +80

    ഭർത്താവ് സദാ മറ്റു സ്ത്രീകളുമായി ചാറ്റി കൊണ്ടിരിക്കുന്നു. ഭാര്യ എന്ത് ചെയ്യണം കുടുംബത്തിൽ പ്രശ്നമില്ലാത്ഇരിക്കാൻ എന്ത് വേണം

    • @anaskuttyadi8205
      @anaskuttyadi8205 2 ปีที่แล้ว +14

      ഭാര്യയിൽ യിൽ നിന്നും കിട്ടാത്ത എന്തോ ആ ചാറ്റുന്ന സ്ത്രീകളിൽ നിന്നും ഭർത്താവിന് കിട്ടുന്നുണ്ട്. എത് എന്താണെന്ന് മനസിലാക്കി നൽകാൻ ശ്രമിക്കുക.എന്നാൽ ഭാര്യയോട് ചാറ്റ് ചെയ്യാൻ ഭർത്താവിനെ കിട്ടുകയും കുടുംബത്തിൽ ഒരു പ്രശ്നമില്ലാതിരിക്കുകയും ചെയ്യും.

    • @zainabkp4050
      @zainabkp4050 2 ปีที่แล้ว +4

      Ll

    • @zainparambil2520
      @zainparambil2520 2 ปีที่แล้ว +1

      P

    • @nihalnv9590
      @nihalnv9590 2 ปีที่แล้ว

      ​@@zainabkp4050

    • @aneeshaali7765
      @aneeshaali7765 2 ปีที่แล้ว +7

      @@anaskuttyadi8205 manasinte vaikalyama. Sthiramayi kittunnathinodulla virakthi

  • @vijayatharav1361
    @vijayatharav1361 2 ปีที่แล้ว +2

    അനൃമതത്തിൽപെട്ടപെൺകുട്ടികളെ അടിച്ചുമാറ്റാമോ

    • @sabi9820
      @sabi9820 2 ปีที่แล้ว

      Aarku vanam chatta jnangala penkuttikala thanna pidich nirthanavunnilla

    • @farsanakadar3159
      @farsanakadar3159 2 ปีที่แล้ว

      Endanee chodikkunnath yadartha deen padikkuka aareyum vishamippikkadirikkuka

  • @ibrahimsheddhin387
    @ibrahimsheddhin387 2 ปีที่แล้ว +1

    ool

  • @sajitha7089
    @sajitha7089 ปีที่แล้ว +1

    👍👍👍

  • @noushadkp7712
    @noushadkp7712 2 ปีที่แล้ว +1

    Masha allah

  • @ramsathramsi8797
    @ramsathramsi8797 2 ปีที่แล้ว +2

    Alhamdulillah

  • @noushadkp7712
    @noushadkp7712 2 ปีที่แล้ว +4

    Masha allah

  • @ramsathramsi8797
    @ramsathramsi8797 2 ปีที่แล้ว +3

    Alhamdulillah

  • @sulaimanchulikka2087
    @sulaimanchulikka2087 2 ปีที่แล้ว +1

    Masha allah

  • @Fathimmashifa3552
    @Fathimmashifa3552 2 ปีที่แล้ว +2

    Alhamdulillah

  • @Ameen-7
    @Ameen-7 11 หลายเดือนก่อน

    Alhamdulillah

  • @busharatv4181
    @busharatv4181 11 หลายเดือนก่อน

    Alhamdulillah