" ടെൻഷൻ " ഇസ്‌ലാമിക പരിഹാരങ്ങൾ | പ്രൊഫ: ഹാരിസിബ്‌നു സലീം

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 87

  • @sidheeqsalman-mc3uz
    @sidheeqsalman-mc3uz 4 หลายเดือนก่อน +4

    ഞാൻ ഒരു സുന്നത്ത് ജമാഅത് ആണ് ബട്ട്‌ ഞാൻ ഇപ്പോ കൂടുതൽ കേൾക്കാറുള്ളത് ഉസ്താദ് ന്റെ പ്രസംഗം ആണ് അല്ലാഹു നമ്മുടെ ആഹിറം നന്നാക്കി തരട്ടെ

  • @rasiyaahammed3070
    @rasiyaahammed3070 ปีที่แล้ว +55

    ഞാൻ ഒരു സുന്നി യാണ് but ഇന്ന് ഞാൻ ഉസ്താതിന്റെ ഗ്രൂപ്പിൽ ചേർന്ന് ഫോണിൽ നെറ്റ് ഉള്ള സമയം സലഫി ഉസ്താദ് മാരുടെ ക്ലാസ്സ്‌ കേൾക്കാരാണ് എന്നെ എല്ലാരും കളയകും ഞാൻ maint ചെയ്യാറില്ല എനിക്ക് നല്ല രീതിയിൽ എന്റെ റബ്ബിനെ കണ്ട് മുട്ടൻ ആഗ്രഹം ഉണ്ട് അതിന് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @reminisa1922
      @reminisa1922 ปีที่แล้ว +2

      ഇനിയും സമസ്തയിൽ തൂങ്ങിപിടിച്ചു നിൽക്കുന്നതെന്തിന്?

    • @shahalmohammed2084
      @shahalmohammed2084 ปีที่แล้ว

      Aameen

    • @Urbangender
      @Urbangender 11 หลายเดือนก่อน

      Ethil ninnallum. Pravatthy nannayal mathy nallareethiyil allahuvine kandumuttam

    • @rsnrsn5576
      @rsnrsn5576 11 หลายเดือนก่อน

      Aameen 🤲🏻🤲🏻🤲🏻🤲🏻❤salafigal🥰🔥🔥🔥

    • @muizzabdulla7625
      @muizzabdulla7625 11 หลายเดือนก่อน

      Sathyam 💯💯

  • @mujiziyad4365
    @mujiziyad4365 11 หลายเดือนก่อน +3

    Alhamdulillah.. JazakAllah khair
    ഉള്ളതിൽ തൃപ്തരാവാനും ബുദ്ധിമുട്ടുകളിൽ ക്ഷമിക്കാനുമുള്ള ഒരു മനസ്സ് നമുക്കെല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ ആമീൻ

  • @rasiyaahammed3070
    @rasiyaahammed3070 ปีที่แล้ว +10

    ഉസ്താതിന്റെ ക്ലാസ്സ്‌ കേട്ടത് മുതൽ ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ് ഇന്ന് കടങ്ങൾ അതികം ഇല്ലാതെ ജീവിക്കാൻ തൗഫീഖ് നൽകിയ അള്ളാഹു വിനു സ്തുതി

  • @jamalkolorth1578
    @jamalkolorth1578 4 หลายเดือนก่อน +1

    ഓരോ ആളുകളും കേൾക്കേണ്ട ഒരു പ്രസംഗം. കേട്ടുകഴിഞ്ഞ ശേഷം അവനിൽ വരുന്ന പരിവർത്തനം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിലായിരിക്കും. ഓരോ മനുഷ്യൻ്റെയും മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കും, ഈ പ്രസംഗം കേട്ടുകഴിഞ്ഞാൽ.
    സർവ്വശക്തൻ താങ്കളുടെ പ്രബോധന രംഗത്തുള്ള കഴിവ് നിലനിർത്തി തരട്ടെ.
    ആമീൻ.

  • @abdulgafooropabdulgafoorop2940
    @abdulgafooropabdulgafoorop2940 11 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 💚💚💚

  • @ramlalatheef6922
    @ramlalatheef6922 ปีที่แล้ว +9

    Mashallah
    ഉസ്താദെ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ആമീൻ 🤲🤲🤲

  • @rayeessp7342
    @rayeessp7342 ปีที่แล้ว

    പ്രോഫസർ വളരെ നന്നായി വിശദീകരിച്ചു തന്നു അള്ളാഹു ദര്ഗായുസ്സ് നൽകട്ടെ

  • @haneenmuhammed
    @haneenmuhammed ปีที่แล้ว +7

    നല്ല ക്ലാസ് . നാഥൻ നിയ്യത്തിനനുസരിച്ച് അർഹമായ പ്രതിഫലം നൽകട്ടെ

  • @hajishaji5883
    @hajishaji5883 ปีที่แล้ว +11

    Alhamdulillah continous ayi we usthathinte prabhashan kettal confirm ayittum namukkum dheenee bodhan varum 💯 💯💯💯💯

  • @ramlapv8496
    @ramlapv8496 ปีที่แล้ว +6

    Nalla samadanamulla speech anu masha allha 👍👍

  • @MrDevil-ck7sr
    @MrDevil-ck7sr ปีที่แล้ว +6

    മാഷാഅല്ലാഹ്‌. ഇത് കേൾക്കുന്നവർ. എല്ലാവരെയും. കേൾപ്പിക്കണം

  • @ayshaashraf9447
    @ayshaashraf9447 ปีที่แล้ว +5

    Allahuve idhehathinnu dheeragyussu kodukkane. Idheham palappozhum parayarundu dheen samadhanamanennu athu oru padu shariya. Alhamdulillah

  • @afnanalshabah2033
    @afnanalshabah2033 11 หลายเดือนก่อน

    Mashallah❤

  • @fathimathesnik6235
    @fathimathesnik6235 ปีที่แล้ว +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @FathimaFathima-fj1zl
    @FathimaFathima-fj1zl 9 หลายเดือนก่อน

    Alhamdulillah ❤

  • @AlHUMDULILLAH304
    @AlHUMDULILLAH304 ปีที่แล้ว +4

    Ningalde classinte athra nalla motivation ithu vare keteellaa😊
    Jazakallahukhair❤

  • @hamzapattayil1179
    @hamzapattayil1179 ปีที่แล้ว +5

    Alhamdulillah Mashahallah

  • @faihasherin3531
    @faihasherin3531 ปีที่แล้ว +2

    جزاك الله خيرا... الحمد لله

  • @Swahibathul_Quran
    @Swahibathul_Quran ปีที่แล้ว +3

    تبارك الله 💐

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 ปีที่แล้ว +3

    Masha Allah 👍

  • @sameenabeegam6788
    @sameenabeegam6788 ปีที่แล้ว +1

    الحمد لله
    شكر ا جزاك الله

  • @mymoonackmymoonack7389
    @mymoonackmymoonack7389 ปีที่แล้ว +2

    Masha allah

  • @mohammedinaaz6510
    @mohammedinaaz6510 ปีที่แล้ว +1

    Allah athiq kahirn wa hafiya ameeen

  • @rishinpk5948
    @rishinpk5948 ปีที่แล้ว +2

    Jazakallah khair

  • @abuadiya
    @abuadiya ปีที่แล้ว +22

    എല്ലാ വിഷമങ്ങളും ടെൻഷനും ഇത് കേട്ടാൽ മാറും 👍👍❣️

  • @ayshamusthafaa.v1903
    @ayshamusthafaa.v1903 ปีที่แล้ว

    Alhumdulillah...

  • @amyt1234
    @amyt1234 ปีที่แล้ว +1

    Masha,allah

  • @rrino3437
    @rrino3437 ปีที่แล้ว +9

    മനസ്സിന് ആശ്വാസം നൽകുന്ന വാക്കുകൾ.... അൽഹംദുലില്ലാഹ്.

  • @safiaebrahim1600
    @safiaebrahim1600 ปีที่แล้ว +2

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane

  • @sajinaabdullah1716
    @sajinaabdullah1716 ปีที่แล้ว +2

    الحمد لله

  • @quran-classes-malayalam
    @quran-classes-malayalam ปีที่แล้ว +2

    aameen

  • @aleemakabeer5304
    @aleemakabeer5304 ปีที่แล้ว

    Mashallah enta kaycha ellatamone swalihaya enayekittan vendy duacheyyane ustade

  • @abdulshahidkhanpmcs2771
    @abdulshahidkhanpmcs2771 ปีที่แล้ว

    Assalamualaikum
    Ente.ella.tenpsanum.poi.ningalk.allauthahala.nallat.tarette.ameen
    Laila.mysore

  • @hilifaisal1460
    @hilifaisal1460 ปีที่แล้ว

    മാഷാ അല്ലഹ

  • @hilifaisal1460
    @hilifaisal1460 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @hakimvk5040
    @hakimvk5040 ปีที่แล้ว +4

    يا مقلب القلوب ثبت قلبي على دينك

  • @fathimaali1233
    @fathimaali1233 ปีที่แล้ว +1

    അൽഹംദുലില്ലാഹ്വളരെ ആശ്വാസം

  • @fathimasajeer6397
    @fathimasajeer6397 ปีที่แล้ว

    Alhamdulillah

  • @Zidhanzi
    @Zidhanzi ปีที่แล้ว +1

    👍👍👍👍

  • @baseer..4399
    @baseer..4399 ปีที่แล้ว

    I am Sunny because I too much like this Maulana

  • @quran-classes-malayalam
    @quran-classes-malayalam ปีที่แล้ว +1

    nice

  • @HapsaIbrahim
    @HapsaIbrahim ปีที่แล้ว

    Duael. Ulpaduthanam

  • @afeedaMK
    @afeedaMK ปีที่แล้ว

    💯

  • @sabisabira2262
    @sabisabira2262 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @abidhakp6967
    @abidhakp6967 ปีที่แล้ว

    Jazaka Allah hayran. Onnu vann kand samsarikkan patumo.. Sir evideyan

  • @zuharapoonoor3467
    @zuharapoonoor3467 ปีที่แล้ว +2

    MashaAllah

  • @safeerpulamanthole9778
    @safeerpulamanthole9778 ปีที่แล้ว +1

    1:16:40 ഈ പ്രാർത്ഥന ഒന്ന് അർത്ഥം അടക്കം description കൊടുക്കാമോ?

    • @WisdomMediaChannel
      @WisdomMediaChannel  ปีที่แล้ว +6

      اللّهُـمَّ إِنِّي عَبْـدُكَ ابْنُ عَبْـدِكَ ابْنُ أَمَتِـكَ نَاصِيَتِي بِيَـدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُـكَ بِكُلِّ اسْمٍ هُوَ لَكَ سَمَّـيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَـهُ فِي كِتَابِكَ، أَوْ عَلَّمْـتَهُ أَحَداً مِنْ خَلْقِـكَ أَوِ اسْتَـأْثَرْتَ بِهِ فِي عِلْمِ الغَيْـبِ عِنْـدَكَ أَنْ تَجْـعَلَ القُرْآنَ رَبِيـعَ قَلْبِـي، وَنورَ صَـدْرِي وجَلَاءَ حُـزْنِي وذَهَابَ هَمِّـي
      അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമയുടെ പുത്രനും, നിന്‍റെ അടിമസ്ത്രീയുടെ മകനുമാണ്. എന്‍റെ മൂര്‍ദ്ദാവ് (കടിഞ്ഞാണ്‍) നിന്‍റെ കയ്യിലാണ്. നിന്‍റെ തീരുമാനം എന്നില്‍ നടപ്പിലാക്കുന്നു. നിന്‍റെ വിധി (ഖളാഅ്) എന്നില്‍ നീതിയാകുന്നു.
      നീ നിനക്ക് നിശ്ചയിച്ചതും, നിന്‍റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും, നിന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും നീ പഠിപ്പിച്ചതും, നിന്‍റെ പക്കലുള്ള മറഞ്ഞിരിക്കുന്ന ജ്ഞാനത്തില്‍ നീ സ്വന്തമാക്കി വെച്ചതുമായ നിനക്കുള്ള മുഴുവന്‍ പേരുകളേയും കൊണ്ട് ഞാന്‍ ചോദിക്കുന്നു:
      ‘ഖുര്‍ആന്‍ എന്‍റെ ഹൃദയത്തിന് ചൈതന്യവും വസന്തവും, എന്‍റെ നെഞ്ചിന് നേര്‍മാര്‍ഗ പ്രകാശവും (ഇസ്‌ലാമികതയും), എന്‍റെ ദുഃഖത്തിന് വിടയും, എന്‍റെ ചിന്താകുലതയും വിഷാദരോഗവും നീക്കുന്നതുമാക്കി തീര്‍ക്കേണമേ”

    • @safeerpulamanthole9778
      @safeerpulamanthole9778 ปีที่แล้ว

      @@WisdomMediaChannel Jazaakhallah khair

    • @fathimaazra3196
      @fathimaazra3196 ปีที่แล้ว

      ​@@WisdomMediaChannel p0

  • @safiyaali6463
    @safiyaali6463 ปีที่แล้ว

    Enikku prarthana padikkan evide kittum?

  • @sumaiyazaker2489
    @sumaiyazaker2489 ปีที่แล้ว +1

    Ameen

  • @rajeenarasvin9306
    @rajeenarasvin9306 ปีที่แล้ว

    Kunju makkal maricha mathapitakalku ashwasam pakarunna prasagam indo

    • @czs9011
      @czs9011 ปีที่แล้ว

      Padchon samadhan tharatee dua cheya

    • @adiz3500
      @adiz3500 ปีที่แล้ว

      Kunnumakkal nere rabbinte swargathil alle povuka.. Qabarile shiksha avarkilla, vijarana illa.. Nale ningalkayi kath nilkum.. Manassin samadhanathin dua cheyyuka. Wllam sheri aavum.. In sha Allah

  • @mhdhafis1191
    @mhdhafis1191 ปีที่แล้ว +1

    എന്തിനാണ് ഈ Wisdom സംഘടന രൂപീകരിച്ചത് എന്നത് ആരെങ്കിലും ഒന്ന് പറഞ്ഞ് തരുമോ?

    • @sabisabira2262
      @sabisabira2262 ปีที่แล้ว +4

      ഈ ക്ലാസ്സ്‌ കേട്ടിട്ട് മനസ്സിൽ ആയില്ലേ എന്തിനാ എന്ന്

    • @safiyaali6463
      @safiyaali6463 ปีที่แล้ว +1

      Allahu hidhayath thannale ningalku manassilagu hidhayath tharatte

    • @safiyaali6463
      @safiyaali6463 ปีที่แล้ว

      Enikku idhu kettitt alhamdhulillah nalla samadhanam

  • @khadeejaabdulla7442
    @khadeejaabdulla7442 ปีที่แล้ว

    ആമീൻ

  • @shareepkl5643
    @shareepkl5643 ปีที่แล้ว

    الله الله ربي لا أشرك بهي شيء

  • @vpaboobacker6239
    @vpaboobacker6239 ปีที่แล้ว

    മുസ്ലിം പെണുങ്ങൾ ചാടി പോവ്വാതിരിക്കാൻ വല്ല പരിഹാരമുണ്ടോ?

  • @abdullatheef8125
    @abdullatheef8125 5 หลายเดือนก่อน

    ❤❤

  • @shemysalam2942
    @shemysalam2942 ปีที่แล้ว +3

    Alhamdulillah

  • @zayanm7074
    @zayanm7074 ปีที่แล้ว

    Masha allah

  • @faizalthacharakkal2248
    @faizalthacharakkal2248 ปีที่แล้ว +1

  • @Fasil-CH-Nilambur
    @Fasil-CH-Nilambur ปีที่แล้ว +5

    الحمد لله

  • @rehnabeegum9520
    @rehnabeegum9520 ปีที่แล้ว +1

    Masha Allah

  • @jamaludheensahib4469
    @jamaludheensahib4469 ปีที่แล้ว +1

    Alhamdulillah