ഇത് കേട്ടിട്ടും നിങ്ങൾക്ക് സമാധാനം കിട്ടുന്നില്ലെങ്കിൽ ഇനി നിങ്ങളോട് എന്ത് പറയാനാ!| HARIS BIN SALEEM

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 86

  • @rafeekbasheer6836
    @rafeekbasheer6836 ปีที่แล้ว +64

    മനസിന്‌ വല്ലാത്ത നിരാശ തോന്നുമ്പോൾ ഞാൻ ഇദ്ദേഹത്തിന്റെ സംഭാഷണം കേട്ട് മനസിന് പകപെടുത്തും... Allhu ഇദ്ദേഹത്തിന് ദീർഗായുസ് നൽകട്ടെ... ആമീൻ

  • @salimvelloor8857
    @salimvelloor8857 3 หลายเดือนก่อน +4

    വളരെ നല്ല പ്രഭാഷണം, പരിശുദ്ധ ഖുറാനും തിരുസുന്നത്തും അനുസരിച് റബ്ബിൽ തവക്കൽ ചെയ്ത് ശരിയായ യാക്കീന്നോട് ജീവിക്കുക, എല്ലാത്തിനും ഉത്തരവും സമാധാനവും കിട്ടും. നാഥൻ കാത്തുകൊള്ളട്ടെ

  • @zahraafaizal4920
    @zahraafaizal4920 ปีที่แล้ว +7

    മാഷാഹ് അല്ലാഹ്, ഉസ്താദിന്റെ പ്രസംഗം ഒരുപാട് പേരുടെ മനസിന് കുളിർമ നൽകുന്നതാണ്, അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോടു കൂടിയ ദീർഗ്ഗായിസ്സു നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @safihennu8392
    @safihennu8392 ปีที่แล้ว +94

    അങ്ങേ അറ്റം മനപ്രയാസം അനുഭവിക്കുന്ന ഒരു വിധവ യാണ് ഞാൻ വിവാഹം കഴിക്കാനുള്ള രണ്ട് പെൺ മക്കൾ ഉണ്ട് എനിക്ക്... പ്രയാസത്തിന് മേൽ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ഉസ്താദിന്റെ ഈ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ എന്റെ മനസ്സിന് കുളിർമയും സന്തോഷവും സമാദാനവും കിട്ടുന്നു.. അൽഹംദുലില്ലാഹ് 🤲🤲

    • @AbidaMoosa-p7n
      @AbidaMoosa-p7n ปีที่แล้ว +2

      Njanum vidhavayan enik monu vivaham nadakkatha vishamaman dua Cheyenne
      insha Allah

    • @gratefully4835
      @gratefully4835 ปีที่แล้ว +5

      Allahu ningalude kudumbathil santhoshavum samadhanavum nalki anugrahikkatte…aaameeen

    • @AbidaMoosa-p7n
      @AbidaMoosa-p7n ปีที่แล้ว +1

      @@gratefully4835 aameen ya rabbul aalameen
      Thangalkum ellavarkum samadhanavum sandhosjavum nalkatte Allah aameen

    • @shahidvp6977
      @shahidvp6977 ปีที่แล้ว +4

      ഹലാലായ muradhukal അള്ളാഹു നിറവേറ്റി തരട്ടെ ആമീൻ 🤲🏻

    • @SaidAli-qb4ln
      @SaidAli-qb4ln ปีที่แล้ว +3

      ആഖിറത്തിൽ പ്രതിഫലം നൽകുമാറാകട്ടെ !ആമീൻ

  • @haseenaashraf8625
    @haseenaashraf8625 ปีที่แล้ว +21

    അസ്സലാമു അലൈക്കും
    ഉസ്താദിന്റെ class മനസ്സിന് വലിയൊരു സമാധാനം ആണ് അൽഹംദുലില്ലാഹ്

  • @ThahiraThahi-eb7vj
    @ThahiraThahi-eb7vj 11 หลายเดือนก่อน +6

    Alhamdulillaah 👍🏻👍🏻 എല്ലാരും കേൾക്കാൻ ശ്രമിക്കണേ ❤️

  • @Ummukulsu-vz5qb
    @Ummukulsu-vz5qb ปีที่แล้ว +10

    അൽഹംദുലില്ലാഹ്.... Sir നെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ....

  • @Zobyvlog462
    @Zobyvlog462 ปีที่แล้ว +8

    ഈ പ്രസംഗം നൽകുന്ന സമാധാനം... അല്ലാഹു നൽകുന്നതാണ്

  • @rasiyasalam9574
    @rasiyasalam9574 ปีที่แล้ว +13

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മനസ്സിൽ എന്തോ ഒരു വല്ലാത്ത സമദാനം

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว +17

    ഈ സന്ദേശം കേട്ടാൽ തന്നെ സമാധാനം താനേ കിട്ടും ചിന്തിക്കുന്നവർക്ക്,👌💐

  • @asmabiasma2761
    @asmabiasma2761 ปีที่แล้ว +12

    അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ

  • @alluvloger3664
    @alluvloger3664 ปีที่แล้ว +8

    Allahu kure kalam ingine paranjukodukkan deergayussum arogyavum nalkatte

  • @wayofquraniclife3900
    @wayofquraniclife3900 ปีที่แล้ว +1

    جزاك الله خيرا. بارك الله فيك

  • @sebeeansal8538
    @sebeeansal8538 2 หลายเดือนก่อน

    Allaahuve…ee pandithan deergaaayuss nalkatte aameen 🤲ethra samaadaanamulla vaakkukalaan rahmaane 🤲

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +7

    ❤❤സൂപ്പർ പ്രഭാഷണം

  • @safeenasafeenabasheer
    @safeenasafeenabasheer 2 หลายเดือนก่อน

    Alhamdhulillah

  • @mrrider0192
    @mrrider0192 ปีที่แล้ว +4

    Mashaallah good speech

  • @mohammedriyazettumel9567
    @mohammedriyazettumel9567 หลายเดือนก่อน

    ഹൃദയത്തിൽതട്ടുന്ന സ്പീച്ച് ആണ് ഉസ്താദിന്റേത്

  • @Sainaba-hh6px
    @Sainaba-hh6px ปีที่แล้ว +1

    Vry good. Speach

  • @mrrider0192
    @mrrider0192 ปีที่แล้ว +4

    Alhamdhulillah allahu akber

  • @kollolathiladhil1284
    @kollolathiladhil1284 ปีที่แล้ว +3

    Mashallah

  • @rehnabeegum9520
    @rehnabeegum9520 ปีที่แล้ว +5

    Well said Sir

  • @pyarijan3839
    @pyarijan3839 ปีที่แล้ว

    Jazakallah khairan

  • @AshrafAnsari-go8wz
    @AshrafAnsari-go8wz ปีที่แล้ว

    Jazakhallha

  • @subaidaom9571
    @subaidaom9571 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഹയർ

  • @rasheedkvm9816
    @rasheedkvm9816 ปีที่แล้ว

    ماشآءالله تبارك الله

  • @MASJIDMUJAHEDEENPODIPARAKNM
    @MASJIDMUJAHEDEENPODIPARAKNM ปีที่แล้ว

    അൽഹംദുലില്ലാഹ്.അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്

  • @shahinakp2052
    @shahinakp2052 ปีที่แล้ว

    Allahu aafiyathodu koodeulla dheerkayus nalkatte

  • @liyascrafts9344
    @liyascrafts9344 ปีที่แล้ว +1

    ❤😊

  • @liyascrafts9344
    @liyascrafts9344 ปีที่แล้ว

    Nice speech

  • @naseemaa2587
    @naseemaa2587 ปีที่แล้ว +5

    ❤❤❤❤😊😊😊

  • @sajithasajitha7382
    @sajithasajitha7382 ปีที่แล้ว

    Alhamdulillah alhamdulillah

  • @subaidakm3853
    @subaidakm3853 ปีที่แล้ว +1

    Alhamdulillah ❤

  • @akvlogs6539
    @akvlogs6539 ปีที่แล้ว +3

    ❤❤❤

  • @sherin1808
    @sherin1808 ปีที่แล้ว

    മാഷാ അള്ളാ

  • @zulwin897
    @zulwin897 ปีที่แล้ว +11

    പവിത്രമായ മക്കയും മദീനയും കഅ്ബയും പരിപാലിക്കാൻ അല്ലാഹു തെരഞ്ഞെടുത്ത സലഫി പണ്ഡിതന്മാരെ കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്ന ശിയാക്കളും മൊയല്യേര്മാരു൦ ആഖിറ൦ ഭയപ്പെടുക

  • @RAYYANRINU-t2y
    @RAYYANRINU-t2y ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @3starameen390
    @3starameen390 ปีที่แล้ว

    💯💯💯

  • @AbidaMoosa-p7n
    @AbidaMoosa-p7n ปีที่แล้ว +4

    Alhamdulillah

    • @MullaSidhe-xj8vv
      @MullaSidhe-xj8vv ปีที่แล้ว

      അൽഹംദുലില്ലാഹ്4

  • @MullaSidhe-xj8vv
    @MullaSidhe-xj8vv ปีที่แล้ว

    അൽഹംദുലില്ലാഹ്4

  • @aboobackerkalathingal1335
    @aboobackerkalathingal1335 ปีที่แล้ว

    Alhamtdhulilla

  • @subaidaom9571
    @subaidaom9571 ปีที่แล้ว +4

    മനസ്സിന് സമാധാനം കിട്ടി

  • @GafoorAbdul-f2f
    @GafoorAbdul-f2f ปีที่แล้ว

    മാഷാഅല്ലാഹ്‌ 🤲🤲

  • @hafisahamed5635
    @hafisahamed5635 ปีที่แล้ว +7

    മാ ഷാ അല്ലാഹ് ഹാരിസ്‌ മൗലവി ❤
    thumbnail ൽ കൊടുത്ത caption ശരിയല്ല ... ഇതൊക്കെ കേട്ടിട്ടും നിങ്ങൾ മാറി ഇല്ല എങ്കിൽ പിന്നെ എന്ത് പറയാൻ ??? എന്നത് പറയാമോ ... dawath നമ്മൾ ചെയ്യുക ... കേൾക്കുന്നവർ എന്താവണം എന്നത് അല്ലാഹുവിന്റെ കയ്യിലുള്ളതാണ് ...
    സ്നേഹത്തോടെ ❤❤

  • @bigzerobz3131
    @bigzerobz3131 ปีที่แล้ว

    ❤️❤️💯

  • @mufeedhamufi1404
    @mufeedhamufi1404 11 หลายเดือนก่อน

    Usthadhinte veed yevide

  • @Sainaba-hh6px
    @Sainaba-hh6px ปีที่แล้ว +1

    Quran. ഗാനത്തിലൂടെ മസ്സിന്. കുളിർമ

  • @muneerp2157
    @muneerp2157 ปีที่แล้ว

    I believed the quran verses are being used wrongly from Surathu Thakasur.

  • @muneerp2157
    @muneerp2157 ปีที่แล้ว

    ഖുർആൻ വാക്യം തെറ്റായി എത്തിയിരിക്കുന്നു (5:33-5:50). അറിയാതെ സംഭവിച്ചതായിരിക്കാം

  • @AshkerTalks
    @AshkerTalks 11 หลายเดือนก่อน

    സ്വഭാവിക സംശയമാണ് ഒരു ഭാര്യക്ക് എങ്ങിനെ ഭർത്താവ് മറ്റാരു വിവാഹം കഴികുന്നതിൽ സന്തോഷിക്കാൻ കഴിയും അയാളോടള ബഹുമാനം പൊക്കുന്നിലെ അവിഹിതം പിടികുന്നപോലെ തന്റെ ഭർത്താവ് മോശക്കാരനാണ് തോന്നില്ല

  • @subaidatkp3337
    @subaidatkp3337 ปีที่แล้ว

    0

  • @muhammedsaheer9516
    @muhammedsaheer9516 ปีที่แล้ว +5

    Alhamdulillah

  • @liyascrafts9344
    @liyascrafts9344 ปีที่แล้ว

    Mashallah

  • @adishvlog
    @adishvlog ปีที่แล้ว

    മാഷാ അള്ളാഹ്

  • @shabeeranz9415
    @shabeeranz9415 ปีที่แล้ว

    👍👍👍

  • @sulthanmuhammed9290
    @sulthanmuhammed9290 11 หลายเดือนก่อน

    മാഷാ അല്ലാഹ് ❤

  • @haseenakaratt9011
    @haseenakaratt9011 ปีที่แล้ว +4

    Alhamdulillah

  • @sidheeqsalman-mc3uz
    @sidheeqsalman-mc3uz 4 หลายเดือนก่อน

  • @HafsaSaleem-f7p
    @HafsaSaleem-f7p ปีที่แล้ว

    Alhamdulillah