പുതുപെണ്ണിന്റെ വീട്ടിൽ പോക്ക്.. 😐😄

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2023
  • Use code LI2023 to get 20% discount at mamaearth.in
    Mamaearth website - bit.ly/3KmKKu7
    Amazon - amzn.to/45rXYxZ
    Nykaa - bit.ly/3YeEdHI
    Flipkart - bit.ly/3OfK0bs
    Purplle - bit.ly/3OdIoyR
    #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • บันเทิง

ความคิดเห็น • 103

  • @ashi120
    @ashi120 10 หลายเดือนก่อน +45

    എനിക്കിത് വരെ എന്റെ husbandinte വീട് സ്വന്തം വീടായി കാണാൻ പറ്റിട്ടില്ല. ഇനി പറ്റുമെന്നും തോന്നുന്നില്ല 😰. പക്ഷെ അങ്ങോട്ട് പോകാൻ പേടിയൊന്നും ഇല്ല. പക്ഷെ വെല്യ താല്പര്യവും ഇല്ല.

  • @aleenaannajoy4986
    @aleenaannajoy4986 10 หลายเดือนก่อน +47

    എനിക്കും അങ്ങനെ തന്നെ ആയിരുന്നു കല്യാണം കഴിഞ്ഞ ആദ്യത്തെ രണ്ട് മാസം എന്റെ വിട്ടിൽ പോവാൻ ഇഷ്ടായിരുന്നു but നിൽക്കില്ലായിരുന്നു പക്ഷെ ഇപ്പോൾ ഒരായഴച്ചെങ്കിലും നിൽക്കാൻ കൊതിക്കുവാ

  • @anuzz809
    @anuzz809 10 หลายเดือนก่อน +68

    ഞാനും first ഒക്കെ ഇങ്ങനെ ആയിരുന്നു but ഒരു 2 month കഴിഞ്ഞപ്പോൾ മനസിലായി അവിടെ ഉള്ളവരുടെ സ്വഭാവം. ഇപ്പൊ സ്വന്തം വീട്ടിലോട്ട് പോകാൻ എന്തേലും അവസരം കിട്ടണേ എന്ന പ്രാർത്ഥനയാണ് full timum. അങ്ങോട്ട് തിരിച്ചു പോകുന്നത് ആലോചിക്കുമ്പോൾ തന്നെ പേടിയ 😭

  • @user-lj8qu7lz3s
    @user-lj8qu7lz3s 10 หลายเดือนก่อน +15

    ഞാനും ആദ്യ മാസങ്ങളിൽ ഇങ്ങനെ ആയിരുന്നു നാല് ദിവസം ഓക്കേ നിക്കാറുള്ളു....
    വീട്ടിൽ നിക്കാനും പൂതി ഇല്ല ഇക്കാന്റെ ഉമ്മ ആണേ നാല് ദിവസം കഴിഞ്ഞ "ഇഞ് പോരല്ലേ ചോയ്ക്കും "അന്ന് ഞാൻ വിചാരിച്ചു സ്നേഹം കൊണ്ടാണ് ന്ന് അന്ന് ഇന്റെ എളാപ്പ പറഞ്ഞത് ഇപ്പോഴും ഇന്ക് ഓർമ ഇണ്ട് ഇതൊന്നും സ്നേഹം അല്ലാട്ടോ സിനോ
    ഇപ്പോ വീട്ടിൽ പോയ ഇങ്ങട്ട് വരുന്നത് ആലോചിക്കുമ്പോൾ തന്നെ മനസ്സിന് കനം ആണ്
    തിരിച്ചു പോകാനുള്ള ദിവസം അടുക്കും തോറും കരച്ചിലും ഒക്കെ വരും

  • @kavyadg5077
    @kavyadg5077 10 หลายเดือนก่อน +232

    ഞാൻ കല്യാണം കഴിഞ്ഞു ഒരു വർഷത്തോളം ഇങ്ങനെ ആയിരുന്നു.. ഇപ്പൊ എങ്ങനേലും ഒന്ന് വീട്ടിലേക്ക് പോയാമതി എന്ന അവസ്ഥയാ

  • @syamaammukutty6744
    @syamaammukutty6744 10 หลายเดือนก่อน +38

    Njan ithinu nere opposite aanu.enik epozhum ente vtil povan aanu ishtam😊

    • @Sherink553
      @Sherink553 10 หลายเดือนก่อน

      Nikum 😊

  • @ayshachinnu9571
    @ayshachinnu9571 10 หลายเดือนก่อน +46

    മാതാപിതാക്കൾ ഉള്ള കാലമാണ് മക്കളുടെ സുവർണക്കാലം 😍ഇപ്പോഴാണ് അത് മനസിലാവുന്നത് 😔😭

  • @muhammadfasil2227
    @muhammadfasil2227 10 หลายเดือนก่อน +50

    ഞാൻ നേരെ തിരിച്ച.ലീവ് കിട്ടിയ ഓടും 😂അന്നും ഇന്നും

    • @gopikag2914
      @gopikag2914 10 หลายเดือนก่อน

      Njnum....mone school leave ayal apo vilikum achne ene Kootan varan

    • @sabimonsabi6525
      @sabimonsabi6525 10 หลายเดือนก่อน

      ഞാനും

  • @RashmiUjeshkumar-fl8xq
    @RashmiUjeshkumar-fl8xq 10 หลายเดือนก่อน +27

    Ammayiamma parajathu ethra seriya.Achan ammamar ulla kalam veraya namuku nammude veedu ennu paranju povan pattu.Njan ippol athu serikum anubavichodu irikayanu.Eniku kayarichalan oru veedu ippol illa😢

    • @ashrose5843
      @ashrose5843 10 หลายเดือนก่อน

      Enikkum same ...

  • @Sunflr5281
    @Sunflr5281 10 หลายเดือนก่อน +50

    എനിക്ക് എന്റെ വീട്ടിൽ നിൽക്കാൻ ആണ് ഇഷ്ട്ടം. ഇങ്ങനെയുള്ള അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം... ഞാൻ വീട്ടിൽ നാളെ പോകുന്നു എന്ന് പറഞ്ഞാൽ അവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ എന്ന് ചോദിക്കുന്ന ഹസ്സിന്റെ വീട്ടുകാരെ ഞാൻ ഓർക്കുന്നു.

    • @raihanarasheed7739
      @raihanarasheed7739 10 หลายเดือนก่อน +1

      Ente avasthyum adhu thanne

    • @ashi120
      @ashi120 10 หลายเดือนก่อน

      ആഹ് എല്ലാടത്തും same

  • @RockyGerman_Shepherd
    @RockyGerman_Shepherd 10 หลายเดือนก่อน +7

    Chechikk ee ad scriptil connect cheyythude enna bor illand kaanalo😊

  • @shillufrancis5932
    @shillufrancis5932 10 หลายเดือนก่อน +9

    Out standing performance 🙌 👏 👌

  • @josyjoseph6379
    @josyjoseph6379 10 หลายเดือนก่อน +18

    ഒറ്റ മോളായ എനിക്ക് അറിയാം ഈ വിഷമം... പെട്ടെന്ന് പെട്ടെന്ന് എന്തിനാ പോവുന്നെ എന്ന് ചോദിക്കുന്ന ഹസ്സിന്റെ വീട്ടുകാർ... പക്ഷേ അവിടുത്തെ മകളെ ലീവ് കിട്ടിയാൽ വിളിച്ച് വരുത്തും. അതുപോലെ അല്ലേ നമ്മളും... ഇതിൽ നിന്ന് ഒന്നറിയാം സ്വന്തം സ്വന്തം തന്നെയാ... അല്ലാത്തത് അന്യന്റെ... ഡെലിവറി കഴിഞ്ഞ് ഈ 31 തിരിച്ച് പോവാൻ നിൽക്കുന്ന എനിക്ക് വല്ലാത്തൊരു വേദന.. ഇത്രനാൾ അനുഭവിച്ച സ്വാതന്ത്ര്യം.... സന്തോഷം.... അതൊക്കെ ഇനി വല്ലപ്പോഴും മാത്രം 😢

    • @dp5030
      @dp5030 10 หลายเดือนก่อน

      Appo adhu chodichoode.. avlu varunna pole allennu

    • @ashi120
      @ashi120 10 หลายเดือนก่อน

      ഓഹ് എന്നെ കൂട്ടികൊണ്ട് പോയി. ഇപ്പോ ഓണത്തിന് നിക്കാൻ വന്നെയാ. ഈ സൺ‌ഡേ പോണം thirich😰. Time flies

    • @user-ye2yc6bh4s
      @user-ye2yc6bh4s 8 หลายเดือนก่อน

      Kurachu kazhinju cash okke undakki oru veed vekku. Appo okke set aakum

  • @jeevanmejo1726
    @jeevanmejo1726 10 หลายเดือนก่อน +10

    Like this mother in law is good❤

  • @benzy9061
    @benzy9061 10 หลายเดือนก่อน +105

    ഞാനും ഇങ്ങനെ ആയിരുന്നു. പിന്നെ ഒരു മാസം കഴിഞ്ഞപ്പോ മനസ്സിലായി വീട്ടുകാരുടെ വില 😊

  • @MaryGilda-mv9bm
    @MaryGilda-mv9bm 10 หลายเดือนก่อน +14

    ഓണം ലീവ് തുടങ്ങുന്നതിനു മുന്നേ ഞാൻ വീട്ടിലേക്ക് പോകുവാണ്... പോകുന്ന വഴി ട്രെയിനിൽ ഇരുന്ന് കാണുന്ന ഞാൻ... പപ്പയും അമ്മയും ഉണ്ടായിരുന്നപ്പോൾ അമ്മ അങ്ങോട്ട് പോകാൻ പറഞ്ഞു വിളിക്കും.. പിന്നെ പപ്പ പോയപ്പോൾ ആദ്യം പ്രശ്നം ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ അമ്മയ്ക്കും ഒരു വിഷമം ഉണ്ട്... അമ്മയുടെ കയ്യിൽ കാശ് ഇല്ലാത്ത കൊണ്ട്... ചേച്ചിയുടെ കൂടെ നിൽക്കുന്നു എന്നാ ചിന്ത... എന്നാലും ഇതിൽ പറഞ്ഞത് പോലെ അമ്മയും അച്ഛനും ഉള്ളപ്പോൾ വീട്ടിൽ പോകുന്നതും അല്ലാണ്ട് പോകുന്നതും തമ്മിൽ ഒരുപ്പാട് വ്യത്യാസം ഉണ്ട്... 😢😢😢😢

    • @raihanarasheed7739
      @raihanarasheed7739 10 หลายเดือนก่อน

      Sathyam ippol enikk manassilayi

  • @nimnafaizal
    @nimnafaizal 10 หลายเดือนก่อน +7

    അമ്മായിഅമ്മക്ക് ഞൻ വീട്ടിൽ പോണ ഇഷ്ടം അല്ലാരുന്ന്. വീട്ടിലെ പണികൾ ചെയ്യാൻ ആളില്ലാത്തോണ്ട്.അമ്മായിയപ്പൻക്ക് ഞൻ വീട്ടിൽ പോണയാണ് ഇഷ്ടം. അവരുടെ ഇഷ്ടം പോലെ നടക്കാനും അവര്ക് ഇഷ്ടം ഉള്ളതൊക്കെ വാങ്ങി കൊണ്ട് വന്നു കഴിക്കാനും. അവസാനം ഞങൾ വേറെ പോവാൻ നിന്നപ്പോൾ അമ്മായിയമ്മ കെടന്ന് കരച്ചിലൊക്കെ പുള്ളേനെ കാണടു ഇരിക്കൻ പറ്റില്ലാന്നു പറഞ്ഞു. അതോണ്ട് വേറെ പോക്ക് കൊറച്ചു വൈകിപ്പിച്ചു. അപ്പോൾ അമ്മായിയപ്പൻ കേട്ന്ന് അതിലും വലിയ പ്രശ്നം ഞങൾ വേറെ പോണില്ലെന്നും പറഞ്ഞു.അവസാനം കെട്ടിയോൻ ഗള്ഫിലേക് പോയി. ഞാൻ എന്റെ വീട്ടിലെക്കും പൊന്ന്. ഇപ്പോൾ എല്ലാവരുടേം പ്രശ്നം മാറി

  • @salnaazzentertainments9962
    @salnaazzentertainments9962 10 หลายเดือนก่อน +13

    Enik ente veed aan swargam ❤

  • @shahana4414
    @shahana4414 10 หลายเดือนก่อน +3

    Sheriya chechi parannathu 👌👌👌❤

  • @Vlog__with__friends
    @Vlog__with__friends 10 หลายเดือนก่อน +34

    ആക്ടിംഗ് perfect ആണ് ചേച്ചി❤❤😊😊😊
    ചേച്ചി പോളി ആണ്❤❤🤩🤩🤩❤️😘🥰

  • @JoicyMariya
    @JoicyMariya 10 หลายเดือนก่อน +2

    👍👍 👌 mother in law

  • @ashrose5843
    @ashrose5843 10 หลายเดือนก่อน +12

    Beautiful message...sherikkum manasil thatti...

    • @LiyaMathew
      @LiyaMathew  10 หลายเดือนก่อน +1

      ❤️❤️

  • @kurumbi9764
    @kurumbi9764 10 หลายเดือนก่อน +9

    Enike athalla athishayam swantham ammem achanum vitte nikumbo visham illatha penpillero 😮angane oru penkuttike kazhiyanel oru pakshe aval athre avare snehichitullu 😢

  • @sagnadhanesh8250
    @sagnadhanesh8250 9 หลายเดือนก่อน +2

    മൂക്കടഞ്ഞു സംസാരിക്കുന്ന പോലുണ്ട്. ഇടയ്ക്ക് ഞാൻ ശ്രദ്ധിക്കാറുണ്ട്... വേറെയും വിഡിയോയിൽ sradhichu

  • @amritharejisanthosh6254
    @amritharejisanthosh6254 10 หลายเดือนก่อน +44

    And we need mother- in- laws like this.

  • @sreelakshmi4819
    @sreelakshmi4819 10 หลายเดือนก่อน +3

    എനിക്ക് സ്വന്തം വീട് ഇല്ല.അമ്മയും അച്ഛനും വാടക വീട്ടിൽ ആണ്. നാളെ ഞാൻ അവരുടെ അടുത്ത് പോവാൻ ഇരിക്കുവാ.

  • @Liy__Jk123
    @Liy__Jk123 10 หลายเดือนก่อน +4

    chechi pine chayamo pls chechiante yala videos najn kadethoda 💜💜 video super ana

  • @shamlaali9976
    @shamlaali9976 10 หลายเดือนก่อน

    Enikkum... Pinne ente veed adutha verun 2minute nanadannal ethi idakk idakk poyi varunnath kond ivide nilkunnathil vallya budhimuttilla

  • @nandiniiiii928
    @nandiniiiii928 10 หลายเดือนก่อน +14

    Nalla ammayi amma

  • @alphonsageorge4814
    @alphonsageorge4814 10 หลายเดือนก่อน +28

    ഇങ്ങനെ അമ്മായിമ്മ എനിക്ക് ഉണ്ടായിരുന്നെങ്കിൽ🥰🥰🥰

  • @kinzubee3659
    @kinzubee3659 9 หลายเดือนก่อน

    Nice
    Nalla amma❤❤❤❤

  • @nourin634
    @nourin634 9 หลายเดือนก่อน +2

    നല്ല അമ്മായിഅമ്മ 😍

  • @bejoyrajan3786
    @bejoyrajan3786 10 หลายเดือนก่อน +3

    Njan ella masavum entae veetila...hus ingottu parayum pokan... njan chothichalum pokan parayum
    Njan happya🥰🥰🥰

    • @josyjoseph6379
      @josyjoseph6379 10 หลายเดือนก่อน

      U r so Lucky to have a nice husband

  • @hameedck5711
    @hameedck5711 10 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤

  • @basheersana4650
    @basheersana4650 10 หลายเดือนก่อน

    Nalla oru message aan chechi ith avar illatha lokam verum shunyamann😢

  • @sreejahnair5912
    @sreejahnair5912 10 หลายเดือนก่อน +8

    Ingane oru ammayi Amma swapnathil mathram

  • @mannarajeev
    @mannarajeev 10 หลายเดือนก่อน +7

    checi is a good actor

  • @ameeramusicworld2959
    @ameeramusicworld2959 10 หลายเดือนก่อน +3

    Amma parayad correct Anu eanik eante vtl poyie nilkan Anu istham

  • @user-ih5pi8gv1h
    @user-ih5pi8gv1h 10 หลายเดือนก่อน

    Njn ingane allayirun
    Enganelum vtil poyal mathiyayirun mind

  • @kpoponly123
    @kpoponly123 10 หลายเดือนก่อน +5

    Daily videos venam

  • @rishamathew7978
    @rishamathew7978 10 หลายเดือนก่อน

    Nice

  • @vidya.B5997
    @vidya.B5997 10 หลายเดือนก่อน +6

    ഞാൻ കല്യാണം കഴിഞ്ഞതും വീട്ടിൽ പോകാൻ ആയിരുന്നു എനിക്ക് കൊതി, ഈ വീഡിയോ character pole alayirunnu njan

    • @ashi120
      @ashi120 10 หลายเดือนก่อน

      എനിക്കും എങ്ങനെ എങ്കിലും വീട്ടിൽ എത്യാമതി മതി എന്നാണ്. അവടെ മൊത്തം ബന്ധുക്കൾ ആണ്. നമ്മൾ എന്താ ചെയ്യണേ നമ്മൾ എന്ത് ജോലിയാ ചെയ്യാതെ എന്നൊക്കെ നോക്കി നടക്കുവ. ഞാൻ അടുക്കളയിൽ കയറി എന്തോ ചെയ്തു കൊണ്ടിരുന്നപ്പോൾ അമ്മയെ ഓർത്തു നിന്ന് പോയി. അപ്പൊ എന്റെ അമ്മായിഅമ്മ എന്തോ പറഞ്ഞു. ഞാൻ അത് കേട്ടില്ല. അപ്പൊ എന്റെ husinod അവര് പറയുവാ ഇവൾക്ക് ഇച്ചിരി ശ്രെദ്ധക്കുറവുണ്ട് എന്ന് 😰.

    • @vidya.B5997
      @vidya.B5997 10 หลายเดือนก่อน +2

      @@ashi120 thallakk veettujoli nammude oppam cheyan patila, kutam nokki nadakkumboll orennam prayam nokkathe kodukkan thonnum. But thonnale undavu.

  • @fathimasanilam.v4690
    @fathimasanilam.v4690 10 หลายเดือนก่อน

  • @fousifousiya6836
    @fousifousiya6836 9 หลายเดือนก่อน +1

    അമ്മയുടെ ഉപദേശം 100% സത്യം

  • @AswathyNair25
    @AswathyNair25 10 หลายเดือนก่อน +10

    Adipowlliiiii mom in law❤

  • @AIRINVLOGS
    @AIRINVLOGS 10 หลายเดือนก่อน

    👍👍👍

  • @jayajose7323
    @jayajose7323 10 หลายเดือนก่อน +3

    Correct

  • @SunithaKk-ol1nk
    @SunithaKk-ol1nk 9 หลายเดือนก่อน

    Chechide katta fan anu njan❤❤

  • @NichuNishad__Official
    @NichuNishad__Official 10 หลายเดือนก่อน +3

    Enik nta vitl nikkan an eshttam…avda nta ummi sis..avra kanubm santhoshm an..nta kaliynm kazhin nan eppzhum nta vitl an nikkuna..eppam avra rande peryum korai miss chyunde..nan nattil alla…🥹🥹🥹

  • @sunrise4263
    @sunrise4263 10 หลายเดือนก่อน

    Itinte part 2 venam

  • @dhiludi5669
    @dhiludi5669 10 หลายเดือนก่อน

    Njanum inganan kalyanathin karanjittilla

  • @Spark-wt8vu
    @Spark-wt8vu 10 หลายเดือนก่อน

    Video starting be like: karachilonnum vanilla. Karachilonnum vanilla

  • @lim1231
    @lim1231 10 หลายเดือนก่อน

    Supperrr ❤️

  • @shaliniharshu4938
    @shaliniharshu4938 10 หลายเดือนก่อน +7

    Climax 👌ammayiamma❤

  • @rishamathew7978
    @rishamathew7978 10 หลายเดือนก่อน

    Super ❤❤

  • @mohammedsharook9279
    @mohammedsharook9279 9 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @amrithakukku9735
    @amrithakukku9735 9 หลายเดือนก่อน

    Swamthm veetin ati vittalm povtha njan😅

  • @hannaabhilash8657
    @hannaabhilash8657 10 หลายเดือนก่อน +65

    ഇങ്ങനത്തെ അമ്മായിഅമ്മമാർ ഉണ്ടോ. ഈ ലോകത്ത് 🙄😊

    • @AnishaSujith
      @AnishaSujith 10 หลายเดือนก่อน +4

      Und ente ammayi amma🥰😇pakshe nikk pokan veedilla ennalum relatives nte vtl okke pokan paryum enikk ishttalla ponem nikkanem onnum onnara yr aay mrg kayinjitt🥰

    • @shamilaisham3311
      @shamilaisham3311 10 หลายเดือนก่อน

      ഉണ്ടാവുമായിരിക്കും 😅

    • @husnam5648
      @husnam5648 10 หลายเดือนก่อน +1

      Und💯❤️

  • @anaswarap-nf5vl
    @anaswarap-nf5vl 6 หลายเดือนก่อน

    Jelathosham pidichoo!!??😮

  • @faseelaismailfaseelaismail6779
    @faseelaismailfaseelaismail6779 8 หลายเดือนก่อน

    Enne ottum vendatha ammayi umma

  • @josejoseph1897
    @josejoseph1897 10 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍

  • @Ridharineesh
    @Ridharineesh 10 หลายเดือนก่อน

    oru hi tharumo plz......😊

  • @user-vq7jb9sb3u
    @user-vq7jb9sb3u 10 หลายเดือนก่อน +1

    😊😊

  • @premeelabalan728
    @premeelabalan728 9 หลายเดือนก่อน

    Sathyam പരമാർത്ഥം

  • @sabeerak6766
    @sabeerak6766 10 หลายเดือนก่อน +9

    Super ❤️🧡💛💚💙💜🤎🖤🤍💘💝💖💗💓💞💕💌💟♥️❣️❤️‍🩹💔❤️‍🔥🫀❤️‍🔥❤️‍🔥❤️‍🔥🥰😘😍

  • @fathimahussain8486
    @fathimahussain8486 10 หลายเดือนก่อน +23

    ഭാര്യയുടെ വീട്ടിൽ പോയി നിക്കാനും, വീട്ടുകാരെ സ്നേഹിക്കണം എന്നു ഉപദേശിക്കുകയും ചെയ്യുന്ന അമ്മായിയമ്മമാർ ഉണ്ടാവും
    പക്ഷേ, ഭർത്താവിനെയും കൂട്ടി ഭാര്യയുടെ വീട്ടിൽ നിൽക്കാൻ പറയുന്ന അമ്മായിയമ്മമാർ സ്വപ്നത്തില് മാത്രം😅😂😂
    സത്യം അല്ലേ🤔

  • @rahmathramlath9981
    @rahmathramlath9981 10 หลายเดือนก่อน

    Super amma❤

  • @manjushamanju-rr5bx
    @manjushamanju-rr5bx 10 หลายเดือนก่อน

    അമ്മായിയമ്മ സ്വപ്നത്തിലെത്

  • @anuvarghese5328
    @anuvarghese5328 10 หลายเดือนก่อน

    Epporum vtl pokuna pennenta vedio cheyumo

  • @muhsinaasif1303
    @muhsinaasif1303 10 หลายเดือนก่อน +2

    Igane ulla ammamar undo

  • @sameersami3142
    @sameersami3142 10 หลายเดือนก่อน +7

    എന്റേത് ഇതിന്റെ ഓപ്പോസിറ്റാ.

  • @Teena_vinod..
    @Teena_vinod.. 10 หลายเดือนก่อน +20

    Over talking

  • @isabelandabeljoby275
    @isabelandabeljoby275 10 หลายเดือนก่อน +2

    Super
    ❤❤❤ Pin chayamo pls