Comment box full പ്രതികരിക്കണം ഇതുപോലെ ആകണം എന്നൊക്കെ ഒരുപാട് കണ്ടു. എന്നാൽ പ്രതികരിക്കുന്ന ആളുകൾക്കു നീതി ന്യായം ഒന്നും പ്രതീക്ഷിക്കണ്ട. കിട്ടുന്നത് അഹങ്കാരി, തന്റെടി ഇവിടെ മാത്രേ നടക്കു, ആഹ് പെൺകുട്ടിക്ക് ഇല്ലാത്ത ദോഷം ഒന്നും ഉണ്ടാകില്ല. അതാണ് സത്യം
വിദേശത്തു ജോലി കെട്യോനെയും കൊണ്ടും പോയി അവിടെ വീടും വാങ്ങി settle ആയ ശേഷം നാട്ടിൽ വരുമ്പോൾ അവർ വിളിക്കുമ്പോളും ഇപ്പോ ഈ മരുമകളാണ് ഞാൻ ..അതോണ്ട് ജീവിതം സുഖമായി പോണു
വീടിൻറെ അടുത്ത് ദീപ എന്നാണ് പേര് അവൾ കല്യാണം കഴിഞ്ഞിട്ട് രണ്ട് കുട്ടികളായിട്ടുണ്ട് നന്നായി പണിയെടുക്കും അമ്മായിയമ്മയുടെ 1 മറുപടി പറയാതെ എല്ലാം ചെയ്യും എന്നിട്ടും വീട്ടിൽ ഒരു വിലയുമില്ല സ്വർണ്ണം പൊക്കിക്കൊടുത്ത് അവൾ വീട് വയ്ക്കാൻ സമ്മതിച്ചു പക്ഷേ ആ വീടും ഭർത്താവിൻറെ അമ്മയുടെയും അച്ഛന്റെയും പേരാണ് ഇപ്പൊ കഴിക്കുന്ന ഭക്ഷണത്തിന് വില കൊടുക്കണം ഒന്നുമില്ലാത്തവൾ അനാഥാ യാതൊരുവിധ വിലയുമില്ലാത്തവളായി അവളെ വീട്ടിൽ കഴിയുന്നു അതാണ് സത്യം😢
Liya chechi ithuvare cheythitt ullla videoyil ettavum ishtapetta video aan ith njan orupaad agrahicha video aan ith... Karanam ammayiamma marumakale velapani cheyipich adima pole perumaruna kanumpo ennik nala deshyam thonnumayirunnu agrahicha video aan ith thanks liya chechi polichu video.. Igane taney aayirikanam ellam marumakalum❤️❤️
എനിക്കും ഇങ്ങനെ മറുപടി കൊടുക്കണം എന്നുണ്ട് പക്ഷേ എന്റെ സാഹചര്യം അതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റാറില്ല എല്ലാം സഹിച്ചു ഇവിടെ തന്നെ നിൽക്കണം എന്ത് ചെയ്താലും കുറ്റം മാത്രമേ ഉള്ളൂ 😔
ഏതായാലും കുറ്റം പറയുവല്ലേ ആരുമില്ലാതെ എന്നാൽ നിങ്ങൾ ഒന്ന് പ്രതികരിച്ച് നോക്കൂ പെണ്ണ് ആണെന്ന് കരുതി എല്ലാം സഹിച്ച് ജീവിക്കേണ്ടാവിശ്യമില്ല എല്ലാവർക്കും പറയാൻ ഉള്ളത് പറയണം.... 🙌🏻 strong ആയി നിൽക്കൂ ☺️
ഇതൊക്കെ പറയാൻ എളുപ്പം ആടോ...പ്ലാൻ ഒക്കെ ചെയ്യും...അത് പറയണം ഇത് പറയണം എന്നൊക്കെ പറഞ്ഞ്...but ഒന്നിനും പറ്റില്ല...പറഞ്ഞാല് തന്നെ പിന്നീട് ഒരാഴ്ചത്തേക്ക് സ്വേര്യം കിട്ടില്ല...😢
Enikum,, കല്യാണം കഴിഞ്ഞു 4masam ആയപ്പോ തന്നെ സ്വർണം എല്ലാം വിറ്റു പെങ്ങൾക് കൊടുക്കാൻ ഉള്ള cash koduthu അവസാനം താലി മാല മാത്രം ആയി താലി കിടക്കുന്നത് കൊണ്ട് എന്തായലും ath എടുത്തില്ല
Ente husbent ente kudaya ente hus mother& father peneyum sahikaam avida oru ummama yum pegalum und athine sahikan kayulla oronnu paranu varum pene nan vit kodukilla nan thirichu parayum evidayum enk agantha corrector annu pandy onnum ullil vechit parayan ariyilla pene hus vtl ishttam alathathu nagalu snhichitta

💯 but as long as you are happy and satisfied you should have to stand up for yourself ❤
Aaru paranjaalum nammukk oru samaadhanam kaanumm nammukk vendii nammal undalloo enn😂😂
Ingne mattulavrde nalla pattam chaarti terunna chadanginu kaat irunnal nmmlu ennu karayndi beru atond nmmk veshamam indakkuna kaaryngal munnil ullavar nirantharamay cheyyunindenkil itupole urulakk upperikk marupadi kodukkuka tanne cheyyum . Nalla marumakl certificate vaangich petti pooti vekkunne ndina . Ingot ngneya angotum atrakk okke mathiii😏
Anganonnulla..arudeyum certificate namukk avashyamilla..be yourself..njan angane chindichirunnu pand..pavamanenn are kondum parayippikkaruth ath namukk thanne parayavum
അതെ 😢 സ്വന്തം ഭർത്താവ് വരെ തള്ളി പറഞ്ഞു
ഇന്നത്തെ വീഡിയോ ഭയങ്കര ഇഷ്ടം ആയി സൂപ്പർ 👌💥🔥
ഇങ്ങനെ പ്രതികരിക്കണം എല്ലാ മരുമകളും 🔥
🥰🥰
ഇതുപോലെ പ്രീതികരിക്കുന്നവർ ഉണ്ടെക്കിൽ അമ്മായിമ്മ പോരും നാത്തൂൻപോരും ഉണ്ടാവില്ല😂
ശരി ആണ് പറയാൻ കഴിയണം
Sathyam
100%
Njn inganeya😁
Edu pole prathikarikkunnavar undo?
വിദേശത്തു ജോലി കെട്യോനെയും കൊണ്ടും പോയി അവിടെ വീടും വാങ്ങി settle ആയ ശേഷം നാട്ടിൽ വരുമ്പോൾ അവർ വിളിക്കുമ്പോളും ഇപ്പോ ഈ മരുമകളാണ് ഞാൻ ..അതോണ്ട് ജീവിതം സുഖമായി പോണു
Ithrakk kaduppathil allengilum karyam manassilaakaan paakathinu njanum parayaarund. Athu kond aadyathe poleyulla bharanathinu varaarilla ippo. Prathyekich naathoon vannaal veettil pokunnath okke highly relatable aanu😃
❤️❤️❤️
വീടിൻറെ അടുത്ത് ദീപ എന്നാണ് പേര് അവൾ കല്യാണം കഴിഞ്ഞിട്ട് രണ്ട് കുട്ടികളായിട്ടുണ്ട് നന്നായി പണിയെടുക്കും അമ്മായിയമ്മയുടെ 1 മറുപടി പറയാതെ എല്ലാം ചെയ്യും എന്നിട്ടും വീട്ടിൽ ഒരു വിലയുമില്ല സ്വർണ്ണം പൊക്കിക്കൊടുത്ത് അവൾ വീട് വയ്ക്കാൻ സമ്മതിച്ചു പക്ഷേ ആ വീടും ഭർത്താവിൻറെ അമ്മയുടെയും അച്ഛന്റെയും പേരാണ് ഇപ്പൊ കഴിക്കുന്ന ഭക്ഷണത്തിന് വില കൊടുക്കണം ഒന്നുമില്ലാത്തവൾ അനാഥാ യാതൊരുവിധ വിലയുമില്ലാത്തവളായി അവളെ വീട്ടിൽ കഴിയുന്നു അതാണ് സത്യം😢
മരുമക്കൾ ആയാൽ ഇങ്ങനെ വേണം 😂😂😂😂ന്നാ ആരും തലയിൽ കയറി പൊറോട്ട അടിക്കില്ല 🤭🤭🤭🤭
Sathyam
ശരിയാ
I'm not married. Now I took a decision, be bold. Be strong, don't be a slave of anyone.
Metoo
Liya chechi ithuvare cheythitt ullla videoyil ettavum ishtapetta video aan ith njan orupaad agrahicha video aan ith... Karanam ammayiamma marumakale velapani cheyipich adima pole perumaruna kanumpo ennik nala deshyam thonnumayirunnu agrahicha video aan ith thanks liya chechi polichu video.. Igane taney aayirikanam ellam marumakalum❤️❤️
🥰🥰🥰
@@LiyaMathew thanks liya chechi for your love ❤️❤️
എനിക്കും ഇങ്ങനെ മറുപടി കൊടുക്കണം എന്നുണ്ട് പക്ഷേ എന്റെ സാഹചര്യം അതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റാറില്ല എല്ലാം സഹിച്ചു ഇവിടെ തന്നെ നിൽക്കണം എന്ത് ചെയ്താലും കുറ്റം മാത്രമേ ഉള്ളൂ 😔
😢എല്ലാം ശരിയാകും 😊
Ithe pole taney marupadi paranje sheelikanam... Ellam sahich avide nilkenda oru kariyavum illa...
Onnum prethikarikathe ellam sahichu jeevichal onnum sheriyakn polilla epozhum ee life thannarikm, womens powerful ayi oronn chythale mattam varullu 👍🏻👍🏻
Ore oru pravashyam onnu prathikarikkanam pinne onnum parayan varilla
ഏതായാലും കുറ്റം പറയുവല്ലേ ആരുമില്ലാതെ എന്നാൽ നിങ്ങൾ ഒന്ന് പ്രതികരിച്ച് നോക്കൂ പെണ്ണ് ആണെന്ന് കരുതി എല്ലാം സഹിച്ച് ജീവിക്കേണ്ടാവിശ്യമില്ല എല്ലാവർക്കും പറയാൻ ഉള്ളത് പറയണം.... 🙌🏻 strong ആയി നിൽക്കൂ ☺️
ഇതൊക്കെ പറയാൻ എളുപ്പം ആടോ...പ്ലാൻ ഒക്കെ ചെയ്യും...അത് പറയണം ഇത് പറയണം എന്നൊക്കെ പറഞ്ഞ്...but ഒന്നിനും പറ്റില്ല...പറഞ്ഞാല് തന്നെ പിന്നീട് ഒരാഴ്ചത്തേക്ക് സ്വേര്യം കിട്ടില്ല...😢
Njan prathikarichappol ente veetil kond poyi pinne 2 masam kazhinjittanu thirich kond vannath
Sathyam
Itupole kaduppattil parayanda pakshe onnum sahich nikkuem benda kodukkendedukka kollich appappo koduttille pne avarkk athoru sheelamavum nmmle vishamippichal avarem vishamipikkanam atokke atre ullu😌
ഇങ്ങിനെ പറയാനുള്ള തന്റേടം ഉണ്ടായിരുന്നെങ്കിൽ കൊതി തീരും മുൻപേ എന്റെ സ്വർണ്ണം പെങ്ങളെ കെട്ടിച്ച ക്യം തീർക്കാനും പെങ്ങളുടെ പ്രസവ ചിലവിനും പോകില്ലായിരുന്നു
Enikum,, കല്യാണം കഴിഞ്ഞു 4masam ആയപ്പോ തന്നെ സ്വർണം എല്ലാം വിറ്റു പെങ്ങൾക് കൊടുക്കാൻ ഉള്ള cash koduthu അവസാനം താലി മാല മാത്രം ആയി താലി കിടക്കുന്നത് കൊണ്ട് എന്തായലും ath എടുത്തില്ല
Enthina koduthe iniyum kodukkalle❤️
എന്തിനാ കൊടുക്കുന്നത് ആരും ചോദിച്ചാലും കൊടുക്കരുത്
ന്റെ പൊന്ന്വോ... 😂😂
പൊളിച്ച്! 🔥
ഇങ്ങനെ പ്രതികരിക്കണം.. 💪🏻 അപ്പോഴേ മരുമകളുടെ തലയില്‍ കേറി കളി പാടെ നിര്‍ത്തൂ... ❤
We need women like this. Dream! 😎😎😎🦄
കണ്ടട്ട് കൊതിയാവുന്നു. ഇങ്ങനെ ഒക്കെ ഒന്ന് പറയാൻ പറ്റിയിരുന്നെങ്കിൽ ഒറ്റക്ക് കിടന്നു പണി എടുത്തുചാവണ്ടായിരുന്നു 😢
Parayan are pedikanam. Avarono chilavinu tharunath
എന്തിനാ പേടിക്കുന്നത്?.... നമ്മൾ Joli ചെയ്തിട്ടല്ലേ ജീവിക്കുന്നത്? നമ്മുടെ കാര്യം നമ്മൾ തന്നെ പറയണം.
ആത്യം ഒകെ ഞാൻ ഒന്നും പറയാതെ കരച്ചിൽ ആയിരുന്നു. എന്നാ ഇപ്പൊ ഇതുപോലെ മറുപടി കൊടുക്കും. സഹിക്കുമോ ആണ് ഇവരെക്കെ തലയിൽ കയറുന്നത് ഇതആണ് നല്ലതു
Correct
@@Basila_13 ❤️
കറക്ട്
Sathyamanu
correct...me toooo😊
❤❤ nte ammayi enthoke cheythaalum nattukaridum relativsinodum onnum cheyyilla ennu paranjond nadakkum..kazhikkunnathinum nattukarodu athinte kanakku parayum nammalodu nerittu parayilla..ithanu ...
Njan ithupole aanu.. Athukond ente aduth onnum nadakilla😁😁😁
njaanum ingane aahn....moshamaya ella karyangalkum njnum prethikarikkum 🙂
Ivide prathikarichal pinne ake scene anu....nattukarum kudumbalum ellam kelkunna vidhathil ocha vech karayum...maru makal souram tharunnilla paranju...apo karachilum dramayum kanumpo husband nammude nere thiriyum...ake scene akum...so maxm react cheyyathe sahich nadakanu ipo
പിശാശ് പിടിച്ച മോൾ ഒന്നിനും സാഹയിക്കില്ല, എന്നേം ഇങ്ങനെ പറയുന്നുണ്ടാവും 😂
ഇത് ഞാനല്ലേ 😂😂
അപ്പോൾ അമ്മയും സഹോദരിയും ഇല്ലാത്ത ഒരാളെ കെട്ടിയാൽ മതിയെല്ലോ 😁set
Correct 💯😂😂ഞാൻ ഇപ്പോൾ ഓർത്തതെ ഉള്ളു....
Polii👍 part 2 idavo chechii
Njanum ethupole oru marumakal aanu. Athukondu samadhanamayi santhoshamayi kazhiyunnu.
Enik ipol aanu manasilaye chirichondu prethikarikanam alle ..... Njan aanel dhedhyapettu race cheythanu samsarikunne .. ok ipol technique pidikitti....😅😅😅😅
Ath venam chirichond reacteynam 😂
Ethupole venam prathikarikkan❤ ❤ onnum mindathirinnitt oru karryam illa njan onnumindiyelayirunnu. Super ❤️❤️
Mindanam mindathe irikkaruthu
Perfect... ❤️❤️❤️Super chechi...😍😍😘😘
Ente അതെ character❤.. എനിക്കും predhikaranam ithiri kooduthalaa 🥰🥰
Enikum... ente husinte father parayum enik grahani aanenn... njn onninum vittu kodukarilla.. enk parayanullath parayum... deshyam vannal pinne parisara bodham undavilla...(aadyamoke njn onninum pradhikarikarillarnnu..aa samayath nannayi kashtapeduthi... ipo prathikarikan thudangiyapo valya prashnam onnullathe pokunnu)
@@safnafasil2884 evide sthalam
Ingane pradhikarikkanam supper
ചേച്ചി പ്രെഗ്നന്റ് മകളും മരുമകളും വീഡിയോ ചെയ്യണേ plssss ❤❤❤
Second part venam chechi😻😻😻
Njan eakadesham okke Inganathe marumol aanu.nyayam allatha kaaryangal aaru paranjalum vitt kodukilla.
Ingane venam marimakkal👍
കലക്കി 😂😂
ഞാൻ ഇങ്ങനെ പറയുന്ന കൂട്ടത്തിൽ ആണ്. അതുകൊണ്ട് എന്റെ സ്വർണം എന്റെ കൈയിലുണ്ട്
Super video chechi 👌🏻👌🏻
Evda molk periods aya mathre vedhana varuu ....full time kidatham...njn vallapolum mathram qnu periods aya kidakkunnath...ennalum montha oru load undakum.. Nte periodsakumbo parayum ellarkkum varunnathanenn😢😢😢....vtil pokunnath nte swapnangalilathram... Nathoon anel saturday ennoru day undenkil evda presentarikkum....pinne adhava albuthamayt vtilenganum vital ravle poyt pitenn ravle varanam...nathoon vtil vanna pinne full resta... Full swiggy....njno etano vangya appo parayum purathun medich vayaru cheethayakkandann... Purath poya Molk 5star hotelil ninn full non ...njangalumayi pokumbo ambiswameen dosem chammantjim😂😂
React chaynam allathe onnum nadakilla
Superb...aareyum vedhanipikkathe karyam Paranju...
Nikkangad ishttayii ...!!😂😂😂😂
Ammayi amma mathramalla..ammayi achan marum ingane und...avark avarude mol vann nilkanam..nammal povumbol oronn parayum...avar parayunnath pole mathre nammal cheyyan pattullu..ammayi achan ammayi ammaye pedipichu nirthiyirkukkayaan..ath pole thanne marumoleyum kittum ennum karuthi...ammayi amma aanengil avar anubavichath pole marumolum nilkatte enn vijarikkunnu..avare nathoon mar avarod cheyyunnath pole avarude makal marumolod cheyyanam enna chintha..athukond ennodum ath pole pedich kazhiyanam enn ..aar pedikkan😂😂😂..njan nallath pole thurann parayum..ennod kalikkanda enn😂😂😂...ammayi achante sobavathintethum idanam oru vedio ..plsss
Oru kanakin ingane aavunathaa nallath.inganeyullavare ammayimmamarkum pediyaavum.allathe endenkilum paranjaa karayunna nammale pole ullavare ee ammayimmamark oru pediyum illaa.nammale epoyum oronn parim cheyyum.thirich parayilla enna urappundallo.ith pole ullavarde aduth avar oninum pokilla
💯💯
Adipoli video chechi
Thanks 😊
@@LiyaMathew 🥰
Ammayi ammakk kurachu koody serious mukham venom bakky ellam super adipoli liyakutty
Super ❤ Sruthi from dubai hailing from kannur at thillenkeri
😊 Thanks
Adipoli chechi polichu❤😂
Ith polichuuu⚡️🤩
Prathikarikendathinu prathikarikkanam allenkil thalel keri irikkum ammayiamma😂😂 so itha better 😅😅😅 adipikkanda karyamilla life il 😅 nice content
Realistic story❤
Ithil paniyedukkunnathum, veetil pokunnathum crt situvation annu 😅epo ellam sahichu nilkunnu samayam varum ith pole prethikarikkan 😂😂😂😂
Poli😍, second part undaavo😇
Superbbbb.but the thing is that in laws may react some other way
Next part venam
Can you do a second part?
Ithu polathe video iniyum cheyannam chechi ,kanumbo oru sathossham
Ithu pwolich 😂
എല്ലാം parayanam എന്ന് ഉണ്ടാവും. പക്ഷേ ആവശ്യ samayath പുറത്ത് വരില്ല.
Ente ammayiammakk njn vtl ponathaa ishttam...avde nilkkanath ishttalla😂😂
Poli ❤
Periodsinne patti oru video cheiyo
2nd part eduvoo
ലിയ വീഡിയോ സൂപ്പർ ആണ്
Ente husbent ente kudaya ente hus mother& father peneyum sahikaam avida oru ummama yum pegalum und athine sahikan kayulla oronnu paranu varum pene nan vit kodukilla nan thirichu parayum evidayum enk agantha corrector annu pandy onnum ullil vechit parayan ariyilla pene hus vtl ishttam alathathu nagalu snhichitta
Igna chirich kond marupadi kodukanm.. palappozhum enik athin pattar illa😢
Njanum ippo ith pole aane
.athu kond life nannayi munnotte pokunnu
Apo avar marupadi onnum parayille?... Ingne okk nikanam ennu nd do... But tnsn aaan
ഞാനും.പേടിച്ചു ഭ്രാന്ത് പിടിച്ച ഒരു കാലം ഉണ്ടായിരുന്നു.
Hi chechi's I am chechi's big fan allavarkum sugamano policu temartu super voice
Part 2 plz
Correct aanu but ingane onnum parayan pattilla athaanu problem
Super
Ith kanditt pediyakunnu...enna pinne kalynm kazhiknda llee..atayrikum nallath😢
👍🏻👍🏻
2ND PART PLEASE
Please do second part
Super video..........👌
Thank you 😊
2nd part veenam
ഇത് പൊളിച്ചു..🔥
Prathikarikkan nilkumbol naav athikaman, Moothavare bahumanamilla ennokke😢😢😢
Never mind dear
Idu polee ineem videos idooo
Superrr😂😂😂😂😂സത്യാവസ്ഥ
Innathe video enik ndho vallathe ishtay..... ❤❤
Hello chechi sugam ano☺🙏🙏
Hloo..sugamayirikkunnu🥰
Njn hus vt.l mindoola. Aarodum onnum mindathe Nte paniyokke cheyth nadakum.mindiyaalalle prashnam😂. Paniyokke kazhinja njn Nte vt.l kk povum veed aduthaan . Nadann povanulla dhooram ollu
Ingane oralu polum illale 😂😂😂😂
Super chechi adipoli
Njan inganayattoo😊
👌👌👌👏👏👏
manasil ingane parayanam ennundaavum but appo ath saathikilla
എന്നെ ഞാൻ കണ്ടെത്തി... Fully straight forward ahnu njan.... So no prblm
Ethu poleok parayan thonnu pakshe pattilla chechi
Endhu kondu pattila pattanam ellam sahich nilkenda kariyamila
Inghane vennam marumakal❤❤❤❤
Ente nere opposite😂
Ente ammayiamma ithupolarunnu.. Veettil pokanam ennu parayumbol
Sahich sahich sahikett orikal ingine onn prathikarichatha.. Swantham ketyone polum kootinu undayila. Ippo swantham vtl sugavasam oru masam aayi😢
Ennit ippo evda
👍👍👍👍👍👍🤺
😄😄👌👌super
njn korch idhiloke cheyyarund 🤣
Me tooooooooo,
😃😃😃🥰🥰
Enik idhu pole okke parayan patiyirunnagil
FIRST❤️Pin pls