ഇവിടെ നേരെ തിരിച്ചാണ്. കുട്ടിയും ഉണ്ട് വീട്ടിലെ ജോലിയുംചെയ്ത് ജോലിക്ക് പോണം. ഇളയവൾക്ക് കുട്ടിയായിനില്ല ജോലിയില്ല അതുകൊണ്ട് വൈകി എഴുന്നേറ്റാ മതി അവസ്ഥ ...
കല്യാണം കഴിഞ്ഞ് 3 മാസം മുതൽ ഒറ്റക്ക് ഇപ്പോ ഒരു കുട്ടി ഉണ്ട് ഇപ്പോളും ഒറ്റക് തന്നെ എല്ലാ പണിയും എടുക്കും ഉറങ്ങും പോവേണ്ട സ്ഥലത്ത് ഒക്കെ പോവുകയും ചെയ്യും...
ഇവിടെ അങ്ങനെ തന്നെ ഞാനും എളച്ചിയും എല്ലാ പണിയും എടുക്കണം but ഞങ്ങൾക്ക് 2 പേർക്കും ആണ് ചെറിയ kutty ഉള്ളത് മൂത്തവളെ കുട്ടികൾ 2 എണ്ണം സ്കൂളിൽ പോവുന്നവരാണ് . അവര് സ്കൂളിൽ പോയ താത്താനെ പിന്നെ അടുക്കള വഴിക്ക് നോക്കണ്ട
Same അവസ്ഥ.7വർഷമായി കുട്ടികളില്ല. എളേച്ചിക് വന്നപാടെ കുട്ടിയായി. കുട്ടിയുടെ പെരും പറഞ്ഞു ഒന്നുചെയ്യില്ല. എണീക്കുന്നത് പോലും 8 mk. എല്ലാം നമ്മൾ ഒറ്റക് ചെയ്യണം. എന്നാലും കുറ്റം പറച്ചിൽ ബാക്കി. സ്നേഹം അവളോടും.😔😢😥
എന്റെ വിട്ടിൽ ഞാനാ എല്ലാം ചെയ്യുന്നേ 1 വയസുള്ള കൊച്ചിനെക്കൊണ്ട് ഇളയ മരുമകൾ 11 ആവും എഴുന്നേൽക്കാൻ അപ്പോഴേക്കും എല്ലാം പണി കഴിഞ്ഞിരിക്കും.വയസു കൊണ്ട് അവളാ മുത്തത്
@@abcd-wu8od അതേ, എല്ലാവർക്കും കഴിക്കണമെങ്കിൽ എല്ലാവരും ജോലി ചെയ്യണം. എന്നോടെങ്ങാനും ഇതുപോലെ ചെയ്താൽ ഞാൻ അതിനേക്കാൾ വലിയ ഉടായിപ്പ് കാണിക്കും.ഒരുമിച്ചെടുക്കുമ്പോ പെട്ടന്ന് തീർത്ത് എല്ലാർക്കും റസ്റ്റ് എടുക്കാം. ഒരാൾ മാത്രം പണിയെടുത്തു കാണിച്ചു കൊടുത്താൽ ആ ആൾക്ക് എന്നും പണി തന്നെ ആയിരിക്കും.
എനിക്ക് നേരെ തിരിച്ചാണ്... എൻറെ വീട്ടിൽ ഉമ്മച്ചി അഞ്ചുമണിക്ക് എഴുന്നേൽക്കും... എൻറെ അമ്മായിയമ്മ... ഏഴു മണിയാകും 😁😁... അമ്മായിയമ്മ മാത്രമല്ല വീട്ടിൽ എല്ലാവരും അങ്ങനെയാണ്... ഉറങ്ങാൻ കിടക്കുന്നത് ഒൻപതു മണിക്ക് 🤣🤣... എൻറെ വീട്ടിൽ ആണെങ്കിൽ 11 മണി ആയാലും ഉമ്മ ഉറങ്ങില്ല...
ഇത് എത്രെ പേരെ വീട്ടിലുണ്ട് എന്നൊന്നും അറിയില്ല ഇവിടെയൊന്നുമില്ലാട്ടോ... കുട്ടിയെ ലോകത്തും വെച് ഉള്ള പണി മുഴുവൻ എടുക്കണം. എന്നിട്ട് കഴിഞ്ഞാലോ ഒന്ന് കിടക്കൻ ചെന്നാലോ കുട്ടി..... 😪😪😪
ചേച്ചിക്ക് കുറച്ച് vim അങ്ങ് കലക്കി കൊട്ന്നേ അപ്പൊ ചേച്ചി rest എടുക്കാൻ ഒരു കാരണവും അനിയത്തിക്ക് ഒരു സമാധാനവും കിട്ടും 😂😂 video super 👌👌 next part ഇടണേ ❤
Hi chechi kure videosil pin cheyyan paranju ithuvare pin cheythitilla. Onn pin cheyyo plz...
Cheyyalloo😍
@@LiyaMathew Thanks a lot chechi
Enthappo ee pin cheytha kittunne
@@shamsiyashanavas 😀😀👍
ഒരു മനസുഗം
ഇവിടെ നേരെ തിരിച്ചാണ്. കുട്ടിയും ഉണ്ട് വീട്ടിലെ ജോലിയുംചെയ്ത് ജോലിക്ക് പോണം. ഇളയവൾക്ക് കുട്ടിയായിനില്ല ജോലിയില്ല അതുകൊണ്ട് വൈകി എഴുന്നേറ്റാ മതി അവസ്ഥ ...
അവരെന്തു വിചാരിക്കും എന്നാലോചിച്ചു നമ്മൾ ജീവിച്ചാൽ ജീവിതം ഇതുപോലെയാകും
ഒരു കുഞ്ഞിനേയും വച്ചു വീട്ടിൽ ഉള്ള എല്ലാ പണിയും ചെയ്യുന്ന ലെ ഞാൻ 😁
Same avstha 😒 urkvumilla fud adyumila🤦♀️🥴
@@jameelahussain4890 food കഴിക്കും ഞാൻ, പക്ഷേ സമയമില്ല കൃത്യമായി. Feeding ചെയ്യുന്നുണ്ട്, അപ്പോൾ വിശക്കുമ്പോൾ ഉള്ളത് കഴിക്കും. ഇല്ലെങ്കിൽ തലകറങ്ങും 😪.
Same to you 😢
@@jameelahussain4890 y r u suffering...let husband also help in household works
ഞാനും 🙏🏻
ഒരു കുഞ്ഞിനെയും ഒറ്റെക്ക് നോക്കുന്നു. വീട്ടു പണി ഒക്കെ എടുക്കുന്നു .എന്നാലും എന്തെങ്കിലും കുറ്റം കണ്ടെത്തും.അസുഖം ആയാൽ പറയും വേണ്ട.😭🥲
Satyam ende avsta ithutane
Njanokke ithil pedum
Njnum
Satyam..same avastha🥲
Asugam vannal onn kunjine noki tharan aarum undavilla....
കേരളത്തിൽ ഇത്രയും വീടുകൾ പേരുകിയത് ഇതൊക്കെ കൊണ്ടാണ്.അമ്മായിയമ്മ മരുമക്കൾ വേർതിരിവ് കാരണം വേറെ വീടെടുത്ത് മാറുന്നവരുടെ എണ്ണം കൂടി വരികയാണ്
Athu parents nte swabhava gunam pole irikkum
ഇതിൽ ഇളയ മരുമകളുടെ സ്ഥാനത്തു മൂത്ത മരുമകൾ ആയി ഞാൻ ആണ്. എന്റെ വീട്ടിൽ 😁. ഇളയ മരുമകൾ ആണ് ഒന്നും എടുക്കാത്തത്. ഇതേ അവസ്ഥ
പ്രതികരിക്കണം. ഇല്ലെങ്കിൽ അമ്മായിഅമ്മ തലയിൽ കേറി നിരങ്ങും. അനുഭവം ഗുരു.
Ethu ente veetil kaziyunnapole thonunuu
Serikum
Yente veetilum inganeyaan
@@seethalminesh4478 correct anu paranje njanum onnum mindillayirunnu
കല്യാണം കഴിഞ്ഞ് 3 മാസം മുതൽ ഒറ്റക്ക് ഇപ്പോ ഒരു കുട്ടി ഉണ്ട് ഇപ്പോളും ഒറ്റക് തന്നെ എല്ലാ പണിയും എടുക്കും ഉറങ്ങും പോവേണ്ട സ്ഥലത്ത് ഒക്കെ പോവുകയും ചെയ്യും...
ഞങൾ രണ്ട് പേരുണ്ട് വീട്ടിൽ
എല്ലാ ജോലികളും ഞങൾ രണ്ട് പേരും കൂടിയ ചെയ്യർ
ഇത്തക്ക് രണ്ട് മക്കളുണ്ട്
അവരെയും ഞങൾ രണ്ട് പേരും നോക്കും 🥰
Ithupole thanneyaa njangalum pakshe naalu makkalund
Njanum oru cheriya marumakalaanu. Orupad sahichittund. Bharicha joli okke enikkayirunnu. 2 moothachimar und avar ottakettaayirikkum. Ennodu randuperkum jealous aayirunnu.. 15 varsham munne ee veetil vannavaranu ennum paranju adhikaaramedukkum.. Avarude makkalokke ennodu nalla kootaayirunnu... Oru veettil thamasikkunna sthreekal thammil vazhakkidandallo ennu karuthi ellaam sahichu.. Uppakkum ummakkum avare pediyaayirunnu.. Ippol avar randuperum puthiya veededuthu thaamasam maari.. Cheriya makkale vechu veetujoliyokke cheythaalum innenikk manasamaadhaanam und. Uppaum ummayum koode happy aayi jeevikkunnu.
എൻ്റെ വീട്ടിലെ correct situation....🤣🤣
Same
Same
Njanum ente chettathiyum sisters ne Pola...njangal orumichu ninnu ella joliyum pettenn theerkkum...ennittu pnne relax cheythu irikkum...ippo njangal seperate anu...rand perum job um und...
6month aayi ente kunjin aval one month kazhinjapothot enik adukalel keranda vann.. Ravile keri pani theerth ktyon pothiyum kodthvidum.. Ellarkum ullathum undakum.. Appozhum ammayi amma phonil aarikum.. 24hrs phone in prgm
ഇവിടെ അങ്ങനെ തന്നെ ഞാനും എളച്ചിയും എല്ലാ പണിയും എടുക്കണം but ഞങ്ങൾക്ക് 2 പേർക്കും ആണ് ചെറിയ kutty ഉള്ളത് മൂത്തവളെ കുട്ടികൾ 2 എണ്ണം സ്കൂളിൽ പോവുന്നവരാണ് . അവര് സ്കൂളിൽ പോയ താത്താനെ പിന്നെ അടുക്കള വഴിക്ക് നോക്കണ്ട
Appo Ella veettilum und alle in-game okke😀
😁
Ente vallye ettathyamma bhayankara adhikaram kanilanu. Avark pashukalude karyam nokanund. Athukondu adukalayil ammaye njana shayika.. Athinte peril ammayodum enodum vazhakundakum snahakooduthala paranjit. Avark cheyyan samayollya. Njan cheyanum padillya.. Amma oru paavanuto. Avaru kanatheya njangal thammil samsaram polum ullu.. 😢😢
same situation 😂
എന്റെ അവസ്ഥയും ഇത് പോലെ ആയിരുന്നു
vivaham kaynja udane vtl ulla joli muzhuvan ettedukathirikn sramakikukka
I love your videos ❤️❤️ so michhh keep goinggg ❤️❤️❤️❤️❤️
🥰🥰🥰
Aake ഒരു മോനെ ഒള്ളു ഇവിടെ അത്കൊണ്ട് മൂത്തതും ഇളയതും എല്ലാം ഞാൻ തന്നെ എല്ലാം ഒറ്റക്ക് ചെയ്യണം 🤣
Same
Chilapi siblings nte wife undelum kanakkarikum..athilum bhedham thanneya.. mattullorkk vachundakkandallo.. enn vach sahodharangal venda ennalla ktto.. kallatharathil erikkunnor und athukond paranjtha
Same avastha
Same
Same 🥰
Appo . Ella vittilum intt lle ingannethe onnu😌😌😌😌
ആ കൈ കുത്തിട്ടുള്ള തെന്നി പോക്കുണ്ടല്ലോ 👌originality 😍😍❤️❤️
എനിക്കുണ്ടായിരുന്ന same അവസ്ഥ.. പക്ഷെ ഞങ്ങൾ വേറെ വീട് കേറ്റി താമസം മാറി.. പക്ഷെ അമ്മ ഇപ്പോളും കഷ്ടപെടുന്നു....
Same
Same
അമ്മയെ kashtapedan അനുവദിക്കരുത് ningade കൂടെ koottikko😄
@@suttu8563 😆😆😆😆🤣
@@suttu8563 🤣🤣
Same അവസ്ഥ.7വർഷമായി കുട്ടികളില്ല. എളേച്ചിക് വന്നപാടെ കുട്ടിയായി. കുട്ടിയുടെ പെരും പറഞ്ഞു ഒന്നുചെയ്യില്ല. എണീക്കുന്നത് പോലും 8 mk. എല്ലാം നമ്മൾ ഒറ്റക് ചെയ്യണം. എന്നാലും കുറ്റം പറച്ചിൽ ബാക്കി. സ്നേഹം അവളോടും.😔😢😥
Cool down dear....Ella budhimuttinum nallath varum...inshaallah
Enteyum avastha adh thannuya
me too
Saariya eppolum joli cheyyunnavarude kutam kandethukayum joli cheyyathe marumole pokkikond nadakkum
Ithupoleyulla avasthayil ninnum nammude mind freeyavanum life happy avanum Mind bath enna oru course und. Thalparyam ullavar attend cheythunok.
എന്റെ അനുഭവം ഇങ്ങനെ തന്നെ aayirnnu
Entem
Ente muthaa ikkakante wife same thannee...Randemathee allee pavaaa ini orludee kettann indeeee...athinnee eganee avuvooo enthoooo
Oru vayasulla nadannu padikan thudangiya kunjum... (urangunnillenkil evdeyum 1 minute polum irunn kalikullaa.... pakal urakam valare kurav )disk thallipoyit ooravedanayulla njnum... veetile pani edukan vaikumpol pirupirukunna ammayiummayum. ... kure sahichu... ipo prathikarikan thudangi
Ithrem valya kochu olla aal joli edukathe ahankaramanu sontham karyam enkilum nokm. Pakshe real lifeil podikochinem noki veetupanim cheythu rest polum illatha avastha sahikkan patilla..... Kochine nokiyal pani edukunillanu parayum ini noki illel avakenthua pani kochine nokikude ennu. Ithinedel nanmal sheenavum asugavum karanam valayum😢
my mother in law character and lam just house keeper nan 2 nd marumol cheriya marumol amma support and lam machine in house
💔
Mm.
3 kuttikaleyum vech veettile ella panikalum nan cheyyum
2 vayasu differencil 2 kuttikalulla veettile Ella paniyum cheyyunna niaaan
Enne kond onnum umma paranj cheyyippikkarilla, but 12 mani aavumbozhekkum pani kazhinj illenkil ummante mugham marum, ennalum ennod parayilla, kuthi kuthi ottakk uchathil paranjondirikkum, mrg kazhinj oru kunj aavunnath vare pani ellam kazhinje irikkan pattumayirunnollu, but ippo kunjine feed cheyyan povumbo oru ten minutes rest edukkam, veetil ithatha enikkum und, ithatha kurach late aavum eneekkan, ummak athonnum ishtamalla, but ithatha athonnum karyam aakilla, ippo vere veetilan, ithathayum njnum sisters poleya
Njn aanenkil kunjayappm ummade kayyil kodthittu cheythittnd pkshe aniyathikk kunjayappo kunjurngathe aa kochu adukkalayil kerilla pkshe allathappol ente koode nilkkm help cheyyumarnnu njn prgnnt aarnnppozhum hlp aarnnu njngl thammil ingnonnm undarnnilla snehmarnnu ippzhum angnethanne
പൊളി ചേച്ചി ഇനിയും video ഇടണേ ❤️❤️❤️
പണി നമ്മടെ കുട്ടിയും നമ്മടെ അതോണ്ടന്നെ ആരോടും പരാതി ഇല്ല എല്ലാ പണിയും ഒരു ദിവസം കൊണ്ട് തീർത്തില്ലങ്കിൽ പോലീസ് ഒന്നും പിടിച്ചു കൊണ്ട് പോവില്ലല്ലോ
എന്റെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയും ഇങ്ങനെ ആണ്. അവളെ കൊണ്ട് സഹികെട്ടപ്പോ എന്റെ കെട്ടിയോൻ പറഞ്ഞു, ഒരു വീട് വെക്കും വരെ എന്റെ വീട്ടിൽ നിന്നോളാൻ 😒
Part 2 please
ഇളയ മരുമകൾ വേഗം കൊച്ചിനെ ഉണ്ടാക്കി പ്രതികാരം ചെയ്യൂ 😁😁😁
Nde avastha ,, but baby aavunnilla pcod 🥲
ithilum kashtamanu ...mootha marumakal vannappol mithal panicheyyukayum..kunjumaavatha avastha....ilayavar vannathu kunjumaayi sukhikkunna avastha.
ith njanum anubavichittund chechi
E vedio adipoli aayi🥰
എന്റെ അനുഭവം അതുപോലെ പകർത്തി 😔😊
Mootha aalinte kadppam korech korech onnoode cheyyuo
മോളെ വീട്ടുജോലി ചെയ്യൽ പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്വം ആണെന്നുള്ള രീതിയിൽ വീഡിയോ ഇടാതിരിക്കാൻ ശ്രമിക്കു
👍😊😊😊
👍👍👍👍
Correct
Moonn makkaletum kond veetile pani motham edkunna nnjan ethra dsnta apol iam proudeto be me.... 🥰🥰🥰
😍😍
Same njanum😁
Poli chechi🥰
Super video chechi
Thank You🥰
ഇതിന്റെ വിപരീതമായി സംഭവിക്കും അതിന്റെ വീഡിയോ ചെയ്യോ 🙏
ചെയ്യാല്ലോ... 🥰
@@LiyaMathew വേഗം വേണം
Sathyam
S ithinte same opposite und.
Correct ente life😄 njna ilaya marumol.. Chettathi pani cheyyathe irikonnulla.. But avale bhayankara pokkala ammayiamma
😄😄
Enthuvadde 🤣
Vellathil kai thottaal svasam muttalaanennum paranju oru paniyum cheyyaatha ammayi ammamaarum undeee.
Oru kuttiyem vachu aniyante bjaryayum ammayiyammayum ulla veetil ella paniyum eniku edukkendi vannu. Kuttiku 3 age vare nja sahichu...pinne njan prathikarichu .ippo ente nere varilla randum...😏😏
2 kutti und... Vtile joli ellam cheyum poraanjittu enik jobum und.. Vtil irunnu cheythal mathi...
Ente husnte veetil ingane onnum allayirunu . Husinte chettanum wifeum seprate veed vedich thamasamaki. Husnte veetinte thott aduth ayirunu. Ath kond koch und enn paranu pregnant aya enne kond ella joli cheypich food koduth vidumayirunu 3 neram. Ente delivery kazhinittum enik koch und enna parigana onnum thannilla. Porathathin foodum koduthum vedum.ath kond onnum thernilla.husnte vere oru brotherum wife armiyilla. Avar vannal avarkum vendi njan ella food undakanam . Sathyam paranal joli cheyunna marmakale avar ella joli cheypikum onnum cheyathavare thampuratti ayitt vazhikum
Serikum paranjal nutral ai nikknm.. full jolim angu eatteduth chyn poya pinne ath namml thanne chyynm.. ore joli thanne sthiramai chyaruth ennu anufavam..
@Dream Space thanks for your reply. Ippam chilakariyangal enik ishtamillathath njan parayum. Pakshe enik eduth adich parayan ariyilla. But ippol njan bold ayi verunund.koode nikuvunavar chirich kondann kazhuth arukunath. Ath manasilakan njan vayki enn ullu.
Crrct ann
@@user-cr5ud9of3g jobin pokuvale . avar husnte munill vech nalla sneham kanikum. adiyam sneham sheriyann enn njanum vijarichu. pinne manasilayi act ann enn. njan husnte onnum paranjathum illa. pinne sahikan pattathe ayapol husnte paranju. adiyam vishisichilla. Karanam hus nokumpol enne mole enn vilich sneham pregadanam mathre kanikolu. pinne lockdown chilark kuzhapam cheythapol enik kunam cheythu kurach nall dutyil ninn leave eduthu hus . appol ellarudayum swabhabam manasilayi. pinne enne manasilaki. enn vechu al oru prashnavum undankan nokiyilla. al oru pavam ann. all nalla rethiyil kariyangal deal cheythu.njan ippam happy ann. avar kanikunnath avarude behaviour . avark vayandayapol surgery kazhinapol e parana randu marumakal illayirunu. njane undayirunolu ente mone vech njan avare nokiyath. athil ninn enkilum manasilakunenekil manasilakatte. enik orikkalum avare polayo chettithimare polayo akan kazhiyilla.
സത്യം.. എല്ലാം ചെയ്തു കാണിച്ചു കൊടുത്തു അതാണ് പ്രശ്നം
Chechi aganaya videos edit chyyunnath
Chechi videos edit chyyunna video idamo plzzz
എന്റെ വിട്ടിൽ ഞാനാ എല്ലാം ചെയ്യുന്നേ 1 വയസുള്ള കൊച്ചിനെക്കൊണ്ട് ഇളയ മരുമകൾ 11 ആവും എഴുന്നേൽക്കാൻ അപ്പോഴേക്കും എല്ലാം പണി കഴിഞ്ഞിരിക്കും.വയസു കൊണ്ട് അവളാ മുത്തത്
അത് വളം വെച്ചു കൊടുത്തിട്ടാണ്. മൂത്തതാണേലും ഇളയതാണേലും എല്ലാരും ഒരുപോലല്ലേ
Athanna cheyyan padilla
@@beautifullifestyle4519 ys pedich mindathe erunnitta allel vtl vazhk aakki nattukare arriyikknda ennu vachittalle.. vallom thinnanamengi vach undakknm..ath aarayalum.. pinne mon penn ktti vach amma nthina full rest edukkunne.. health issues illengi athyavasham jolikal chymallo ellarum cheyumbo maduppum thonnilla.. vegam jolim theerum..
@@abcd-wu8od അതേ, എല്ലാവർക്കും കഴിക്കണമെങ്കിൽ എല്ലാവരും ജോലി ചെയ്യണം. എന്നോടെങ്ങാനും ഇതുപോലെ ചെയ്താൽ ഞാൻ അതിനേക്കാൾ വലിയ ഉടായിപ്പ് കാണിക്കും.ഒരുമിച്ചെടുക്കുമ്പോ പെട്ടന്ന് തീർത്ത് എല്ലാർക്കും റസ്റ്റ് എടുക്കാം. ഒരാൾ മാത്രം പണിയെടുത്തു കാണിച്ചു കൊടുത്താൽ ആ ആൾക്ക് എന്നും പണി തന്നെ ആയിരിക്കും.
@@beautifullifestyle4519 alle jolikk ponm apo evarokk kitchen krrum
Athe....engane ellam chaiuvalle
4 makkaleyum vedum hus nte parents neyum nokkunna nhaan ....
Ente veetil moothamarukal onnum cheyyillaa.. Elaya njan ann cgeyyal avalkk kutti ullath adavan.... Ippo enikkum kutti ayi ennalum aval onnum cheyyilla... Amayimma moothavale ann support cheyyukka
Sathyamayittulla karyamannu ....
ശരിക്കും.. My lifeee😪
💔
Chechi pic cheyyumo plzz 🙏🙏big fan❤️❤️❤️
Ente veetile same avastha😢😢
Hey chechi😘
എന്റെ വീട്ടിൽ ഞാനും ചേച്ചിയും ആണ് എല്ലാ പണിയും എടുക്കുന്നെ. എന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ അമ്മ അടുക്കളയിൽ കേറൂല 😂😂
എന്റെ ഭർത്താവിന്റെ ഏട്ടന്റെ ഭാര്യ എന്റെ ചേച്ചി തന്നെയാ
എന്നിട്ടും പ്രശ്നത്തിന് ഒരു കുറവും ഇല്ല
Ath pwoli
Swantham chechiyooo 🙄
അത് കൊള്ളാലോ twins ano നിങ്ങൾ 😁
😇
അയ്യോ അതെന്താ?
Nere thirichum und,kunjine vech ellam cheyyunnavarum und,
ഉണ്ട്..😍
എല്ലാ കുട്ടികൾ ഉണ്ട് കേട്ടോ :) എനിക്ക് കുട്ടികൾ ഇല്ല നിങ്ങൾ രണ്ടു പേരുംകൂടി പണിഅത് ഒരു ളയാല
🧒👦👧
Polichu cheche💞😘😘
Ividokke nere thirirchaaa.. ☺️
എന്റെ same situation 😵😵😵😵
Ippo njn pregnant ann athaa ippo samadanam😕
ഇതിന്റെ രണ്ടാഭാഗം വരണം
ഇതൊന്നുമല്ല ഒറിജിനൽ അവസ്ഥ... കുട്ടിയുണ്ടേൽ ഒരു പണിയും ചെയ്യില്ല എല്ലാ പണിയും കുട്ടി ഇല്ലാത്ത നമ്മൾ ചെയ്യണം
പലയിടത്തു പല രീതി ആണ്. എനിക്ക് കുട്ടി ഉണ്ട്. എന്ന് കരുതി ഞാൻ ഒന്നും ചെയ്യാതെ irikarilla. Cheyyatha ഇരുന്നാൽ അമ്മായി അമ്മ ഓടിച്ചിട്ട് അടികും 🤣
Athannalle ഇതും kuty ഉള്ളോൽ വെറുതെ ഇരിക്ക,kuty ഇല്ലാത്തോൽ പണി edukka,
Same Kutti ullore bagyam kutti ulllork kuttikalk food kodkalum pinne orakkalum kulipppikkalum pinne edth nadakkalum mathrayirikkkum
@@rifnahamzz kutti ullork food kodukal epozhum
Oroo veedum different aan. Kutty undayittum Ellaaam chyyunnavarum und avarde avastha koodi manassilaakknm. Kuttinem nokknm veetile panikalum chyyanm
Nalla ammayiamma....ivdellem nammal thannee😊😊😊😊😊😊
I do all the works at home with 2 babys...
Same situation 😂 eallarum anganalla eannalum chilar😀
ഇതു നേരെ തിരിചാണ് 😂
Same avastha😔
Entho content ishttayi
Njnum angane thanne kujinekond ann eillam cheyaunn
എനിക്ക് ഒരു കുഞ്ഞുണ്ടെന്ന consult onnum kittatha njan.... ☹️☹️☹️
Ammayiammaku ilayamarumolodu parayamenkil moothamarumolodum paranjoode.. madi illavar anel randalodum parayillello
ഇങ്ങനെ ഒരു സിസ്റ്റം ഇതുവരെ കണ്ടിട്ടില്ല. ഇളയമരുമകളെ തലയിൽ vakyunnatha കണ്ടിട്ടുള്ളത്.
Pinne adyame over joli chyde inlawsne impress cheyan nokunnavarkim pinnedu ingane panikittum.. adye high expectation set chyde vachal🤣
Sathyam 😀
എനിക്ക് നേരെ തിരിച്ചാണ്... എൻറെ വീട്ടിൽ ഉമ്മച്ചി അഞ്ചുമണിക്ക് എഴുന്നേൽക്കും... എൻറെ അമ്മായിയമ്മ... ഏഴു മണിയാകും 😁😁... അമ്മായിയമ്മ മാത്രമല്ല വീട്ടിൽ എല്ലാവരും അങ്ങനെയാണ്... ഉറങ്ങാൻ കിടക്കുന്നത് ഒൻപതു മണിക്ക് 🤣🤣... എൻറെ വീട്ടിൽ ആണെങ്കിൽ 11 മണി ആയാലും ഉമ്മ ഉറങ്ങില്ല...
Adipoli🥰🥰😘
Ithilonnum pedathe swantham veed ullver aaroke
Ithokke nadakkathe karyam
5 makkaleyum kondu veettile muzhuvan Joly cheyyunna njaan.
Good👏
Randu kujugalayum kond vtl joli Allam chayunna njan....
ഇത് എത്രെ പേരെ വീട്ടിലുണ്ട് എന്നൊന്നും അറിയില്ല ഇവിടെയൊന്നുമില്ലാട്ടോ... കുട്ടിയെ ലോകത്തും വെച് ഉള്ള പണി മുഴുവൻ എടുക്കണം. എന്നിട്ട് കഴിഞ്ഞാലോ ഒന്ന് കിടക്കൻ ചെന്നാലോ കുട്ടി..... 😪😪😪
രണ്ടു കുഞ്ഞുങ്ങളെയും നോക്കി വീട്ടുജോലികൾ എല്ലാം ചെയ്യുന്ന ഞാൻ 😞
4 പിഞ്ചുമകളെ വെച്ച ഒരു വീട്ടിലെ എല്ലാ പണിയും എടുക്കുന്ന ലെ എന്റെ സഹോദരി 💪🏻🦸🦸🏻
ഇതൊന്നും നടക്കില്ല
6mnth um 2.5 vayassum ulla 2 makkaleyum njan thanne nokkanam...veettile panikalum cheyyanam...appozhatha avastha
എന്റേം മോൾക് 3. ഇളയ ആള് 6 മാസം.. അമ്മായിഅമ്മ ഫുൾ ടൈം ഉറക്കം.. ഹോ
Relatable 🤬
ചേച്ചിക്ക് കുറച്ച് vim അങ്ങ് കലക്കി കൊട്ന്നേ അപ്പൊ ചേച്ചി rest എടുക്കാൻ ഒരു കാരണവും അനിയത്തിക്ക് ഒരു സമാധാനവും കിട്ടും 😂😂 video super 👌👌 next part ഇടണേ ❤
Cheyyam🥰
Evide nere thirichu
Enthe athee avastha
എന്റെ അവസ്ഥ നേരെ തിരിച്ചാ
Kunj ullorda avastha ithonnum alla... 4 Bhagathunn kuda pressure... 😤
Ente avastha
👌