You can also learn how to make soap with Nalpamaradhi Keram in this video

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 264

  • @ShymasWorld
    @ShymasWorld  11 หลายเดือนก่อน +81

    ഈ വീഡിയോ കാണുന്ന നിങ്ങൾ ഒരു കാര്യം ഓർക്കണം ഇതിൽ നെഗറ്റീവ് കമന്റ് ചെയ്യുന്നവർ മറ്റുള്ളവരുടെ കയ്യിൽ നിന്നും കഴുത്തു അറുത്തു ഫീ വാങ്ങി പഠിപ്പിച്ചു വന്നവർക്ക് ഈ ചാനൽ വല്ലാത്ത ഒരു അടിയായി മാറി അതുകൊണ്ട് തന്നെ ഇതിനു താഴെ വന്നു ആര് നെഗറ്റീവ് കമന്റ് ഇട്ടാലും ഞാൻ അത് എടുത്തു റിമൂവ് ചെയ്യും

    • @RibazQazim
      @RibazQazim 10 หลายเดือนก่อน +3

      Anganetane cheyanam😊

    • @sanam9168
      @sanam9168 8 หลายเดือนก่อน

      Contact number

    • @Cookworld3
      @Cookworld3 8 หลายเดือนก่อน +1

      ❤❤❤❤❤❤

    • @josepylan3391
      @josepylan3391 7 หลายเดือนก่อน +1

      🥰🥰🥰🥰🥰🥰👍👍👍👍👍👍👌

    • @shinyjames3048
      @shinyjames3048 7 หลายเดือนก่อน +1

      Cute and best soap

  • @Malappuramkadeeja
    @Malappuramkadeeja 11 หลายเดือนก่อน +33

    ഇങ്ങടെ meshurment ആണ് എന്റെ മനസ്സിൽ പതിഞ്ഞത്. ആദ്യായി സോപ് ഉണ്ടാക്കി success ആയതും ഇങ്ങളെ video കണ്ടിട്ടാണ്. പടച്ചോന് ഇങ്ങളെ ഉയരത്തിൽ എത്തിക്കട്ടെ 🤲🤲

  • @BavaCkd
    @BavaCkd 11 หลายเดือนก่อน +23

    ഞങ്ങളെ പോലെ ഉള്ളവർക്ക് ഫിസ് കൊടുത്ത് പഠിക്കാൻ കയില്ലല്ലോ അത് നല്ല അളവും ഒക്കെ പറഞ്ഞു തന്നതിന് ഒരു ❤️❤️❤️❤️❤️❤️

  • @haniya9460
    @haniya9460 8 หลายเดือนก่อน +3

    Nannayitund video.njan kure nalayedo ethinte pinnale nadakunnu.e video kanumbol confident ayi namuk cheyyan thonnunund.i will try.

  • @hadnazworld100
    @hadnazworld100 13 วันที่ผ่านมา +1

    ഷൈമ. നിങ്ങളുടെ വിഡിയോ വളരെ ഉപകാരപ്പെടുന്നുണ്ട് ഞാൻ സോപ്പ് ഉണ്ടാക്കാൻ തുടങ്ങിയത് നിങ്ങളുടെ വിഡിയോ കണ്ടാണ് ഷൈമയുടെ നല്ല മനസ്സിന് ഒരായിരം നന്ദി ❤️❤️

  • @Jamsheena-k2t
    @Jamsheena-k2t 4 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് ഒരുപാട് ഉയരങ്ങളിലെത്തട്ടെ വിവരണം നന്നായിട്ടുണ്ട് എല്ലാവർക്കും മനസ്സിലാകുന്നവിധം

  • @shamilmonvlog8573
    @shamilmonvlog8573 11 หลายเดือนก่อน +7

    ഞാൻ ഈ ഇത്തയുടെ വീഡിയോ കണ്ടു കൊണ്ട് ആണ് സോപ്പ് ഉണ്ടാകാൻ തുടങ്ങിയത് നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് വേറെ വീഡിയോ യിൽ ഇത്രയും നല്ല രീതിയിൽ ആരും പറഞ്ഞു തരില്ല മാഷാ അള്ളാഹു ഇപ്പോൾ ഞാൻ ഉണ്ടാകുന്ന സോപ്പ് അയൽവാസി കൾ വാങ്ങാൻ തുടങ്ങി കാശ് കൊടുത്ത് കൊണ്ട് പഠിക്കാതെ ഇത്തയുടെ വീഡിയോ കണ്ടാൽ മതി എല്ലം മനസിലാക്കി തരുന്നുണ്ട് 👍👍👍

  • @shimnak7652
    @shimnak7652 11 หลายเดือนก่อน +4

    ഇത്രയും വ്യക്ത മാക്കി പറഞ്ഞതിൽ ഒരുപാട് നന്ദി

  • @jeenajoseph3369
    @jeenajoseph3369 10 หลายเดือนก่อน +3

    എല്ലാം വളരെ വ്യക്തമായി പറയുന്നു താങ്ക്യൂ ഡിയർ

  • @monume3450
    @monume3450 11 หลายเดือนก่อน +4

    ഇത്താടെ വീഡിയോ കാണാൻ കാത്തിരിക്കുന്നു എല്ലാം ഉപകാരം ഉള്ള വീഡിയോ ആണ് ഈ മനസ്സ് എന്നും ഉണ്ടാവട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @AbinaGangadharan08
    @AbinaGangadharan08 7 วันที่ผ่านมา

    Excellent presentation......aarum Ingane onnum paranjutharila...God bless u❤

  • @shahilashahila8498
    @shahilashahila8498 10 หลายเดือนก่อน +1

    Adipoli ❤ nalla vediyo

  • @latharajan3033
    @latharajan3033 2 หลายเดือนก่อน +1

    Njanum symas world ilninnum base vangi soap undakki, adipoli❤❤❤

  • @Sebastian-g8y
    @Sebastian-g8y 5 หลายเดือนก่อน +2

    മോളെ റിജി , അടിപൊളി, തീർത്തും സത്യസന്ധമായി ചെയ്തു അഭിനങ്ങൾ സെബാസ്റ്റിൻ വടകര കുന്നുമ്മക്കര

  • @sowmyavineeth1654
    @sowmyavineeth1654 10 หลายเดือนก่อน +1

    വളരെ നല്ല രീതിയിൽ ആണ് പറഞ്ഞുതരുന്നത്

  • @darppanvlogmm3241
    @darppanvlogmm3241 11 หลายเดือนก่อน +8

    Super chechi ❤❤❤🎉🎉🎉
    ഒന്നും പറയാനില്ല ഇത്രയും മനസിലാക്കി തരുന്ന ക്ലാസ്സ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 'ഒരു ക്ലാസ്സിൽ ഇരുന്ന് പഠിച്ചാൽ കിട്ടുന്ന അത്രയും കാര്യങ്ങൾ ഈ video ൽ പറഞ്ഞു തന്നു. ഇതിൽ മാത്രമല്ല ചേച്ചിയുടെ എല്ലാ video യും ഇതുപോലെയുള്ളതാണ് ചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും 🎉🎉🎉🎉🎉❤❤❤

    • @ShymasWorld
      @ShymasWorld  11 หลายเดือนก่อน

      Thanksdear

    • @ShymasWorld
      @ShymasWorld  11 หลายเดือนก่อน +1

      എനിക്ക് നിങ്ങളെ പോലെ ആത്മാർത്ഥ മായി പറയുന്ന കമന്റ് മതി ❤❤

    • @Homey_naturals_sop
      @Homey_naturals_sop 11 หลายเดือนก่อน +1

      Hi. Itha.najum classninu chernnu padichaalo karthi irikkayirunnu ithayude video kanda shesham athinte aavashyam vannilla. Ellam valare vekthamayi thanne itha parayunnund.aarum ithrakkum detail aayitt paranju tharilla.classn chernn padikkan aagrahikkunnavarkk athinte aavashyam illa.ithayude video kandaal mathi.ithrayum nalla mansinu thnks. ❤❤

    • @SmithaRavi-i6l
      @SmithaRavi-i6l 11 หลายเดือนก่อน

      ഞാൻ മോളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ പഠിക്കണം എന്നു വിചാരിച്ചിരുന്നകാര്യങ്ങൾ ആണ് പഠിപ്പിച്ചു തരുന്നത് വളരെ നന്ദി പിന്നെ ഞാൻ ആറു ബോട്ടിൽ ഫ്രാഗ്രൈൻസി ഓയിൽ വാങ്ങി സോപ്പ് ഉണ്ടാക്കി സ്മെൽ ഒരു സുഖമില്ലായിരുന്നു അതുകാരണം എന്തു ചെയ്യുമെന്ന് വിഷമിച്ചിരിക്കുകയാണ് ഏതൊക്കെ സോപ്പിന് ഏതൊക്കെ സ്മെല്ലാണ് എന്നു പറഞ്ഞു തരുമോ

  • @SaraswathyMohanan-v9g
    @SaraswathyMohanan-v9g 5 หลายเดือนก่อน +1

    Orupad snehathode thagns❤

  • @ameen_gaming-u3u
    @ameen_gaming-u3u 11 หลายเดือนก่อน +3

    Njan ningale kandanu soap chaith thudangiyath,ithrayum nannayi oru classilum paranju tharilla,padach rabb anugrahikkatte

  • @mariyamk8737
    @mariyamk8737 11 หลายเดือนก่อน +8

    വളരെ ഉപകാരം അള്ളാഹു അനുഗ്രഹിക്കട്ടെ❤

  • @anugeorge9539
    @anugeorge9539 11 หลายเดือนก่อน +1

    Nalla manaus dayvam anugrahikkatte

  • @krishnarani2859
    @krishnarani2859 9 หลายเดือนก่อน +1

    Chechi orupad ishtam❤❤

  • @sushasudhakaran3164
    @sushasudhakaran3164 หลายเดือนก่อน +1

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. വൈകി പോയി😔 വളരെ വളരെ ഇഷ്ടായി. എനിക്കും ഉണ്ടാക്കാൻ തോന്നുന്നു. സബ് ചെയ്തു, ബെല്ലും അടിച്ചു.😄 👍👍

  • @trazeff5379
    @trazeff5379 11 หลายเดือนก่อน +4

    ഇത്ത Soap Super 👍 ആദ്യമായിട്ടാണ് ഞാൻ ഈ channel കാണുന്നത്. ഒരു സംശയം നാല്പാമാരാദി കേരവും നാല്പാമാരാദി വെളിചെണ്ണയും ഒന്നാണോ ? Pls reply തരണേ

  • @hansa_shahin
    @hansa_shahin 10 หลายเดือนก่อน +1

    Very useful vedio... Kurach sambathika budhimutt aanu ipol angane enthelum varumana margam kandathanam ennu vijarich soap undakunne Orupad videos kandu..... Ithade aaanu enik Orupad ishtamayathum manasilayathum... Thank you.. 🥰

  • @AjiMathew-vu1gs
    @AjiMathew-vu1gs 22 วันที่ผ่านมา

    വളരെ നല്ലത് ❤

  • @nishipavithra3696
    @nishipavithra3696 10 หลายเดือนก่อน +1

    അടിപൊളി 🎉

  • @shaalufaisal2343
    @shaalufaisal2343 11 หลายเดือนก่อน +2

    മാഷല്ലാഹ് സൂപ്പർ 👍🏻

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 11 หลายเดือนก่อน +2

    Very useful God bless you 🙏

  • @SameerampSame
    @SameerampSame 2 หลายเดือนก่อน

    Useful വീഡിയോ

  • @riyabadhiriya3667
    @riyabadhiriya3667 2 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്❤❤

  • @anugeorge9539
    @anugeorge9539 11 หลายเดือนก่อน +1

    Itha super aanu

  • @dcsagu1167
    @dcsagu1167 11 หลายเดือนก่อน +2

    സൂപ്പർ 👌

  • @SaraswathyMohanan-v9g
    @SaraswathyMohanan-v9g 5 หลายเดือนก่อน +1

    Satharana sopbeicil nalpamara sop indakan പറ്റു mo

  • @seenathsiraj7312
    @seenathsiraj7312 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ ഒരു പാട് thanks 😍😍😍💖💖

  • @shylajakamar6054
    @shylajakamar6054 11 หลายเดือนก่อน +3

    Sooper 🥰🥰🥰🥰

  • @premasanthosh3245
    @premasanthosh3245 10 หลายเดือนก่อน +2

    ആരും ശരിക്കു പറഞ്ഞു തരില്ല, ചേച്ചി നല്ലപോലെ പറഞ്ഞു തന്നു

  • @Ithal142
    @Ithal142 10 หลายเดือนก่อน +1

    Good presentation 🥰🥰🥰

  • @Cropcut390
    @Cropcut390 7 หลายเดือนก่อน +1

    Fragrance oilinu പകരം Essential oil ഉപയോഗിക്കാമോ

  • @SanthoshKumar-i4p
    @SanthoshKumar-i4p 11 หลายเดือนก่อน +1

    അടിപൊളി ചേച്ചി സൂപ്പർ ❤️❤️❤️❤️താങ്ക്സ് par

  • @pathoostravelvlogs2958
    @pathoostravelvlogs2958 11 หลายเดือนก่อน +1

    അടിപൊളി ഉണ്ടാക്കണം 👍

  • @SajitharatheeshSajitha-lq2fi
    @SajitharatheeshSajitha-lq2fi 2 หลายเดือนก่อน +1

    Nice....,❤

  • @Avinash0589
    @Avinash0589 7 หลายเดือนก่อน +1

    Thank you for sharing! How much goat milk and turmeric have you taken?

  • @sujac1983
    @sujac1983 22 วันที่ผ่านมา

    Thank you dear ❤

  • @shimnak7652
    @shimnak7652 11 หลายเดือนก่อน +3

    നെഗറ്റീവ് ഇടുന്നവർ ഇടട്ടെ... അവര് എന്നും അങ്ങനെ ഇട്ടു നിൽക്കും.... അവര് അതാണ് പഠിച്ചത്.... ഞാൻ ഇത്തയുടെ വീഡിയോ കണ്ട് ആണ് സോപ്പ് ഉണ്ടാകുന്നത്... അടിപൊളി ആണ്... പിന്നെ ബേസ് വാങ്ങുബോ നല്ല ബേസ് വാങ്ങ അപ്പോൾ സോപ്പും നന്നാവും

  • @kichus0936
    @kichus0936 9 หลายเดือนก่อน +1

    Edoke evidunna vangan kitta

  • @sushamamenon204
    @sushamamenon204 7 หลายเดือนก่อน +1

    Thank you so much. You are great.❤

  • @careandshineherbalremedies4019
    @careandshineherbalremedies4019 11 หลายเดือนก่อน +1

    Ur videos really inspiring to all,.best class to learn

  • @kumaryAyyappan
    @kumaryAyyappan 6 หลายเดือนก่อน

    അടിപൊളി ❤️

  • @shynsvlogshealthbeauty6902
    @shynsvlogshealthbeauty6902 26 วันที่ผ่านมา

    Castic soda vech cheith kanikamo

  • @talkywalky.
    @talkywalky. 3 หลายเดือนก่อน +1

    Ithaa priservetive vendee?

  • @krishnaanu390
    @krishnaanu390 หลายเดือนก่อน

    chechi ithengna padichth

  • @rejenikr4876
    @rejenikr4876 10 หลายเดือนก่อน +1

    ഇത്രയും നന്നായി ആരും പറയില്ല

  • @Cookworld3
    @Cookworld3 8 หลายเดือนก่อน +1

    Very useful veediyo❤❤❤❤

  • @BigStar-k7d
    @BigStar-k7d 10 หลายเดือนก่อน +1

    God bless you chechi

  • @rajmalareekkadan335
    @rajmalareekkadan335 11 หลายเดือนก่อน +1

    വളരെ ഉപകാരമുള്ള വീഡിയോ😊

  • @Rajasreechandrajith
    @Rajasreechandrajith 2 หลายเดือนก่อน +1

    Shebutter cheyyamo

  • @Kyn031
    @Kyn031 6 หลายเดือนก่อน +1

    Chechi i liked it ningal elaa soap undaakunathinde materials base elaam sale cheyunindo class edukunindo athey pole elaa ingredients chemical free complete natural aano even d soap base

    • @ShymasWorld
      @ShymasWorld  6 หลายเดือนก่อน

      9544041678

  • @shameenashami1473
    @shameenashami1473 7 หลายเดือนก่อน +1

    Super vidio❤

  • @AbdulLatheef-uv2jd
    @AbdulLatheef-uv2jd 11 หลายเดือนก่อน +1

    അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ

  • @nalinib6634
    @nalinib6634 5 หลายเดือนก่อน +1

    Hi sister njaan ningaludae big fan. I trust your soap making method and its perfect soap. I tried few pf them. am going to make the Naalpamaraadi soap. Here where we live dont get things easily from Indian stores. Everything through Amazon only. So waiting oils to come. I have few doubts. Hope i will get a reply. Every time i see you taking fresh aloevera leaf from a box How do you store it fresh like that and for how many days it can be stored.? can you pls say? (2) Can you pls make Tomato Soap? I searched with yours and I could not find it. I like only yours because you explain clear and it works perfect.(3) Can you show making clear Aloevera gel that can be stored at room Temperature. Good Luck Keep going successfully. Pls reply thank you.

    • @ShymasWorld
      @ShymasWorld  5 หลายเดือนก่อน

      @@nalinib6634 thanks. My nr 9544041678 plz whatsapp

    • @nalinib6634
      @nalinib6634 5 หลายเดือนก่อน

      sure will call you. Thank you for quick response.

  • @naseemaasharaf7163
    @naseemaasharaf7163 4 หลายเดือนก่อน +1

    സൂപ്പർ. ഇതിൽ batham oil എടുത്ത് വെച്ചിട്ട് ഉണ്ടല്ലോ. ഒഴിക്കുന്നത് കണ്ടില്ലലോ. എത്രയാണ് ഒഴിക്കേണ്ടത്

    • @ShymasWorld
      @ShymasWorld  4 หลายเดือนก่อน +1

      ആദ്യം വീഡിയോ ഫുൾ കാണു നിങ്ങൾ എന്നിട്ട് കമന്റ് ചെയ്യ്

  • @bindhusaraswathy5100
    @bindhusaraswathy5100 11 หลายเดือนก่อน +1

    സൂപ്പർ

  • @CM-kb3es
    @CM-kb3es 4 หลายเดือนก่อน +1

    Soap base ഏത നല്ലത്
    onlinile

    • @ShymasWorld
      @ShymasWorld  4 หลายเดือนก่อน

      @@CM-kb3es njan online vangunnilla ippol

  • @haneenasayoof6805
    @haneenasayoof6805 10 หลายเดือนก่อน +1

    Fragrance oil ethaan use cheythath onn parayo please

    • @ShymasWorld
      @ShymasWorld  10 หลายเดือนก่อน

      മണത്തിന്

  • @user-oo6jijiidruva
    @user-oo6jijiidruva 9 หลายเดือนก่อน +1

    Nalla base evdunnu vagum

    • @ShymasWorld
      @ShymasWorld  9 หลายเดือนก่อน

      9544041678

    • @jeemolgeorge6567
      @jeemolgeorge6567 8 หลายเดือนก่อน +1

      Soap fragnanc or colour available ano

    • @ShymasWorld
      @ShymasWorld  8 หลายเดือนก่อน

      @@jeemolgeorge6567 9544041678

  • @sreenandhazvlogs6086
    @sreenandhazvlogs6086 10 หลายเดือนก่อน +1

    Thanks madum

  • @reshmaranjeesh9257
    @reshmaranjeesh9257 9 หลายเดือนก่อน +1

    Rate

  • @AdhiMaya-j1d
    @AdhiMaya-j1d 11 หลายเดือนก่อน +2

    Good.സോപ്പ് ഉണ്ടാക്കി വിൽക്കാൻ ലൈസൻസ് നിർബന്ധം ഉണ്ടോ

    • @ShymasWorld
      @ShymasWorld  11 หลายเดือนก่อน

      ഉണ്ട്

  • @sajithausman1970
    @sajithausman1970 11 หลายเดือนก่อน +1

    Nanum soap undakiyirunu kattayin pakshe kurach softuman

  • @Kyn031
    @Kyn031 6 หลายเดือนก่อน

    Soap sale cheyanm enn und just want to knw elaam natural aano base natural aayrkumo evn fragrance n lip balm cheyunathinde color natural aano

  • @nafeesathulmisriya7051
    @nafeesathulmisriya7051 11 หลายเดือนก่อน +1

    Super🥰

  • @aparna436
    @aparna436 9 หลายเดือนก่อน +1

    Sis ee oil namukk glycerine baseil use cheyth soap undakkiyal കുഴപ്പമുണ്ടോ.

    • @ShymasWorld
      @ShymasWorld  9 หลายเดือนก่อน

      Illa video und

  • @adithyavk4260
    @adithyavk4260 6 หลายเดือนก่อน +1

    soap base engane kittum???

    • @ShymasWorld
      @ShymasWorld  6 หลายเดือนก่อน

      9544041678

  • @akshayaakhil3941
    @akshayaakhil3941 11 หลายเดือนก่อน +1

    Super use full

  • @AnilaAnila-g6f
    @AnilaAnila-g6f 11 หลายเดือนก่อน +1

    ചേച്ചിഎന്ത് നല്ല രീതിയിൽ പറഞ്ഞു തന്നു

  • @DeepamVlog
    @DeepamVlog 2 หลายเดือนก่อน

    🤗🤗💕❤👌🏻

  • @sanam9168
    @sanam9168 8 หลายเดือนก่อน +2

    സോപ്പ് ഉണ്ടാക്കാൻ ഉള്ള മേറ്റീരിയൽസ് എങ്ങനെ കിട്ടും

    • @ShymasWorld
      @ShymasWorld  8 หลายเดือนก่อน

      9544041678

  • @smr9529
    @smr9529 11 หลายเดือนก่อน +1

    Goat milk soap base naalpamara yum veanam eanganaya kiituka.. Pls roly

    • @ShymasWorld
      @ShymasWorld  11 หลายเดือนก่อน +1

      9544041678

    • @jishapv67
      @jishapv67 10 หลายเดือนก่อน +1

      Rate yethraya

    • @ShymasWorld
      @ShymasWorld  10 หลายเดือนก่อน

      @@jishapv67 9544041678

  • @abdullahkozhithodi-ht4mz
    @abdullahkozhithodi-ht4mz 11 หลายเดือนก่อน

    Charudayi oru cherivund. Super❤

  • @padmajaravindran3303
    @padmajaravindran3303 17 วันที่ผ่านมา

    Thank you

  • @bijuathira8400
    @bijuathira8400 11 หลายเดือนก่อน

    ചേച്ചി manjishta soap undakunna full vdeo upload cheyumo

    • @ShymasWorld
      @ShymasWorld  11 หลายเดือนก่อน

      ഇന്ന് അപ്ലോഡ് ചെയ്യും

  • @SanviWorldAllInOn
    @SanviWorldAllInOn 10 หลายเดือนก่อน

    Chechi yeth base use cheyunadh

  • @GraceFoods-b2f
    @GraceFoods-b2f หลายเดือนก่อน +1

    Rate ethraya soapinu

    • @ShymasWorld
      @ShymasWorld  หลายเดือนก่อน

      @@GraceFoods-b2f 9544041678

  • @shreyamol1667
    @shreyamol1667 10 หลายเดือนก่อน +1

    Adipoli

  • @Beena-kt2bc
    @Beena-kt2bc 10 หลายเดือนก่อน +1

    Base evede kittum, base name onne paryamo

  • @lanafathima8273
    @lanafathima8273 11 หลายเดือนก่อน +1

    Super👍

  • @jubygeorge5965
    @jubygeorge5965 8 หลายเดือนก่อน +1

    Got milk base evide vangan kittum

    • @ShymasWorld
      @ShymasWorld  8 หลายเดือนก่อน

      9544041678

  • @achammayumnjanum
    @achammayumnjanum 10 หลายเดือนก่อน +1

    Chechi ee soap undakkiyit ethra days kazhinju use cheyyan pattum.. Set aayal udane patumo atho wait cheyyano??

    • @ShymasWorld
      @ShymasWorld  10 หลายเดือนก่อน +1

      ഉടനെ തന്നെ യൂസ് ചെയ്യാം

  • @Fahsaahh
    @Fahsaahh 11 หลายเดือนก่อน +1

    Soopper

  • @vipinjaina
    @vipinjaina 10 หลายเดือนก่อน +1

    Soap ഉണ്ടാക്കിയ ഉടൻ ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമോ. 3-4 ദിവസം കഴിഞ്ഞേ ഉപയോഗിക്കാവൂ എന്ന് ഏതോ ചാനലിൽ കേട്ടിരുന്നു.

    • @ShymasWorld
      @ShymasWorld  10 หลายเดือนก่อน

      അന്ന് തന്നെ ഉപയോഗിക്കാം

  • @വിനിതഅജയ്കുമാർ
    @വിനിതഅജയ്കുമാർ 4 หลายเดือนก่อน +1

    ബദാം ഓയിൽ നിർബന്ധം ഉണ്ടോ

  • @rijifoodandtech4340
    @rijifoodandtech4340 5 หลายเดือนก่อน

    വീട്ടിൽ ഇത് ചെയ്യുവാൻ എന്ത് ലൈസൻസ് വേണം ചേച്ചി?

  • @Cropcut390
    @Cropcut390 7 หลายเดือนก่อน

    എത്രയാണ് soapinte rate

  • @sasreena3317
    @sasreena3317 10 หลายเดือนก่อน +1

    Chaechi soap fragrance where to buy?

    • @ShymasWorld
      @ShymasWorld  10 หลายเดือนก่อน

      9544041678

  • @shabnat3181
    @shabnat3181 11 หลายเดือนก่อน +2

    Name super ayi ttooo❤
    Like it

  • @aswathyshabu7919
    @aswathyshabu7919 11 หลายเดือนก่อน +2

    Supper rate

  • @sreejasuresh5602
    @sreejasuresh5602 5 หลายเดือนก่อน

    Rate ethraya

  • @rejisujith2247
    @rejisujith2247 9 หลายเดือนก่อน +1

    Nalpamaradhi oil 6tbsp ആണോ അതോ tsp ആണോ

  • @lathaganesan5910
    @lathaganesan5910 11 หลายเดือนก่อน +1

    Thankyou mam🙏🙏🙏

  • @nafeesabanna9823
    @nafeesabanna9823 9 หลายเดือนก่อน +1

    🎉🎉🎉🎉