Come here if you want to learn soap making for free ഫ്രീ ആയി സോപ്പ് മേക്കിങ് പഠിക്കണോ

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2024
  • 9544041678 Come here if you want to learn soap making for freeനിങ്ങൾക്ക് ഫ്രീ ആയി സോപ്പ് മേക്കിങ് പഠിക്കണോ എങ്കിൽ ഇങ്ങോട്ട് വന്നോളൂ #shymasworld #carrot #face #papaya #shankupushpam #aloeveragel #facewash #papaya #aloeveragel #aloeverasoap #carrotsoap

ความคิดเห็น • 172

  • @ShaijuK-xm7wf

    ട്രൈബൽ മാൻ അട്ടപ്പാടി. ഞാൻ ചേച്ചിയുടെ വിഡിയോ കണ്ടു ഓർഡർ ചെയ്തു. സോപ്പ് ഉണ്ടാക്കി. നല്ല രീതിയിൽ ഉണ്ടാക്കി. നല്ല സപ്പോർട് ആണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @rynyfrancis5866
    @rynyfrancis5866 วันที่ผ่านมา +2

    ഈ സോപ്പ് ബേസ് avidunnu കിട്ടും...അതുപോലെ തയ്യാർ ആക്കി കഴിഞ്ഞ് കഴിയുമ്പോൾ ഒഴിച്ച് വെക്കുന്ന ബൗൾ avide കിട്ടും..പ്ലീസ് റീപ്ലേ

  • @user-mk8ju4wc4h

    ഇതൊക്കെ അലിഞ്ഞു പോകില്ലേ pettannu

  • @hashimkoshy7328

    ഇതിന്റെ പേര് കിച്ചൺ സ്‌കയിൽ ഇതിന്റെ വില 250 മാക്സിമം . ബേക്കറി ഉത്പന്നങ്ങൾ വാങ്ങുന്ന കടയിൽ കിട്ടും

  • @sushamapillai1640

    ഗ്ലീസറിൻ്റെ ബസെയ്‌സിനി 1 kg ക്ക് പ്രൈസ് എത്രയാണ്

  • @rynyfrancis5866
    @rynyfrancis5866 วันที่ผ่านมา

    ഗ്ലീസറിൻ സോപ്പ് ബേസ് avide കിട്ടും

  • @nasishaju4426
    @nasishaju4426 7 ชั่วโมงที่ผ่านมา

    ഒന്നിന് എത്ര രൂപയായയിട്ട് വിൽക്കാൻ പറ്റും

  • @MeeraGopi-ow4rn
    @MeeraGopi-ow4rn วันที่ผ่านมา +1

    എനിക്കും സോപ്പ് ഉണ്ടാക്കാൻ പഠിക്കണം help me 🥰

  • @user-qd1qb4cy4y

    Soap base ethra rate

  • @FellaFathima-hq1do

    Mubashira sameer kottakkal

  • @adhirukku4707

    ഇഷ്ടപ്പെട്ടുട്ടോ 👏🏻👏🏻👏🏻ഞാൻ ആദ്യമായി ട്ടാണ് ചേച്ചി യുടെ വീഡിയോ കാണുന്നത് 👍🏻👍🏻👍🏻👍🏻

  • @SHIJIJOB

    നല്ല അവതരണം.

  • @sethujayaprakash57
    @sethujayaprakash57 16 ชั่วโมงที่ผ่านมา +1

    Excellent class ❤ thank you

  • @RaseenaSemeer-mj7sh

    Soap making padichu Sale cheyyaan nalla agrahamund

  • @aparnaashokan9546

    Thank you chechi 😘😘

  • @steffisujith3143

    Thank you mam❤

  • @jeenajoseph3369

    Supper. Thanks

  • @user-hm2if1od1j

    Thanks

  • @krishnaprakashmuthu6283

    സൂപ്പറായിട്ടുണ്ട് മറ്റുള്ളവർക്കു മനസ്സിലാക്കാൻ എളുപ്പം പറ്റുന്നുണ്ട്. എനിക്കും ഇതുപോലെ സോപ്പു ഉണ്ടാക്കാൻ പഠിക്കണമെന്നുണ്ട് സാമ്പത്തികം വളരെ മോശമാണ് എന്താണ് ചെയ്യേണ്ടതെന്നറിയില്ല

  • @sumangalassundaran5349
    @sumangalassundaran5349 9 ชั่วโมงที่ผ่านมา +1

    Nannayi manasilayi