ഇതാണ് ആ വൈറലായ ബസ്സ് ക്ളീനർ മലപ്പുറക്കാരൻ അജ്മൽ| വൈറലായ ശേഷം ഇതാണ് അവസഥ🙆‍♀️👇

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #AjmalThanur #manimelammedia #malappuramnews #malabarnews #viralvidieo2024

ความคิดเห็น • 462

  • @abdulrasheedvp6807
    @abdulrasheedvp6807 2 หลายเดือนก่อน +68

    വീടെത്തിക്കഴിഞ്ഞാൽ പിന്നെ അവരുടെ മക്കളായിലെ..... അനിയാ ഈവാക്കുകളിൽ എല്ലാസ്നേഹവും ഉണ്ട് ❤❤❤❤

  • @Johnyalamcharil
    @Johnyalamcharil 2 หลายเดือนก่อน +50

    മോനെ അജിമല്ലേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ള നന്മ പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള മക്കളെ കിട്ടാനാ പാട്

  • @MpSulaikha
    @MpSulaikha 3 หลายเดือนก่อน +193

    നല്ല മകൻ ഇങ്ങനെയാകണം എല്ലാ മക്കളും 'അള്ളാഹു അജ്മലിന് നല്ലത് വരുത്തട്ടേ

  • @warning1more833
    @warning1more833 3 หลายเดือนก่อน +402

    അജ്മൽ മോന് പടച്ചോൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ വീഡിയോ എടുത്തഎൻ്റെ നാട്ടുകാരനായ നിങ്ങളും പൊളിയാണ് എന്നുംനല്ലത് വരട്ടെ

  • @Gemini515
    @Gemini515 3 หลายเดือนก่อน +102

    ഈ മോനെ വളർത്തിയ ഉമ്മയാണ് ഹീറോ ❤

  • @salimnalloor8324
    @salimnalloor8324 3 หลายเดือนก่อน +39

    മലപ്പുറത്തെ വർഗീയമായി തരം തിരിച്ചു കേരളത്തിൽ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന വ്യയ്ക്തികളും പ്രസ്ഥാനങ്ങളും ഈ ചെറിയ മോന്റെ വലിയ നൻമ്മ ഒന്ന് കാണു ഇതാണ് കേരളം മുസ്ലിങ്ങളെ വേട്ടയാടുന്ന മോദിയെന്ന മത ഭീകരവാടിക്ക് ഈ ദൃശ്യം ഒന്ന് എത്തിച്ചുകൊടുക്കാൻ കഴിഞ്ഞാൽ INDIAYAN ജനതയോടു ചെയ്യുന്ന ഏറ്റവും വലിയ നന്മ ആയിരിക്കും സ്നേഹത്തേക്കാൾ ഉപരി.. ഈ ലോകത്തു മറ്റൊന്നും ഇല്ല അത് നൽകുന്ന വിശ്വാസം ആണ് നമ്മളെ നയിക്കുന്ന ദൈവം അല്ലാതെ രാമനും ശിവലിംഗവും അല്ല നമ്മുടെ ചുറ്റിനും നമ്മുടെ സഹോദരങ്ങൾ മാത്രമേയുള്ളു.. ശത്രുക്കൾ ഇല്ല

  • @kappadkitchen
    @kappadkitchen 3 หลายเดือนก่อน +199

    ഇതാണ് നാടിന് ആവിഷ്യം വിട്ട്കാർക്കും നല്ല മകൻ ആവട്ടേ 👍🤲

    • @prashanthmalappuram7819
      @prashanthmalappuram7819  3 หลายเดือนก่อน +4

      അതെ❤

    • @hussaintharala4074
      @hussaintharala4074 3 หลายเดือนก่อน +1

      ആമീൻ❤❤❤

    • @RasiyaVeloor
      @RasiyaVeloor 3 หลายเดือนก่อน +1

      ആമീൻ 🤲🤲

    • @Zeenath-tr3zm
      @Zeenath-tr3zm 3 หลายเดือนก่อน +1

      Ameen

    • @Tceh524
      @Tceh524 3 หลายเดือนก่อน +1

      Try to learn Malayalam...😂😂

  • @vyshakhkp782
    @vyshakhkp782 3 หลายเดือนก่อน +175

    മറ്റുള്ളവരെ സ്വന്തം കുഡുംമ്പത്തിലെ ഒരു ആളായി തോന്നിയാൽ മാത്രമേ ഇങ്ങനെ ഒരാൾക്ക് ചെയ്യാൻ പറ്റൂ. ഈ മോന് അതു ഉണ്ട്... ഒരു പാട് നന്ദി 😢😢😢😢😢😢

    • @زمزمعماني
      @زمزمعماني 3 หลายเดือนก่อน +5

      Malappurakkaranala😂😂😂😂😂.super

  • @SajeevShamsudheen
    @SajeevShamsudheen 3 หลายเดือนก่อน +139

    ആ പയ്യനെ ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @AbdulRehman-px5vi
    @AbdulRehman-px5vi 2 หลายเดือนก่อน +33

    അജ്മൽ നീ പുലിയാണ്
    ഞാൻ16 വർഷമായി ഇപ്പോഴും സ്കൂൾ ബസ് ഡ്രൈവർ ആണ്
    ഇത് കണ്ടപ്പോൾ...... ഒന്നും പറയാനില്ല

  • @shamonekodinhi3575
    @shamonekodinhi3575 3 หลายเดือนก่อน +150

    അജമൽ നിനക്ക് നല്ലതേ വരൂ മോനെ allhau നിന്നെ അനുഗ്രഹിക്കട്ടെ

  • @SheebaCK-r6n
    @SheebaCK-r6n 3 หลายเดือนก่อน +41

    അജ്മൽ നല്ല മോൻ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നീ നല്ല ഒരു പൊന്ന് ആണ

  • @muhammedali7934
    @muhammedali7934 3 หลายเดือนก่อน +75

    ഇത് അപൂർവ്വം ചിലർക്കുണ്ടാകുന്ന ഗുണങ്ങളാണ് . അജ്മലിന് ഇനിയും കുറെ കാര്യങ്ങൾ ചെയ്യാനാകും.❤

  • @footballhighlights3310
    @footballhighlights3310 2 หลายเดือนก่อน +7

    മനുഷ്യരിൽ ചിലർ നമുക്ക് അനുഗ്രഹമാണ്,
    മറ്റു ചിലർ നമുക്ക് മാതൃകയുമാണ്.
    ഈ അജ്മൽ നമുക്ക് അനുഗ്രഹവും മാതൃകയുമാണ്. ❤❤❤

  • @SinanAju
    @SinanAju 3 หลายเดือนก่อน +29

    അൽഹംദുലില്ലാഹ് അള്ളാനു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @NiyasMommv
    @NiyasMommv 3 หลายเดือนก่อน +181

    നല്ല മോന് അവനെ അല്ലാഹു നന്നാക്കി കൊടുക്കട്ടെ❤❤❤❤

    • @alips7603
      @alips7603 2 หลายเดือนก่อน +1

      ❤❤❤❤❤

    • @aysha8721
      @aysha8721 2 หลายเดือนก่อน

      ഇങ്ങനെ. വേണം. നല്ലമക്കൾ.. മോനെനി. ഉയർച്ചയിൽ. എത്തട്ടെ.

  • @ReenaBabu-e7q
    @ReenaBabu-e7q 3 หลายเดือนก่อน +39

    നമ്മൾ ചെയ്യുന്ന ആത്മാർഥത എന്നെങ്കിലുo ഒരു ഫലമുണ്ടാകും. മോന് ആയിരം അഭിനന്ദനങ്ങൾ

  • @AbdulRehman-px5vi
    @AbdulRehman-px5vi 2 หลายเดือนก่อน +20

    ഞാനും സ്കൂൾ ബസ് ഡ്രൈവർ ആണ്
    ഞാനും ഇതു പോലെ ഒരു അറപ്പും ഇല്ലാതെ ഒരുപാട് കുട്ടികളെ ക്ലീൻ ആക്കിയിട്ടുണ്ട്
    ആരും വീഡിയോ എടുത്തില്ല അതുകൊണ്ട് വൈറൽ ആയതുമില്ല
    വയറ്റിന്ന് പോയത് വരെ കഴുകിയിട്ടുണ്ട്

    • @paaathupaaachu2799
      @paaathupaaachu2799 2 หลายเดือนก่อน +1

      Padacha rabb kandittundaavum..allaaahuvinte courtil yethiyittundaavum ningal cheytha nanma...athinulla barkath nalkatte...aameeen

  • @farufazlu4218
    @farufazlu4218 3 หลายเดือนก่อน +72

    Alhamdulillah. നമ്മുടെ മക്കൾ. എല്ലാവർക്കും. ഉപകാര മുള്ള. മക്കൾ. ആവട്ടെ ആമീൻ. നന്മ. മനസ്സ്. Uyarajayil എത്തട്ടെ

  • @VaheedhaPb
    @VaheedhaPb 3 หลายเดือนก่อน +46

    മാഷാഅല്ലാഹ്‌ ആ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഇത് പോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @ramakrishnanssongs553
    @ramakrishnanssongs553 2 หลายเดือนก่อน +10

    അജ്മൽ മോനെ നിന്നെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഗോഡ് ബ്ലെസ് യു 👍👍👍👍👍👍

  • @ShafeenaKK-w6d
    @ShafeenaKK-w6d 3 หลายเดือนก่อน +21

    മോനേ നീയാട മുത്ത് എന്നിക്കും ഉണ്ട് മോനേ നിന്ന പെലെ രണ്ട് മക്കൾ അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @udayakumar8739
    @udayakumar8739 2 หลายเดือนก่อน +19

    ഈ മോനു ആയിരമായിരം നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍

    • @Aisha_ashiq
      @Aisha_ashiq 2 หลายเดือนก่อน +1

      😂

  • @FahimHafiz-c5g
    @FahimHafiz-c5g 3 หลายเดือนก่อน +40

    അജ്മൽ മോൻ masha allhaa 💞💞

  • @busharakt5687
    @busharakt5687 3 หลายเดือนก่อน +30

    സൂപ്പർ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ മോനെ 👍🏻

  • @vijaylakshmirajan8577
    @vijaylakshmirajan8577 3 หลายเดือนก่อน +16

    ഈ mone ഒരു bigg സല്യൂട് 👍👍👍👍👍👍

  • @Ksukumaran-v6b
    @Ksukumaran-v6b 3 หลายเดือนก่อน +16

    മനുഷ്യൻ ആകണം..🎉🎉🎉

  • @ashamol5466
    @ashamol5466 3 หลายเดือนก่อน +43

    ആ മകൻ ഭാവിയിൽ നല്ല വനായി തീരും ആ മനസ് നന്മ നിറഞ്ഞതാണ ഈശ്വരൻ അനുഗ്രഹിക്കും

  • @muhammedkoolan4207
    @muhammedkoolan4207 3 หลายเดือนก่อน +19

    ഇ താ ണ് മ നു ശ്യ ത്തം ഉ ള്ള മ നു ശ്യ ൻ 🙏🙏🙏🙏🙏🙏🙏🙏

    • @Tceh524
      @Tceh524 3 หลายเดือนก่อน

      😂😂learn Malayalam 😂😂

  • @BusharaBush-s9r
    @BusharaBush-s9r 3 หลายเดือนก่อน +7

    അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ മോനും മോന്റെ കുടുംബത്തിനും 🤲🤲🤲🤲

  • @majeedmajeed2446
    @majeedmajeed2446 3 หลายเดือนก่อน +12

    അള്ളാഹു നിനക്കു നല്ലത്. വരുംമോന.

  • @prathapantk4560
    @prathapantk4560 2 หลายเดือนก่อน +6

    ഒരു പുണ്ണ്യ പ്രവർത്തി ചെയിത അജമൽ പടച്ചോൻ കാത്തോളും 🙏🙏🙏

  • @fayisumer6392
    @fayisumer6392 3 หลายเดือนก่อน +14

    മാഷാ അല്ലാഹ് ❤❤❤🤲🤲🤲👍👍👍👍

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 2 หลายเดือนก่อน +3

    മലപ്പുറം ആ പേര് മാത്രം മതി
    നിർമല ഹൃദയങ്ങളുടെ നാട്

  • @ansukrakuachu5793
    @ansukrakuachu5793 2 หลายเดือนก่อน +3

    ജാതിയല്ല മതമല്ല നല്ലൊരു മനസ്സിന്നുടമയായ കുട്ടിയാണ് അജ്മൽ

  • @haifamahnoor6410
    @haifamahnoor6410 3 หลายเดือนก่อน +9

    Nalla mon masha allah deergayuss undavatte

  • @Rasheed-rv6ph
    @Rasheed-rv6ph 2 หลายเดือนก่อน +8

    മലപ്പുറം പൊളിയാണ്.

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 2 หลายเดือนก่อน +6

    അല്ലാഹു ഈ മോന് നന്മ ചൊരിയട്ടെ, ഈ ശീലം നമുക്കും നമ്മുടെ മക്കൾക്കും അല്ലാഹു നൽകട്ടെ.

  • @AsmaFAISAL-vr2wh
    @AsmaFAISAL-vr2wh 3 หลายเดือนก่อน +3

    ആശയ മറിഞ്ഞ് ഖുർഹാൻ ഓതാനും മനപാഠമാക്കാനും അവസരം വലിയവർക്കും ചെറിയവർക്കുംതജ് വീദ് അനുസരിച്ച്.താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്. ഒമ്പത്, ഏഴ്, നാല്, ഏഴ്, ,ആറ്, പൂജ്യം,ഒന്ന്,പൂജ്യം,രണ്ട്, ഒമ്പത്.

  • @akku8341
    @akku8341 2 หลายเดือนก่อน +1

    എന്തോ... കരഞ്ഞു പോയി... പാവം പയ്യൻ... അജമലൂ നീ പച്ചയാണ്... മനുഷ്യ സ്നേഹിയാണ്... ഉയരങ്ങളിൽ എത്തട്ടെ..🤲🥰❤️

  • @abdurahimanrahiman9206
    @abdurahimanrahiman9206 2 หลายเดือนก่อน +3

    അജ്മൽ നിനക്ക് അള്ളാഹു ദീർകായുസ്സും ആരോഗ്യവും നൽകേട്ടെ ആമീൻ

  • @zahirt.v.c2419
    @zahirt.v.c2419 2 หลายเดือนก่อน +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ .... എല്ലാ നന്മകളും നേരുന്നു...

  • @JameelaPt-cd8wy
    @JameelaPt-cd8wy 3 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @muhammedshakutikod
    @muhammedshakutikod 3 หลายเดือนก่อน +12

    അജ്മൽ.mashaaallah

  • @MohammedMusthafa-t4d
    @MohammedMusthafa-t4d 2 หลายเดือนก่อน +1

    നീ കാശുണ്ടാക്കാൻ വീഡിയോ ചെയ്തതല്ലാതെ അവനിക്ക് എന്തെങ്കിലും കൊടുത്തോ

  • @k.mabdulkhader2936
    @k.mabdulkhader2936 2 หลายเดือนก่อน +1

    അങ്ങ് ദുബായിലായിരുന്നെങ്കിൽ രാജാവ് ക്വാഷ് അവർ ഡ് കൊടുത്തെ നെ!!

  • @abdullamadakkara2578
    @abdullamadakkara2578 3 หลายเดือนก่อน +9

    Masha allah nalla mon Abhinandhanangal

  • @jameela8931
    @jameela8931 3 หลายเดือนก่อน +13

    Nalla Mon ajmal

  • @Sajithakollarukandy
    @Sajithakollarukandy 3 หลายเดือนก่อน +20

    അൽഹംദുലില്ലാഹ് . മോന് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @Jose-e6m
    @Jose-e6m 2 หลายเดือนก่อน +1

    നൻമ ചെയ്യുന്നവരെ ജനങ്ങൾ എന്നും ഓർക്കും. നല്ല ജോലി കിട്ടാൻ ഇടയാകട്ടെ.... മറ്റുള്ളവർക്ക് മാതൃകയാകട്ടെ....

  • @mamukoyau5897
    @mamukoyau5897 2 หลายเดือนก่อน +3

    ഇതാണ് നല്ല മാതാപിതാക്കൾക്ക് ജനിച്ചാൽ അവരെത്ര ഭാഗ്യം ചെയ്തവർ

  • @Naseema-fj8zh
    @Naseema-fj8zh 3 หลายเดือนก่อน +3

    Driver paranjathu kondanu parayunundu avarkkum like kodukkanam ithu cheyan kanicha ajmalinum big like

  • @soudasaleem688
    @soudasaleem688 3 หลายเดือนก่อน +8

    നല്ല മോൻ 🤲🤲🤲

  • @jubairiya2975
    @jubairiya2975 3 หลายเดือนก่อน +6

    Masha allah

  • @jameelamohammedali334
    @jameelamohammedali334 2 หลายเดือนก่อน +1

    Allahuvinte anugraham undakumarakatte 👍❤❤❤❤❤

  • @faseelaparavetty4717
    @faseelaparavetty4717 3 หลายเดือนก่อน +37

    അജ്മൽ നല്ല മോൻ 👍👍👍

  • @alipaalipa2752
    @alipaalipa2752 2 หลายเดือนก่อน +1

    അ നലമോൻ ദൈവം യ്സു ആരോഗ്യം വൂ നീ ടി കോട് കട്

  • @NiyasKabeer-b7o
    @NiyasKabeer-b7o 3 หลายเดือนก่อน +6

    Mashaalla

  • @AbdurahmanKk-x3e
    @AbdurahmanKk-x3e 3 หลายเดือนก่อน +5

    Aameen

  • @KochuRani-iu5yd
    @KochuRani-iu5yd 2 หลายเดือนก่อน +2

    ഇപയ്യനെദൈവംഅനുഗ്രഹിക്കട്ടെ..

  • @AslaSherin-w8m
    @AslaSherin-w8m 3 หลายเดือนก่อน +6

    Mashaallh❤

  • @ShahinshaMuhammadshahinsha
    @ShahinshaMuhammadshahinsha 3 หลายเดือนก่อน +7

    Alhamdulillah

  • @indianfurniture683
    @indianfurniture683 3 หลายเดือนก่อน +1

    അവന്റെ മനസ്സിന്റെ വിശാലത

  • @balanp5037
    @balanp5037 2 หลายเดือนก่อน +2

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @UshaMohan-tc6fm
    @UshaMohan-tc6fm 2 หลายเดือนก่อน +2

    God bless you❤

  • @joymathew9848
    @joymathew9848 2 หลายเดือนก่อน +4

    വർഗീയവും വിപ്ലവവും ചെയ്തു നാട് നശിപ്പിക്കുന്ന ക്ഷുദ്രകീടങ്ങൾക്കിടയിൽ ഒരു യഥാര്ത്ഥ ജന്മം. ഇതുപോലുള്ള നല്ല മനുഷ്യർ ഇനിയും നാട്ടിൽ ഉയർന്നുവരട്ടെ

  • @muhamedshabeeb3498
    @muhamedshabeeb3498 2 หลายเดือนก่อน +1

    അജ്മൽ നീ നിൻറെ പേരിൻറെ അർത്ഥം ഉൾകൊള്ളുന്നവനാണ്.... അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @hussaintharala4074
    @hussaintharala4074 3 หลายเดือนก่อน +16

    അജ്മലാണ് താരം.❤❤❤

  • @ManojmaniManoj-pt4dk
    @ManojmaniManoj-pt4dk 2 หลายเดือนก่อน +2

    നല്ല മകനെ പ്രസവിച്ച ഉമ്മ 👍🏻👍🏻👍🏻👍🏻🌹🌹🌹🌹ഗുഡ്

  • @Real-design
    @Real-design 2 หลายเดือนก่อน +1

    ഡ്രൈവർപറഞ്ഞു ചെയ്തു എന്ന് കിളി പറഞ്ഞു ഡ്രൈവറെ കാണിക്കു

  • @HyrulBushra
    @HyrulBushra 3 หลายเดือนก่อน +4

    Ajmalmone God bless you

  • @SK-jd2hm
    @SK-jd2hm 2 หลายเดือนก่อน

    സഹോദരന് എല്ലാ അനുഗ്രഹങ്ങളു൦ ലഭിക്കുവാൻ
    പ്റാ൪ത്ഥിക്കുന്നു🎉🎉🎉🎉🎉🎉

  • @favask4675
    @favask4675 2 หลายเดือนก่อน +1

    അജ്മൽ അനിയൻ അനിയത്തി ഇല്ലെവരുയും ഇനിയും നോക്കണം പടച്ചവൻ നല്ലത് വരുത്തട്ടെ

  • @kasimkoyab
    @kasimkoyab 2 หลายเดือนก่อน +1

    ഒരു അച്ഛൻ സ്വന്തം മകനു കൊടുക്കുന്ന അത്രത്തോളം പരിഗണ കൊടുക്കുന്നതു കണ്ടപ്പോൾ എന്തന്നില്ലാത്ത സന്തോഷം തോന്നി അതും ചെറുപ്രായത്തിൽ - നാം ഹൃദയത്തിൽ ഏറ്റുപിടിക്കേണ്ട ഒന്നാണ് - ചുറ്റുമുള്ള വരോട് അറപ്പും വെറുപ്പം വെച്ചുപുലർത്തുന്ന ഈ കാലഘട്ടത്തിൽ - കുട്ടിക്ക് ഇനിയും ഇത്തരം നല്ല നല്ല പ്രവർത്തികൾ ചെയ്യാനുള്ള സന്മനസ്സു നിലനിർത്തുമാറാകട്ടെ എന്ന് ആശംസിക്കുന്നു -

  • @marypaul737
    @marypaul737 2 หลายเดือนก่อน +1

    സഹോദര സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം അജ്മൽ! ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു. മോനെ ദൈവം അനുഗ്രഹിക്കട്ടെ!!!

  • @safooramohammed3928
    @safooramohammed3928 3 หลายเดือนก่อน +1

    ഇത് സ്കൂൾ ബസ് ക്ലീനർ ആണെങ്കിൽ അതിശയിക്കാൻ ഒന്നും ഇല്ല ഞാൻ കാണുന്ന മിക്ക സ്കൂൾ ബസ്സിലെ ക്ലീനർ ഇങ്ങനെ തന്നെ

  • @habiziyu4682
    @habiziyu4682 2 หลายเดือนก่อน +3

    Masha allah 🤲

  • @jacobmathew3985
    @jacobmathew3985 2 หลายเดือนก่อน +2

    Very good. God bless you abundantly ❤

  • @ajkmedia8621
    @ajkmedia8621 2 หลายเดือนก่อน

    അജ്മലിനൊപ്പം ഡ്രൈവറെയും അനുമോദിക്കേണ്ടതാണ്

  • @anublog2849
    @anublog2849 3 หลายเดือนก่อน +5

    Mashaallah ❤❤,

  • @sinuhassi148
    @sinuhassi148 2 หลายเดือนก่อน +1

    Manass nannayal ellavarum hero aavum❤

  • @muhammedvasiyulla3954
    @muhammedvasiyulla3954 2 หลายเดือนก่อน +1

    Masha allah

  • @umaibanp.s6274
    @umaibanp.s6274 หลายเดือนก่อน

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അജ്മൽ മോന് 👍🤲റബ്ബ് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲❤

  • @abdulkhader1446
    @abdulkhader1446 2 หลายเดือนก่อน +1

    Ethanu mone maken umma

  • @sana2578
    @sana2578 2 หลายเดือนก่อน

    കുട്ടിയെ കഴുകി വൃത്തിയാക്കിയ മറ്റൊരു കുട്ടി.Jesus bless youda❤ annie

  • @ashrafathsulu
    @ashrafathsulu 2 หลายเดือนก่อน

    സ്വന്തം ഉമ്മ പോലും
    മടികാണിക്കുന്ന ഈ
    മോൻ കാണിച്ച അലാവുകളില്ലാത്ത
    കാരുണ്യത്തിനാവട്ടെ
    ഈ പുതു വർഷത്തെ
    എന്റെ സലൂട്ട്

  • @warning1more833
    @warning1more833 3 หลายเดือนก่อน +12

    എന്തായാലും ലൈക്ക് ആദ്യം ആവാം ബാക്കി പിന്നീട്

  • @ayshatk9105
    @ayshatk9105 3 หลายเดือนก่อน +4

    MashaAllah

  • @shajilouis4948
    @shajilouis4948 2 หลายเดือนก่อน

    ഇതൊരു സ്വാഭാവിക പ്രതികരണം, എന്താണു വറലാക്കലിന്റെകാരണമെന്നത് അറിയില്ല.

  • @devasiyapp3119
    @devasiyapp3119 3 หลายเดือนก่อน +2

    May God bless him in plenty

  • @mercymercy1050
    @mercymercy1050 หลายเดือนก่อน

    അജി മൽ മോനേ സ ഹോദര സ്നേഹത്തിന്റെ ഏറ റ വു വലിയ മാതൃക മോ നേ വളർത്തിയ അമ്മയ്ക്ക് ഈ അമ്മയുടെ ഒരു വലിയ സലുട്ട👌👌👌👌👌👍👍👍👍🥰👍🥰

  • @ansiyaanzi
    @ansiyaanzi 2 หลายเดือนก่อน

    ഇങ്ങനെയുളള മോനെ കണ്ട് പഠിക്കണം എല്ലാവരും

  • @_Twotwenty
    @_Twotwenty 2 หลายเดือนก่อน

    Nammaloke 8 varshamai ee joli cheyyunu charthilupolum kayyukondu pidichitundu atharum kaanunum illa thirakunum illa kozhikunjungale kondupokunapole kondupoyitundu athoke aaru kaaanan

  • @umaibanp.s6274
    @umaibanp.s6274 หลายเดือนก่อน

    ഞാൻ കോട്ടയത്തു നിന്ന് താനൂർ വരുന്ന ഹോംനേഴ്സ് ആണ് മോനെ കാണാൻ ആഗ്രഹം ഇന്ഷാ അല്ലാഹ് ❤👍🤲

  • @MuhammedCk-c8n
    @MuhammedCk-c8n 3 หลายเดือนก่อน

    ആരെങ്കിലും എന്തങ്കിലും നലപ്രവർത്തി ചെയ്താൽഅതുവന്റെ മനസ്സിന്റെ വലുപ്പം അതുകഴിഞ്ഞാൽ ഇതുപോലെക്കുറെ ബ്ലോഗാർമാരാതുമുതൽക്കുന്നു നാണമില്ലെടോ നിങ്ങൾക്കുഒന്നും അവരവയറലായി അതുമുതലാക്കാൻകുറെ എത്തിക്കണ്ണികൾ

  • @georgepm5741
    @georgepm5741 หลายเดือนก่อน +1

    Hai🌼suer🌼mon🌼100🌹🌹🌹

  • @sashilathabharathan5771
    @sashilathabharathan5771 2 หลายเดือนก่อน

    Ponnu mone.Sarvashakthanaya.Bhagavan
    Kathurakshikkatte 🧡💛

  • @PaarthVVp
    @PaarthVVp หลายเดือนก่อน +1

    I love you bro 😘😘

  • @rabeekkaa8809
    @rabeekkaa8809 หลายเดือนก่อน

    ഉമ്മ നിങ്ങളെ മോൻ നിങ്ങൾക്ക് കിട്ടിയ നിധിയാണ്.❤❤👍🏻👍🏻🤲🏻🤲🏻🤲🏻

  • @sathimk4752
    @sathimk4752 2 หลายเดือนก่อน

    ഇങ്ങനെ വേണം മക്കളെ നല്ല കുട്ടികൾ ആകാൻ ദൈവവും കൂടെ ഉണ്ടാവണം