സോഷ്യൽ മീഡിയയിൽ വൈറലായ പ്രസംഗം | Koppal Chandra shekharan Mash | Islamic speech | Cmedia

แชร์
ฝัง
  • เผยแพร่เมื่อ 7 ธ.ค. 2021
  • സോഷ്യൽ മീഡിയയിൽ വൈറലായ പ്രസംഗം Koppal Chandra shekharan Mash Islamic speech Cmedia
    Cmedia Live Introduced Islamic Devotional Speech Talk In Malayalam Language . In This Channel There Are Many Facilities For Clearing Doubts About Islam. And also We introducing Islamic Songs ,
    You can find this channel on search :- C media cmedia Cmedia Live Arivinnilav അറിവിൻ നിലാവ് Madaneeyam Live മദനീയം
    Madaneeyam :- Abdul Latheef Saqafi
    phone No :- +91 98467 00437
    Click To Watch Islamic Speech
    👉 മുഹറം ഒന്നാം ദിവസം ഇത് മറക്കല്ലേ
    • മുഹറം ഒന്നാം ദിവസം ഇത്...
    👉 ഈ കാര്യം അറിയാൻ വൈകിപോയാൽ അപകടമാണ്
    • ഈ കാര്യം അറിയാൻ വൈകിപോ...
    👉 ഉമ്മയെ കുറിച്ചുള്ള ഈ വാക്കുകൾ കേട്ടാൽ കരഞ്ഞു പോവും
    • ഉമ്മയെ കുറിച്ചുള്ള ഈ വ...
    👉 മദനീയത്തിൽ പങ്കെടുക്കുന്നവരെ തടയുന്നവരോട് ഒറ്റ കാര്യം
    • മദനീയത്തിൽ പങ്കെടുക്കു...
    👉 ദുനിയാവിൽ വച്ചു തന്നെ ശിക്ഷ ലഭിക്കുന്ന തെറ്റ്,
    • ദുനിയാവിൽ വച്ചു തന്നെ ...
    Click To Watch Islamic Songs
    👉 മദനീയം ഒന്നാം വാർഷീക ഗാനം
    • Shahin Babu Song at Ma...
    👉 Light of madaneeyam
    • മദനീയം ഒന്നാം വാർഷീക ഗ...
    👉 ഈദ് ഇശൽ വിരുന്ന്
    • മദനീയം മദീന പൂന്തോപ്പ്...
    👉 മദ്ഹ് പാടി ഉസ്താദിന്റെ പൊന്നു മോൻ
    • നാസിഫ് ഇക്കക്കൊപ്പം മദ...
    👉 Thwaha thangal new songs
    • ത്വഹാ തങ്ങൾ ഏതു ഭാഷയിൽ...
    #Cmedia ​ #IslamicMalayalam #CmediaLive #Arivinnilav #അറിവിൻനിലാവ് #MadaneeyamLive #മദനീയം #LatheefSaqafiKanthapuram​ #mathaprabhashanam​ #islamicspeech​ #latestislamicspeech​ #islamicprabhashanam​ #prabhashanam​ #islamicspeech​ #newspeechislamic​ #mathaprasangam​ #mathaprabhashanam​ #liveislamicspeech​ #islamiclive​ #livespeech2021 #2021livespeech
    For More Islamic Speeches
    Subscribe Our Channel :-
    / @cmedialive9904

ความคิดเห็น • 699

  • @babukuttykm8148
    @babukuttykm8148 2 ปีที่แล้ว +52

    ഇദ്ദേഹത്തെപോലെ വെറും പത്തു പേരുമതി നാട് നന്നാവാൻ ... 👍

  • @mohandaska8630
    @mohandaska8630 2 ปีที่แล้ว +14

    ♥ഒത്തിരി നാളുകൾ ആയി ഇങ്ങനെ നല്ലൊരു പ്രസംഗം കേട്ടിട്ട് ♥പ്രണാമം 💓💓💓

  • @sasipnr7177
    @sasipnr7177 2 ปีที่แล้ว +9

    ആശയ സമ്പുഷ്ട്ട മായ ഇത്തരംപ്രേഭാഷണത്തിലൂടെ മനുഷ്യമാനസിലേക്ക് നന്മകൾ മാത്രം നൽകാൻ കഴിയുന്ന അങ്ങയെ പോലുള്ള പ്രേഭാഷകന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @rathikasanjeev2739
    @rathikasanjeev2739 2 ปีที่แล้ว +143

    ശ്രീ കൃഷ്ണപരമാത്മാവിന്റെ കൃപ കടാക്ഷം ഉണ്ടാവട്ടെ അങ്ങേക്ക്.... 🙏🙏🙏 സദസിൽ ഇരിക്കുന്ന എല്ലാം... സഹോദരൻമാർക്കും 🙏🙏🙏

    • @chandramathykarunan3780
      @chandramathykarunan3780 2 ปีที่แล้ว +2

      👍🪔🙏

    • @vhareendran9150
      @vhareendran9150 2 ปีที่แล้ว +3

      ശ്രീകൃഷ്ണൻ പരമാത്മാവല്ല...പരമാത്മാവ് ശിവൻ ആകുന്നു.. പരമ പിതാ പരമാത്മാവ് ശിവൻ..ശ്രീകൃഷ്ണ ദേവയ നമ..

    • @hsd7156
      @hsd7156 2 ปีที่แล้ว +1

      @@vhareendran9150 Shivanum Krishnanum paramathmavum allam onnu thanne

  • @devanparannur1369
    @devanparannur1369 2 ปีที่แล้ว +39

    ഇദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shameemali9046
    @shameemali9046 2 ปีที่แล้ว +60

    മാഷ് പൊളിയാട്ടോ👍👍
    സംസാരം അടിപൊളി കേൾക്കുന്നവരെ എഴുന്നേറ്റ് പോകാൻ സമ്മതിക്കാത്ത സംസാരം 👍👍

  • @arunaampaadi558
    @arunaampaadi558 2 ปีที่แล้ว +74

    പരക്കട്ടെ പ്രകാശം......... ലോകം മുഴുവൻ സന്തോഷിക്കും കാലം സംജാതമാകട്ടെ... ദൈവം എല്ലാം നമുക്ക് ആവോളം തന്നു... അത് തീരാതെ നോക്കേണ്ടത് നമ്മുടെ ധർമ്മം.... നമ്മുടെ മക്കൾ എപ്പോഴും സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdulrahimankm1671
    @abdulrahimankm1671 2 ปีที่แล้ว +11

    ഒരു യഥാർത്ഥ ഹൈന്ദവന്റെ കാഴ്ചപ്പാടുകൾ.

  • @ibrahimkutty6064
    @ibrahimkutty6064 2 ปีที่แล้ว +201

    ബുദ്ധിമനായ പണ്ഡിതൻ പടച്ചവൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @Tugxst7467f
    @Tugxst7467f 2 ปีที่แล้ว +66

    ഏറെ ചിന്താർഹമായ ആകർഷകമായ ശൈലിയിലുള്ള ഉപകാരപ്രദമായ പ്രഭാഷണം. ബഹു. മാസ്റ്ററോട് സ്നേഹാദരങ്ങൾ.

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +7

    നന്നായിട്ടുണ്ട്.. വിജ്ഞാന പ്രദം

  • @somarajannarayanan9283
    @somarajannarayanan9283 2 ปีที่แล้ว +81

    ഇത്രയും അറിവുള്ള ചന്ദ്രശേഖരൻ സാറിന്റെ പ്രസംഗം കേട്ടതിൽ ഭാഗ്യമുള്ളവനായി നമസ്കാരം

  • @abujumana4680
    @abujumana4680 2 ปีที่แล้ว +188

    മാഷാ അല്ലാഹ്.വിജ്ഞാന മുത്തുകൾ വാരി വിതറിയ പണ്ഡിതൻ.അഭിനന്ദനങ്ങൾ.💐💐💐

    • @bilendranpt3229
      @bilendranpt3229 2 ปีที่แล้ว +2

      എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നല്ല
      ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത്
      (ബിലേന്ദ്ര൯ നിരണം)
      # ഗാസിയാബാദ്#

    • @jayankanakkoteand8116
      @jayankanakkoteand8116 2 ปีที่แล้ว +1

      It's a very good implementation

  • @majohn103
    @majohn103 2 ปีที่แล้ว +211

    മത സൗഹാദ്ദം നീണാൽ വാഴട്ടെ അഭിനന്ദനങ്ങൾ മാഷേ

    • @sarasadiq9470
      @sarasadiq9470 2 ปีที่แล้ว +3

      ഇനി മനുഷ്യർക്കിടയിൽ മതം ഇല്ലടൊ .. അതിന്റെ പ്രവർത്തനം ലോകരാജ്യങ്ങൾ ആരംഭിച്ച് കഴിഞ്ഞു . മതം ഇല്ലാതെ ജിവിച്ചോളണം എന്ന തിയറി ആണ് ഇത് . സൗദി , യുറോപ്പിലെ പല രാജ്യങ്ങളും ഇത് ന്യപ്പാക്കാൻ തുടങ്ങി

    • @usmanu2309
      @usmanu2309 2 ปีที่แล้ว +4

      @@sarasadiq9470 CThv fvv

    • @kksirittykks3639
      @kksirittykks3639 2 ปีที่แล้ว +1

      @@sarasadiq9470 കാര്യമായി Dr റെ കാണിക്കണം, താമസിപ്പിക്കണ്ട.

    • @sarasadiq9470
      @sarasadiq9470 2 ปีที่แล้ว

      @@kksirittykks3639
      മതവിശ്വാസികൾ തന്നെ പോലെ ഉള്ള മത നേതാക്കൾ , പുരോഹിതർ മുതലായ പരിക്ഷണ വസ്തുക്കളുടെ ചുണ്ടയിൽ മാത്രം കുടുങ്ങാൻ കാരണം ... എന്ത് ?
      മാനസിക രോഗം ഉണ്ടെങ്കിലെ
      അന്തവിശ്വാസം പഠിപ്പിക്കാൻ പറ്റു, അന്തവിശ്വാസങ്ങൾ മാത്രമാണ് വിശ്വാസം എന്ന് വിശ്വസിക്കുന്ന അന്ത വിശ്വാസിക്കും മാനസിക രോഗം ഉണ്ട് .. രണ്ട് കൂട്ടർക്കും ചികിത്സ അനിവാര്യം 💪

    • @sarasadiq9470
      @sarasadiq9470 2 ปีที่แล้ว

      @@whaleblue833
      ചേട്ടന്റെ ആശയത്തിന്
      താങ്ക്സ് )
      * മുസ്ലിംകൾ ഇന്ത്യയിൽ മത സൗഹാർദ്ദം പറയും .. ?
      A: സ്വതന്ത്രമായി ജീവിക്കുന്ന
      ഇന്ത്യക്കാരായ ഹിന്ദുക്കളെ പിടിച്ച് അന്തവിശ്വാസം പഠിപ്പിച്ച്
      കാക്കയാക്കാൻ വേണ്ടി ഉള്ള തന്ത്രം .
      * ഇന്ത്യൻ ഭരണഘടന എന്ത് പറയുന്നു ?
      A: ഇന്ത്യാക്കാർ എല്ലാം തുല്ല്യത
      കൈവരിക്കാൻ മതങ്ങൾ തടസമാണ് . ഇതര മത സംവിധാനം (മതേതരത്വം ) ഉണ്ടായാൽ .. അത് ഉള്ളിടത്തോളം പുരോഗതി പ്രാപിക്കുന്ന രാജ്യത്തെ പിറകോട്ട് വലിക്കും .. ഇതിനെ മറികടക്കാൻ ... മതങ്ങൾ നിരോധിക്കണം ആ നിയമമാണ്
      ഇന്ത്യക്ക് വേണ്ടത് അത് കൊണ്ട് വരണം എന്ന് രേഖപെടുത്തിയത്
      അംബേദ്ക്കർ ആണ് ..അതാണ്
      " മതനിരപേക്ഷത " ഇന്ത്യ എന്ന്
      എഴുതി ചേർക്കാൻ കാരണം .
      (Note: ഏറ്റവും സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്ന ഹിന്ദു സംസ്ക്കാരം നശിപ്പിച്ചിട്ട് ചിഞ്ഞ് പുഴുത്ത ഇസ്ലാം ഉണ്ടാക്കാൻ നോക്കുന്നതെണ്ടികളേ നിലക്ക് നിർത്തണം . എന്ന് ഒരു മുസൽമാൻ പറയുന്നു👇
      th-cam.com/video/NmM98qNrGIw/w-d-xo.html

  • @noushadbossnoushadboss8326
    @noushadbossnoushadboss8326 3 หลายเดือนก่อน +10

    മാഷേ അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.. സംസാരം കേട്ടിട്ട് കൊതി തീരുന്നില്ല

  • @ashrafkuttayi
    @ashrafkuttayi 2 ปีที่แล้ว +7

    ഇത്പോലൊരുപ്രസംഗം
    മുൻപൊരിക്കലും കേട്ടിട്ടില്ല
    കേട്ട് കഴിഞപ്പോൾ മനസ്സിന് വളരേ സന്തോഷം തോന്നി
    thank you

  • @hassannadparamp6994
    @hassannadparamp6994 2 หลายเดือนก่อน +3

    എല്ലാവരും കേട്ടിരിക്കേണ്ട മഹത് വചനങ്ങൾ ഉൾക്കൊള്ളുന്ന നല്ല പ്രസംഗം.👏👍

  • @gafoorgafoor389
    @gafoorgafoor389 2 ปีที่แล้ว +90

    മാഷാ അള്ളാ മാഷാ അള്ളാ ഇദ്ദേഹത്തെ പോലെയുള്ളവരെ യാണ് നമ്മുടെ നാടിന് ആവശ്യം

    • @aliakbarct8591
      @aliakbarct8591 2 ปีที่แล้ว +5

      ഒരു നല്ല മനുശ്യൻ നല്ലത് വരട്ടെ

    • @sherifabeevi6729
      @sherifabeevi6729 2 หลายเดือนก่อน

      😅​ 7:23 😊😅😅😅😅😅@ali.būakbarct8591

    • @sherifabeevi6729
      @sherifabeevi6729 2 หลายเดือนก่อน

    • @Mohammedvv-wz2mb
      @Mohammedvv-wz2mb หลายเดือนก่อน

  • @ptr18
    @ptr18 2 ปีที่แล้ว +11

    ഹിദായത് നൽകട്ടെ

  • @velayudanpanakkal872
    @velayudanpanakkal872 3 หลายเดือนก่อน +2

    എല്ലാ മതത്തിലും ഇങ്ങനെയുള്ള ആളുകളെയാണ് ഈ കാലഘട്ടത്തിൽ ആവശ്യം❤

  • @basheerc.k9445
    @basheerc.k9445 2 ปีที่แล้ว +24

    യാ.... ഇതെന്തരു മനുഷൃൻ സർവ്വാ കലാ ബല്ല വൻ ഹിദായത്ത് കൊടുക്കട്ടെ റബ്ബ്

  • @musiclivechanal
    @musiclivechanal 3 หลายเดือนก่อน +12

    ഒരു മനുഷ്യനെ കണ്ടു കേട്ടു ധീർഹയുസ് നേരുന്നു ❤

  • @manafmusliyar7243
    @manafmusliyar7243 2 ปีที่แล้ว +206

    ഇങ്ങനെയുള്ള നല്ല മനുഷ്യന്റെ വാക്കുകൾ എല്ലാ മനുഷ്യരും ഒരുമിച്ചിരുന്നുകേൾക്കാൻ വേദികൾ എല്ലാജില്ലകളീലും ഒരുക്കണം

    • @subairsubair4073
      @subairsubair4073 2 ปีที่แล้ว +6

      , super🌹🌹🌹🌹🌹

    • @manoj6966
      @manoj6966 2 ปีที่แล้ว +4

      മൊല്ലാക്കമാരും മത പ്രഭാഷകര്യം അതിന് അനുവദിക്കുമെന്ന് തോന്നുനില്ല..

    • @rajan.kkandothara4712
      @rajan.kkandothara4712 2 ปีที่แล้ว

      @@subairsubair4073 | Good

    • @madhavanvijayan6619
      @madhavanvijayan6619 2 ปีที่แล้ว

      YETHRA KAASHU KITY AYYAPA ?

    • @fayizkottappuram
      @fayizkottappuram 2 ปีที่แล้ว

      Madavoorkotta kasaragod 💞

  • @noushadmanaleppuveettil9356
    @noushadmanaleppuveettil9356 2 ปีที่แล้ว +47

    മാഷേ അങ്ങേയ്ക്കു ശിഷ്യപ്പെടാൻ കഴിയാതെ പോയതിൽ ഖേദിക്കുന്നു..... അങ്ങേയ്ക്കു നല്ലത് വരട്ടെ..... 🌹🌹🌹🙋‍♂️🙋‍♂️🙏🙏

  • @rahimrahim5127
    @rahimrahim5127 2 ปีที่แล้ว +94

    അറിവ് വായന യാണ് ആ അറിവാണ് ഇ മഹാ മനുഷ്യ നെ അറിവുള്ളവൻ ആക്കിയത്. എത്ര കേട്ടിട്ടും മതി വരുന്നില്ല. മാഷിന് ഒരായിരം നന്ദി.

  • @djvibeyt4935
    @djvibeyt4935 3 หลายเดือนก่อน +8

    നല്ല മനുഷ്യൻ

  • @Unnimoyi-po2kx
    @Unnimoyi-po2kx 2 หลายเดือนก่อน +2

    എ എല്ലാ മതവും ഒന്നാ െണന്ന് മനസ്സിലായ എല്ലാ മുഅ മിനീങ്ങൾക്കും നന്ദി

  • @mohamedmaster.k2691
    @mohamedmaster.k2691 3 หลายเดือนก่อน +26

    മത സൗഹാർദം മനുഷ്യനുള്ള കാലത്തോളം നിലനിൽക്കട്ടെ

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 หลายเดือนก่อน

      മത സൗഹാർദം എത് ഖുർ ആനി ലാഞ്ഞ് എതു കിത്താബിലാണ പറഞ്ഞതു

  • @moiduamminikkadmeadia2214
    @moiduamminikkadmeadia2214 2 ปีที่แล้ว +30

    അൽ ഹംദുലില്ലാഹ് നല്ല പ്രഭാഷണം
    എൻ്റെ എല്ലാ മതത്തിൽപ്പെട്ട സുഹൃത്തുക്കളും ഇത് കേൾക്കണം

  • @girishkumar300
    @girishkumar300 2 ปีที่แล้ว +20

    സൂപ്പർ മാഷേ, അഭിനന്ദനങ്ങൾ.

  • @vijayanmottammal9394
    @vijayanmottammal9394 2 ปีที่แล้ว +72

    മാഷ് എന്റെ നാട്ടിലെ ആളായതിൽ ഞാൻ അഭിമാനിക്കുന്നു 🙏💐👌

    • @abdurazak2952
      @abdurazak2952 3 หลายเดือนก่อน

      മാഷെനമ്പർ തരുമോ -

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 2 ปีที่แล้ว +21

    സാമൂഹിക പ്രസക്തിയുള്ള ഇത്തരം പ്രവർത്തികൾ കൂടുതൽനടക്കട്ടെ അഭിവാദ്യങ്ങൾ

  • @Firstgift-wr4jz
    @Firstgift-wr4jz 3 หลายเดือนก่อน +3

    മാഷിനെ പോലുള്ള വരാണ് ഇന്നത്തെ ജാതി കോമരങ്ങൾ മുമ്പിൽ വരേണ്ടത് പ്രഭാഷണം കേട്ടു മനസ്സ് വല്ലാതെ പിടയുന്നു മാഷിനെ ഒന്ന് കാണാൻ 🤝🙏🌹🌹🌹

  • @richusvidios1469
    @richusvidios1469 2 ปีที่แล้ว +41

    ഒരു പ്രോഗ്രാം നടക്കുമ്പോൾ അതിനിടയിലൂടെ കുറുകെ ഇങ്ങനെ നടക്കുന്ന പ്രവണത പ്രാസംഘികർക്കൊരു അലോരസമാണ് ... പ്രത്യേഗിച്ചും Record ചെയ്യപ്പെടുന്നവയൊക്കെ ആവുമ്പോൾ ....!
    മാഷിന്റെ പ്രസംഘം 👌👌👌👌👌💕💕💕

    • @ceeyem7482
      @ceeyem7482 2 ปีที่แล้ว +1

      ... വിവരം വേണ്ടേ....!!!!!.
      .. അല്ലേലും..അയ്യപ്പന്റെ ആളല്ലേ....???

  • @abdulvahab3722
    @abdulvahab3722 2 ปีที่แล้ว +10

    മാഷേ വേദങ്ങളിൽ പാണ്ടിത്യം അപാരം. ദൈവം ആയുരാരോഗ്യം. നൽകി രക്ഷിക്കട്ടെ

  • @muhammedyaseen5150
    @muhammedyaseen5150 2 ปีที่แล้ว +145

    അല്ലാഹു ഇവർക് ഹിദായത് കൊടക്കട്ടെ ആമീൻ 🤲

  • @raheemk2003
    @raheemk2003 2 ปีที่แล้ว +34

    ഇനിയും കേൾക്കാൻ കൊതിക്കുന്ന
    വാക്കുകൾ,,, നല്ല സ്ഫുടതയുടെ
    സംസാരം,,,

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 ปีที่แล้ว +18

    മാഷേ.........നിങ്ങൾ ആള് പൊളിയാണല്ലോ....കലക്കീട്ടോ കലക്കി.. നമിക്കുന്നു. സത്യം

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 หลายเดือนก่อน

      മമാഷേ നിങ്ങൾ സ്വർഗത്തിലാണ് ഇസ്ലാo സ്വീകരിക്കണമെന്നില്ല

  • @gopinathanvelunair9984
    @gopinathanvelunair9984 2 ปีที่แล้ว +114

    താങ്കൾ ഇത്രകാലം എവിടെയായായിരുന്നു? മലയാളം പഠിക്കാൻ കുട്ടികൾ കുറയുന്നുണ്ടെങ്കിലും ഒരു നല്ല മലയാളഅധ്യാപകനെ കണ്ടു. വിശാലമായ അറിവിനെ മാനിക്കുന്നു. നന്ദി.

  • @alavipalliyan4669
    @alavipalliyan4669 2 ปีที่แล้ว +12

    ഇസ്ലാമിക കാര്യങ്ങളിൽ ഏറെ പഠിച്ച പണ്ഡിതൻ അല്ലാഹു -വേ ഹിദായത്തകൊടുക്ക്-

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 ปีที่แล้ว +74

    വാക്യാർത്ഥത്തിലല്ലാതെ ആശയാർത്ഥത്തിലുള്ള നാടിന്ന് ആവശ്യമായിട്ടുള്ള പ്രഭാഷണം. യഥാർത്ഥ മത പ്രഭാഷണം✌️

    • @sasidharanpillai108
      @sasidharanpillai108 2 ปีที่แล้ว +3

      ഈ കലിയുഗത്തിൽ ഇങ്ങനെയുള്ള പ്രഭാഷണം നല്ലവരായ ഭാരത ജനതക്ക് ആവശ്യമാണ്🙏

  • @aqlamannaashraf9943
    @aqlamannaashraf9943 2 ปีที่แล้ว +85

    ഈ കാലഘട്ടത്തിന് ആവശ്യമായ പ്രഭാഷണം അദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ ദൈവം

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 ปีที่แล้ว +34

    വളരെ നല്ലത് ❤🌹🙏👍വളരെ നല്ല അറിവായി, മശാ അല്ലാഹ്

  • @abdulhakkim3211
    @abdulhakkim3211 2 ปีที่แล้ว +47

    അൽഹാഹുവേ.. ഈ സാധു വിനെ നീ അനുഗ്രഹികേണമേ.....

  • @arunrajraveendran6080
    @arunrajraveendran6080 2 ปีที่แล้ว +3

    വളരെ നല്ല പ്രഭാഷണം

  • @m4brothersmedia973
    @m4brothersmedia973 3 หลายเดือนก่อน +2

    ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ 🌹🌹🌹

  • @nowshadkyounus461
    @nowshadkyounus461 2 ปีที่แล้ว +56

    ഏത് മത ഗ്രന്ഥത്തിലും പറഞ്ഞിരിക്കുന്നത് പരസ്പര സ്നേഹവും സാഹോദര്യവുമാണ്. ഈ ഗ്രന്ഥങ്ങൾ അർത്ഥം അറിഞ്ഞു മനസ്സിലാക്കിയവർ യാതൊരു വിധ അക്രമങ്ങൾക്കും പോകില്ല.

    • @purushothamankpkannan1517
      @purushothamankpkannan1517 2 ปีที่แล้ว +2

      നിങ്ങൾ പറഞ്ഞതാണ് ശരി. ഓരോ മതത്തിൽ വിശ്വസിച്ചാലും മനുഷ്യരെ മനുഷ്യനായി കാണാതെ 'മതമായി കാണുന്നതാണ് തെറ്റ് '

    • @user-pk4xy3nf5n
      @user-pk4xy3nf5n 2 ปีที่แล้ว +2

      ശരിയാണ്

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 หลายเดือนก่อน

      മുസ്ലിം വേദമല്ലാതെ വേറെ ഒരു മതവും സ കൊര്യ മല്ല ഖുർആൻ

  • @AbdulKareem-fe8uq
    @AbdulKareem-fe8uq 3 หลายเดือนก่อน +2

    വളരെ നല്ല പ്രസഗം ത്ത്വ ങ്കൾക്ക് എന്റെയും ക്കുട് ഞ്ചത്തിന്റെയും ഒരായിരം ആസ്സസ ഗർ

  • @alikadavilan6520
    @alikadavilan6520 2 ปีที่แล้ว +44

    സർവശക്തൻ അദ്ദേഹത്തിന് ഹിദായത് കൊടുക്കട്ടെ ആമീൻ യാറബ്ബൽആലമീൻ

  • @rajanappu7722
    @rajanappu7722 2 ปีที่แล้ว +43

    ജീവിതത്തിൽ ഇതുപോലെ ഒരു പ്രഭാഷണം കേട്ടതിൽ സന്തോഷിക്കുന്നു

  • @aliakberaliakber5578
    @aliakberaliakber5578 2 ปีที่แล้ว +22

    നന്മയുള്ള മനുഷ്യരുടെ നന്മയുള്ള ഉപദേശങ്ങൾ നന്മയുള്ള ഹൃദയങ്ങൾക്ക് നല്ലൊരു സന്ദേശം

  • @ibrahimparakkal
    @ibrahimparakkal 3 หลายเดือนก่อน +2

    നല്ല വിസതീകരണംഹിദായത്ത് നൽകട്ടെ

  • @kwsr8935
    @kwsr8935 2 ปีที่แล้ว +10

    മാഷേ കേൾക്കാൻ ഒരു പാട് ഇഷ്ട്ടം തോന്നിയ ശബ്ദം

  • @dravabduljaleelchairmanofn3291
    @dravabduljaleelchairmanofn3291 3 หลายเดือนก่อน +3

    നല്ലൊരു മനുഷ്യൻ 😘

  • @shahidajamal3594
    @shahidajamal3594 2 ปีที่แล้ว +32

    മാഷെ മാഷിന് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകട്ടെ

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว +37

    😄👌👍ഒരു നല്ല പണ്ഡിതൻ.പരിശുദ്ധ ഖുറാനും വചനം ങ്ങളും, ആൽമിയ അറിവ്.
    ഉപനിഷത്തുകൾ എല്ലാം.ഇവരെ പിൻപറ്റണം. ഗുരു സ്ഥാനിയർ.

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 ปีที่แล้ว +40

    ഈ കാലഘട്ടത്തിന് അനിവാര്യമായ മഹത് വചനങ്ങൾ കൊണ്ട് ധന്യമായ പ്രഭാഷണം, അഭിനന്ദനങ്ങൾ

  • @muhammedkutty3824
    @muhammedkutty3824 2 ปีที่แล้ว +15

    വളരെ നല്ല കാഴ്ചപ്പാട് ആണ് 👍👍👍👍👍👍👍👍👍👍👍👍👍

  • @vijayanpillai2442
    @vijayanpillai2442 2 ปีที่แล้ว +106

    മനസ്സിനും,ശരീരത്തിനുംആത്മസംതൃപ്തിയും,സന്തൊഷവുംഉളവാക്കുന്നഈഒരു പ്രഭാഷണംകേൾക്കാൻ അവസരംഒരുക്കിത്തന്ന അങ്ങേക്ക് എൻറ്റ പ്രണാമം.നമസ്കാരം.

    • @abdulmajeed-hx4kh
      @abdulmajeed-hx4kh 2 ปีที่แล้ว +5

      Sherikkum kannu niranju poyi daivame enginathe aalukalkku derghaayuss kodukkane.....

    • @muhammadshameer145
      @muhammadshameer145 2 ปีที่แล้ว +1

      മതത്തിന്റെ പേരിൽ ഒരു സംഘട്ടനം കണ്ടാൽ അവിടെ തിരിച്ചറിയേണ്ടത് മതം തകർത്തു എന്നതാണ്..
      ഇത്രയും വിശാലമായ മാനുഷിക മൂല്യങ്ങലാണ് മതങ്ങളിൽ ഉള്ളത് എങ്കിൽ ആർക് വേണ്ടിയാണ് കടിച്ചു കീറുന്നത്..
      മത നിഷേധികൾക്ക്‌ മൂല്യങ്ങൾ പകർന്നു കിട്ടിയതും മതത്തിൽ നിന്ന് തന്നെയാണ്..
      മനുഷ്യർ ഒരുമിച്ചു നിൽക്കുക... മനുഷ്യർക്ക് വേണ്ടി.... 👍👍👍

    • @srajusira4996
      @srajusira4996 2 ปีที่แล้ว +1

      Sooper

    • @haridas9477
      @haridas9477 2 ปีที่แล้ว

      @@abdulmajeed-hx4kh
      Daivathe paranjittu
      Kariamilla Sudappi
      kal Thalavettum.

    • @haridas9477
      @haridas9477 2 ปีที่แล้ว

      @@muhammadshameer145
      മതം തലയിലേറി
      ആളുകളേ വെട്ടി
      കൊല്ലുന്ന സുഡാപ്പി
      ഭീകരത നാടിന്നാപത്

  • @fazalurahman663
    @fazalurahman663 2 ปีที่แล้ว +6

    അള്ളാഹു ഹിദായത് കൊടുക്കട്ടെ

  • @RaveendranRaveendran-yd3tv
    @RaveendranRaveendran-yd3tv 3 หลายเดือนก่อน +2

    എല്ലാ മതങ്ങൾക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @muradmuhammad5363
    @muradmuhammad5363 2 ปีที่แล้ว +17

    വാവരുസ്വാമിയെ ഉറ്റമിത്രമായിക്കണ്ട ഭഗവാൻ അയ്യപ്പനെപ്പോലെ..... ഇതുപോലെയുള്ള മഹാന്മാർ ഈ കാലഘട്ടത്തിന്റെ അനിവാര്യഘടകമാണ്......പറയാൻ വാക്കുകളില്ല നമിക്കുന്നു സർ....

  • @abdulnasar857
    @abdulnasar857 2 ปีที่แล้ว +20

    നല്ല. അറിവുള്ള. മനുഷൃ. സ്നേഹി

  • @abbasambachu8304
    @abbasambachu8304 2 ปีที่แล้ว +14

    കോളേജിൽ മാഷിന്റെ ക്ലാസ്സിൽ ഇരുന്ന് പഠിക്കാൻ ഭാഗ്യം കിട്ടിയിരുന്നു 😍😍😍 അന്ന് മലയാളം ക്ലാസ്സിൽ ഖുർആൻ ഓതി അതിന്റെ അർത്ഥം നമ്മൾക്ക് പറഞ്ഞു തന്നു ക്ലാസ്സ്‌ എടുക്കുമായിരുന്നു നമ്മുടെ മാഷ് 😍😍❤️❤️ മാഷിന്റെ ജീവിതത്തിൽ സന്തോഷം നൽകട്ടെ ദൈവം ദീർഘായുസ് നൽകട്ടെ... പ്രാത്ഥിക്കുന്നു..

  • @shihab6419
    @shihab6419 2 ปีที่แล้ว +9

    ഫുള്ളായിട്ട് കേൾക്കാതെ നിറുത്തിയില്ല...spr👍

  • @shaji.v.aajish8052
    @shaji.v.aajish8052 2 ปีที่แล้ว +84

    ഒരു പണ്ഡിതൻ ഇങ്ങനെ തന്നെ ആയിരിക്കണം. ലോകോസമസ്ത സുഖിനോഭവ...

    • @kvsugandhi9921
      @kvsugandhi9921 2 ปีที่แล้ว

      അയ്യോ ഇത് ഹിന്ദുക്കൾക്ക് മാത്രം ബാധകമല്ലേ

    • @fishunclebarami1778
      @fishunclebarami1778 2 ปีที่แล้ว

      @@kvsugandhi9921 mmmmnmmmmm

    • @sharifasathar6687
      @sharifasathar6687 3 หลายเดือนก่อน

      Ithupolayanne usthadumar allam padichu Varunnathe kooday padicha hindhukkallkariyam avar aarayum kuttappaduthilla jathi nokki aarayum kootu koodaruthe koottu koodiyavaruday jathi nokkaruthe ithu varay janaghall samadanamayi jeevichu ividem vittu poganda nammall varum thalamurakkum vandi nallavaraguga manushyanavuga

  • @funnygame..9092
    @funnygame..9092 2 ปีที่แล้ว +17

    മാഷാഅല്ലാഹ്‌ abinathanaghl സാർ

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +136

    നന്മ ഉള്ള പണ്ഡിതൻ അള്ളാഹു ദീര്ഗായൂസ് നൽകി അനുഗ്രഹിക്കട്ടെ പഠിപ്പിച്ച കുട്ടികളുടെ ഭാഗ്യം 👍👍👍

    • @jamshdjk8672
      @jamshdjk8672 2 ปีที่แล้ว +6

      ഞൻ ആ ഭാഗ്യവാനായിരുന്നു, കുമ്പള അക്കാഡമിയിലെ നല്ല നിമിഷങ്ങൾ 😍

    • @mohammedrafibs143
      @mohammedrafibs143 2 ปีที่แล้ว +3

      അംബികാ കോളേജിലെഎൻ്റെ മലായള അധ്യാപകൻ

    • @ammedammed9493
      @ammedammed9493 2 ปีที่แล้ว

      @@jamshdjk8672 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaàaaaàaaaaaaaaaaaaaaaaaaaaaaaaaa

    • @ammedammed9493
      @ammedammed9493 2 ปีที่แล้ว

      @@jamshdjk8672 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @ammedammed9493
      @ammedammed9493 2 ปีที่แล้ว +1

      @@jamshdjk8672 aaaààaaaaaaa

  • @noushadabdulrahman8851
    @noushadabdulrahman8851 2 ปีที่แล้ว +14

    ഇതാണ് യഥാർത്ഥ ഹിന്ദു ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @thajudeenthaju9086
      @thajudeenthaju9086 2 ปีที่แล้ว +1

      എല്ലാം മതത്തിന്റെയും ഒരേ ഒരു ദൈവം allahu മാത്രം ആണ്. Lailaha ila lah

    • @manholim7272
      @manholim7272 2 ปีที่แล้ว

      @@thajudeenthaju9086 അള്ളാഹു"മാത്രം "എന്നു പറയല്ലേ താജു.. അള്ളാഹു, യഹോവ, പരബ്രമം, പാർസി, ബുദ്ധൻ, etc. Etc.. എന്നുകൂടി പറയാൻ പഠിക്കൂ സുഹൃത്തേ..... ഇതാണ് മാഷ് പറഞ്ഞ ചുരുക്കം.. ❤

    • @thajudeenthaju9086
      @thajudeenthaju9086 2 ปีที่แล้ว

      Qurhanil 142 വച്ചനം വായിക്കുക അപ്പോൾ മനസ്സിലാകും insha allah

    • @manholim7272
      @manholim7272 2 ปีที่แล้ว

      @@thajudeenthaju9086 ഞാൻ തർക്കിക്കാനില്ല നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം... നിന്റെ മതം നല്ലതെന്നു വിശ്വസിച്ചോ, മറ്റുള്ളവന്റെ മതം മോശമെന്നു ചിന്ദിക്കാഞ്ഞാൽ സമാധാനം ഉണ്ടാകും താജു ❤

  • @nasirupvita4063
    @nasirupvita4063 2 ปีที่แล้ว +55

    നല്ല അറിവുള്ള മനുഷ്യൻ ❤❤❤

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +4

    രാബിയത്തുൽ ആദബിയ ബീവി എന്നമഹതിയുടെ ജീവിതം പ്രാബല്യത്തിൽ കൊണ്ട് നടക്കുന്ന മഹിളാകൾക്ക് ജീവിതത്തിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടിവരില്ല അത്രയ്ക്ക് മഹത്തരം ആണ് ആ ജീവിതം ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു കുറച്ചെങ്കിലും ഒന്ന് നന്നായിക്കൂടെ ലോകമേ സുഹൃത്തുക്കളെ അത്രയ്ക്ക് ഉൾപ്പുളകമല്ലേ ഇത്. നല്ല മനുഷ്യൻ മാർ ഇന്നും ഭൂമിയിൽ ബാക്കിയുണ്ടല്ലോ അതുമതി. തങ്ങളുടെ കൂടിപ്പോയൊന്നുമില്ല 37മിനിറ്റ് 21സെക്കെന്റു ഉള്ളു ഇനിയും കൂടുതൽ കേൾക്കാൻ കൊതിയാവുന്നു എന്നേയുള്ളു അഭിവാദ്യങ്ങൾ സാർ നല്ലത് വരട്ടെ. Maasha allah

  • @user-vg4cj2oz6r
    @user-vg4cj2oz6r 3 หลายเดือนก่อน

    Mashiney Allaahu hidaayath nalki anugrahiqutyey.. Aameen..

  • @salu7404
    @salu7404 2 ปีที่แล้ว +15

    സന്തോഷം വളരെ ഉപകാരം നല്ല മനസുള്ള ഒരാളുടെ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചു.

  • @mohammedali-kc8on
    @mohammedali-kc8on 3 หลายเดือนก่อน +5

    മതങ്ങളിലെ അദ്ധ്യാമി കത സരളമായി അവതരിപ്പിച്ച സാറിന് അഭിനന്ദനം

    • @Unnimoyi-po2kx
      @Unnimoyi-po2kx 2 หลายเดือนก่อน

      സർവ്വമതവും ഒന്നാ െണന്ന് മന'സ്സിലായതിൽ സന്തോശം സുഹർത്തേ

  • @shajichengazhathu1176
    @shajichengazhathu1176 2 ปีที่แล้ว +24

    നല്ല രീതിയിൽ വിഷയം അവതരിപ്പിക്കുന്ന അയാളിന്റെ മുന്നിലൂടെ മുസ്ലിയാക്കന്മാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് എന്ത് അരോചകമാണ്

    • @shabepps9503
      @shabepps9503 2 ปีที่แล้ว

      ശരിയ

    • @jabiralithangal8301
      @jabiralithangal8301 3 หลายเดือนก่อน

      പിന്നെ പോകേണ്ടതിന്‌ പോകാതിരിക്കാൻ പററുമോടോ?

  • @hamzakunnil8950
    @hamzakunnil8950 2 ปีที่แล้ว +11

    ഈ നല്ലവ്യക്‌തിത്വത്തിൽ നിന്നും പഠിക്കുന്നസമയത്തു അറിവ് നേടാൻ ഈ വിനീതനു കഴിഞ്ഞത് ഏറ്റവുംനല്ല ഒരു ഭാഗ്യമായിരിക്കാം. ആരോഗ്യത്തോടെ ദീർഘായുസ്സ്ഉണ്ടാവട്ടെ.....

  • @wajidmedia2175
    @wajidmedia2175 2 ปีที่แล้ว +9

    ഞാൻ ധാരാളം ഹൈന്തവ
    പണ്ഡിതൻമാരെ കണ്ടിട്ടുണ്ട്
    ഇതുപോലൊരു പണ്ടിതനെ
    കണ്ടില്ല ദൈവം ആരോഗ്യ
    മുള്ള . ദീർഗ്ഗയ സ് നൽകി അ
    അ നുഗ്രഹിക്കട്ടെ

  • @MOHAMMADIQBAL-pq2dr
    @MOHAMMADIQBAL-pq2dr 3 หลายเดือนก่อน +8

    പരിഭാഷകരുടെയും പ്രബോധകരുടെയും വിശദീകരണത്തിലും പരിഭാഷയിലും മനപ്പൂർവ്വം കടത്തിക്കൂട്ടിയ വാക്കുകളുടെ കുഴപ്പമാണ്.

  • @bharathyv9715
    @bharathyv9715 2 ปีที่แล้ว +8

    ലോക സമസ്ത സുഖിനോഭവന്തു 🙏

  • @shamsudeenkilikaloor644
    @shamsudeenkilikaloor644 2 ปีที่แล้ว +11

    ചന്ദ്രശേഖരൻ സാർ നിങ്ങൾ ഭാഗ്യം ചെയ്ത ആളാണ് അള്ളാഹുവിന്റെ കാരുണ്യം നിങ്ങൾക്ക് ഉണ്ട് എല്ലാ ജ്ഞാനവും അറിയാവുന്ന ആൾ - സമസ്തേ ദൈവനുഗ്രഹം ഉണ്ടാകട്ടെ സ്വാമിയേ ശരണമയ്യപ്പാ

  • @bijum8542
    @bijum8542 2 ปีที่แล้ว +9

    മഹത്തായ വാക്കുകൾ 🙏🙏

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +11

    അടിപൊളി പ്രസംഗം

  • @moideenkunhiachumandakath4861
    @moideenkunhiachumandakath4861 2 ปีที่แล้ว +3

    ഇതാണ് യഥാർത്ഥ മത സൗഹാർദ്ദ പ്രസംഗം good n congrats

  • @nishidamkmk6850
    @nishidamkmk6850 2 ปีที่แล้ว +16

    മാഷിന് സ്വർഗം ഉറപ്പാ...❤️❤️ മാഷിന് തന്നില്ലേൽ പിന്നെ ആർക്കാ അല്ലാഹു തരുക..

    • @thajudeenthaju9086
      @thajudeenthaju9086 2 ปีที่แล้ว

      ഷഹാദത് ഉറുപ്പിക്കാതെ ആർക്കും allahu സ്വർഗം നൽകില്ല. എത്ര പുണ്യ കർമ്മം ചെയ്താലും ശെരി.

    • @nishadtmnishadtm5481
      @nishadtmnishadtm5481 2 ปีที่แล้ว +2

      @@thajudeenthaju9086 ഏതു മതത്തിൽ പെട്ടവൻ ആയാലും അന്ത്യനാളിലും ഏകദൈവത്തിൽ വിശ്വസിക്കുന്നവന്ന്
      അള്ളാഹുവിൻറെ സംരക്ഷണം ഉണ്ടാവും
      സൂറ.2:62

  • @nachunnu4989
    @nachunnu4989 2 ปีที่แล้ว +56

    Masha allah❤sirinte students എന്ന നിലയിൽ ഞങ്ങൾ അഭിമാനിക്കുന്നു. i proud of you sir... 😍

  • @PhpneHi
    @PhpneHi 14 วันที่ผ่านมา

    താങ്കൾ നല്ല മനുഷ്യൻ ജയ്‌ഹിന്ദ്‌ നമ്മുടെ കേരളം 🙏👍👍👍👍🙏🙏👍👍👍👍🙏👍👍👍🙏👍🙏🙏👍👍👍👍👍👍👍👍👍👍🙏🙏👍👍👍👍

  • @Mars-hd8qt
    @Mars-hd8qt 2 ปีที่แล้ว +11

    ഇത്രയും ആൾക്കാർ കണ്ടിട്ടും ഒരു ഡിസ്‌ലൈക്ക് പോലും ഇല്ലാത്ത വീഡിയോ ❤️

  • @ansharsushotokankarate4879
    @ansharsushotokankarate4879 2 ปีที่แล้ว +9

    ThangAle Allahu hidhayathilatte alla yengil mashe yeniq vishamamanu sahodharA

    • @kunjomohammed2022
      @kunjomohammed2022 2 ปีที่แล้ว +1

      Shotokan karate
      Malappuram pangilano
      ParYane

  • @user-fh9su2vg1u
    @user-fh9su2vg1u 3 หลายเดือนก่อน +2

    ഇതു രണ്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നാണ് എനിക്ക് ഇതുകേൾക്കാൻ ഭാഗ്യം കിട്ടിയത് പലകാര്യങ്ങളും ഗ്രഹിക്കാൻ കഴിഞ്ഞു വളരെ ഏറെ ഇഷ്ട്ടമായി

  • @shareefqatarqatar2729
    @shareefqatarqatar2729 2 ปีที่แล้ว +14

    അടിപൊളി മാഷ്, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍

  • @sadiqahmad2245
    @sadiqahmad2245 2 ปีที่แล้ว +17

    എന്റെ ഗുരു ❤️

  • @muhammedali7280
    @muhammedali7280 2 ปีที่แล้ว +57

    മരഷ്യർക്ക് യോചിക്കാവുന്ന സംസാരം ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ.

    • @-Nisr0
      @-Nisr0 2 ปีที่แล้ว +1

      മനുഷ്യർക്ക് യോജിക്കാൻ സാധിക്കും,, മതങ്ങളെ മാറ്റി നിർത്തണം!! എന്നാലേ സാധിക്കു!!

    • @niyazniya4790
      @niyazniya4790 2 ปีที่แล้ว

      Aameen

  • @moideenabdulla4369
    @moideenabdulla4369 2 ปีที่แล้ว +15

    I was a student of Respected Chandra shekharan sir in 1997/1998,
    I remembering his class was excellent

  • @kammadkutty7560
    @kammadkutty7560 3 หลายเดือนก่อน

    മാഷിനു. ഒരായിരം അഭിനന്ദനങ്ങൾ

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +6

    ഗംഭീരം,മറക്കില്ല

  • @Instagramstories99
    @Instagramstories99 2 ปีที่แล้ว +17

    Ente malayalam sir degreeyil...muslimaaya njan anne njettiyatha...anne afheham inganeyoke parayumaayirinu... Great person... 🥰

  • @hassannedumthazhath7254
    @hassannedumthazhath7254 2 ปีที่แล้ว +24

    . ഇത്തരം അറി വുള്ള നല്ല മനുഷ്യർ കേരളത്തിൽ ഉണ്ടായിട്ടും കേരളം എന്തേ ഇങ്ങനെ ?

  • @mohammedyoosuf7729
    @mohammedyoosuf7729 2 ปีที่แล้ว +20

    അഭിനന്ദനങ്ങൾ koppal.സർ

  • @sivangopalan4042
    @sivangopalan4042 หลายเดือนก่อน

    ഇത് പോലുളള വാഗ്മികൾ നമ്മുടെ നാടിൻ്റെ പുണ്യം

  • @thambanbekal5460
    @thambanbekal5460 2 ปีที่แล้ว +7

    നല്ല പ്രഭാഷണം... 🙏🙏🙏🇮🇳