എന്ത് ക്രിസ്ത്യാനിയും ഹിന്ദുവും മറുനാടാ ? ഇതല്ലേ വിഭജനം ? ഇ നാടിനെ സ്നേഹിക്കുന്നവർ, ഇതിനെ സ്വന്തം അമ്മയായി കാണുന്നവർ , ഇതിന്റെ ചരിത്രം, ഇതിന്റെ സംസ്കാരം, ഇത് നമ്മുടെ എല്ലാം സംസ്‌കാരം അല്ലെങ്കിൽ ജീവിത രീതി ആണ് എന്ന് അംഗീകരിക്കുന്നവർ, ഇ നാടിന്റെ ഉന്നമനം,അതാണ് പ്രഥമ പരിഗണന... അത് ഇ നാട്ടിലെ എല്ലാ മനുഷ്യ ജീവിയുടെയും ഉന്നമനം ലക്‌ഷ്യം വച്ചാണ് .. അത്രേ ഒള്ളു. നിങ്ങൾ ഇങ്ങനെ ഉള്ള ആൾ ആണെങ്കിൽ, നിങ്ങൾ ഒരു റൈറ്റ് വിങ് ആണ് ..നിങ്ങൾ സംഘി ആണ് ...അത്രേ ഒള്ളു. മതം അതിനൊരു തടസം അല്ല. മതം ദൈവത്തിലേക്കുള്ള വഴി മാത്രമാണ്..
മിടുക്കൻ പയ്യൻ... എന്റെ നിയോജക മണ്ഡലത്തിൽ.... തന്നെ.. കൃത്രിമ phd ഒന്നും ഇല്ലാത്ത , മനോഹരമായി ഇംഗ്ലീഷ് സംസാരിക്കും എന്നു പൊങ്ങച്ചം പറയാത്ത , എന്നാൽ ഏറ്റവും സഭ്യമായി സംസാരിക്കുന്ന ചെറുപ്പക്കാരൻ. 👍👍👌👌🙏
അനൂപ് ജി, താങ്കൾ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയാൽ കേരളത്തിൽ പാർട്ടി രക്ഷപ്പെടും, ആ സുരേന്ദ്രനും കൂടി കുറച്ച് അറിവ് പകർന്നു കൊടുക്കൂ, അങ്ങേരെ കുഴലിൽ നിന്നും പുറത്തെടുക്കൂ.
@@abhilashappukuttan5218 മുതൽ ആവും. ഇപ്പോൾ ബിജെപി നേതാക്കൾ എല്ലാം സുവിശേഷം പറയുന്നവർ അല്ലെ. അങ്ങിനെ ഒത്തു പിടിച്ചാൽ സിപിഎം ന് ഏക ഹിന്ദു പാർട്ടി ആകാം 😄😄😄
കേരള അധ്യക്ഷൻ ആയി അനൂപിനെയും, ശോഭ ജീ യേയും വേണം അടുത്ത പ്രാവശ്യം consider ചെയ്യാൻ. ഒപ്പം നേതൃത്ത്വത്തിൽ ഉത്തര വാദപ്പെട്ട പദവികൾ ജേക്കബ് തോമസ് സാറിനും സെൻ കുമാർ സാറിനും കൊടുക്കണം. പൊളിറ്റിക്സ് ഉപജീവനം ആക്കിയവരെ കേരളത്തിൻ്റെ നേതൃ നിരയിൽ നിന്ന് ഒഴിവാക്കണം.
I am a Roman catholic. I was a follower of RSS at Champakara in Kottayam...I was so happy to have such a divine lifestyle..but my religious culture made me so bad that I understood that I am not eligible to become a swayam sevak. So I withdrew myself. But till this day I admire this way of life as the best than budhism
ഭാവിയിൽ ബിജെപി ക്ക് കിട്ടിയ ഒരു കേന്ദ്രമന്ത്രി അല്ലെങ്കിൽ കേരളത്തിൽ വിദൂരമല്ലാത്ത കാലത്തു മുഖ്യ മന്ത്രി.കഴിവും ആത്മാർത്ഥതയും ഉള്ള ഊർജസ്വലനായ ചെറുപ്പക്കാരൻ.ആശംസകൾ ❤️
@@unnikrishnantr1307വിശ്വസിക്കാം, മോഡി അഗ്നിവീർ concept കൊണ്ട് വന്നത് തന്നെ, ഇന്ത്യയിലെ യുവാക്കൾക്ക് രാജ്യസ്നേഹം രക്തത്തിൽ പകർന്നു കൊടുക്കാൻ ആണ്, പിന്നെ ഇന്ത്യയിലെ മുസ്ലിങ്ങൾ എല്ലാം ഖുർആൻ അരച്ച് കലക്കി കുടിച്ചത് അല്ല... ഖുർആൻ നല്ല പോലെ അറിയാവുന്ന ഒരു മുസ്ലിം ഒന്നെങ്കിൽ ഭീകരവാദി ആകും അല്ലെങ്കിൽ മതം വിടും... പക്ഷെ ഭൂരിഭാഗം മുസ്ലിങ്ങളും സാധാരണക്കാർ ആണ്..
Division undakan nokkenda. Hindus are equally talent like christians. As a Christians hindus or Christian bjp president aayalum namukk kozhapamilla.@@sumeshs8239
അഭിനന്ദനത്തിന് ഏറ്റവും അർഹൻ ശ്രീ ഷാജൻ സ്കറിയ തന്നെയാണ്. ഇതുപോലെ ഒച്ചയും ബഹളവുമൊന്നുമില്ലാതെ, അടിസ്ഥാന തലത്തിൽ ശ്രദ്ധ കൊടുത്ത് പ്രവർത്തിച്ച് വരുന്നവരെ കണ്ടെത്തി ജനത്തിന് പരിചയപ്പെടുത്തി തരുന്നതിന്.
കേരളത്തിന്റെ അണ്ണാമലയ് ആവട്ടെ... കേരളം ദേശിയ രാഷ്ട്രീയത്തിന് നൽകുന്ന മികച്ചൊരു സംഭാവന. നല്ലൊരു സ്വയം സേവകൻ. അറിവും പരിജയ സമ്പത്തും നിറഞ്ഞൊരു പ്രവർത്തകൻ. 🙏👌
@@gireeshpulikodan2591 അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്. ഇനി നിലക്കൽ പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള പ്രശ്നങ്ങൾ വന്നാൽ അനൂപ് ആന്റണി കൈകാര്യം ചെയ്യും. രണ്ടു വശവും ബിഷപ്പുമാർ നയിക്കും. 🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻
@@roshnimenon1532 അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്.
ഈ ജീ കൂട്ടി വിളിക്കുമ്പോൾ ബിജെപി ഒരു നോർത്ത് ഇന്ത്യ പാർട്ടി ആണെന്നുള്ള feel ആണ്... കോൺഗ്രസ് ഒക്കെ national party feel ആണ് കൊണ്ട് വരുന്നത് അവരുടെ brandingil
Mr അനൂബിനെക്കുറിച്ച് വെക്തമായ ഒരു അറിവില്ലായിരുന്നു.മറുനാട നിലൂടെ അനൂപിനെ അറിയാൻ കഴിഞ്ഞു .നല്ല ഒരു യുവ നേതാവ്, ഇത്രയും അനുഭവസമ്പത്ത് ഉള്ള ഒരു യുവാവ് തീർച്ചയായും അംഗീകരിക്കപ്പെടേണ്ട വെക്തി തന്നെ.
അതാണ്, അംഗീകാരം കഴിവിന്റെ അടിസ്ഥാനത്തിലാണെന്നു പറയുന്നതിന്റെ അടിസ്ഥാനം ജാതിയോ, മതമോ നോക്കിയല്ല ഇദ്ദേഹത്തിന്റെ കാര്യത്തിലെ ന്നെങ്കിലും മനസിലാക്കാൻതയ്യാറായാൽ... അതുമതി.
@@ArunRoy-wi4bj അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്. ഇനി നിലക്കൽ പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള പ്രശ്നങ്ങൾ വന്നാൽ അനൂപ് ആന്റണി കൈകാര്യം ചെയ്യും. രണ്ടു വശവും ബിഷപ്പുമാർ നയിക്കും. 🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻
ഇങ്ങനെ പറഞ്ഞു പറഞ്ഞു നോർത്ത് east ഹിന്ദു ന്യൂനപക്ഷമായി തുടങ്ങി താമര പൊട്ടന്മാർ ഹിന്ദുക്കളെ convert ചെയ്യുന്നത് നോക്കിനിൽക്കും അവസാനം പോയി എല്ലാവരും convert ആയി കഴിഞ്ഞാൽ അരമന നിരങ്ങി സഖ്യം ഉണ്ടാക്കും
@@prowax-g1h അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്.
അനൂപ്; ആൻ്റണി നല്ല വിദ്യാഭ്യാസവും അറിവും വിനയവുമുള്ള വ്യക്തി ഇവരൊക്കെയുള്ളപ്പോൾ കേരളത്തിൻ്റെ തലപ്പത്ത് എന്തുകൊണ്ടു ബി ജെ പി എത്തിച്ചില്ല? Mr.Shajan Salute : പരിചയപ്പെടുത്തിയതിന്🎉🎉❤
@@PAPPUMON-mn1us ഞാനൊക്കെ അല്ല, ഞാൻ ജീവിക്കുന്നത് ഹൂറികളുടെ ലോകത്ത് പോകാൻ വേണ്ടി ഒരു അധ്യാപകന്റെ കയ്യും കാലും വെട്ടി മാറ്റിയവരുടെ ലോകത്ത്! പിണറായി സഖാവ് ഭരിക്കുന്ന കേരളത്തിൽ!കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന ലോകത്തെ അവസാന തുരുത്തിൽ!! നീ എവിടെ ആണെന്നത് എന്റെ പ്രശ്നമല്ല!!
@@PAPPUMON-mn1us ഞാനൊക്കെ അല്ല ഞാൻ ജീവിക്കുന്നത്, ഹൂറികളുടെ അടുത്ത് പോകാൻ വേണ്ടി ഒരു അധ്യാപകന്റെ കയ്യും കാലും വെട്ടി മാറ്റിയവരുടെ ലോകത്ത്, കൂടുതൽ സൂക്ഷ്മമായി പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌കൾ ഭരിക്കുന്ന അവസാന തുരുത്തായ കേരളത്തിൽ! നീ എവിടെ ജീവിക്കുന്നു എന്നത് എന്റെ വിഷയമല്ല!
സംഘ പരിവാറിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിഖ് എന്നൊന്നുമില്ല, ഭാരതത്തെ സ്നേഹിക്കുന്ന രാജ്യസ്നേഹിയായ ഏതൊരു വ്യക്തിക്കും ഇതിൽ പ്രവർത്തിക്കാം, ബാക്കിയൊക്കെ ഇവിടുത്തെ ഇടത് വലത് പാർട്ടികൾ പ്രചരിപ്പിക്കുന്ന കപടതകൾ ആണ്. Anoop Antony 👍❤
ബിജെപി തോൽക്കാൻ കാരണം 1) വിലക്കയറ്റം -ഒരു സാധാരണക്കാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ് എണ്ണ വിലക്കയറ്റം ഇടത്തറക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് എണ്ണവില വില കൂടുന്നത് ചരക്കു ഗതാഗത മേഖലയെ തന്നെ വല്ലാതെ ബാധിച്ചു മാത്രമല്ല ഉത്പന്നങ്ങളുടെ അമിത വിലക്കും കാരണമായി 2) തെഴിലില്ലായ്മ :കൊറോണക്ക് ശേഷം അധികം ആളുകളുടെ ജോലി നഷ്ട്ടപെട്ടു ഇനിയും അത് പൂർവ സ്തിയിലേക്കു വന്നട്ടില്ല 3)മോദിയുടെ കോപ്പറേറ്റു സ്നേഹം അദാനി ഗ്രൂപ് വളർന്നത് മലപോലെ ഇന്ത്യടെ നട്ടെല്ലായ കർഷരെ പാടെ അവഗണിച്ചു, അവക്കാണ് പലിശ രഹിത വായ്‌പ നൽകേണ്ടത് മോദിയുടെ പ്രഥമ പരിഗണന കോപ്പറേറ്റുകൾ ,ബിസിനസുകാർ വ്യവസായികൾ എന്നിവർ മാത്രം ആയിപ്പോയി 4) CAA ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിങ്ങളെ മുഴുവനും ഭീതിൽ ആഴ്ത്തി മോദിയും അമിത്ഷായും 400 സീറ്റ് പ്രതീക്ഷിക്കുന്നതിൽ ദുഷ്ടലാക്ക് എന്തോ ദുരുദ്ദേശം ഉണ്ടന്ന് ഇന്ത്യക്കാർ മനസ്സിലാക്കി ഭരണഘടനാ മാറ്റം അല്ലെങ്കിൽ പിന്നെക്ക സംവരണം എടുത്തു കളയും 5)ED അമിതമായ ഇടപെടൽ പ്രത്യേകിച്ചു കേജരിവാൾ ഹേമന്ത് സോറൻ എന്നീ മുഖ്യമന്ത്രിമാരുടെ ജയിലിലിട്ടത് 6)നോട്ടു നിരോധനം അമിത അശാസ്ത്രീയ GST കൊറോണ കുത്തകളുടെ കടന്നു വരവ് എന്നിവ ചെറുകിട വ്യാപാര മേഖലയെ പാടെ തകർത്തു 7)വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ പാർട്ടികളെ പിളർത്തുക പ്രതിപക്ഷ നേതാക്കളെ സ്വതന്ത്ര MLA മാരെവിലക്ക് വാങ്ങുക ഉദാഹരണം (NCP ശിവസേന ) തിരഞ്ഞെടുപ്പ് ഒഴിവാക്കി വളഞ്ഞ വളഞ്ഞ വഴിയിലൂടെ വിജയിക്കുക തുടങ്ങി രാഷ്രീയ ജനാധിപത്യ മര്യാദ ഇല്ലായ്മ സൂറത്തു ഉദാഹരണം 8)ഒരാൾ തുടർച്ചായി മൂന്നാം വട്ടവും തുടരുന്നത് ആരും ആഗ്രഹിക്കില്ല ജോധ യാത്രയിലൂടെ ഇന്ത്യ മുഴുവനും നടന്ന രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുത്താൽ എന്ത് എന്ന് ഒരു സാധാരണക്കാരന് ചിന്തിച്ചുകൂടെ കൂലി നോർത്ത് ഇന്ത്യ 250-300 കൂലി കേരളം 900-1000 ബി ജെ പി യെ അകറ്റി നിർത്തിയ കേരളം സാമൂഹികപരമായും തമിഴ്നാട് സാമ്പത്തികമായും വികസിച്ചത് നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠം ആകണം
Ideham 2021il assembly election nu Pathanamthitta jillayil ninn malsarichathanu. Farm laws ne patti explain cheyunna oru video vannirunnu. Enth super ayit explain cheythirunnu enn kett nokanam

മിടുമിടുക്കൻ ..അഭിനന്ദനങ്ങൾ .........ബിജെപിക്ക് വേണ്ടത് ഇത് പോലുള്ള പ്രതിഭ കളെ യാണ് .....ഇനിയും ഉയരങ്ങളിൽ എത്തട്ടെ .....കേരളത്തിലെ ബിജെപി യുടെ പ്രവർത്തനം നിരാശാ ജനകം .😢
ഭരണഘടന, ജുഡീഷ്യറി, സൈന്യം എന്നിവ കഴിഞ്ഞാല്‍ ഭാരതത്തിന്‍റെ സുരക്ഷിതത്വം നില നിര്‍ത്തുന്ന നാലാമത്തെ ഘടകം ആര്‍എസ്‌എസ് ആണെന്ന് പ്രസ്താവിച്ചത് ബഹുമാന്യനായ ശ്രീ. കെ.ടി. തോമസ് സാറാണ്. ഈ അഭിപ്രായത്തിന്‍റെ പേരില്‍ ചെന്നി മുതല്‍ പലരും അദേഹത്തെ വിമര്‍ശിച്ചു. പക്ഷേ തോമസ് സാര്‍ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു. രാജ്യത്തെ വിലമതിക്കുന്ന ആര്‍ക്കും ആര്‍എസ്‌എസ് എന്ന പ്രസ്ഥാനത്തെ അവഗണിക്കാന്‍ കഴിയില്ല. കൃസ്തീയ വിശ്വാസമുള്ള എത്രയോ പേര്‍ ആര്‍എസ്‌എസുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു...
സ്മൃതി എങ്ങിനെ അമേത്തി കീഴടക്കിയോ, അതുപോലെ തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്ന ഇദ്ദേഹത്തെ അവിടുന്ന് തുരത്തി അമ്പലപ്പുഴയിലേക്ക് മാറ്റി. യാതൊരു പരിഭവവും പുറത്ത് പ്രകടിപ്പിക്കാതെ അമ്പലപ്പുഴയിൽ നല്ല പ്രകടനം കാഴ്ചവെച്ചു. എന്തോ അന്നുമുതൽ ഇങ്ങേരെ ഇഷ്ടമാണ്. ❤
അനൂപ് ആന്റണിക്ക് നല്ലൊരു ഭാവിയുണ്ട് ഇദ്ദേഹത്തെ പോലെയുള്ള ചുണക്കുട്ടികളിലാണ് നമ്മുടെ രാജ്യത്തിൻറെ പ്രതീക്ഷ സംഭാഷണത്തിലെ ചൊറു ചൊറുക്കും ശുഭാപ്തി വിശ്വാസവും കാഴ്ചപ്പാടും ഈ ചെറുപ്പക്കാരനോട് വലിയ ആദരവ് തോന്നിക്കുന്നു
ഷാജൻ സക്കറിയ മിക്കവാറും കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുറത്തുവരും.. അനൂപ് കൃത്യമായ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. എന്താണ്. ബിജെപി സംഘം സദാന ധർമ്മം വിവേകാനന്ദ കാഴ്ചപ്പാട്.. അഭിനന്ദനങ്ങൾ.
വളരുന്ന ഭാവിയിലെ വിടരുന്ന താമര. Good wishes. ഇത് പോലുള്ള youngsters നെ വളർത്തികൊണ്ട് വരുവാൻ കേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചാൽ അത് കേരളത്തിന് ഒരു മുതൽക്കൂട്ട് ആണ്.
ഭാരതത്തിൻ്റെ വിചാരധാര ഉൾക്കൊണ്ട് , നമ്മുടെ ദേശീയ വികാരത്തെ മനസ്സിലാക്കി മഹത്തായ ഭാരതത്തിൻ്റെ വിശാലമായ സംസ്ക്കാരത്തേയും ഈ ചെറുപ്രായത്തിൽ മനസ്സിലാക്കി പ്രവർത്തിക്കുന്ന താങ്കൾക്ക് വിജയാശംസകൾ,
@@RamachandranPalayadan അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്. ഇനി നിലക്കൽ പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള പ്രശ്നങ്ങൾ വന്നാൽ അനൂപ് ആന്റണി കൈകാര്യം ചെയ്യും. രണ്ടു വശവും ബിഷപ്പുമാർ നയിക്കും. 🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻
അനൂപ് ആൻ്റണിയേ ഒരിക്കൽ നേരിട്ട് കണ്ടിട്ട് ഉണ്ട്. അന്നേ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹത്തിന് ഇത്രയും background ഉണ്ട് എന്ന് ഇപ്പോള് മാത്രം ആണ് അറിയുന്നത്. തീർച്ചയായും അനിൽ ആൻ്റണി യെക്കാൾ എന്തു കൊണ്ടും വളരെ വളരെ പ്രഗൽഭനായ വ്യക്തിത്വം ആണ്, ഇദ്ദേഹം. പ്രത്യേകിച്ചും ഇത്രയും നാൾ വലിയ ലഭേച്ച ഒന്നും ഇല്ലാതെ രാഷ്ട്ര താൽപര്യത്തോടെ വർഷങ്ങൾ ആയി രാജ്യത്തെ പ്രമുഖ നേതാക്കളും ആയി പ്രവർത്തിച്ചു ഉള്ള പരിചയം കൊണ്ട്.
Kjp ഇങ്ങനെയുള്ള വ്യക്തികളെ പരിചയപ്പെടുത്തില്ല. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ മറുനാടന് നന്ദി. ഞാൻ 1985 മുതൽ RSS പ്രവർത്തകൻ ആണ്. ഇപ്പൊൾ മാത്രമാണ് ഇങ്ങനെ ഒരു പ്രവർത്തകൻ ഉണ്ടെന്ന് അറിയുന്നത്
വളരെ interesting അഭിമുഖം.. 👍👍. രണ്ടാം ഭാഗം കാണാൻ ക്ഷമ ഇല്ലാതാവുന്നു.... ഷാജന് അഭിനന്ദനങ്ങൾ... അനൂപിനെ പോലുള്ള ചെറുപ്പക്കാർ ആണ് ഏതു പാർട്ടിയിലും ആയാലും രാജ്യത്തെ നയിക്കേണ്ടത്.......
ഈ ചെറുപ്രായത്തിൽ തന്നെ എന്തൊരു അനുഭവസമ്പത്ത്, എന്തൊരു പക്വത, എന്തൊരു ലാളിത്യം! ശരിയായ സമയത്ത് ഭാരത രാഷ്ട്രീയ മണ്ഡലത്തിൽ ഇദ്ദേഹത്തിൻ്റെ ഉദയം നമ്മൾക്ക് കാണാം, പൂർണ്ണശോഭയോടെ! എല്ലാ വിധ ആശംസകളും!💐
He was my batchmate, a quiet guy, but there was something about him that set him apart. I believe he was thinking far ahead of us, and we never really noticed. It's great to see him after such a long time.
ശ്രീ നരേന്ദ്രമോദിയെപ്പോലെ ഭാരതത്തിന്റെ സുപ്രധാന സേവകനായി വരാൻ ശ്രീ അനിൽ ആന്റണിക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു കേരളത്തിന്റെ ബിജെപിയുടെ ഒരു പുതിയ മുഖമാണ് ഇദ്ദേഹം കേരളത്തിലെ വിജയന്റെ മാസപ്പടി മേടിക്കുന്ന🙏🙏🙏🙏🙏🙏👍👍👍👍👍❤❤❤🌹🌹🌹🙏🙏
അനൂപിനോട് : മകനെ നീ മിടുക്കനാണ്. നന്നായി വരും. നല്ല ഭാവിയുണ്ട്. വാക്കിൽ അർത്ഥം ചേർന്നിരിക്കുന്ന പോലെ ആദർശം നിന്നെ പിരിയാതിരിക്കട്ട. കറിയാച്ചനോട് : ആ ചെറുപ്പക്കാരനെ പറയാൻ അനുവദിക്കൂ. പറഞ്ഞു തുടങ്ങും മുമ്പ് ഇടയ്ക്ക് കയറിക്കൊണ്ടിരുന്നാലെങ്ങനെ? പൊതുവെ : നല്ല അഭിമുഖം.. നല്ല ഉള്ളടക്കം. ധൃതി കൂട്ടരുത്.
Thanks a lot Marunadan for introducing this gem of a person. താങ്കൾ കേരളത്തിൽ ഇലക്ഷന് ന് മുൻപ് ഇത് പ്രക്ഷേപണം ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു. വളരെ അച്ചടക്കത്തോടും രാജ്യസ്നേഹത്തോടും കൂടി ജീവിച്ചതിന്റെ നല്ല ഉദാഹരണമാണ് അനൂപ് ആന്റണി. ഒരു congress കാരനോ communist കാരനോ ഇതുപോലെ ഭംഗിയായി വശ്യതയോടെ സംസാരിക്കാൻ കഴിയുമോ?? അവിടെയാണ് വ്യത്യാസം!! അനൂപിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഒരുപാട് ഒരുപാട് ഇഷ്ടമായി 🙏🙏🙏
Great interview. Anoop Anthony seems to be an intelligent visionary and a future leader of BJP in Kerala as well as a national leader. Good luck!!! Thanks Marunadan for the great interview!!!
താങ്ക് യൂ ഷാജൻ!! താമസിച്ചാണ് എങ്കിലും ഷാജൻ കപട മാതേതര ആൾക്കൂട്ടം ആയി അധഃപതിച്ച കേരളത്തിൽ വളരെ മുമ്പേ തന്നെ പരിചയപ്പെടുത്തേണ്ട ഒരു വ്യക്തിയെ!! ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ, ചെറുപ്പത്തിലേ സ്വാമി വിവേകാനന്ദനെ , ഹൈന്ദവതയെ, സനാതന ധർമ്മത്തിന്റെ യഥാർത്ഥ സത്ത തൊട്ടറിഞ്ഞ ഒരു ചെറുപ്പക്കാരനെ കേരളത്തിലെ പൊതു സമൂഹത്തിനെ പരിചയപ്പെടുത്താൻ താങ്കളുടെ (സതൃവും, നിഷ്പക്ഷതയും, യഥാർത്ഥ മാദ്ധ്യമ ധർമ്മവും കാത്ത് സൂക്ഷിക്കുന്ന) ചാനലിൽ കൂടി പരിചയപ്പെടുത്താൻ കാണിച്ച സന്മനസ്സിന് വീണ്ടും ഒരു അഭിനന്ദനം കൂടി അറിയിക്കുന്നു!!! കേരളത്തിലെ ബിജെപി യുടെ തലപ്പത്ത് ശോഭാ സുരേന്ദ്രനെയും , അവരുടെ തൊട്ട് കീഴിൽ ഈ ചെറുപ്പ ക്കാരനെയും കൊണ്ട് വന്ന് കേരളത്തിൽ താമസിയാതെ മോദിജി, അമിത് ഷാ ഒരു മാറ്റം കൊണ്ട് വരും എന്ന് ഞാൻ വിശ്വസിക്കുന്നു!!അതിനായി കാത്തിരിക്കുന്നു!!!
ഇങ്ങനെ അറിയപ്പെടാത്ത എത്രയോ ആളുകൾ നമ്മുടെ കേരളത്തിലുണ്ട്. അവരെല്ലാം പുറത്തു വരണം. BJP കേരളത്തിൽ കുറച്ചുകൂടി ഉണർന്നു പ്രവർത്തിക്കണം. ഇന്നും കേരളത്തിൽ കേന്ദ്രം കൊടുക്കുന്ന പല പദ്ധതികളും അറിയാതെ പോകുന്നു. ഇത് ജനങ്ങളെ അറിയിക്കണം, അതിനുവേണ്ടി പ്രവർത്തിക്കണം.
വളരെ നന്ദി ഷാജൻ ഇയാളെ പരിച്ചയപെടുത്തിയതിന്. ഇയാളിൽ ഞാൻ ഭാവി പ്രധാനമന്ത്രിയെ കാണു ന്നു. After Annamalai ഡോവലിൻ്റെ അസിസ്റ്റൻ്റ് ആയ പയ്യൻ. എന്തുകൊണ്ടും ഭാരതത്തെ നയിക്കാൻ പ്രാപ്തൻ
ഇതുപോലുള്ള വ്യക്തികളെയാണ് സംസ്ഥാനത്തിന്റെ പാർട്ടി പ്രസിഡണ്ട് ആക്കേണ്ടത് ജനങ്ങളെ അറിയാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും കഴിവുള്ളവരെ വേണം ഇനി ബിജെപി പ്രസിഡണ്ട് ആകേണ്ടത്
ഹിന്ദുത്വയും ക്രിസ്ത്യാനിയും മണിപ്പൂരും.. അനൂപ് ആന്റണി പറയുന്നു.. I Anoop Antony Interview - Part-2
th-cam.com/video/MjGQTXPgoNE/w-d-xo.html
Q
എന്ത് ക്രിസ്ത്യാനിയും ഹിന്ദുവും മറുനാടാ ? ഇതല്ലേ വിഭജനം ? ഇ നാടിനെ സ്നേഹിക്കുന്നവർ, ഇതിനെ സ്വന്തം അമ്മയായി കാണുന്നവർ , ഇതിന്റെ ചരിത്രം, ഇതിന്റെ സംസ്കാരം, ഇത് നമ്മുടെ എല്ലാം സംസ്‌കാരം അല്ലെങ്കിൽ ജീവിത രീതി ആണ് എന്ന് അംഗീകരിക്കുന്നവർ, ഇ നാടിന്റെ ഉന്നമനം,അതാണ് പ്രഥമ പരിഗണന... അത് ഇ നാട്ടിലെ എല്ലാ മനുഷ്യ ജീവിയുടെയും ഉന്നമനം ലക്‌ഷ്യം വച്ചാണ് .. അത്രേ ഒള്ളു. നിങ്ങൾ ഇങ്ങനെ ഉള്ള ആൾ ആണെങ്കിൽ, നിങ്ങൾ ഒരു റൈറ്റ് വിങ് ആണ് ..നിങ്ങൾ സംഘി ആണ് ...അത്രേ ഒള്ളു. മതം അതിനൊരു തടസം അല്ല. മതം ദൈവത്തിലേക്കുള്ള വഴി മാത്രമാണ്..
@@renju2013അപ്പോ Sanghi ഉണ്ട് അല്ലേ, krisanghi യും ഉണ്ട് അല്ലെ. അപ്പോ താൻ ആരാ?
@@leela1582 അതു ചോദിക്കാൻ നീ ആരാ?
🎉
ഒറ്റവാക്കിൽ മിടുക്കൻ.. ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റുകളുടെ പതനം നിങ്ങളെപ്പോലുള്ള യുവതലമുറയിൽ ആരംഭിക്കാം
Upcoming Annamalai!
Sathyam
👌👍@@ramachandrannairbbrcnair8733
35 വർഷമായി ഞാൻ സ്വയം സേവകൻ ആണ് പക്ഷെ ഇദ്ദേഹത്തെ കുറിച്ച് ഇത്രയും അറിഞ്ഞിരുന്നില്ല. പരമേശ്വർജി പ്രൊഡക്ട് ......... നമിച്ചു❤❤❤❤❤❤❤❤
ഇതൊക്കെ കണ്ട നസറാണികളെ മന്ത്രിയാക്കാനുള്ള കരുമാഡൻ ചാനലിന്റെ അടവാണ്
❤❤❤❤🙏🙏🙏🙏
ചുമ്മാ 😂😂😂😂
👍🏻ചുമ്മാ 😂😂😂👍🏻🧡🧡🧡🧡🧡🧡🙏🏻🌹🙏🏻é
അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും 👍🏻😂😂😂🧡🧡🧡🙏🏻
മിടുക്കൻ പയ്യൻ...
എന്റെ നിയോജക മണ്ഡലത്തിൽ.... തന്നെ..
കൃത്രിമ phd ഒന്നും ഇല്ലാത്ത , മനോഹരമായി ഇംഗ്ലീഷ് സംസാരിക്കും എന്നു പൊങ്ങച്ചം പറയാത്ത , എന്നാൽ ഏറ്റവും സഭ്യമായി സംസാരിക്കുന്ന ചെറുപ്പക്കാരൻ. 👍👍👌👌🙏
😇💞🙏🏽
You are a genius.
തിരുവല്ലയിൽ തന്നെ നിർത്തേണ്ടതാണ്..അവിടെ നിന്ന് മാറ്റിയപ്പോൾ ജില്ലാ നേതൃത്വത്തിന് നാട്ടുകാർ നല്ല പണി കൊടുത്തു..hope the lesson was learnt
അനൂപ് ജി, താങ്കൾ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയാൽ കേരളത്തിൽ പാർട്ടി രക്ഷപ്പെടും, ആ സുരേന്ദ്രനും കൂടി കുറച്ച് അറിവ് പകർന്നു കൊടുക്കൂ, അങ്ങേരെ കുഴലിൽ നിന്നും പുറത്തെടുക്കൂ.
Anoopji is great 🙏🙏❤️
എനിക്ക് ഇഷ്ടമുള്ള ബിജെപി നേതാക്കളിൽ ഒരാളാണ് അനൂപ് ആന്റണി... ഭാവിയിൽ കേരളത്തിൽ ഒരുപാട് ആളുകൾ ബിജെപി ക്ക് വോട്ട് ചെയ്യാൻ ഒരു കാരണം ഈ മുതലായിരിക്കും 🧡
@@abhilashappukuttan5218 മുതൽ ആവും. ഇപ്പോൾ ബിജെപി നേതാക്കൾ എല്ലാം സുവിശേഷം പറയുന്നവർ അല്ലെ. അങ്ങിനെ ഒത്തു പിടിച്ചാൽ സിപിഎം ന് ഏക ഹിന്ദു പാർട്ടി ആകാം 😄😄😄
ഇവരൊക്കെയാണ് കേരളത്തിന്റെ പ്രതീക്ഷ. ഇന്റർവ്യൂവിന് നന്ദി ❤
❤
ബിജെപിയുടെ അധ്യക്ഷൻ ആവാൻ കഴിവും യോഗ്യതയും ഉള്ള നേതാവ്
കേരള അധ്യക്ഷൻ ആയി അനൂപിനെയും, ശോഭ ജീ യേയും വേണം അടുത്ത പ്രാവശ്യം consider ചെയ്യാൻ. ഒപ്പം നേതൃത്ത്വത്തിൽ ഉത്തര വാദപ്പെട്ട പദവികൾ ജേക്കബ് തോമസ് സാറിനും സെൻ കുമാർ സാറിനും കൊടുക്കണം. പൊളിറ്റിക്സ് ഉപജീവനം ആക്കിയവരെ കേരളത്തിൻ്റെ നേതൃ നിരയിൽ നിന്ന് ഒഴിവാക്കണം.
ആക്കില്ല സുരേന്ദ്രനും മുരളിയും മാറാതെ
@@RanjithNadavayal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤
I am a Roman catholic. I was a follower of RSS at Champakara in Kottayam...I was so happy to have such a divine lifestyle..but my religious culture made me so bad that I understood that I am not eligible to become a swayam sevak. So I withdrew myself. But till this day I admire this way of life as the best than budhism
My situation too 🙏
😊😊😊
എല്ലാ ദേശസ്നേഹികൾക്കും എന്റെ നമസ്തേ 🙏🙏🙏🙏🙏🙏
അനൂപ് താങ്കൾ ശരിയായ വഴിയിൽ ആണ്❤❤🙏
Bharathathinte vazhiyil ❤❤❤❤❤❤❤❤❤❤❤❤
Bharath mathaki jai😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤
Adhanu sheriyayya prevarthagan
ഭാവിയിൽ ബിജെപി ക്ക് കിട്ടിയ ഒരു കേന്ദ്രമന്ത്രി അല്ലെങ്കിൽ കേരളത്തിൽ വിദൂരമല്ലാത്ത കാലത്തു മുഖ്യ മന്ത്രി.കഴിവും ആത്മാർത്ഥതയും ഉള്ള ഊർജസ്വലനായ ചെറുപ്പക്കാരൻ.ആശംസകൾ ❤️
ഇനിയൊരു ഇറ്റലിക്കാരൻ 😘കേരളത്തിൽ മുഖ്യനാവില്ല. നസറാണിയുടെ കാലം തുമ്മാൻ കുണ്ടിയോടെ കഴിഞ്ഞു
ഹിന്ദുവോ - ക്രിസ്ത്യാനിയോ - മുസ്ലിമോ എന്നൊന്നും നോക്കാതെ രാജ്യത്തിനായി വികസനത്തിനായി ഇതുപോലുള്ള ചെറുപ്പക്കാർ മുന്നോട്ട് വരണം 👍🏼👍🏼🇮🇳🇮🇳🇮🇳
Yes bro
Exactly 💯
മുസ്ലിങ്ങളെ എങ്ങനെ വിശ്വസിക്കും ബ്രോ. Islam തന്നെ ഭീകരം ആണു. അതിൽ വിശ്വസിക്കുന്നവൻ ആണല്ലോ മുസ്ലിം. പിന്നെ എങ്ങനെ നല്ല മുസ്ലിം എന്ന് പറയാൻ കഴിയും 🤔
ക്രിസ്താനി 😂😂😂
@@unnikrishnantr1307വിശ്വസിക്കാം, മോഡി അഗ്നിവീർ concept കൊണ്ട് വന്നത് തന്നെ, ഇന്ത്യയിലെ യുവാക്കൾക്ക് രാജ്യസ്നേഹം രക്തത്തിൽ പകർന്നു കൊടുക്കാൻ ആണ്, പിന്നെ ഇന്ത്യയിലെ മുസ്ലിങ്ങൾ എല്ലാം ഖുർആൻ അരച്ച് കലക്കി കുടിച്ചത് അല്ല... ഖുർആൻ നല്ല പോലെ അറിയാവുന്ന ഒരു മുസ്ലിം ഒന്നെങ്കിൽ ഭീകരവാദി ആകും അല്ലെങ്കിൽ മതം വിടും... പക്ഷെ ഭൂരിഭാഗം മുസ്ലിങ്ങളും സാധാരണക്കാർ ആണ്..
ഇതു പോലെയുള്ള കഴിവുള്ളവരാണ് കേരള ബിജെപി പ്രസിഡന്റ് ആവേണ്ടത് 👍👍👍
In n
അതെന്താ എപ്പോഴും നവാസറാണിക്കുമാത്രം കഴിവ് ? ഹിന്ദുക്കൾ കഴിവില്ലാത്തവരാണോ?
സുടാപ്പി മോനെ 🤣🤣@@sumeshs8239
Division undakan nokkenda. Hindus are equally talent like christians. As a Christians hindus or Christian bjp president aayalum namukk kozhapamilla.@@sumeshs8239
@sumeshs8239 ipozhulla surendran aano aa ellam thikanja hindu???
അഭിനന്ദനത്തിന് ഏറ്റവും അർഹൻ ശ്രീ ഷാജൻ സ്കറിയ തന്നെയാണ്.
ഇതുപോലെ ഒച്ചയും ബഹളവുമൊന്നുമില്ലാതെ, അടിസ്ഥാന തലത്തിൽ ശ്രദ്ധ കൊടുത്ത് പ്രവർത്തിച്ച് വരുന്നവരെ കണ്ടെത്തി ജനത്തിന് പരിചയപ്പെടുത്തി തരുന്നതിന്.
കേരളത്തിന്റെ അണ്ണാമലയ് ആവട്ടെ... കേരളം ദേശിയ രാഷ്ട്രീയത്തിന് നൽകുന്ന മികച്ചൊരു സംഭാവന. നല്ലൊരു സ്വയം സേവകൻ. അറിവും പരിജയ സമ്പത്തും നിറഞ്ഞൊരു പ്രവർത്തകൻ. 🙏👌
Keralathile Annamalai Avan pattila.. ivide egoistic aaya nethakkale thatti nadakkan pattilla.. nethakkalkku first valaranam pinne party...
പരിജയ സമ്പത്തല്ല പരിചയസമ്പത്താന്നു ശരി
Exactly 👏
Gireeshetta❤
@@gireeshpulikodan2591 അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്. ഇനി നിലക്കൽ പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള പ്രശ്നങ്ങൾ വന്നാൽ അനൂപ് ആന്റണി കൈകാര്യം ചെയ്യും. രണ്ടു വശവും ബിഷപ്പുമാർ നയിക്കും. 🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻
🙏 താങ്കളെപോലെയുള്ളവരാണ് കേരളത്തിലെ ബിജെപി യുടെ തലപ്പത്ത്. വരേണ്ടത്. അങ്ങയുടെ ജീവിതചരിത്രം കേട്ടപ്പോൾ, ആശ്ചര്യവും, അതിലേറെ അഭിമാനവുമുണ്ട്...... നമസ്തേ ജീ 🙏🙏🙏
രാഷ്ട്ര സ്നേഹി ആയ ഒരു ചെറുപ്പ കാരൻ,നമ്മുടെ രാജ്യത്തിൻ്റെ,മുന്നോട്ട് ഉള്ള പ്രയാണത്തിൽ ചുക്കാൻ പിടിക്കാൻ പറ്റിയ ആള്
ഇവരെയൊന്നും മോദിജി കൈവിടുകയില്ല 🎉
vere arkkum rajya sneham ellallo onnu podaaav mairaaa
കണ്ട നസ്രാണികളെ മന്ത്രിയാക്കി ഹിന്ദുക്കളെ എന്നും അടിമയാക്കി വക്കാനുള്ള തന്ത്രം നടക്കില്ല ജോസഫെ.
ദീർഘവീക്ഷണമുള്ള കഴിവുള്ള ചെറുപ്പക്കാരൻ: ഭാവിയിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤
കഴിവും യോഗ്യതയും ഉള്ള നേതാവ് ഇദ്ദേഹത്തെപ്പോലുള്ളവർ കേരളത്തിൽ നേതൃനിരയിൽ എത്തണം.
Wowwww അതി ഗംഭീരം ആയ ഒരു ഇന്റർവ്യൂ..... ഇങ്ങനെ ഉള്ള പ്രതിഭ യെ സവിസ്തരം അവതരിപ്പിച്ച മറുനാടന് ഭാവുകങ്ങൾ.....
വിദ്യാഭ്യാസവും കഴിവും ഉള്ള ഇത്തരം കുട്ടികൾ വന്നാലേ രാജ്യം നന്നാകൂ. മിടുക്കൻ. ഈ അഭിമുഖം ചെയ്ത ശ്രീ ഷാജനു അഭിനന്ദനം
@@roshnimenon1532 അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്.
അനൂപ്ജി.. അങ്ങയുടെ മുഖത്ത് നോക്കുമ്പോൾ...സ്വാമി വിവേകാനന്ദനെ പോലെ തന്നെ തോന്നുന്നു..!!🙏🏼🙏🏼🙏🏼
Sure. Oru daiveekatha und
Yes നല്ല ഐശ്വര്യൈമുണ്ട്.
ഈ ജീ കൂട്ടി വിളിക്കുമ്പോൾ ബിജെപി ഒരു നോർത്ത് ഇന്ത്യ പാർട്ടി ആണെന്നുള്ള feel ആണ്... കോൺഗ്രസ് ഒക്കെ national party feel ആണ് കൊണ്ട് വരുന്നത് അവരുടെ brandingil
Mr അനൂബിനെക്കുറിച്ച് വെക്തമായ ഒരു അറിവില്ലായിരുന്നു.മറുനാട നിലൂടെ അനൂപിനെ അറിയാൻ കഴിഞ്ഞു .നല്ല ഒരു യുവ നേതാവ്, ഇത്രയും അനുഭവസമ്പത്ത് ഉള്ള ഒരു യുവാവ് തീർച്ചയായും അംഗീകരിക്കപ്പെടേണ്ട വെക്തി തന്നെ.
Kjp don't allow to promote good emerging youth
അതാണ്, അംഗീകാരം കഴിവിന്റെ അടിസ്ഥാനത്തിലാണെന്നു പറയുന്നതിന്റെ അടിസ്ഥാനം ജാതിയോ, മതമോ നോക്കിയല്ല ഇദ്ദേഹത്തിന്റെ കാര്യത്തിലെ ന്നെങ്കിലും മനസിലാക്കാൻതയ്യാറായാൽ... അതുമതി.
മിടുക്കനാണ് നല്ല ദൈവ വിശ്വാസമുള്ളവർ നാടിന് നന്മ ചെയ്യും BJP യുടെ ഭാവി വാഗ്ദാനം
വളരെ നല്ല സംസാരം... നല്ലൊരു ഭാവി കാണുന്നു,... നല്ല പരിജ്ഞാനം... കേരളത്തിൻ്റെ അഭിമാനമായി ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു
കമന്റ് ബോക്സ് മുഴുവൻ ഈ മനുഷ്യനേ ഇഷ്ടപെടുന്ന ആളുകൾ ആണല്ലോ ഇയാളിൽ എന്തൊക്കെ യോ നല്ലതു ജനങ്ങൾ കാണുന്നു ണ്ട്
@@ArunRoy-wi4bj അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്. ഇനി നിലക്കൽ പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള പ്രശ്നങ്ങൾ വന്നാൽ അനൂപ് ആന്റണി കൈകാര്യം ചെയ്യും. രണ്ടു വശവും ബിഷപ്പുമാർ നയിക്കും. 🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻
വളരെ സമര്‍ത്ഥ നായ ഈ യുവ നേതാവിനെ പരിചയപ്പെടുത്തിയ മറുനാടന്‍ നല്ലൊരു കാര്യം ആണ് ചെയ്തത് ❤
നല്ല പ്രവർത്തകൻ
നല്ല ചിന്തകൾ
നല്ല ദേശീയ ബോധം '
ജാതിയല്ല, മതമല്ല പ്രധാനം ; രാഷ്ടമാണ്
Yes
ഇങ്ങനെ പറഞ്ഞു പറഞ്ഞു നോർത്ത് east ഹിന്ദു ന്യൂനപക്ഷമായി തുടങ്ങി താമര പൊട്ടന്മാർ ഹിന്ദുക്കളെ convert ചെയ്യുന്നത് നോക്കിനിൽക്കും അവസാനം പോയി എല്ലാവരും convert ആയി കഴിഞ്ഞാൽ അരമന നിരങ്ങി സഖ്യം ഉണ്ടാക്കും
@@prowax-g1h അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്.
അനൂപ്; ആൻ്റണി നല്ല വിദ്യാഭ്യാസവും അറിവും വിനയവുമുള്ള വ്യക്തി ഇവരൊക്കെയുള്ളപ്പോൾ കേരളത്തിൻ്റെ തലപ്പത്ത് എന്തുകൊണ്ടു ബി ജെ പി എത്തിച്ചില്ല? Mr.Shajan Salute : പരിചയപ്പെടുത്തിയതിന്🎉🎉❤
പതുക്കെ കത്തി പടരാൻ പോകുന്ന ഇന്റർവ്യൂ.
Good Job 👍🏻
നന്ദി... വളരെ വളരെ നന്ദി dear ShajanBRO.... 🙏🏻🙏🏻🙏🏻 എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇത് പോലെയുള്ള നല്ല നേതാക്കൾ ഉണ്ടാകട്ടെ - വളർന്നു വരട്ടെ.. 👍🏻👍🏻
അനൂപ് ആൻ്റണി ഭാവി BJP നേതാവും, നല്ലൊരു മന്ത്രിയുമാകാൻ യോഗ്യത കാണുന്നു. weldone Anoop 👍🙏
Manthre akum thercha Jai Hind
നസറാണിമാരെ പദവികളിൽ വച്ചു ഹിന്ദുക്കളെ അടിമകളക്കാനുള്ള നീക്കം നടപ്പില്ല വർഗീസെ.
എന്തിന് അരമന നിരങ്ങനോ ആദ്യം ഇന്ത്യയിൽ നടക്കുന്ന conversion ഒന്നും കാണുന്നില്ലേ
അനുപിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🧡🙏
നല്ല മനസ്സുള്ള ഒരു പയ്യനാണ് അനൂപ്
ഇത്തരത്തിൽ ഒരു നേതാവാണ് ബിജെപി ക്ക് വേണ്ടത്, ഇദ്ദേഹത്തിനെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 👌👍🙏❤️
❤️❤️❤️ അത്ഭുതം...
അറിഞ്ഞില്ല ഇങ്ങനെ ഒരാളെ ഇതുവരെ!...
അറിയിച്ച മറുനാടന് നന്ദി 🙏
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം തിരുവല്ലയിൽ നിന്നും അമ്പലപ്പുഴയിലേക്ക് മാറ്റി സുരേന്ദ്രൻ... കിടു നേതാവാണ് അനൂപ് ജി ❤
Niyokke ഏതു ലോകത്താണ് ജീവിക്കുന്നത് ?
@@PAPPUMON-mn1us ഞാനൊക്കെ അല്ല, ഞാൻ ജീവിക്കുന്നത് ഹൂറികളുടെ ലോകത്ത് പോകാൻ വേണ്ടി ഒരു അധ്യാപകന്റെ കയ്യും കാലും വെട്ടി മാറ്റിയവരുടെ ലോകത്ത്! പിണറായി സഖാവ് ഭരിക്കുന്ന കേരളത്തിൽ!കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന ലോകത്തെ അവസാന തുരുത്തിൽ!!
നീ എവിടെ ആണെന്നത് എന്റെ പ്രശ്നമല്ല!!
@@PAPPUMON-mn1us ഞാനൊക്കെ അല്ല ഞാൻ ജീവിക്കുന്നത്,
ഹൂറികളുടെ അടുത്ത് പോകാൻ വേണ്ടി ഒരു അധ്യാപകന്റെ കയ്യും കാലും വെട്ടി മാറ്റിയവരുടെ ലോകത്ത്, കൂടുതൽ സൂക്ഷ്മമായി പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌കൾ ഭരിക്കുന്ന അവസാന തുരുത്തായ കേരളത്തിൽ!
നീ എവിടെ ജീവിക്കുന്നു എന്നത് എന്റെ വിഷയമല്ല!
സംഘ പരിവാറിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിഖ് എന്നൊന്നുമില്ല, ഭാരതത്തെ സ്നേഹിക്കുന്ന രാജ്യസ്നേഹിയായ ഏതൊരു വ്യക്തിക്കും ഇതിൽ പ്രവർത്തിക്കാം, ബാക്കിയൊക്കെ ഇവിടുത്തെ ഇടത് വലത് പാർട്ടികൾ പ്രചരിപ്പിക്കുന്ന കപടതകൾ ആണ്. Anoop Antony 👍❤
അനൂപ് ആന്റണി കേരളത്തിൽ ബിജെപി പ്രസിഡന്റ് ആകണം.
Ee election result varunnathode Surendrante karyam theerumanam akum. Pine Anoop Antony, Sandeep Varryer,Shobha Surendran, Sandeep Vachaspati, Suresh Gopi ennivar chern puthiya leadership varum
ബിജെപി തോൽക്കാൻ കാരണം
1) വിലക്കയറ്റം -ഒരു സാധാരണക്കാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ്
എണ്ണ വിലക്കയറ്റം ഇടത്തറക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് എണ്ണവില വില കൂടുന്നത് ചരക്കു ഗതാഗത മേഖലയെ തന്നെ വല്ലാതെ ബാധിച്ചു മാത്രമല്ല ഉത്പന്നങ്ങളുടെ അമിത വിലക്കും കാരണമായി
2) തെഴിലില്ലായ്മ :കൊറോണക്ക് ശേഷം അധികം ആളുകളുടെ ജോലി നഷ്ട്ടപെട്ടു ഇനിയും അത് പൂർവ സ്തിയിലേക്കു വന്നട്ടില്ല
3)മോദിയുടെ കോപ്പറേറ്റു സ്നേഹം
അദാനി ഗ്രൂപ് വളർന്നത് മലപോലെ
ഇന്ത്യടെ നട്ടെല്ലായ കർഷരെ പാടെ അവഗണിച്ചു, അവക്കാണ് പലിശ രഹിത വായ്‌പ നൽകേണ്ടത് മോദിയുടെ പ്രഥമ പരിഗണന കോപ്പറേറ്റുകൾ ,ബിസിനസുകാർ വ്യവസായികൾ എന്നിവർ മാത്രം ആയിപ്പോയി
4) CAA ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിങ്ങളെ മുഴുവനും ഭീതിൽ ആഴ്ത്തി
മോദിയും അമിത്ഷായും 400 സീറ്റ് പ്രതീക്ഷിക്കുന്നതിൽ ദുഷ്ടലാക്ക് എന്തോ ദുരുദ്ദേശം ഉണ്ടന്ന് ഇന്ത്യക്കാർ മനസ്സിലാക്കി ഭരണഘടനാ മാറ്റം അല്ലെങ്കിൽ പിന്നെക്ക സംവരണം എടുത്തു കളയും
5)ED അമിതമായ ഇടപെടൽ പ്രത്യേകിച്ചു കേജരിവാൾ ഹേമന്ത് സോറൻ എന്നീ മുഖ്യമന്ത്രിമാരുടെ ജയിലിലിട്ടത്
6)നോട്ടു നിരോധനം അമിത അശാസ്ത്രീയ GST കൊറോണ കുത്തകളുടെ കടന്നു വരവ് എന്നിവ ചെറുകിട വ്യാപാര മേഖലയെ പാടെ തകർത്തു
7)വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ പാർട്ടികളെ പിളർത്തുക പ്രതിപക്ഷ നേതാക്കളെ സ്വതന്ത്ര MLA മാരെവിലക്ക് വാങ്ങുക ഉദാഹരണം (NCP ശിവസേന )
തിരഞ്ഞെടുപ്പ് ഒഴിവാക്കി വളഞ്ഞ വളഞ്ഞ വഴിയിലൂടെ വിജയിക്കുക തുടങ്ങി രാഷ്രീയ ജനാധിപത്യ മര്യാദ ഇല്ലായ്മ
സൂറത്തു ഉദാഹരണം
8)ഒരാൾ തുടർച്ചായി മൂന്നാം വട്ടവും തുടരുന്നത് ആരും ആഗ്രഹിക്കില്ല
ജോധ യാത്രയിലൂടെ ഇന്ത്യ മുഴുവനും നടന്ന രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുത്താൽ എന്ത് എന്ന് ഒരു സാധാരണക്കാരന് ചിന്തിച്ചുകൂടെ
കൂലി നോർത്ത് ഇന്ത്യ 250-300
കൂലി കേരളം 900-1000
ബി ജെ പി യെ അകറ്റി നിർത്തിയ കേരളം സാമൂഹികപരമായും തമിഴ്നാട് സാമ്പത്തികമായും വികസിച്ചത് നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠം ആകണം
ആവേശത്തോടെ ഈങ്ങനെ പറയാം. 😊 എകെ ആൻറണിയുടെ 😊 മോൻ മത്സരിച്ച.പത്തനംതിട്ടയിലു അനൂപ്എത്രത്തോളം ആക്ടീവയിരുന്നു.? ചിന്തിക്കണം
@@BijuAkshra active akan stageil keri nikkanam, channel il varanam ennallallo?
പുള്ളി ട്രിവാന്‍ഡ്രം focus ചെയ്ത work ചെയ്തു ❤@@BijuAkshra
ബിജെപി യുടെകേരള നേതാക്കൾ ഇന്ന് മറ്റ് പാർട്ടികളുടേതിനേക്കാൾ മികച്ചവരാണ്.
അതാണ് മാൻ മേക്കിങ്
സംഘത്തിന്റെ പല പോഗ്രാമുകളും ഒർഗനയിസ് ചെയ്ത ആൾ ആണ് അനൂപ്
Rss gaves them the traning
ഒരു ചുക്കിനും കൊള്ളാത്ത ഇവിടുത്തെ കെജെപി നേതാക്കൾ ഇതൊക്കെ കേട്ടു പഠിക്കണം.ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ 🙏🙏🙏
Ideham 2021il assembly election nu Pathanamthitta jillayil ninn malsarichathanu. Farm laws ne patti explain cheyunna oru video vannirunnu. Enth super ayit explain cheythirunnu enn kett nokanam
ഇടത് വലതുകാർ പറയുന്നത് കേട്ട് kjp ക്കാരെ ആക്ഷേപിക്കരുത്, അവരും rss സംസ്കാരമുള്ളവർ തന്നെയാണ് 👍
ബിജെപി തോൽക്കാൻ കാരണം
1) വിലക്കയറ്റം -ഒരു സാധാരണക്കാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ്
എണ്ണ വിലക്കയറ്റം ഇടത്തറക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് എണ്ണവില വില കൂടുന്നത് ചരക്കു ഗതാഗത മേഖലയെ തന്നെ വല്ലാതെ ബാധിച്ചു മാത്രമല്ല ഉത്പന്നങ്ങളുടെ അമിത വിലക്കും കാരണമായി
2) തെഴിലില്ലായ്മ :കൊറോണക്ക് ശേഷം അധികം ആളുകളുടെ ജോലി നഷ്ട്ടപെട്ടു ഇനിയും അത് പൂർവ സ്തിയിലേക്കു വന്നട്ടില്ല
3)മോദിയുടെ കോപ്പറേറ്റു സ്നേഹം
അദാനി ഗ്രൂപ് വളർന്നത് മലപോലെ
ഇന്ത്യടെ നട്ടെല്ലായ കർഷരെ പാടെ അവഗണിച്ചു, അവക്കാണ് പലിശ രഹിത വായ്‌പ നൽകേണ്ടത് മോദിയുടെ പ്രഥമ പരിഗണന കോപ്പറേറ്റുകൾ ,ബിസിനസുകാർ വ്യവസായികൾ എന്നിവർ മാത്രം ആയിപ്പോയി
4) CAA ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിങ്ങളെ മുഴുവനും ഭീതിൽ ആഴ്ത്തി
മോദിയും അമിത്ഷായും 400 സീറ്റ് പ്രതീക്ഷിക്കുന്നതിൽ ദുഷ്ടലാക്ക് എന്തോ ദുരുദ്ദേശം ഉണ്ടന്ന് ഇന്ത്യക്കാർ മനസ്സിലാക്കി ഭരണഘടനാ മാറ്റം അല്ലെങ്കിൽ പിന്നെക്ക സംവരണം എടുത്തു കളയും
5)ED അമിതമായ ഇടപെടൽ പ്രത്യേകിച്ചു കേജരിവാൾ ഹേമന്ത് സോറൻ എന്നീ മുഖ്യമന്ത്രിമാരുടെ ജയിലിലിട്ടത്
6)നോട്ടു നിരോധനം അമിത അശാസ്ത്രീയ GST കൊറോണ കുത്തകളുടെ കടന്നു വരവ് എന്നിവ ചെറുകിട വ്യാപാര മേഖലയെ പാടെ തകർത്തു
7)വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ പാർട്ടികളെ പിളർത്തുക പ്രതിപക്ഷ നേതാക്കളെ സ്വതന്ത്ര MLA മാരെവിലക്ക് വാങ്ങുക ഉദാഹരണം (NCP ശിവസേന )
തിരഞ്ഞെടുപ്പ് ഒഴിവാക്കി വളഞ്ഞ വളഞ്ഞ വഴിയിലൂടെ വിജയിക്കുക തുടങ്ങി രാഷ്രീയ ജനാധിപത്യ മര്യാദ ഇല്ലായ്മ
സൂറത്തു ഉദാഹരണം
8)ഒരാൾ തുടർച്ചായി മൂന്നാം വട്ടവും തുടരുന്നത് ആരും ആഗ്രഹിക്കില്ല
ജോധ യാത്രയിലൂടെ ഇന്ത്യ മുഴുവനും നടന്ന രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുത്താൽ എന്ത് എന്ന് ഒരു സാധാരണക്കാരന് ചിന്തിച്ചുകൂടെ
കൂലി നോർത്ത് ഇന്ത്യ 250-300
കൂലി കേരളം 900-1000
ബി ജെ പി യെ അകറ്റി നിർത്തിയ കേരളം സാമൂഹികപരമായും തമിഴ്നാട് സാമ്പത്തികമായും വികസിച്ചത് നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠം ആകണം
@@jayaskumar8096 പക്ഷേ സിപിഎം ന്റെ വാലാട്ടികൾ ആയിപ്പോയി.
🙏🙏ധന്യവാദ് ശ്രീ സാജൻജി 👍👍
നല്ലോരു നേതാവായി വളരട്ടെ...അനൂപ്..
മിടുമിടുക്കൻ ..അഭിനന്ദനങ്ങൾ .........ബിജെപിക്ക് വേണ്ടത് ഇത് പോലുള്ള പ്രതിഭ കളെ യാണ് .....ഇനിയും ഉയരങ്ങളിൽ എത്തട്ടെ .....കേരളത്തിലെ ബിജെപി യുടെ പ്രവർത്തനം നിരാശാ ജനകം .😢
വളരെ മികച്ചു നിന്നു തുടർന്നു കാണുവാനായി ആകാംഷയോടെ കാത്തിരിക്കുന്നു 👍
അനൂപിന്റെ കഴിവുകളും ദേശസ്നേഹവും കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് മോദിയും അമിത് ഷായും. ഇനി മൂന്നാം ടേണിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപിക്കും🧡
36:32 എനിക്ക് അഭിമാനം തോന്നുന്നു ഒര് സംഘ പ്രവർത്തകൻ എന്ന നിലക്ക് താങ്കളെ പോലുള്ള മികച്ച വ്യക്തികളെ ഉണ്ടാക്കിയ സംഘടനയാണ് എന്റെ സംഘടന എന്നതിൽ 🧡
രാജ്യസ്നേഹമാവണം ഏതൊരു പൗരൻ്റെയും രാഷ്ട്രീയം.
അനൂപ് ആൻ്റണിയ്ക്ക് അഭിനന്ദനം.
He is Real citizen of India And Real RSS and model of RSS jagathiswer bless him
കേരളത്തിന്റെ ബിജെപി അദ്ധ്യഷനായി അനൂപ് ആന്റണി വരണം 👍👌👌, ❤️❤️
നല്ലൊരു പൊതു പ്രവർത്തകൻ ആണ് അനൂപ് ആന്റണി അദ്ദേഹത്തിന് നല്ലൊരു സ്ഥാനം കൊടുക്കാൻ ഇനിയും വൈകരുത്
ഭരണഘടന, ജുഡീഷ്യറി, സൈന്യം എന്നിവ കഴിഞ്ഞാല്‍ ഭാരതത്തിന്‍റെ സുരക്ഷിതത്വം നില നിര്‍ത്തുന്ന നാലാമത്തെ ഘടകം ആര്‍എസ്‌എസ് ആണെന്ന് പ്രസ്താവിച്ചത് ബഹുമാന്യനായ ശ്രീ. കെ.ടി. തോമസ് സാറാണ്. ഈ അഭിപ്രായത്തിന്‍റെ പേരില്‍ ചെന്നി മുതല്‍ പലരും അദേഹത്തെ വിമര്‍ശിച്ചു. പക്ഷേ തോമസ് സാര്‍ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു. രാജ്യത്തെ വിലമതിക്കുന്ന ആര്‍ക്കും ആര്‍എസ്‌എസ് എന്ന പ്രസ്ഥാനത്തെ അവഗണിക്കാന്‍ കഴിയില്ല. കൃസ്തീയ വിശ്വാസമുള്ള എത്രയോ പേര്‍ ആര്‍എസ്‌എസുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു...
Correct point❤
👍🏻👍🏻🙏🏻🙏🏻supper
That is the truth. RSS has got a major role in our Country. They are hard core patriots and nation comes first in their interest.
സ്മൃതി എങ്ങിനെ അമേത്തി കീഴടക്കിയോ, അതുപോലെ തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്ന ഇദ്ദേഹത്തെ അവിടുന്ന് തുരത്തി അമ്പലപ്പുഴയിലേക്ക് മാറ്റി. യാതൊരു പരിഭവവും പുറത്ത് പ്രകടിപ്പിക്കാതെ അമ്പലപ്പുഴയിൽ നല്ല പ്രകടനം കാഴ്ചവെച്ചു. എന്തോ അന്നുമുതൽ ഇങ്ങേരെ ഇഷ്ടമാണ്. ❤
അതുതന്നെയാണ് ഞങ്ങൾ തിരുവല്ലകാർ ആഗ്രഹിച്ചിരുന്നത്, സാരമില്ല 2026 നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരുവല്ലയിൽ നിന്ന് ജയിച്ചിരിക്കും
ആരു തുരത്തി ?
@@bananaboy7334
ഏതെങ്കിലും തുരപ്പന്മാരായിരിക്കും 😂
വിക്ടർ വന്നു പെറ്റു കിടപ്പുണ്ട് 😂
അനൂപ് ആന്റണിക്ക് നല്ലൊരു ഭാവിയുണ്ട് ഇദ്ദേഹത്തെ പോലെയുള്ള ചുണക്കുട്ടികളിലാണ് നമ്മുടെ രാജ്യത്തിൻറെ പ്രതീക്ഷ സംഭാഷണത്തിലെ ചൊറു ചൊറുക്കും ശുഭാപ്തി വിശ്വാസവും കാഴ്ചപ്പാടും ഈ ചെറുപ്പക്കാരനോട് വലിയ ആദരവ് തോന്നിക്കുന്നു
Yes that’s correct
ഇവരെയൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴുമാണ് ഇവിടുത്തെ സുരേന്ദ്രനെ പ്പോലെയുള്ള കുറേ സാധനങ്ങളെ എടുത്ത് ഓടയിൽ കളയാൻ തോന്നുന്നത്.
ഷാജൻ സക്കറിയ മിക്കവാറും കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുറത്തുവരും.. അനൂപ് കൃത്യമായ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. എന്താണ്. ബിജെപി സംഘം സദാന ധർമ്മം വിവേകാനന്ദ കാഴ്ചപ്പാട്.. അഭിനന്ദനങ്ങൾ.
അനൂപ് ജി ഉന്നത സ്ഥാനത്തു എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഭാരതത്തിനാവശ്യം വിവേകാനന്ദ മാർഗത്തിൽ ചിന്തിച്ചു പ്രവർത്തിക്കുന്നവരാണ്. യുവാക്കൾക്ക് നല്ലൊരു വിഷൻ തരുന്ന ഇന്റർവ്യൂ. കൊള്ളാം.
വളരുന്ന ഭാവിയിലെ വിടരുന്ന താമര. Good wishes. ഇത് പോലുള്ള youngsters നെ വളർത്തികൊണ്ട് വരുവാൻ കേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചാൽ അത് കേരളത്തിന് ഒരു മുതൽക്കൂട്ട് ആണ്.
ഇതുപോലെയുള്ള ചെറുപ്പക്കാർ ബിജെപിയുടെ നേതൃത്വത്തിലേക്ക് കടന്നു വരണം. ഇതുപോലൊരു ഇന്റർവ്യൂ സംഘടിപ്പിച്ച സാജൻ സാറിന് ഒത്തിരി നന്ദി
❤,🙏 ഇതൊക്കെയാണ് ബിജെപിയുടെ ഫൗണ്ടേഷൻ
ഭാരതത്തിൻ്റെ വിചാരധാര ഉൾക്കൊണ്ട് , നമ്മുടെ ദേശീയ വികാരത്തെ മനസ്സിലാക്കി മഹത്തായ ഭാരതത്തിൻ്റെ വിശാലമായ സംസ്ക്കാരത്തേയും ഈ ചെറുപ്രായത്തിൽ മനസ്സിലാക്കി പ്രവർത്തിക്കുന്ന താങ്കൾക്ക് വിജയാശംസകൾ,
We need such a leader all the best Mr. Anoop
കഴിവും ബോധവും ഉള്ള ഇതേ പോലുള്ള നേതാക്കൻമാർ വരട്ടെ… നാട് രക്ഷപ്പെടട്ടെ… ഇവരെ പരിചയപ്പെടുത്തിയതിന് നന്ദി 🙏
അനൂപ് ആൻ്റണി യുവതയുടെ മോഡലാണ് .
കേരളത്തിൻ നിന്നും ഇങ്ങനെയൊരാളുണ്ടെന്നത് അത്ഭുതമാണ് |
പരിചയപ്പെട്ടു ത്തിയ മറുനാടന് അഭിനന്ദനങ്ങൾ ...
പരമേശ്വർ ജി കണ്ടെത്തിയ സംഘ പുത്രൻ🙏🙏🌹
Shone George & Anoop need to lead BJP in kerala..
❤❤❤❤❤❤
❤
❤❤❤❤❤
@@RamachandranPalayadan അൾത്താരാ ബാലൻമാരെ സൂക്ഷിക്കുക.. അജിത് ഡോവൽ ആയാലും. മണിപ്പൂർ വിഷയം തൊടീക്കരുത്. എല്ലാ വിവരവും ബിഷപ്പിന് കിട്ടും. എനിക്ക് 100 ശതമാനം ഉറപ്പാണ്. ഇനി നിലക്കൽ പോലെയോ വിഴിഞ്ഞം പോലെയോ ഉള്ള പ്രശ്നങ്ങൾ വന്നാൽ അനൂപ് ആന്റണി കൈകാര്യം ചെയ്യും. രണ്ടു വശവും ബിഷപ്പുമാർ നയിക്കും. 🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻
യഥാർദ്യങ്ങളെ ഇങ്ങനെ ജനങ്ങളെ പരിചയപെടുത്തുന്ന മറുനാടന് അഭിനന്ദനങ്ങൾ 👍❤❤️
അനൂപ് ആൻ്റണിയേ ഒരിക്കൽ നേരിട്ട് കണ്ടിട്ട് ഉണ്ട്. അന്നേ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹത്തിന് ഇത്രയും background ഉണ്ട് എന്ന് ഇപ്പോള് മാത്രം ആണ് അറിയുന്നത്. തീർച്ചയായും അനിൽ ആൻ്റണി യെക്കാൾ എന്തു കൊണ്ടും വളരെ വളരെ പ്രഗൽഭനായ വ്യക്തിത്വം ആണ്, ഇദ്ദേഹം. പ്രത്യേകിച്ചും ഇത്രയും നാൾ വലിയ ലഭേച്ച ഒന്നും ഇല്ലാതെ രാഷ്ട്ര താൽപര്യത്തോടെ വർഷങ്ങൾ ആയി രാജ്യത്തെ പ്രമുഖ നേതാക്കളും ആയി പ്രവർത്തിച്ചു ഉള്ള പരിചയം കൊണ്ട്.
ഷാജൻ സാറിന്റെ ശക്തമായ ഓരോ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി💪💪💪👌👌🙏🙏👍👍👍❤️❤️❤️👍👍👍 ആരെയും നോവിക്കാതെയുള്ള വ്യക്തമായ മറുപടി❤️❤️
സൂപ്പർ🎉🎉🎉🎉 താങ്കൾ കേരളത്തിൽ പ്രവർത്തിക്കണം. ഇദ്ദേഹത്തെപ്പോലുള്ളവർ കേരളത്തിൽ നേതൃനിരയിൽ എത്തണം.🎉🎉🎉🎉performance politics 🎉🎉🎉🎉🎉
Adehathe keralathilekku
Vilichu nalloru cheruppakkarane
nasippikkalle.
Multi talented aaya
Adehathinu rajyathinu vendi
Orupadu sambhavanakal
Nalkan kazhiyum. ❤
@@BabyVani-pr8nh ഇതുപോലെ professionalistകൾ ആയ വ്യക്തികൾ കേരള രാഷ്ട്രീയത്തിൽ വേണം.
Kjp ഇങ്ങനെയുള്ള വ്യക്തികളെ പരിചയപ്പെടുത്തില്ല. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ മറുനാടന് നന്ദി. ഞാൻ 1985 മുതൽ RSS പ്രവർത്തകൻ ആണ്. ഇപ്പൊൾ മാത്രമാണ് ഇങ്ങനെ ഒരു പ്രവർത്തകൻ ഉണ്ടെന്ന് അറിയുന്നത്
അതെന്താ തന്റെ മതക്കാരെ മാത്രം മതിയോ. ഹിന്ദുക്കൾക്ക് മന്ത്രിയാവണ്ടേ
,ഇദ്ദഹത്തിനെ അടുത്തറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
🙏ഇപ്പോഴെങ്കിലും താങ്കളെക്കുറിച്ചറിയാൻ
കഴിഞ്ഞതിൽ സന്തോഷം. അതിന്
കാരണക്കാരനായതിൽ
Mr. ഷാജനോട് വളരെ
നന്ദി.
Thanks for this interview ❤️ ഇഷ്ടപെട്ട ഒരു നേതാവാണ് അനൂപ് ആന്റണി 🙏🏼
മടുക്കുന്നില്ല. എന്തൊരു. വാചലകത. അറിവിന്റെ. പരമ. നില. ❤❤😊
വളരെ interesting അഭിമുഖം.. 👍👍. രണ്ടാം ഭാഗം കാണാൻ ക്ഷമ ഇല്ലാതാവുന്നു.... ഷാജന് അഭിനന്ദനങ്ങൾ... അനൂപിനെ പോലുള്ള ചെറുപ്പക്കാർ ആണ് ഏതു പാർട്ടിയിലും ആയാലും രാജ്യത്തെ നയിക്കേണ്ടത്.......
ഇതുപോലെയുള്ള ആൾക്കാരൊക്കെയാണ് അധികാര സ്ഥാനത്ത് വരേണ്ടത്.
അനൂപ് ജി താങ്കൾ നല്ല നേതാവായി ഉയരങ്ങളിൽ എത്തും തീർച്ചയായും ♥️👍
അനൂപ് ആൻ്റണി എല്ലാ ആശംസകളും നേരുന്നു.❤❤❤❤6 വർഷമായി താങ്ങളെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
ഈ ചെറുപ്രായത്തിൽ തന്നെ എന്തൊരു അനുഭവസമ്പത്ത്, എന്തൊരു പക്വത, എന്തൊരു ലാളിത്യം! ശരിയായ സമയത്ത് ഭാരത രാഷ്ട്രീയ മണ്ഡലത്തിൽ ഇദ്ദേഹത്തിൻ്റെ ഉദയം നമ്മൾക്ക് കാണാം, പൂർണ്ണശോഭയോടെ! എല്ലാ വിധ ആശംസകളും!💐
കേരളത്തിലെ അണ്ണാമലൈ ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ... മറുനാടാന് നന്നി 🙏
He was my batchmate, a quiet guy, but there was something about him that set him apart. I believe he was thinking far ahead of us, and we never really noticed. It's great to see him after such a long time.
ഇങ്ങനെയുള്ള അനേകായിരം രാജ്യ സ്നേഹികളായ യുവാക്കൾ ആണ് ബിജെപി യുടെ ആധാര ശില.
ഒരുയഥാർത്ഥസ്വയം സേവകൻഒരിക്കലും സ്വന്തം ആവിശ്യങ്ങൾആഗ്രഹങ്ങൾപറയാറില്ല മനുഷ്യസ്നേഹവുംരാജ്യസ്നേഹവുംആണ്അവർക്ക് പരമപ്രധാനം
ശ്രീ നരേന്ദ്രമോദിയെപ്പോലെ ഭാരതത്തിന്റെ സുപ്രധാന സേവകനായി വരാൻ ശ്രീ അനിൽ ആന്റണിക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു കേരളത്തിന്റെ ബിജെപിയുടെ ഒരു പുതിയ മുഖമാണ് ഇദ്ദേഹം കേരളത്തിലെ വിജയന്റെ മാസപ്പടി മേടിക്കുന്ന🙏🙏🙏🙏🙏🙏👍👍👍👍👍❤❤❤🌹🌹🌹🙏🙏
Anoop Antony
അനൂപ് ആന്റണി 😊
അനൂപ് അന്റോണിയെ കുറിച്ച് ഇത്രയും പറഞ്ഞു തന്ന ഷാജൻ സാറിന് നന്ദി
അധികം ആരും അറിയാതിരുന്ന ഈ വ്യക്തിയേ ലോക മറുനാടൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ ഷാജേട്ടനും അഭിനന്ദനങ്ങൾ 🌹🌹🌹
അനൂപിനോട് : മകനെ നീ മിടുക്കനാണ്. നന്നായി വരും. നല്ല ഭാവിയുണ്ട്. വാക്കിൽ അർത്ഥം ചേർന്നിരിക്കുന്ന പോലെ ആദർശം നിന്നെ പിരിയാതിരിക്കട്ട.
കറിയാച്ചനോട് : ആ ചെറുപ്പക്കാരനെ പറയാൻ അനുവദിക്കൂ. പറഞ്ഞു തുടങ്ങും മുമ്പ് ഇടയ്ക്ക് കയറിക്കൊണ്ടിരുന്നാലെങ്ങനെ?
പൊതുവെ : നല്ല അഭിമുഖം.. നല്ല ഉള്ളടക്കം. ധൃതി കൂട്ടരുത്.
മറുനാടനു നന്ദി. ഇത്രകഴിവുംഉൾക്കാഴ്ചയുമുള്ളവൃക്തിയെ പരിചയപ്പെടുത്തിയതിന്.
Thanks a lot Marunadan for introducing this gem of a person. താങ്കൾ കേരളത്തിൽ ഇലക്ഷന് ന് മുൻപ് ഇത് പ്രക്ഷേപണം ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
വളരെ അച്ചടക്കത്തോടും രാജ്യസ്നേഹത്തോടും കൂടി ജീവിച്ചതിന്റെ നല്ല ഉദാഹരണമാണ് അനൂപ് ആന്റണി. ഒരു congress കാരനോ communist കാരനോ ഇതുപോലെ ഭംഗിയായി വശ്യതയോടെ സംസാരിക്കാൻ കഴിയുമോ?? അവിടെയാണ് വ്യത്യാസം!! അനൂപിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഒരുപാട് ഒരുപാട് ഇഷ്ടമായി 🙏🙏🙏
ഈ പ്രതിഭയെ അവതരിപ്പിച്ച മറുനാടന് അഭിനന്ദനങ്ങൾ 🙏
I had met Mr.Anoop while travelling from Delhi to Kochi.. A brilliant man with so much of Energy,enthusiasm and vision.❤
Great interview. Anoop Anthony seems to be an intelligent visionary and a future leader of BJP in Kerala as well as a national leader. Good luck!!! Thanks Marunadan for the great interview!!!
താങ്ക് യൂ ഷാജൻ!! താമസിച്ചാണ് എങ്കിലും ഷാജൻ കപട മാതേതര ആൾക്കൂട്ടം ആയി അധഃപതിച്ച കേരളത്തിൽ വളരെ മുമ്പേ തന്നെ പരിചയപ്പെടുത്തേണ്ട ഒരു വ്യക്തിയെ!! ഭാരതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ, ചെറുപ്പത്തിലേ സ്വാമി വിവേകാനന്ദനെ , ഹൈന്ദവതയെ, സനാതന ധർമ്മത്തിന്റെ യഥാർത്ഥ സത്ത തൊട്ടറിഞ്ഞ ഒരു ചെറുപ്പക്കാരനെ കേരളത്തിലെ പൊതു സമൂഹത്തിനെ പരിചയപ്പെടുത്താൻ താങ്കളുടെ (സതൃവും, നിഷ്പക്ഷതയും, യഥാർത്ഥ മാദ്ധ്യമ ധർമ്മവും കാത്ത് സൂക്ഷിക്കുന്ന) ചാനലിൽ കൂടി പരിചയപ്പെടുത്താൻ കാണിച്ച സന്മനസ്സിന് വീണ്ടും ഒരു അഭിനന്ദനം കൂടി അറിയിക്കുന്നു!!! കേരളത്തിലെ ബിജെപി യുടെ തലപ്പത്ത് ശോഭാ സുരേന്ദ്രനെയും , അവരുടെ തൊട്ട് കീഴിൽ ഈ ചെറുപ്പ ക്കാരനെയും കൊണ്ട് വന്ന് കേരളത്തിൽ താമസിയാതെ മോദിജി, അമിത് ഷാ ഒരു മാറ്റം കൊണ്ട് വരും എന്ന് ഞാൻ വിശ്വസിക്കുന്നു!!അതിനായി കാത്തിരിക്കുന്നു!!!
അത് എത്രയും പെട്ടെന്ന്
തന്നെ ചെയ്യണം
കാരണം നരേന്ദ്ര മോഡി ചെയ്യുന്ന ജനോപകാരപ്രദമായ കാര്യങ്ങൾ ജെനങ്ങളെ നേരിൽ കണ്ടു ബോധ്യപ്പെടുത്തണം
ഇങ്ങനെ അറിയപ്പെടാത്ത എത്രയോ ആളുകൾ നമ്മുടെ കേരളത്തിലുണ്ട്. അവരെല്ലാം പുറത്തു വരണം. BJP കേരളത്തിൽ കുറച്ചുകൂടി ഉണർന്നു പ്രവർത്തിക്കണം. ഇന്നും കേരളത്തിൽ കേന്ദ്രം കൊടുക്കുന്ന പല പദ്ധതികളും അറിയാതെ പോകുന്നു. ഇത് ജനങ്ങളെ അറിയിക്കണം, അതിനുവേണ്ടി പ്രവർത്തിക്കണം.
Ella bro, present leaders atinu sammatikatella,
വളരെ നന്ദി ഷാജൻ ഇയാളെ പരിച്ചയപെടുത്തിയതിന്.
ഇയാളിൽ ഞാൻ ഭാവി പ്രധാനമന്ത്രിയെ കാണു ന്നു. After Annamalai
ഡോവലിൻ്റെ അസിസ്റ്റൻ്റ് ആയ പയ്യൻ.
എന്തുകൊണ്ടും ഭാരതത്തെ നയിക്കാൻ പ്രാപ്തൻ
വളരെ നല്ല ഇന്റർവ്യൂ. ഇദ്ദേഹത്തെ പറ്റി കേൾക്കുന്നത് മറുനാടനിലൂടെ. ഇങ്ങിനെയുള്ളവർ നേതൃ സ്ഥാനത്ത് വരട്ടെ
ഇത്തരം കൂടുതൽ അറിയപ്പെടാത്ത പുലികളെ പുറത്തുകൊണ്ടുവന്നു കാണിക്കുന്ന താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ 👍❤
ഇതുപോലുള്ള വ്യക്തികളെയാണ് സംസ്ഥാനത്തിന്റെ പാർട്ടി പ്രസിഡണ്ട് ആക്കേണ്ടത് ജനങ്ങളെ അറിയാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും കഴിവുള്ളവരെ വേണം ഇനി ബിജെപി പ്രസിഡണ്ട് ആകേണ്ടത്
നമ്മുടെ അണ്ണാമലൈ
നന്ദി സാർ നല്ല നേതാക്കളെ പരിചയപെടുത്തുന്നതിന് 🙏👍
ഞാൻ കുഞ്ഞുനാൾ മുതൽ ബിജെപിയോട് ചേർന്നുനിന്ന് ഇന്ന് പാർട്ടിപ്രവർത്തകനാണ് എന്റെ ഒരു അപിപ്രായത്തിൽ അനൂപ് ജി അടുത്ത പ്രസിഡണ്ട് ആവണം യുവത്വം വരട്ടെ 🧡💚
I salute this "Young Man with SUPREME POTENTIAL. "
An interesting personality. ഇങ്ങനെ ഉള്ള young leaders കേരളത്തിൽ വേണം. Very knowledgeable and pragmatic.
Anoop ji you have a bright future in BJP/Sangh.... Well done.... 🙏🙏🙏🙏
ഇങ്ങനെ ഒരാളെ സത്യത്തിൽ ഇപ്പോൾ ആണ് അറിയുന്നത് നല്ല ഒരു നേതാവ് തന്നെ ❤
നമ്മുടെ നാടിന്റെ രക്ഷകർ ഇവർ തന്നെ 👍
Nalla oru vaktav
അനൂപ് മിടുക്കാനും, സത്യസന്ധനും ആണ്.. ഉയർന്ന നിലയിൽ എത്തും ഉറപ്പ് ആണ്,