The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a humble fan of your hardwork❤❤️Thank u so much for this beautiful Craft 🥰🫰🏻may God bless ur life journey with so much abundance 🧡& magic🤍
താങ്കൾ പറഞ്ഞ കൗൺസിലിംഗ് സെൻറർ നല്ലൊരു പ്രോഗ്രാം ആണ് കേരളത്തിൽ പൊതുവേ ഗവൺമെൻറ് തലത്തിൽ അല്ലാതെ തീരെയില്ല മാനസിക സംഘർഷങ്ങൾ അനുഭവിച്ചവർക്ക് മാത്രമേ അങ്ങനത്തെ കൗൺസിലിംഗ് സെൻററുകൾ അതല്ലാതെ തന്നെ മനുഷ്യർക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ട് ശരിയായി ഇതിനെ പരിഹരിക്കാൻ മനുഷ്യർക്ക്അറിവ് തീരെയില്ല ഈ മേഖലയിൽ ഓരോ നാട്ടിലും ഇതുപോലത്തെ കൗൺസിലിംഗ് സെൻററുകൾ വേണം ഞാൻ ഒരുപാട് മുന്നേ ഈ വിഷയത്തിൽ ചിന്തിച്ചിരുന്നു സാമ്പത്തികപരമായ പല പ്രശ്നങ്ങൾ കാരണം മേഖലയിലേക്ക് ഞാൻ പിന്നീട് ചിന്ത കൊണ്ടുവന്നില്ല എന്നുള്ളതാണ് താങ്കൾ അത് തുടരണം
Early to watch the next episode of this video... experience new things ,study new things in life..ethokke include cheythitt kurach koodii detail ayii parayunna oru video kk wait cheyunnu...❤❤
No..I can answer you from the Bible itself. Jesus says “ആരോഗ്യവാനല്ല രോഗികൾക്കാണ് വൈദ്യനെകൊണ്ട് ആവശ്യം” by this he confirms that doctors are needed for healing and then bible says: കര്‍ത്താവ് ഭൂമിയില്‍ നിന്ന് ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു; ബുദ്‌ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല. Which means medicine is needed to heal So God will not directly heal, he has given us the medium to heal..athaanu medicine,doctors,therapy etc.. While religions often focus on their own communities, MindWash aims to bring healing to every individual, regardless of their religion, caste, or dogma.❤️ So If you are a believer just keep this in mind : God has given the sources of healing and it is ur responsibility to find it and use it wisely. God will not directly heal you..❤️
@@FABINSTANLY bro ആശ്രയിക്കാൻ പാടില്ലാത്തവരെ ആശ്രയിച്ചാൽ മനോബലം നഷ്ട്ടം ആവും അപ്പോൾ സൊല്യൂഷൻ മെഡിറ്റേഷൻ ആണ്... So depent God...how to face insulting th-cam.com/video/wutebpCUo6g/w-d-xo.htmlfeature=shared
Next month sem exam aan pakshe aake stressed aan kazhinja internals nu chila subjects nu fail aayi 😢appo ntho ennne thanne enik dheshyama, next exam nu ithokke sheriyaakanam
നമ്മൾ കാണുന്ന പോലെ ആണോ ലോകം... അതെങ്ങനെ ശരിയാകും നമ്മുടെ control ഇൽ ആണോ ലോകം. നമുക്ക് വിശക്കുന്നു നമ്മുക്ക് food വേണം food ആണന്നു വിചാരിച്ചു plastic തിന്നാൽ അതിന്റ badeffect നമ്മൾ അനുഭവിക്കേണ്ടി വരില്ലേ. ശരിക്കും reality എന്ന ഒന്നുണ്ട്
Lokam ennu njn udeshichathu nammude chuttupaadu nammude koode jeevikunnavar and nammude jeevitham..not about the earth or universe..ente kudumbamanu ente lokam ennu parayille..nammal engane aanu oru karyam kanunathu athu pole aayirikkum nammuku. Undakunna anubavavum..confirmation bias ne patti I will make a video then korachoodi manasilaakum
ചിലപ്പോൾ ഷോർട്കട്ട് നല്ലതാണ്, ചിലപ്പോൾ ഷോർട്കട്ട് നല്ലതല്ല, അത് നമ്മുടെ circumstances അനുസരിച്ചു ഇരിക്കും. പിന്നെ ഒരാളുടെ എക്സ്പീരിയൻസ് അല്ലാലോ മറ്റൊരാൾക്ക്. അപ്പോൾ അത് കൊണ്ട് അഭിപ്രയം വ്യത്യാസങ്ങൾ ഉള്ളത് നല്ലത് അല്ലെ. ഇപ്പോൾ ഈ വീഡിയോ ഇട്ടു നോർമൽ ആയി സാധാരണ നോർമൽ ടോക്ക് പോലെ ബ്രോ ക് പറഞ്ഞാൽ പോരെ? ഒരു വിഡിയോ ഇടുമ്പോൾ ഡാർക്ക് ബാക്ക്ഗ്രൗണ്ട് ഇട്ടു മ്യൂസിക് ബാക്ക്ഗ്രൗണ്ട് വച്ച് കാര്യങ്ങൾ പറയുന്നത്. എല്ലാവരും ശ്രദ്ധിക്കാൻ വേണ്ടി അല്ലെ. "
Yes thats true..I didn’t completely means shortcuts are bad..shortcuts enthayalum avashyam undu..I am talking about cognitive biases athu aanu mikkapolum preshnam not always (you can check COGNITIVE BIAS)
@@FABINSTANLY ഈ വിഡിയോയിൽ ആദ്യം പറഞ്ഞ പോലെ shortscut for brain നല്ലതല്ലെ ബ്രെയിൻ അത് നമുക്കു relief, peacefulness, പിന്നെ satisfaction ഒക്കെ തരുന്നുണ്ടെങ്കിൽ , എന്തിനാണ് complicated ആകുന്നത്?.
@abi.kelias402 mothathil cheetha aanennu alla..chila samayangalil athanu nammude life ile problems nu karanam..decision making thettakan karanam..but don’t worry..🫂 this all can be healed ❤️
instagram.com/mindwashofficial/profilecard/?igsh=MXduNnBlbzVzYnp6aA==. MINDWASH INSTAGRAM PAGE
Finally..... 😉
Notification kandapoo thanne vannuuu 😁
❤❤❤
ഈ ലോകത്തിൽ 2സത്യങ്ങൾ മാത്രം ജനനവും മരണവും പിന്നെ കാണുന്നത് മായ ലോകം 💯
The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a humble fan of your hardwork❤❤️Thank u so much for this beautiful Craft 🥰🫰🏻may God bless ur life journey with so much abundance 🧡& magic🤍
Thank u so much❤️
താങ്കൾ പറഞ്ഞ കൗൺസിലിംഗ് സെൻറർ നല്ലൊരു പ്രോഗ്രാം ആണ് കേരളത്തിൽ പൊതുവേ ഗവൺമെൻറ് തലത്തിൽ അല്ലാതെ തീരെയില്ല മാനസിക സംഘർഷങ്ങൾ അനുഭവിച്ചവർക്ക് മാത്രമേ അങ്ങനത്തെ കൗൺസിലിംഗ് സെൻററുകൾ അതല്ലാതെ തന്നെ മനുഷ്യർക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ട് ശരിയായി ഇതിനെ പരിഹരിക്കാൻ മനുഷ്യർക്ക്അറിവ് തീരെയില്ല ഈ മേഖലയിൽ ഓരോ നാട്ടിലും ഇതുപോലത്തെ കൗൺസിലിംഗ് സെൻററുകൾ വേണം ഞാൻ ഒരുപാട് മുന്നേ ഈ വിഷയത്തിൽ ചിന്തിച്ചിരുന്നു സാമ്പത്തികപരമായ പല പ്രശ്നങ്ങൾ കാരണം മേഖലയിലേക്ക് ഞാൻ പിന്നീട് ചിന്ത കൊണ്ടുവന്നില്ല എന്നുള്ളതാണ് താങ്കൾ അത് തുടരണം
S
Last point ❤set
Early to watch the next episode of this video... experience new things ,study new things in life..ethokke include cheythitt kurach koodii detail ayii parayunna oru video kk wait cheyunnu...❤❤
manifestation kurich ori video cheyyo
Its very informative and useful bro❤
Hii chettaa, enikk internal exams nadannondirikkya atha notification vannappo thanne kaanan pattathe ❤❤
Ippozhum njan edakk okke sed aann verthe avashyam illathe ooronn chindich koottum chelappo okke ee overthinking kaaranam padikkan polum pattarilla nere chovve 😢😢
Pakshe athokkee njan sheriyaakum 😊
Well wish you all the best 😊
മൈൻഡ് വാഷ് ചെയ്യാൻ ദൈവത്തെ ആശ്രയിക്കുക അതാണ് ഏക പോംവഴി
No..I can answer you from the Bible itself. Jesus says “ആരോഗ്യവാനല്ല രോഗികൾക്കാണ് വൈദ്യനെകൊണ്ട് ആവശ്യം” by this he confirms that doctors are needed for healing and then bible says: കര്‍ത്താവ് ഭൂമിയില്‍ നിന്ന് ഒൗഷധങ്ങള്‍ സൃഷ്‌ടിച്ചു; ബുദ്‌ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല.
Which means medicine is needed to heal
So God will not directly heal, he has given us the medium to heal..athaanu medicine,doctors,therapy etc..
While religions often focus on their own communities, MindWash aims to bring healing to every individual, regardless of their religion, caste, or dogma.❤️
So If you are a believer just keep this in mind : God has given the sources of healing and it is ur responsibility to find it and use it wisely. God will not directly heal you..❤️
@@FABINSTANLY bro ആശ്രയിക്കാൻ പാടില്ലാത്തവരെ ആശ്രയിച്ചാൽ മനോബലം നഷ്ട്ടം ആവും അപ്പോൾ സൊല്യൂഷൻ മെഡിറ്റേഷൻ ആണ്...
So depent God...how to face insulting th-cam.com/video/wutebpCUo6g/w-d-xo.htmlfeature=shared
Finally😊,Hi bro how was your exams.Can you please upload next video asap if your exams are over...Keep going❤
Yes I will upload next video soon
Ellam exam um kaynitilla..but orennam kaynu and it was very easy😇 thanks for asking ❤️
@@FABINSTANLY 💜
Last part...... What I'm currently going through....anyway good content, keep going
Broooo 🥲i was searching u for yearsss
Nthe nerathe kanajjje ee channel
Ivde thanne undu❤️😇
Adipoli bro ..
❤👍
No babbabba...only science based informations...Keep going bro..help for many❤❤❤
❤️❤️❤️
❤🥰💪💪🙏🙏🙏
Thankx mann❤️
Next month sem exam aan pakshe aake stressed aan kazhinja internals nu chila subjects nu fail aayi 😢appo ntho ennne thanne enik dheshyama, next exam nu ithokke sheriyaakanam
നമ്മൾ കാണുന്ന പോലെ ആണോ ലോകം... അതെങ്ങനെ ശരിയാകും നമ്മുടെ control ഇൽ ആണോ ലോകം. നമുക്ക് വിശക്കുന്നു നമ്മുക്ക് food വേണം food ആണന്നു വിചാരിച്ചു plastic തിന്നാൽ അതിന്റ badeffect നമ്മൾ അനുഭവിക്കേണ്ടി വരില്ലേ. ശരിക്കും reality എന്ന ഒന്നുണ്ട്
Lokam ennu njn udeshichathu nammude chuttupaadu nammude koode jeevikunnavar and nammude jeevitham..not about the earth or universe..ente kudumbamanu ente lokam ennu parayille..nammal engane aanu oru karyam kanunathu athu pole aayirikkum nammuku. Undakunna anubavavum..confirmation bias ne patti I will make a video then korachoodi manasilaakum
Thank you brother,iam a mother of. Two large children, wish to become more strong lady and mother
Clg thudagi 3 weeks ayittum enik arodum friendship akan patanilla 🙂🙂🙃🙃
next episode
18:54 ithine kurich detailed ayi oru video cheyyo
Yes sure I will❤
Gestalt psychology 😊
❤️
ചിലപ്പോൾ ഷോർട്കട്ട് നല്ലതാണ്, ചിലപ്പോൾ ഷോർട്കട്ട് നല്ലതല്ല, അത് നമ്മുടെ circumstances അനുസരിച്ചു ഇരിക്കും. പിന്നെ ഒരാളുടെ എക്സ്പീരിയൻസ് അല്ലാലോ മറ്റൊരാൾക്ക്. അപ്പോൾ അത് കൊണ്ട് അഭിപ്രയം വ്യത്യാസങ്ങൾ ഉള്ളത് നല്ലത് അല്ലെ. ഇപ്പോൾ ഈ വീഡിയോ ഇട്ടു നോർമൽ ആയി സാധാരണ നോർമൽ ടോക്ക് പോലെ ബ്രോ ക് പറഞ്ഞാൽ പോരെ? ഒരു വിഡിയോ ഇടുമ്പോൾ ഡാർക്ക് ബാക്ക്ഗ്രൗണ്ട് ഇട്ടു മ്യൂസിക് ബാക്ക്ഗ്രൗണ്ട് വച്ച് കാര്യങ്ങൾ പറയുന്നത്. എല്ലാവരും ശ്രദ്ധിക്കാൻ വേണ്ടി അല്ലെ. "
Yes thats true..I didn’t completely means shortcuts are bad..shortcuts enthayalum avashyam undu..I am talking about cognitive biases athu aanu mikkapolum preshnam not always (you can check COGNITIVE BIAS)
@FABINSTANLY okay👍🏻thankyou!
1st ♥️🎉
❤❤
Ithano attitude
New anxiety unlocked in the belief system😓! Why?
Why??? Lemme know the reason so that I may b able to help
@@FABINSTANLY ഈ വിഡിയോയിൽ ആദ്യം പറഞ്ഞ പോലെ shortscut for brain നല്ലതല്ലെ ബ്രെയിൻ അത് നമുക്കു relief, peacefulness, പിന്നെ satisfaction ഒക്കെ തരുന്നുണ്ടെങ്കിൽ , എന്തിനാണ് complicated ആകുന്നത്?.
@abi.kelias402 mothathil cheetha aanennu alla..chila samayangalil athanu nammude life ile problems nu karanam..decision making thettakan karanam..but don’t worry..🫂 this all can be healed ❤️
എടാ abin നോട് ഇപ്പോളും കോൺടാക്ട് ഉണ്ടോ? നൊസ്റ്റാൾജിയ
Ind
@@abinkxavier8511 ariyo muthe ninaku engineering എങ്ങനെ ഉണ്ടായി...എഡ്യൂക്കേഷൻ is nothing ഡാ skill ആണ് main
Bro atheist ale💯
വാട്സപ്പ് നമ്പർ തരുമോ
നല്ല ടെൻഷനിൽ ആണ്😢