ഇത്ര രുചിയിൽ ഒരു Cauliflower Pepper Fry കഴിച്ചിട്ടുണ്ടാവില്ല| Cauliflower Chilli Fry| Gobi Roast

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 185

  • @AkshayBala__007
    @AkshayBala__007 3 ปีที่แล้ว +16

    എത്ര തിന്നാലും മതിവരാത്ത ഒര് സംഗതിയാണ് ഈ കോളിഫ്ലവർ കൊണ്ടുള്ള വിഭവങ്ങൾ...
    കോളിഫ്ലവർ കറി, ഫ്രൈ, 65, ചില്ലി ഗോബി, പിന്ന മ്മടെ സ്വന്തം ഗോബി മഞ്ചൂരിയനും..... ആഹ!🤤🤩🔥
    ന്തക്കെ ആയാലും സംഗതി ഉസ്സാർ ആയിന് ട്ടാ ഷമീത്താ..😊👍💞

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +54

    കോളിഫ്‌ളവർ ഇഷ്ടമുള്ളവർ ഉണ്ടോ 😄😄😄🤩🤩🤩😀

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +37

    കഴിക്കാത്തതൊക്കെ ഷമി കുട്ടിയുടെ കൈകളിലെത്തുമ്പോൾ കഴിച്ചു പോകും. അതിശയിപ്പിക്കുന്ന രുചിയാ എന്തിനും. വെറുതെ പറയുന്നതല്ലാ ട്ടോ . ഉണ്ടാക്കി നോക്കിയിട്ട് പറയുന്നതാ. 👌🏻👌🏻🙏🏻🙏🏻💚💚💚

  • @m_x7487
    @m_x7487 3 ปีที่แล้ว +24

    *ഇതുപോലെയൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഷമീസ് ഇത്താന്റെ വീഡിയോസ് എന്നെപോലെ മിസ്സ്‌ ആകാതെ കാണുന്നവരുണ്ടോ..!!❤️*

  • @vickyoman7180
    @vickyoman7180 3 ปีที่แล้ว +6

    കോളിഫ്ലവർ കൊണ്ട് ഉണ്ടാകുന്ന ഗോബി മഞ്ചുറി എനിക്ക് baygara ഇഷ്ടം ആണ് ഇപ്പോൾ അതിനകളും അടിപൊളി raspi ഷമീത്ത കൊണ്ട് vanalo അപ്പോൾ eni ഇതുപോലെ ഒന്നു ഉണ്ടാകണം 😋😋👍😍😍👍👌👌😊🌹🌹❤❤❤

  • @SumeshkichuVlogs
    @SumeshkichuVlogs 3 ปีที่แล้ว +2

    എന്റെ ഇഷ്ടപെട്ട favourate recipe കളിൽ ഒന്നാണ് കോളിഫ്ലവർ.. ഇതുപോലെ വേവിച്ചു വച്ച കോളിഫ്ലവർ മസാലയൊക്കെ ചേർത്ത ഗ്രാവിയിലേക്ക് ചേർത്ത് കഴിഞ്ഞാൽ പിന്നെ സംഭവം pwoli ടേസ്റ്റ് ആയിരിക്കും ഇതിൽ കുറച്ച് കുരുമുളക് ചേർത്താൽ കുറച്ചൂടെ spicy ആവും അതിന്റെ ഒരു ടേസ്റ്റ് പ്രതേകമായി എടുത്തു കാണിക്കുകയും ചെയ്യും ❤️

    • @sajeevm1549
      @sajeevm1549 2 ปีที่แล้ว +1

      അവസാനം വരെ കാണാതെയാണോ അഭിപ്രായം? രണ്ടര tsp കുരുമുളക് പൊടി ചേർക്കുന്നുണ്ട്... അത് പോരേ?

  • @Sabena-c7e
    @Sabena-c7e 3 ปีที่แล้ว +12

    സൂപ്പറായിട്ടുണ്ട് 😍😍പുതിയ പുതിയ വിഭവങ്ങൾ കൊണ്ടു വരുന്ന ഇത്തയും ഇത്തയുടെ വിഭവങ്ങളും ഒരുപാട് ഇഷ്ടമാണ് 🥰🥰😘😘❤️❤️

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      Love you Muthumaniyee 😘😘

  • @ramanair5779
    @ramanair5779 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി.സൂപ്പർ.. Thank you, Shamee

  • @IamGaya3Prdp
    @IamGaya3Prdp 2 ปีที่แล้ว +2

    ചേച്ചി.. ഞാൻ ഇത് ഉണ്ടക്കി...😍 എൻ്റെ husband ന് cauliflower എങ്ങനോക്കെ Cook ചെയ്താലും ഇഷ്ട്ടം അല്ല..but ഈ recipe try ചെയ്യ്തു.. പുള്ളി കട്ട ഫാൻ ആയി.. ഞാനും ഇത്രേം tasty ആയിട്ട് cauliflower വീട്ടിൽ ആദ്യമായിട്ടാണ് ഉണ്ടാക്കി കഴിക്കുന്നത്. Thank u so much chechi 😍😍😘😘😘❤️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Hi..dear..orupaddu santhosham comments kanumbole 🥰🥰💕😘love you

  • @ritunanda6679
    @ritunanda6679 3 ปีที่แล้ว +5

    Ithante reciepies oru rakshayumilla. Njan kurchokke try cheythu💞😍spr taste aan. Veetukarkoke bhayangara ishttyai🤗😘

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +2

    Njan thamnayil photo candapol chicken aanennu caruthi 🤗. Innathe Cauliflower recepi super 👌😋 theerchayaum try cheunnathanu😘🤩🥰❤️❤️❤️🙏

  • @fishingfreaks9353
    @fishingfreaks9353 3 ปีที่แล้ว +16

    Variety food items kond varnna nammude swantham shamme Chechi 🥰❤️

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +2

    കൊള്ളാം തീർച്ചയായും ഉണ്ടാകും ഞകൾ സൗസ് ഇട്ട് ആണ് ഉണ്ടാകുന്നത് കൊള്ളാം ഈ റെസിപ്പി 💞💞💞💕💕💕🙏🏻🙏🏻🙏🏻

  • @rejaaa_jpeg
    @rejaaa_jpeg 3 ปีที่แล้ว +9

    എവിടുന്ന് കിട്ടുന്നു ഷമിത്ത ഇത്രയും നല്ല റെസിപിസ് ❤

  • @poojanithi931
    @poojanithi931 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക്ക് ചെയ്യും ഷമി ഡിയർ... എന്നതാന്നേലും സൂപ്പർ ഡിഷ്‌ ആയിരിക്കുമെന്ന് ഉറപ്പാണ്... 💯😍❤

  • @Sasi46-jr4ki
    @Sasi46-jr4ki 6 หลายเดือนก่อน

    സൂപ്പർ കിടിലോസ്കി ഐറ്റം ഞാൻ ട്രൈ ചെയ്തു.. ഷമി സൂപ്പർ ❤️🌹👍🏻👍🏻👍🏻

  • @farseenanasarin5399
    @farseenanasarin5399 3 ปีที่แล้ว

    Itha 🙏please🙏 soya source enthinokke upayoogikkaam enna oru vdo cheyyaamo, allel aarelum onn parayumo

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +1

    Cauliflower pepper fry adipoliyatto😋😋😋 chappathi koode kazhikkaan undenghil chuttumulla thonnum kaanan pattilla alle shameessssseeeee👍👍

  • @pathuusvlogs9292
    @pathuusvlogs9292 3 ปีที่แล้ว

    Ithaa njn enganee undakkiyittund nalla രുചി anuu pinneyu pinneyum kayikkan thonnum

  • @sinusworld1755
    @sinusworld1755 3 ปีที่แล้ว +5

    സൂപ്പർ ചേച്ചി 👍😊❤🥰👌👌ചേച്ചി മീൻ കറി വെക്കുന്ന ഒരു വീഡിയോ ഇടോ 👍👍❤🥰

    • @sana-xn4vi
      @sana-xn4vi 3 ปีที่แล้ว

      ഉണ്ടല്ലോ

  • @geetamenon8752
    @geetamenon8752 3 ปีที่แล้ว +6

    All ur recipes r very yummy. Everytime it's something different. Awsome 👍👍

  • @बोब्स
    @बोब्स 3 ปีที่แล้ว +1

    ഏതായാലും എന്റെ അടുത്ത പരീക്ഷണം ഇതായിരിക്കും 👍

  • @Shibi_32
    @Shibi_32 3 ปีที่แล้ว +1

    Awesome ❤️❤️❤️❤️dish anutto❤️❤️👍🏻👍🏻. Kandittu thanne vayil vellamoorunnu😉😁. Kidu recepy 👍🏻❤️🥰❣️ ithha. Love 💕💕💕💕 you

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Love you 😘😘😘 Dear you

    • @Shibi_32
      @Shibi_32 3 ปีที่แล้ว

      @@ShameesKitchen thanks ❤️ for reply ithhq

  • @asiyashafeekasiyashafeek1836
    @asiyashafeekasiyashafeek1836 3 ปีที่แล้ว +1

    Super dear njhanu try cheithu polianu kettooo😘✨️✨️✨️❤

  • @nadhiyamn9510
    @nadhiyamn9510 3 ปีที่แล้ว +1

    Ente mole polichu njan undaki shyo super ayirinnu evidenna egane recipe kittunnath❤adipoli nice❤😘💛ith undakiya ellavarkum eshtamavum❤😘athrakum super ❤❤❤❤❤❤❤

  • @parvathyvj8695
    @parvathyvj8695 3 ปีที่แล้ว

    Aunty ...nammal kalyanapartyku povumbo kittunna cauliflower curryde recipe pls pls

  • @kadhia2754
    @kadhia2754 3 ปีที่แล้ว

    Ithupoleya nan undakkaru....nalla taste aaane

  • @so.....1712
    @so.....1712 3 ปีที่แล้ว +2

    Inn urapaayum indaakum 😍😍
    Kothi varunnu 😍😍

  • @asstregistrarexamsvistas9337
    @asstregistrarexamsvistas9337 2 ปีที่แล้ว

    Shamees
    Your cooking and explanation are soo good. Which company kadai you are using to cook

  • @hajfamily1616
    @hajfamily1616 3 ปีที่แล้ว

    Shamee itha enthundaakkiyalum athu adipoli yaa
    Enikk othiri ishtaa shameeyithaye

  • @shamseenacp6642
    @shamseenacp6642 3 ปีที่แล้ว +2

    എന്തായാലും ഞാൻ ട്രൈ ചെയ്യും ❤❤❤

  • @raswinnizar809
    @raswinnizar809 3 ปีที่แล้ว +1

    Nice one dear. U r. Voice is amazing.. masha. Allah

  • @lulusheaven8266
    @lulusheaven8266 3 ปีที่แล้ว +3

    Hi itha 😍🥰✌️
    Recipe polichu 🥰💕

  • @sruthihariharan5531
    @sruthihariharan5531 9 หลายเดือนก่อน

    I tried.....super recipe😍

  • @sanamichumichu7900
    @sanamichumichu7900 3 ปีที่แล้ว +1

    Enikk theere ishtamalla ith. But ith kandapol onn undakki kazhikkan thonna 😋😋😋😋😋

  • @abhinayals8474
    @abhinayals8474 3 ปีที่แล้ว +1

    Superr ethaa നിങ്ങൾ powlii thanaaa🥰😘😘😘

  • @Abhikuttus123
    @Abhikuttus123 3 ปีที่แล้ว

    Turkish delight lockum recipe cheyyamo?

  • @anjaligk5340
    @anjaligk5340 2 ปีที่แล้ว

    Chechi njn try cheyyum

  • @farseenanasarin5399
    @farseenanasarin5399 3 ปีที่แล้ว

    Itha enthinokke ee soya souce upayoogikkaan patta, ath onn parayaamo,

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +1

    ചിക്കൻ ഇനി മാറി നിക്കും ഈ റെസിപ്പിയുടെ മുന്നിൽ 😋😋😋

  • @suryamani2276
    @suryamani2276 3 ปีที่แล้ว

    Perumjeerakam varuthu podichathano

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    Super. Try chaidu nokkanam.

  • @KUBAISWORLD
    @KUBAISWORLD 3 ปีที่แล้ว +2

    wow vereity recipe aanallo yummy 👍👍

  • @AmnaAnees786
    @AmnaAnees786 3 ปีที่แล้ว

    Super itha ithade Ella recipes orupad ishtamanu

  • @hamsaillias7179
    @hamsaillias7179 3 ปีที่แล้ว

    Ithayude vibhavangal ellam super aanu

  • @hamsaillias7179
    @hamsaillias7179 3 ปีที่แล้ว

    Njan try cheyyum

  • @zannusworld9568
    @zannusworld9568 3 ปีที่แล้ว +3

    Polichu 😘❤️❤️

  • @wearebest515
    @wearebest515 2 ปีที่แล้ว +1

    Chechiyude home anu my home to because chechi food all in my home too 😂
    Thank u ❤

  • @nishadtm9075
    @nishadtm9075 3 ปีที่แล้ว

    Adhenne evidnna ithaaa

  • @davidjhon7545
    @davidjhon7545 3 ปีที่แล้ว +1

    Thank u

  • @footbollplayars9074
    @footbollplayars9074 3 ปีที่แล้ว +3

    Superb💖👍

  • @latheefibrahim9662
    @latheefibrahim9662 2 ปีที่แล้ว

    നല്ല എരുവ് ഉണ്ടാവും സൂപ്പർ

  • @worldltube
    @worldltube 3 ปีที่แล้ว +3

    Lovely dish, Cauliflower pepper fry. Thanks

  • @reenatitus56
    @reenatitus56 3 ปีที่แล้ว +2

    Perfect cauliflower pepper fry

  • @shailastastykitchen2542
    @shailastastykitchen2542 3 ปีที่แล้ว +1

    Super shameee mole 😍😍😊😊

  • @geethaak2231
    @geethaak2231 ปีที่แล้ว

    ഷമീസേ...സൂപ്പർ.....❤❤❤

  • @dhanyaprasanth1432
    @dhanyaprasanth1432 3 ปีที่แล้ว

    ഷമ്മിത്ത ഞാൻ എല്ല റെസിപ്പിയും കാണാറുണ്ട്, മാക്സിമം ട്രൈ ചെയ്യാറുണ്ട്, എല്ലാം സൂപ്പർ, ഈ കടയി എവിടെ നിന്നാ വാങ്ങിയത്

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Happiye 😘🥰 tvm ula oru shopill ninnu medichathu ann

  • @sofiyaanwar8333
    @sofiyaanwar8333 3 ปีที่แล้ว +6

    Shamees kitchen fans❤️

  • @girijaramachandran1527
    @girijaramachandran1527 3 ปีที่แล้ว

    Try chayyam

  • @akhila8492
    @akhila8492 ปีที่แล้ว

    Will try it...❤️

  • @resnasanthosh5776dh
    @resnasanthosh5776dh 3 ปีที่แล้ว +1

    ചേച്ചി സൂപ്പർ 👍🏻👍🏻👍🏻

  • @brightcrystals9463
    @brightcrystals9463 ปีที่แล้ว

    Thilappicheduthal athinte vitamins allam nashtamaville.

  • @shemeerhazivlogs7719
    @shemeerhazivlogs7719 3 ปีที่แล้ว +1

    Super dear...

  • @mohandaskaral2605
    @mohandaskaral2605 3 ปีที่แล้ว

    Chappati undo?

  • @rosebylidiya
    @rosebylidiya 3 ปีที่แล้ว +3

    Spicy and yummy.
    Super recipe 😋😋

  • @sreedevisaseendran5734
    @sreedevisaseendran5734 3 ปีที่แล้ว

    ഹായ് അടിപൊളി 👌

  • @sarithasyamlalsarithasyam4178
    @sarithasyamlalsarithasyam4178 3 ปีที่แล้ว +1

    സൂപ്പർ 🎂🎂

  • @സുജിത്ത്-മ3പ
    @സുജിത്ത്-മ3പ 3 ปีที่แล้ว

    എനക്ക് പൊറോട്ട ന്റെ കൂടെ ഇസ്‌തം 😋😋😋😋

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      😋😋😋

    • @സുജിത്ത്-മ3പ
      @സുജിത്ത്-മ3പ 3 ปีที่แล้ว

      @@ShameesKitchen അതെ ഇങ്ങള് സുൽത്താൻ ബീഫ് ഒന്ന് ചെയ്യോ 😊

  • @shivanjalimania9085
    @shivanjalimania9085 3 ปีที่แล้ว +9

    യൂട്യൂബിൽ ഷമ്മിതായുടെ അത്രയൊന്നും വേറെ ആരും വരില്ല ഷമ്മിത ഉയിർ 🔥

  • @akberkhan7111
    @akberkhan7111 3 ปีที่แล้ว +1

    ഷമി ഇത്തി ഒരു Day in my life ed aa Mo

  • @deepabs3093
    @deepabs3093 2 ปีที่แล้ว

    Super recipe

  • @mancyziyad4611
    @mancyziyad4611 3 ปีที่แล้ว +1

    Super variety recipe 😋👍👌

  • @mubeenanoufal44
    @mubeenanoufal44 3 ปีที่แล้ว

    കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @fousiyashihab3162
    @fousiyashihab3162 3 ปีที่แล้ว

    Super tata👌😋

  • @pmakesminature7057
    @pmakesminature7057 3 ปีที่แล้ว +1

    എന്റ് ഒരു വിഡിയോൽ 16k+ viwers ആയി അപ്പോൾ എങ്ങനെ ആണ് പൈസ കിട്ടുക ഒന്നു പറഞ്ഞുതരുമോ

  • @suchithras2443
    @suchithras2443 3 ปีที่แล้ว +1

    Super cauliflower 👌👍

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +1

    സൂപ്പർ 😋😋😋😋🥰🥰❤️❤️

  • @sumimuthu6807
    @sumimuthu6807 3 ปีที่แล้ว +2

    കോളിഫ്ലവർ😋😋

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +3

    Supr chechi innu തന്നെ ഉണ്ടാകണം 🥰🥰🥰👍👍😍❤️👌💓

  • @sachusworld5171
    @sachusworld5171 3 ปีที่แล้ว

    Perumjeerakam varutthittano podikkendathu

  • @sahilsrsyt9676
    @sahilsrsyt9676 3 ปีที่แล้ว +1

    Sweet voice

  • @basilbasi5943
    @basilbasi5943 3 ปีที่แล้ว

    Shamitha uyir🌝💘

  • @sugunak9097
    @sugunak9097 3 ปีที่แล้ว +1

    Can u pls ... Put subtitles in English

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +3

    Cauliflower 😋😋😋😋👌👌❤️😍

  • @basheerun3880
    @basheerun3880 3 ปีที่แล้ว

    Negal poli anu ithatha

  • @salinimonysantha9932
    @salinimonysantha9932 3 ปีที่แล้ว

    ഷമി ഈ പാത്രം എവിടെനിന്നും വാങ്ങിയത്, ഏതു കമ്പനി എന്നുകൂടി പറയുമോ pls

  • @humairasacademy4733
    @humairasacademy4733 2 ปีที่แล้ว

    good 👍🏻🌹

  • @aadyastarpraveen3786
    @aadyastarpraveen3786 3 ปีที่แล้ว

    Good

  • @RaviRavi-xx7qt
    @RaviRavi-xx7qt 2 ปีที่แล้ว

    Super😋😋

  • @MrX-pw4oe
    @MrX-pw4oe 3 ปีที่แล้ว

    Super

  • @Achusfoodhealthandfashion
    @Achusfoodhealthandfashion 3 ปีที่แล้ว +1

    Super 😗😗💗

  • @fathimaa19
    @fathimaa19 3 ปีที่แล้ว +1

    Woooow😻

  • @RajalakshmiDPai
    @RajalakshmiDPai 3 ปีที่แล้ว +1

    Yummy 😋

  • @_magic_roller_
    @_magic_roller_ 3 ปีที่แล้ว +2

    ഞാൻ സത്യം മാത്രം പറയുള്ളു 😁

  • @pressiyak4949
    @pressiyak4949 3 ปีที่แล้ว +1

    Poli

  • @flame_4k
    @flame_4k 3 ปีที่แล้ว +1

    Wow

  • @latheeflathu5052
    @latheeflathu5052 3 ปีที่แล้ว

    Hi 🙂🙂👍

  • @shadiyafathimasm7578
    @shadiyafathimasm7578 3 ปีที่แล้ว

    Hai

  • @haseenathayancheri9297
    @haseenathayancheri9297 3 ปีที่แล้ว +2

    👍🏻👍🏻😋