അതിനൊരു കാരണം ഉണ്ട് ബ്രോ.. ഈ ചേട്ടൻ ഇപ്പൊ വെറുതെ പട്ടി ഷോ കാണിക്കാൻ വേണ്ടി 200 കിലോ പോത്തിനെ നിർത്തിപ്പൊരിയ്ക്കുവല്ല ചെയ്യുന്നത്.. പുള്ളിയുടെ ഒരു സാദാ വീട്ടിൽ അവർക്ക് കഴിയ്ക്കാൻ ഉള്ള ഫുഡ് മാത്രമാണ് ഉണ്ടാക്കുന്നത്.. സോ ഇഷ്ടം പോലെ വീഡിയോസ് ഇടാം.. അതിനുള്ള മനസ്സ് ഉണ്ടായാൽ മതി.. സാധാരണ കുടുംബങ്ങൾക്ക് അതാണ് വേണ്ടത്.. 🥰❤️
Aa vakkil irunn cheyyumbo aage tension aan. Aa plate engaanum veenaal thaazhe arudengilum thalel veezhum. Oru kasera itt as meshaporath vech cheyy, ikka. 😭🙈 Open terrace cooking station adipoli! 🥰🥰
ഒരു കുക്കറിൽ കുറച്ച വെള്ളം തിളപ്പിച്ച് അല്പം ഉപ്പിട്ടിട്ട് മുട്ടയും അതിൽ ഇട്ടുക. 2 വിസിൽ വന്ന ശേഷം off ചെയ്യുക. തണുത്ത ശേഷം കുക്കർ തുറന്ന് മുട്ട തണുത്ത വെള്ളത്തിൽ അല്പനേരം ഇടുക. അതിനുശേഷം തോൽ കളയാൻ എളുപ്പമായിരിക്കും.
ഷംന നല്ല ഭക്ഷണ ഭാഗ്യം ഉള്ള സ്ത്രീയാ നല്ല സ്നേഹമുള്ള ഭർത്താവും സ്നേഹത്തോടെ രുജിയോടെ ഉള്ള ഭക്ഷണവും എന്നും ഇതുപോലെ ജീവിക്കാൻ ഈശ്വരൻ
അനുഗ്രഹിക്കട്ടെ 🙏🙏
Super ayitund
ഇക്കയ്ക്കുന്ന എല്ലാ വിഭവങ്ങളും രുചികരമാണ് എല്ലാവർക്കും ചെയ്യാൻ പറ്റുന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ
☺️🙏🏼
Ellam redyayappo etha koran vannu😂😂😂❤
നിങ്ങളുടെ പാചകവും സംസാരവും എല്ലാം അടിപൊളി തന്നെ
ഇക്കയുടെ വീഡിയോ കണ്ടിരിക്കാൻ തോന്നും സമയം പോണത് അറിയില്ല നല്ല അവതരണം റെസിപപി യെല്ലാം അടിപൊളി യാണ്
സൂപ്പർ ഇക്കാ പൊളിച്ചു അലപ്പുഴ ബീച്ചിൽ നിന്നും കാഴ്ച്ചിടുണ്ട് ഇന്നി വീട്ടിൽ റെഡി ആക്കി നോക്കാം സൂപ്പർ ❤
👌👌
ഇക്കാക്ക് ഫുൾ സപ്പോർട്ട് ആണെല്ലോ ഇത്ത 😀😀😀
അടിപൊളി 👌👌👌
☺️
സൂപ്പർ 👍 ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി thanks ഇക്കാ ഇത്താ 🙏
ചേട്ടൻ daily വീഡിയോ ചെയ്യുന്നുണ്ടല്ലോ ❤️❤️hard work 👌👌👌
😊🙏🏼
Good 😅
Super@@ambujamkuniyil1264
അതിനൊരു കാരണം ഉണ്ട് ബ്രോ.. ഈ ചേട്ടൻ ഇപ്പൊ വെറുതെ പട്ടി ഷോ കാണിക്കാൻ വേണ്ടി 200 കിലോ പോത്തിനെ നിർത്തിപ്പൊരിയ്ക്കുവല്ല ചെയ്യുന്നത്.. പുള്ളിയുടെ ഒരു സാദാ വീട്ടിൽ അവർക്ക് കഴിയ്ക്കാൻ ഉള്ള ഫുഡ് മാത്രമാണ് ഉണ്ടാക്കുന്നത്.. സോ ഇഷ്ടം പോലെ വീഡിയോസ് ഇടാം.. അതിനുള്ള മനസ്സ് ഉണ്ടായാൽ മതി.. സാധാരണ കുടുംബങ്ങൾക്ക് അതാണ് വേണ്ടത്.. 🥰❤️
@@anupjohn9073 correct ആണ് bro.
താങ്കളുടെ വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള ചേർച്ചയാണ്.made for each other. മഹാഭാഗ്യം❤
Ennum ingane jeevikyan bagavan anugrahikate❤
കറി വേപ്പില master piece ആണ് അല്ലേ..😊❤👍
സൂപ്പർ ആണ് , ഇടക്ക് ചെയ്യാറുണ്ട്
Njan try cheyyum
ഷം ലത്ത സൂപ്പർ👍
കോളിഫ്ലവർ ഫ്രൈ പൊളിച്ചു ഇക്കാ.... അശോക്
കൊള്ളാം അടിപൊളി ഫ്രൈ 👌👌❤️❤️
😮 Amazing method very much delicious
മോനെ,നല്ല
അവതരണം കേട്ടോ ❤
Chett thank you cauliflower fry kazhichu tannathanu, adipoli aayittundu...
☺️
ചേട്ടൻ ദുബായ് യിലും ഫെയ്മസ് അൻ കേട്ടോ God bless you ❤️
പൊളി... ഒരു രക്ഷയും ഇല്ല...
നന്നായിട്ടുണ്ട്. നല്ല അവതരണ മാണ്.
☺️🙏🏼
Inn enthayalum undakkum inshaallah
Tishiu pepperel iduka
സൂപ്പർ....... ഫൂൽഗോപി ഫ്രൈ.
Enne divasam kothippikkunu...
ഇത് കൊണ്ട് ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കാം എന്ന് ഉള്ളത് പുതിയ അറിവാണ്.ഉണ്ടാക്കും ഉറപ്പായും 👌😋👍
☺️
Uii@@villagespices
എന്ത് സ്നേഹമുള്ള ഭാര്യയും ഭർത്താവും ❤️
അടിപൊളി 👌👌👌❤️❤️❤️
Simple recepi with simple presentataion God bless you Ekka
Njanum undakum......
Chetta
Ullivada undakkunnattu onnu kanikkamo
നല്ല വെറൈറ്റി ഫുഡ് റെസിപ്പ്
ഇത്തായുടെ ചിരിയും സംസാരവും അടിപൊളി ❤
Super ikkaaaa😊
Super ekka
Kadala curry nannaitu undu acha. Ipo gopi try cheiyanu
ഇപ്പൊ ഇത്തയും കൂടി ഫുൾ സപ്പോർട് ന് ഉണ്ടല്ലോ കൂടെ 👍👍അതു നല്ല പ്രചോദനം ആണ് ഇക്ക 👍👍❤❤സൂപ്പർ 👌👌❤🥰
☺️
❤🥰
Sunflower nallathalla velichenna upayogiku arogium nokunenkil
Super. Undakkanam.
Super adipoli
Adipoli ekka..
Cherunaaranga neerinu pakaram vinegar mathiyo
Ikka 👌😋 anallo ithupole undakkanam ❤❤❤❤
Super, very tasty, thanku
സൂപ്പർ ഇക്ക
ഇക്കാ അടിപൊളി
Kayy purath kanunnund itha
Melakalkku pokumbol ithinte koode oru mulaku chutney kittille loose aayitullathu athinte recipe ariumo
വളരെ നന്നായിട്ടുണ്ട് ചേട്ടാ
new subscriber
chettan powli ❤❤❤
☺️🙏🏼
Try cheyum😊😊😊😊
Super👍🏻Gopi Manjurian🥰
അടിപൊളി sr.
Hai super nazier
Best cauliflwer fry
Nanmàyulla manushar❤❤❤
കൊള്ളാം 👍
നന്നായിട്ടുണ്ട്👌👌👌👌👌👌
☺️🙏🏼
Ikka nagalkk oru hai paraymoooo
അടിപൊളി രുചിയായിരിക്കും 👍
Aa vakkil irunn cheyyumbo aage tension aan. Aa plate engaanum veenaal thaazhe arudengilum thalel veezhum. Oru kasera itt as meshaporath vech cheyy, ikka. 😭🙈 Open terrace cooking station adipoli! 🥰🥰
കൊള്ളാം 👍സൂപ്പർ 👍അടിപൊളി 👍ഇക്ക.......... ❤️
Adipoly 👍👍👌😋
എത്ര നേരം ഫ്രൈ ചെയ്താൽ ആണ് നല്ല പോലെ cryspy ആയിട്ട് കിട്ടുഅ
Engane cheyithittilla. Unakkanum
God bless your family members
Kidukachi.👌👌👌
മഞ്ചൂരി സൂപ്പർ 👍👍mkm
അടിപൊളി വീഡിയോ
ഇക്കാ സൂപ്പർ 👍
സൂപ്പർ ഇക്കാ 🥰🥰🥰
☺️🙏🏼
Hi ഇക്കാ ഇക്കായുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു 🥰
☺️🙏🏼
Ikka, pls do a vlog on how to boil eggs & remove its shell easily🙏🙏🙏
ഒരു കുക്കറിൽ കുറച്ച വെള്ളം തിളപ്പിച്ച് അല്പം ഉപ്പിട്ടിട്ട് മുട്ടയും അതിൽ ഇട്ടുക. 2 വിസിൽ വന്ന ശേഷം off ചെയ്യുക. തണുത്ത ശേഷം കുക്കർ തുറന്ന് മുട്ട തണുത്ത വെള്ളത്തിൽ അല്പനേരം ഇടുക. അതിനുശേഷം തോൽ കളയാൻ എളുപ്പമായിരിക്കും.
Correct
Ikka poli sanam🥰🥰
Hai ഇക്ക നമസ്കാരം ❤️❤️❤️
Annikku otiri ishtamulla oru Sabji aanu ithu
❤ allahulla allahulla mashaallah
ഇക്കാ കോളിഫ്ലവർ മസാല പിടിക്കുന്നില്ല കാരണം ഒന്നു പറഞ്ഞുതരാമോ
Suprekka
Ikka God BlessYou😊
Adipoli
Super ❤️🧡💛💚💙💜💖❤️💖👍
അടിപൊളി....
ഹായ്, ഇക്ക, ക്ളിഫ്ലവർഫ്രൈ, സൂപ്പർ,❤
☺️
Maithaku pakaram mutta cherthal kuzhapam undo
I tried your cauliflower fry. It was very good.
Yummyyyyy
👌👌👌
Super😍
സൂപ്പർ 🌹🌹
നല്ല റെസിപ്പി ഇടുമോ ഇതാ ഇക 😢😢😢😢❤❤❤
സൂപ്പർ..... ❤️
☺️🙏🏼
Excellent ❤🎉🎉🎉🎉🎉🎉🎉🎉
ഇക്ക സൂപ്പർ 🌹🌹🌹🌹🥰🥰🥰🥰🥰
ചേട്ടാ ചെറിയ കഷ്ണം ചിക്കൻ ഫ്രൈ, കൂടെ ചെയ്യാൻ പറ്റുവോ? പിന്നെ ബാച്‌ലർസ് വിഭവങ്ങൾ... 😄
Thandu adakkam ano 750 gm
Nalla original veetamma
Undaakki nokkanam, ente aniyanum chechide makkalkkum valya ishtaanu ee item
Super
Super.