സൈക്കോ സൂപ്പർ ത്രില്ലെർ \ കാലില്ലാത്ത 'അമ്മ, കൂട്ടിനു നമ്മുടെ ഡോൺ ലീ ,പിന്നെ പറയണോ ? The Five PART 1

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.3K

  • @orukadhasollattumasir7769
    @orukadhasollattumasir7769  3 ปีที่แล้ว +198

    Part 2 ..is Uploading...Now..Correct 9.00 Pm Nu Varum

    • @azlammohd5980
      @azlammohd5980 3 ปีที่แล้ว +4

      Poli poli poli🔥🔥

    • @adel6400
      @adel6400 3 ปีที่แล้ว +5

      Kore tym ayi wait cheyyune

    • @Anirudhkm577
      @Anirudhkm577 3 ปีที่แล้ว +4

      Yaa mone ippam ath kandillell urakkam varilla😂

    • @hamdhahsherin6247
      @hamdhahsherin6247 3 ปีที่แล้ว +3

      machane polich atan atan power🔥🔥🔥

    • @navyanb7853
      @navyanb7853 3 ปีที่แล้ว +3

      Chettay poliyan oru rakshem illa ഇടക്ക് ഉള്ള comedys 😂😂❤❤😍😍😍😍😊😊☺😂😘😘😘😘

  • @meziyasworld3201
    @meziyasworld3201 3 ปีที่แล้ว +194

    അത് ശരിയാ കൊറിയ കേരളവും നല്ല ബന്ധം ഉണ്ട് അവരുടെ സിനിമ എടുത്ത് കുറച്ച് മാറ്റം വരുത്തി മലയാളത്തിൽ ഇറക്കുന്നത് തന്നെ

    • @saraitti7725
      @saraitti7725 3 ปีที่แล้ว +9

      Cinema matram alla songs vare copy adikum 😂😂😂

    • @rejinneha1241
      @rejinneha1241 3 ปีที่แล้ว +3

      ഭാഷകൾ തമ്മിൽ ബന്ധമുണ്ട്

    • @btsimagine8186
      @btsimagine8186 3 ปีที่แล้ว +6

      Koreanum tamilum tamilaanu bandam but malayalam and Korean have evolved parallely into similar pronunciations and syllables..

    • @saraitti7725
      @saraitti7725 3 ปีที่แล้ว +3

      @@btsimagine8186 ok sir 💂‍♀️💂‍♀️💂‍♀️

  • @SpyderDude
    @SpyderDude 3 ปีที่แล้ว +1824

    ❤️ Don Lee ഉണ്ടോ...? ❤️ എന്നാ പടം വേറെ ലെവലായിരിക്കും
    👇ഫാൻസ്‌ അടി ലൈക്‌

    • @shu-haib19-13
      @shu-haib19-13 3 ปีที่แล้ว +23

      Don lee fan ആയല്ലേ 😄😄😄

    • @SpyderDude
      @SpyderDude 3 ปีที่แล้ว +16

      @@shu-haib19-13 പിന്നല്ലാഹ്... പണ്ട് തൊട്ടേ കട്ട fan 💪💪

    • @rithinritz2551
      @rithinritz2551 3 ปีที่แล้ว +7

      Korean ലാലേട്ടൻ Don lee

    • @armygirl812
      @armygirl812 3 ปีที่แล้ว +4

      @@rithinritz2551 lalettan etu arennal tuggechavum🤣🤣🤣

    • @abdulkabeerkolothumthodika5303
      @abdulkabeerkolothumthodika5303 3 ปีที่แล้ว

      Pinne alla donley uyirrrr🔥🔥🔥🔥🔥🔥💕

  • @khaiz_________________k
    @khaiz_________________k 3 ปีที่แล้ว +328

    "ഈ സിനിമയുടെ തുടക്കത്തിൽ......."
    ആാാഹാ അന്തസ് ❤

  • @ChakkoPappan
    @ChakkoPappan 3 ปีที่แล้ว +539

    ഒരുപാടു movie explain കണ്ടിട്ടുണ്ട്. But നിങ്ങളു വേറേ Level ആണ് mahn😎....

    • @shu-haib19-13
      @shu-haib19-13 3 ปีที่แล้ว +8

      സത്യം എന്തോ ഒരു മാജിക്‌ ❤

    • @jaanuuhh
      @jaanuuhh 3 ปีที่แล้ว +5

      Satyam😝❤️

    • @Alzahra27862
      @Alzahra27862 3 ปีที่แล้ว +4

      Sathyam I also like your web series

    • @akshay4848
      @akshay4848 3 ปีที่แล้ว +4

      താങ്കൾ ഒന്ന് celebraties choicce ചാനൽ ഒന്ന് കണ്ടു നോക്ക് underreted ചാനൽ അർഹികുന്ന വ്യൂസ് കിട്ടുന്നില്ല. ത്രില്ലെർ ഹൊററോർന് ബെസ്റ്റ് ചാനല് ആണ്.

    • @shylasimon8215
      @shylasimon8215 3 ปีที่แล้ว +3

      സത്യം 😄👌

  • @fazilfazil3365
    @fazilfazil3365 3 ปีที่แล้ว +33

    ഞാൻ ഈ സിനിമ ഒരുപാട് തവണ കണ്ടതാണ് but നിങ്ങൾ ഈ കഥ പറഞ്ഞപ്പോൾ വേറെ ലെവൽ ആയി ബ്രോ

  • @seethalakshmi7624
    @seethalakshmi7624 3 ปีที่แล้ว +548

    ഫോൺ എടുത്തതും നോട്ടിഫിക്കേഷൻ 😌പിന്നെ ഇങ്ങു പോന്ന് 🚶‍♀️അനൂപ് ser ഇഷ്ടം 😌❤

  • @muhammedshadhil.k.c8062
    @muhammedshadhil.k.c8062 3 ปีที่แล้ว +118

    അനൂപേട്ടന് Don lee യെ ഇഷ്ടപ്പെട്ടുതുടങ്ങിലെ... Donlee😘

  • @chandradasva832
    @chandradasva832 3 ปีที่แล้ว +32

    Super മൂവി ❤❤❤❤ഏത് സൈക്കോ പടത്തിനും ചേട്ടന്റെ കോമഡി കൂടി ചേരുന്നത് പൊളിയാണ് അതാണ് ഈ ചാനലും ചേട്ടനും ഫേമസ് ആവുന്നത് 😂😂😂😂🥰🥰🥰🥰🥰🥰🥰ചേട്ടൻ ഉയിർ ❤❤❤❤❤

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 ปีที่แล้ว +764

    കേരളവും കൊറിയയും തമ്മിൽ നല്ല ബന്ധമുണ്ട് അതല്ലേ എനിക്കു കൊറിയക്കരെ ഇത്ര ഇഷ്ടം 💜💜💜💜💜💜💜

  • @drdoom6809
    @drdoom6809 3 ปีที่แล้ว +84

    ഈ കഥ കേട്ടു കൊണ്ടിരുന്നപ്പോ front door തുറന്നു കിടക്കുവായിരുന്ന്....nice aayit ചെന്ന് പൂട്ടി😂😂

  • @purpleocean9062
    @purpleocean9062 2 ปีที่แล้ว +79

    14 വയസ്സുള്ള കൊച്ചിന് iphone എന്തായാലും സൈക്കോ കൊല്ലും എനിക്ക് അത് ഇഷ്ടായി 😂 ചേട്ടൻ poliya

    • @blackhuntergiming9437
      @blackhuntergiming9437 ปีที่แล้ว +3

      ഞാനും ഈ cmnt ഇടാൻ വന്നതാ 🤣🤣ഈ സർന്റെ മൂവി കാണുമ്പോൾ ഓരോ ഭാഗം എത്തുമ്പഴും cmnt ഇടാൻ തോന്നും

  • @smokereditzzz1432
    @smokereditzzz1432 3 ปีที่แล้ว +320

    പെട്ടെന്ന് പെട്ടെന്ന് വീഡിയോ വരുന്നുണ്ടല്ലോ എന്തോ സംഭവിച്ചിട്ടുണ്ട്😹💖😍

  • @athulkr9550
    @athulkr9550 3 ปีที่แล้ว +30

    Don lee pine Choi min sik favorite korean actors രണ്ടു പേരും വേറെ ലെവലാ🔥

  • @prasidhzx321
    @prasidhzx321 3 ปีที่แล้ว +151

    Korean lalettan 😂❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +44

    സൈക്കോ ആണ് ഇപ്പൊ കാണാൻ fav 👍❣️

  • @saniabaali1691
    @saniabaali1691 3 ปีที่แล้ว +61

    Korean lalettan 😂😂 adh polich 💜

    • @danyaaji5264
      @danyaaji5264 3 ปีที่แล้ว +4

      athe korean mohanlal aahnu donlee maaman

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 ปีที่แล้ว +425

    ഞാൻ ഒരു donlee fan ആയി 😜😍

  • @ramarsafna500
    @ramarsafna500 3 ปีที่แล้ว +16

    Kadhayum super ayittu parayum, athitte edak comedy um sthyam super Vera level

  • @annmathew932
    @annmathew932 3 ปีที่แล้ว +129

    ചേട്ടൻ്റെ പ്രസൻ്റേഷൻ ഇഷ്ടമുള്ളവർ ആരൊക്കെ 😊?

  • @jkalanboss46
    @jkalanboss46 3 ปีที่แล้ว +85

    ഒരു പെണ്ണ് ആവശ്യവുമായിട്ടു ചെന്നാൽ അത്‌ മുതലാക്കുക അതാണല്ലോ ഞാനല്ലാത്ത ആണുങ്ങളുടെ പരിപാടി 🤣🤣🤣🤣 മച്ചാനെ മച്ചാൻ പൊളിയാ😄😄

  • @josephthomas1724
    @josephthomas1724 3 ปีที่แล้ว +48

    സ്ഥിരം പ്രേക്ഷകർ എത്രപേരുണ്ട് ഒന്ന് ഹാജർ രേഖപ്പെടുത്തുക

  • @dreammedia1681
    @dreammedia1681 3 ปีที่แล้ว +28

    ഒരു കഥ സൊള്ളാട്ടുമ സാർ 😂😂😂

  • @fahizfahizmon5720
    @fahizfahizmon5720 3 ปีที่แล้ว +40

    വേലിയിൽ ഇരിക്കുന്ന പഴുതാരയെ........ അടിപൊളി

  • @marteenamilan1832
    @marteenamilan1832 3 ปีที่แล้ว +35

    1.13 : The job of the heroine is - she is a Domino Builder. And the principle which creates that beautiful pictures using Domino blocks are known as Domino effect... It's simply awesome and I loved it. 🤗🤗🤗

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +213

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

    • @nandhu1692
      @nandhu1692 3 ปีที่แล้ว +3

      ഞാൻ 😜😜

    • @hibafathima5620
      @hibafathima5620 3 ปีที่แล้ว +4

      Najn 😁

    • @shu-haib19-13
      @shu-haib19-13 3 ปีที่แล้ว +2

      ഞമ്മൾ 🙈🙈🙈

    • @shu-haib19-13
      @shu-haib19-13 3 ปีที่แล้ว +1

      @മിന്നൽ ലാലേട്ടൻ ✔︎ yaaa sure

    • @nidhishmon7781
      @nidhishmon7781 3 ปีที่แล้ว +1

      Njan' Athira

  • @nightmode8630
    @nightmode8630 3 ปีที่แล้ว +30

    ആഴ്ചയിൽ 3 വീഡിയോ ചെയ്യണം 😍❤️😍

  • @punyameenuzz8468
    @punyameenuzz8468 3 ปีที่แล้ว +28

    കേരളത്തിൽ അമ്മ കൊറിയയിൽ ഒമ്മ 💜

  • @meenumidhunam8983
    @meenumidhunam8983 3 ปีที่แล้ว +18

    ദോയി പായിബ്. കൊറിയനിൽ ഇങ്ങനെ പറയും 😁😂😂കഷ്ടപ്പെട്ട് കൊറിയൻ പഠിക്കുന്ന ലെ ഞാൻ 😎

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 3 ปีที่แล้ว +64

    കൊറിയൻ ലാലേട്ടൻ fanzz 💖

  • @uk0216
    @uk0216 3 ปีที่แล้ว +22

    Ashane ashan edinayi tuninju erangi Allen 💞
    Good job pettannu 1m adikkum❤❤❤

  • @afraluthufisru7245
    @afraluthufisru7245 3 ปีที่แล้ว +55

    ഫസ്റ്റ് കമന്റ്‌ 🥰ഫ്രം muscat

  • @__asna--sana__2337
    @__asna--sana__2337 3 ปีที่แล้ว +21

    Madi okkyee maariikknnalo😅 nala kutti aayitt engane continues aayitt videos ettannam😊💞💞

  • @FOOTBALL-zy9uv
    @FOOTBALL-zy9uv 3 ปีที่แล้ว +87

    "14 vayassulla kochin Iphone enthayaalum psycho kollum" Enna prayogam polichu😆

  • @devuarmy9122
    @devuarmy9122 3 ปีที่แล้ว +51

    നമ്മടെ ഡോൺ ലീ ❤️❤️❤️❤️❤️

  • @akshayysk2452
    @akshayysk2452 3 ปีที่แล้ว +21

    Eetha range... Don lee ❤️💥💥❤️

  • @aswins4383
    @aswins4383 3 ปีที่แล้ว +9

    Don lee annan uyir ❤️💓❤️. Annante idi uffff 🔥🔥🔥

  • @libindaniel9427
    @libindaniel9427 3 ปีที่แล้ว +50

    Chetta dectative story vanam 😭😭😭❤️❤️

  • @vishnusuresh2260
    @vishnusuresh2260 3 ปีที่แล้ว +10

    ചേട്ടന്റ കഥ പറച്ചിൽ ചിരിപ്പിച്ചു കൊല്ലും 🤣🤣

  • @Lebinoy
    @Lebinoy 3 ปีที่แล้ว +15

    Kadha explain cheyanamekil anoop ettan thane venam 😀❤️

  • @anjanap2310
    @anjanap2310 3 ปีที่แล้ว +20

    Waiting for next part...orumathiri mulmunayil konduvannu nirtheet..

  • @sarammababysarammababy5621
    @sarammababysarammababy5621 3 ปีที่แล้ว +5

    ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല പൊളി presentation 🥰🥰🥰❤️❤️❤️

  • @ഈച്ചയെ.കൊന്നവൻ
    @ഈച്ചയെ.കൊന്നവൻ 3 ปีที่แล้ว +25

    3:52 Ee banana talk aadhyamaayitta kelkkunne😂😂😂

  • @praveenvettiyattil9714
    @praveenvettiyattil9714 3 ปีที่แล้ว +15

    five നേക്കാളും എനിക്കിഷ്ടമായത് അണ്ണൻ്റെ unstopable ആണ്

  • @shivaniprasannan5832
    @shivaniprasannan5832 3 ปีที่แล้ว +3

    ഡോൺലീടെ സൈക്കോ മൂവി ഒരു ഹരമാണ് 😍😍😍😍😍ഇനിയും കൂടുതൽ ഇടണേ. ക്രൈം മൂവീസ് കൂടുതൽ ഇടണേ 😊😊😊😊😊😊😊😊😊

  • @marvelworld8340
    @marvelworld8340 3 ปีที่แล้ว +30

    Donlee മെലിഞ്ഞു 😍😍

    • @shaheerabdulkhader
      @shaheerabdulkhader 3 ปีที่แล้ว

      2013 l melinjh aayirunnu pinne koodiyatha😂

  • @navaskv2605
    @navaskv2605 3 ปีที่แล้ว +20

    ബ്രോ "നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 👌👌

  • @sivanisneha4308
    @sivanisneha4308 3 ปีที่แล้ว +28

    100k ayilla Oru q&a idumoooo🙂

  • @kunjattabtsarmy440
    @kunjattabtsarmy440 3 ปีที่แล้ว +15

    nighal aal poliyatto. enik vallathe eshttayi voice❤❤❤❤❤

  • @suvarnapram9897
    @suvarnapram9897 3 ปีที่แล้ว +8

    Hai anoopetta, daily oro move ittude plzzz, ingane kathirikkandallo. 🥰🥰🥰🥰

  • @bilal404
    @bilal404 3 ปีที่แล้ว +21

    വന്നു... നമ്മടെ അനൂബ് സർ വന്നു guys ❤

  • @anumolanu8198
    @anumolanu8198 3 ปีที่แล้ว +10

    Waiting aarnnu..😻😻 anoopettan ishttam 🥰

  • @dachuz978
    @dachuz978 3 ปีที่แล้ว +27

    കൊറിയൻ ലാലേട്ടൻ 🥰🥰🥰 അത്‌ പൊളിച്ചു....

  • @abhiramkrishnamm3833
    @abhiramkrishnamm3833 3 ปีที่แล้ว +10

    Chettante voice kalkan nalla rasam inde 😌

  • @ardratr7314
    @ardratr7314 3 ปีที่แล้ว +34

    Korean lalettan 🔥

  • @babuv.s8000
    @babuv.s8000 3 ปีที่แล้ว +6

    മച്ചാൻ ഇടയ്ക്ക് പറയുന്ന കോമഡി പൊളി

  • @vineeshmv6510
    @vineeshmv6510 3 ปีที่แล้ว +11

    The outlaw,gangster cop devil, train to bussan, champion ഈ movies ഒക്കെ ഇതുപോലെ പോരട്ടെ Ma Dong-seok ഫാൻസിനൊക്കെ ഇഷ്ട്ടപെടും ... പിന്നെ നിങ്ങളുടെ അവതരണം കൂടി ആവുമ്പോൾ പറയേണ്ട ഫുൾ മൂവി കണ്ട ഫീൽ ❤️

  • @imyourfriend9860
    @imyourfriend9860 3 ปีที่แล้ว +12

    Machaneee ....poli... 😍

  • @sajanaminnus8
    @sajanaminnus8 3 ปีที่แล้ว +17

    കൊറിയൻ ലാലേട്ടൻ ❤❤. ഇന്നി പാർട്ട്‌ 2 വിന് വേണ്ടി വെയിറ്റ് ചെയ്യാണല്ലോ 😔

  • @єєи-з9с
    @єєи-з9с 3 ปีที่แล้ว +7

    Spr voice addict ayi poyi chettanta voice eppo videos vendi katta waiting annu❤❤

  • @fazilbinmohammed4573
    @fazilbinmohammed4573 3 ปีที่แล้ว +5

    nhan kandadhil vech ettavum rasagaramaya explanation 😘😘

  • @mohammadirfan.a.ssc4941
    @mohammadirfan.a.ssc4941 3 ปีที่แล้ว +28

    3:38 time
    Best comedy

  • @aswanivasanthan1203
    @aswanivasanthan1203 3 ปีที่แล้ว +11

    ചേട്ടൻ സൂപ്പർ ആണ് ❤

  • @vnyt2041
    @vnyt2041 3 ปีที่แล้ว +52

    Money heist season 3,4 edo plsss

  • @dragonshadow6894
    @dragonshadow6894 3 ปีที่แล้ว +21

    the villagers എന്ന സിനിമ ചെയ്യുമോ please Korean ത്രില്ലിംഗ് ഫൈറ്റിംഗ് മൂവി

  • @bhuvanabrijish3125
    @bhuvanabrijish3125 3 ปีที่แล้ว +28

    Donlie ille ningal orkunudoo.... THE SOULMATE ena kidikan movie ille hero ... epol orkundayirikum alle 😁😁

  • @abhiramr7923
    @abhiramr7923 3 ปีที่แล้ว +6

    Yaa Mone Anoopettan Power👌👌👌👌

  • @geethusheaven945
    @geethusheaven945 3 ปีที่แล้ว +11

    “സൊത്തു😍😍😍 adipoliiii🥰🥰

  • @m.s3050
    @m.s3050 3 ปีที่แล้ว +16

    Money heist season 3,4 explain cheyyumo

  • @aarsharamakrishnan3076
    @aarsharamakrishnan3076 3 ปีที่แล้ว +3

    Explanation 🔥🔥💜💜
    S. Korea uyir💜

  • @shahanadkottayi5380
    @shahanadkottayi5380 3 ปีที่แล้ว +3

    നിങ്ങള് powliyanu ബ്രോ, പറയുന്ന രീതി കലക്കി

  • @safnasajeeb7590
    @safnasajeeb7590 3 ปีที่แล้ว +10

    ee voice ahh poli 😽

  • @LiamElmer
    @LiamElmer 3 ปีที่แล้ว +4

    Rampage chettan explain cheythal kanan nalla rasakum🤪🤙🤙

  • @deepubabu2768
    @deepubabu2768 3 ปีที่แล้ว +2

    നിങ്ങൾ ഒരു മയക്കുമരുന്നാണ്... ഞാൻ ഇതിന് അടിറ്റായി. 🥰

  • @untoldmoviesmalayalam
    @untoldmoviesmalayalam 3 ปีที่แล้ว +4

    3:37 nalla rasamund Kelkan🤣🤣🤣chinjeeeeeee😂😂😂

  • @dreamcatcher7154
    @dreamcatcher7154 3 ปีที่แล้ว +1

    Notification varumbo thane kadha kelkum....valare interesting aanu kelkn.....video inekal supr anu audio.....chetn vere level anatto

  • @amrithaasokan5157
    @amrithaasokan5157 3 ปีที่แล้ว +7

    Part 2. Katta waiting🔥🔥

  • @jazeerajazi6479
    @jazeerajazi6479 3 ปีที่แล้ว +68

    4:26 Aa nilkkunna nilpp kandappol..Rakshasan movie yile psychone pole enikk mathram ano thonniye !😝😝

  • @Gafoorckktdy
    @Gafoorckktdy 3 ปีที่แล้ว +4

    മാമനും മരുമോനും ഭാഗം 4 ഇട് എന്റെ പൊന്ന് ചേട്ടാ🙏🙏

  • @sanjaysureshn4837
    @sanjaysureshn4837 3 ปีที่แล้ว +21

    "14 vayasil iPhone psycho enthayalum kollum" ithokke enganeyado pattunne???

  • @sasam4902
    @sasam4902 3 ปีที่แล้ว +6

    Waiting ayirunu muthe mani oru Hiiiiiii tharumo ❤️❤️❤️😘😘😘

  • @anjanap2310
    @anjanap2310 3 ปีที่แล้ว +2

    Orupad film criticism film explanation okke sthiramaayi kandirunnatha njn Enna ippo ettande mathre Angat ekanullu vere onnum oru rasam thonunilla.kaanarula .great job

  • @reshmamurali1698
    @reshmamurali1698 3 ปีที่แล้ว +4

    സൂപ്പർ അനൂപ് ഏട്ടാ 😍😍😍😘😘😘

  • @krishnam.s2692
    @krishnam.s2692 3 ปีที่แล้ว +1

    Njan kore movie explanation kekand...but chettante athrem ishtapetta chanel vere illa....enna poli explanation aahn💕....keep going bro❤

  • @usha1885
    @usha1885 3 ปีที่แล้ว +4

    Ella divasavum video idane Anoop sir😇

  • @hasnasuhara6607
    @hasnasuhara6607 2 ปีที่แล้ว +1

    ഒരുപാട് മൂവി എക്സ് കണ്ടിട്ടുണ്ടോ ബെറ്റ് നിങ്ങളുടെ വേറെ ലെവൽ ആണ് മഹ്ൻ... 😎

  • @tesa7486
    @tesa7486 3 ปีที่แล้ว +4

    Waiting ayirunnu
    Because
    Ur voice
    Lub uuuuu setttaaaaa

  • @muflihhh9700
    @muflihhh9700 3 ปีที่แล้ว +2

    Classil note full akkn vannatha just TH-cam thurannappo kandu appo oodi vannathaaaa ❤️❤️❤️❤️
    Anoop settaa

  • @AbhishekkSaju
    @AbhishekkSaju 3 ปีที่แล้ว +20

    Hi sir game of thrones തീർത്തിട്ട് വരുന്ന വഴിയാ 🚶
    Dragon ചികിത്സിക്കാൻ കൊണ്ടുപോയത് ആകുമോ അവൻറെ അമ്മയെ...😭😭😢

  • @princypeter1269
    @princypeter1269 3 ปีที่แล้ว +2

    Hallooii Anoopetta😊
    Video supper👍...💕💕

  • @abhilash4697
    @abhilash4697 3 ปีที่แล้ว +4

    കൊറിയൻ ലാലേട്ടൻ ..powli 😍😍

  • @vishnugiri1149
    @vishnugiri1149 ปีที่แล้ว

    കൊറിയയിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ അനൂപേട്ടൻ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഇവിടെ ജീവിക്കാൻ തന്നെ പേടിയാവുന്നു മിക്കപ്പോഴും രാത്രി ജോലി കഴിഞ്ഞ് പോകുമ്പോൾ ആണ് ഞാൻ നിങ്ങളുടെ സ്റ്റോറികൾ കാണാറ് ഇപ്പോ ഞാൻ തനിയെ പോകാറില്ല സ്വയം ഡ്രൈവ് ചെയ്താണ് പോകുന്നത്

  • @suryas7594
    @suryas7594 3 ปีที่แล้ว +3

    Presentation vere level anna😆

  • @beloved_strawberry
    @beloved_strawberry 3 ปีที่แล้ว +2

    കേരളവും കൊറിയയും നല്ല ബന്ധമുണ്ട് കാരണം തമിഴ് നാട്ടിലെ ഒരു ചേച്ചീനെ ആണ് korea യിലെ ഒരു രാജാവ് കല്യാണം കഴിച്ചേ എന്നിട്ടാണ് korean languge ൽ tamil mix cheythe... അപ്പൊ നമ്മുടെ language aayi ബന്ധമുണ്ട് 😊😂💜

  • @minnuponnu443
    @minnuponnu443 3 ปีที่แล้ว +4

    Etta poli annu ettanum voice
    And sinima😊❤

  • @remagnair
    @remagnair 3 ปีที่แล้ว +2

    Inium ithepolulla thriller movies pettane poratey machane 🥳👍

  • @limmu7756
    @limmu7756 3 ปีที่แล้ว +4

    🤩🤩🤩🤩 phone on akkiyathum notification vannu

  • @anoopvs9123
    @anoopvs9123 3 ปีที่แล้ว +1

    Don lee movie anoopettante explanation pinne parayano vere level

  • @EDITINGPHOTOGRAPHY-zl2vr
    @EDITINGPHOTOGRAPHY-zl2vr 3 ปีที่แล้ว +6

    DONLLI Uyir 😍😍😍😍🔥🔥🔥🔥

  • @greeshmabbh2194
    @greeshmabbh2194 ปีที่แล้ว +1

    5:16 😂 പതിനല് വയസൊള്ള കൊച്ചിന് i phone ന്തായാലും psycho കൊല്ലും 🤣🤣🤣