ഒരു മാസ്സ് വില്ലൻ അച്ഛനായാൽ \ കുറച്ചു സമയം ചിരിക്കാനും സന്തോഷിക്കാനും \ The soulmate 2018 REVIEW

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @sonaprakash5204
    @sonaprakash5204 3 ปีที่แล้ว +2945

    സ്ഥിരം പ്രേക്ഷകർ ഇതിലേ.. ഇതിലേ..😍🤘☺️

  • @surubinsubi6602
    @surubinsubi6602 2 ปีที่แล้ว +356

    കരയില്ല എന്ന് ഉറപ്പിച്ചു കണ്ട് തുടങ്ങിയതാ.....but climax എന്നെ തോൽപ്പിച്ചു.....🥺🥺🥺🥺

    • @sreehari8258
      @sreehari8258 2 ปีที่แล้ว +3

      Njanum🥺🥺🥺

  • @阿尼娜
    @阿尼娜 7 หลายเดือนก่อน +235

    2024 ile kanunnavr 😂

    • @powerofadam737
      @powerofadam737 4 หลายเดือนก่อน +1

      🙋🏻‍♂️

    • @Bovassanthosh10
      @Bovassanthosh10 4 หลายเดือนก่อน +1

      Alredy 2 thavana kandayrunu😂😂donleeyude ayathu kond onnode kandu❤

  • @hiphopkashi6463
    @hiphopkashi6463 3 ปีที่แล้ว +392

    ചേട്ടന് മാമനും മച്ചാനെ പോലെ ഉള്ള സിനിമ ഇടണം പ്ലീസ് അത് സൂപ്പർ ahh

  • @aniladevassy579
    @aniladevassy579 2 ปีที่แล้ว +34

    Don Lee മച്ചാനെ ഒരു അച്ഛൻ ആയിട്ട് ഒട്ടും പ്രതീക്ഷിച്ചില്ല . പക്ഷേ സൂപ്പർ ആണ് . അനൂപെട്ടൻ്റെ presentation oru രക്ഷയും ഇല്ലാട്ടാ. പൊളിയാ

  • @k_r_i_s_h_n_a_dev655
    @k_r_i_s_h_n_a_dev655 3 ปีที่แล้ว +503

    ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി🥺🥺🥰

    • @tdmpro1462
      @tdmpro1462 3 ปีที่แล้ว +2

      Same

    • @fazal4698
      @fazal4698 3 ปีที่แล้ว +1

      Same avastha ann enikum

    • @pt1586
      @pt1586 3 ปีที่แล้ว +1

      @@tdmpro1462
      n

    • @naziyahoseok
      @naziyahoseok 3 ปีที่แล้ว

      Same🥺🙂

    • @liyan6626
      @liyan6626 2 ปีที่แล้ว +1

      Same

  • @darkprince9863
    @darkprince9863 3 ปีที่แล้ว +72

    ആ പോലീസുകാരന്റെ കാര്യം ഓർത്തപ്പോൾ സങ്കടമായി

  • @meghamadhu1121
    @meghamadhu1121 3 ปีที่แล้ว +93

    എനിക്ക് ഒരുപാട് ഇഷ്ടായി ❤ last seen ആയപ്പോളേക്കും ഒരു നിമിഷം എന്റെ കണ്ണും നിറഞ്ഞു super ആയിട്ടുണ്ട് ചേട്ടാ 😍

    • @rau7651
      @rau7651 7 หลายเดือนก่อน

      69 likes

  • @muneesibrahimm3166
    @muneesibrahimm3166 3 ปีที่แล้ว +550

    അവസാന നിമിഷം കണ്ണുനിറഞ്ഞവരുണ്ടോ 😢😢

  • @ameervikram3079
    @ameervikram3079 3 ปีที่แล้ว +240

    Nice movie...
    "ചുചു ചുചു" വാവെ.... അത് പൊളിച്ച് 😀😀❤️❤️❤️

  • @rahilasafeer6326
    @rahilasafeer6326 2 ปีที่แล้ว +63

    Adipoli :ഇത് പോലെയുള്ള ഫിലിം കുറച്ച് കൂടി ചെയ്യണേ ലാസ്റ്റിൽ എന്റെ കണ്ണ് വരെ നിറഞ്ഞു നിങ്ങൾ പറയുമ്പോൾ ഭയങ്കര ഫീലാണ് കഥക്ക്

  • @faris263
    @faris263 3 ปีที่แล้ว +166

    ഒരുപാട് നല്ല സിനിമകൾ നമ്മുക്ക് പറഞ്ഞ് തരുന്ന ഇവൻ വേറെ level ആണ് സാറെ......😍

  • @muhammedameeribnuhashim217
    @muhammedameeribnuhashim217 3 ปีที่แล้ว +895

    കുണ്ടും മാമനെ ഇഷ്ടമായവർ like അടി 💞🤩🤩🤩😁😁😁

    • @nowrinta8171
      @nowrinta8171 3 ปีที่แล้ว +10

      Donlee🙂🙂

    • @bappuok8495
      @bappuok8495 3 ปีที่แล้ว +8

      മുത്ത് 🥺😍

    • @kmcasilworldff8370
      @kmcasilworldff8370 3 ปีที่แล้ว

      Hi

    • @adhidevk.s503
      @adhidevk.s503 3 ปีที่แล้ว +1

      @@nowrinta8171 ff

    • @javadmohd5431
      @javadmohd5431 3 ปีที่แล้ว

      💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖🤭💖😄💖😄💖😄💖😄💖😄💖😄💖😄💖😄💖😄💖😄💖😄💖😄💖😄💖

  • @bushraop2134
    @bushraop2134 3 ปีที่แล้ว +83

    സത്യം പറഞ്ഞാൽ ഹോസ്പിറ്റൽ സീൻ കണ്ട് ചിരിച്ചു മടുത്തു👍😂

  • @guppyfootballer126
    @guppyfootballer126 3 ปีที่แล้ว +119

    ചിലർക്ക് മാത്രം അല്ല സിനിമ കണ്ട എല്ലാവർക്കും ഇഷ്ട്ടം ആയി ❤️🖤🦋

  • @jintutreesavipin7815
    @jintutreesavipin7815 3 ปีที่แล้ว +189

    ദേവിയേ ദേവിയേ 😂😂😂😂
    നല്ല സൂപ്പർ explanation ❤️❤️❤️

  • @shinu.s.sshibu5113
    @shinu.s.sshibu5113 ปีที่แล้ว +10

    ഞാനൊരു ആശാരി പണിക്കാരനാണ് രാത്രി കൂടുതൽ സമയവും ഞാൻ പിഎസ്‌സി പഠിക്കുന്നു ഒരാൾ ആയിരുന്നു. പക്ഷേ മാമൻറെ ഈ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു😊

  • @user-jwalakuttan
    @user-jwalakuttan 3 ปีที่แล้ว +51

    സൂപ്പർ പടം. ഇങ്ങനെയുള്ള പടങ്ങൾ ഈ ചാനലിൽ തന്നെ ഇടാം അതിന് വേറെ ചാനല് ആവശ്യമുണ്ടോ

  • @kannanvattathara6507
    @kannanvattathara6507 3 ปีที่แล้ว +199

    കൊറിയൻ ലാലേട്ടൻ ഉയിർ😍😍 ഇനിയും വേണം അല്ലേൽ ചാനൽ റിപ്പോർട്ട്‌ ചെയ്യും 😬😬😬

    • @ranzhem
      @ranzhem 3 ปีที่แล้ว +15

      Aysherii.. Pavathinte kanji kudi muttikkoo😁😆

    • @kannanvattathara6507
      @kannanvattathara6507 3 ปีที่แล้ว +8

      @@ranzhem 🙏😂😘😘

    • @sigma8596
      @sigma8596 3 ปีที่แล้ว +4

      അത് ഇത്തിരി കടുത്ത്പോയി

    • @princypeter1269
      @princypeter1269 3 ปีที่แล้ว +5

      @@ranzhem അയ്യോ അത് വേണ്ട 😂

    • @kannanvattathara6507
      @kannanvattathara6507 3 ปีที่แล้ว +2

      @@sigma8596 എന്റെ പൊന്ന് സുഹൃത്തെ ചുമ്മാ പറയുവാ 🙏🙏🙄😘😘

  • @rosinarosi6487
    @rosinarosi6487 ปีที่แล้ว +7

    എന്തോ ഒരു വല്ലാത്ത feel😢😢❤climax കണ്ടപ്പോ അറിയാതെ കരഞ്ഞു poyi😢

  • @shafafck8683
    @shafafck8683 3 ปีที่แล้ว +79

    ചേട്ടൻ 1 മില്ലിയൻ അടിക്കണം കട്ട സപ്പോർട്ട്

  • @chandradasva832
    @chandradasva832 3 ปีที่แล้ว +46

    എനിക്ക് ഇങ്ങനത്തെ ഫിലിംസ് ആണ് കൂടുതൽ ഇഷ്ട്ടം ഇത് പൊളിച്ചു മോനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shivasmitham
    @shivasmitham 2 ปีที่แล้ว +7

    വെറുതെ ഇത് വഴി വന്നതാ... ഇപ്പോൾ നിങ്ങളുടെ കഥ കേൾക്കാതെ പറ്റില്ലെന്നായി... Good work Bro 👍👍

  • @shammaschemmuchemmu2610
    @shammaschemmuchemmu2610 3 ปีที่แล้ว +69

    മച്ചാനെ ഇതുവരെ ഞാൻ ഇത് സിനിമ കണ്ടിട്ടില്ല നീ പൊളിച്ചു മച്ചാനെ ഫുൾ സപ്പോർട്ട് ഉണ്ടാവും ഇനിയും ഇതേപോലെ സിനിമ നീ😊😊😊😍 ചെയ്യണം

  • @shu-haib19-13
    @shu-haib19-13 3 ปีที่แล้ว +59

    കഥ കേൾക്കാൻ എല്ലാരും റെഡി അല്ലെ ✌️✌️
    സാർർർർ😂😂😂❤️

  • @babum8977
    @babum8977 2 ปีที่แล้ว +11

    Hero marichappol anikk sangadam thonni 😪😩 pinne Don Lee maman undallo😁 anikk chettande explanation bayangara eshtta🤗♥️

  • @ishwars1862
    @ishwars1862 3 ปีที่แล้ว +123

    ആ സിനിമ അത്രെയും നന്നാവാൻ ചേട്ടന്റെ വോയിസ്ആണ് കാരണം
    ചേട്ടന്റെ വോയിസ് ഫാൻസ്‌
    👇❤️❤️❤️👌🥰

  • @mss7371
    @mss7371 3 ปีที่แล้ว +57

    ഒരു കഥ sollumatta സാർ ❤
    aa barthanam enik ishtapettu

  • @nidha3348
    @nidha3348 ปีที่แล้ว +3

    മച്ചാനെ പൊളി സിനിമ.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 😘😘😘

  • @anumtz2715
    @anumtz2715 3 ปีที่แล้ว +548

    Donglee അണ്ണൻ ഫാൻസ്‌ ഇല്ലേ ഇവിടെ 🔥🔥🔥

    • @aysha3444
      @aysha3444 3 ปีที่แล้ว +2

      🔥

    • @aafiyamanal7536
      @aafiyamanal7536 3 ปีที่แล้ว +2

      💥💖

    • @athulkrishna4689
      @athulkrishna4689 3 ปีที่แล้ว +3

      Unde🔥🔥🔥🔥😊

    • @Anhaann-min
      @Anhaann-min 9 หลายเดือนก่อน +1

      Undh 💖💖💖😇🥳

    • @Damon_Gaming_
      @Damon_Gaming_ 9 หลายเดือนก่อน +1

      അണ്ണൻ ❤️👊🏻

  • @widegloberfancy9908
    @widegloberfancy9908 3 ปีที่แล้ว +173

    ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ട് കരഞ്ഞു പോയി

  • @amish_adamfelixyusuf5277
    @amish_adamfelixyusuf5277 3 ปีที่แล้ว +10

    Ee kadayile climax kandappol karanju poyi......poli film aayirunnu....
    Athum chettan te voice kettappol ath polichu..........🥺😍🤩🤩🥰🥰🥰

  • @Sreeshma-r3v
    @Sreeshma-r3v 3 ปีที่แล้ว +162

    ഇയാളുടെ "ട്രെയിൻ to ബുസാൻ " മൂവി സൂപ്പർ ആണ്... ഇയാള് നമ്മള് വിചാരിക്കുന്ന പോലെ അല്ല കൊറിയയിലെ ലാലേട്ടൻ ആണ് 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

    • @rijorijo1446
      @rijorijo1446 3 ปีที่แล้ว +4

      The gangstar the cop the devil ❣️🌟

    • @rijorijo1446
      @rijorijo1446 3 ปีที่แล้ว +2

      Out law

    • @fithafathima5384
      @fithafathima5384 3 ปีที่แล้ว +2

      സത്യം

    • @fazal4698
      @fazal4698 3 ปีที่แล้ว +4

      Train to busan polli ann zombie filim alle

    • @nh4iii_
      @nh4iii_ 3 ปีที่แล้ว

      Gangster cop and devil aanu mass🔥🔥🔥🔥🔥
      Avasaanam puleede oru chiri und🔥🔥

  • @saritharakesh9565
    @saritharakesh9565 3 ปีที่แล้ว +28

    ഈ ഫിലിം എങ്ങനെ ഇഷ്ട്ടപെടാതിരിക്കും അടിപൊളി ആണല്ലോ

  • @Yaara111
    @Yaara111 ปีที่แล้ว +3

    Heart touching ആയി, വല്ലാതെ feel ആയി 😢. Anupetta❤

  • @hiphopkashi6463
    @hiphopkashi6463 3 ปีที่แล้ว +111

    ഇല്ല ഇനി എങ്ങനെ ഉള്ള സിനിമയും ഇടണം കാണാൻ നല്ല രസമാ.....

  • @chandroth4863
    @chandroth4863 3 ปีที่แล้ว +55

    പൊളിച്ചു. 💕🥰🥰നല്ല കഥ നല്ല അവതരണം. പൊളിച്ചു bro ❤️❤️❤️

  • @ohmydarling33
    @ohmydarling33 2 ปีที่แล้ว +17

    Ma Dong-seok, also known as Don Lee, is a South Korean-American actor. With his breakout performance in Train to Busan and subsequent leading roles, he has become one of South Korea's most successful actors. He was Gallup Korea's Film Actor of the Year in 2018.
    Athinde artham don lee maman train to busanil aano famous aaye
    Enikku aake isttamulla korean actorsil ishtam don lee mamaneyaanu
    Anoop chetta onnu pinoo or adutha movieyil ende comment vaaykkumo pls

  • @rixstartalks8770
    @rixstartalks8770 3 ปีที่แล้ว +102

    ഇജ്ജാതി പടം, super ചേട്ടാ 🥰, ഇങ്ങനത്തെ movies ഇനിയും ചെയ്യണേ ❤, പിന്നെ വേറെ ഒരു കാര്യം മാമനും marumonun next part apload ചെയ്യാൻ മറക്കല്ലേ 🥰❤

  • @majeedn8665
    @majeedn8665 3 ปีที่แล้ว +71

    Bro thriller മാത്രമല്ല ഇത് പോലോത്ത സിനിമയും ഇനിയും വേണം
    നല്ല ഒരു feel 😇

  • @bencyvaithal5658
    @bencyvaithal5658 ปีที่แล้ว +3

    🥰🥰അടിപൊളി...... ക്ലൈമാക്സ്‌ അറിയാതെ കരഞ്ഞു പോയി

  • @VipinKumar-xe2ci
    @VipinKumar-xe2ci 3 ปีที่แล้ว +21

    Super feeling.... ഇതുപോലെ യുള്ള films ആണ് നേരെ മലയാളത്തിൽ ചെറിയ മാറ്റം വരുത്തി നമ്മുടെ മച്ചാന്മാർ ഇറക്കുന്നത് 😁😁😁

  • @Ab-rhiya
    @Ab-rhiya 3 ปีที่แล้ว +37

    nalla kidilan padam.💓.
    enne karayippichu☹️.
    Athinu karanam ningalude explanationum koode aanu kto.🤝

  • @Cj-jh9hp
    @Cj-jh9hp 3 ปีที่แล้ว +2

    നല്ല അടിപൊളി ഇനി ഇതുപോലെ കുറെ പ്രതീക്ഷിക്കുന്നു മച്ചാനെ

  • @sona.m.p8524
    @sona.m.p8524 3 ปีที่แล้ว +64

    മാമനും മരുമോനും movie venam🔥

    • @nap176
      @nap176 3 ปีที่แล้ว +1

      Indeed

    • @machanns.1
      @machanns.1 3 ปีที่แล้ว +1

      Adutha part eragilla

    • @LIZO_TROLLS
      @LIZO_TROLLS 3 ปีที่แล้ว +2

      Athe😂

  • @Darkevil01
    @Darkevil01 3 ปีที่แล้ว +28

    ഇതുപോലെത്തെ മൂവി ഇനിയും ചെയ്യണം

  • @Gurl_Of_heaven_
    @Gurl_Of_heaven_ 3 ปีที่แล้ว +4

    നിങ്ങളുടെ മുഴുവൻ സിനിമേം കണ്ടു തീർത്തു 😒ഈ സിനിമ 3 തവണ കണ്ടു 🤣🤣🤣. ഇനിയും സ്ഥിരം വീഡിയോ വന്നില്ലല്ലോ. വേറെ മൂവീസ് ടൈറ്റിൽ കാണുമ്പോ കാണാൻ തോന്നും പക്ഷെ ബാക്കി കാണുമ്പോ ഒരു കഥ സൊല്ലട്ടുമാ സാർർർർർർർ എന്ന് പറയുമ്പോഴേ ഉള്ള ഫീൽ കിട്ടില്ല പിന്നെ മൂടും പോയി. അങ്ങനെ കണ്ട സിനിമ തന്നെ വീണ്ടും കാണും. ഇനിയെങ്കിലും സ്ഥിരം ഇടണേ മാഷേ.we are waiting..... കട്ട waiting ഉള്ളവർ ലൈക്‌ 👇🏻👇🏻👇🏻👇🏻

  • @rihan8869
    @rihan8869 3 ปีที่แล้ว +28

    Karanu sherikum karanu 😭😭😭😭
    That police hero 😍😍😍😢

  • @imgirl7708
    @imgirl7708 3 ปีที่แล้ว +61

    അങ്ങനെ ഒരു നല്ല movie ചെയ്തതിന് ഒരുപാട് നന്ദി

  • @abhishekkv5989
    @abhishekkv5989 2 ปีที่แล้ว +15

    Donlee undo cinemayum fightum vere level 🔥💫

  • @thusharamystica2932
    @thusharamystica2932 3 ปีที่แล้ว +18

    നിങ്ങളുടെ അവതരണം വളരെ മനോഹരം ആണ്

  • @ചാക്കോമാഷ്-ഛ3ണ
    @ചാക്കോമാഷ്-ഛ3ണ 3 ปีที่แล้ว +12

    ചേട്ടന്റെ കൂടുതൽ ഫീൽ ഗുഡ് explanation ഇനിയും വേണം .അതേ പോലെ കോമഡി ത്രില്ലറും ❤️

  • @naskook_bts420
    @naskook_bts420 3 ปีที่แล้ว +7

    🥺 Pavam nadan....Predheeshikkathe marichu🙂enik sankadam Adakkam vayya🥺 Movie pwolichu ❤️💋

  • @dhevan5935
    @dhevan5935 3 ปีที่แล้ว +36

    Soft ഹൃദയം ഉള്ളവരുണ്ടോ 😇

  • @LiamElmer
    @LiamElmer 3 ปีที่แล้ว +163

    Da മോനെ മൈൻഡ് cheyo നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ ഓടി വന്നതാ ഒരു rpl കിട്ടാൻ

  • @funnfact3746
    @funnfact3746 3 ปีที่แล้ว +2

    അണ്ണാ, ഇങ്ങള് പോളിയാണ് , കിടുവാണ്,മാസ്സ്, മരണമാസ്......
    You are my HERO......

  • @rrrrrrrrapmonsterr2859
    @rrrrrrrrapmonsterr2859 3 ปีที่แล้ว +7

    ഞാൻ വിചാരിച്ചു നിങ്ങളുടെ സൗണ്ടിന് ക്രൈം ത്രില്ലർ ആയിരിക്കും നല്ലത് എന്ന് പക്ഷെ feel good മൂവീസും ഒരു രക്ഷയും ഇല്ല💜😍😍

  • @abidatt4063
    @abidatt4063 3 ปีที่แล้ว +21

    Oo sherikkum കണ്ണ് നിറഞ്ഞു 😭😭😭 feeling

  • @queenofblack2658
    @queenofblack2658 3 ปีที่แล้ว +22

    ഞാൻ അവസാനം കരഞ്ഞു പോയി 🤧😭😭😭

  • @josephthomas1724
    @josephthomas1724 3 ปีที่แล้ว +25

    Chetta waiting ആയിരുന്നു for a new video

  • @Anshidbinali
    @Anshidbinali 3 ปีที่แล้ว +223

    എന്നാലും ആ പോലീസ് കാരൻ മരിക്കണ്ടായിരുന്നു 😭

    • @armygirl812
      @armygirl812 3 ปีที่แล้ว +7

      Shereyanu😭😭😭

    • @adhnanmuhammedka8196
      @adhnanmuhammedka8196 3 ปีที่แล้ว +3

      adhe

    • @fasilulhaque4793
      @fasilulhaque4793 3 ปีที่แล้ว

      Athe

    • @Anshidbinali
      @Anshidbinali 3 ปีที่แล้ว

      @@fasilulhaque4793 😁

    • @tsteagleyt2206
      @tsteagleyt2206 3 ปีที่แล้ว +9

      Sheriya😭😭😭 a police keran marichapo ente heart poti poyi ah marikune scene 😭😭😭

  • @_ammuuuz5574
    @_ammuuuz5574 3 ปีที่แล้ว +5

    😭❤️കരഞ് പോയ്‌ 😘❤️ ഒത്തിരി ഇഷ്ട്ടായ് മൂവി . അടിപൊളി മൂവി❤️😚

  • @76.revathysuresh57
    @76.revathysuresh57 3 ปีที่แล้ว +43

    ആദ്യം കമന്റ്‌ ചെയ്യാം എന്നു വിചാരിച്ചു ഓടിവന്ന ഞാൻ 😒😅

  • @meenumidhunam8983
    @meenumidhunam8983 3 ปีที่แล้ว +42

    Korean Dramas and Movies Addict🤗🤗💜

  • @reshmaraju96
    @reshmaraju96 2 ปีที่แล้ว +7

    34:12 don lee മാമന്റെ ചിരി 😁 ഒരു രക്ഷയുമില്ല.. 34:21🤣😂

  • @a4kbeatszz227
    @a4kbeatszz227 3 ปีที่แล้ว +4

    അവാർഡ് പടത്തിന്റെ കഥയാണേലും മച്ചാൻ പറയാൻ റെഡിയാണേൽ ഞങ്ങ കേൾക്കാനും റെഡിയാ...😘😘
    പിന്നെ ഈൗ ശിൽമാ പൊളിച്ചു... ഡോൺഗ്ലി മരണമാസാണ്.😁. ഇനിയും ഇതുപോലുള്ള സിനിമകൾ ചെയ്യണം... ഏതുചാനലിൽ ഇട്ടാലും കുഴപ്പൊല്ലാ... നുമ്മ കട്ട സപ്പോർട്ട് ആയി കൂടെ തന്നെഉണ്ടാകും..😇

  • @misnaakhil9185
    @misnaakhil9185 3 ปีที่แล้ว +21

    Adi poli movie aanu. Enikk orupaad ishtaayi❤️. Iniyum ith polulla film venam ❤️❤️

  • @jaisala
    @jaisala 3 หลายเดือนก่อน

    എനിക്ക് ഈ മൂവി ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ Last " ച്ചെ പോ അവിടുന്ന് " പറഞ്ഞത് ഒരുപാട് ഇഷ്ട്ടായി 🥰🥰🥰

  • @sreevidya833
    @sreevidya833 3 ปีที่แล้ว +21

    Kelkkan nalla rasamundu broo😍njan puthiya subscriber annu😜

  • @rukkuachu1064
    @rukkuachu1064 3 ปีที่แล้ว +11

    മാമനും മരുമോനും പോലെ ഉള്ള കോമഡി മൂവി ചെയ്യാവോ ഇനി 😍😍

  • @adhinarayanan2469
    @adhinarayanan2469 2 ปีที่แล้ว +2

    Super cinema എനിക്ക് വളെരെ ഇഷ്ടപ്പെട്ടു super ⚡️❤❤ ഇനിയും ഇങ്ങനത്തെ സിനിമ വേണം ❤

  • @mufeedabeegum8217
    @mufeedabeegum8217 3 ปีที่แล้ว +8

    ഇത്പോലുള്ള സിനിമ ഇനിയും ചെയ്യണേ... ❤️... സൂപ്പർ

  • @theindo-germanguy8817
    @theindo-germanguy8817 3 ปีที่แล้ว +23

    Njan crime, mystery, horror, thriller nte okke valiya fan ahh but ith kndappol entho.... Bhayankara sed ayi.

  • @ansilpc9613
    @ansilpc9613 3 ปีที่แล้ว +2

    Power സിനിമ ❤️❤️ ഇതുപോലെത്തെ ഇനിയും സിനിമകൾ ചെയ്യാമോ

  • @rehnavishnu3671
    @rehnavishnu3671 3 ปีที่แล้ว +20

    Kore divasangalkk sesham anoop ser tirich vannirikkukayanu surthukkale 😂😂 pwoli 💫

  • @aksashaji592
    @aksashaji592 3 ปีที่แล้ว +15

    Ufff chettante voice oru rakshayum ella🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥aa chu chu chu vaveeee😜😜😜😜😜😜😜😜ath othiri ishttayi

  • @akhilakhils5302
    @akhilakhils5302 4 หลายเดือนก่อน +1

    ഈ കൊറിയൻ കുഞ്ഞാവകളൊക്കെ എന്ത് ക്യൂട്ട് ആണല്ലേ 🥰🥰🥰

  • @jazeerajazi6479
    @jazeerajazi6479 3 ปีที่แล้ว +8

    My favorite TH-cam channel..Oru Kadha Solluttuma Sirr...😍💕🔥...TH-cam orupad notification varum athu kanda udane odi chellulla ..but odi varum ee channelinta notification varumbol😝😝....

  • @rentgaming7651
    @rentgaming7651 3 ปีที่แล้ว +79

    ത്രില്ലറോ .. ഫീൽ ഗുഡോ.. ഫിക്ഷനോ ...എന്തായാലും വേണ്ടീല മുത്തേ.. ജ്ജ് ഒന്ന് കഥ പറഞ്ഞ് കേട്ടാ മതി. 🙏🙏

  • @reshmaraju96
    @reshmaraju96 2 หลายเดือนก่อน

    2:50 അന്ന് intro വേണമായിരുന്നു പക്ഷേ ഇന്ന് 🔥🔥🔥..
    Don lee എന്ന് കേട്ടിട്ടുണ്ടെങ്കിലും ആളെ ആദ്യമായിട്ട് കാണുന്നത് ഈ ചാനലിലൂടെയാണ്...
    ഡോൺലി മാമനെ ഞങ്ങൾ കൂടുതലായും അറിഞ്ഞത് അനൂപേട്ടൻ കാരണമാണ്..
    Thanks to you❤️❤️

  • @aravchinju1879
    @aravchinju1879 3 ปีที่แล้ว +32

    ഒത്തിരി ഇഷ്ട്ടായി അനൂപേട്ടാ 💞💞super filim 💞💕💕

  • @hktube8509
    @hktube8509 3 ปีที่แล้ว +24

    Way of talking...poliii🔥🔥❣️

  • @vishnuvasu3130
    @vishnuvasu3130 ปีที่แล้ว +1

    ❤❤ബ്രോ ഏത് ഇട്ടാലും പറ്റുന്നപോലെ സപ്പോർട്ട് ഉണ്ടാകും 😍

  • @ayshathshahina6925
    @ayshathshahina6925 3 ปีที่แล้ว +21

    Orupadishtayitto ee filim...vallathoru feeling 😍

  • @SpyderDude
    @SpyderDude 3 ปีที่แล้ว +10

    അടി ഇടി വെടി... അത് മതിയല്ലോ...
    ❤️

  • @Rahshaa...
    @Rahshaa... 2 ปีที่แล้ว +2

    എനിക്ക് ലാസ്റ്റ് ഭാഗം കണ്ടപ്പോതിന്ന് സങ്കടം വന്നു. 🥺. Story എനിക്ക് ഇഷ്ട്ടപെട്ടു 👌

  • @kirankarthik2915
    @kirankarthik2915 3 ปีที่แล้ว +29

    Don Lee 💥❣️✨🔥

  • @living_soul1423
    @living_soul1423 3 ปีที่แล้ว +14

    U r amazing 👍 oru pravasyam presentation kettal addictive ayi marunnu 🥰 orupaad subscribers koodi varatte enn prarthikyunu ❤️

  • @haneefa_kp
    @haneefa_kp 3 ปีที่แล้ว +5

    ഈ സിനിമ നന്നായി ഇഷ്ടപ്പെട്ടു
    അവസാനം കരച്ചിൽ വന്നു 😭

  • @mathew7364
    @mathew7364 3 ปีที่แล้ว +17

    അടിപൊളി ആയി operation ചെയ്തു....അത് എനിക്ക് ഇഷ്ടായി

  • @sibibabu2001
    @sibibabu2001 3 ปีที่แล้ว +9

    Kollamm adipoli😍😍 allellum korean movies ellam super aanu😉 iniyum ith polathe vdos cheyyane....

  • @veenapraveen7819
    @veenapraveen7819 2 ปีที่แล้ว +2

    സിനിമ ഏതായാലും പറയുന്നത് നിങ്ങൾ ആയാൽ മതി.... 🥰🥰

  • @prettyhand9186
    @prettyhand9186 3 ปีที่แล้ว +27

    Your presantation is so good☘️

  • @kallunanduvlogs2292
    @kallunanduvlogs2292 3 ปีที่แล้ว +4

    എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ ശബ്‌ദം ഒരു രക്ഷയുമില്ല 😋😋😋 എനിക്ക് ഫീൽ ഗോഡും ഇഷ്ട്ടമാണ്. ത്രില്ലർ സസ്പെൻസ് അതിലും കൂടുതൽ ഇഷ്ട്ടമാണ് .

  • @fahmasworld4935
    @fahmasworld4935 3 ปีที่แล้ว

    ഞാൻ കണ്ടപ്പോൾ കണ്ണ് നിറഞ് പോയി അടിപൊളി സൂപ്പർ🥺🥺🥺🥺☺️☺️☺️☺️☺️☺️😥😥🤩🤩🤩🤩💓💓💓👍👍

  • @aswin.mmanikandanv7676
    @aswin.mmanikandanv7676 3 ปีที่แล้ว +40

    സൂപ്പർ സിനിമ കരഞ്ഞു പോയി 😭

  • @user-bg3ps7bm5v
    @user-bg3ps7bm5v 3 ปีที่แล้ว +12

    അടിപൊളി, 😄 ഇനി ഇങ്ങനത്തെ സിനിമ ഇടാൻ പറ്റുമോ 👍👍👍👍🏻

  • @arunpkpka1144
    @arunpkpka1144 3 ปีที่แล้ว +4

    പറഞ്ഞപോലെ കണ്ണിന്റെ കോണിൽ നിന്നല്ല കണ്ണിന്റെ നടുവിൽ നിന്ന് തന്നെ കണ്ണീർ വന്നു 😭.

  • @omanamadavoor7250
    @omanamadavoor7250 3 ปีที่แล้ว +14

    Sorry chetta late aayipoyi waiting for more feel good moviesss🔥🔥🔥🔥big fannnnn

  • @ansinas6984
    @ansinas6984 3 ปีที่แล้ว +18

    Donglee uyir!!🔥🔥