റിയൽ സൈക്കോ കില്ലർ\ തല പൊട്ടിച്ചു \ മനക്കട്ടി ഇല്ലെങ്കിൽ കാണരുത് THE CHASER 2008 REVIEW \ PART 1

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    The Chaser (Korean: 추격자; RR: Chugyeokja) is a 2008 South Korean action thriller film[2][3] starring Kim Yoon-seok and Ha Jung-woo. It was directed by Na Hong-jin in his directorial debut.[4] Inspired by real-life Korean serial killer Yoo Young-chul, the film was shot on location around Mangwon-dong in the Mapo District, Seoul.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

ความคิดเห็น • 1.2K

  • @MYWORLDSUB
    @MYWORLDSUB 3 ปีที่แล้ว +541

    ഈ മാസം എല്ലാദിവസവും വീഡിയോ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നവർ 🙏

  • @josephthomas1724
    @josephthomas1724 3 ปีที่แล้ว +660

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ വന്ന ഹാജർ രേഖപ്പെടുത്തുക

  • @ChakkoPappan
    @ChakkoPappan 3 ปีที่แล้ว +700

    Daily members only🤗

  • @achuaishu5748
    @achuaishu5748 3 ปีที่แล้ว +661

    മനകട്ടി ഇല്ല but നിങ്ങളെ കഥപറയുന്നത് കേൾക്കാൻ ഇഷ്ടം ഉള്ളതു കൊണ്ട് കാണുന്നു❤❤

  • @bijjaathoos...9819
    @bijjaathoos...9819 3 ปีที่แล้ว +167

    മാമനും മരുമോനും... നിങ്ങടെ ആ കഥയുടെ അടുത്തേക്ക് നിങ്ങടെ മറ്റു ഏത് കഥയും എത്തില്ല.... ❣️

  • @kdramalover8868
    @kdramalover8868 3 ปีที่แล้ว +61

    സൈക്കോ പടം കാണണം കൊല്ലണം തിന്നണം.... 🤣🤣🤣 എന്റെ അതേ കാറ്റഗറി 😇😇😇

  • @hiphopkashi6463
    @hiphopkashi6463 3 ปีที่แล้ว +390

    എന്നാലും മാമനും മച്ചാനും ആവില്ല..... ചേട്ടൻ കോമഡിയും chyannam

  • @rejitr19
    @rejitr19 3 ปีที่แล้ว +88

    ആദ്യം തന്നെ ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ഉണ്ട് "ഒരു കഥ സൊല്ലട്ടുമാ സാർ"........... 👌

  • @anjalisubrahmanian6432
    @anjalisubrahmanian6432 3 ปีที่แล้ว +69

    ഈ സിനിമയുടെ തുടക്കത്തിൽ....... ufff ഇജ്ജാതി ♥️♥️♥️♥️♥️♥️

    • @neo7771s
      @neo7771s 3 ปีที่แล้ว +1

      Ennatt last enganend.. Uff power 😍

  • @ronaldofanboy5142
    @ronaldofanboy5142 3 ปีที่แล้ว +89

    എല്ലാ ദിവസവും കിടന്നു കാണുന്നവര്‍ ഉണ്ടോ undankil പറയുക

  • @Anshidbinali
    @Anshidbinali 3 ปีที่แล้ว +592

    Hello everyone welcome back to ഒരു കഥ സൊല്ലട്ടുമാ saaaaaaaaaaaaaaaaaaaaaaaaaaaaaaaaaaar😁😂
    അനൂപ് സേട്ടൻ uyir 😘😍

    • @husaibaibrahim7261
      @husaibaibrahim7261 3 ปีที่แล้ว +3

      😃

    • @shu-haib19-13
      @shu-haib19-13 3 ปีที่แล้ว +6

      Uyir machaan. Miss cheythille എല്ലാരും

    • @justloafperinthalmanna8212
      @justloafperinthalmanna8212 3 ปีที่แล้ว +3

      uyireeeee😎💪

    • @bilnajijo7934
      @bilnajijo7934 3 ปีที่แล้ว +1

      😂😂👏👏👏

    • @danyaaji5264
      @danyaaji5264 2 ปีที่แล้ว

      sir ithri kuranj poi
      saaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaar

  • @lamihamukkan4616
    @lamihamukkan4616 3 ปีที่แล้ว +47

    മലയാളത്തിലെ explanation ചാനൽകളിൽ നിങ്ങൾ ആണ് സൂപ്പർ ❤️

  • @shahana9024
    @shahana9024 3 ปีที่แล้ว +169

    ഇത് ഒരു സൈക്കോ movie ആണെങ്കിലും ചേട്ടൻ്റെ explanation കേട്ട് ചിരിച്ച് പോയി 😂😂😂😂😂😂😂😂😂

  • @niyadinilkumar2979
    @niyadinilkumar2979 3 ปีที่แล้ว +80

    😐ഇത് കൊലച്ചതി ആയിപ്പോയി ആ ഒരു ഫീലിൽ കാണുകയായിരുന്നു
    I waiting for part 2

  • @no_one1302
    @no_one1302 3 ปีที่แล้ว +88

    അങ്ങനെ നിങ്ങൾ പറഞ്ഞ പോലെ അടുത്ത മാസം ആയി.... ഇനി മുതൽ daily നാല് വീഡിയോ പ്രതീക്ഷിക്കുന്നു❤.... ഇല്ലേൽ നല്ല ഇടി മേടിക്കും 👊

  • @devuarmy9122
    @devuarmy9122 3 ปีที่แล้ว +1117

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്?

  • @prajeeshraji9107
    @prajeeshraji9107 3 ปีที่แล้ว +80

    എനിക്ക് ഇത്തിരി മനക്കട്ടി ആണ് എനിക്ക് ഞാൻ കാണും 😛😛✌️

  • @sajanaminnus8
    @sajanaminnus8 3 ปีที่แล้ว +41

    മനക്കട്ടി ഇല്ല. എന്നാലും കാണും 😊😊അത്രയ്ക്കും സൂപ്പറാ ബ്രോ നിങ്ങളുടെ കഥ കേൾക്കാൻ 😍😍

    • @ritualrichu5848
      @ritualrichu5848 2 ปีที่แล้ว

      Manakatti illa per psycho queen wookeyy

    • @PRIME-yb4tj
      @PRIME-yb4tj 2 ปีที่แล้ว

      @@ritualrichu5848 satyamm😆😆

  • @മിന്നൽഷാരുകൻ
    @മിന്നൽഷാരുകൻ 3 ปีที่แล้ว +66

    സ്ഥിരം പ്രേക്ഷകർ like adii 😌😌✌️✌️

  • @muhammedanas7769
    @muhammedanas7769 3 ปีที่แล้ว +41

    2 പാർട്ടും ഒരുമിച്ചു അപ്‌ലോഡ് ചെയ്ത് കൂടെ

  • @princypeter1269
    @princypeter1269 3 ปีที่แล้ว +42

    Haii Anoopetta😊
    പോരട്ടെ പോരട്ടെ സൈക്കോ storys ഒക്കെ..😄😄

  • @shalushalu6941
    @shalushalu6941 3 ปีที่แล้ว +105

    എല്ലാദിവസവും വീഡിയോ ഉണ്ടാവോ chettaa 😁😁😁

  • @MYWORLDSUB
    @MYWORLDSUB 3 ปีที่แล้ว +63

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️

  • @AbhishekkSaju
    @AbhishekkSaju 3 ปีที่แล้ว +18

    breaking bad web series Malayalam explanation ആരും തന്നെ ചെയ്തിട്ടില്ല❓
    അതങ്ങ് എടുത്തുവെച്ച് പൊളിച്ചാലോ 💖

  • @vipinb1907
    @vipinb1907 3 ปีที่แล้ว +59

    Bro നിങ്ങളുടെ സംസാരം ഒരു രക്ഷയും ഇല്ലാ പൊളിച്ചു 💐💐💐💐💐💐🥳🥳🥳🥳🥳🥳🥳

  • @shibilshibi1080
    @shibilshibi1080 3 ปีที่แล้ว +136

    എന്ത് പറഞ്ഞിട്ടും കാര്യല്ല്യ ഞാനെന്തായാലും കാണും 🥴🥴😌

  • @san8909
    @san8909 3 ปีที่แล้ว +30

    Big fan of your voice Sir🥰💯

  • @storyteller4988
    @storyteller4988 3 ปีที่แล้ว +21

    എന്നാലും മാമനും മരുമകനും അത്രയൊന്നും ആകില്ല ഏതും ❤🥰

  • @gamingwithblakmask796
    @gamingwithblakmask796 3 ปีที่แล้ว +33

    മാമനും മച്ചാനും ചെയ്യാമോ എത്ര ദിവസം ആയി പറയാൻ thudagieet plsss

  • @fathima8428
    @fathima8428 3 ปีที่แล้ว +44

    എനിക്ക് മനകട്ടി ഇല്ല. ഞാൻ കാണും 😇

  • @Ammu-vn1pt
    @Ammu-vn1pt 3 ปีที่แล้ว +11

    Vanne🥳🥳🥳🥳
    Waiting aayirnnu ❤️

  • @fawzansworld3582
    @fawzansworld3582 3 ปีที่แล้ว +10

    17:51 ഹീറോ ഇറച്ചി തലയന് കൊടുത്ത ടാസ്ക്, അങ്ങ് തിരുപ്പതി പോയിട്ട് മൊട്ട അടിച്ചവനെ കണ്ടുപിടിച്ചിട്ടു വാ.. എന്റെ പൊന്നോ വേറെ ലെവൽ അവതരണം

  • @parvathi9540
    @parvathi9540 3 ปีที่แล้ว +25

    Daily ഇടും എന്ന് പറഞ്ഞ pattikkano 🤨🤨😅

  • @INISHTATECH
    @INISHTATECH 3 ปีที่แล้ว +40

    പ്രതീക്ഷിക്കാതെ വന്നേ🤓🤘😍

  • @gamersony369
    @gamersony369 2 ปีที่แล้ว +11

    മനക്കട്ടി ശകലം കൂടുതലാ എനിക്ക് 😎😁
    ഞാൻ full കണ്ടിട്ടേ പോവൊള്ളൂ 😌

  • @rasanthrajan
    @rasanthrajan 3 ปีที่แล้ว +25

    ഇത് കാണുന്ന എത്ര സൈക്കോ ഉണ്ട്

  • @amruthakp3115
    @amruthakp3115 3 ปีที่แล้ว +41

    Notification കണ്ടപ്പോ ഓടി വന്നവർ ഉണ്ടോ 😜😜😜

    • @JoseJoseph.
      @JoseJoseph. 3 ปีที่แล้ว +2

      Oodi varuvalla chadi vannu

  • @dhdgfhdhd1179
    @dhdgfhdhd1179 3 ปีที่แล้ว +18

    ഇച്ചീച്ചി മുള്ളണം 😭😭, കൊള്ളാം ബ്രോ താങ്കളുടെ ശബ്ദവും, അവതരണവും എനിക്ക് വളരെ ഇഷ്ടം ആണ് കീപ് ഇറ്റ് അപ്പ്, ഗോഡ് ബ്ലെസ് യൂ

  • @emily_emi_george930
    @emily_emi_george930 3 ปีที่แล้ว +9

    നല്ല സിനിമ എനിക്ക് ഇത്പോലെത്തെ ആണ് ഇഷ്ടം 😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +25

    ഒരു കഥ കേൾക്കാൻ വന്നവർ 👍❣️

  • @sanooshasaji2597
    @sanooshasaji2597 3 ปีที่แล้ว +7

    Super അവതരണം👌👌 അടുത്ത മൂവി താമസിക്കല്ലേ please

  • @sajukunjumonk4991
    @sajukunjumonk4991 3 ปีที่แล้ว +5

    ഇതിനുമുന്നേ കണ്ട സിനിമയാണ് ചേയ്സർ കിടിലൻ പടംമാണ് .നിങ്ങളുടെ അവതരണം ഇഷ്ടമായതുകൊണ്ട് വീണ്ടും കണ്ടു പൊളി.

  • @BEN-cj3ud
    @BEN-cj3ud 3 ปีที่แล้ว +50

    അനൂപിന്റെ സ്ഥിരം കാണികൾ ഇവിടെ 👍 ഒന്നു കുത്തി ഹാജർ വെച്ചോളു😜

  • @kbk9058
    @kbk9058 3 ปีที่แล้ว +25

    ഞാൻ: പരിക്ഷ അയിനും അതാ വൈകിയ
    Commenters: അത് എന്തിനാ ഞങ്ങളോടു പറയുന്നേ
    ഞാൻ: എന്റെ "കഥസൊല്ലട്ടമാ Sir" ....അല്ലേ അണാ❤️❤️😁 ഇതികയിഞ്ഞിറ്റ് വേണം Part 2 പോണം 😀

    • @user1269_
      @user1269_ 3 ปีที่แล้ว +7

      Hihihi. Enk onum manasilaayila myr 😹🙏😮

  • @dqfanboy2199
    @dqfanboy2199 3 ปีที่แล้ว +33

    99 പേര് വിചാരിച്ചാൽ എനിക്ക് 100 ആകാം പറ്റും

    • @devuarmy9122
      @devuarmy9122 3 ปีที่แล้ว +3

      Nte mone vere leval

    • @shu-haib19-13
      @shu-haib19-13 3 ปีที่แล้ว +2

      Aaaahaaa. കൊള്ളാലോ 😂😂😂😂

  • @shafeer6113
    @shafeer6113 3 ปีที่แล้ว +5

    Aahaaaa..vegam vannallloooooo😍
    Covid positive aayi quarntinel kazhiyunna le njan...

  • @samasjalal8567
    @samasjalal8567 3 ปีที่แล้ว +13

    സൈക്കോ മൂവി കണ്ടിട്ട് ഇത്രക്കും ചിരിച്ചത് ആതിയിട്ടാണ് 😄😄

  • @princypeter1269
    @princypeter1269 3 ปีที่แล้ว +24

    മനക്കട്ടി ഒന്നുമില്ല എന്നാലും full movie കാണും ✌️😌😄😄

  • @poojashaji4378
    @poojashaji4378 3 ปีที่แล้ว +1

    Manakatty illa ennalum anoopettante voice kelkkan vendi mathram vannu

  • @strongarms8913
    @strongarms8913 3 ปีที่แล้ว +48

    Part 2 ഒന്നു വേഗം ഇട്ടിരുന്നു എങ്കിൽ

  • @mytimelinebyash
    @mytimelinebyash 2 ปีที่แล้ว +2

    Chettan poliyaa.....nalla presentation

  • @hasilhasuhasilhasu546
    @hasilhasuhasilhasu546 3 ปีที่แล้ว +5

    ഇനി എന്നാ അടുത്ത വീഡിയോ 😁😁😁😁😁😁😁

  • @rhishijith.m1387
    @rhishijith.m1387 3 ปีที่แล้ว +12

    എല്ലാരും വന്ന്‌ ഹാജർ പറ

  • @purplewitchartz8167
    @purplewitchartz8167 3 ปีที่แล้ว +14

    ഈ type ഫിലിം മാത്രം ചെയ്യരുത് plssss🤷‍♀️

  • @prashinraj4098
    @prashinraj4098 3 ปีที่แล้ว +7

    Aaa feel angu poyi waiting for part 2👍

  • @MWONSTERRRRRR
    @MWONSTERRRRRR 3 ปีที่แล้ว +7

    Engane sadhikkunnu bro oru rekshayumillaa💖💖💖💖

  • @MANU-de9xr
    @MANU-de9xr 2 ปีที่แล้ว +2

    മച്ചാനെ നിങ്ങൾ പൊളിയാണ് നിങ്ങളുടെ വീഡിയോസ് കാത്തിരിക്കുന്നു പെട്ടെന്ന് പെട്ടെന്ന് വീഡിയോസ് ഉണ്ടെങ്കിൽ അത്രയും സന്തോഷമായിരിക്കും എല്ലാവിധ ആശംസകളും ബ്രോ 😍😍😍😍

  • @nandanas456
    @nandanas456 3 ปีที่แล้ว +7

    South Korean movies
    Ente ponno enikku eettavum ishtam crime thrilling and twist movies aa
    Athinu South Korean movie thanne best 👌💖
    Poli avatharanam bore adichilla skip cheythilla
    Thankuuuu 😍❤❤

  • @aneesa577
    @aneesa577 2 ปีที่แล้ว +3

    മനക്കട്ടി ഇല്ലാന്ന് പറഞ്ഞാ പിന്നെ അത് കണ്ടില്ലേൽ ഒരു സമാധാനം ണ്ടാവൂല..!😌🚶🏻‍♀️

  • @sreelekhasreelekha4354
    @sreelekhasreelekha4354 3 ปีที่แล้ว +6

    സൊത്ത്.... അനൂപേട്ടൻ.....❤❤❤😘😘😘😘😘😘

  • @meenumidhunam8983
    @meenumidhunam8983 3 ปีที่แล้ว +10

    കൊറിയയിൽ അമ്മ ഒമ്മയാണ് 😁
    2nd part🙁

  • @arshedtholoori5413
    @arshedtholoori5413 3 ปีที่แล้ว +5

    എന്റെ മോനേ എന്തൊരു സൈക്കോ ആണിത് ഞാൻ നിങ്ങളുടെ പലതരത്തിലുള്ള വിഡിയോകളും കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലൊരണ്ണം ഞാൻ കണ്ടിട്ടില്ല

  • @Heavenofbangtans
    @Heavenofbangtans 3 ปีที่แล้ว +4

    Enik wait cheyyan vayyaa😭😭😭adutha part vegam iddd

  • @abhishekcp1407
    @abhishekcp1407 3 ปีที่แล้ว +11

    Brooo money heist chayiiiiiiiiuuuuu😍😍😍plssssssssssss

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +3

    Katta waiting aayirunnu ❤️❤️❤️🔥

  • @dhanufrancis1408
    @dhanufrancis1408 3 ปีที่แล้ว +3

    ചേട്ടന്റെ അവതരണം വേറെ ലെവൽ anu👌👍

  • @manafmanu5899
    @manafmanu5899 3 ปีที่แล้ว +1

    Oru kadha solluttuma sirrrrrrrrrr🤩😍😍😍😘😘😘witing 2nd part

  • @kichoos9410
    @kichoos9410 3 ปีที่แล้ว +4

    പാർട്ട്‌ 2 ഇന്നുതന്നെ ഇട്ടേക്കണേ മുത്തേ 🤭❤️👍👏👏

  • @adithyamohan7587
    @adithyamohan7587 3 ปีที่แล้ว +4

    എത്രയും വേഗം രണ്ടാമത്തെ ഭാഗം അപ്‌ലോഡ് ചെയ്യണേ.... എനിക്ക് കാത്ത് ഇരിക്കാൻ വയ്യ.... എപ്പോഴും ഇതു തന്നെയാ പരുപാടി ട്വിസ്റ്റ്‌ ഇട്ടിട്ട് ഓടി കളയും 🤨🤨😒😒👿👿😠

  • @kochutrendyvlogs8591
    @kochutrendyvlogs8591 3 ปีที่แล้ว +2

    First view kochu trendy powersh🔥

  • @najmaalikka4307
    @najmaalikka4307 3 ปีที่แล้ว +1

    രാത്രിയാണ് ഞാൻ ഇത് കാണാനിരുന്നത്. പൊതുവെ എനിക്ക് psycho ത്രില്ലെർ ഇഷ്ടാണ്, bt, ഇതിൽ psycho ടൂൾസ് എടുത്തപ്പോ തന്നെ ഞാൻ back അടിച്ചു,, 🤕bcz ചേട്ടന്റെ അവതരണം തന്നെ.. ഇനി എങ്ങാനും സ്വപ്നത്തിൽ ആ psycho വരുവോന്ന് പേടിച്ചിട്ടാണ്
    Chetoooooyyyy
    ഇങ്ങള് വേറെ ലെവൽ aanitaa...

  • @raihanamajeed6491
    @raihanamajeed6491 3 ปีที่แล้ว +5

    Next part waiting 🔥🔥🔥🔥

  • @aj5726
    @aj5726 3 ปีที่แล้ว +8

    Bro de voice ❤️❤️❤️

  • @dilshadkv3483
    @dilshadkv3483 3 ปีที่แล้ว +3

    Anoop chettta ini muthal comedy thriller cheyyane plz ☺

  • @vargheskutty6576
    @vargheskutty6576 3 ปีที่แล้ว +4

    നിങ്ങളുടെ movie narration spr bro 👍🥰

  • @farispachu6702
    @farispachu6702 3 ปีที่แล้ว +2

    Aa cheriya kutiyude thala ulivech adichu enn paranjappo onn imotion aayi 😔 waiting for 2 part😍

  • @saleenavp2740
    @saleenavp2740 3 ปีที่แล้ว +3

    ഇനി വീണ്ടും 👉 part 2 waiting..😌😌👈

  • @asfanrts1198
    @asfanrts1198 3 ปีที่แล้ว +4

    Part 2 waiting ann 🤩🤩

  • @ubaid.o_o9345
    @ubaid.o_o9345 3 ปีที่แล้ว +10

    Money heist ബാക്കി 🤔🤔🤔

  • @gayathri.p.b8172
    @gayathri.p.b8172 3 ปีที่แล้ว +6

    Vannu poli... With lots of love... 😍😍

  • @sofiagreeshma7067
    @sofiagreeshma7067 3 ปีที่แล้ว +2

    Waiting for the next video😋😋😋

  • @sreelakshmimanoj5996
    @sreelakshmimanoj5996 3 ปีที่แล้ว +3

    മനകട്ടി ഇല്ല പക്ഷെ അനൂപേട്ടന്റെ കഥപറച്ചിൽ ഇഷ്ടാണ്..... അതോണ്ട് കേൾക്കുന്ന ലെ ഞാൻ....

  • @anilarskuruzz4742
    @anilarskuruzz4742 3 ปีที่แล้ว +2

    Daily videos eduu chettayi 😍😍

  • @akshayasuresh2354
    @akshayasuresh2354 3 ปีที่แล้ว +6

    4 ദിവസം കൂടുമ്പോൾ എങ്കിലും video ഇടുമോ please 🙏

  • @blacklover5759
    @blacklover5759 3 ปีที่แล้ว +2

    Second part eppol aa chetta. Katta waiting aanu

  • @abhitiger5069
    @abhitiger5069 3 ปีที่แล้ว +3

    Part 2 waiting sirrrrrr

  • @iquyan
    @iquyan 3 ปีที่แล้ว +2

    അടുത്തത് ഇനി എപ്പോഴാ വരിക
    Iam waiting. ❤❤

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 2 ปีที่แล้ว +3

    മനക്കട്ടി ഇലേംതാനും കണ്ണോം വേണം എന്നാ ഞാൻ 😂

  • @__asna--sana__2337
    @__asna--sana__2337 3 ปีที่แล้ว +2

    2 part vegam porattee...thrillingaayyii ettoii😌😌

  • @akhilaanil1245
    @akhilaanil1245 2 ปีที่แล้ว +3

    ശബ്‌ദം ഒരുപാട് ഇഷ്ട്ടം ആണ് ❤

  • @milenjoy
    @milenjoy 3 ปีที่แล้ว +2

    Good presentation bro ❤️❤️👍👍👍

  • @vishnusubrahmannian
    @vishnusubrahmannian 3 ปีที่แล้ว +4

    10:06 manakatti ilyathavar ipo thanne pokko 😅🔥🔥🔥🔥

  • @siya-------shahana2337
    @siya-------shahana2337 3 ปีที่แล้ว +2

    ഒരു കഥ കേൾക്കട്ടുമ സാർ.......... 😍😍😍😍😍

  • @TWITFLIX
    @TWITFLIX 2 ปีที่แล้ว +4

    ബ്രോ next heist മൂവീസ് ഒരണം ഇടാമോ 🙄🙄

  • @RaZzz_X
    @RaZzz_X 3 ปีที่แล้ว +1

    Pandathey intro deyyum ippozhathey intro yyudeeyyum aaa energy ulla vathiyaassam 🌹

  • @justloafperinthalmanna8212
    @justloafperinthalmanna8212 3 ปีที่แล้ว +16

    thrilling movie aanegilum chettante kayyil kittiyaal comedyaanu 😂😅😅

  • @muhammedshameem4842
    @muhammedshameem4842 3 ปีที่แล้ว +2

    part 2 innu thanne enn pranjitt eni pathirathrikk vella idumo .please eni enkilm daily films idumo ,psycho films

  • @kukkuponnuzzz4718
    @kukkuponnuzzz4718 3 ปีที่แล้ว +2

    Eppozha baaki idunneeeee
    Pettann iduuuuuuu
    Waiting 🔥

  • @Shaju_ck
    @Shaju_ck 3 ปีที่แล้ว +2

    Oru katha sollattumaaaaa siiiirrrrrrrrrrrrrrrrrrr 😍

  • @rgmv5420
    @rgmv5420 3 ปีที่แล้ว +3

    Presentation ... Thavala Thantha 😄😄😄superb