മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഒരു പുതിയ സൈക്കോ നാട്ടിലിറങ്ങിയിട്ടുണ്ട്.... 😱😱😱.....

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.li...
    ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 39 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് SUPER 60
    എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ .
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 1.4K

  • @jomolsujith6121
    @jomolsujith6121 ปีที่แล้ว +254

    ഫോൺ മെയിൻ ലോക്ക് അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഞാൻ.... അതും ഫാമിലിക്ക് അറിയുന്ന 🔒

    • @Ambu159
      @Ambu159 ปีที่แล้ว +3

      Me

    • @shameemshami8723
      @shameemshami8723 ปีที่แล้ว +8

      Athum illathanjan

    • @neel7542
      @neel7542 ปีที่แล้ว

      ജോമോളെ ജോമോന്‌ സുഖമാണോ 😂😂[🎬jo&jo😜]

    • @naseehakp8464
      @naseehakp8464 ปีที่แล้ว

      Same 😌🧑‍🦯

    • @tivyaharish5888
      @tivyaharish5888 ปีที่แล้ว +1

      എനിക്കും മെയിൻ ലോക്ക് മാത്രം ഉള്ളു പാസ്സ് വേർഡ് വീട്ടിൽ ഉള്ള ഏല്ലാവർക്കും അറിയാം 😂

  • @JoisyJoy-rw8dy
    @JoisyJoy-rw8dy ปีที่แล้ว +249

    Lock ഇല്ലാതെ ഫോൺ use ചെയ്യുന്നതിൽ ഞാൻ ഉണ്ട് ട്ടോ 🤗

  • @anaz_._anu
    @anaz_._anu ปีที่แล้ว +2519

    SSLC,+1,+2 EXAM തിരക്കിലും കാണുന്നവർ UNDO ❤

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +691

    💛 നമ്മൾ ചിലപ്പോഴെങ്കിലും ചില സന്ദർഭങ്ങളിൽ സ്വയം തന്നെ നമ്മെ തന്നെ Psycho യാണോയെന്ന് സംശയിച്ചു പോകും 😁💯

    • @maskoff1308
      @maskoff1308 ปีที่แล้ว +15

      അതിൽ തെറ്റുപറയാൻ പറ്റില്ല
      But dont let others know it, that you are a.......

    • @ruturaj31csk
      @ruturaj31csk ปีที่แล้ว

      @@maskoff1308 🥰❤️🙏

    • @zaynkoyu1870
      @zaynkoyu1870 ปีที่แล้ว +2

      @@maskoff1308 then mask OFF.

    • @shyma-gi7ce
      @shyma-gi7ce ปีที่แล้ว +1

      Chindhichukondirikkukaya.. 🤔

    • @VMproductions24
      @VMproductions24 ปีที่แล้ว

      Yha athu true anu.... I🌿

  • @sachu22_55_
    @sachu22_55_ ปีที่แล้ว +220

    അനൂപ് ചേട്ടന്റെ മൂവീസ് ഹെഡ്സെറ്റ് വച്ചു കേൾക്കുന്നതിന്റെ സുഖം ഒന്ന് വേറെയാ ❤️

  • @RizwanAhmd-bg1ep
    @RizwanAhmd-bg1ep ปีที่แล้ว +307

    *ഡോൺലി* *മാമനെ*
    *മിസ്സാക്കുന്നവരുണ്ടോ* !!✨❤️

  • @mufeedamufinoushad4383
    @mufeedamufinoushad4383 ปีที่แล้ว +6

    ചിലപ്പോൾ ഒക്കെ ഇങ്ങളെ വീഡിയോ കാണുമ്പോൾ എന്താ കമന്റ്‌ cheyyande എന്നറിയില്ല 😍അത്രയ്ക്ക് മനോഹരം ആണ് അനൂപേട്ടന്റെ voice ഉം ആ തിരഞ്ഞെടുക്കുന്ന films um😊

  • @Your_Public_figure
    @Your_Public_figure ปีที่แล้ว +10

    *No lock സുഹൃത്തുക്കളെ 😌✌🏻 അനുപ് ഈ ഞാൻ ഉണ്ട്‌... ബാക്കി എല്ലാവരും അങ്ങോട്ടു മാറി nikk😌😂*

  • @johnny_depp_fan_girl1269
    @johnny_depp_fan_girl1269 ปีที่แล้ว +24

    SSLC,+2 എക്സാം ഉള്ളവർ കാണുന്നുണ്ടോ എന്ന കമെന്റ് വന്നോ സൂർത്തുക്കളെ 😂😂😂❤

  • @mushfinthasni2042
    @mushfinthasni2042 ปีที่แล้ว +84

    Examinte result varunnathinekal avesham aa സ്വത്തു കുട്ടികളെ enn കേൾക്കാനാ 💙💝💝

  • @Don-zo3ts
    @Don-zo3ts ปีที่แล้ว +17

    0:27
    lock illla incognito mode മാത്രം മതി

  • @annarosecr5577
    @annarosecr5577 ปีที่แล้ว +9

    Work kazhinju vannal chettente explaination kelkkatha days illa... So exiting and waiting aarnnu.. 😍😊

  • @sajnasalim759
    @sajnasalim759 ปีที่แล้ว +73

    Enikk locke illa😂😂😂chettah super story,chettan horror movies cheyyane❤️

  • @sreejithmanghat6202
    @sreejithmanghat6202 ปีที่แล้ว +7

    Vere level.always supports the channel ❤️

  • @jilujilu623
    @jilujilu623 ปีที่แล้ว +17

    ഞാനുണ്ട് ലോക്കില്ലാത്ത ചെക്കൻ😎😎😎🇦🇷

  • @anand123ak
    @anand123ak ปีที่แล้ว +31

    എനിക്ക് മൂവി ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു കാരണം എനിക്കും ഇപ്പോൾ തോന്നിയിട്ടുണ്ട് ഞാനും ഒരു phone addict
    Thanks for good message❤

  • @Dilsa_
    @Dilsa_ ปีที่แล้ว +15

    ചുമ്മ വന്നതാ....... 𝙀𝙭𝙖𝙢 കഴിഞ്ഞിട്ട് വേണം കാണാൻ😅
    ❤❤❤❤❤❤❤❤❤❤❤❤

  • @nyshanyshu465
    @nyshanyshu465 ปีที่แล้ว +11

    ഈയൊരു വീഡിയോ ഒരാഴ്ച്ച മുമ്പ് വേറൊരു ചാനലിൽ കണ്ടിരുന്നു. But അതിനേക്കാൾ നല്ലൊരു explanation ആണിത്.

  • @craftandtravel
    @craftandtravel ปีที่แล้ว +6

    ഇന്നലെ വരെ lock ഇല്ലാതെ, ഇന്ന് lock ഇട്ട ലേ ഞാൻ😂

  • @sowmyam6919
    @sowmyam6919 ปีที่แล้ว +42

    ഇത് വേറെ ചാനെലിൽ കണ്ടിട്ടുണ്ട്,മിക്ക സിനിമയും വേറെ ചാനലിൽ കാണാറുണ്ട് ,ഒന്നിലും ഇല്ലാത്ത സിനിമ first ഇവിടെ ഇടുന്നത് അപൂർവമാണ് എന്നാലും ഈ soundil വീണ്ടും kelkum ☺️☺️

    • @thasreefthaz6956
      @thasreefthaz6956 ปีที่แล้ว

      Crct. ഞാനും വേറെ ഏതോ ചാനൽ ലിൽ കണ്ടിട്ടുണ്ട്

  • @sajithkumarps4066
    @sajithkumarps4066 ปีที่แล้ว +32

    എന്റെ സ്വത്തുകുട്ടി അനൂപേ ....... ഡോൺ ലീ സിനിമയ്ക്കായി കട്ട Waiting 🥰🥰

  • @rizafathima-ge6uc
    @rizafathima-ge6uc ปีที่แล้ว +5

    Nannu ii movie oru vattam kandathann but examinte edellum anoob ettante voice kekkan kannu njan big fan🥰❤

  • @fahmidapv7168
    @fahmidapv7168 ปีที่แล้ว +9

    Aww kaananam enn vijaaricha film❤

  • @sanusanu820
    @sanusanu820 หลายเดือนก่อน

    ശെരിക്കും നിങ്ങളുടെ സംസാരം തന്നെ അടിപൊളിയാണ് സിനിമ ശെരിക്കും ഇതുപോലെ പറഞ്ഞുതരാറില്ല.... 👍🏻👍🏻😍

  • @mishalmichu7376
    @mishalmichu7376 ปีที่แล้ว +84

    Anoopetta... ഇന്ന് JOHN WICK 4 റിലീസ് ആയി... JOHN WICK സീരീസ് 1 2 3 EXPLAIN ചെയുവോ... ❤️

  • @nirmalat2966
    @nirmalat2966 ปีที่แล้ว +2

    Ithu njan Shorts ill kanditt kaanan excited aayi irunnappol aanu ee vedio vanne❤

  • @appusss369
    @appusss369 ปีที่แล้ว +9

    INNU COLLEGEIL MISS EXAMPLE AYI PARAJATH ❤ ORU KADHA SOLLATTUMA SIR ❤ AYIRUNU ❤ BIG FAN ETTA

    • @maskoff1308
      @maskoff1308 ปีที่แล้ว +3

      എന്റെ ക്ലാസ്സിൽ എന്റെ ചങ്കിനെ example ആക്കും മുട്ട ഇടുന്ന ജീവി
      Tissue culture etc😂😂

    • @appusss369
      @appusss369 ปีที่แล้ว +2

      ​@@maskoff1308😂😂😂😂 enikum ind agnea oru frend vishnu😂😂

  • @user-yq3sw9ib6x
    @user-yq3sw9ib6x ปีที่แล้ว

    കുക്കു fm പരസ്യം ഇടുന്നതിനേക്കാൾ നല്ലത് പുതിയ ചാനൽ തുടങ്ങി അതിൽ അനൂപ് ഏട്ടൻ കേട്ടത് ആ ചാനലിൽ അപ്‌ലോഡ് ചെയ്തുടെ ഈ വോയിസ്‌ കേൾക്കാന എനിക്ക് ഇഷ്ടം ആ പുരാണ കാര്യങ്ങൾ. ഈ വോയ്‌സിലൂടെ കേൾക്കുകയാണെങ്കിൽ സ്വത്തു കുട്ടികൾക്ക് ഒരുപാട്. ഇഷ്ടവും 💯💯💯

  • @fid__ha_n
    @fid__ha_n ปีที่แล้ว +5

    അടിപൊളിയാണ് നൈസ് മൂവിയാണ്😊

  • @sarabibasha800
    @sarabibasha800 ปีที่แล้ว +8

    Bro oru travel vlog cheyy😁

  • @xyrogaming-eg1rj
    @xyrogaming-eg1rj ปีที่แล้ว +7

    House of Dragon balance episode evdee waiting aanu please onnu fast akki idooo

  • @rafnaeppi7663
    @rafnaeppi7663 ปีที่แล้ว

    Hi bro sugannooo kurea ayiii onlinil vann videoo kannrila buttt downold akummmmm your notification kittiyavadeaaaaa littileew b.Ccc athaaaaaaa

  • @soniyageorge4543
    @soniyageorge4543 ปีที่แล้ว +18

    Adutha September munnb ayi urapayum ee chalelil 1 million adikum❤....
    Prevajanm aa😌

  • @gauravkrishna8588
    @gauravkrishna8588 ปีที่แล้ว +1

    Locke illa

  • @quewhite
    @quewhite ปีที่แล้ว +5

    chetta background music kudi venam😅😢

  • @bushrasakkeer7043
    @bushrasakkeer7043 ปีที่แล้ว +2

    10th kazhinitt free timil kannunavarundo

  • @mrfrank0p
    @mrfrank0p ปีที่แล้ว +41

    Very Impressive Presentation 😍💕

  • @syamnair9494
    @syamnair9494 ปีที่แล้ว +2

    നമ്മൾ സ്കിപ് ചെയ്യും എന്നറിഞ്ഞിട്ടും പരസ്യം ഇടുന്ന അനൂപിന്നിരിക്കട്ടെ ഒര് ലൈക്‌

  • @ansilayaz1786
    @ansilayaz1786 ปีที่แล้ว +8

    ഇപ്പോൾ ഫോൺ തൊടാൻ പേടിയാകുന്നു😂

  • @Srinidhi__Fan__Girl__No.1
    @Srinidhi__Fan__Girl__No.1 3 หลายเดือนก่อน +2

    2 nd part ഉണ്ടെങ്കിൽ ഇടണം

  • @RamyaSenthilKumar-rp9ly
    @RamyaSenthilKumar-rp9ly ปีที่แล้ว +8

    Chabala chalachala🤣🤣🤣🤣🤣🤣🤣
    Hi annop Anna✨Oru hi tharumo??Love your channel🥰

  • @ലോലപ്പാൻ
    @ലോലപ്പാൻ 11 หลายเดือนก่อน +1

    Midnight mass onnu explain chayamo plz

  • @sabith287
    @sabith287 ปีที่แล้ว +7

    Ente mobile l lock illah 😌 degree eathi.. Ippolum olipikkan polum oru line polum illah 🙂

  • @smithaganesh3653
    @smithaganesh3653 ปีที่แล้ว

    Chettan parikshede edakk video ittattuum njngal kandu ini pariksha kazhiyumbo ennum video idanam ketto 🙂✨️

  • @niyaniya8859
    @niyaniya8859 ปีที่แล้ว +45

    Ee movie njan Kandatha nalla thrilling aan villan ❤ my favourite actor ❤

  • @devusaji9008
    @devusaji9008 ปีที่แล้ว

    ലോക്ക് ഉണ്ടു. എല്ലാവർക്കും അറിയാ൦. ഏഴു വയസുള്ള മോൾക്ക് വരെ.

  • @keerthanalakshmi9387
    @keerthanalakshmi9387 ปีที่แล้ว +12

    Phone vazhi pidikkunna Physcho de story phone il kanunna njn 🙂

  • @daydreamer810
    @daydreamer810 ปีที่แล้ว +1

    I'm a new subscriber & I liked ur story telling... Nice keep going 👍

  • @cooltimeswithme
    @cooltimeswithme ปีที่แล้ว +5

    💖💖

  • @NikhilSNithin-mr5ty
    @NikhilSNithin-mr5ty ปีที่แล้ว +2

    ട്വിസ്റ്റ്‌ 🔥🔥
    🔥No text only calls🔥

  • @ragavendras8068
    @ragavendras8068 ปีที่แล้ว +4

    എന്റെ ഫോണിൽ lock ഉണ്ട്... പക്ഷെ എന്റെ എല്ലാ ഫ്രണ്ട്‌സ്... വീട്ടിൽ അടുത്തുള്ള കുട്ടികൾ എല്ലാവർക്കും എന്റെ lock അറിയാം...
    കാരണം എന്റെ ഫോണിൽ ആണ് അവർ game കളിക്കുന്നത് 😭t😭t🤣🤣🤣r

  • @angelsusyzz09
    @angelsusyzz09 ปีที่แล้ว

    Ee film njan kanditund enik Orupad ishtapett

  • @zubairdish8199
    @zubairdish8199 ปีที่แล้ว +35

    LOCK ഇല്ലത്തവർ ഉണ്ടോ
    👇

  • @iggalaxyyt5836
    @iggalaxyyt5836 ปีที่แล้ว +1

    Anoop ettante Google history adipolii ahnello.
    Keep safe......

  • @NDR-9605
    @NDR-9605 ปีที่แล้ว +12

    Horror, investigation, crime thriller, comedy oke knd maduthuu Iny oru time travel movie oke chyy 😊

  • @binoyk6020
    @binoyk6020 ปีที่แล้ว +1

    കൊള്ളാം സൂപ്പർ സിനിമ 👌👌👌നന്നായിട്ടുണ്ട്

  • @SuryaSurya-ut3qz
    @SuryaSurya-ut3qz ปีที่แล้ว +4

    Mamanum marumakanum 4 donle mamante moviyum waiting anu chetta onnu pettannu edumo

  • @Mouglie
    @Mouglie ปีที่แล้ว +1

    നമ്മുടെ ഫോണിലെ chromile history കണ്ടാൽ തന്നെ ആ സൈക്കോയുടെ കിളി പോകും

  • @mishalmajeed7499
    @mishalmajeed7499 ปีที่แล้ว +9

    Ante phonil oru lock matharam ullu screen lock😂

  • @Chilkka2275
    @Chilkka2275 ปีที่แล้ว +1

    Njaan phone upayogikkan thudangitt 9 varsham aayi thudakkathile 2 varsham enik lock ndaayirunnu pinnid ith vare phonenn lock illa

  • @babiesreelsforfun
    @babiesreelsforfun ปีที่แล้ว +39

    മൊബൈൽ വഴി പിന്തുടരുന്ന പ്രേതം കഴിഞ്ഞു ഇനി സൈക്കോ ഉടെ സമയം ആണ്

  • @kailas-malavika
    @kailas-malavika ปีที่แล้ว +2

    എനിക്ക് ലോക്ക് ഇല്ല സൂപ്പർ explanation👍👍

  • @user-fz3dv3cv4x
    @user-fz3dv3cv4x ปีที่แล้ว +7

    Bro jhon Wick 1,2,3 example plss :(

  • @JinsharamaJinsha
    @JinsharamaJinsha ปีที่แล้ว +2

    Ent phonil ella

  • @hellboy7631
    @hellboy7631 ปีที่แล้ว +17

    ഇനിമുതൽ മോളിലോട്ട് പൊങ്ങി വരുന്ന camera ഉള്ള phone വാങ്ങണം.... അതാവുമ്പോ camera on ആയാൽ അപ്പൊ അറിയാമല്ലോ... അതാ സേഫ്... 🫣👀☕️

  • @annuayanu9009
    @annuayanu9009 ปีที่แล้ว +1

    unlocked njan kanadayrunnu
    reloaded media review ill indayrinn

  • @art.of90
    @art.of90 ปีที่แล้ว +13

    Anoop settante vdo de notification kanumbo oru vallatha happiness aanu🤓. Vere oru channel ilum kittatha feel anu "ORU KADHA SOLLATTUMA SIR".

  • @gayathrikv7816
    @gayathrikv7816 ปีที่แล้ว +2

    Ente phone inu lock illa

  • @vysakh6256
    @vysakh6256 ปีที่แล้ว +7

    Ee video 1 million views avum orapp💯

  • @muhammedbinjasim2579
    @muhammedbinjasim2579 ปีที่แล้ว +1

    Njaan undu enta phone nu aaka orotta lock aa ullu aa main lock adanna enta veettila ellaarkkum ariya

  • @afsishanaz1168
    @afsishanaz1168 ปีที่แล้ว +7

    Enthe phonil oru appinum lock illallo😂

  • @shaima6828
    @shaima6828 ปีที่แล้ว +1

    Oru lockum Illa chetta horror movies parayunna chattante reethi adipwoli anu tto😊🙌💕

  • @neerajasa4050
    @neerajasa4050 ปีที่แล้ว +3

    Super explanation 👍👍👍strangers of hell kdrama explanation cheyumo please

  • @thcvp
    @thcvp ปีที่แล้ว +1

    Annan ippo idunna ellam filimum njan kandathan..

  • @sarabibasha800
    @sarabibasha800 ปีที่แล้ว +4

    Ente phnil Lock illa broo

  • @Aalilaofficial
    @Aalilaofficial ปีที่แล้ว +2

    njn undi lock illathe

  • @vineethavineetha6495
    @vineethavineetha6495 ปีที่แล้ว +6

    ചേട്ടാ ചേട്ടൻറെ സൗണ്ട് കേൾക്കാൻ കൊതിച്ചിരുന്ന എപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്. I love uuuu😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ahalya4851
    @ahalya4851 ปีที่แล้ว +2

    Bro 5 Headed shark filim explain cheyyamo.eni broyod mathre parayanullu.paranjitt aarum cheyyunnila😔😖

  • @rayanvshan209
    @rayanvshan209 ปีที่แล้ว +18

    ഈ film explanation ഞാൻ mallu explainer il കേട്ടിരുന്നു. എന്നാലും അനൂപേട്ടന്റെ sound ഇലും കേൾക്കാൻ ഇഷ്ടമായത് കൊണ്ട് വീണ്ടും കേൾക്കുന്നു.....

  • @Vincent-oo6ki
    @Vincent-oo6ki ปีที่แล้ว +1

    Sslc exam njan nammade annante vedio kanunnu....😇😇😇💞

  • @nimmybabu5368
    @nimmybabu5368 ปีที่แล้ว +3

    ആഹ്ഹ് ആജുൻ ചേട്ടൻ ഒക്കെ എന്ത് വെറൈറ്റി കഥകളായിട്ട എന്നും വരുന്നേ, അനൂപേട്ടൻ ഇങ്ങനെ വല്ലവരും ഏതേലും മൂവി ചെയ്ത അത് എടുത്ത് ഉടനെ വീഡിയോ ആയിട്ടിറക്കും. ഞാനും ചേട്ടന്റെ ഫാനാ ബട്ട്‌ കേട്ട് കഥ മറക്കുന്നേനു മുന്നേ എങ്ങനാ അതേ ഫിലിമിന്റെ കഥ തന്നെ പിന്നേം കേക്കുന്നെ, പ്ലീസ് ഇനി കോപ്പി അടിക്കാതെ പുതിയ കഥകളായിട്ട് വരണേ ചേട്ടാ it's my request 😢

  • @Srinidhi__Fan__Girl__No.1
    @Srinidhi__Fan__Girl__No.1 3 หลายเดือนก่อน +2

    Njan pavam entelu 2 lock ഉള്ളു, ഞാൻ നോക്കി പക്ഷെ lock ചെയ്യാൻ app വേണം space പോണ്ടല്ലോ എന്ന് കരുതി ബാക്കി ഉള്ളു app lock ചെയ്തില്ല 😅😅😅😅😅

  • @sambhus939
    @sambhus939 ปีที่แล้ว +3

    വന്നു.. വന്നു.. വന്നു 😍✌

  • @pesaddicters5770
    @pesaddicters5770 ปีที่แล้ว

    Ethrayum vegam eniyum video iddaneee

  • @aavanisajeev9420
    @aavanisajeev9420 ปีที่แล้ว +7

    എനിക്ക് Lock ഇല്ല 😊🎉😮❤

  • @renjithk.r8136
    @renjithk.r8136 ปีที่แล้ว +2

    സൂപ്പർ വോയിസ്‌ അടിപൊയിൽ പൊളി 👍🏻

  • @sruthivipin7224
    @sruthivipin7224 ปีที่แล้ว +7

    Only have one lock... For my 0 balance Google pay account 🖐️😸

  • @yashna7586
    @yashna7586 ปีที่แล้ว +1

    ഇത് കണ്ടായിരുന്നു 😅but കുഴപ്പമില്ല ചേട്ടന് ഒരു mid runs പോലെ ഉള്ള ഒരു സിനിമ ഇടോ pls

  • @Myworld-mc6tw
    @Myworld-mc6tw ปีที่แล้ว +3

    ente phoneinu lock illa veetil ellavarkkum njan ente phone use cheyyan kodukkarund😊

  • @anooppalissery8134
    @anooppalissery8134 ปีที่แล้ว

    ചബ്ബല ചൽചലാ... woww....

  • @safvannk
    @safvannk ปีที่แล้ว +4

    Nomb ullavar 👍

  • @suhadhajasmin508
    @suhadhajasmin508 ปีที่แล้ว +1

    Ishtapettu 😊

  • @anaz_._anu
    @anaz_._anu ปีที่แล้ว +103

    Psycho movie lovers LIKE❤️

  • @neymarneymar3219
    @neymarneymar3219 ปีที่แล้ว +1

    Machane

  • @musthafacholakkal8559
    @musthafacholakkal8559 ปีที่แล้ว +1

    6/45 korea comedy movie explane cheyyuvo ..pls

  • @adithya5831
    @adithya5831 ปีที่แล้ว +25

    @17:23 മലയാളത്തിന് അനൂപ് A10- ൻ്റെ വക പുതിയൊരു പദം...🌚✨🚶

    • @_UNKNOWN_9999
      @_UNKNOWN_9999 ปีที่แล้ว

      ONNU poda ith ithinu mumpolla name aanu
      Ithoru FF youtuberinte name aanu ANOOP A10

  • @AI_GAMING_9
    @AI_GAMING_9 ปีที่แล้ว

    pwoli ceinima oru vamban twisttu maayi

  • @y00nkitty
    @y00nkitty ปีที่แล้ว +7

    I watched this movie & it's my favourite actor Im Siwan as of course it traumatized me

  • @athirasethu1812
    @athirasethu1812 ปีที่แล้ว +2

    അനൂപേട്ടാ ഡെയിലി വീഡിയോ അപ്‌ലോഡ് ചെയ്യുമോ 🥰

  • @soniyageorge4543
    @soniyageorge4543 ปีที่แล้ว +3

    1 million pettan avte .ayl wife ne kaniknm❤️
    Enn pazhaya ariyapedatha soth kutti😊