ഇന്ത്യയ്ക്ക് യുഎൻ സുരക്ഷാ സമിതി അംഗത്വം നൽകണമെന്ന് അമേരിക്ക

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ഇന്ത്യയെ പിന്തുണച്ച് അമേരിക്ക; യുഎൻ സുരക്ഷാ സമിതി അംഗത്വം നൽകണമെന്നും വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യം
    #india #america #UN #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 57

  • @Sathyanck-i2e
    @Sathyanck-i2e วันที่ผ่านมา +87

    ഇത് മോദിയുടെ കഴിവ് ❤ശക്തി❤

  • @arunpt3621
    @arunpt3621 วันที่ผ่านมา +61

    😅😅😅 ശശി തരൂരിൻ്റെ പാർട്ടി അല്ല മോഡിയുടെ പാർട്ടി ഇത് ലെ വല് വേറെയാ

    • @RafeeqThasni
      @RafeeqThasni วันที่ผ่านมา +1

      Ippo kittum. 😂modi Ukrainian Yudham Nirthiyoo 😂

    • @jintysreekanth4468
      @jintysreekanth4468 วันที่ผ่านมา +10

      @@RafeeqThasniനിനക്ക് ഒക്കെ കിട്ടരുത് എന്ന് തന്നെയല്ലേ

    • @Urumbkadichaandi-vb2md
      @Urumbkadichaandi-vb2md วันที่ผ่านมา +4

      ⁠@@RafeeqThasniPakistan koduthalooooo nthaaa ante abhipraayam?

    • @RafeeqThasni
      @RafeeqThasni วันที่ผ่านมา

      @@jintysreekanth4468 india ippoyum Oru Europen Nilavarthil Yethiyitilla. virthiyillathavarayitt matharame Lokath Ariyapedu

    • @RafeeqThasni
      @RafeeqThasni วันที่ผ่านมา

      @@Urumbkadichaandi-vb2md Nepal Aanengil kuzapamilla😂

  • @Sughamthanne
    @Sughamthanne วันที่ผ่านมา +57

    My next vote to BJP 👍.
    Congress koduthit America poyit pakistan oppam nilkunna rahul ann kandath 😢😢.
    Eppoza modi parayunnath Correct ann thonnunath 💯

    • @developrayer
      @developrayer วันที่ผ่านมา

      Uvva. Chettantr kaavi koonam purath chaadii

    • @trranjith1247
      @trranjith1247 20 ชั่วโมงที่ผ่านมา

      @@developrayer better than negativoli muslims! they only love Hamas & al qeida ! side aayi poi karayado!

  • @ibrahimkuttym1658
    @ibrahimkuttym1658 วันที่ผ่านมา +28

    My india my brain ......❤❤❤

  • @mckck338
    @mckck338 วันที่ผ่านมา +18

    ഞമ്മക്ക് സ്ഥിരാംഗത്വം വേണ്ട.അത് ഹമാസിനു കൊടുത്തേക്ക്.....
    പണ്ട് ഇന്ത്യയിലെ കമ്മികളെ സുഖിപ്പിക്കാൻ നെഹ്രുജി ഇന്ത്യക്ക് കിട്ടേണ്ടിയിരുന്ന സ്ഥിരാംഗത്വം ചൈനക്ക് കൊടുത്തു...
    ഇപ്പോൾ ഭരണം നെഹ്റൂന്റെ കൊച്ചു മോൻ പപ്പു ഖാന്റെ കയ്യിലായിരുന്നേൽ സ്ഥിരാംഗത്വം ഹമാസിന് കൊടുക്കാൻ സമ്മർദ്ദം ചെലുത്തിയേനെ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p วันที่ผ่านมา +21

    Jai❤Hind🇮🇳🇮🇳

  • @vkp3864
    @vkp3864 วันที่ผ่านมา +11

    Modiji❤❤❤❤

  • @hnp706
    @hnp706 วันที่ผ่านมา +5

    Veto power ഇല്ലാതെ ആഫ്രിക്കൻ രാജ്യങ്ങളെ എടുക്കണം എന്നാണ് അമേരിക്ക് കഴിഞ്ഞ ആഴ്ച പറഞ്ഞത്..ഇന്ത്യയുടെ അവസ്ഥയും അതായിരിക്കും..അങ്ങനെയെങ്കിൽ പോകതിരികുന്നതാണ് നല്ലത്..

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo วันที่ผ่านมา +16

    Modiji mass power 💪🇮🇳❤️💪

  • @humanbeingo
    @humanbeingo วันที่ผ่านมา +5

    മോദി പവർ 🔥🔥🔥🔥

  • @abin2thosth
    @abin2thosth วันที่ผ่านมา +3

    China ഒഴിച്ച് ബാക്കി 4 പേരും india യെ പിന്തുണയ്ക്കും😊പക്ഷെ വീറ്റോ power ഉളള 5 പേരും ഒരുപോലെ പിന്തുണയ്ക്കണ്ടേ India യ്ക്ക് സ്ഥിരം അംഗത്വം ലഭിക്കാൻ??🤔🤔

  • @vinuvinu-i8l
    @vinuvinu-i8l วันที่ผ่านมา +4

    Supper.❤

  • @vaisakhdev8193
    @vaisakhdev8193 วันที่ผ่านมา +4

    നോക്കൂ. ഐക്യരാഷ്ട്ര സഭയിൽ സ്ഥിരാംഗത്വം കിട്ടാൻ 5 പേരും ഒരു പോലെ അംഗീകാരിക്കണം. ഇത് ഒരിക്കലും നടക്കില്ല. അത് അമേരിക്കയ്ക്കും അറിയാം മോദിക്കും അറിയാം

    • @nps7742
      @nps7742 วันที่ผ่านมา +2

      In that case it becomes irrelevant, within a decade india will become a 10+ trillion economy world's largest population around 18% living in india if india was not in it doesn't have any relevance uk France russia all are just not that important anymore especially uk . Germany Japan india Brazil should be in it otherwise its not going to make any difference look at the situation around the world do anyone think it have any say in the world....?

    • @destiny6473
      @destiny6473 วันที่ผ่านมา

      China മാത്രേ വിറ്റോ പവർ ഉപയോഗിച്ച് എതിർക്കു, ബാക്കി എല്ലാ രാജ്യവും ഇന്ത്യയെ സപ്പോർട്ട് ചെയ്യും

  • @maneeshcm5549
    @maneeshcm5549 วันที่ผ่านมา +2

    Modi❤ bjp❤

  • @baijur.s.9257
    @baijur.s.9257 วันที่ผ่านมา

    ശശി തരൂർ മത്സരിച്ചപ്പോൾ മൻമോഹൻ സിംഗിന്റെ ഇന്ത്യൻ ഗവണ്മെന്റ് ഔദ്യോഗികമായി പിന്തുണച്ചില്ല.

  • @KikoMan81
    @KikoMan81 วันที่ผ่านมา +1

    അമേരിക്കകാര്യം പറയാൻ മേല നാളെ കാല് മാറും...

  • @gojosatorou-w9l
    @gojosatorou-w9l วันที่ผ่านมา

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂😂

  • @thomasjo5548
    @thomasjo5548 วันที่ผ่านมา

  • @ARUN-pl3qu
    @ARUN-pl3qu 23 ชั่วโมงที่ผ่านมา

    🇮🇳🇮🇳🇮🇳🇮🇳

  • @sanjeevdevarajan366
    @sanjeevdevarajan366 วันที่ผ่านมา +2

    Ippol UN nnu prasakthi illa so only US is telling this, Never ever believe US. They will backstab.

    • @developrayer
      @developrayer วันที่ผ่านมา

      They will say with confidence. They know they can promise whatever they needed because China will vito the decision.

  • @suryalakshmi3320
    @suryalakshmi3320 วันที่ผ่านมา

    🔥🔥🔥🔥🔥

  • @rasipalathole6538
    @rasipalathole6538 วันที่ผ่านมา +2

    വീറ്റോ പവർ ഇല്ലാത്ത സ്ഥിരാംഗത്വം,
    ഓട്ടോപൈലറ്റിൽ ഓടുന്ന കാറിന്റെ ഡ്രൈവറാകുന്നതിന് തുല്യമാണ് 🤣😂
    ഡ്രൈവറെക്കൊണ്ട് പ്രതേകിച്ചു ഉപകാരമൊന്നുറില്ല😇

  • @abhijitha4604
    @abhijitha4604 23 ชั่วโมงที่ผ่านมา

    Krrr.... krisha kishore 😂😂

  • @jishnukunni
    @jishnukunni วันที่ผ่านมา +1

    Modi is the biggest powerful person among the world leadership bjp forever nehru was the utter waste pm forever this nation

  • @irshadak1697
    @irshadak1697 วันที่ผ่านมา +1

    എന്തിന് ആണ് un.... ഈ കാലത്ത് un നു പ്രസക്തി നഷ്ട്ടമായിട്ടുണ്ട്

    • @techmantra2526
      @techmantra2526 12 ชั่วโมงที่ผ่านมา +1

      😂

    • @Joe-ze9wl
      @Joe-ze9wl 11 ชั่วโมงที่ผ่านมา +1

      Madrasa mind

  • @sakeersabith9156
    @sakeersabith9156 วันที่ผ่านมา

    UN മുങ്ങിമരിച്ചു

  • @sakeersabith9156
    @sakeersabith9156 วันที่ผ่านมา +1

    അടി ഇരന്ന് വാങ്ങാൻ പോകുന്നു

    • @subhashchandrabose2986
      @subhashchandrabose2986 วันที่ผ่านมา +9

      വെളിച്ചെണ്ണ മദ്രസ ഉൽപ്പന്നം 😂

  • @azeezv8294
    @azeezv8294 วันที่ผ่านมา +3

    ഐക്യ രാഷ്ട്ര സഭ പിരിച്ചു വിട്ടാൽ അത്രയും നല്ലത്.
    ലോകത് ഒരു യുദ്ധവും തടയാൻ കഴിയാത്ത കടലാസ് സംഘടനയാണ്.

    • @Roopdev
      @Roopdev วันที่ผ่านมา +4

      അതെ ഖത്തർ ഫണ്ടിങ്ങിൽ ഓടുന്ന ഇസ്‌ലാമോഫിലിക്‌ സംഘടനയാണ് UN

    • @rajeendranmampatta2415
      @rajeendranmampatta2415 วันที่ผ่านมา

      Better than nothing

    • @SaneeshSaneeshmadhavan
      @SaneeshSaneeshmadhavan วันที่ผ่านมา

      അല്ലാഹുവിന്റെ കഴുവ് കേടു 😂😂

  • @kiranputhiyathu8157
    @kiranputhiyathu8157 วันที่ผ่านมา

    Ichaakka marupadi parayanam. Mahaanadan Valyettan. Bhudhiman. 10 thalayaa. Raavanan. Comment pls. Valyettaa... Chunk is going to face arrest

  • @vinuvinu-i8l
    @vinuvinu-i8l วันที่ผ่านมา

    Ethe.modijiyude.sakthi❤😅❤

  • @Urumbkadichaandi-vb2md
    @Urumbkadichaandi-vb2md วันที่ผ่านมา

    Coz pappu mown PM avathath🙌🏻

  • @Vpr2255
    @Vpr2255 21 ชั่วโมงที่ผ่านมา

    ഇന്ത്യലെ ക്രിസ്ത്യൻ & മുസ്ലിം ന്റെ അവസ്ഥ, അറബി സായിപ്പ് മാരോട് പറഞ്ഞു കൊടുക്കണം 😏

    • @techmantra2526
      @techmantra2526 12 ชั่วโมงที่ผ่านมา

      അറബിക്ക് അതിന് ക്രിസ്ത്യാനികളെ ഇഷ്ടമല്ലല്ലോ അറബി മോനേ.. ഈ പാകിസ്ഥാനും ബംഗ്ലാദേശും ISIS സും, ഹമാസും, ഹിസ്ബുള്ളയും , etc etc ഇവരൊക്കെ മറ്റു മതസ്ഥരോട് കണിക്കുന്നതാണ് പീഡനം ' ഇന്ത്യയിൽ പിഡിപ്പിക്കുന്നു എന്ന് പറയുന്നത് പീഡണം ശരിക്കും കാണാത്തത് കൊണ്ടാണ്

  • @Prodecencxq4mz
    @Prodecencxq4mz วันที่ผ่านมา

    പറ്റിക്കാൻ