ഐക്യരാഷ്ട്രസഭയിൽ ഭാരതത്തിന് ഉടൻ സ്ഥിരാംഗത്വം നൽകണമെന്ന് ആന്‍റണി ബ്ലിങ്കൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ഐക്യരാഷ്ട്രസഭയിൽ ഭാരതത്തിന് ഉടൻ സ്ഥിരാംഗത്വം നൽകണമെന്ന് ആന്‍റണി ബ്ലിങ്കൻ. പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര സംഘടനകളിൽ അനിവാര്യമാണ്. 1945ലെ ലോകമല്ല നിലനിൽക്കുന്നതെന്നും, നാളെയ്ക്കുള്ള ദീർഘവീക്ഷണം ഇക്കാര്യത്തിൽ അനിവാര്യമെന്നും ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 11

  • @davidf2623
    @davidf2623 วันที่ผ่านมา +5

    ഇല്ലാതിരിക്കുന്നതാണ് നല്ലത്, അവന്മാറുണ്ടാക്കുന്ന തലവേദനയും അധിനുള്ള കാശും കൂടി നമ്മൾ കൊടുക്കേണ്ടി വരും..

  • @Sree-k7u
    @Sree-k7u วันที่ผ่านมา +8

    മോദിജിടെ ഭരണകലത്തു തന്നെ ഇന്ത്യക് UN സ്ഥിരംഗത്വം കിട്ടുക തന്നെ ചെയ്യും. ❤️🇮🇳🙏
    ജയ് ഹിന്ദ്, ജയ് മോദിജി 🙏

  • @SajeevCR
    @SajeevCR วันที่ผ่านมา +2

    വേണം അത്. എത്രയും പെട്ടെന്ന്.

  • @nishanthmv4291
    @nishanthmv4291 21 ชั่วโมงที่ผ่านมา

    Please do it..

  • @bijumk4871
    @bijumk4871 วันที่ผ่านมา +1

    ഇന്ദ്യ സ്ഥിര അഗത്തമാക്കിയ ചൈന തന്നെ എതിർക്കും

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 23 ชั่วโมงที่ผ่านมา

    ആരാ ഈ ആന്റണി ബ്ളിങ്കൻ ചേട്ടൻ😮

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 วันที่ผ่านมา

    Onnu vegham tha..kure aayi njangale thatikalikunnu..

  • @kevinownes2556
    @kevinownes2556 วันที่ผ่านมา

    നെഹ്‌റു വിന്റെ സ്വപ്നം രാഹുലിന്റെ അമേരിക്കൻ പ്രസംഗം ആണ് ഇതിന് കാരണം 😂