You tube. വരുമാനം ചാരിറ്റി ചെയ്യും... എല്ലാം വിഷയവും പറഞ്ഞു.അവസാനിപ്പിച്ചു മനാഫിക്ക..

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • You tube. വരുമാനം ചാരിറ്റി ചെയ്യും... എല്ലാം വിഷയവും പറഞ്ഞു.അവസാനിപ്പിച്ചു മനാഫിക്ക.. #24news #arjunfamily #manaf #manafinterview #arjunfamily #arjun

ความคิดเห็น • 11

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 6 ชั่วโมงที่ผ่านมา +3

    യൂട്യൂബ് ചാനൽ കേട്ടാലേ ഇപ്പോൾ പലർക്കും പുച്ഛമാണ് - കാരണം സമൂഹത്തിൽ തെറ്റായ കാര്യങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ചില ചാനലുകൾ മനുഷ്യന് അത്യാവശ്യമായ അറിവുകൾ ലഭിക്കുന്നത് ആയ ചാനലുകൾ ആരും കാണാറില്ല - നല്ല സന്തോഷം നൽകുന്ന ചാനലുകളും ആർക്കും വേണ്ട .എല്ലാവർക്കും മറ്റുള്ളവരുടെ കുറ്റവും കുറവുകളും പറയുന്ന ചാനലുകൾ മതി ' സീരിയലുകൾ ചെയ്തുകൊണ്ടിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ചില ചാനലുകൾ ചെയ്യുന്നത്

  • @MRNG-kq9pk
    @MRNG-kq9pk 5 ชั่วโมงที่ผ่านมา +2

    ഞാനും അൽപ്പ നേരം ആണെങ്കിലും പറയുന്നത് കേട്ടിട്ട് സായി നെ തെറ്റിദ്ധരിച്ചു.... Thankks.... ഇനി ഇത് സംഖികൾ പൊക്കി പിടിച്ചു വരും നിങ്ങൾ എല്ലാം ചിരിക്കുന്നുണ്ട് എന്ന് പറഞ്ഞു അത്രക്ക് കൃമികൾ ആണ്

  • @SainathaVSShami
    @SainathaVSShami 4 ชั่วโมงที่ผ่านมา +1

    എല്ലാരും ഒന്നായതിൽ സന്തോഷം🥰

  • @bindusabu6744
    @bindusabu6744 4 ชั่วโมงที่ผ่านมา +1

    ഇത് മതിയായിരുന്നു. വെറുതെ പത്രസമ്മേളനം വിളിച്ചു വരുത്തേണ്ടിയിരുന്നില്ല.

  • @MRNG-kq9pk
    @MRNG-kq9pk 5 ชั่วโมงที่ผ่านมา +1

    വർഗീയതയെ ഒറ്റപ്പെടുത്തുക... 🤚

  • @SajithaAli-dm9zo
    @SajithaAli-dm9zo 6 ชั่วโมงที่ผ่านมา +2

    Eniyum panikittathe nokkiyal nallath. Sookshichal dukkikenda. Manafka 👍
    Karyangalellam paranju theerthath nannayi ❤️❤️
    Koodutgal aareyum adupikathirikuka ee aavasarathil

    • @asmabealanallur3182
      @asmabealanallur3182 6 ชั่วโมงที่ผ่านมา

      Manafkka❤️❤️❤️❤️❤️

  • @EbrahimKalappattil
    @EbrahimKalappattil 6 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @RekhaRekha-c3s
    @RekhaRekha-c3s 5 ชั่วโมงที่ผ่านมา +1

    Nallakarym vargeeyavadhikalum keedangalum ellam verthe ayi😅😅😅😅 maya❤❤❤

  • @SamsudheecKezakkathil
    @SamsudheecKezakkathil 5 ชั่วโมงที่ผ่านมา +1

    ചാനൽ നല്ല നിലയിൽ മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു🌹🌹🌹
    പക്ഷേ കാദർ കരിപ്പൊടി വർഗ്ഗീയം പറയുന്ന ഒരുത്തനാണ്.

    • @mayasvlog8700
      @mayasvlog8700  4 ชั่วโมงที่ผ่านมา

      @@SamsudheecKezakkathil 🥰🥰👍