ഇത് കേരളം കാത്തിരുന്ന നിമിഷം, അങ്ങനെ അവർ ഒന്നായി

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഇത് കേരളം കാത്തിരുന്ന നിമിഷം, അങ്ങനെ അവർ ഒന്നായി | MAYA'S VLOG
    #manaf #shiroor #landslide #arjun #shiroorlandslide #reportertv

ความคิดเห็น • 15

  • @smithapp00
    @smithapp00 5 ชั่วโมงที่ผ่านมา +6

    സത്യത്തിൽ ജിതിനെ പലരും കുറ്റം പറയുമ്പോൾ സങ്കടം തോന്നിയിരുന്നു. അർജുനെ കാണാതായ അന്ന് മുതൽ ബോഡി കിട്ടുന്ന സമയം വരെ ഒരു സഹോദരി ഭർത്താവ് എന്ന നിലയിൽ ആ കുടുംബത്തിന്റെ കൂടെ നിന്നിട്ടുണ്ട്. മനാഫ് പറഞ്ഞപോലെ എല്ലാ അളിയന്മാരെയും കിട്ടില്ല. അവരുടെ കുട്ടിക്ക് ഒരു സർജറി ഉണ്ടെന്നും അതൊക്കെ മാറ്റി വെച്ചതാണെന്നും അറിയാമായിരുന്നു. അവർ മുബീനെ ഓണർ എന്ന് പറഞ്ഞത് വിഷയം ആയില്ലേ. ഇപ്പോൾ ജിതിൻ പറഞ്ഞില്ലേ മുബീനും അവരും തമ്മിൽ എങ്ങനെ ആയിരുന്നു എന്ന്. അർജുന്റെ വീട്ടിൽ അവർ പരസ്പരം നല്ല ബോണ്ട്‌ ആണ്. ഇന്ന് അവർ തമ്മിലുള്ള ഈ രംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയിരുന്നു. ഇതിന് മുൻകൈ എടുത്ത എല്ലാവർക്കും നന്ദി ❤️

  • @joharyousaf2
    @joharyousaf2 5 ชั่วโมงที่ผ่านมา +6

    വർഗ്ഗീയ വിമുക്ത കേരളം ❤ ❤
    ഇത് വർഗ്ഗീയ ചിന്ത ഉള്ളവർക്ക് ഒരു മാതൃകയാവട്ടെ 👍👍

    • @mayasvlog8700
      @mayasvlog8700  5 ชั่วโมงที่ผ่านมา +1

      👍💯

  • @malikk7862
    @malikk7862 5 ชั่วโมงที่ผ่านมา +3

    ❤❤❤❤❤❤❤

  • @sabikcheri2814
    @sabikcheri2814 5 ชั่วโมงที่ผ่านมา +2

    ❤❤❤

  • @babukrl2093
    @babukrl2093 3 ชั่วโมงที่ผ่านมา

    Good night Maya.🌹❤️❤️❤️

  • @RafeekIrikkur
    @RafeekIrikkur 5 ชั่วโมงที่ผ่านมา +3

    Mayayude chanal uyarangalil ethattey

    • @mayasvlog8700
      @mayasvlog8700  5 ชั่วโมงที่ผ่านมา

      Thanks..🥰🥰🙏

  • @jayaunni7498
    @jayaunni7498 4 ชั่วโมงที่ผ่านมา +1

    സന്തോഷം❤

  • @vasanthiram5789
    @vasanthiram5789 4 ชั่วโมงที่ผ่านมา

    🙏🙏🙏🙏❤❤❤❤

  • @ponnu_ammu_thakku
    @ponnu_ammu_thakku 4 ชั่วโมงที่ผ่านมา

    Hi 👌👌👌👌👌❤

  • @sabikcheri2814
    @sabikcheri2814 5 ชั่วโมงที่ผ่านมา +2

    ❤❤

  • @SamsudheecKezakkathil
    @SamsudheecKezakkathil 5 ชั่วโมงที่ผ่านมา +2

    ❤️❤️❤️❤️❤️❤️