മീൻ കറി ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ സൂപ്പർ ടേസ്റ്റാ...| Fish Curry | Kerala Style Fish Curry |

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 208

  • @Anilamohan-gj5eo
    @Anilamohan-gj5eo หลายเดือนก่อน +7

    supper നല്ല തനി നാടൻ മീൻക്കറി എനിക്ക് വളരെ ധികം ഇഷ്ടപ്പെട്ടു നല്ല സംഭാഷണവും❤❤❤

  • @prasobhpp107
    @prasobhpp107 2 ปีที่แล้ว +11

    ഞാൻ ഇന്ന് ഇത് പോലെ ഉണ്ടാക്കി.. സൂപ്പർ reciepe ചേച്ചി 👌👌👌👌

  • @safnasalim4689
    @safnasalim4689 2 ปีที่แล้ว +3

    സൂപ്പറാണ് ഞാൻ ഇന്ന് വച്ചു വളരെയധികം നന്ദി

  • @lekshmigs8517
    @lekshmigs8517 19 วันที่ผ่านมา +1

    Adipoli fish ishtapettu vechu nokanam

  • @shanavaskarukapilly1561
    @shanavaskarukapilly1561 2 ปีที่แล้ว +5

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു

  • @staytunedwitharya9205
    @staytunedwitharya9205 ปีที่แล้ว +1

    നല്ല receipe ...... taste ഉണ്ട്

  • @shimnaramesh2444
    @shimnaramesh2444 ปีที่แล้ว +3

    അടിപൊളി.. ഞാൻ ഉണ്ടാക്കി. വെറൈറ്റി കറി സൂപ്പർ

    • @binupt249
      @binupt249 ปีที่แล้ว +1

      😊👌

  • @EshalMaryam
    @EshalMaryam 2 ปีที่แล้ว +1

    Nalla taste aanu.mathi kittiyal ummichi eppazhum ingane thanne vekkaru

  • @nizamudeenabdulmajeed8028
    @nizamudeenabdulmajeed8028 2 ปีที่แล้ว +6

    കണ്ടിട്ട് തന്നെ നാവിൽ വെള്ളമൂറി. അപ്പോൾ കഴിക്കുമ്പോഴോ.. 👍🏻👍🏻👍🏻

  • @sreenisharajeesh8213
    @sreenisharajeesh8213 2 ปีที่แล้ว +2

    Kaanumbol thanne kothi varunne

  • @shijilp2240
    @shijilp2240 2 ปีที่แล้ว +2

    Thanks for the recepie..worked well

  • @bindhubindhu5212
    @bindhubindhu5212 15 วันที่ผ่านมา +1

    Kanditu thanne kazhikan kothiyayi

  • @sainas143ami8
    @sainas143ami8 2 ปีที่แล้ว +22

    അടിപൊളി ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് 👌👌👌👌👌👌

    • @safirarafeeq6404
      @safirarafeeq6404 2 ปีที่แล้ว

      സൂപ്പർ 👍👍👍👍♥️♥️

  • @savithrip91
    @savithrip91 ปีที่แล้ว

    Kanan super try cheyyam

  • @MuraliMuralidharan-x7g
    @MuraliMuralidharan-x7g 20 วันที่ผ่านมา +1

    അടിപൊളി ടേസ്റ്റ്

  • @sakeerkasakeerka1937
    @sakeerkasakeerka1937 ปีที่แล้ว

    Njan undaki adipoliyo ethrem kalam mathi verum mulagidalayirunnu ithipo spicy aayit poluum makal vare kayikunnund.adipoli

  • @sumisiya2381
    @sumisiya2381 2 ปีที่แล้ว

    Nnjan try cheythu ...kalakkiii

  • @lissykitchenlissycl2083
    @lissykitchenlissycl2083 24 วันที่ผ่านมา +1

    ഞാൻ ഇന്ന് മത്തി ഇങ്ങനെ വെച്ചു േനാക്കണം👌👌

  • @hemanaiju
    @hemanaiju วันที่ผ่านมา

    Carry super 👌👌👌👌👌👌👌👌👌👌

  • @charming86
    @charming86 3 ปีที่แล้ว +2

    Kandit thanney kodhiyaayyii.adipoli meencurry

  • @janjijo6850
    @janjijo6850 ปีที่แล้ว

    രസം... കറി ആയി നല്ല സാമ്യം

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +3

    ഇങ്ങനെ ചിക്കനും ഉണ്ടാക്കല്ലേ.. പുളി ചേർക്കാതെ ഇരുന്നാൽ മതി.. സൂപ്പർ കറി 👍👍

  • @vijayanachuthan3215
    @vijayanachuthan3215 2 ปีที่แล้ว +1

    Nhan Akki noki adipoly sadanam poly sadanam

  • @akhilajyothi4418
    @akhilajyothi4418 2 ปีที่แล้ว +3

    Super❤️❤️❤️ try cheyum😍

  • @rikakkuvlogs8237
    @rikakkuvlogs8237 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @farzanapashajahangeer
    @farzanapashajahangeer 2 ปีที่แล้ว +5

    Nalla recipe anee.. We prepared and came out delicious. Thanks for sharing the recipe dear...

  • @malarmalar2851
    @malarmalar2851 2 ปีที่แล้ว +4

    സൂപ്പർ

  • @sudhae9794
    @sudhae9794 2 ปีที่แล้ว +1

    Superrrrrr👍👍

  • @kumarkumar-gg3ko
    @kumarkumar-gg3ko 2 ปีที่แล้ว

    Simple and useful watching from Saudia Arabia .thanks chechi

  • @dhakshinamoorthia6192
    @dhakshinamoorthia6192 2 ปีที่แล้ว

    Super chachchi
    நன்றி

  • @saleenasalam5539
    @saleenasalam5539 2 ปีที่แล้ว

    Supppar ayitund

  • @georgemani5991
    @georgemani5991 หลายเดือนก่อน +1

    നല്ല നെയ്യ് മത്തി വേണം ഇതുപോലെ വെയ്ക്കാൻ.

  • @Sappudinsha77
    @Sappudinsha77 2 ปีที่แล้ว

    Thanku njan inn undakki very supperrr😍😘❤🤗

    • @SreejithH-uz2gb
      @SreejithH-uz2gb 7 หลายเดือนก่อน

      Valan puli ano... Kudampuli ano ittath

  • @muhammedkunchutty9440
    @muhammedkunchutty9440 ปีที่แล้ว

    മാഷാ അല്ലാഹ് 👍🏻✌🏻️

  • @SheenaPS-v8g
    @SheenaPS-v8g 6 วันที่ผ่านมา +2

    ഇന്ന് മീൻ കറിയില്ലാതെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ഞാൻ വായിൽ കപ്പൽ ഓടിക്കാൻ പറ്റും 😂😂😂😂

  • @mythricreations6002
    @mythricreations6002 2 ปีที่แล้ว +1

    Kollam....try cheyyam . joined..... engottum varanee....🙏👌❤️

  • @babusimon700
    @babusimon700 ปีที่แล้ว +4

    ഞാൻ
    തക്കാളി,ഇഞ്ചി,വെളുത്തുള്ളി, പഴുത്ത മുളക്,ഇവയെല്ലാം ഒരുമിച്ച് മിക്സിയിൽ അടിച്ചെടുക്കുക എന്നിട്ട്
    എണ്ണ ചൂടാക്കി, കടുക്,ഉലുവ,പൊട്ടിച്ച് അരച്ചു വെച്ച ത ചേർത്ത് നന്നായി വഴറ്റുക എന്നിട്ട് പുളി വെള്ളം ചേർത്ത് തിളപ്പിച്ച് മീൻ ഇട്ടു ചെറിയ രീതിയിൽ വേവിച്ച് എടുക്കും❤️👌

  • @rasakkakkudumbilkk8225
    @rasakkakkudumbilkk8225 2 ปีที่แล้ว

    Onnum.parayanilla.suppar🌹🥀

  • @nishuk3268
    @nishuk3268 2 ปีที่แล้ว

    Adi poli👌

  • @indira5962
    @indira5962 2 ปีที่แล้ว

    കൊതി വരുന്നു

  • @SreejithH-uz2gb
    @SreejithH-uz2gb 7 หลายเดือนก่อน +1

    Kudampuli upayogikamo

  • @anushavn4085
    @anushavn4085 2 ปีที่แล้ว +3

    Dorayude sound pole ind adipoli

  • @shijilp2240
    @shijilp2240 2 ปีที่แล้ว +2

    Myaaraka item with minimum effort..😊😊👍👍🔥

  • @angelsfoodcraft
    @angelsfoodcraft 3 ปีที่แล้ว +11

    It looks delicious 👌👌👌👌

  • @ninnoosworld1086
    @ninnoosworld1086 2 ปีที่แล้ว

    വെറൈറ്റി മത്തിക്കറി ട്രൈ ചെയ്തു നോക്കാവേ 👍🏻

  • @rasakkakkudumbilkk8225
    @rasakkakkudumbilkk8225 2 ปีที่แล้ว

    Supparayinu.medam

  • @easahajiraeasa5683
    @easahajiraeasa5683 7 หลายเดือนก่อน +1

    👍🏼👍🏼👍🏼👌👌👌👌. Super

  • @anoopkumar-kq8jy
    @anoopkumar-kq8jy 2 ปีที่แล้ว +3

    Super❤

  • @FRM477
    @FRM477 2 ปีที่แล้ว +1

    സൂപ്പർ ചേച്ചി 👍❤

  • @Samadips120
    @Samadips120 2 ปีที่แล้ว +1

    ❤️ സൂപ്പർ

  • @underworld2770
    @underworld2770 2 ปีที่แล้ว +7

    മത്തികറി ഉണ്ടാക്കുന്നത് അറിയാതെ ഇങ്ങനെ പച്ച മത്തിയുമായി ഇരിക്കുക യായിരുന്നു.... താങ്ക്സ് 🤪😄🤣😂😂😀😀😀😀

  • @saleemnizwa4583
    @saleemnizwa4583 2 ปีที่แล้ว +2

    Kudampuli ahnenkil kozhapamundo

  • @sivabakiyamsivabakiyam3728
    @sivabakiyamsivabakiyam3728 2 ปีที่แล้ว +1

    Super sister 🥰🥰🥰🥰🥰

  • @muhsinasathar
    @muhsinasathar 2 ปีที่แล้ว

    Good....

  • @CHICHINICHA
    @CHICHINICHA 12 วันที่ผ่านมา +1

    👍👍👍👍👍

  • @muhammedhfaisal5933
    @muhammedhfaisal5933 7 หลายเดือนก่อน +1

    Wa alaikumusselam

  • @sivamranjeth2496
    @sivamranjeth2496 2 ปีที่แล้ว +2

    മത്തിയുടെ തലയും എടുക്കാം എന്താ തല മുറിച്ച് ഒഴിവാക്കിയത്

  • @Valibhan
    @Valibhan 2 ปีที่แล้ว +2

    Adipoli👌

  • @rathulkrishna8906
    @rathulkrishna8906 2 ปีที่แล้ว

    Frozen mathi ithu poley cheyyan patto

  • @shaijaameernalakath5798
    @shaijaameernalakath5798 3 ปีที่แล้ว +1

    അടിപൊളി മീൻ കറി

  • @jaleelmadathil3943
    @jaleelmadathil3943 2 ปีที่แล้ว

    4.mathi
    Ano.eduthath

  • @suryakumar8041
    @suryakumar8041 ปีที่แล้ว

    കൊള്ളാം

  • @sajeevm7634
    @sajeevm7634 19 วันที่ผ่านมา +1

    😊👌👍

  • @Swayamprabha-u2z
    @Swayamprabha-u2z 6 วันที่ผ่านมา +1

    Mulakupodi cherthila

  • @haneefasafarullah9562
    @haneefasafarullah9562 2 ปีที่แล้ว

    Kollam kto

  • @DayyanMayyeri
    @DayyanMayyeri 3 ปีที่แล้ว +7

    Super Meen curry 👌🏻

  • @ameerami5906
    @ameerami5906 3 ปีที่แล้ว +2

    Supper

  • @abdulrazak5003
    @abdulrazak5003 2 ปีที่แล้ว

    പൊളി

  • @samsushamsu5404
    @samsushamsu5404 2 ปีที่แล้ว +1

    Super👌

  • @tastyworldbyMariam
    @tastyworldbyMariam 11 หลายเดือนก่อน

    Sooper tasty recipe😋 thank you

  • @akumark273
    @akumark273 2 ปีที่แล้ว +1

    Very good preparation...

  • @ambilisanthosh3465
    @ambilisanthosh3465 2 ปีที่แล้ว +2

    Kudampule edamo madam

  • @MohammadTharick
    @MohammadTharick ปีที่แล้ว

    Superhit

  • @shafimm4298
    @shafimm4298 ปีที่แล้ว

    Fish masala yude avshyam ille ?

  • @mainazmaina5629
    @mainazmaina5629 2 ปีที่แล้ว

    adipoly

  • @navasmalanavasmala5137
    @navasmalanavasmala5137 2 ปีที่แล้ว

    Nice 🌹🌹🌹

  • @mansoorckde
    @mansoorckde 2 ปีที่แล้ว +2

    അടിപൊളി 👌

  • @sumeshkaimala8180
    @sumeshkaimala8180 2 ปีที่แล้ว

    15 minutes mathiyo

  • @minnuminnu2221
    @minnuminnu2221 2 ปีที่แล้ว

    Cheriya mathi pattuvo

  • @muhammedshafi179
    @muhammedshafi179 2 ปีที่แล้ว +1

    ഇതുപോലെ വെക്കാൻ അറിയാഞ്ഞിട്ടല്ല ഇത്ത റൂമിൽ 9 പേരാ എല്ലാർക്കും തികയണ്ടേ 😝👍🏻

  • @Fathimaskitchen313
    @Fathimaskitchen313 2 ปีที่แล้ว

    നല്ല അവതരണം

  • @geethasali8473
    @geethasali8473 ปีที่แล้ว

    Adi poli😂😂😂

  • @askredbull6306
    @askredbull6306 2 ปีที่แล้ว +1

    15 minuto 😮😮😳😳😳

  • @nadeerack5117
    @nadeerack5117 2 ปีที่แล้ว

    Good 👍👍

  • @MohanKumar-bo9qb
    @MohanKumar-bo9qb 7 หลายเดือนก่อน

    അസ്സലാമുഅലൈക്കും. നല്ല കറി സൂപ്പർ

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👌👌

  • @shafanashafana3670
    @shafanashafana3670 2 ปีที่แล้ว +1

    Adipoli test

  • @flavor2534
    @flavor2534 2 ปีที่แล้ว +1

    സൂപ്പർ ഡിഷ്‌ 💐💐

    • @dailydishes9701
      @dailydishes9701  2 ปีที่แล้ว

      Thank you 😊

    • @flavor2534
      @flavor2534 2 ปีที่แล้ว

      ഞങ്ങളുടെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @manju2769
    @manju2769 2 ปีที่แล้ว

    വാളംപുളി ക്ക് പകരം കുടംപുളി ആയാൽ കുഴപ്പമുണ്ടോ

  • @rahmathuneesa1275
    @rahmathuneesa1275 2 ปีที่แล้ว +2

    ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു ഫിഷ് കറി കൂട്ടി ചോറുണ്ടു

  • @sharansathyan7366
    @sharansathyan7366 ปีที่แล้ว

    Idhil mulakpodi cherkkande....videoil kandilla

  • @kabeerkkanu6655
    @kabeerkkanu6655 2 ปีที่แล้ว

    Okay

  • @aswinsminiature448
    @aswinsminiature448 2 ปีที่แล้ว +2

    Spr 👍😋😋

  • @shalinpb7078
    @shalinpb7078 2 ปีที่แล้ว

    Supeer

  • @munnamunnaz2372
    @munnamunnaz2372 2 ปีที่แล้ว +1

    👍👍

  • @saidaartandcrafts
    @saidaartandcrafts 3 ปีที่แล้ว +5

    Yummy sharing
    It’s looking so delicious 😋
    Stay connected

  • @amreshkmp23
    @amreshkmp23 2 ปีที่แล้ว +85

    നാലു മത്തി അരക്കിലോ??!!🙏😇

    • @filzajubi9545
      @filzajubi9545 2 ปีที่แล้ว +5

      😂😂😂

    • @ziyanziyu9007
      @ziyanziyu9007 2 ปีที่แล้ว +3

      4..pis500👍

    • @jobyjobinjoby3018
      @jobyjobinjoby3018 2 ปีที่แล้ว +12

      ഒമാൻ മത്തി

    • @sukulaledavlkom3394
      @sukulaledavlkom3394 2 ปีที่แล้ว +5

      Kuwait 8 mathi 1kg Anu

    • @amreshkmp23
      @amreshkmp23 2 ปีที่แล้ว +10

      @@sukulaledavlkom3394 എന്നോട് ക്ഷമിക്കണം ഞാൻ ഒരു ആവേശത്തിൽ പറഞ്ഞു പോയതാണ് എനിക്ക് മനസ്സിലായി ഞാനും ഗൾഫിൽ ജീവിച്ച ആളാണ്. ഇനിയും നല്ല വീഡിയോകൾ ചെയ്യൂ തമാശയായി കരുതിയാൽ മതിട്ടോ.

  • @serajseraj590
    @serajseraj590 2 ปีที่แล้ว

    Seraj

  • @afsanafathima.b3668
    @afsanafathima.b3668 2 ปีที่แล้ว +1

    സൂപ്പർ 💞💞💞💞💞

  • @daimondhacker4660
    @daimondhacker4660 3 ปีที่แล้ว +3

    ❤️