മത്തി/ചാള ഇങ്ങനെ കറി വെച്ചാൽ രുചി ഇരട്ടിയാകും | Kerala fish curry | Meen Curry| Meen Mulakittathu

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 810

  • @nefeesatp1617
    @nefeesatp1617 3 ปีที่แล้ว +259

    കടുക് പൊട്ടിച്ചു മീൻ കറി വെക്കുന്നത് ആദ്യമായിട്ടാണ് .മത്തി കറി ഇത്രരൂചിയിൽ അടുത്തൊന്നും കഴിച്ചിട്ടില്ല ..വീട്ടിലെ എല്ലാർക്കും വളരെ ഇഷ്ട്ടമായി .super recipe 😋 👍

  • @rahimaibrahim7413
    @rahimaibrahim7413 ปีที่แล้ว +6

    സ്ത്രീകളേക്കാൾ വളരെയേറെ ശ്രദ്ധയോടെയാണ് ഈ മീൻകറി വച്ചിട്ടുള്ളത്. യാതൊന്നും പറയാനില്ല.അടിപൊളിയാണ്ം

    • @ruchilab
      @ruchilab  ปีที่แล้ว

      Thanks dear...

  • @renjinirobert7832
    @renjinirobert7832 3 ปีที่แล้ว +37

    ഈ ചേട്ടന് ആസിഫ് അലി യുടെ ഒരു കട്ട്‌ തോന്നുന്നുണ്ടോ ആർക്കെങ്കിലും? ഏതായാലും മീൻകറി സൂപ്പർ 👌👌👌

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      😍🙏thank you for your feedback

    • @mgsheelasasi2734
      @mgsheelasasi2734 5 หลายเดือนก่อน +3

      ആസിഫലിയുടെഫേയ്സ്എനിക്കുംതോന്നി

    • @AkhilTPaul-fx6lw
      @AkhilTPaul-fx6lw 4 หลายเดือนก่อน

      Ys

    • @seesbanchundempetta4112
      @seesbanchundempetta4112 4 หลายเดือนก่อน +1

      handsome❤

  • @mmehar969
    @mmehar969 ปีที่แล้ว +2

    Adipoli explanation...bcz kudam puli illengil,kasmiri mulaku podi illengil eagane cheyyanam eannokke super aayi paranju...no words explain super

    • @ruchilab
      @ruchilab  ปีที่แล้ว +1

      Thank you so much

  • @Kl06roadlines
    @Kl06roadlines 2 ปีที่แล้ว +22

    ഇതുപോലെ തന്നെയാ shan geo

  • @lissydaniel8356
    @lissydaniel8356 3 ปีที่แล้ว +11

    അടിപൊളി സൂപ്പർ ഒന്നും പറയാൻ ഇല്ല കണ്ടിട്ട് കൊതി ആകുന്നു വെരി ഗുഡ്

    • @ruchilab
      @ruchilab  3 ปีที่แล้ว

      thanks a lot , Lissy Daniel

  • @jayanchattikal7134
    @jayanchattikal7134 3 ปีที่แล้ว +21

    അടിപൊളി ഇത് കണ്ടപ്പോൾ ഞാൻ എന്റെ പ്രവാസ ജീവിതം ഓർത്തു പോയി നല്ല റെസിപ്പിയാണ് നല്ല നമസ്ക്കാരം ചങ്ങാതി

    • @ruchilab
      @ruchilab  3 ปีที่แล้ว +2

      Thank you so much brother

  • @Shalini.k-ix1sf
    @Shalini.k-ix1sf ปีที่แล้ว +1

    സൂപ്പർ മത്തി കറി ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ വെച്ചത്. നല്ല ടെയ്സ്റ്റ്. 👌👌👌👍

    • @ruchilab
      @ruchilab  ปีที่แล้ว

      Thank you so much👍👍

  • @marykuti4810
    @marykuti4810 3 ปีที่แล้ว +9

    കൊല്ലം സ്റ്റൈൽ മീൻകറി കൊള്ളാം

  • @aadithya4797
    @aadithya4797 ปีที่แล้ว

    എൻ്റെ അമ്മ ഉണ്ടാക്കുന്ന മത്തി കറി പൊളി അവതരണം അതിലും പൊളി

  • @bijibiju1888
    @bijibiju1888 3 ปีที่แล้ว +10

    ഞാൻ ഇന്ന് ഉണ്ടാക്കി, അടിപൊളി മീൻകറി സൂപ്പർ ടേസ്റ്റ്... Thank you

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks you so much for your feedback , Biji Biju

  • @amrithack9
    @amrithack9 3 ปีที่แล้ว +5

    Innu njan ithupole undakki nokki.... It was really awesome and chatti evening ayapposhekkum kaliyayi.... Uchak lunchinum kashichu pine Eve poolayum undakki...patram kaali..soopr chetta... Restaurant style fish curry undakkan njan wait cheyyanu...

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot amritha krishnakumar for your detailed review

    • @geethuramesh4129
      @geethuramesh4129 3 ปีที่แล้ว

      superb

  • @diyayedhukumar1536
    @diyayedhukumar1536 ปีที่แล้ว +4

    I tried this today and it was easy and yumm sir..like your presentation as it is to the point and no loose talk....thanks for this recipe sir...

  • @manaftp5008
    @manaftp5008 3 ปีที่แล้ว +15

    ഇന്നലെ ഉച്ചക്ക് ഇതായിരുന്നു കറി. ചോറിന്റെ കൂടെ ഒരു രക്ഷയുമില്ല.റൂമിലെ എല്ലാർക്കും ഇഷ്ട്ടായി... ഒരു പ്രവാസി from uae

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thanks bro.

    • @shans1443
      @shans1443 3 ปีที่แล้ว

      @@ruchilab h

  • @shirmilam.k775
    @shirmilam.k775 18 วันที่ผ่านมา

    Adipoli ഞാനും ഇത് കറിവച്ചു.Super taste.

    • @ruchilab
      @ruchilab  18 วันที่ผ่านมา

      Thanks dear 😍

  • @snehajabalachandran1771
    @snehajabalachandran1771 3 หลายเดือนก่อน

    നല്ല perfection ഉള്ള പാചകം ആണ്‌. എല്ലാം ഒന്നിനൊന്നു മെച്ചം. All the best.

    • @ruchilab
      @ruchilab  3 หลายเดือนก่อน

      😍😍thanks dear

  • @TheSunilkumars
    @TheSunilkumars 5 หลายเดือนก่อน

    പലത്ഈ നോക്കിയതിൽ ഈ റെസിപ്പി കൊള്ളാമെന്നു തോന്നുന്നു. ഒന്ന് ഉണ്ടാക്കി നോക്കണം ..👍

    • @ruchilab
      @ruchilab  5 หลายเดือนก่อน

      Try👍👍

  • @moonchild-o4f
    @moonchild-o4f 3 ปีที่แล้ว +1

    കടുകു ചേർത്ത മീൻ കറി സൂപ്പറാണ്. ഞാൻ ഉണ്ടാക്കി കഴിച്ചു... ഹാ ഹാ... സൂപ്പർ.. ചേട്ടാ...

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot 😍😍

  • @Gang4155
    @Gang4155 3 ปีที่แล้ว +4

    ചേട്ടൻറെ മത്തിയും മുളകിട്ട കറിയും സൂപ്പർ ആണ് എനിക്ക് ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ചേട്ടാ👍👍👍👍👍👍👍

  • @VKyousaf-r5l
    @VKyousaf-r5l 3 หลายเดือนก่อน

    മത്തിക്കറി സൂപ്പർ, അടിപൊളി, ഒരുപാട് ഇഷ്ടമായി കറിയും അവതരണവും,

    • @ruchilab
      @ruchilab  3 หลายเดือนก่อน

      Thanks a lot dear 😍

  • @AbdulSalam-vl9ok
    @AbdulSalam-vl9ok 3 ปีที่แล้ว +18

    കിടു preparation broi 🥰🥰
    എളുപ്പത്തിൽ ചെയ്യാവുന്ന അടിപൊളി ടേസ്റ്റ് ഉള്ള കറി 👍

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thanks a lot Brother 😍

  • @usmankt5347
    @usmankt5347 3 ปีที่แล้ว +14

    വളരെ എളുപ്പം ഉണ്ടാക്കാം , എന്നെപോലെയുള്ള പ്രവാസികൾക്ക് പറ്റിയ ഐറ്റം ..
    ചട്ടിയില്ല എന്നൊരു കുറവേയുള്ളു .. സംഭവം അടിപൊളി ആയിട്ടുണ്ട് .ബ്രോ

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thank you so much brother.

    • @sanojabr82
      @sanojabr82 3 ปีที่แล้ว

      ലുലുവിൽ കിട്ടും അല്ലെങ്കിൽ ഗ്രാൻഡ് 👍

    • @shirasudeenabdulrahiman2912
      @shirasudeenabdulrahiman2912 ปีที่แล้ว

      ഞാൻ ഗ്രാന്റിൽ നിന്ന് വാങ്ങിയത്

  • @vasunandanam2108
    @vasunandanam2108 2 ปีที่แล้ว

    ഇന്ന് ഞാൻ പരീക്ഷിച്ചു നോക്കി സൂപ്പർ കറീ യായിരുന്നു. നന്ദി അനിയാ..

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you bro 😍

  • @santhiraju839
    @santhiraju839 7 หลายเดือนก่อน +1

    Sr.. ഞാൻ ഉണ്ടാക്കി നോക്കി 👌👌👌

    • @ruchilab
      @ruchilab  7 หลายเดือนก่อน

      Thanks you 😍

  • @psubbulekshmi4327
    @psubbulekshmi4327 2 ปีที่แล้ว

    Najn innu undakki nokki , adi Poli taste aai erunu , Tanku for the Receipe 👍

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you for your feedback

  • @JessyMathews-id1ym
    @JessyMathews-id1ym 3 หลายเดือนก่อน

    ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്, ചുവന്നുള്ളി നടുവേ കീറിയിടും എന്ന് മാത്രം 👌👌

    • @ruchilab
      @ruchilab  3 หลายเดือนก่อน

      Thank you so much

  • @shibeenamujeeb3838
    @shibeenamujeeb3838 ปีที่แล้ว +1

    Try cheythirunnu.adipoli

  • @mubi9469
    @mubi9469 7 หลายเดือนก่อน

    നല്ല clear ആയി അവതരണം 👍👍🥰

    • @ruchilab
      @ruchilab  7 หลายเดือนก่อน

      😍😍

  • @hardcoresecularists3630
    @hardcoresecularists3630 5 หลายเดือนก่อน

    Really really great 👌 ഞാൻ ട്രൈ ചെയ്തു അടിപൊളി

    • @ruchilab
      @ruchilab  5 หลายเดือนก่อน

      Thanks 😍😍

    • @hardcoresecularists3630
      @hardcoresecularists3630 4 หลายเดือนก่อน

      @@ruchilab ഒരു ചോദ്യം മാസ്റ്റർ നമ്മൾ സാധാരണ മത്തി വളരെ കോമൺ ആയിട്ട് ഉണ്ടാക്കുന്ന വലിയ പരിപാടിയുണ്ടോ പഴയകാലത്ത് ഉണ്ടാക്കുന്നതുപോലെ ഒരു വെള്ളം പോലത്തെ ഒരു കറി ഉണ്ടാക്കുമായിരുന്നല്ലോ. എന്താ ഒരു റിസൾട്ട്👌👌

  • @fousiyanazar939
    @fousiyanazar939 2 ปีที่แล้ว

    Adipoly....... ennuathe recipe ethuthanne kidu 😋😋😋😋😋

    • @ruchilab
      @ruchilab  2 ปีที่แล้ว

      thank you so much Fousiya Nazar

  • @reenasunil5644
    @reenasunil5644 3 ปีที่แล้ว +1

    Njan inganeyanu undakunnadu.super anu.

  • @sunithasajimon8456
    @sunithasajimon8456 ปีที่แล้ว +3

    സൂപ്പർ. എന്തായാലും കറി ഉണ്ടാക്കി നോക്കും

    • @ruchilab
      @ruchilab  ปีที่แล้ว +1

      Try 👍👍

  • @primestocksandshares933
    @primestocksandshares933 3 ปีที่แล้ว +1

    ഞാൻ അയല കറി വെച്ചു super 👌👌👍👍

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much 😍

  • @sajeevgladis1599
    @sajeevgladis1599 2 ปีที่แล้ว +2

    Kandappol thanne kothy thonnunnu. Super👍🏻❤️

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thanks bro,🥰

  • @praveenvaikam2706
    @praveenvaikam2706 3 ปีที่แล้ว +24

    മത്തി ഫാൻസ്‌ ഇവിടെ come on

    • @ruchilab
      @ruchilab  3 ปีที่แล้ว

      😍😍

  • @pstdance8177
    @pstdance8177 2 ปีที่แล้ว

    ഞാനുണ്ടാക്കി Super

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thanks Jayesh bro 😍

  • @sheelajames4113
    @sheelajames4113 3 ปีที่แล้ว +5

    Onnum parayanilla..adipoli superrr😁👌👌

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much for your feedback, Sheela James

  • @sivaprasadv.s4180
    @sivaprasadv.s4180 2 ปีที่แล้ว

    good ..ലളിതമായ അവതരണം

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much

  • @rasakrasak1983
    @rasakrasak1983 2 หลายเดือนก่อน

    എനിക്ക് വളരെ ഇഷ്ട്ടമായി

    • @ruchilab
      @ruchilab  2 หลายเดือนก่อน

      Thank you so much

  • @bijiraju5937
    @bijiraju5937 2 ปีที่แล้ว +3

    Njan indaki nokii 😀 adipoli taste 🥰 thankkuu for the recipe 🙏

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thanks a lot for your feedback , Biji Raju

  • @Salyjosrph123
    @Salyjosrph123 5 หลายเดือนก่อน

    കൊള്ളാം.. ഇന്ന് ഉണ്ടാക്കി നോക്കട്ടെ

    • @ruchilab
      @ruchilab  5 หลายเดือนก่อน

      Ok👍

  • @indhu9622
    @indhu9622 3 ปีที่แล้ว +1

    സൂപ്പർ ആണ് കേട്ടോ

    • @ruchilab
      @ruchilab  3 ปีที่แล้ว

      thank you

  • @preethiponnamma1215
    @preethiponnamma1215 3 ปีที่แล้ว +2

    Adipoli. Kanumbo thanne ariyam Kari adipoliyayirikkumnnu. Eni enthayalum enganaye vekku.

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you 😍

  • @sreelathac2306
    @sreelathac2306 3 ปีที่แล้ว +3

    👌അവതരണം നന്നായി ഉപ്പിന്റെ ഏകദേശകണക്കിട്ടിലെഗിൽ തുടക്കക്കാർ മടിക്കും

    • @ruchilab
      @ruchilab  3 ปีที่แล้ว +2

      Thanks for the info... will try to add salt measurement

  • @vedhikaraj5997
    @vedhikaraj5997 2 ปีที่แล้ว

    Adipoli undaki noki tuo super

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much VEDHIKA RAJ

  • @yasarshayan6007
    @yasarshayan6007 ปีที่แล้ว

    Undaki noki adipoli👍😋

    • @ruchilab
      @ruchilab  ปีที่แล้ว

      Thank you so much 😍

  • @vipindas4696
    @vipindas4696 3 ปีที่แล้ว

    വീഡിയോ കണ്ടപ്പോൾ തന്നെ ഉണ്ടാക്കിനോക്കി. കിടു

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

  • @safashaffe7922
    @safashaffe7922 3 ปีที่แล้ว +3

    Superrrrrrrr aayerunnu mathi curry. Veetil ellarkum ishtta vaye👍🙂

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

  • @technicauto8748
    @technicauto8748 2 ปีที่แล้ว +2

    Shan geo and you.very good presentation

  • @thrikkadans6223
    @thrikkadans6223 ปีที่แล้ว

    Mallipodi idatheyo..!! Ennu thonni.. Pakshe sambhavam porichu... 😊🤟✌ innu undakinoki..

  • @jayashreekaladharan3587
    @jayashreekaladharan3587 3 ปีที่แล้ว +14

    Very tasty.. I made it today 👌

    • @ruchilab
      @ruchilab  3 ปีที่แล้ว +2

      Thanks a lot for your feedback 😍

  • @smithamenon3046
    @smithamenon3046 3 ปีที่แล้ว

    Mathi vangi vechu kazhinjapo suggestions l ee video..!! nna pinne inn ithonn try cheythitt thanne karyam..🤝❤️

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      👍😍, please don’t forget to share your feedback, Smitha Menon

    • @smithamenon3046
      @smithamenon3046 3 ปีที่แล้ว

      @@ruchilab I tried it and it came out really nice.. adyamayanu njan fish curry l kaduk itt cheyunnath. Really tasty.. 👌 thank you for sharing this recipie...❤️🤝

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      @@smithamenon3046 thanks for your feedback 😍

  • @santharav6303
    @santharav6303 ปีที่แล้ว

    കണ്ടപ്പോൾ തന്നെ ഇഷ്ടായി

    • @ruchilab
      @ruchilab  ปีที่แล้ว

      Thank you so much

  • @sarahp1383
    @sarahp1383 3 ปีที่แล้ว +10

    Excellently explained and good demo, as also the useful tips provided regarding the taste enhancing quality of mustard seeds and kodum pulli. Thank you.

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much for the good words ...Sarah p 😍

  • @ajithaet1535
    @ajithaet1535 ปีที่แล้ว

    Ningalude adipwoli coocking aanu.. njan follow cheyyunnundu

    • @ruchilab
      @ruchilab  ปีที่แล้ว

      Thank you Ajitha ET

  • @fousiyasharafudheen7555
    @fousiyasharafudheen7555 3 ปีที่แล้ว +6

    മൺചട്ടി super 👍👍

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @xforcegamer2548
    @xforcegamer2548 3 ปีที่แล้ว +3

    Awesome taste..I tried

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much 😍

  • @nisarnisu8181
    @nisarnisu8181 2 ปีที่แล้ว

    Ayilacurry undaki super

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much Nisar Nisu

  • @miyaambadyrocks1664
    @miyaambadyrocks1664 2 ปีที่แล้ว +4

    Wow ഇപ്പോഴാ video കണ്ടേ ❤so nice സത്യത്തിൽ ഒന്നേ പറയാനുള്ളൂ പ്രസംഗം ഇല്ല 😜very simple and clear..... എല്ലാം മനസിലാകുന്ന രീതിയിൽ പെട്ടന്ന് തന്നെ video ചെയുന്ന രീതി എവിടുന്ന് കിട്ടി bro ❤❤❤❤❤❤കലക്കി.......ഇനി ഞാനും ഒരു followers ആണ് 😜😜😜 have a nice day

    • @ruchilab
      @ruchilab  2 ปีที่แล้ว

      thanks a lot for your support...

  • @zeenasharfusharfu5668
    @zeenasharfusharfu5668 2 ปีที่แล้ว

    അടിപൊളി സൂപ്പർ അവതരണം

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you

  • @crazyguppys7817
    @crazyguppys7817 2 ปีที่แล้ว

    താങ്കൾ സിനിമ നടൻ അസിഫ് അലിയപോലെയാണ് സൂപ്പർ

  • @omanarajan9701
    @omanarajan9701 2 ปีที่แล้ว

    Super kanumbol thanne ariyam ruchi 😀😀

    • @ruchilab
      @ruchilab  2 ปีที่แล้ว +1

      Thank you ....😍 try

    • @omanarajan9701
      @omanarajan9701 2 ปีที่แล้ว

      @@ruchilab l will try

  • @hananmalapuram7932
    @hananmalapuram7932 5 หลายเดือนก่อน

    Nganum undakki 5 fish kond adipoli

    • @ruchilab
      @ruchilab  5 หลายเดือนก่อน

      thank you so much

  • @imdimd526
    @imdimd526 3 ปีที่แล้ว +5

    ഒരു ദിവസം കഴിഞ്ഞു കഴിക്കണം . സൂപ്പർ ടേസ്റ്റ് ആണ് .. കുടംപുളി തന്നെ വേണം

    • @GodsGraceRuchikkoot
      @GodsGraceRuchikkoot 3 ปีที่แล้ว

      Very true
      Oru divasam kazhinju kappa puzhikkilekku ozhichu angu elakki kazhikkanam

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you so much

  • @radhakrishnanp3016
    @radhakrishnanp3016 2 ปีที่แล้ว

    Ok.....try cheyyam...😍😍😍

  • @rasheedapp3967
    @rasheedapp3967 2 ปีที่แล้ว

    നിങ്ങളുടെ അയില കറി ഇന്നുണ്ടാക്കി നല്ല സൂപ്പർ ആയിരുന്നു 👍👍

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much

  • @sheelapk3659
    @sheelapk3659 3 ปีที่แล้ว

    Chettan poliyanu. Kari vachu. Superayittundu.

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks a lot, Sheela pk

    • @shihabnellikunnu7895
      @shihabnellikunnu7895 3 ปีที่แล้ว

      പൊളിച്ചടക്കി അടുത്ത ഒഴിവുദിവസം ഈ കാറിതന്നെയാണ് സൂപ്പർ

  • @ushashaji7993
    @ushashaji7993 5 หลายเดือนก่อน

    Nalla cury very good

    • @ruchilab
      @ruchilab  5 หลายเดือนก่อน

      Thank you so much

  • @hariharannair1020
    @hariharannair1020 ปีที่แล้ว

    Very good preparation .All the best.

    • @ruchilab
      @ruchilab  ปีที่แล้ว

      Thanks bro

  • @majeedtp5519
    @majeedtp5519 3 ปีที่แล้ว +4

    അടിപൊളി smell ആണ് കറിക്ക് അതുപോലെ നല്ല കളറും...രുചി പിന്നെ പറയാനുണ്ടോ

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks bro😍😍

  • @jasminejoseph2472
    @jasminejoseph2472 3 ปีที่แล้ว +1

    Kollam try ചെയ്യും

    • @ruchilab
      @ruchilab  3 ปีที่แล้ว

      Try ,,,,and pls share your feedback

  • @prajeeshkt4278
    @prajeeshkt4278 3 ปีที่แล้ว +3

    ട്രൈ ചെയ്തു .. സൂപ്പർ bro ...👍👏

  • @shafeekusman9544
    @shafeekusman9544 3 ปีที่แล้ว +1

    അടിപൊളി......

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks dear😍

  • @ashumaslifestyle8192
    @ashumaslifestyle8192 2 ปีที่แล้ว

    Hi super njanum ee metherdlanu cheytaru. Bt cheriyaully ct cheyyum

    • @ruchilab
      @ruchilab  2 ปีที่แล้ว +1

      👍👍

  • @ranithankachan5543
    @ranithankachan5543 2 ปีที่แล้ว

    Njan ethupole aanu undakaru

  • @hafisasharafudheen6283
    @hafisasharafudheen6283 3 ปีที่แล้ว +269

    ആദ്യം കണ്ടപ്പോൾ ആസിഫലിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ ?🧐-

  • @anushapagaliravailineisver8760
    @anushapagaliravailineisver8760 2 ปีที่แล้ว +1

    Hi etta your reciepes Are very super i am your new subscriber

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thank you so much 😍

  • @renjitharenju5058
    @renjitharenju5058 2 ปีที่แล้ว +2

    Ur recipe is superb.. I tried it today and came out well.. thank you 😊

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thanks a lot 😊

  • @tasteofkitchen5009
    @tasteofkitchen5009 3 ปีที่แล้ว +2

    Supper കടടിട്ട് കൊതിയാവുന്നു 😋😋👌👍

    • @ruchilab
      @ruchilab  3 ปีที่แล้ว

      Try dear.

  • @nazarma9283
    @nazarma9283 ปีที่แล้ว

    Nice 👍 Thank you

  • @premraj1445
    @premraj1445 3 ปีที่แล้ว +2

    സൂപ്പർ മീൻകറി 👍🏻👍🏻👍🏻

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you👍

  • @jeslinraju2056
    @jeslinraju2056 6 หลายเดือนก่อน

    Tried and Successful

    • @ruchilab
      @ruchilab  6 หลายเดือนก่อน

      Thanks dear 😍

  • @petworld2435
    @petworld2435 3 ปีที่แล้ว +5

    Super cooking, &super presentation,,, super video

    • @ruchilab
      @ruchilab  3 ปีที่แล้ว +1

      Thank you so much , Smitha siby

  • @shylajakadathanadan5971
    @shylajakadathanadan5971 3 ปีที่แล้ว

    ഇന്ന് തന്നെ undakanam

    • @ruchilab
      @ruchilab  3 ปีที่แล้ว

      Feedback share cheyyan marakkarude

  • @riyashamsa568
    @riyashamsa568 2 ปีที่แล้ว +2

    👌Super....! thanks for the useful recipe...✌

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thanks you so much , Riyas bro😍

  • @LeenammaVarughese-x5r
    @LeenammaVarughese-x5r 5 หลายเดือนก่อน

    കൊള്ളാം

    • @ruchilab
      @ruchilab  5 หลายเดือนก่อน

      👍👍😍

  • @lalybangera5384
    @lalybangera5384 3 ปีที่แล้ว

    Mone kanumbol thanne ariyam adipoli mathicurry

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @MohanIndra-jv1kv
    @MohanIndra-jv1kv ปีที่แล้ว

    Adipoli,,meencurry

    • @ruchilab
      @ruchilab  ปีที่แล้ว

      thank you so much

  • @sujathahari4849
    @sujathahari4849 2 ปีที่แล้ว

    Download aki vachittunde kari vakanam 👍

    • @ruchilab
      @ruchilab  2 ปีที่แล้ว

      👍👍

  • @minisfamilyvlog4734
    @minisfamilyvlog4734 2 ปีที่แล้ว +1

    Very tasty. Explanation 👍

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thanks a lot 😊

  • @taletellerlakshmi2307
    @taletellerlakshmi2307 3 ปีที่แล้ว +3

    Mathi curry super👍🏻

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @taletellerlakshmi2307
    @taletellerlakshmi2307 3 ปีที่แล้ว +2

    Again I am making ur Mathi curry today 👍🏻

    • @ruchilab
      @ruchilab  3 ปีที่แล้ว

      Glad to know that ...👍👍

  • @Naizachu
    @Naizachu 3 ปีที่แล้ว

    Super try cheyyatto

  • @bindulakshmanan2602
    @bindulakshmanan2602 3 ปีที่แล้ว

    പൊന്നപ്പൻ യൂട്ട് ബർേട്ടന്റെ അതേ സൗഡ് very good respe

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @sreekalachadran254
    @sreekalachadran254 3 ปีที่แล้ว +4

    Super 👍🙏

  • @ajiaji5764
    @ajiaji5764 3 ปีที่แล้ว

    Sooper chettai

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thanks bro😍

  • @samsond4294
    @samsond4294 2 ปีที่แล้ว

    Very good nice way to prepare good

    • @ruchilab
      @ruchilab  2 ปีที่แล้ว

      Thanks bro 😍

  • @joanbella3611
    @joanbella3611 3 ปีที่แล้ว

    adipolli. challakkari

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @minimol3534
    @minimol3534 3 ปีที่แล้ว

    നന്നായിട്ടുണ്ട് easy cokking

    • @ruchilab
      @ruchilab  3 ปีที่แล้ว

      Thank you

  • @jessysamuel8589
    @jessysamuel8589 3 ปีที่แล้ว +2

    Thank you so much

    • @ruchilab
      @ruchilab  3 ปีที่แล้ว

      😍😍