കാനഡയിൽ ഇന്ത്യക്കാരോട് വെറുപ്പ് കൂടാൻ കാരണമെന്ത് ?? | Rising hate against Indians in Canada

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @PravasiMalayali-e4s
    @PravasiMalayali-e4s 2 หลายเดือนก่อน +92

    മലയാളിക്ക് തമ്മിൽ തമ്മിൽ റേസിസം ഉണ്ട് പിന്നെയാ വെള്ളക്കാർ 😂

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +4

      Jatiyata pradeshikavatam

    • @rahulullas6583
      @rahulullas6583 2 หลายเดือนก่อน +3

      Sathyam

    • @PravasiMalayali-e4s
      @PravasiMalayali-e4s 2 หลายเดือนก่อน

      @@VKP-i5i ജാതി മതം എന്നതിൽ കൂടുതൽ എനിക്ക് തോന്നുന്നത് 5000 sqft വീടുള്ളവൻ 2000 sqft വീടുള്ളനെ പുച്ഛിക്കും . 2000 sqft ഉള്ളവൻ ടൌൺ ഹൗസ് താമസിക്കുന്നവനോട് ഒരു ജാട കാണിക്കു ഇവൻ അപാർട്മെന്റ് കാരനോട് , അപാർട്മെന്റ്കാരൻ ബേസ്‌മെന്റിൽ താമസിക്കുന്നവനോട് , ബേസ്‌മെന്റിൽ വണ്ടി സ്വന്തം ഉള്ളവൻ അതില്ലാത്തവനോട് .... അങനെ എല്ലാ മേഖലയിലും കാണും ഇങനെ പരസ്പരം പുച്ഛത്തോടെ കാണുന്ന മലയാളകൾ ... ആ നമ്മൾ ആണ് വെള്ളക്കാരന് റേസിസം ഉണ്ടെന്നു പറയുന്നത് 😃😃😃

    • @josephalex531
      @josephalex531 2 หลายเดือนก่อน

      മലയാളി തമിഴനെ പാണ്ടി എന്നാണു വിളിച്ചു പഠിച്ചത് അപ്പോഴാ

    • @techypotter2567
      @techypotter2567 2 หลายเดือนก่อน +1

      Indians culture kuravaanu
      Especially malayali . Majority Christians drink a lot after
      Sunday palli😅😅

  • @ROBIN3017
    @ROBIN3017 2 หลายเดือนก่อน +37

    ഗ്രൗണ്ടിൽ പോയാൽ പോകുമ്പോൾ കൊണ്ടുപോകുന്ന വാട്ടർ ബോട്ടിൽസ്‌ നാട്ടിൽ വലിച്ചു എറിയുന്ന രീതി പലപ്പോഴും കാണുന്നു Give respect&Take respect 🫡 👍

  • @PiaandAdhisDiaries
    @PiaandAdhisDiaries 2 หลายเดือนก่อน +11

    As an individual what we can do is, groom ourselves, dress well, smell good, don’t talk loud or use phone loudly in public places, drive decently, smile at people atleast not stare. If we just improve these small things, the hate would exponentially decrease. So atleast the people who see this comment, if you’re doing well, pls share with your peers as well. Behave well and be a good citizen.

  • @Keraleeyan-w9z
    @Keraleeyan-w9z 2 หลายเดือนก่อน +120

    ഇരുപതു വർഷങ്ങൾക്ക് മുകളിലായി ഞാൻ കുടുംബമായി അമേരിക്കയിൽ താമസിക്കുന്നു . ഞാനും ഭാര്യയും രണ്ടു മക്കളും മരുമക്കളും നാലു കൊച്ചുമക്കളും ആണ് എൻ്റെ കുടുംബം . എൻ്റെ വീടിന്റെ അടുത്തുള്ള ഒരു വിട് ഒഴികെ മറ്റെല്ലാം വെള്ളക്കാരണ് . എന്നാൽ ഇതുവരെ അവരിൽ നിന്നും ഒരു വിവേചനവും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല . ഞങ്ങൾ പരസ്പരം സഹായായിച്ചും സഹകരിച്ചുമാണ് കഴിയുന്നത് .
    കാനഡയിൽ സ്ഥിതി അതല്ല . ഞാൻ മനസിലാക്കിയത് , ഇൻഡ്യാക്കാർ അവിടെ കാനഡാക്കാരുടെ സംസ്കാരത്തേയും സ്വകാര്യതയേയും മാനിക്കുന്നില്ല
    അവർക്ക് അലോരസം ഉണ്ടാക്കുന്നു എന്നതാണ് .....ആ രാജ്യത്ത് കിട്ടുന്ന സ്വാതന്ത്ര്യം ഇൻഡ്യാക്കാർ ദുരുപയോഗം ചെയ്യുന്നു ......
    ഇതിൽ അവിടുത്തെ ഭരണകൂടവും ഒരു പരിധി വരെ ഉത്തരവാദികൾ ആണ് . ഇൻഡ്യാക്കാർ തെരുവിൽ അഴിഞ്ഞാടുന്നത് വീഡിയോകളിൽ കണ്ടിട്ടുണ്ട് ....
    സ്റ്റുഡൻ്റ് വിസയിൽ വന്നവന്മാർ ,
    അവിടുത്തെ സർക്കാരിന്റെ ഇമിഗ്രേഷൻ നയങ്ങൾക്കെതിരെ തെരുവിലിറങ്ങി സമരം ചെയ്യുന്ന വാർത്തയും കണ്ടു .ഇൻഡ്യയിൽ അങ്ങനെ ചെയ്താൽ ലാത്തിയടിയും ജയപീരങ്കിയും നേരിടേണ്ടി വരും എന്ന് ഇവർ ചിന്തിക്കുന്നില്ലേ ? വൃത്തികെട്ടവന്മാർ......
    അതിനൊക്കെ തടയിടാൻ അവിടുത്തെ സർക്കാരും ശ്രമിക്കുന്നില്ല ..... ഇൻഡ്യാക്കാർ കാനഡയിൽ ഒരു പൊതുശല്യമായി മാറിയിരിക്കുന്നു . അടുത്ത തിരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ഭരണം വരില്ല . ഭരണമാറ്റം വന്നാൽ ഈ കീടങ്ങളെയെല്ലാം അടിച്ചു പുറത്താക്കും ഉറപ്പ്.....

    • @Root_066
      @Root_066 2 หลายเดือนก่อน +14

      കാനഡയിലും യുകെയിലും കേറിപ്പറ്റുന്ന പല ഇന്ത്യക്കാരും (എല്ലാവരും) തറകൾ ആണ്. ഇന്ത്യയിൽ തന്നെ സഹിക്കാൻ പറ്റാത്ത കൂട്ടരാണ് പലരും ഇപ്പോൾ. പണ്ടത്തെ കുടിയേറ്റക്കാരുമായി ഇപ്പോഴുള്ളവരെ താരതമ്യം ചെയ്യാൻ പറ്റില്ല. നാട്ടിൽ നല്ല വിദ്യാഭ്യാസം കിട്ടിയ മിക്കവരും ഇപ്പോൾ നാട്ടിൽ തന്നെ നല്ല ജോലി കിട്ടാൻ സാധ്യത ഉണ്ട്. പണ്ട് അങ്ങനെ ഒരു അവസരം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. പിന്നെ ഇന്ത്യക്കാർക്ക് പൊതുവെ സാമ്പത്തികമായി ഉയർന്നു. വിദേശത്ത് പോകാൻ ഒക്കെ ഉള്ള കാശു കയ്യിൽ വരുന്നു. പിന്നെ അമേരിക്കൻ തോക്ക് സംസ്കാരം കുറെ ഒക്കെ ആളുകളെ അച്ചടക്കം പഠിപ്പിക്കും. പേടി കൊണ്ട് അധികം അഴിഞ്ഞാടാൻ സാധ്യത ഇല്ല.

    • @prasadvalappil6094
      @prasadvalappil6094 2 หลายเดือนก่อน +1

      ​​​@@Root_066കഴിഞ്ഞ 10 വർഷം ഇന്ത്യയിൽ നിന്നും ഉണ്ടായത്ര foreign immigration വേറെ ഒരുരാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് ഉണ്ടായിട്ടില്ല.. യൂറോപ്പിലെ ഏറ്റവും ദാരിദ്രമായ Romania പോലുള്ള രാജ്യങ്ങളിലേക്കുപോലും ഇന്ത്യക്കാർ ജർവിതമാര്ഗം തേടിപോകുന്ന അവസ്ഥ..😢 മുൻപേങ്ങും ഇങ്ങിനെ കണ്ടിട്ടില്ല. ദിശാബോധം ഇല്ലാത്തവർ രാജ്യത്തെ നയിക്കുമ്പോൾ പൗരന് വേറൊരു വഴിയും ഇല്ല 😟😟😟

    • @vinu4tube1
      @vinu4tube1 2 หลายเดือนก่อน +4

      can you be specific brother.which indians ? only brampton sikhs especially khalistanis

    • @AshaJacob-qd7fb
      @AshaJacob-qd7fb 2 หลายเดือนก่อน +4

      ​@@vinu4tube1every Indians even we Malayalis have started showing our culture to them

    • @Keraleeyan-w9z
      @Keraleeyan-w9z 2 หลายเดือนก่อน +4

      @@vinu4tube1 To them ( I mean Canadians ) whether you are Malayali , Sikhs , Tamilian etc. all are indians....
      I watched a news that Indian students , including malayali students , protests in the street of Canada against the Government's new immigration policy .
      Shame on them .....

  • @liyakadavhsegar
    @liyakadavhsegar 2 หลายเดือนก่อน +23

    Actually, it's a pretty complicated issue. India is huge, and with so many different cultures, there's already tension even within the country ,like how North and South Indians don’t always vibe with each other's habits. But when we go to a foreign country, it's us who need to adapt, not the other way around.
    People might say Americans or Canadians aren't ‘native,’ but they've been there for hundreds of years and have established their own culture, so it's only respectful to adapt or at least not disrupt it. Yes, we Indins carry our traditions no matter where we go, but just because we become citizens elsewhere doesn’t mean we stop being Indian. And no matter what, to others, we r still seen as Indian. It’s about finding that balance holding onto our roots while also respecting the local culture.
    Some Indians take it like revenge, thinking, ‘The whites ruled us for so long, now we can do whatever we want and they need to deal with it.’ That attitude is wrong, and it's damaging to our community. We’re already a political force in Canada, and we’re one of the most successful immigrant groups there i believe, financially too. But if we keep our standards high morally and profesionally we’ll gain more respect, and things will get even better.
    With all the tension and issues, between govs going on , we just need to be a bit more careful. That’s just my opinion. Thanks for the video you guys really addressed a lot of the issues. Looking forward to more like this. Your honesty and the chemistry between you is fantastic!

    • @deepikeshav
      @deepikeshav 2 หลายเดือนก่อน

      Thank you ❤

    • @santheepnair5470
      @santheepnair5470 2 หลายเดือนก่อน +1

      Sir if 100% literate of kerala use education we can develop kerala we need not beg canada

    • @liyakadavhsegar
      @liyakadavhsegar 2 หลายเดือนก่อน

      @@santheepnair5470 Keralites aren’t begging in Canada. They work hard and earn their living, just like anyone else.

    • @emailshe
      @emailshe 2 หลายเดือนก่อน

      Avide US inde athrem Employment opportunities illa, Appo locals Alter ayi.
      Allengilum, 'locals' Europil ninnum vannavar anu. Native Americans ine avar othukki, locals inu ulla ella rights um immigrants inu unde. Adym vannathinde gunam mathrame avark ullu. Strongr culters will overwrite weaker ones

  • @tharunpauljose5045
    @tharunpauljose5045 2 หลายเดือนก่อน +37

    When we come to this country, we need to adapt to this country's culture. I don't say completely ignore our home culture but try to keep inside our 4 walls.
    As you mentioned, we are representing our home nation.
    Last day, I saw a mallu youtuber saying we're responsible (indians) to current racism in canada with an example which is true when we think of it.
    Example : Canada is an immigrant country. We have good amount of all kinds of people from around the world . Why any other nationalities is not facing racism in canada (chinese, Vietnamese, Nigerians etc)? Because they try to amalgamate both canadian and home culture in a proper way. ( no verupikalz).

    • @melbinjohn3137
      @melbinjohn3137 2 หลายเดือนก่อน

      I agree with you completely

    • @santheepnair5470
      @santheepnair5470 2 หลายเดือนก่อน +1

      Sir you leave your old age parents in kerala alone to develop Canada and still you are saying you are following Indian culture

    • @NM-qy7bd
      @NM-qy7bd 2 หลายเดือนก่อน +2

      @@santheepnair5470 ask kids around you why they want to leave number one Kerala. Also ask the same old age parents and young parents around you why they sent their kids and trying to send kids abroad.

    • @manojsparadise7681
      @manojsparadise7681 2 หลายเดือนก่อน

      number one Kerala Haha ha ha ha

    • @vidyapillai7609
      @vidyapillai7609 2 หลายเดือนก่อน

      What home culture do Indians have. No culture.

  • @karoly365
    @karoly365 2 หลายเดือนก่อน +7

    This shows only one thing - we are Indians and our land is India and we don’t fit anywhere else.

  • @stealth9176
    @stealth9176 2 หลายเดือนก่อน +5

    ഇപ്പോൾ മനസ്സിലായില്ലേ നാട്ടിൽ നിങ്ങൾ കാണിക്കുന്നത് അവിടെ കിട്ടുമ്പോൾ എന്താണ് ഫീലിംഗ് എന്ന്. വളരെ നല്ല കാര്യം

  • @GunsAndRoses-p1g
    @GunsAndRoses-p1g 2 หลายเดือนก่อน +14

    Fireworks is very annoying especially in residential areas . There will be smoke and fumes. In Indian culture , there is no respect for others and their privacy. This is the basic problem. Some people are trying to bring Indian culture here and try to make it an India. Such people should stay in India. Trudeau gave a chance to lots of Indians to come here and live. But it was misused by Indians. Now they are crying .

  • @adarsheavideos
    @adarsheavideos 2 หลายเดือนก่อน +1

    Well said. In Indian culture it is more of survival. We don't care about others. In the name of various customs we keep doing illogical things.
    Can't blame Canadians if they pissed off with Indian habits.
    I was there at Utah US for a total of 9 months and i understood the huge difference between Indians and US citizens with respect to culture and mannerisms.

  • @DreamChaser-py4zb
    @DreamChaser-py4zb 2 หลายเดือนก่อน +54

    ഒരു പ്രധാന കാരണം കാനഡ ഇമ്മിഗ്രേഷന്റെ പേര് പറഞ്ഞു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ധാരാളം പേർക്ക് വിസ കൊടുത്തു. അവര് വന്നു തോന്നുന്നത് ചെയ്തു. അത്രേ ഉള്ളൂ. നേരെ മറിച്ചു , അമേരിക്കയിൽ പാവാട വിസക്ക് വന്നവർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം പ്രൊഫെഷണൽസ് ആണ്.

    • @ginceantony8972
      @ginceantony8972 2 หลายเดือนก่อน

      പാവാട വിസ ,what does it means ?? are you mentioning about your father poda thayoli ninte ammede pooru

    • @babysunoj8103
      @babysunoj8103 2 หลายเดือนก่อน

      Very true. Canada was looking at mammoth foreign investments through educational and immigration visas and gave visas to every Tom, Dick and Harry. Now they are paying the price. Since the elections are nearing in Canada, now only Trudeau realized his blunder and so now he has opted for damage control but the situation has already gone out of control.

    • @Root_066
      @Root_066 2 หลายเดือนก่อน +4

      സത്യം. ഇത് തന്നെ യുകെയിലും പ്രശ്നം. അമേരിക്ക കണ്ടവനൊക്കെ വിസ കൊടുക്കാത്തത് കൊണ്ട് മതിൽ പൊളിച്ചു കേറേണ്ടിവരുന്നു ഇവറ്റകൾക്ക്.

    • @shanthitv9118
      @shanthitv9118 2 หลายเดือนก่อน

      പഞ്ചാബി എന്ന് എല്ലാരെയും പറയല്ലേ

    • @santheepnair5470
      @santheepnair5470 2 หลายเดือนก่อน

      Sir if kerala is no 1 why you are leaving old age parents and going to America

  • @sandeeppi7696
    @sandeeppi7696 2 หลายเดือนก่อน +4

    I travel to canada very frequently being a merchant navy officer . I find canadian people very frendly and welcoming. Especially in vancouver

    • @WranglerDude
      @WranglerDude 2 หลายเดือนก่อน

      That will change pretty soon.

    • @Betelgeuse732
      @Betelgeuse732 2 หลายเดือนก่อน

      @@WranglerDude 😂😂😂😂😂😂

  • @shijoejoseph2011
    @shijoejoseph2011 2 หลายเดือนก่อน +5

    I came to Canada with PR in July 2017. I used to hold doors for the one behind me at shops and such even when I was in 10th. It is all part of upbringing. If you don't learn it at home, you never will.

  • @jomolancy
    @jomolancy 2 หลายเดือนก่อน +3

    It’s so sad that because of a few people, others also have to suffer. If Indians want to make Canada or USA, India-like, then it’s better for them to stay back in India. We have to go a long way to learn to respect others.

    • @bringithomee
      @bringithomee 2 หลายเดือนก่อน

      Indians enn chumma parayathe Malayali Thanne

  • @AlexanderPhilip-s6x
    @AlexanderPhilip-s6x หลายเดือนก่อน +1

    Each and every citizens leaving india is an ambassador.. before leaving india they should pass an exam community class, regarding behaviour, manners such like that.

  • @rajeshsapiens6680
    @rajeshsapiens6680 2 หลายเดือนก่อน +1

    Good Video... All you-tubers spread this message to Indians...

  • @iAMJJP
    @iAMJJP 2 หลายเดือนก่อน +1

    Blaming our own people for this change. You said it right. We’re capturing videos to post it on social media to get views.

  • @D-Aiden_666
    @D-Aiden_666 2 หลายเดือนก่อน +5

    Racism is everywhere. But the situation in Canada is different.
    These all students Consults mafias did a great marketing and send our People to overseas. Basically the students are in big pressure. Loan, family etc. However currently The situation is very bad.

  • @beenavannilam
    @beenavannilam 2 หลายเดือนก่อน +4

    നമ്മൾ നമ്മുടെ നാട്ടിൽ നില്കാൻ ഇഷ്ടമില്ലാഞ്ഞിട്ടോ നിവൃത്തിയില്ലാഞ്ഞിട്ടോ ആണല്ലോ
    പോകുന്നത് അപ്പോൾ അവിടെയുള്ളവരെ വെറുപ്പിക്കാതിരിക്കുക, അവിടത്തെ culture ബഹുമാനിക്കുകയും ചെയ്യൂ

  • @Ysagmoscow
    @Ysagmoscow หลายเดือนก่อน

    Spouse visa ke apply chythu july il August il rejection vannu then September il veendum reapply chythu..then ethuvare no updates..ee preshnam kaaranam aano visa updates late aavunnathe...ethra time edukkum nne ariyaamo??

  • @nfuel99
    @nfuel99 2 หลายเดือนก่อน +1

    Good to discuss about these things. Anyone going out of India should pass a training mindfulness

  • @arungeorgephilip9790
    @arungeorgephilip9790 2 หลายเดือนก่อน +8

    This is primarily because India is heavily populated and the infrastructure is not enough for the people. So each one has to push and shove if they need to get things done. When we move to a place like Canada, we tend to do the same things. Unfortunately many are not able to reprogram themselves when they start living in a new country.

  • @Ayodhya120
    @Ayodhya120 2 หลายเดือนก่อน +4

    മത വർഗീയതയാണ് ഇന്ത്യക്കാരുടെ ഒരു പ്രത്യേകത

  • @jacobalexander4601
    @jacobalexander4601 2 หลายเดือนก่อน +1

    Nammade nattil videshikal vannu koottamayi Thamasichu, kopprayangal kanichal nammalkkenthu thonnum? Nammal athine engane kaikaryam cheyyum?

    • @AshaJacob-qd7fb
      @AshaJacob-qd7fb 2 หลายเดือนก่อน

      Ivde vannu വിദേശികൾ കോപ്രായം kaattunnilaa they have a basic civic sense unlike us who likes to show off. and take pride

    • @josephalex531
      @josephalex531 2 หลายเดือนก่อน

      കേരളത്തിൽ വന്നു ബംഗാളികൾ ഊച്ചാളിത്തരം കാണിക്കുമ്പോൾ നമുക്ക് പോളിയില്ലേ?

    • @olivernoah2887
      @olivernoah2887 2 หลายเดือนก่อน

      @@AshaJacob-qd7fbഅതിഥി തൊഴിലാളികൾ ആണ് ഉദേശിച്ചത്

  • @bonymathew1717
    @bonymathew1717 2 หลายเดือนก่อน +7

    Eniku manasilayathu Punjabis, Gujaratis especially North Indians aanu ee reprehension nu kaaranam , ethnocentrism, hyper nationalism, non civic sense , immigration fraud, job fraud, illegal building , money laundering , public nuisance, corruption , housing price inflation…enthokae example vaenum …latest trucking school nte scam , cdc news il investigation aanu

    • @manukmathew8996
      @manukmathew8996 2 หลายเดือนก่อน +4

      E thavana Toronto nadanna Onam parpadikal enth Arunu? Namalde alkarum nallla verupikunund ipol

    • @bonymathew1717
      @bonymathew1717 2 หลายเดือนก่อน

      @@manukmathew8996 njn aa sthalathu poyitundu , athu permitted area aanu . Athu polae North Indians , onnu sumarichu nokanam , 2 nc minute madham , ethnocentrism, hyper nationalism inganae ozuki varum…last parayum I am vegetarian

    • @PiaandAdhisDiaries
      @PiaandAdhisDiaries 2 หลายเดือนก่อน

      Malayali atra prabhudhan onum alla. Ente roomates nn idayil thanne ondarnu english il oru aksharam mindan poitt vere culture il ulla oraale kandal english paryendi varullo nn vicharich chirich polum kanikkthavar.

    • @bonymathew1717
      @bonymathew1717 2 หลายเดือนก่อน +1

      @@PiaandAdhisDiaries athu civic sense o cultural issue Ala, it’s a fear , alengil mistake aakummo aennulla paedi ,

    • @fearlessandflawless-km3bn
      @fearlessandflawless-km3bn 2 หลายเดือนก่อน

      മലയാളികൾ എന്താ മോശക്കാർ ആണോ... എവിടേ പോയാലും ഞങ്ങൾ god's own country യിലെ country kal ആണെന്ന് എന്ന് വിളിച്ചു കൂവും..ഉറക്കെ മലയാളത്തിൽ ചീത്ത വിളി ബഹളം,,,കുടിച്ച് വഴിയിൽ നിന്ന് മുള്ളൽ, vere രാജ്യത്ത് പോയാൽ അവരുടെ നിയമങ്ങളെയും സംസ്കാരത്തെയും bahumaanikkaathe നമ്മുടെ സംസ്കാരം തള്ളി kettuka...aa toronto യിലേ ഓണാഘോഷം കഴിഞ്ഞു aa street മുഴുവൻ garbage ittu poyi ..നമ്മൾ ബംഗാളികളെ കാണുന്ന പോലെ തന്നെ ആണ് Canadians nu Indians 😂

  • @DeeeAdventures
    @DeeeAdventures หลายเดือนก่อน

    Husband nu PR point 538 aan but kittila. Iny kittan chance indo??
    Enik spouse visa kku apply chydhitund, waiting aan . But no response. , ithinde details ndhelum ariyumo??

  • @AthulMohan-g1l
    @AthulMohan-g1l 2 หลายเดือนก่อน +1

    Nice video.. if you can, can you do a video on Canadian Education System and school rankings..

  • @rajeevrajendran9234
    @rajeevrajendran9234 2 หลายเดือนก่อน +7

    സത്യം നമ്മൾ തന്നെയാണ് നമ്മുടെ കുഴി തോണ്ടുന്നത്

  • @mailmemaheshraj
    @mailmemaheshraj 2 หลายเดือนก่อน +4

    എന്തെങ്കിലും സത്യം പറഞ്ഞാൽ നമ്മളെ അപ്പോൾ പിടിച്ച് രാജ്യദ്രോഹി അല്ലെങ്കിൽ ഭാരതത്തെ വെറുക്കുന്നവൻ എന്നൊക്കെ പരഞ്ഞുകളയും, അവർക്കൊക്കെ നല്ല കുറെ സംസ്‍കാരങ്ങൾ ഉണ്ട് അതായതു റോഡുകൾ അവർ നല്ല വൃത്തിയോടെ സൂക്ഷിക്കും എങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് വൃത്തികേടാക്കും നമ്മൾ ക്യാനഡ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങൾ നമ്മുടെ രാജ്യത്തു അല്ലെങ്കിൽ നാട്ടിൽ കാണിക്കുന്നപോലെ കാണിക്കും, ഞാൻ വര്ഷങ്ങളോളം പല രാജ്യങ്ങളിലും ഉണ്ടായിരുന്നു, അതുപോലെ റോഡിൽ കിടന്നു പട്ടിഷോ കാണിക്കുന്നെങ്കിൽ അത് ഇന്ത്യൻസ് ആയിരിക്കും, അതുപോലെ അവർക്കൊക്കെ ഫുഡ്‌ കഴിക്കുമ്പോൾ ഭയങ്കര ടേബിൾ മന്നേഴ്സ് ഉള്ളവരാണ് അവർ ഫുഡ്‌ കഴിക്കുമ്പോൾ സംസാരിക്കില്ല എങ്കിൽ നമ്മൾ ഉറക്കെ സംസാരിക്കും, നമ്മൾ നമ്മുടെ വിലക്കളയും, ഇപ്പോൾ ഇന്ത്യക്കാർക്ക് ഒരുപാടു രാജ്യങ്ങളിലേക്ക് വിലക്ക് തുടങ്ങിക്കഴിഞ്ഞു കാരണം നമ്മുടെ കൈയ്യിലിരിപ്പുകൊണ്ടു മാത്രമാണ്

  • @mickeysvedio5913
    @mickeysvedio5913 หลายเดือนก่อน

    Njangal USA (wisconsin ) orupadu years ayi thamasikkunnu Njangalkku indian neighbours ella natives ane ellarum pakshe ningal parayunnathu polulla vivejanam onnum face cheythittiilla....nammal laws anusarichu jeevichal oru problemsum ella....pinne ake problem workplacil nammude food kondu pokumbam avarkku athinte smell budhimuttu undavarunde pakshe bad ayitonnum paranjittilla, namukkum chila foodinte smell patathillallo....

    • @mickeysvedio5913
      @mickeysvedio5913 หลายเดือนก่อน +1

      Nammude jacket smell varunnathu common ane athinu cook cheyumbam closet space and bedroom maximum close cheyyuka patuvanenkil oru air purifier medichu vakkuka....

  • @dennydavidperinchery4868
    @dennydavidperinchery4868 2 หลายเดือนก่อน +1

    THERE WAS A LOYAL AND GENTLE SUPPORTIVE SYSTEM EVERWHERE IN CANADA. UNMANAGEABLE STUDENT PERMITS AND REFUGEES MADE THAT SYSTEM GO DOWN.

  • @abhitexas4765
    @abhitexas4765 หลายเดือนก่อน

    nammal evide chennalum sayippu ayenna vijaram, athu adyam mattiyal ellam sheri akum

  • @NM-qy7bd
    @NM-qy7bd 2 หลายเดือนก่อน +10

    We live in USA since last 16 years. We never experienced any racism so far as you were saying in the video.

    • @NMW95
      @NMW95 2 หลายเดือนก่อน +2

      Sheri Sir

    • @DreamChaser-py4zb
      @DreamChaser-py4zb 2 หลายเดือนก่อน +12

      If you were living in USA for 16 years , you would have already experienced it. There is a high chance you either ignored it or you didn't understand it.

    • @nidhin133
      @nidhin133 2 หลายเดือนก่อน

      Athu than white ayonda manda

    • @gikkuthomas2418
      @gikkuthomas2418 2 หลายเดือนก่อน +1

      ​@@DreamChaser-py4zb😂😂😂athu okke veruthe usa pooyi eni kuttam paranjal aalukal endu vicharikkum enna team aanu hey😅

    • @KRISs76699G
      @KRISs76699G 2 หลายเดือนก่อน +2

      Ayinu? 😅😅😅😅

  • @noufalm1664
    @noufalm1664 2 หลายเดือนก่อน +5

    Great message to all of us in this global Malayali era . We think our culture / behavior is great, but always try to think from other perspectives as well. That can be an eye opener

  • @Tup7kSh7kur
    @Tup7kSh7kur หลายเดือนก่อน

    Aareyum kanikkaan vendiyonnum cheyyaruthu, Ulla body odorinte mukalil AxE spray adichu kooduthal smell aakunna prashnam verum.. Therefore, understand the root cause, Why i have a body odor? And, be a critique of yourself to resolve the fundamental issue. Then, improvise, adapt and overcome to be universal..

  • @kennethignatius007
    @kennethignatius007 2 หลายเดือนก่อน +1

    What you said is true.

  • @bettybinu1226
    @bettybinu1226 2 หลายเดือนก่อน

    Is Skin tone/ racism exists there??

    • @bringithomee
      @bringithomee 2 หลายเดือนก่อน

      Whata question!!!???

  • @sibiunnithan
    @sibiunnithan 2 หลายเดือนก่อน +1

    Ningalude video ishtayi ❤

  • @bobythomas4894
    @bobythomas4894 2 หลายเดือนก่อน

    Well said🎉

  • @moonistone2000
    @moonistone2000 2 หลายเดือนก่อน +2

    കാനഡയിൽ ലാൻഡ്‌ ചെയ്യുമ്പോൾ എയർപോർട്ട് മുതൽ സിഖ് കാരാണ് ..ചെറിയ സംശയം ഉണ്ടാകും ഇത് പഞ്ചാബ് എയർപോർട്ട് ആണോ?..പാക്/ ഇന്ത്യ before and after ഇൻഡിപെൻഡൻസ് മൊത്തം അവിടെ ആണ് .newzeelandum ഇപ്പൊ എടുക്കുന്നില്ല ,,ഓസ്ട്രേലിയ പിന്നെ പണ്ടേ കേറ്റില്ല

  • @aneeshsasi5589
    @aneeshsasi5589 2 หลายเดือนก่อน +6

    Door dash guy spitting in juice was a Pakistani.

    • @JMian
      @JMian 2 หลายเดือนก่อน +3

      Thuppal teams😂

    • @shiyas9321
      @shiyas9321 2 หลายเดือนก่อน +1

      ​@@JMianതൂറൽ ടീം

    • @bringithomee
      @bringithomee 2 หลายเดือนก่อน

      @@JMian☪️☪️☪️

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 หลายเดือนก่อน +1

    Here in india IT people are enjoying the job and life

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 หลายเดือนก่อน +2

    Very good information congratulations
    Missed embessy details

  • @karthikaarun2988
    @karthikaarun2988 2 หลายเดือนก่อน +3

    Pne kure youtubers and reels edukunnavar undu oru public place anu ennu polum nokilla video edukunnathu athu ellarudayum privacy bathikille. Students anu kuduthalayum enghane chayunnathu . Orikal work poyi thirike varunna vazhi oru bus bayankara bahalam motham malayali students anu driver vandi nirthiyitu paranju eni bhalam vachal vandi edukilla ennu atleast keep chayanda manners polum evar chayunilla .

  • @rh3465
    @rh3465 2 หลายเดือนก่อน +1

    If someone is doing something illegal, its wrong. If they are doing something which is not allowed in law and order there. Otherwise u dont have to be embarassed. Stop getting embarassed if you dont impress foreigners.

  • @Dude_gaming-r7d
    @Dude_gaming-r7d หลายเดือนก่อน

    Aaa sthaanath njananenkilum ingane cheyyooo
    Canada nte vela thannee kalayaanaayitt

  • @ajeesh691
    @ajeesh691 หลายเดือนก่อน

    Canadayil interviews enganeya nammal behave cheyyandathu, dress up anganeyulla karyangal ee channel vazhi arinjal kolaamayirunnu.

  • @UniqueDesignAcademy
    @UniqueDesignAcademy 13 วันที่ผ่านมา

    No one likes that other people handling there own house....Indian should behave well to other people.also respect eachother and those countries people and there culture.we are staying there countries' so we can't go against them.we have to live based on that country rules.same like in India.Dont destroy a beautiful country and its culture ..also Inadin people future.becuse lots of students waiting for a better future.lncluding me,my family.

  • @pavamchathunni
    @pavamchathunni 2 หลายเดือนก่อน +1

    അടുത്തിടെയായി മറ്റു രാജ്യക്കാരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്ന് Montreal ൽ കഴിഞ്ഞ 27 വര്ഷമായി കഴിയുന്ന എന്റെ ബന്ധുക്കൾ പറയുന്നു.

  • @anishadas688
    @anishadas688 2 หลายเดือนก่อน +1

    True

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 หลายเดือนก่อน

    New knowledge "pawada visa"

    • @Tup7kSh7kur
      @Tup7kSh7kur หลายเดือนก่อน

      you have a long way to go brother

  • @norway_mallu
    @norway_mallu 2 หลายเดือนก่อน +1

    Athiprasaram alla bro ahankaaram pinne kure pattishow eee roadil kidann kaanikkunnath endha....onam program thanne endhayirunnu avide....kashtam

  • @aneeshsasi5589
    @aneeshsasi5589 2 หลายเดือนก่อน +3

    Well balanced opinion. Both of you presented your opinion without blaming unnecessarily both countries.
    While lot of Mallu Urubers take this opportunity to blame North Indians. What I understand is that bulk of recent immigrants are in their early 20s. This is time for njoying in an Indian collage.

  • @muthumishal7863
    @muthumishal7863 หลายเดือนก่อน +1

    Gujarat visa available Rs 259 per day. DIGITAL INDIA 😅😅😅

  • @mrcautiongaming
    @mrcautiongaming 2 หลายเดือนก่อน +4

    Christians allathavar poyal avar verukkum

    • @albertjoseph4604
      @albertjoseph4604 2 หลายเดือนก่อน

      Lol , in Canada most people don't care about religion.Most white Canadians are atheist, agnostic or non practicing christian (only Christian in name), except white people living in small rural village in Canada are very religious. Canadian culture gives very high importance to things like manners and politeness. Canadians are known to most polite people in the world. Indians are known to least polite and lacks basic manner.

  • @MeenaMinnu-d2e
    @MeenaMinnu-d2e 2 หลายเดือนก่อน +1

    Ent cheyyana... Veerum vrithim illatha aalkkaranallo nammal ..evide poyalum aa culture kaanikkum....perudosham undakkan aayitt kure ennam kuttim parich ange pokum...ennal tani swabhavam kanikkate irikkumo...atum illa..😢😢😢
    Itungale ellam tirich paranju vidunnatavum nallat.... Illel ee lokam motham ivanmar veerum vrithim illate aakum....indian culture kond varum..

  • @Dude_gaming-r7d
    @Dude_gaming-r7d หลายเดือนก่อน +1

    Allenkilum indiakaar canadayil venta

  • @doyouhaveproof
    @doyouhaveproof 2 หลายเดือนก่อน +2

    ഓഫീസിൽ പോകുന്ന ഡ്രസ് ഇട്ടു കിച്ചണിൽ കേരറുത്... ഞാൻ എൻ്റെ ഭാര്യയെ ഇടക്കിടക്ക് ഓർമിപ്പിക്കാറുണ്ട് 😊

  • @MalluTruckerLife
    @MalluTruckerLife 2 หลายเดือนก่อน

    🥰🥰🥰

  • @Jeffingeorge46532
    @Jeffingeorge46532 2 หลายเดือนก่อน

    13:00 Thuppiyaal ellam Halal Avum!
    👍🥰

  • @GOLIFE2023
    @GOLIFE2023 2 หลายเดือนก่อน

    Enjoy Canadian

  • @ajithantony5674
    @ajithantony5674 2 หลายเดือนก่อน +1

    Eeee samayavum kidannu pokum.
    This time too shall will pass….

  • @ASK-ce6ps
    @ASK-ce6ps หลายเดือนก่อน

    Khalistan and our religious madness simple as that 💯

  • @jerryarunjoseph4227
    @jerryarunjoseph4227 2 หลายเดือนก่อน +1

    👍🏼👍🏼

  • @Alienwolf777
    @Alienwolf777 2 หลายเดือนก่อน +1

  • @andywarrier489
    @andywarrier489 2 หลายเดือนก่อน +3

    There is lot more hatred on social media than on the ground. However that doesnt mean there is no racism. However people are scared to come out and show it in person. Ironically this is mostly due to the role played by social media.
    However I want to talk mostly about the way we treat each other. The way Indians treat each other. We dont have unity amongst us . Lets fox that issue first and once thst is fixed it will be eqsy to deal with others

    • @Gmstar96
      @Gmstar96 2 หลายเดือนก่อน +2

      And the word ‘respect’ doesn’t exist in our dictionaries

  • @aneeinaec
    @aneeinaec 2 หลายเดือนก่อน

    It just that they see too many indians there... Nothing to do with indians as such.

  • @Murshidkalapura
    @Murshidkalapura 2 หลายเดือนก่อน +1

    Urinating public places are common in India. So dirty

    • @homosapien400
      @homosapien400 2 หลายเดือนก่อน

      നല്ല വിദ്യാഭ്യാസവും ഉള്ളവരും ചെയ്യുന്നത് കാണാം...

    • @Murshidkalapura
      @Murshidkalapura 2 หลายเดือนก่อน

      @@homosapien400 it happens in only in India. It grade a part of country's neatness.

  • @minienterprises4031
    @minienterprises4031 2 หลายเดือนก่อน

    ivide india karku thanne india kare ishtamalla,North kar south kare,South kar north kare theri vili,Pan masala teams ine pinne sahikkan pattila.

  • @meaning182
    @meaning182 2 หลายเดือนก่อน

    💯

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 หลายเดือนก่อน

    Your uk home rented out

  • @roadworld1
    @roadworld1 หลายเดือนก่อน

    Get the turbans out man they are bringing in the shame and embarrassment. In US we Indians we don’t disrespect the culture instead we blend in among fellow Americans. Clear that air with your wife

  • @MAHIADOOR1995
    @MAHIADOOR1995 หลายเดือนก่อน

    Yes gulfil sherikum vadakan no like thekkans pinneya canada

  • @basiljoseph-
    @basiljoseph- 2 หลายเดือนก่อน +1

    പണ്ട് എന്തെങ്കിലും പ്രശ്‍നം ഉണ്ടാകുമ്പോൾ ഞങ്ങൾ അവരിൽ പെടുന്നവർ അല്ല, 😊😊😊 സൗത്ത് ഇന്ത്യൻസ് ആണെന്ന് പറഞ്ഞ് രക്ഷപെടാമായിരുന്നു, പക്ഷെ ഈ ഈയിടെയായി മലയാളികളും തുടങ്ങിയിട്ടുണ്ട്... 😡😡😡 കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോയിൽ ഒരു മലയാളി യുവതി കാനഡയിൽ low wage ആണെങ്കിൽ ഉള്ള "ബെനിഫിറ്റ്‌സ് " എന്തൊക്കെയാണെന്ന് പറഞ്ഞിരിക്കുന്നു.. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ ആണ്, എന്തിനാണ് ഇതൊക്കെ വീഡിയോ ആക്കി ഇടുന്നത്? ശരിക്കും ഇങ്ങനെയൊക്കെ വീഡിയോ ഇണ്ടാക്കി ഇടുന്ന സോഷ്യൽ മീഡിയക്കാരെ അറസ്റ്റ് ചെയ്ത് ഡീപോർട്ട് ചെയ്യണം... അപ്പോഴേ കുറെ മാറ്റങ്ങൾ ഉണ്ടാകുവോളു... കൊറോണ സമയത്ത്, ഒത്തിരി സ്റ്റുഡൻസിനും ന്യൂ ഇമിഗ്രൻസിനും ഉപകാരപ്പെടുന്ന കാര്യമായിരുന്നു ഫുഡ്ബാങ്ക് പ്രോഗ്രാം. പക്ഷെ കുറെ സോഷ്യൽ മീഡിയക്കാർ കാരണം അതും ഇല്ലാതാക്കി...

    • @bringithomee
      @bringithomee 2 หลายเดือนก่อน +2

      Toronto Dundas Square ella Malayali pattikalum koode Onam Enn paranj Dance Kalich Prahasanam ipozhum njn orkunnund. Thamasha Ennthannu Vechal Ithil Pankedekunnavarum Ipo Kuttam Paranjondirikuaanu Punjabigale😂😂

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 หลายเดือนก่อน +1

    More problems are coming to Indian's there.

  • @gowoohno5424
    @gowoohno5424 2 หลายเดือนก่อน

    നിങ്ങൾ സിറ്റിസൺസ് അല്ലേ കാനഡയിൽ.....😮

  • @JaisonPaul-v2n
    @JaisonPaul-v2n 2 หลายเดือนก่อน

    What doupt behavior.too much egoo.my God.especially unbelievable egoo

  • @kuttankk7272
    @kuttankk7272 2 หลายเดือนก่อน +18

    സംഗികളുടെ നാട്ടിലെ സ്വഭാവം അവിടെ പോയി കാണിച്ചതാ പറ്റിയത്😂

    • @revathiraveendran475
      @revathiraveendran475 2 หลายเดือนก่อน

      ഓഹോ

    • @kuttankk7272
      @kuttankk7272 2 หลายเดือนก่อน

      @@revathiraveendran475പശു മൂത്രം കുടിക്കുന്നവർ ചാണകത്തിൽ കുളിക്കുന്നവർ ബീഫ് തിന്നുന്നവരെ കൊല്ലുന്നു ഇതൊക്കെയാണ് ഇന്ത്യക്കാരെ കുറിച്ചുള്ള അധിക വിദേശികളും ധരിച്ചു വെച്ചിരിക്കുന്നത്

    • @dextermorgan2776
      @dextermorgan2776 2 หลายเดือนก่อน +13

      Mamedolisinte book europil കൂട്ടിയിട്ടു കത്തിക്കുന്നു 💥💥💥💥

    • @Sahyan-j2c
      @Sahyan-j2c 2 หลายเดือนก่อน

      ആണോ തീവ്രവാദി.

    • @santheepnair5470
      @santheepnair5470 2 หลายเดือนก่อน +2

      Sir secular kerala is no 1 still 100 % literate leaving their old parents to develop secular canada

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 หลายเดือนก่อน

    Have you got engineering job or still working as uber driver/vegetable selling,shame on you and such people

  • @anoopprabha
    @anoopprabha 2 หลายเดือนก่อน

    Canada risk ayi, India Kare kandal avar adikkum

    • @Jeffingeorge46532
      @Jeffingeorge46532 2 หลายเดือนก่อน

      Ee 2-3 Kollathinidayil vanna Malayali Vediyanmaarum Thevudichikalum koode Kulavaaki!

  • @sunin6057
    @sunin6057 หลายเดือนก่อน +1

    u look like indian...she look like white..she can marry a white and settle in canada....u can marry a indian and move back to india...both are happy...canada is happy...india is happy.....

  • @bhaskaranrajeshkumar325
    @bhaskaranrajeshkumar325 2 หลายเดือนก่อน

    I totally disagree with him..

    • @WranglerDude
      @WranglerDude 2 หลายเดือนก่อน +2

      You need to provide the reasons too

    • @albertjoseph4604
      @albertjoseph4604 2 หลายเดือนก่อน +1

      What Anish said is 100% right. To be honest the situations is much worse for Indians than he represent in this video. Canadians are fed up of Indians.

  • @jjjjj8029
    @jjjjj8029 2 หลายเดือนก่อน

    Malayalathil paranju videokku views medikkathe hindi il cheyyada pillare. Allagi English il. Eggilalle ethokke cheyyunnavar ariyu. What is this 😂

  • @saphire7693
    @saphire7693 2 หลายเดือนก่อน +3

    Trip kazhinjappol 2 aalum cheruppamaayi

    • @deepikeshav
      @deepikeshav 2 หลายเดือนก่อน +1

      Thank you😅

  • @melvinjohn3926
    @melvinjohn3926 2 หลายเดือนก่อน

    East or west India is the best👍💯

  • @nohalalexander7855
    @nohalalexander7855 2 หลายเดือนก่อน +1

    Sayipine njn oru valya konander anenu kanikan sramikunna malayalikal and north indians

  • @AppuTeddy
    @AppuTeddy 2 หลายเดือนก่อน

    Canada😅😅😅No need

  • @georgen637
    @georgen637 2 หลายเดือนก่อน

    നാട്ടിലെ പോലെ pattishow ഇടുന്നുണ്ടാകും

  • @ashwinputhupallyashok9947
    @ashwinputhupallyashok9947 2 หลายเดือนก่อน +4

    I live in Winnipeg last six years : we haven’t got any bad experience: please don’t spread false allegations: if you do not have any content : don’t do any video : it’s a request

    • @abhijithjt8210
      @abhijithjt8210 2 หลายเดือนก่อน +22

      If you haven't had any experience, that doesn't indicate that everyone else has. I've worked in an environment where everyone are white. I've watched their reactions to me until they know my character well. I had to explain that I am from South India, and that we have cultural distinctions. They are generalizing scamming as an Indian culture.

    • @vineeshn.k5815
      @vineeshn.k5815 2 หลายเดือนก่อน +3

      this content is highly realistic

  • @johnsaley5087
    @johnsaley5087 2 หลายเดือนก่อน

    ഇതൊരു ഫാഷൻ മാതിരി ആവശ്യം ഉള്ളവരും ഇല്ലാത്തവരും കാനഡയിലേക്ക് ചേക്കേറുന്നു. ക്രിസ്ത്യൻ പെൺകുട്ടികൾക്കാർക്കും ഇപ്പോൾ ഇന്ത്യയിൽ നിൽക്കാൻ താല്പര്യമില്ല. അതു കാരണം ആൺകുട്ടികൾക്ക് life partners നെ കിട്ടാതായി. അതുകൊണ്ട് ക്രിസ്ത്യൻ girls മറ്റു countries ലോട്ടു പോകുന്നത് india govt ban ചെയ്താൽ ഏറ്റവും നല്ലത്. അങ്ങനെ അന്യരാജ്യത്തുപോയി നാണംകെട്ട് caretakerum ക്ലീനിങ് workerum ആയി ജോലി ചെയ്തു രാജ്യത്തിന്റെ പേര് കളയണ്ടായല്ലോ.

    • @WranglerDude
      @WranglerDude 2 หลายเดือนก่อน

      Athentha christian girls inu India il nikkaan thatparyam illathathu?

  • @Cr7-o9l7m
    @Cr7-o9l7m หลายเดือนก่อน

    ethra budhimutt saghichu avide pokan aru engilum paranjo😂 Indiayil onnum undkathe foregineril poyitt nannavam ennu vicharicha engine erikum. Sodham rajathod snekhamila😂 pinee evide poyalum engine oke pattum

    • @AnishMavelikkara
      @AnishMavelikkara  หลายเดือนก่อน +1

      @@Cr7-o9l7m വളരെ മഹത്തായ കണ്ടു പിടിത്തം 😂

  • @creativespark8255
    @creativespark8255 2 หลายเดือนก่อน +1

    Canada inviting indian students....so accept every culture...

    • @nickblue11
      @nickblue11 2 หลายเดือนก่อน +12

      Students should come study and leave, not culture import 😂

    • @akhiljohn8986
      @akhiljohn8986 2 หลายเดือนก่อน +1

      Not anymore

    • @gikkuthomas2418
      @gikkuthomas2418 2 หลายเดือนก่อน

      ​@@nickblue11😂😂students cash mathram vaangi nakkamennu Canada vicharichal thettu😅

    • @JMian
      @JMian 2 หลายเดือนก่อน +2

      @@gikkuthomas2418bro canada visakku apply cheyyumbol naattil thirichu pokkolam ennu ezhuthi oppittu sop koduthittanu student visa kittunnath😂

    • @nickblue11
      @nickblue11 2 หลายเดือนก่อน

      @@gikkuthomas2418 Canada didn't know we Indians are full of udayippu 😆

  • @sunilkunjachan3872
    @sunilkunjachan3872 2 หลายเดือนก่อน

    Boring Anish. Do some other thing.

  • @johnvargis6204
    @johnvargis6204 2 หลายเดือนก่อน

    കൊച്ചേ, അമേരിക്കയിലെ പോലെ racism കാനഡയിൽ ഇല്ല എന്ന് വെറുതെ തള്ളല്ലേ😂

    • @shymamathew9579
      @shymamathew9579 2 หลายเดือนก่อน +2

      India il ille chetta

  • @IndianNational1
    @IndianNational1 2 หลายเดือนก่อน +1

    കാര്യങ്ങൾ നല്ല വ്യക്തമായി പറഞ്ഞു 👍, ഇത് പോലെ തന്നെ ഒരു 5-6 പേർ ഒരുമിച്ചു ഉണ്ടേൽ പബ്ലിക് സ്പെസിൽ വളരെ ഉച്ചത്തിൽ ബഹളം വെക്കുന്നതും, പാട്ട് പാടുന്നതും കൂടി ഒഴിവാക്കണം.

  • @vidyapillai7609
    @vidyapillai7609 2 หลายเดือนก่อน

    Anubhavicho.akkare pacha kandu poyathalle😂😂😂

  • @cryptominerpro7991
    @cryptominerpro7991 2 หลายเดือนก่อน +3

    come to australia guyzzz

    • @DVTPI
      @DVTPI 2 หลายเดือนก่อน +8

      *ഹാ പഷ്ട്ട്*

    • @coconutfishcurry
      @coconutfishcurry 2 หลายเดือนก่อน +6

      I think you are missing the point they are making. Which ever country you choose to immigrate to, learn to respect the local laws and customs, assimilate and appreciate best of both cultures.
      Australia too has started controlling easy immigration .
      I’ve visited the country as an Indian-American and noticed the distance the locals maintain with us brown folks.

    • @SK123-s9g
      @SK123-s9g 2 หลายเดือนก่อน

      @@DVTPI hahahahahahahah

    • @kalippan.
      @kalippan. 2 หลายเดือนก่อน

      saar come to gayrala saar

    • @athuldominic
      @athuldominic 2 หลายเดือนก่อน

      എന്നേ ആദ്യമായി curry puncher എന്ന് വിളിച്ചത് ഒരു ഓസ്ട്രേലിയക്കാരൻ ആണ്

  • @Ssssssssss-g2f
    @Ssssssssss-g2f 2 หลายเดือนก่อน

    പലരും പറഞ്ഞകാര്യം😢

  • @YNWAFZ
    @YNWAFZ 2 หลายเดือนก่อน +3

    കൂടാതെ അജ്ഞാതൻ കളിയ്ക്കാൻ പോയി ഉള്ള വിലകൂടി കളഞ്ഞു 😂

    • @vimalvk5039
      @vimalvk5039 2 หลายเดือนก่อน +2

      😂 ആരോട് പറയാൻ തെളിയിക്കപ്പെട്ടാൽ പിന്നെ എല്ലാ രാജ്യങ്ങളിലും ഇന്ത്യ കാരുടെ അവസ്ഥ 😮

    • @gikkuthomas2418
      @gikkuthomas2418 2 หลายเดือนก่อน

      ​@@vimalvk5039aarodum parayanda...eppol indiakethire aaropanam...unnayichu muunchunna canada karde avastha orthal mathi...evdunnu kurachennam angottu varunnu enne ollu...as a country india is more powerfull than canada😊

  • @Rahul_Pillai
    @Rahul_Pillai 2 หลายเดือนก่อน

    👍🏻👍🏻