Private POOL RESORT @ 1799/- only || Vagamon || V R iN tour by Deepika Ram

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Dreams Cottages Vagamon
    Budget Resort Vagamon | Family Cottage
    വാഗമണ്ണിൽ 13 കിലോമീറ്റർ ഉപ്പു തുറ റൂട്ടിൽ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മനോഹരം ആയിട്ടുള്ള റിസോർട്ടുകളാണ് ഡ്രീംസ് കോട്ടേജ്.. വളരെ വിലക്കുറവിൽ നല്ല സേവനവും സുന്ദരമായ അനുഭവങ്ങളും നമുക്ക് സമ്മാനിക്കുന്നു... ഫാമിലി ആയും ബാച്ചിലർ ആയും പോകാൻ പറ്റിയ നല്ല ഒരു സ്റ്റേ തന്നെയാണ് ഇത്.
    Dreams Cottage Vagamon
    Contact No : 9388846582
    ----------------------------------------------------------------------------------------------------------------------------------------------------
    Don't forget to Like, Share, Comment and Subscribe ❤️
    വീഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് ബെൽ ബട്ടൺ അമർത്താൻ മറക്കല്ലേ ...
    Hope you liked the video by V R iN tour by Deepika Ram. Please subscribe to our channel and click the bell button for more videos. Please share the video with your friends.
    ----------------------------------------------------------------------------------------------------------------------------------------------------
    Please do support us:
    Facebook V R iN tour : / . .
    TH-cam V R iN tour : www.youtube.co....
    ----------------------------------------------------------------------------------------------------------------------------------------------------
    Search Including:-
    V R in tour
    we are in tour
    we r in tour by deepika ram
    v r in tour by deepika ram
    deepika ram
    deepika
    vagamon resorts
    vagamon tourist places tamil
    vagamon trip
    vagamon tourist places
    vagamon trip malayalam
    vagamon kerala
    vagamon homestay
    vagamon adventure park
    vagamon after lockdown
    vagamon best resorts
    vagamon budget resorts
    vagamon best places to visit
    vagamon budget stay
    vagamon best hotels
    vagamon budget resorts malayalam
    vagamon climate today
    vagamon cottages
    vagamon cheap stay
    vagamon cave resort
    vagamon food
    vagamon family resorts
    vagamon green hill estate
    vagamon garden
    vagamon hills
    vagamon hotels
    vagamon hill station
    vagamon hills resort
    vagamon in malayalam
    vagamon in kerala
    vagamon in september
    vagamon kuttikkanam
    #Trivandrum
    #V_R_iN_tour
    #Malayalam
    #Travel
    #foodntravel
    #Velitouristvillage
    #Beautifulplace
    #watersports
    #vrintour
    #deepikaram
    #vagamon
    #vagamonresorts
    #vagamontrip
    #vagamontouristplaces
    #vagamontripmalayalam
    #vagamonkerala
    #vagamonhomestay

ความคิดเห็น • 44

  • @keziasworld1390
    @keziasworld1390 17 วันที่ผ่านมา +1

    Does it is near adventure park

  • @abdussamad3747
    @abdussamad3747 10 หลายเดือนก่อน +7

    Pool ഉപയോഗിക്കാൻ വേറെ ചാർജ് കൊടുക്കണോ???

  • @crispinku
    @crispinku 4 หลายเดือนก่อน

    Will try the confort

  • @Ginochanganacherry
    @Ginochanganacherry 11 หลายเดือนก่อน +1

    Nice

  • @renjuragunath4584
    @renjuragunath4584 11 หลายเดือนก่อน

    കൊള്ളാം 👍🏾

  • @ratheeshnv8459
    @ratheeshnv8459 8 หลายเดือนก่อน +21

    ഈ വീഡീയോ കണ്ടു പോയി... പണി കിട്ടി... പടുത്താക്കുളം പോലത്തെ പൂൾ... ഭാഗ്യത്തിന് വർക്കിംഗ്‌ അല്ലാരുന്നു..600 ലാഭിച്ചു... ഫുഡ്‌ വളരെ മോശം...റേറ്റ് വളരെ കൂടുതൽ ആണ്... പടുതാ വലിച്ചു കെട്ടി വളരെ മോശം ആയ ഡൈനിംഗ് ഏരിയ....

    • @JohnLivingInspired
      @JohnLivingInspired 5 หลายเดือนก่อน

      Thanks

    • @SheethalShijith
      @SheethalShijith 2 หลายเดือนก่อน

      സത്യം... ഞാനും ഫാമിലിയും ഈ വീഡിയോ കണ്ട് പോയി പണികിട്ടിയതാ.. ഇവരുടെ റിസോർട്ടിലേക്കുള്ള വഴി വളരെ മോശം ആണ്.. പിന്നെ food നമ്മൾ നേരത്തെ പറഞ്ഞാൽ മാത്രമേ കിട്ടുള്ളു.. ടൊമാറ്റോ സോസിന്റെ ബോട്ടിലിൽ ചത്ത ഈച്ചകൾ.. വേറൊരു ഫാമിലി aanu ഞങ്ങള്ളോട് ഈ കാര്യം പറഞ്ഞത്. രാവിലെ ഏല്പിച്ച Food ക്യാൻസൽ ചെയിതു രാവിലെ തന്നെ അവിടന്ന് ഇറങ്ങി.. പിന്നെ പൂൾ.. Potta പൂളാണ്.

    • @SheethalShijith
      @SheethalShijith 25 วันที่ผ่านมา

      ശരിയാണ്. ഇവരുടെ ഈ വീഡിയോ കണ്ട് പോയി... Food വളരെ മോശം ആയിരുന്നു.. ടൊമാറ്റോ സോസിന്റെ ബോട്ടിൽ തുറന്നു നോക്കിയപ്പോൾ ഈച്ച ചത്ത്‌ കിടക്കുന്നു.. പൂൾ ആണെകിൽ ഉപയോഗിക്കാൻ പറ്റില്ല..

  • @fathimasemeera3741
    @fathimasemeera3741 8 หลายเดือนก่อน +3

    നല്ല റിസോർട് ആണോ ഫാമിലി ആയിട് പോകാൻ

  • @sirajparakod
    @sirajparakod 9 หลายเดือนก่อน

    Pool not included

  • @jithubijosh9078
    @jithubijosh9078 8 หลายเดือนก่อน +1

    ഇപ്പഴും സെയിം റേറ്റ് ആണോ ?

  • @nibupadiyara8518
    @nibupadiyara8518 11 หลายเดือนก่อน

    Super

  • @rajeevantony2032
    @rajeevantony2032 11 หลายเดือนก่อน +7

    നല്ല റിസോർട് ആണ് നിങ്ങളുടെ വീഡിയോ കണ്ട് ആണ് പോയത് അന്ന് swimming pool ഉണ്ടായിരുന്നില്ല ❤

  • @ananthu.b2686
    @ananthu.b2686 7 หลายเดือนก่อน

    Per head ano 1799 rupa

  • @bivinbsr
    @bivinbsr 10 หลายเดือนก่อน +3

    Pool per hour 600 rs. Valare mosham samsaaram. Venamenkil eduthaalmathi ennokke aanu😂 poyi pani nokkade.

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  10 หลายเดือนก่อน +2

      താങ്കളുടെ ക്യാരക്ടർ വച്ചായിരിക്കും ഇങ്ങനെ പറഞ്ഞത്.... സാധാരണക്കാരുടെ കാര്യമാണ് ഞങ്ങൾ പറഞ്ഞത്.. 🤣🤣

    • @shimijohnsonshimi7747
      @shimijohnsonshimi7747 10 หลายเดือนก่อน

      Rate mathramollu ok veronnumilla

    • @ubaidullapadannatha8440
      @ubaidullapadannatha8440 10 หลายเดือนก่อน

      Pool Ella sthalathum free Alle baiiii

  • @athulbabu1092
    @athulbabu1092 4 หลายเดือนก่อน +1

    Very bad impression 😞🤯

  • @abdussamad3747
    @abdussamad3747 10 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞ റെന്റ് per head ആണോ ? അതോ ആകെ one day റെന്റ് ആണോ?? പ്ലീസ് റിപ്ലൈ

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  10 หลายเดือนก่อน

      Per head റേറ്റ് അല്ല... ഫാമിലി റൂമും ബാച്ചിലർ റൂമും one day ക്ക് ഇതേ റേറ്റ് ആണ്.. 😊

    • @abdussamad3747
      @abdussamad3747 10 หลายเดือนก่อน

      @@VRiNtourbyDeepikaRam താങ്ക്സ്

  • @robincuts488
    @robincuts488 10 หลายเดือนก่อน

    Family room Rate??

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  10 หลายเดือนก่อน

      വീഡിയോയിൽ പറയുന്ന റേറ്റ് തന്നെയാണ് റൂമിനും ബാച്ചിലർ റൂമിലും റേറ്റ് 😊😊😊

  • @deepaanilbabu
    @deepaanilbabu 5 หลายเดือนก่อน +4

    Wagamon പോകുന്നവര്ക്ക് പറ്റിയ സ്ഥലമല്ല ഇത് ഒളിവിൽ താമസിക്കുന്നവർക്ക് പറ്റും 🤣🤣വെള്ളം പോലും കിട്ടാത്ത പട്ടിക്കാട് 🤣🤣

  • @binujasubhash5038
    @binujasubhash5038 9 หลายเดือนก่อน +1

    Couple cottage for 24 hrs ethreya?

  • @KCTHOMAS-u7g
    @KCTHOMAS-u7g 9 หลายเดือนก่อน +1

    May മാസം പൂളിൽ വെള്ളം ഉണ്ടാകുമോ, 60 people ഫാമിലി,18 ഫാമിലി, സ്റ്റേ സ്പേസ് ഉണ്ടാകുമോ?
    ഒരു meeting conducte ചെയ്യാനുള്ള സൌകര്യം ഉണ്ടാകുമോ

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  9 หลายเดือนก่อน

      Meeting കണ്ടക്ട് ചെയ്യാനുള്ള സ്ഥലപരിമിതി അവിടെ ഉണ്ട്... ആർട്ടിഫിഷ്യൽ പൂൾ ആയതുകൊണ്ട് വെള്ളം കാണും പക്ഷേ നിങ്ങൾ പോവുകയാണെങ്കിൽ ഒന്നുകൂടി കൺഫോം ചെയ്യുക ഡിസ്ക്രിപ്ഷൻ കാണുന്ന കോൺടാക്ട് നമ്പറിൽ... കാര്യം ഇത്രയും പേരെ അക്കോമഡേറ്റ് ചെയ്യാനുള്ള ഫെസിലിറ്റി അവിടെ കുറവാണ്😍

    • @bosemamala
      @bosemamala 7 หลายเดือนก่อน

      Aryans keeth house farm staying idukki

  • @ananduvenu1798
    @ananduvenu1798 8 หลายเดือนก่อน

    Number undo

  • @mydhilisreega7424
    @mydhilisreega7424 9 หลายเดือนก่อน

    Resort name ??

  • @abhirammani5426
    @abhirammani5426 10 หลายเดือนก่อน

    Contact numbr undo

    • @VRiNtourbyDeepikaRam
      @VRiNtourbyDeepikaRam  10 หลายเดือนก่อน

      കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് 😊

    • @abhirammani5426
      @abhirammani5426 10 หลายเดือนก่อน

      Athil contact cheyyan pattunnilla