അപ്പച്ചൻ നിർമിച്ച സിനിമകളെല്ലാം ഹിറ്റായി.അതിപ്പോൾ സിബിഐ5ൽ എത്തി നിൽക്കുന്നു | Swargachithra Appachan

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 424

  • @Bonymarker
    @Bonymarker 3 หลายเดือนก่อน

    ഇങ്ങനെ മനുഷ്യയരെല്ലാം വളരെ സൗമ്യമായി സംസാരിച്ചാൽ എന്ത് നല്ല ലോകം ആയിരിക്കും...❤❤❤❤

  • @psb_m9403
    @psb_m9403 2 ปีที่แล้ว +212

    ഒരു നിർമ്മാതാവിനുപ്പരി സിനിമയെന്ന കലയെസ്നേഹിക്കുന്ന നല്ല മനുഷ്യൻ സ്വർഗ്ഗചിത്ര അപ്പച്ചൻ!!❤️👍

    • @rijinp4869
      @rijinp4869 2 ปีที่แล้ว

      കൊപ്പണ്.. അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ട് പൈസ മാത്രമാണ് നോക്കുന്നത് എന്ന്

    • @justinabraham7291
      @justinabraham7291 2 ปีที่แล้ว

      @@rijinp4869 പിന്നെ ഊമ്പാൻ ആണോ കോടികൾ മുടക്കുന്നത് 🙄

  • @mithunkv102
    @mithunkv102 2 ปีที่แล้ว +370

    ബൈജു ചേട്ടാ... ഇന്ദ്രേൻസ് ചേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ....

  • @akhilkumar8697
    @akhilkumar8697 2 ปีที่แล้ว +12

    ഇന്നും കണ്ടാൽ പേടി തോന്നുന്ന ഒരേ ഒരു സിനിമ മണിച്ചിത്രത്താഴ്😊 അപ്പച്ചൻ ചേട്ടൻ എത്ര സിംപിൾ ആണ് ♥️♥️♥️

  • @asifiqq
    @asifiqq 2 ปีที่แล้ว +205

    ഒരു നല്ല മനുഷ്യൻ ...അപ്പച്ചൻ ..നന്ദിയുണ്ട് .ബൈജു ചേട്ടാ .ഇതുപോലുള്ള വ്യക്തിത്വങ്ങളെ കൊണ്ടുവരുന്നതിന്....സൂപ്പർ

    • @aryayog123
      @aryayog123 2 ปีที่แล้ว

      Nice Video Entertainment Entertainment
      Entertainment
      #Aryayog #Mind #body #AcharyaGokulGArya
      #Transform

    • @nobythomas7358
      @nobythomas7358 2 ปีที่แล้ว

      @@aryayog123 9

    • @sonyjoseph485
      @sonyjoseph485 2 ปีที่แล้ว

      👍 👍

  • @shrpzhithr3531
    @shrpzhithr3531 2 ปีที่แล้ว +10

    അപ്പച്ചന്റെ മറ്റൊരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്. സിനിമയിലെ എല്ലാവരെയും വളരെ ബഹുമാനത്തോടെയാണ് അഭിസംബോധ ചെയ്യുക..
    എത്ര കോടികൾ മുടക്കിയാണ് ഒരു സിനിമ നിർമ്മിക്കുന്നത് എന്നിട്ടുപോലും എല്ലാവരെയും ബഹുമാനിക്കും.
    ഇത് ജന്മനാ കിട്ടിയതാണ്..
    ഒരിക്കലും പൈസയുടെ ഹുങ്ക് കാണിക്കില്ല. അതിന്റെ ഉദാഹരണമാണ് നമുക്ക് അത്ര വിലയുള്ള വണ്ടി വേണ്ട അത്ര റെന്റ് ഉള്ള റൂം വേണ്ട എന്നൊക്കെയുള്ള നിലപാട്..👍🏻👍🏻

    • @mallutuber005
      @mallutuber005 2 ปีที่แล้ว

      Athra Kodi kittanum arhanaya panakaran,nokkiko cbi5 100 Kodi adikumm 💥

  • @khaleelbabu3300
    @khaleelbabu3300 2 ปีที่แล้ว +38

    എന്റെ കൗമാര കാലത്ത് ഞ്ഞാൻ കണ്ട സൂപർ ഹിറ്റ് സിനിമകളുടെ ബ്രമ്മാണ്ട നിർമാതാവ് ...എല്ലാം തുറന്ന് പറയുന്ന അപ്പച്ചൻ സാറിനെ ഒരുപാട് ഇഷ്ടമാണ് 💯😍😍😍😍😍😍😍

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +93

    നിർമിച്ചതും വിതരണം ചെയ്തതും ആയ സിനിമകൾ എല്ലാം സൂപ്പർഹിറ്റ്‌ ആക്കിയ ചുരുക്കം ചില പ്രൊഡ്യൂസർമാരിൽ ഒരാൾ സ്വർഗ്ഗചിത്ര അപ്പച്ചൻ

    • @winit1186
      @winit1186 2 ปีที่แล้ว +1

      Vesham mathramanu orapavadam..... mattu cinemakale nokkumbo valya hit alla

    • @footballloverlover6922
      @footballloverlover6922 2 ปีที่แล้ว

      @@winit1186 വേഷത്തിന് എന്താണ് കുഴപ്പം?

    • @aneeshvnair4140
      @aneeshvnair4140 2 ปีที่แล้ว +3

      @@winit1186 വേഷം 100 days ഓടിയ സിനിമ ആണ്

    • @aflahaflu3282
      @aflahaflu3282 2 ปีที่แล้ว +2

      @@winit1186 nee eetha veesham was one of the best

    • @sreekumars2170
      @sreekumars2170 2 ปีที่แล้ว +1

      @@aneeshvnair4140 വേഷം 100 ഡേയ്‌സ് 😄😄😄

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +18

    മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത നിർമ്മാതാവ്...🙏🙏🙏
    കാത്തിരിക്കുന്നു CBI 5 നായി...🤗🤗🤗

  • @shyjujosephjoseph389
    @shyjujosephjoseph389 2 ปีที่แล้ว +51

    പ്രൊഡ്യൂസർ എന്നതിനേക്കാൾ ഉപരി ഒരു നല്ല എളിമയുള്ള മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അപ്പച്ചൻ ചേട്ടൻ

  • @ajayunnikrishnan8349
    @ajayunnikrishnan8349 2 ปีที่แล้ว +38

    സിനിമ ഫീൽഡിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സിംബിൾ ആയ മനുഷ്യൻ ആണ് അപ്പച്ചൻ 💗💗

  • @vinu2072
    @vinu2072 2 ปีที่แล้ว +18

    എത്രയോ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമാതാവ്...!!! ആൾ എത്ര സിംപിൾ...!!❤️

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +6

    എത്ര വലിയ മനുഷ്യൻ, വിനീത ഹൃദയൻ സത്യസന്ധമായി സിനിമയെ സ്നേഹിച്ചു എളിമയോടെ ജീവിക്കുന്നു. യാതൊരു തലകനവും കാണിക്കാതെ. വീണ്ടും ഹിറ്റ് സിനിമകൾ ചെയ്യാനുള്ള ആയുസ് ദൈവം നൽകട്ടെ.

  • @vishnug.r2854
    @vishnug.r2854 2 ปีที่แล้ว +37

    നിഷ്കളങ്കനായ മനുഷ്യൻ അപ്പച്ചൻ സ൪.

  • @myahoooooo2911
    @myahoooooo2911 2 ปีที่แล้ว +5

    ഒളിവുമറകളില്ലാത്ത പച്ചയായ മനുഷ്യൻ...ങളു പൊളിയാണു അപ്പച്ചാ...സല്യൂട്ട്‌

  • @mcsnambiar7862
    @mcsnambiar7862 2 ปีที่แล้ว +57

    സിനിമകളും കാറുകളും...എന്ന് പ്രതീക്ഷിച്ചു. സര്‍ഗചിത്ര അപ്പച്ചന്‍ ഒരു സംഭവം തന്നെ.

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 ปีที่แล้ว +1

    ഇത്രയും ഉന്നതിയിലുള്ള, ഒരു നിർമാതാവ് യാതൊരു വിധ ജാടയുമില്ലാത്ത നിർമാതാവ് അപ്പച്ചൻ സാർ അഭിനന്ദനങ്ങൾ.

  • @mohamedsajeer
    @mohamedsajeer 2 ปีที่แล้ว +5

    സ്വർഗ്ഗ ചിത്ര അപ്പച്ചൻ മലയാള സിനിമക്ക് അഭിവാജ്യഘടകം..... evergreen CBI

  • @teejay_1888
    @teejay_1888 2 ปีที่แล้ว +148

    He looks similar to "Oliver Twist" in Home movie....

  • @sumalsathian6725
    @sumalsathian6725 2 ปีที่แล้ว +2

    മമ്മൂട്ടി സ്വർഗ്ഗചിത്ര അപ്പച്ചൻ പിന്നെ സിനിമ. ഇതൊരു ചരിത്രം തന്നെയാണ്🙏❤️❤️🙏

  • @anzarriyaz1
    @anzarriyaz1 2 ปีที่แล้ว +1

    നല്ല രസമുണ്ട് interview കണ്ടിരിക്കാൻ. നല്ലൊരു പ്രൊഡ്യൂസർ, നല്ലോരു മനുഷ്യൻ.
    എല്ലാ ഭാവുകങ്ങളും 👏

  • @jacobgeorge1279
    @jacobgeorge1279 2 ปีที่แล้ว +19

    Met Appachen Sir at Ashokapuram church 2 months back. After mass I went and talked to him. What a nice guy. No Jada at all.

  • @alonecreations6742
    @alonecreations6742 2 ปีที่แล้ว +32

    പുള്ളിനെ കാണുമ്പോ.. ഇന്ദ്രൻസേട്ടനെ ഓർമ വരുന്നു.. രണ്ടാളും എന്ത് സിമ്പിള

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 2 ปีที่แล้ว

    ബൈജു സാറിന്റെ ഒരു ഇന്റർവ്യൂ എപ്പിസോഡ് ആദ്യമായിട്ടാണ് കാണുന്നത്,
    കൊള്ളാം അതിമനോഹരം ഏതുതരത്തിലുള്ള പ്രേക്ഷകരായ ജനങ്ങൾക്കും ഉൾക്കൊള്ളുവാൻ ഒതുങ്ങും വിധം സൗമ്യമായി ചിത്രീകരിച്ചു നന്ദിയുണ്ട് സാർ. 🤝 അപ്പച്ചൻ എന്ന വലിയ മനുഷ്യന്റെ ആ ചെറിയ ഹൃദയവും മനസ്സിലാക്കാൻ സാധിച്ചു !

  • @Bijakrishna
    @Bijakrishna 2 ปีที่แล้ว +45

    ബൈജു അണ്ണാ, നിങ്ങളുടെ കഴിവുകൾ മുഴുവൻ എടുത്തു എങ്ങനെ എങ്കിലും മമ്മൂക്ക ആയിട്ടൊരു interview വയ്ക്ക്.. Please 🙏🙏🙏

  • @bimalroykayamkulam5867
    @bimalroykayamkulam5867 2 ปีที่แล้ว +4

    മനോഹരമായിരുന്നു, അപ്പച്ചൻ എന്നമനുഷ്യനെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. ബൈജുനെ സമ്മതിക്കണം 👌🙏🙏

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 ปีที่แล้ว +4

    അപ്പച്ചന്റെ പ്രതേകതസിനിമലോകത്തു സിനിമ എന്ന കലയെ മാത്രം ഇഷ്ടപെടുന്ന ഒരു നിർമാതാവ് എന്ന നിലക്കാണ്. പ്രേക്ഷകർ ഇഷ്ടപെടുന്ന നല്ല സിനിമ നിർമ്മിക്കുവാൻ കൂടെ നിന്നു പ്രായത്നിക്കുന്ന ഒരു മികച്ച പ്രൊഡ്യൂസർ 🌹🌹🌹

  • @menachery23
    @menachery23 2 ปีที่แล้ว +39

    Love him swargachithra appachan,legendary producer.

  • @nestle9721
    @nestle9721 2 ปีที่แล้ว +8

    അപ്പച്ചനിലൂടെ മമ്മുക്കയിൽ എത്തും BN നായർ 🥰

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +10

    സ്വർഗ്ഗ ചിത്ര അപ്പച്ചൻ ♥️♥️♥️കാണുമ്പോൾ തന്നെ രോമാഞ്ചം

  • @jayafarkkjayafarkk4143
    @jayafarkkjayafarkk4143 2 ปีที่แล้ว +2

    വണ്ടിയും,സിനിമയും രണ്ടും എന്റെ ഇഷ്ട്ടവിഷയം ആണ്, ഈ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് അധികായകന്മാർ 👍👍👍🌹

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +74

    സ്വർഗ ചിത്ര അപ്പച്ചൻ 😍
    ഇദ്ദേഹത്തിന്റെ സിനിമകൾ ഒക്കെ മിക്കതും സൂപ്പർ ഹിറ്റ്‌ ആയിരുന്നു 👌👌👌

    • @ratheeshbilal
      @ratheeshbilal 2 ปีที่แล้ว +1

      Vijay movie ഇടുത്തു... പണി കിട്ടി

    • @we4videos366
      @we4videos366 2 ปีที่แล้ว +3

      @@ratheeshbilal mudakkiya cash pulliku kitti..

    • @paulsonkottayam7980
      @paulsonkottayam7980 2 ปีที่แล้ว

      @@ratheeshbilal ethu cinema ayirunu

    • @sadiqali9119
      @sadiqali9119 2 ปีที่แล้ว

      @@paulsonkottayam7980 azhakiya Tamil makan

  • @athuldominic
    @athuldominic 2 ปีที่แล้ว +13

    ഭയങ്കര എളിമ ഉള്ള ആളാണ് അപ്പച്ചൻ 🥰🥰

  • @jaleelmfd
    @jaleelmfd 2 ปีที่แล้ว +4

    ഇത്രയും മനോഹരമായി ഇൻ്റർവ്യൂ നടത്താൻ നിങ്ങൾക്കേ കഴിയൂ.

  • @AnoopKrishnanRS
    @AnoopKrishnanRS 2 ปีที่แล้ว +5

    CbI5 അത്യുഗ്രൻ വിജയം തന്നെ ആകും.. അപ്പച്ചൻ സാറിൻ്റെ മുഖത്ത് നിന്ന് അത് വായിക്കാം

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 2 ปีที่แล้ว +8

    ചിട്ടയായ ജീവിത ശൈലി .. അത് സ്വന്തത്തോടുള്ള ഒരു യുദ്ധമായ് തുടങ്ങി... അത് സ്വന്തത്തോട്
    കരുതലായ് മാറി.! നമ്മള്‍ നമ്മളോട് തന്നെ ചെയ്യുന്ന ഏറ്റവും നല്ല കാര്യമായ് അത് മാറുന്നൂ..
    അതിന് ഇന്നിന്റെ ഉദാഹരണങ്ങളാണ്..
    മമ്മൂട്ടിയും
    ജഗദീഷും
    അപ്പച്ചന്‍ സറുമൊക്കെ

  • @gentlemanjack9729
    @gentlemanjack9729 2 ปีที่แล้ว +8

    പടത്തിന്റെ പേരിന്റെ കൂടെ പഴയ പേപ്പർ കട്ടിംഗ്സ് കാണിച്ചത് പൊളിച്ചു💞

  • @arunkaladi
    @arunkaladi 2 ปีที่แล้ว +1

    Thanks!

  • @joker..7495
    @joker..7495 2 ปีที่แล้ว +2

    അപ്പച്ചൻ സർ 👌
    അഴകിയ തമിഴ് മകന്റെ നിർമ്മാതാവായതിനെ പറ്റി ഒരു ഇന്റർവ്യൂ 👌👌.

  • @YuvaInspireVlogs
    @YuvaInspireVlogs 2 ปีที่แล้ว +20

    അപ്പച്ചന്റെ എല്ലാ ഇന്റർവ്യൂ കളും സൂപ്പർ 👌

  • @raees316
    @raees316 2 ปีที่แล้ว +27

    This is the Real Interview......"Quality"

  • @bindhujacob4325
    @bindhujacob4325 2 ปีที่แล้ว

    വളരെ നല്ല മനുഷ്യൻ ആണ് അപ്പച്ചൻ ചേട്ടൻ. എല്ലാ ആശംസകളും

  • @Josoottan4767
    @Josoottan4767 2 ปีที่แล้ว +2

    വളരെ നല്ല ഒരു മനുഷ്യന് അപ്പച്ച ൯ sir 😍😍🥰🥰

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +1

    ഇദ്ദേഹത്തിൻ്റെ കഥ പറച്ചിൽ കേൾക്കാൻ നല്ല രസം ആണ്.

  • @righteousman143
    @righteousman143 2 ปีที่แล้ว

    ഇദ്ദേഹം എത്ര സിമ്പിൾ ആയ മനുഷ്യനാണ്. ഇദ്ദേഹത്തെ എല്ലാവരും കണ്ട് പഠിക്കട്ടെ.

  • @jithin3624
    @jithin3624 2 ปีที่แล้ว +39

    വെജിറ്റേറിയൻ ആയ ഒരു അച്ചായൻ അത് കൊള്ളാം 😄😄

    • @athuldominic
      @athuldominic 2 ปีที่แล้ว +13

      സിനിമയിൽ കാണിക്കുന്നത് അല്ല real Christians.. എനിക്ക് അറിയാവുന്ന ഒരുപാട് പേര് vegans ആണ്... ഞാനും എന്റെ മിക്ക സുഹൃത്തുക്കളും മദ്യപിക്കാറില്ല... പക്ഷെ സിനിമയിൽ കാണിക്കുന്നത് ഒക്കെ നേരെ opposite ആണ്

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 ปีที่แล้ว +3

      പോരാത്തതിന് കള്ളും കുടിക്കില്ല 😄

    • @varghesegeorgec3723
      @varghesegeorgec3723 2 ปีที่แล้ว +5

      ഞാൻ മദ്യപിക്കാത്ത ഒരാളാണ് ... അങ്ങനെ അനേകം ക്രിസ്ത്യാനികൾ ഉണ്ട് ... എന്നാൽ മലയാള സിനിമയിൽ അങ്ങനെ ഒരു കഥാപാത്രത്തെ കാണിക്കില്ല എന്ന വാശി ഉള്ളപോലെ ആണ് കാണാറുള്ളത് ...

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 ปีที่แล้ว +2

      ഇവരിതെന്തോന്ന്.. കഥാപാത്രം അതാണെങ്കിൽ പിന്നെ അങ്ങന്നല്ലേ കാണിക്കാൻ പറ്റൂ.. പുതിയ കഥയും കഥാപാത്രങ്ങളും വരട്ടെ

    • @rajanviswanathan1085
      @rajanviswanathan1085 2 ปีที่แล้ว +3

      അപ്പച്ചന്റെ അടുത്ത സിനിമയുടെ പേര് വെജിറ്ററിയനായ ഒരു അച്ചായൻ 😄😄😄

  • @ansariyoosuf8798
    @ansariyoosuf8798 2 ปีที่แล้ว +4

    സത്യസന്ധമായി സംസാരിക്കുന്ന മനുഷ്യൻ. ഉള്ള കാര്യങ്ങൾ ഒരു പൊടിപ്പും പൊങ്ങലും ഇല്ലാതെ കൃത്യമായി സംസാരിക്കുന്നു.

  • @vmchanel9153
    @vmchanel9153 2 ปีที่แล้ว

    ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +13

    മണിച്ചിത്രതാഴ്, ഗോഡ് ഫാദർ, മണിവത്തൂരിലെ ആയിരം ശിവരാത്രി ❤️❤️❤️❤️

  • @Cargun9
    @Cargun9 2 ปีที่แล้ว +31

    Swargachitra appachan is a legend.. I love to hear his Stories...

  • @martin2kp138
    @martin2kp138 2 ปีที่แล้ว +6

    Perfect interview. Baiju N Nair is the best interviewer in Malayalam currently.

  • @bonysmedia2126
    @bonysmedia2126 2 ปีที่แล้ว

    See, ഇദ്ദേഹം ഏതെങ്കിലും രീതിയിൽ കൈവെച്ച സിനിമകൾ എല്ലാം സൂപ്പർഹിറ്റ് ആണ്. അതായത് ഒരു സിനിമ പിറക്കുന്നതിനു മുൻപ്, ആ കഥ കേൾക്കുമ്പോൾതന്നെ അത് വിജയിക്കും എന്ന് മനസിലാക്കി. ശരിക്കും ഇദ്ദേഹം ആണ് a real film maker.... A Big Salute Sir 👍👍👍

  • @Mrsolo-ve6ni
    @Mrsolo-ve6ni 2 ปีที่แล้ว +11

    One of the most successfull producer in malayalam film industry..Swargachitra Appachan

  • @fketech9751
    @fketech9751 2 ปีที่แล้ว

    എല്ലാവരെയും respect ചെയ്യുന്ന അംഗീകരിക്കുന്ന സ്വഭാവം... എങ്ങനെ കഴിയുന്നു...

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 ปีที่แล้ว +17

    Eagerly awaiting part 2 with a legend Swargachitra Appachan. Manichithratazhu is my favourite, regret not seen that on the big screen.

  • @manojnelli
    @manojnelli 2 ปีที่แล้ว +3

    സർഗ്ഗചിത്ര അപ്പച്ചൻ എന്ന വലിയ മനുഷ്യനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നിപോയ അഭിമുഖം.

  • @ahammedfaaiz3761
    @ahammedfaaiz3761 2 ปีที่แล้ว

    ഇദ്ദേഹത്തിന്റെ മറ്റൊരു ഇന്റർവ്യു ഇപ്പ കണ്ട് കഴിഞ്ഞതേയുള്ളു ❤❤❤

  • @vipinns6273
    @vipinns6273 2 ปีที่แล้ว +10

    സ്വർഗ്ഗചിത്ര അപ്പച്ചൻ 😍👌👍🙏

  • @rahmanstu
    @rahmanstu 2 ปีที่แล้ว +17

    ദൈവത്തിന്റെ സ്വന്തം നിർമ്മാതാവ്...

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว

    അപ്പച്ചൻ സാർ പൊളിയാണ്

  • @dizanm7851
    @dizanm7851 2 ปีที่แล้ว +1

    അപ്പച്ചൻ സർ പുലിയാണ് പതിഞ്ഞ സംസാരം 🙏🙏🙏🙏

  • @sunnyjoseph615
    @sunnyjoseph615 2 ปีที่แล้ว

    അപ്പച്ചൻ സാറിന്റെ interview സൂപ്പർ ആയിട്ടുണ്ട്....

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว +2

    🙏🏼🙏🏼🙏🏼❤❤❤ biju and appachan , kanamarayathe mammootty....vijaya assmsskal.

  • @jijesh4
    @jijesh4 ปีที่แล้ว

    ചേട്ടന്റ പടം എല്ലാം ഹിറ്റ് തന്നെ👍👍👍

  • @l-s5g
    @l-s5g 2 ปีที่แล้ว

    ഇത്രയും ഹിറ്റ്‌ സിനിമകൾ നിർമിച്ച ആൾ എന്ത് വിനീതൻ ആയിട്ടാണ് സംസാരിക്കുന്നത്.

  • @ambadykishore8944
    @ambadykishore8944 2 ปีที่แล้ว +11

    ഒരു sec പോലും skip അടിച്ചില്ല....

  • @NEXTVALIDHANI
    @NEXTVALIDHANI 2 ปีที่แล้ว +1

    ഏത് സിനിമ എടുത്താലും നിർമ്മാതാവ് അപ്പച്ചൻ

  • @anoopvenuanuctla5160
    @anoopvenuanuctla5160 2 ปีที่แล้ว +1

    നല്ല മനുഷ്യൻ 🙏🌹 അപ്പച്ചൻ സാർ

  • @prajeeshbabu6671
    @prajeeshbabu6671 2 ปีที่แล้ว +1

    Great. ദൈവാനുഗ്രഹം വളരെയുള്ള producer

  • @jithujiju321
    @jithujiju321 2 ปีที่แล้ว +4

    മലയാള സിനിമയിലെ മെഗാഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍..

  • @jamshidjak7672
    @jamshidjak7672 2 ปีที่แล้ว +26

    അണിയറക്കാർ 101% കോൺഫിഡൻസ് ആണല്ലോ......
    പടവും അതിന് ഒത്തു ഉയരട്ടെ...

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    നല്ല ഒരു ഇന്റർവ്യൂ 👌

  • @mysignature4575
    @mysignature4575 2 ปีที่แล้ว +4

    എത്ര സിമ്പിൾ ആയ മനുഷ്യൻ

  • @dr.sanyomoosa7172
    @dr.sanyomoosa7172 2 ปีที่แล้ว +3

    Very good conversation. A simple man . Readily liked the interview.

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 ปีที่แล้ว +2

    Very down to earth man appachan chettan

  • @Thekkinimedia
    @Thekkinimedia 2 ปีที่แล้ว +22

    Waiting for the Thriller
    "Cbi 5 - The Brain "

  • @praveenbabu149
    @praveenbabu149 2 ปีที่แล้ว +6

    A well successful Producer and Distributor... Thudakkam Mosham but pinneed nammal veendu veendum kanukaum orkkukaum cheyyunna ethra ethra cinemakal...Thank u Appachan Sir..

  • @shibilrehman
    @shibilrehman 2 ปีที่แล้ว +6

    സ്വർഗ്ഗചിത്ര അപ്പച്ചൻ ♥️♥️♥️

  • @s.k8830
    @s.k8830 2 ปีที่แล้ว +1

    അപ്പച്ചൻ ചേട്ടന്റെ നിഷ്കളങ്കതയും സംസാരവും സൈഡിലെ ലുക്കും കണ്ടിട്ട് ഇന്ദ്രൻസ് ചേട്ടനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ.. 😍

  • @shami4294
    @shami4294 2 ปีที่แล้ว +4

    Appachan Sir is A Great Person.

  • @darknight5182
    @darknight5182 2 ปีที่แล้ว +4

    നല്ല മനുഷ്യൻ അപ്പച്ചൻ 😊

  • @bonysmedia2126
    @bonysmedia2126 2 ปีที่แล้ว

    ഇദ്ദേഹത്തെ ഒരിക്കൽ നേരിൽ കാണാൻ ആഹ്രഹിക്കുന്നു, ഒരു 15 മിനുട്ട്

  • @coolbuddy5046
    @coolbuddy5046 2 ปีที่แล้ว +2

    സിമ്പിൾ മനുഷ്യൻ 😍

  • @Anugeorge007
    @Anugeorge007 2 ปีที่แล้ว +9

    An real Interview must be a open book of an interviewee and this is an example of that. Its become more sweet when It dispense wisdom,Simplicity and knowledge of the interviewee to the youth. 🥰

  • @kidzaniaa
    @kidzaniaa 2 ปีที่แล้ว

    Appachan is wonderfull ..... Awsome talk...

  • @midhunkr0565
    @midhunkr0565 ปีที่แล้ว

    Appachan 👌💞

  • @alter-ego-
    @alter-ego- 2 ปีที่แล้ว +1

    എത്ര സിംപിൾ ആയ മനുഷ്യൻ!

  • @muhammedshibili8002
    @muhammedshibili8002 2 ปีที่แล้ว +7

    പൊളി ബൈജു ചേട്ടാ 🔥🔥🔥❤️💞

  • @clintjoseph4653
    @clintjoseph4653 2 ปีที่แล้ว +1

    My proud of school days.. Apachan pappan❤️

  • @Sreenath892
    @Sreenath892 2 ปีที่แล้ว +1

    സ്വർഗചിത്ര അപ്പച്ചൻ ❤️❤️❤️❤️❤️

  • @naturevlogs7706
    @naturevlogs7706 2 ปีที่แล้ว +1

    Down to earth personality Appachan Sir great!!!

  • @Altered.13
    @Altered.13 2 ปีที่แล้ว +12

    Mammookka's and DQ's involvement in CBI 5 Title ❤️👍

  • @drchunkath
    @drchunkath 2 ปีที่แล้ว +6

    An excellent interview! Brother Appachan: a great personality in the field of south Indian cinema.A model in all aspects - simplicity, professional commitment, wisdom, love and concern for all the team members! Hats off!

  • @shone1571
    @shone1571 2 ปีที่แล้ว +3

    മണിച്ചിത്രത്താഴ്❤️

  • @vishnu3753
    @vishnu3753 2 ปีที่แล้ว +4

    Mammookka👑🌞

  • @shyworne6996
    @shyworne6996 2 ปีที่แล้ว

    Appachan adipoli manushyana, adhehathinte samsaram thanne adipoliya

  • @Megastaraddict
    @Megastaraddict 2 ปีที่แล้ว +4

    ബൈജു ചേട്ടന്റെ എല്ലാ വീഡിയോയുടെയും സ്ഥിരം പ്രേക്ഷകൻ 🙋‍♂️🙋‍♂️❤️❤️

  • @rithinjohn9370
    @rithinjohn9370 2 ปีที่แล้ว +9

    ആലപ്പുഴെലെ ബ്രദേർസ് ഹോട്ടലിലെ ചിരട്ടപുട്ടും താറാവ് റോസ്റ്റും 🤤🤤🤤🤤🤤🤤🤤🤤

  • @menachery23
    @menachery23 2 ปีที่แล้ว +35

    Have seen his talks on internet,great personality.Appear more and talk more on movies and life,also pls write a book.

  • @ArunKumar-zc3ju
    @ArunKumar-zc3ju 2 ปีที่แล้ว +6

    Angane naale 5 manikku teaser! 🔥
    Iyyer! 💓