ആവറേജിൽ ഒതുങ്ങണ്ട ഒരുപാട് ചിത്രങ്ങളെ സ്വർഗ്ഗചിത്ര മാർക്കറ്റിംഗ് കൊണ്ട് മാത്രം സൂപ്പർ ഹിറ്റ് ആക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സിനിമാക്കാർക്ക് ഇല്ലാത്ത dedication👍.
ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍
1986 തിരുവോണത്തിനു മമ്മൂട്ടി യുടെ 5സിനിമ യാണ് 1.ന്യായവിധി 2.നന്ദി വീണ്ടും വരുക 3.ആവനാഴി 4.പൂവിന് പൂന്തെന്നൽ 5.സായംസന്ധ്യ പിന്നെ മോഹൻലാലിന്റെ രണ്ടു സിനിമ 1നമുക്ക് പാർക്കാൻ മുന്തിരി ത്തോപ്പുകൾ 2സുഖമോ ദേവി
മമ്മൂകയെ ആദ്യമായി കാണുന്നത് ഈ പടത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ചു... ബാബു ആന്റണി യെയും.. ക്ലാസ്സ് കട്ട് ചയ്തു പോയി കണ്ടത്..❣️❣️.. എന്റെ വീടിനു അടുത്ത് ആണ് പാച്ചിക്കയുടെ വീട്... ദാറുസലാം...🙏🙏❣️❣️❣️💞.. ഓർമ്മകൾകു എന്തു സുഗന്ധം 💚💚💚
പൂന്തെന്നൽ അപ്പച്ചൻ സ്വർഗ്ഗചിത്ര അപ്പച്ചൻ ആയി(ഇന്നത്തെ antony പെരുമ്പാവൂനെ പോലെ ആയിരുന്നു അന്ന് അപ്പച്ചൻ )ജൂബിലി ജോയ് കഴിഞ്ഞൽ പിന്നീട് അപ്പച്ചൻ നിർമ്മാതാവ് ആണ് ഒരു കാലത്തെ hit പ്രൊഡ്യൂസർ. CBI പുതിയ ഭാഗം കാണാൻ കാത്തിരിക്കുന്നു
സിനിമയുടെ ക്ലൈമാക്സ് കൊണ്ടും മമ്മൂക്കയുടെ തന്നെ അഞ്ചു പടങ്ങളുമായുള്ള ക്ലാഷ് കൊണ്ടും പൂവിനു പുതിയ പൂന്തെന്നൽ പരാജയപ്പെട്ടെങ്കിലും അപ്പച്ചൻ ചേട്ടന് ആദ്യ വിജയം നേടിക്കൊടുത്തതും മമ്മൂക്ക-ഫാസിൽ സർ ടീമിന്റെ തന്നെ അടുത്ത സിനിമ ആയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആണ്. Two favorite movies❤❤
ഇദ്ദേഹം ഒരു കര്‍ഷകനായിരുന്നു. മലബാറുകാരനും. മണ്ണിനോട് ഒട്ടിയവന്‍ ആ വിനയം ആ ആര്‍ജ്ജവവും,ആത്മവിശ്വാസവും. ആ നന്മ വാക്കുകളിലും അതു തന്നെയാണ് തെന്നിന്ത്യ മുഴുവന്‍ ഇദ്ദേഹത്തെ പ്രശസ്തനാക്കിയതും.
അപ്പച്ചന്റെ ഏറ്റവും വലിയ വിജയങ്ങൾ ഇക്കയുടെ കൂടെ അപ്പൂസ് അതിനേ വെല്ലുന്ന ഒരു പടവും ഞാൻ ചെയ്തിട്ടില്ല ഏറ്റവും കൂടുതൽ ലാഭം കിട്ടീയ പടം അപ്പൂസ് പിന്നെ കാബൂളിവാല പിന്നെ മണ്ചിത്രതയ് cbi 5 കട്ട വെയ്റ്റിങ്
@@vishnudas4130 3 Cr Profito🤦♂️, പൊന്നു കുഞ്ഞേ മണിച്ചിത്രം 1.5 -2 കോടിയോളം ബഡ്ജറ്റ് വന്ന ചിത്രം ആണ്,അതിന്റെ ബഡ്ജറ്റ് കവർ ചെയ്തു 3 കോടി profit വരണം എങ്കിൽ 4.5-5 കോടി ഷെയർ വരണംഎന്ന് വെച്ചാൽ 14 കോടി ഗ്രോസ്സ് 😂😂,93ഇൽ 14 കോടി ഗ്രോസോ 😱
@@asimsaif1257cr ബോക്സോഫീസ് കളക്ഷൻ നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. അതിൻ്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂഷനും സ്വർഗ്ഗചിത്ര ആയിരുന്നു. അപ്പൊൾ തന്നെ ഷയർ 4.6cr വരും. ഇതിൽനിന്ന് ബഡ്ജറ്റ് കുറച്ച് നോക്കിയാൽ 3കോടി തന്നെ പ്രോഫിറ്റ് വരും. എത്ര ഭാഷകളിൽ പിന്നീട് റീമേക്ക് റൈറ്റ്സ് വിറ്റിരിക്കുന്നു. എല്ലാംകൊണ്ടും പ്രൊഡ്യൂസർക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുത്ത സിനിമയാണ് മണിച്ചിത്രത്താഴ്.
ഫിലിം വിജയിക്കാൻ നല്ല കഥ വേണം അത്യാവശ്യം അടിപിടിയും ഉണ്ടങ്കിൽ സിനിമ വിജയിക്കും. ഞാൻ കണ്ട സംവിധായകൻ പ്രിയദർശൻ ആണ്. എല്ലാം സിനിമകളും വിജയിച്ചിരിക്കും. മോഹൻലാൽ ആണ് സൂപ്പർ നടൻ
🔴 i saw all his interviews he is down to earth and im an aspring actor not for any chance but i wanted to meet him to wish and congratulate his efforts. a truly hard work dedication person🔴
പുവിന് പുതിയൊരു പൂന്തെന്നൽ , മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, രാംജിറാവു സ്പീക്കിംഗ്, ഇൻഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ് , അനിയത്തിപ്രാവ്, സേതുരാമയ്യർ , നേരറിയാൻ സി.ബി.ഐ, വേഷം
മോഹൻലാലും സ്വർഗ്ഗചിത്ര അപ്പച്ചനും ഒന്നിച്ചപ്പോൾ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. മണിച്ചിത്രത്താഴ്, ആറാംതമ്പുരാൻ, നരസിംഹം, ചന്ദ്രലേഖ (4 Industry hits). രാവണപ്രഭു, അയാൾ കഥയെഴുതുകയാണ് , വിയറ്റ്നാം കോളനി, ഉസ്താദ് (4 Super hits). ഇതിനോടൊന്നും കിടപിടിക്കുന്ന മമ്മൂട്ടി സിനിമകൾ സ്വർഗ്ഗചിത്ര ചെയ്തിട്ടില്ല. എന്ന് അപ്പച്ചൻ മോഹൻലാൽ ഗ്രൂപ്പിൽ നിന്നും പിൻവാങ്ങിയോ, അന്ന് മുതൽ അപ്പച്ചന്റെ കഷ്ടകാലവും തുടങ്ങി.
@@shanoon7_105 വിതരണത്തിനെടുത്ത സിനിമകളും കൂടിയാണ് പറഞ്ഞത്. അയാൾ കഥയെഴുതുകയാണ് - വിന്ധ്യൻ, നരസിംഹം, രാവണപ്രഭു - ആന്റണി, ചന്ദ്രലേഖ - ഫാസിൽ, ഉസ്താദ് - രഞ്ജിത്ത് , ആറാം തമ്പുരാൻ - മേനക തുടങ്ങിവരാണ് നിർമ്മിച്ചത്. പക്ഷെ സ്വർഗ്ഗചിത്ര വിതരണം ചെയ്താൽ മോഹൻലാൽ സിനിമകൾ പോലും IH/ all time block-busters ആയിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
@@mahi_talk മമ്മുണ്ണിയെ പോലെ ഒരു ഫ്രസ്ട്രേറ്റഡ് വാണം മലയാളസിനിമയിൽ ഒണ്ടായിട്ടില്ല..... മോഹൻലാൽ ദൃശ്യം ഇറക്കിയാൽ അയാൾക്ക് പുതിയ നിയമം ഒലത്തി ഊമ്പണം, ലാലേട്ടൻ വില്ലന്റെ നെഞ്ചത് കാലു വെച്ചാൽ മമ്മുണ്ണിക്ക് കയറുകെട്ടി വലിച്ചു തോളിൽ വെക്കണം 😂😂😂😂ആണുങ്ങൾ ആവുമ്പോ 100കോടിയും,200കോടിയും ഒക്കെ വേടിക്കും, ആമസോൺ പ്രൈമിൽ 40കോടിക്ക് പടങ്ങൾ വിൽക്കും... ഓൺലൈൻ റിലീസ് കഴിഞ്ഞാലും അയാളുടെ പടം എടുക്കാൻ തിയേറ്റർ ഓണർസ് ക്യു നിൽക്കും...ഇതിനൊന്നും കഴിവും ത്രാണിയും ഇല്ലാത്ത ഞൊണ്ടിയും അവന്റെ ഫേസ്ബുക്കിലെ നാലും മൂന്നും 7 പാരലൽ വേൾഡ് ഫാൻസും ഇങ്ങനെ ഇരുന്ന് മൂഞ്ചും 😈😈😈😈😈😈
@@exhitman6485 ഡാ പോടാ മൈരേ മമ്മൂട്ടിക്കു അങ്ങനൊരു മൈരും ഇല്ല . ലാൽ സ്വന്തമായി എടുക്കുന്ന പടങ്ങൾ മാത്രമേ 50 പൂറും 200 പൂറും അദിക്കുന്നുല്ലു . എന്താ കാരണം !!
mammootiyude eettavum mosham time aayirunnu athu 1986 mikka padangalum flop aavanazhi maathram aayirunnu hit next year 1987 he came back with new delhi
1986 last മുതൽ ആണ് cheriya oru ഇത് വന്നത് athinu കാരണവും ഉണ്ട് അന്നത്തെ movies ഒക്കെ എതാണ്ട് same pattern aarnnu mammookka ചെയ്തിരുന്നത്.. ആ year top grosser & ih അടക്കം ഉണ്ട്
@@Bilalrafi07 Yes that era aanallo mammooty kutti petti ennu ariyapettathu .what i meant was % of hits comparing to 85 , 86 il thazhekku poi but it doesnt means he only had flops in 86 anyway pinnedu thirinju nokkendi vannillallo
@@mylove242globally ys cheriya oru down സംഭവിച്ചു മുന്‍ വർഷത്തെ വെച്ച് compare cheyyumbo അത് ചില.... മക്കള്‍ പുള്ളിയെ thaazthi കെട്ടാന്‍ നോക്കി but nadannilla
ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങൾ ആയ ആവനാഴിയും വാർത്തയും മമ്മൂട്ടിയുടേത് തന്നെയായിരുന്നു. പിന്നെ 35 സിനിമകൾ വർഷം തോറും ചെയ്യുന്ന സമയത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് പരാജയപ്പെട്ടവയുടെ എണ്ണം കുറച്ചധികം ഉണ്ടായിരുന്നു എന്നു മാത്രം. ഓണം സീസണിൽ തന്നെ അദ്ദേഹത്തിന്റെ അഞ്ചു സിനിമകൾ ഇറങ്ങി എന്നു പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ.
മമ്മൂക്ക എന്ന നാമം എപ്പോഴും എല്ലാ മീഡിയയും ഉപയോഗപ്പെടുത്തുന്നത് Negative status കൂട്ടാൻ വേണ്ടിയാണ്. മമ്മൂക്കയുടെ പേരിനു ഒരു negative status കിട്ടിയാൽ പിന്നെ അത് കഴിഞ്ഞേ മോഹൻലാലിൻറെ positive statusnu വകുപ്പുള്ളു എന്ന് ഇവിടുത്തെ mediasnu അറിയാം. എങ്ങനെ എങ്കിലും ഒരാളുടെ പേര് ചീത്തയാക്കണം എന്നു ഉദ്ദേശിച്ചു തന്നെ... മമ്മൂക്കയുടെ പേര് ചീത്തിയാക്കാൻ മീഡിയ കിടന്നു ആഞ്ഞു പരിശ്രമിക്കുന്നുണ്ട്.. എങ്ങനെ ഒക്കെ എന്തൊക്കെ ചെയ്താലും അതൊന്നും വിലപ്പോവില്ല... മമ്മൂട്ടി എന്ന സ്തംബത്തിന് മുന്നിൽ സ്തംഭിച്ചു നിന്നിട്ടെ ഉള്ളു എല്ലാവരും... ഈ പറയുന്ന മോഹൻലാൽ പോലും... മോഹൻലാൽ fans പോലും.... അത്രക്കുണ്ട് മമ്മൂട്ടി എന്ന പേരിന്റെ value... ശ്രമിക്കു മക്കളെ...
അതൊക്കെ ആരും കേട്ടിട്ടില്ലാത്ത കുറേ സ്വയം പൊങ്ങികളെ വെച്ചേ സാധിക്കുകയുള്ളൂ. സ്വർഗ്ഗചിത്ര അപ്പച്ചൻ സാറിനെയും ഗൃഹലക്ഷ്മിയുടെ പിവി ഗംഗാധരൻ സാറിനെയും മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയെപോലെയും ഒക്കെ സമൂഹത്തിൽ നിലയും വിലയും ഉള്ളവർ വന്നപ്പോൾ മമ്മൂക്കയെ കുറിച്ച് പറയുന്നത് കണ്ടോ എത്ര നന്നായിട്ടാണെന്ന്!! ❤
അപ്പച്ചന്റെ ആദ്യകാലത്തു മമ്മൂട്ടിയെ വച്ചെടുത്ത പൂവിനു പുതിയ പൂന്തെന്നൽ ഫ്ലോപ്പ് ആയി ശേഷം വന്ന മണിവത്തൂർ ആയിരം ശിവരാത്രി നല്ല സിനിമ ആയിട്ടും വലിയൊരു വിജയമാക്കാനോ വലിയ സാമ്പത്തിക വിജയം നേടാനോ കഴിഞ്ഞില്ല . എങ്കിലും ചെറിയൊരു ലാഭം അദ്ദേഹത്തിന് തിരിച്ചു കിട്ടി . അപ്പച്ചനെ സാമ്പത്തികമായി രക്ഷപെടുത്തിയത് മോഹൻലാൽ സിനിമകളും സിദ്ദിഖ് ലാൽ സിനിമകളും ഫാസിലിന്റെ അപ്പൂസ് മണിച്ചിത്രത്താഴ് അനിയത്തിപ്രാവ് എന്നീ സിനിമകളും ആയിരുന്നു . അവസാന കാലത്തും മോഹൻലാൽ ആശിർ വാദിന്റെ സിനിമകൾ വിതരണത്തിനെടുത്തു അപ്പച്ചൻ പൈസ ഉണ്ടാക്കി . . ആശിർവാദ് സിനിമകൾ നൽകാതെയും മോഹൻലാലിൻറെ ഡേറ്റുകൾ കിട്ടാതെ വന്ന അപ്പച്ചൻ മമ്മൂട്ടി സിനിമകൾ വീണ്ടും കൂടുതലായി ചെയുകയും മലയാളത്തിൽ ചെയ്താ സിബിഐ 4 ഉം ഒപ്പം തമിഴിൽ ചെയ്ത വിജയ് സിനിമയും പ്രതീക്ഷിച്ച വിജയം ആകാതെ പോകുകയും ചെയ്തപ്പോൾ ഫീൽഡ് ഔട്ട് ആയി മാറുകയും ചെയ്തു . അപ്പച്ചന്റെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് ഇട്ടു പണം വാരിയ വമ്പൻ ഹിറ്റുകൾ മണിച്ചിത്രതാഴ് ഗോഡ്ഫാദർ വിയറ്റ്‌നാംകോളനി നരസിംഹം ആറാം തമ്പുരാൻ ചന്ദ്രലേഖ അനിയത്തിപ്രാവ് രാവണപ്രഭു റാംജിറാവു സ്പീക്കിങ് അപ്പൂസ് 🔥
Ith allallodo ayaal parayunath...ini nee ano original appachan😂.... Mohanlal rakshapeduthiyenkil dairyamundekil oru date ingerkk kodukkan A10 nodu para😝......appachan aduth cheyyan povunath CBI 5 aan
@@KING-ri2vs ഇദ്ദേഹത്തിന്റെ സിനിമയിലൂടെയാണ്, വിജയ് അറിയപ്പെട്ടത്, വിജയ്ക്ക് ആദ്യമായി അവാർഡ് കിട്ടിയത് എന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. താങ്കൾ പറഞ്ഞ വിഷയം അറിയില്ല. Tnx
@@naaluveettilabdulrahman478 ആ കടപ്പാടിന്റെ പുറത്താണ് കുറെ സമയം കൊടുത്തത്. പക്ഷേ ഇങ്ങേരു കാഷ് തിരിച്ചു കൊടുത്തില്ല. ചന്ദ്രശേഖര്‍ പോലീസ് complaint ഉം കൊടുത്തു.
ഇതിൽ ഇന്റർവ്യൂ ചെയ്യുന്നവൻ വൻ കോമഡി 🤣 ഒന്നുകിൽ പാൽക്കുപ്പി അല്ലെങ്കിൽ മരമണ്ടൻ . 1986 ഇൽ 6 മമ്മൂട്ടി പടങ്ങൾ ഓണത്തിന് ഇറങ്ങി അതിൽ ആവനാഴി സൂപ്പർഹിറ്റ് ആയി ബാക്കി എല്ലാം ഫ്ലോപ്പ് ആയി എന്ന് പറഞ്ഞപ്പോൾ ലവന്റെ ചോദ്യം അന്ന് മോഹൻലാൽ കേറി വരുന്നതല്ല ഉള്ളൂ എന്ന് 🤣🤣🤣 എടൊ 1986 മോഹൻലാലിന്റ 35 സിനിമകൾ ആണ് റിലീസ് ചെയ്തത് അതിൽ സൂപ്പർഹിറ്റ് മാത്രം 25 ൽ അതികം സിനിമകൾ . മോഹൻലാൽ സൂപ്പർ സ്റ്റാറായി മാറുകയും മമ്മൂട്ടി പിന്നെലേക്ക് തള്ളപ്പെട്ടതും ആ വർഷമാണ് . അതിനു മുൻപുള്ള 2 വർഷവും മമ്മൂട്ടിയും മോഹൻലാലും ഒപ്പത്തിനൊപ്പം നിന്ന് ഹിറ്റ് സിനിമകൾ ചെയ്തു രണ്ടുപേരും സൂപ്പർതാരം ആയിട്ടില്ല . പക്ഷേ മമ്മൂട്ടീക് 84-85 കാലത്തു മോഹന്ലാലിനേക്കാൾ അല്പം മുൻതൂക്കം ഉണ്ടായിരുന്നു . അക്കൊല്ലത്തെ ഏറ്റവും വലിയ വിജയം ആയ താളവട്ടം പഞ്ചാഗ്നി രാജാവിന്റെ മകൻ tp ബാലഗോപാലൻ Ma നമുക് പാർക്കാൻ മുന്തിരി തോപ്പുകൾ സന്മനസ്സുള്ളവർക്ക് സമാധാനം പോലെ ഉള്ള വൻഹിറ്റുകൾ വേറെ . മമ്മൂട്ടിക്ക് ആകെ ഒരു സൂപ്പർഹിറ്റ് ആവനാഴി . ഒരു ഹിറ്റ് സ്നേഹമുള്ള സിംഹം ബാക്കി എല്ലാം ബോംബുകൾ .
ആവറേജിൽ ഒതുങ്ങണ്ട ഒരുപാട് ചിത്രങ്ങളെ സ്വർഗ്ഗചിത്ര മാർക്കറ്റിംഗ് കൊണ്ട് മാത്രം സൂപ്പർ ഹിറ്റ് ആക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സിനിമാക്കാർക്ക് ഇല്ലാത്ത dedication👍.
സത്യം ബ്രോ, ഇങ്ങേരെ ഒക്കെ ആണ് ഇന്നത്തെ പ്രൊഡ്യൂസർമാർ കണ്ടു പടിക്കേണ്ടത്
@@suhailoffl2.0 ഏത് സിനിമ
തമിഴ് ഫ്രണ്ട്‌സ് ഉസ്താദ്
കുട്ടികാലം മുതൽ കേട്ട് വളർന്ന പേര് സ്വർഗ്ഗചിത്ര അപ്പച്ചൻ ഇത്ര സിംപിൾ ആയിരുന്നോ ഈ മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤
Very nice talk
എല്ലാ വീഡിയോസ് ഉം കണ്ട് എത്ര നല്ല ചിത്രങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച producer ആണ് നന്ദി sir
ഒരുപാട് പ്രൊഡ്യൂർന്മാരെ തേടി അലഞ്ഞ വ്യക്തിയാണ് ഞാൻ.
താങ്കളുടെ സത്യസന്ധത വല്ലാതെ ആകർഷിക്കുന്നു. അഭിനന്ദനങ്ങൾ!
Nalla katha undekile producere kittoo.
@@SurajInd89 കഥ വായിക്കുന്ന പ്രൊഡ്യൂസറന്മാർ മലയാളത്തിൽ ഒന്ന് രണ്ട് പേരേ ഉള്ളൂ.
ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍
മമ്മൂക്കയും പറഞ്ഞിട്ടുണ്ട്.
ഹൃദയത്തിൽ നന്മയുള്ള നല്ല സംസാരം
തേങ്ങാകുല ഇവൻ വെറും കള്ളന.......
1986 തിരുവോണത്തിനു
മമ്മൂട്ടി യുടെ 5സിനിമ യാണ്
1.ന്യായവിധി
2.നന്ദി വീണ്ടും വരുക
3.ആവനാഴി
4.പൂവിന് പൂന്തെന്നൽ
5.സായംസന്ധ്യ
പിന്നെ മോഹൻലാലിന്റെ രണ്ടു സിനിമ
1നമുക്ക് പാർക്കാൻ മുന്തിരി ത്തോപ്പുകൾ
2സുഖമോ ദേവി
Mammookka..6 Films ,,,😲😯....Cinema nnu Vecha...Praanthaanu..Oru Sambhavam Thanne...👏
വളരെ മാന്യനായ നല്ല മനുഷ്യൻ
ലക്ഷണമൊത്ത
മാന്യതയാർന്ന
വ്യക്തിത്വം...👍🤗
Correct
എന്റെ വീടിന്റെ പരിസരം ആണ് പറയുന്നത്..... എല്ലാം കറകററ്റ്.... 👍
ഈങ്ങാപ്പുഴ 👍
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ❤
പൂവിന് പുതിയ പൂന്തെന്നൽ ❤👌
Nalla padamaayirunnu 👍
Peeli ezhum veeshi... 💓
വിനയൻ കണ്ടുപഠിക്കണം... പ്രൊഡ്യൂസർ കുത്തുപാള എടുപ്പിക്കാതെ മാന്യമായി എങ്ങനെ പടം പിടിക്കാം... ഫാസിൽ സർ സൂപ്പർ..
വിനയന് തല വെച്ച് കൊടുക്കുന്ന പ്രൊഡ്യൂസർ മാർ പിച്ച ചട്ടി എടുക്കേണ്ടി വരും
ഇങ്ങനെ യും ഒരു മനുഷ്യൻ ❤❤❤🙏🏻🙏🏻🙏🏻
മമ്മൂകയെ ആദ്യമായി കാണുന്നത് ഈ പടത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ചു... ബാബു ആന്റണി യെയും.. ക്ലാസ്സ് കട്ട് ചയ്തു പോയി കണ്ടത്..❣️❣️.. എന്റെ വീടിനു അടുത്ത് ആണ് പാച്ചിക്കയുടെ വീട്... ദാറുസലാം...🙏🙏❣️❣️❣️💞.. ഓർമ്മകൾകു എന്തു സുഗന്ധം 💚💚💚
ഫാസിൽ സാറിൻറെ വീടിനടുത്താണോ താങ്കളുടെ email address or what's app number തരുമോ
@@nicevideoPKU ചാൻസ് ചോദിച്ചു പോകണ്ട അദ്ദേഹം ആരെയും അടുപ്പിക്കില്ല... വെറുതെ നാണം കെടാൻ നില്കാതെ
@@sreejith6181 ശരി
@@nicevideoPKU Fazil okke out aayille. Ini enthina ayaale poyi kanditt. Ayalude makananu actor fahad fazil. Avanodu chodikk
@@nicevideoPKUbro njan tharam❤my home adutha
അപ്പച്ചന്‍ പറയുന്ന കഥകൾ കേള്‍ക്കാന്‍ oru cinema കാണുന്നതില്‍ കൂടുതൽ സുഖം ഉണ്ട്. ഞാൻ theatreil സിനിമ കാണാന്‍ പോകാറില്ല.
ഒരു നല്ലമനുഷ്യന്‍ .
പറമ്പിൽ പണി പറഞ്ഞു the great
പുവിനു പുതിയ പൂന്തെന്നൽ മലയാളത്തിലെ എക്കാലത്തേയും നല്ല സിനിമ
Good producer.. He is a gentle man in film industry...
പൂന്തെന്നൽ അപ്പച്ചൻ സ്വർഗ്ഗചിത്ര അപ്പച്ചൻ ആയി(ഇന്നത്തെ antony പെരുമ്പാവൂനെ പോലെ ആയിരുന്നു അന്ന് അപ്പച്ചൻ )ജൂബിലി ജോയ് കഴിഞ്ഞൽ പിന്നീട് അപ്പച്ചൻ നിർമ്മാതാവ് ആണ് ഒരു കാലത്തെ hit പ്രൊഡ്യൂസർ. CBI പുതിയ ഭാഗം കാണാൻ കാത്തിരിക്കുന്നു
ആന്റണി നോട് ഉപമിച്ചത് 😂😂
Sathyam..😄
Antony Perumbavoor Produce cheytha 90% padangal okke BlockBusters allel Industry Hits akum..
But ee pulli anel 30%-50% vare okke success rate ullu.
@@risrisana5925 എന്തേ..... പുടിച്ചില്ലേ...... ഉപമയാണോ ഉൾപ്രേക്ഷയാണോ എന്നറിയില്ല.. ഇരിക്കട്ടെ ഒരു കുതിര pavan
@@risrisana5925 ആന്റണിയോ അത് ആരുടെ കാശ്.... ലാലുണ്ണി യുടെ അല്ലെ
പപ്പയുടെ സ്വന്തം അപ്പൂസ് 🔥❤️
Apachan's most Profitable Film #MANICHITHRATHAZHU 🧡🧡🧡
The Classic #Manichithrathazhu ran more than a year in Theatres as well as became a cult classic.
He produced biggest hit Godfather
പോസിറ്റീവ് vibe മാത്രം പരത്തുന്ന മനുഷ്യൻ അപ്പളാസ് ഈ മനുഷ്യന് കൊടുക്കണം
Nilambur namade nadu.... Ennennum kannettan. Nilambur kovilakam.🥰🥰🥰🥰🥰🥰🥰🥰
Sir, your life is a motivational story to youngsters in all fields. You decided and world followed. Fantastic.
You should have marked the videos with series number. 👍
ഇദ്ദേഹത്തിന് ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കി കൊടുത്തത് മണി ചിത്ര താഴ് ആണ്
മണി ചിത്ര thekkaal ലാഭം kamboli വാല ഉണ്ടാക്കി എന്ന് ഇങ്ങേര് തന്നെ വെള്ളി ക്ക് കൊടുത്ത reprt ഉണ്ട്
ഗോഡ്ഫാദർ manichithrathazhu
ഏറ്റവും ലാഭം വിയറ്റ്നാം കോളനി.
@@sadanandanthykaadu8234 Narasimham, Aaramthampuran
@@jenharjennu2258 kaboli vala കഴിഞ്ഞാല്‍ മണി aavun
സിബിഐ നിർമാതാവ്!! 🔥❤
മണി ആണ് cBI
ലാസ്‌റ് ടു സിബിഐ ഇതേദേഹo ആണ് വിതരണം
അഭിനന്ദനങ്ങൾ sr 💞
അപ്പച്ചൻ എന്ന വെക്തിയെ ഇത്ര താഴ്മയുള്ള ആളാണെന്ന ' ഞാൻ ചിന്തിച്ചിരുന്നില്ല
Ith swargachithra appachan aanu. Appachan vere. Pulli marichu poyi.
ഭയങ്കര സിമ്പിൾ മനുഷ്യൻ 🥰🥰🥰
1986ഓണം റിലീസ് മമ്മൂക്കയുടെ മാത്രം 5സിനിമകൾ,
ആളുകൾ നടന്ന് സിനിമകൾ കണ്ട കാലം...
Mammoottiye Vechu Padam Pidichavarellam Eppol Peruvazhiyaaa..
@@saifmuhammed7348 ohhoo arinjilla.onnu podo..
@@saifmuhammed7348 athil ninte thantha undo
Ippozhum Matte Nelson Ipe,Venu okke kashtapetundakiiya paisa ellam vellathil poyi.Avar kabalippikapetty vannu thala vachathanena thonane
Anto Joseph ozhichu bakki eela producermarum Nadu veetu😀
A gentle speech
Oru playlist okke aaaaaki vekku
നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ സൂപ്പർ ക്ലാസ് സിനിമ പൂവിന് പുതിയ പൂതെന്നൽ ഗുണ്ട് സിനിമ
Poda lalunni poora
സിനിമയുടെ ക്ലൈമാക്സ് കൊണ്ടും മമ്മൂക്കയുടെ തന്നെ അഞ്ചു പടങ്ങളുമായുള്ള ക്ലാഷ് കൊണ്ടും പൂവിനു പുതിയ പൂന്തെന്നൽ പരാജയപ്പെട്ടെങ്കിലും അപ്പച്ചൻ ചേട്ടന് ആദ്യ വിജയം നേടിക്കൊടുത്തതും മമ്മൂക്ക-ഫാസിൽ സർ ടീമിന്റെ തന്നെ അടുത്ത സിനിമ ആയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആണ്.
Two favorite movies❤❤
Kelkuna namukum a feel kitunu😍
ഇദ്ദേഹം ഒരു കര്‍ഷകനായിരുന്നു.
മലബാറുകാരനും.
മണ്ണിനോട് ഒട്ടിയവന്‍
ആ വിനയം
ആ ആര്‍ജ്ജവവും,ആത്മവിശ്വാസവും.
ആ നന്മ വാക്കുകളിലും
അതു തന്നെയാണ് തെന്നിന്ത്യ മുഴുവന്‍ ഇദ്ദേഹത്തെ പ്രശസ്തനാക്കിയതും.
God father 💥💥💥 etavum nalla movie… anghere etavum veliya hit …
വേഷം അനിയത്തിപ്രാവ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവ്
കോപ്പ് അപ്പൂസ് അതിനും മുകളിൽ അത് പറ
മണിച്ചിത്രത്താഴ്
@@fasilkpfasilkp9398 അനിയത്തി പ്രാവിന്റെ തട്ട് താണ് തന്നെ ഇരിക്കും
ആവനായി അതേ സമയം ഇറങ്ങിയത്കൊണ്ടാണ്. അല്ലങ്കിൽ പൂവിനു പുതിയ പൂന്തെന്നൽ സൂപ്പർ ഹിറ്റാകും അത്ര നല്ല പടം ആണ്. 👍🏻
Iddeham valare elimayum ulla nalla manushyananennu manassilaakunnu.. Athukondu orikkal paraajayam undaayaalum pinnedu vijayam urappu
അപ്പച്ചന്റെ ഏറ്റവും വലിയ വിജയങ്ങൾ ഇക്കയുടെ കൂടെ അപ്പൂസ് അതിനേ വെല്ലുന്ന ഒരു പടവും ഞാൻ ചെയ്തിട്ടില്ല ഏറ്റവും കൂടുതൽ ലാഭം കിട്ടീയ പടം അപ്പൂസ് പിന്നെ കാബൂളിവാല പിന്നെ മണ്ചിത്രതയ് cbi 5 കട്ട വെയ്റ്റിങ്
Kannadach irruttakkalle dei. Manichithrathazhinu 3 cr blind profit und. Pappoosinte final ethrayaan?
@@vishnudas4130 3 Cr Profito🤦♂️, പൊന്നു കുഞ്ഞേ മണിച്ചിത്രം 1.5 -2 കോടിയോളം ബഡ്ജറ്റ് വന്ന ചിത്രം ആണ്,അതിന്റെ ബഡ്ജറ്റ് കവർ ചെയ്തു 3 കോടി profit വരണം എങ്കിൽ 4.5-5 കോടി ഷെയർ വരണംഎന്ന് വെച്ചാൽ 14 കോടി ഗ്രോസ്സ് 😂😂,93ഇൽ 14 കോടി ഗ്രോസോ 😱
Yeah..Manichithrathazhu was his most profitable film.
@@asimsaif1257cr ബോക്സോഫീസ് കളക്ഷൻ നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. അതിൻ്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂഷനും സ്വർഗ്ഗചിത്ര ആയിരുന്നു.
അപ്പൊൾ തന്നെ ഷയർ 4.6cr വരും. ഇതിൽനിന്ന് ബഡ്ജറ്റ് കുറച്ച് നോക്കിയാൽ 3കോടി തന്നെ പ്രോഫിറ്റ് വരും.
എത്ര ഭാഷകളിൽ പിന്നീട് റീമേക്ക് റൈറ്റ്സ് വിറ്റിരിക്കുന്നു.
എല്ലാംകൊണ്ടും പ്രൊഡ്യൂസർക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുത്ത സിനിമയാണ് മണിച്ചിത്രത്താഴ്.
Alapuzhakarondo????🙂😉😊
interview kaanan endha rasam
Verygoodperson,appachansir
Shanthi vila Annan evide ?
ഫിലിം വിജയിക്കാൻ നല്ല കഥ വേണം അത്യാവശ്യം അടിപിടിയും ഉണ്ടങ്കിൽ സിനിമ വിജയിക്കും. ഞാൻ കണ്ട സംവിധായകൻ പ്രിയദർശൻ ആണ്. എല്ലാം സിനിമകളും വിജയിച്ചിരിക്കും. മോഹൻലാൽ ആണ് സൂപ്പർ നടൻ
Puvinu puthiya puthigal my favorite movie aanu
കോഴിക്കോട് അപ്സര തീയേറ്റർ മുതലാളിയെ കോടികൾ പറ്റിച്ചവൻ ആണ് ഈ അപ്പച്ചൻ
അപ്പച്ചൻ ഇപ്പോൾ കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റൽ അടുത്താണോ താമസിക്കുന്നത്
എന്താണ് സംഭവം ?
@@Vidyasagar-91 ആ
Kurup producerine ipo apasarakkar pattikkunne
Chumma thallathae poda
🔴 i saw all his interviews he is down to earth and im an aspring actor not for any chance but i wanted to meet him to wish and congratulate his efforts. a truly hard work dedication person🔴
Navodaya apchanum swrga chitra apachanum vere ane allee
Nala manaskshi ulaa producer
എന്തിനാണ് ബിൻ വീഡിയോയുടെ ഫസ്റ്റ് ട്രെയിലർ കാട്ടുന്നത്..ഷങ്കറിന്റെ മൂവി ഒന്നുമല്ലല്ലോ കാട്ടാൻ പോണെ
പുവിന് പുതിയൊരു പൂന്തെന്നൽ , മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, രാംജിറാവു സ്പീക്കിംഗ്, ഇൻഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ് , അനിയത്തിപ്രാവ്, സേതുരാമയ്യർ , നേരറിയാൻ സി.ബി.ഐ, വേഷം
Nice person.
Good Producer and Good Interview
Nilambur ❤️
അപ്പച്ചൻ മാന്യത ഉള്ള നിർമാതാവ്
Nishklakamaya manushyn
👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
ബിനോയ് തിരോന്തോരം വിട്ടു ഇപ്പൊ കോഴിക്കോട് തമ്പടിച്ചിരിക്കുകയാ എന്ന് തോന്നുന്നു...
ഇദ്ദേഹത്തിന്റെ ഫാനായി
Mammunni Pooo mon ki jai
Y da🙄😑
Shanthivala dhineshan okke evide
Nammal Malabar samskaara prakaaram kaaryam undenkilum illenkilum aadya varavil thanne nalla oru chaaya thannirikkum
മമ്മുട്ടി ഒരു ബിലോ ആവറേജ് നടനാണ്. സംവിധായന്റെയും കഥയുടെയും ബലത്തിലാണ് മമ്മുട്ടി പടങ്ങൾ പലതും വിജയിച്ചത്.
Ente oru script kelkkan samayam kano sir
Njn priduce cheynnyd.cheyyam
Sharikkum
Kelkkaam
മമ്മൂട്ടി സിനിമകൾ വിജയിക്കണം എങ്കിൽ മികച്ച സ്ക്രിപ്റ്റും സംവിധാനവും ആയിരിക്കണം എങ്കിലേ ആവറേജ് അഭിനയത്തെ മറികടക്കാൻ സാധിക്കൂ
Paranju thannath nannayi😲. Ivideyum vann karayathe valla paniyum nokkedo
Rajamanikam kazhinju oru Blockbuster padam illathath pullide script selection karanaman
ഇങ്ങനെ കിടന്നു മോങ്ങാൻ നാണമില്ലെടേയ്... എജ്ജാതി കഷ്ടപ്പാട് ആണ് ഈ പൂജപ്പുരയോളികളുടെ!! 😃
ഇങ്ങനെയും ഫ്രാസ്ട്രേഷൻ 🙏
🌹🌹🌹🌹🌹🙏✍️
മോഹൻലാലും സ്വർഗ്ഗചിത്ര അപ്പച്ചനും ഒന്നിച്ചപ്പോൾ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. മണിച്ചിത്രത്താഴ്, ആറാംതമ്പുരാൻ, നരസിംഹം, ചന്ദ്രലേഖ (4 Industry hits). രാവണപ്രഭു, അയാൾ കഥയെഴുതുകയാണ് , വിയറ്റ്നാം കോളനി, ഉസ്താദ് (4 Super hits). ഇതിനോടൊന്നും കിടപിടിക്കുന്ന മമ്മൂട്ടി സിനിമകൾ സ്വർഗ്ഗചിത്ര ചെയ്തിട്ടില്ല. എന്ന് അപ്പച്ചൻ മോഹൻലാൽ ഗ്രൂപ്പിൽ നിന്നും പിൻവാങ്ങിയോ, അന്ന് മുതൽ അപ്പച്ചന്റെ കഷ്ടകാലവും തുടങ്ങി.
Well said
Aram thamburan. Revathi kalamanthir. Suresh anu
Narasimgam Antony perumbavor anu
Thaan paranja Pala cinemakalum ingeru produce cheythitt polum illa. Thaan evidunado varunnath😝
@@shanoon7_105 വിതരണത്തിനെടുത്ത സിനിമകളും കൂടിയാണ് പറഞ്ഞത്. അയാൾ കഥയെഴുതുകയാണ് - വിന്ധ്യൻ, നരസിംഹം, രാവണപ്രഭു - ആന്റണി, ചന്ദ്രലേഖ - ഫാസിൽ, ഉസ്താദ് - രഞ്ജിത്ത് , ആറാം തമ്പുരാൻ - മേനക തുടങ്ങിവരാണ് നിർമ്മിച്ചത്. പക്ഷെ സ്വർഗ്ഗചിത്ര വിതരണം ചെയ്താൽ മോഹൻലാൽ സിനിമകൾ പോലും IH/ all time block-busters ആയിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
Marketing expert
🙏🙏
Once he was a king in malayalam film industry.... After vijay മൂവി... ഈ പണി നിർത്തി 🤒
22 കോടി കളഞ്ഞു ആ പടത്തിൽ.
ഏതു സിനിമ?
@@kamalNair film name?
അഴകിയ തമിഴ് മകൻ
@@kamalNair Puthiya videoil azagya tamil makan 27cr ku marichu vittu ennu analo paryuna. 6cr profit kitti ennu analo😀. Pinengana nashtam ayathu.
അപ്പച്ചാ,1986 മോഹൻലാൽ ന്റെ 34 പടങ്ങൾ ആണ് ഇറങ്ങിയത്
😂😂😂😂
Arinjilla😝
😂😂
Athe
ഓണക്കാലത്തേ കാര്യമാ പറഞ്ഞത്
മമ്മൂട്ടി യുടെ പ്രൊഡ്യൂസർ avarkokke ഈ gethi ആണല്ലോ വരുന്നത്
ആ നഷ്ടം മണിവത്തൂരിലെ ആയിരം ശിവരാത്രി ഇറക്കി ലാഭം ഉണ്ടാക്കി മോനെ
ലാലോളി സ്വന്തം ഊമ്പl അല്ലെ മൈരേ , എന്നിട്ട് തള്ളിത്തരുന്ന പൂറുകൊടി ഇരുപൂറു കോടി വെള്ളം തൊടാതെ വിഴുങ്ങാൻ നീയൊക്കെയും 😂
@@mahi_talk Ok ഗുഹാനോളി
@@mahi_talk മമ്മുണ്ണിയെ പോലെ ഒരു ഫ്രസ്ട്രേറ്റഡ് വാണം മലയാളസിനിമയിൽ ഒണ്ടായിട്ടില്ല..... മോഹൻലാൽ ദൃശ്യം ഇറക്കിയാൽ അയാൾക്ക് പുതിയ നിയമം ഒലത്തി ഊമ്പണം, ലാലേട്ടൻ വില്ലന്റെ നെഞ്ചത് കാലു വെച്ചാൽ മമ്മുണ്ണിക്ക് കയറുകെട്ടി വലിച്ചു തോളിൽ വെക്കണം 😂😂😂😂ആണുങ്ങൾ ആവുമ്പോ 100കോടിയും,200കോടിയും ഒക്കെ വേടിക്കും, ആമസോൺ പ്രൈമിൽ 40കോടിക്ക് പടങ്ങൾ വിൽക്കും... ഓൺലൈൻ റിലീസ് കഴിഞ്ഞാലും അയാളുടെ പടം എടുക്കാൻ തിയേറ്റർ ഓണർസ് ക്യു നിൽക്കും...ഇതിനൊന്നും കഴിവും ത്രാണിയും ഇല്ലാത്ത ഞൊണ്ടിയും അവന്റെ ഫേസ്ബുക്കിലെ നാലും മൂന്നും 7 പാരലൽ വേൾഡ് ഫാൻസും ഇങ്ങനെ ഇരുന്ന് മൂഞ്ചും 😈😈😈😈😈😈
@@exhitman6485 ഡാ പോടാ മൈരേ മമ്മൂട്ടിക്കു അങ്ങനൊരു മൈരും ഇല്ല . ലാൽ സ്വന്തമായി എടുക്കുന്ന പടങ്ങൾ മാത്രമേ 50 പൂറും 200 പൂറും അദിക്കുന്നുല്ലു . എന്താ കാരണം !!
Oru manga tholiyum (history of fazil/navodaya )ariyatha anchor
ഒരു സിനിമ തത്രമം
mammootiyude eettavum mosham time aayirunnu athu 1986 mikka padangalum flop aavanazhi maathram aayirunnu hit next year 1987 he came back with new delhi
1986 last മുതൽ ആണ് cheriya oru ഇത് വന്നത് athinu കാരണവും ഉണ്ട് അന്നത്തെ movies ഒക്കെ എതാണ്ട് same pattern aarnnu mammookka ചെയ്തിരുന്നത്.. ആ year top grosser & ih അടക്കം ഉണ്ട്
@@Bilalrafi07 Yes that era aanallo mammooty kutti petti ennu ariyapettathu .what i meant was % of hits comparing to 85 , 86 il thazhekku poi but it doesnt means he only had flops in 86 anyway pinnedu thirinju nokkendi vannillallo
@@mylove242globally ys cheriya oru down സംഭവിച്ചു മുന്‍ വർഷത്തെ വെച്ച് compare cheyyumbo അത് ചില.... മക്കള്‍ പുള്ളിയെ thaazthi കെട്ടാന്‍ നോക്കി but nadannilla
ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങൾ ആയ ആവനാഴിയും വാർത്തയും മമ്മൂട്ടിയുടേത് തന്നെയായിരുന്നു. പിന്നെ 35 സിനിമകൾ വർഷം തോറും ചെയ്യുന്ന സമയത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് പരാജയപ്പെട്ടവയുടെ എണ്ണം കുറച്ചധികം ഉണ്ടായിരുന്നു എന്നു മാത്രം. ഓണം സീസണിൽ തന്നെ അദ്ദേഹത്തിന്റെ അഞ്ചു സിനിമകൾ ഇറങ്ങി എന്നു പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ.
@@spectator616 aa varsham 36 padangal lallettanum cheythittund. Solo hitsum pullikk thanne aan domination.
1986il Mohanlalinu 35 padangal undayirunnu!
മമ്മൂട്ടി & മോഹൻലാൽ .. 1986 ൽ രണ്ട് പേർക്കും 36 സിനിമകൾ റിലീസ് ആയി.💝💝
നേരിട്ട് വീഡിയോ തുടങ്ങാതെ ഈ തള്ള് എന്തിനാ
Ath chodikkan thanarado.venel Kanda mathi. Ippo ulla Ella interviewsilum oru promo adyam kanikunund. Venel kando
വളരെ വിനയം നിറഞ്ഞ സംഭാഷണം.
ഇഷ്ടമുണ്ടെങ്കിൽ കാണുക.
നിങ്ങളൊക്കെയൊരു സിനിമിക്കാരനാണോ
Athentha?
മമ്മൂക്ക എന്ന നാമം എപ്പോഴും എല്ലാ മീഡിയയും ഉപയോഗപ്പെടുത്തുന്നത് Negative status കൂട്ടാൻ വേണ്ടിയാണ്. മമ്മൂക്കയുടെ പേരിനു ഒരു negative status കിട്ടിയാൽ പിന്നെ അത് കഴിഞ്ഞേ മോഹൻലാലിൻറെ positive statusnu വകുപ്പുള്ളു എന്ന് ഇവിടുത്തെ mediasnu അറിയാം. എങ്ങനെ എങ്കിലും ഒരാളുടെ പേര് ചീത്തയാക്കണം എന്നു ഉദ്ദേശിച്ചു തന്നെ... മമ്മൂക്കയുടെ പേര് ചീത്തിയാക്കാൻ മീഡിയ കിടന്നു ആഞ്ഞു പരിശ്രമിക്കുന്നുണ്ട്.. എങ്ങനെ ഒക്കെ എന്തൊക്കെ ചെയ്താലും അതൊന്നും വിലപ്പോവില്ല... മമ്മൂട്ടി എന്ന സ്തംബത്തിന് മുന്നിൽ സ്തംഭിച്ചു നിന്നിട്ടെ ഉള്ളു എല്ലാവരും... ഈ പറയുന്ന മോഹൻലാൽ പോലും... മോഹൻലാൽ fans പോലും.... അത്രക്കുണ്ട് മമ്മൂട്ടി എന്ന പേരിന്റെ value... ശ്രമിക്കു മക്കളെ...
നീ ഒരു മയിരേൻ തന്നെ 🤣🤣🤣
@@aneesh26205 🖕
Thallal avarudethanne kayyil othungunilanu thonunnu..😆
അതൊക്കെ ആരും കേട്ടിട്ടില്ലാത്ത കുറേ സ്വയം പൊങ്ങികളെ വെച്ചേ സാധിക്കുകയുള്ളൂ. സ്വർഗ്ഗചിത്ര അപ്പച്ചൻ സാറിനെയും ഗൃഹലക്ഷ്മിയുടെ പിവി ഗംഗാധരൻ സാറിനെയും മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയെപോലെയും ഒക്കെ സമൂഹത്തിൽ നിലയും വിലയും ഉള്ളവർ വന്നപ്പോൾ മമ്മൂക്കയെ കുറിച്ച് പറയുന്നത് കണ്ടോ എത്ര നന്നായിട്ടാണെന്ന്!! ❤
അപ്പച്ചന്റെ ആദ്യകാലത്തു മമ്മൂട്ടിയെ വച്ചെടുത്ത പൂവിനു പുതിയ പൂന്തെന്നൽ
ഫ്ലോപ്പ് ആയി ശേഷം വന്ന
മണിവത്തൂർ ആയിരം ശിവരാത്രി നല്ല സിനിമ ആയിട്ടും വലിയൊരു വിജയമാക്കാനോ വലിയ സാമ്പത്തിക വിജയം നേടാനോ കഴിഞ്ഞില്ല . എങ്കിലും ചെറിയൊരു ലാഭം അദ്ദേഹത്തിന് തിരിച്ചു കിട്ടി . അപ്പച്ചനെ സാമ്പത്തികമായി രക്ഷപെടുത്തിയത് മോഹൻലാൽ സിനിമകളും സിദ്ദിഖ് ലാൽ സിനിമകളും ഫാസിലിന്റെ അപ്പൂസ് മണിച്ചിത്രത്താഴ് അനിയത്തിപ്രാവ് എന്നീ സിനിമകളും ആയിരുന്നു . അവസാന കാലത്തും മോഹൻലാൽ ആശിർ വാദിന്റെ സിനിമകൾ വിതരണത്തിനെടുത്തു അപ്പച്ചൻ പൈസ ഉണ്ടാക്കി . . ആശിർവാദ് സിനിമകൾ നൽകാതെയും മോഹൻലാലിൻറെ ഡേറ്റുകൾ കിട്ടാതെ വന്ന അപ്പച്ചൻ മമ്മൂട്ടി സിനിമകൾ വീണ്ടും കൂടുതലായി ചെയുകയും മലയാളത്തിൽ ചെയ്താ സിബിഐ 4 ഉം ഒപ്പം തമിഴിൽ ചെയ്ത വിജയ് സിനിമയും പ്രതീക്ഷിച്ച വിജയം ആകാതെ പോകുകയും ചെയ്തപ്പോൾ
ഫീൽഡ് ഔട്ട് ആയി മാറുകയും ചെയ്തു .
അപ്പച്ചന്റെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് ഇട്ടു പണം വാരിയ വമ്പൻ ഹിറ്റുകൾ മണിച്ചിത്രതാഴ് ഗോഡ്ഫാദർ വിയറ്റ്‌നാംകോളനി നരസിംഹം ആറാം തമ്പുരാൻ ചന്ദ്രലേഖ അനിയത്തിപ്രാവ്
രാവണപ്രഭു റാംജിറാവു സ്പീക്കിങ്
അപ്പൂസ് 🔥
Ith allallodo ayaal parayunath...ini nee ano original appachan😂.... Mohanlal rakshapeduthiyenkil dairyamundekil oru date ingerkk kodukkan A10 nodu para😝......appachan aduth cheyyan povunath CBI 5 aan
Bhooloka shokam climax aaki ppp 😭
@The Stanger film good👍
Vesham
PLUS SIZE MODEL HASEENA KASIM INTERVIEW : th-cam.com/video/2R0ogKJ7BY0/w-d-xo.html
Anchor inu onum ariyathum illa ennit ella ariyam enna samsaravum.
Eengapuzhqkaranaaa leer
siddhiq lal vearpiriyaan kaarnam aaya manushyan.
Adenda karanam?
*ഇങ്ങേരെ അറസ്റ്റ് ചെയ്തില്ലായ്ർന്നൊ ? വിജയ്ടെ അച്ഛൻ ചന്ദ്രശേഖരിൻടെ complaint ഇല് ?*
എന്തിന്?
@@naaluveettilabdulrahman4781 crore rupees കടം മേടിച്ചിട്ട് ഇയാൾ തിരികെ നല്‍കിയില്ല കുറെ വർഷങ്ങൾ ആയിട്ടും.
@@KING-ri2vs
ഇദ്ദേഹത്തിന്റെ സിനിമയിലൂടെയാണ്, വിജയ് അറിയപ്പെട്ടത്, വിജയ്ക്ക് ആദ്യമായി അവാർഡ് കിട്ടിയത് എന്ന് വിജയ് തന്നെ പറഞ്ഞിട്ടുണ്ട്.
താങ്കൾ പറഞ്ഞ വിഷയം അറിയില്ല. Tnx
@@naaluveettilabdulrahman478 ആ കടപ്പാടിന്റെ പുറത്താണ് കുറെ സമയം കൊടുത്തത്. പക്ഷേ ഇങ്ങേരു കാഷ് തിരിച്ചു കൊടുത്തില്ല. ചന്ദ്രശേഖര്‍ പോലീസ് complaint ഉം കൊടുത്തു.
Arrest undayittund .... true aanu
21 വയസ്സിൽ കല്യാണം ഒക്കെ കഴിഞ്ഞ ഭാഗ്യവാൻ.
Azakiya tamizmakan😬😬😬😬
Mohanlalinte 2 cinemakal undayirunnu.Sukhamodeviyum,Munthirithoppukalum.Randum superhits.Mammunji big zero.
Ninte തള്ള aada pori big zero
Don't tell stupidity Aavanazhi was the year topper.....
@@kiron1153 അല്ല. രാജാവിന്റെ മകൻ, താളവട്ടം, നഖക്ഷതങ്ങൾ ആയിരുന്നു top grossers.
@@sadanandanthykaadu8234 രാജാവിന്റെ അണ്ടി 🤣🤣🤣
@@Bilalrafi07 ആവനാഴിയോ .... അതെന്തു സാധനം 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
Fake actor.
Who?
@@spectator616
Mamooty
ഇതിൽ ഇന്റർവ്യൂ ചെയ്യുന്നവൻ
വൻ കോമഡി 🤣
ഒന്നുകിൽ പാൽക്കുപ്പി അല്ലെങ്കിൽ മരമണ്ടൻ . 1986 ഇൽ 6 മമ്മൂട്ടി പടങ്ങൾ ഓണത്തിന് ഇറങ്ങി അതിൽ ആവനാഴി സൂപ്പർഹിറ്റ് ആയി ബാക്കി എല്ലാം ഫ്ലോപ്പ് ആയി എന്ന് പറഞ്ഞപ്പോൾ ലവന്റെ ചോദ്യം അന്ന് മോഹൻലാൽ കേറി വരുന്നതല്ല ഉള്ളൂ എന്ന് 🤣🤣🤣
എടൊ 1986 മോഹൻലാലിന്റ 35 സിനിമകൾ ആണ് റിലീസ് ചെയ്തത് അതിൽ സൂപ്പർഹിറ്റ് മാത്രം 25 ൽ അതികം സിനിമകൾ . മോഹൻലാൽ സൂപ്പർ സ്റ്റാറായി മാറുകയും മമ്മൂട്ടി പിന്നെലേക്ക് തള്ളപ്പെട്ടതും ആ വർഷമാണ് . അതിനു മുൻപുള്ള 2 വർഷവും മമ്മൂട്ടിയും മോഹൻലാലും ഒപ്പത്തിനൊപ്പം നിന്ന് ഹിറ്റ് സിനിമകൾ ചെയ്തു രണ്ടുപേരും സൂപ്പർതാരം ആയിട്ടില്ല . പക്ഷേ മമ്മൂട്ടീക് 84-85 കാലത്തു മോഹന്ലാലിനേക്കാൾ അല്പം മുൻതൂക്കം ഉണ്ടായിരുന്നു .
അക്കൊല്ലത്തെ ഏറ്റവും വലിയ വിജയം ആയ താളവട്ടം പഞ്ചാഗ്നി രാജാവിന്റെ മകൻ tp ബാലഗോപാലൻ Ma നമുക് പാർക്കാൻ മുന്തിരി തോപ്പുകൾ സന്മനസ്സുള്ളവർക്ക് സമാധാനം പോലെ ഉള്ള വൻഹിറ്റുകൾ
വേറെ . മമ്മൂട്ടിക്ക് ആകെ ഒരു സൂപ്പർഹിറ്റ് ആവനാഴി . ഒരു ഹിറ്റ് സ്നേഹമുള്ള സിംഹം ബാക്കി എല്ലാം ബോംബുകൾ .
Allathe vanhitukal panjagni,thalavattam,rajavinte makanokke😝😝😝...mohanlaline super star aaki enn parayuna rajavinte makan polum 80lakhs aaan final gross.athinte double gross kittiya padaman aavanazhi
Onnum ariyathe ivide vann karanjolum A10 fans😂
@@shanoon7_105 NINTEYOKKE PARALLEL WORLDILANU AAVANAZHIKKU DOUBLE GROSS KITTIYATH
PINNE RAJAVINTE MAKAN TOTAL GROSS 1 CRORE UND.
AAVANAZHI COLLECTION 60 LAKHS AANU A VARSHATHTHE ETTAVUM VALIYA SUPERHITUM INDUSTRY HITUM AAYATH THALAVATTAMANU
ARIYILLENKIL MON POYI A VARSHATHTHE FILM MAGAZINE'S ONNU NOKKIYAL MATHI
1.7 CRORES AAYIRUNNU THALAVATTATHTHINTE TOTAL COLLECTION
MOHANLAL KARTHIKA PAIR TRENDSETTER AAYA VARSHAM
GANDINAGAR SECOND STREET
SANMANASULLAVRKKU SAMADHANAM
KARIYILAKKATTUPOLE BLOCK BUSTERS
THALAVATTAM INDUSTRIYAL HIT
IKKACHCHI FANSINTE PARALLEL WORLDILANU AAVANAZHI TOP GROSSER
PINNE MALAYALATHTHILE AADYA ONE CRORE MOVIE A RATHRIYONNUM ALLA ATHU PREM NAZIR CHITHRAM PADAYOTTAM AANU JAYAN ABHINAYICHCHA ANGADIYANU AADYATHTHE 50 LAKHS NEDIYA
CHITHRAM
@@BIGGESTSUPERSTAR73679 sathyam parayumboyekk avanum avante parallel world kathayum kond olathaan varum😂. Ninak proof venel vaado.allathe olathaan nikkaruth
@@BIGGESTSUPERSTAR73679 ninte thalavattathimteyum rajavinte makanteyum collection proof undel ath kanich thaa.allathe ivide kidann mongallalla.
Phone no: 8606058686
ANDIKK URRAPUNDEL PROOF KONDU VAADO...ORU VIDEOYIL COMMENT SECTIONIL VANN KARAYATHE.PHONE NO KODUTHITUND.DAIRYAMUNDEL VAADO..
ഇവൻ വെറും ഫ്രോഡാ ☹️ചുരുക്കി പറഞ്ഞ നാരാധൻ ☹️☹️☹️
Athentha
Pre view is bigger than main content so see only Pre view..durantham