സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെങ്കിൽ അതെനിക്ക് അയച്ചു തരൂ -നടനും നിർമാതാവുമായ വിജയ് ബാബു പറയുന്നു PART 2

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 525

  • @baijunnairofficial
    @baijunnairofficial  3 ปีที่แล้ว +191

    സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെങ്കിൽ ചുരുക്കി എഴുതി വിജയ് ബാബുവിന് അയക്കുക..വാട്സാപ്പ് നമ്പർ:
    9961411111

    • @afzyaseez6269
      @afzyaseez6269 3 ปีที่แล้ว +2

      Thanks

    • @agishjoseph8483
      @agishjoseph8483 3 ปีที่แล้ว +3

      thank u every much

    • @ViShNu5963
      @ViShNu5963 3 ปีที่แล้ว +1

      This is great ❤️

    • @arjunm4865
      @arjunm4865 3 ปีที่แล้ว +1

      Thank you

    • @aswin6046
      @aswin6046 3 ปีที่แล้ว +3

      നിങ്ങള് ഒരു പവലിയാണ് ചേട്ടാ... 😄... എന്റെ ഡാഡി ആണ് ചേട്ടന്റെ ചാനൽ കാണിച്ച തന്നത് ഒരു വണ്ടിയെടുക്കാൻ ആഗ്രഹിച്ചപ്പോ... നിങ്ങടെ ഓരോ വീഡിയോലും ഇടക് ഇടക് പറയുന്ന നിലവാരമുള്ള കൌണ്ടർഅടി നല്ല സരമാണ് കേക്കാൻ

  • @4thepeople185
    @4thepeople185 3 ปีที่แล้ว +5

    സത്യം പറയല്ലോ വിജയ് ബാബു ഇത്ര വലിയൊരു പ്രതിഭയാണെന്ന് അറിയില്ലായിരുന്നു. വളരെ നല്ല വ്യക്തിത്വം എന്തിനോടും ഉള്ള പോസിറ്റീവ് സമീപനം മൊത്തത്തിൽ ചേട്ടൻ സൂപ്പറാ

  • @dpu11
    @dpu11 2 ปีที่แล้ว +4

    31:59 ആ ജ്യോത്സ്യനെ സമ്മതിക്കണം.. അച്ചട്ടായി..

  • @leenkumar5727
    @leenkumar5727 3 ปีที่แล้ว +70

    ഒരു mnt പോലും bore അടിച്ചില്ല..... Cliche ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു good intervew👌🏻👌🏻👌🏻

  • @ppsureshwin
    @ppsureshwin 3 ปีที่แล้ว +65

    നല്ല രസമുണ്ട് കണ്ടിരിക്കാനും, കേൾക്കാനും........👌👌👌

  • @drbharilal8957
    @drbharilal8957 3 ปีที่แล้ว +72

    The first time I have gone through an interview with out boring. Vijay Babu is man with positive thinking and many youngsters has to study a lot from him. He really shows how a person can get out of pathetic situations. After this interview I really became a fan of this allrounder. Thanks a lot Biju Sir for giving us some cherishable moments.

  • @asifiqq
    @asifiqq 3 ปีที่แล้ว +56

    He is such an attractive personality....A real entertainer. Thank you biajuchetta for this adipoli eposides

  • @MrRajeesh00a
    @MrRajeesh00a 3 ปีที่แล้ว +7

    Welfare ന്റെ പൊടി പോലും ഇല്ല.. vijay babu sir തകർത്തു.. അടിപൊളി talk..

  • @arjunsaranya2573
    @arjunsaranya2573 3 ปีที่แล้ว +53

    Vijay has got an eternal positive energy in him...really loved the way he talks. We need more visionaries like him for Mollywood industry.

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว +28

    Vijay Babu chilling person
    Nalla Adipoli interview Baiju chettan!!

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +30

    വിജയ് ബാബു 😍
    ബൈജു ചേട്ടൻ ❣️❣️❣️

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +19

    Product
    Price
    Place
    Promotion
    He is not just a film chamber person
    He is a man 👌👌👌👌
    Lot to study from this man 👍👍👌
    Way to go vj

  • @syamkriz
    @syamkriz 3 ปีที่แล้ว +8

    ബൈജു നായർ നല്ല ഇന്റർവ്യൂർ ആണ് , ഇത്രയും നാൾ കൈ വെക്കാത്ത ഏരിയ ആണെങ്കിലും ..

  • @aju4ever
    @aju4ever 3 ปีที่แล้ว +22

    നിങ്ങൾ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട റോൾ സർബത്ത് ഷമീർ ആണ്... 😄BGM, ഷമീർ.... ഓഹ് ഷമീർ... സർബത്ത്

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +46

    അടിപൊളി ഇന്റർവ്യൂ, ഒരു ഭാഗം കൂടി ആവാമായിരുന്നു. എന്തായാലും സംഭവം കിടു 👏👌♥️👍.

  • @vishnukarishmare
    @vishnukarishmare 3 ปีที่แล้ว +3

    അതാണ് മാർക്കറ്റിംഗ് മാനേജർ മാരുടെ പവർ. അവരെ പോലെ ഒബ്സർവേഷൻ സ്കിൽ ആർക്കും വരില്ല. Proud marketing person.... അവരെ പോലെ struggle അനുഭവിക്കുന്നവർ ആരുമില്ല. ജോലിയിലും ജീവിതത്തിലും തെറിവിളി കേൾക്കാൻ വിധിച്ചവർ. ഒരു ലീഡ് sale ആകുമ്പോൾ കിട്ടുന്ന സംതൃപ്തി..

  • @Naseerwyn
    @Naseerwyn 3 ปีที่แล้ว +19

    Marketing king 🔥
    മറ്റുള്ളവരോടുള്ള ബഹുമാനം 🥰
    എത്ര മനോഹരമായി സംസാരിക്കുന്നു 😂

  • @bhavadaskavumkara3482
    @bhavadaskavumkara3482 3 ปีที่แล้ว

    സൂപ്പർ ഇൻറർവ്യൂ.
    ഈ വിജയ് ബാബു ഒരൊന്നൊന്നൊര ഐറ്റം തന്നെ..ഈ കക്ഷി വരുന്ന ഭാവിയിൽ സിനിമയിൽ അദ്ഭുതങ്ങൾ കാണിക്കുന്ന വ്യക്തി ആയി മാറും..

  • @ajeeshputhussery334
    @ajeeshputhussery334 3 ปีที่แล้ว +13

    നല്ല സൂപ്പർ മാൻ ആണ് വിജയ്ബാബു സാർ,,, നല്ല ഹ്യൂമർ ഉള്ള മനുഷ്യൻ,,, എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല

  • @Catlover379
    @Catlover379 3 ปีที่แล้ว +19

    28അദ്ദേഹം പറഞ്ഞത് ഒരു വലിയ കാര്യമാണ്....ഗൾഫിൽ ഏത് സമയത്താണ് റോഡ് വൺവേ ആവുന്നത് എന്ന് പറയാൻ പറ്റില്ല.... കുത്ത് പാള എടുക്കാൻ അത് മതി...അനുഭവം ഗുരു ..

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 3 ปีที่แล้ว +7

    ബോച്ചേ- സന്തോഷ് ജോർജ് കുളങ്ങര- വിജയ് ബാബു best interviews.
    വിജയ് ബാബു സാറിനു എല്ലാ വിധ ആശംസകളും ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ..😍😍😍

  • @nmv298
    @nmv298 2 ปีที่แล้ว +2

    കരയിപ്പിച്ചേ ശീലമുള്ളൂ എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ മനസ്സിലായി🥱

  • @Sanstar99
    @Sanstar99 3 ปีที่แล้ว +13

    കിടിലം ഇന്റർവ്യൂ😀❤️ വളരെയധികം ആസ്വദിച്ചു😌😌

  • @shijilob
    @shijilob 2 ปีที่แล้ว +1

    2022 l sherikkum reshapettunnu thonnunnu😆 ellam chettantey bhagam

  • @ranjithnair58
    @ranjithnair58 3 ปีที่แล้ว +2

    ബൈജു ചേട്ടാ നിങ്ങൾ നല്ല ഒരു ലിസണർ ആണ്.
    സത്യം പറഞ്ഞാൽ വിജയ് ബാബുവിനെക്കാൾ ഞാൻ ശ്രദ്ധിച്ചത് നിങ്ങളെ ആണ്

  • @nishadvazhayil
    @nishadvazhayil 2 ปีที่แล้ว +3

    കുറച്ച് മാസം മുൻപ് ഇന്റർവ്യൂ ചെയ്യാൻ പറ്റിയത് താങ്കളുടെ ഭാഗ്യം.
    ഇപ്പോൾ ആണെകിൽ മുപ്പർ വളരെ ബിസി ആയി. കിട്ടാൻ വലിയ പ്രയാസം ആകും

  • @NoOne-gv2fv
    @NoOne-gv2fv 3 ปีที่แล้ว +133

    ഞാനും ഉറങ്ങുന്നതിനു മുൻപ് മിക്കവാറും വിദേശ രാജ്യങ്ങൾ സന്ദർശിക്കാറുണ്ട് 😁

  • @VinPriy
    @VinPriy 3 ปีที่แล้ว +3

    നല്ല ഇൻറർവ്യൂ. വിജയ് ബാബു വിൻറെ സിനിമാ യാത്ര നല്ല രീതിയിൽ അറിയാൻ പറ്റി. പക്ഷേ വിജയ് ബാബു ചെറുപ്പം മുതൽ ഉപയോഗിച്ച വണ്ടി കളെ പ്പറ്റി കൂടുതൽ ചർച്ച ചെയ്യാമായിരുന്നു....

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 3 ปีที่แล้ว +3

    വിജയ് ബാബുവിനെ പരിജയപ്പെടുത്തിയ ബൈജു നായർക്ക് ❤️❤️❤️

  • @SureshKumar-fj6rj
    @SureshKumar-fj6rj 3 ปีที่แล้ว +4

    അയ്യോ തീർന്നുപോയോ എന്ന് തോന്നിപ്പോയ speech super ♥️♥️♥️

  • @hamidAliC
    @hamidAliC 3 ปีที่แล้ว +15

    Mudhugaw ഫേവറിറ്റ് ആണ്..
    റാംബോ🔥🔥 ... രാമ ചന്ദ്രൻ ബോണക്കാട്.

  • @ashiktabdu6374
    @ashiktabdu6374 3 ปีที่แล้ว +16

    Iyaal full comedy aayirunnule… 😄👌🏼

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +3

    എന്തൊരു എനർജി ലെവൽ...
    പോസിറ്റീവ് വൈബ്...വിജയ് ബാബു... ❤️❤️❤️👍👍🙏

  • @tharununnikrishnan7000
    @tharununnikrishnan7000 3 ปีที่แล้ว +7

    ഇദ്ദേഹവുമായി ഒരു എപ്പിസോഡ് കൂടി വന്നാലും ബോറടിക്കില്ല

  • @traveltechtaste
    @traveltechtaste 3 ปีที่แล้ว +3

    വളരെ അധികം ആസ്വദിച്ചു കണ്ട ഒരു വീഡിയോ.. ആട് 3വരുമോ വരുമോ ചോദിച്ചു ഞാൻ അവസാനം വരെയും കാത്തിരുന്നത് ബൈജു ചേട്ടന്റെ ഈ എപ്പിസോഡിന്റെ 3ഭാഗം വരുമോ എന്നായിരുന്നു.. സാരമില്ല അദ്ദേഹം ഇനിയും ഉയരങ്ങളിൽ ഏത്തട്ടെ എന്നിട്ട് ഇതേ ചാനലിൽ ഒരു വീഡിയോ കൂടി ചെയ്യാൻ കഴിയട്ടെ..🤩😘❤️👏🏻

  • @anoopkrishnanv
    @anoopkrishnanv 3 ปีที่แล้ว +17

    പുള്ളിടെ confidence level ആണ് മെയിൻ❤️

  • @momprincessvlog5312
    @momprincessvlog5312 2 ปีที่แล้ว +2

    2022 best anu en paranja astrologer ipo jeevanode undo ...jolsyam sathyaman ipp best time anu ..swaha ...in thanne i am goin to see an astrologer ..such an inspiration 🙏

  • @shantyabraham9016
    @shantyabraham9016 3 ปีที่แล้ว +17

    തുടക്കം മുതൽ ഒടുക്കം വരെ നല്ലോണം ആസ്വദിച്ച ഒരു interview 💞💞.. നടന്നു നടന്നു ക്ഷീണിച്ചു അവരും കൂടെ ഞാനും 😄

  • @bijakrishna7048
    @bijakrishna7048 3 ปีที่แล้ว +5

    10:06 ലാൽ ജോസ് ന്റെ ശബ്ദം super ആയിട്ട് ചെയ്തു .. 😀😀😀👌👍👍

  • @AjithKumar-qh5nk
    @AjithKumar-qh5nk 3 ปีที่แล้ว +11

    What a visionary real person.Fantastic interview Baiju please bring us more of these

  • @achu2206
    @achu2206 2 ปีที่แล้ว +3

    2022 le big project 😁

    • @Techtrendzs
      @Techtrendzs 2 ปีที่แล้ว

      I was thinking that 😂😂

  • @vineethp1628
    @vineethp1628 3 ปีที่แล้ว +1

    വിജയ് ബാബു പൊളി ആരുന്നു അല്ലേ 😀👏🏻👏🏻👏🏻😍.. മസിൽ പിടിത്തം കണ്ടപ്പോൾ ഓർത്തു സർബത്തു ഷമീർ ഒക്കെ കൃത്രിമം ആണെന്ന്.. ഇപ്പൊ മനസിലായി നാച്ചുറൽ ആരുന്നുന്നു. 👌🏻👌🏻👌🏻👌🏻

  • @jabjab1363
    @jabjab1363 3 ปีที่แล้ว

    ഒരു ഇൻറർവ്യൂ ആണെന്നു തോന്നിയില്ല അത്ര നാച്ചുറൽ ആയിട്ടുണ്ട് . Home ഉം രണ്ട് ആടും നീനയും തന്ന് മലയാളസിനിമയെ മാറ്റിമറിച്ച ആൾ. Creative to the core. Enjoyed his narrations.

  • @nimeshjoy3181
    @nimeshjoy3181 3 ปีที่แล้ว +4

    രണ്ടു ഭാഗവും ഒരു സെക്കൻ്റ് പോലും സ്ക്കിപ് ചെയ്യാതെ കണ്ടൂ.... കണ്ടിരുന്നുപോയി.. ❤️👍

  • @abctou4592
    @abctou4592 3 ปีที่แล้ว +16

    Baiju Sir, you are a fantastic interviewer.. good listener, never interrupt, intelligent questions, you always let others to speak. Best wishes, please do bring good personalities for us. Vijay Babu a different person, respect,Thanks.

  • @ajuradh
    @ajuradh 3 ปีที่แล้ว +5

    വിജയ് ബാബു തകർത്തു......

  • @sreekumarampanattu4431
    @sreekumarampanattu4431 3 ปีที่แล้ว +2

    Enjoyed a lot.Thank you ബൈജുഭായ്... All the very best to വിജയ് ബാബു

  • @pixelgraphics5158
    @pixelgraphics5158 3 ปีที่แล้ว +3

    ദുബായിയില്‍ ഹോട്ടല്‍ തുടങ്ങി പൊളിഞ്ഞ കാര്യം എത്ര തമാശയോടെയാണ് വിജയ് ബാബു സര്‍ പറഞ്ഞത്.... ചിരിച്ച് മതിയായി... പാര്‍ട്ട് 3 ഉണ്ടാകുമോ...

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +1

    അതേ വിജയ് ബാബു പറഞ്ഞ പോലെ muthugauv........എന്റെയും പ്രിയപ്പെട്ട പടം ആണ്

  • @aneeshjohn5663
    @aneeshjohn5663 3 ปีที่แล้ว +7

    Waiting ആട് 3....

  • @spiceroute1638
    @spiceroute1638 3 ปีที่แล้ว +1

    ഇതാണ് മോനെ ഇന്റർവ്യൂ . ബൈജു ചേട്ടനെ പോലും കൗണ്ടർ അടിക്കാൻ ടൈം കൊടുക്കാതെ വിജയ് ബാബുവിന്റെ അസാധ്യ കൗണ്ടർ

  • @abctou4592
    @abctou4592 3 ปีที่แล้ว +5

    Vijay Babu, appreciate your opinions and openness.Best wishes 👏🌺

  • @sabucheriyil1
    @sabucheriyil1 3 ปีที่แล้ว +6

    അടിപൊളി.. നേരം പോകുന്നത് അറിയില്ല...

  • @bt9604
    @bt9604 3 ปีที่แล้ว +3

    21:00
    Thodupuzha

  • @arunchacko997
    @arunchacko997 3 ปีที่แล้ว +7

    Interesting interview,
    Such an experienced person from Media,shares his experience in a simple manner

  • @Sunilpbaby
    @Sunilpbaby 3 ปีที่แล้ว +3

    🎶🎶🎙️ഷെമീർ....
    ഷെമീർ..... സർബത്ത്....ഷെമീർ
    ........ സർബത്ത്.... 🎶🎶 കിടു ഇന്റർവ്യൂ.. 👌👌😍❤️

  • @sanithkumar1986
    @sanithkumar1986 3 ปีที่แล้ว +3

    Vijay Babu is a brand now. Namak viswasichu cinema kaanam.

  • @dcheria1
    @dcheria1 3 ปีที่แล้ว +4

    Very interesting interview, no lagging or boring the viewers. Thank you so much both of you guys.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 3 ปีที่แล้ว +3

    ഇതാണ് ബൈജു ചേട്ടനെ എല്ലാവർക്കും ഇഷ്ടം നമ്മൾ ആഗ്രഹിക്കുന്ന വണ്ടിയും നമ്മൾ ആഗ്രഹിക്കുന്ന നടന്മാരെയും കുറച്ച് വേണ്ടതെല്ലാം നമുക്ക് പറഞ്ഞു തരുന്നു ദ കംപ്ലീറ്റ് യൂട്യൂബർ

  • @vinumohan7263
    @vinumohan7263 3 ปีที่แล้ว +1

    ഇന്റർവ്യൂ ന്റെ അവസാനം ആട് 3 നെ പറ്റി ചോദിക്കും എന്ന് അറിയാമാരുന്നു . അതിനു വിജയ് ബാബുന്റെ മറുപടി കലക്കി . ഇമിഗ്രേഷനിലും ചെക്ക് പോസ്റ്റിലും വരെ ചോദിക്കും

  • @dannyinnocent9123
    @dannyinnocent9123 3 ปีที่แล้ว +7

    One of the best interviews.....

  • @premkumarps6140
    @premkumarps6140 2 ปีที่แล้ว +1

    Vijaybabu has been an ideal Master in different Businesses, at last in film industry. From his explanation, how he recovered from a big fall especially as a business entrepreneur in a foreign country is by his bold and very calculated administrative skills, really hatsoff.

    • @jinishplouis7429
      @jinishplouis7429 2 ปีที่แล้ว

      Pakshe kayiliruppu athra nallathu alla

  • @dictatorlewis6646
    @dictatorlewis6646 3 ปีที่แล้ว +1

    എന്താ രസം ഈ സംസാരം കെട്ടിരിക്കാൻ 🥰👍🏻👍🏻
    ഇനിയും വേണം...

  • @syamkriz
    @syamkriz 3 ปีที่แล้ว +1

    വിജയ് ബാബു സാറിന്റെ എസ ഐ ഷമീർ ആണ് നമ്മൾ ഓർക്കുന്നത്

  • @Bineeshkp57
    @Bineeshkp57 2 ปีที่แล้ว +1

    Jolsyan 😎 poli aallo ,2022- best aayi

  • @mrsiby1980
    @mrsiby1980 3 ปีที่แล้ว +2

    Vijay is down to earth and very much practical in life..Good to know him closer as well great interview by Baiju..

  • @vishnumohan4050
    @vishnumohan4050 3 ปีที่แล้ว

    VIJAY BABU etreyum happy aayi samsarikuna aal aarno ...orupad vettam kandu happy to hear his story Thanks Baiju chetta

  • @DESPERADO4003
    @DESPERADO4003 3 ปีที่แล้ว +4

    As usual superb..!!! Best person introduced....lot more to learn from him 😍😍

  • @ramjithrk
    @ramjithrk 3 ปีที่แล้ว +3

    അതിമനോഹരം ഈ അഭിമുഖം 👍👏

  • @hassanch8158
    @hassanch8158 3 ปีที่แล้ว

    സിനിമ ഇൻഡസ്ട്രിയൽ ചില കാര്യങ്ങൾ രസകരമായി അവതരിപ്പിച്ച
    വിജയ് സാർ നാവട്ടെ ഇന്നത്തെ എന്റെ കുതിര പവൻ

  • @arjuniso
    @arjuniso 3 ปีที่แล้ว +5

    ജയസൂര്യയെ ഇന്റർവ്യൂ ചെയ്യാമോ ബൈജുചേട്ടാ....

  • @manojmenon5462
    @manojmenon5462 3 ปีที่แล้ว +2

    2nd part of the interview is really wonderful as a movie after interval. Good luck and best wishes.

  • @haristhuvvakkad6628
    @haristhuvvakkad6628 3 ปีที่แล้ว

    നല്ല രസമുണ്ട് ഇന്റർവ്യൂ കാണാം.... നൈസ്

  • @Vysakh_Prabhakaran
    @Vysakh_Prabhakaran 3 ปีที่แล้ว +2

    Inspired ayi pulliye kettapol. Asaadhya manushyan. Really enjoyed the way he narrates too, with laughter. Cold aayitum pulli kure samsarichu. Oru nalla synopsis idea kityirunel ezhuthi ayakayrnu. Onnu meet cheyamallo. 😀

  • @manunairlove
    @manunairlove 3 ปีที่แล้ว +42

    "ആ റോൾ പിടിച്ചു വാങ്ങിച്ചതാണോ?"
    "അല്ലല്ല.... അതിന്റെ പിന്നിൽ ഒര് കഥയുണ്ട്... അതിനുള്ള സ്പേസ് ഉണ്ടോ???"
    "ഇഷ്ടം പോലെയുണ്ട്.....512 GB യുണ്ട് 😎"
    🤣🤣🤣കിടു 🤣🙏

  • @ephreamschennakadan4680
    @ephreamschennakadan4680 3 ปีที่แล้ว +2

    Adipwolii Manushyan

  • @atnvlogs333
    @atnvlogs333 ปีที่แล้ว

    ജീവിതം അത് പൊരുതി വിജയിക്കേണ്ടത് തന്നെ. 👌

  • @febinpaul8639
    @febinpaul8639 3 ปีที่แล้ว +2

    ബൈജു ചേട്ടന്റെ ഇന്റർവ്യൂ പൊളി ആണ്....

  • @sherinsamuel5776
    @sherinsamuel5776 3 ปีที่แล้ว +3

    Peruchazhi is one of my favorite vijay babu movies

  • @bijuluke3541
    @bijuluke3541 ปีที่แล้ว

    Great interview.. I loved Vijay Babus business approach and the 4Ps philosophy. Great entrepreneur and see someone who handles stress with humour and Biriyani .. really resembles my Bangalore days.. very interesting, intuitive and informative personality.. God bless..
    Great fan of Mr. Baiju for his gentle probing and handling different personalities.. All ur videos are soothing to see.. God bless

  • @macrocosmnature3734
    @macrocosmnature3734 3 ปีที่แล้ว +2

    I seen VJ ' confidence only in Kohli....such a powerhouse. Wishes...

  • @ajishnair1971
    @ajishnair1971 3 ปีที่แล้ว +2

    ചക്കിക്കൊത്തൊരു ചങ്കരൻ, ഉരുളയ്ക്കുപ്പേരി.. രണ്ടു പേരും തകർത്തു.

  • @rahults4368
    @rahults4368 3 ปีที่แล้ว +2

    Vijayude kadha thanne oru cinima akkaiyal oru thriller movie aknillya.. anggane thonnuvar like adi ..

  • @renjiths332
    @renjiths332 3 ปีที่แล้ว +2

    വളരെ നല്ല ഇൻ്റർവ്യൂ ആയിരുന്നു...really enjoyed.it would have been nice if you could extend this to one more episode

  • @kratozzzz86
    @kratozzzz86 3 ปีที่แล้ว +2

    Mudhugow. Adipowli film aanallo. ❤❤

  • @jinase3283
    @jinase3283 3 ปีที่แล้ว

    വിജയ് ബാബു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും😍😍

  • @shaheedmavully834
    @shaheedmavully834 3 ปีที่แล้ว

    Babu sooperaatto...ippoya all clear aaye...uyarangal vegathil minnatte

  • @Vaisakh_puthanpurayil
    @Vaisakh_puthanpurayil 3 ปีที่แล้ว +2

    Mr Baijuvinte interviewyile pratheyagatha
    1. Ningal interview edukumbol areyum interrupt cheyunathu kandittila ...apurathulla all paranju complete ayathinu sesham matrame countrer alenkil/ next question chodikunathu kandittullu....valare nala oru pravanatha annu keep it up...
    2. Interviewyil ulla allude utharangalil ninnu adutha chodyangal undakunna shaili , kollam
    3. oro chodyangalum connected annu onnil ninnu onnilekku valare bangiyayi questions frame cheyan ningalkku sadikunnu....we r njoying

  • @vishnuprakashcd1530
    @vishnuprakashcd1530 2 ปีที่แล้ว +5

    32:00 aaa jolsyan alu puliyattaaa😂🤣🤣🤣

    • @tempfrag380
      @tempfrag380 2 ปีที่แล้ว +1

      Scenable😂😂🤣

  • @Xav1998
    @Xav1998 3 ปีที่แล้ว +5

    Nadannu nadannu kasargod ethiiii...doore pavam velfire

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว

    നിലവിൽ മലയാള സിനിമയിൽ ഒരു തിരക്കഥാകൃത്തിന് സംവിധായകന് ഒരു നടൻ ലഭിക്കണമെങ്കിൽ രണ്ടു വർഷത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് മലയാളത്തിൽ നായകന് ക്ഷാമം ഉണ്ട് എന്ന് പരോക്ഷമായ ഒരു സത്യം നിലനിൽക്കുന്നു ഇനിയും ഒട്ടനവധി പുതിയ ആളുകൾ സിനിമയിലേക്ക് വന്നാൽ മാത്രമേ സിനിമാ വ്യവസായത്തിന് വളർച്ചയും വ്യാപ്തിയും കൂടുകയുള്ളൂ . തമിഴ് സിനിമാലോകം ഇക്കാര്യത്തിൽ വളരെ സമ്പന്നമാണ് എന്തെന്നാൽ അവിടെ പല ഗണത്തിൽപ്പെട്ട നായകനും നായികയും ലഭ്യമാണ് . തിരക്കഥാകൃത്തുക്കളും സംവിധായകരും അവരുടെ ഭാവന സമ്പൂർണമായി സിനിമ ആക്കി മാറ്റാൻ ഉതകുന്ന തരത്തിൽ അഭിനേതാക്കളുടെ ക്ഷാമമില്ല എന്നത് അവിടുത്തെ സിനിമാ വ്യവസായത്തെ നല്ല രീതിയിൽ ഗുണകരമായി ഭവിക്കുന്നുണ്ട് ആ ഒരു രീതി മലയാളത്തിൽ വന്നാൽ മാത്രമേ സിനിമ വ്യവസായം ഗുണകരമായ പുതിയ തലത്തിലേക്ക് ഉയരുകയുള്ളൂ

  • @appumash
    @appumash 2 ปีที่แล้ว

    നല്ല നല്ല ആളുകളെ ദൈവം പെട്ടെന്ന് ... 😢 മീനുട്ടൻ ആക്കുകയാണല്ലൊ എൻ്റെ ബൈജുവേട്ടാ.

  • @niramayaragesh3125
    @niramayaragesh3125 3 ปีที่แล้ว +1

    ഒരു വിജയ് ബാബു, സിനിമ പോലെ തന്നെ അഭിമുഖം കണ്ടിരിക്കാനും സുഖം സമയം പോയത് അറിയുന്നില്ല

  • @vimalajmfincs8494
    @vimalajmfincs8494 3 ปีที่แล้ว

    This is Vimalkumar from Cochin, I have a good story.

  • @riyaskt8003
    @riyaskt8003 3 ปีที่แล้ว +1

    Baiju Annan valare nalla oru listener anu,
    Oru tharathilum interrupt cheyyathe samsarikan anuvadhikunnu
    Pala new gen channels um ithu oru mathruka akendathanu.
    Story ketu ketu orupadu patichayamullathukond Vijay Babu nannayi story avatharipikunnu

  • @manomano6268
    @manomano6268 3 ปีที่แล้ว +1

    Nalla Oru Tirakkadha Undu.Oru Condition: Enne Nayakan Aakkanam .Condition OK Aanenkil Munnottu Pokaam 😜 Udayanaanu Taaram
    Interview Nannayittundu
    He Is A Dedicated Film Maker

  • @renjiabhiss5715
    @renjiabhiss5715 3 ปีที่แล้ว +5

    👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം 🙏

  • @vinodmithrapuram9457
    @vinodmithrapuram9457 2 ปีที่แล้ว +1

    ശെരിയ 2022ൽ നിന്റെ നല്ലകാലമായി

  • @afsalafsal1181
    @afsalafsal1181 2 ปีที่แล้ว

    2022 ഇൽ രക്ഷപെട്ടു ജ്യോത്സൻ parjnapolee 😁

  • @kriz2k11
    @kriz2k11 3 ปีที่แล้ว +21

    Vijay babu's positive energy is simply superb, probably built up on all the experinces ❤