Nishant, your editing and speeches excellent...ithu evidenkilum kondupoyi layippikkan hahaha.. adipoli .... selection of clips and editing... Thank you
അൽഭുത കുട്ടി അനിൽ ആൻ്റണി പിസി ജോർജ്ജ് അങ്ങനെ കേരളത്തിലെ പൊളിറ്റിക്കൽ വേസ്റ്റ് ഒക്കെ ചേരേണ്ടിടത്തു തന്നെ എത്തിചേർന്നു ...ഗം പൊളിച്ചു ..ചിരിച്ചു മരിച്ചു 🤣🤣🤣🤣
Good evening brother reference the video program gum comedy news very good and fine very important things in the meeting especially George Chetan very good candidate❤ in the political side thank you very much God bless us
സൂപ്പർ.... നമ്മുടെ പി.സി. ഇത് കണ്ടാൽ കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ആത്മഹത്യ ചെയ്തേക്കും... പക്ഷെ, ജോർജേട്ടൻ ഇതെല്ലാം എത്ര കണ്ടതാ... ബി ജെ പി യുടെ ഒരു ദുര്യോഗം😂
സംസാരിക്കുമ്പോൾ ആലോചിച്ചു സംസാരിക്കണം. എന്തും വിളിച്ചു പറഞ്ഞാൽ പിന്നെ സ്വയം തിരുത്തേണ്ടി വരും. രാഷ്ട്രീയക്കാർ അങ്ങനെയാണ്. ജോർജ് വ്യത്യസ്തൻ അല്ല. ഞാൻ മഹാരാഷ്ട്രയിൽ സ്ഥിര താമസക്കാരനാണ്. ഇവിടെ ഇപ്പോൾ ഭരിക്കുന്ന ഘടക കക്ഷികൾ എല്ലാം ഇന്നലെ വരെ എതിർ ചേരിയിലായിരുന്നു. അവതരണം ഗംഭീരം.
പിസി ജോർജ് അല്ലേ... എല്ലാം തീരുമാനമായി കേരളത്തിൽ ബിജെപി ക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു ഇതോടെ ജനങ്ങൾ ബിജെപി യേ ശെരിക്കും മനസ്സിലാക്കി.. കഷ്ട്ടം.......
രാഷ്ട്രീയം മഹോന്നതമാണ്. നാളെ നമ്മുടെ കുഞ്ഞുമക്കൾ രാഷ്ട്രീയമെന്തെന്ന് പഠിച്ചു രാജ്യത്തിന് വേണ്ടി പ്രവൃത്തിക്കേണ്ട വരാണ്. എന്ത് ചെയ്യാം. ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയം മലീസമാക്കുന്ന കീടങ്ങളിൽ ഒരു കീടമാണിയാൾ. രാജ്യം നാശത്തിലേക്ക് തള്ളിയിടുന്ന ആൾക്കാരാണ് ഇന്നെത്തെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. കുടുംബത്തിന്oസ്വന്തം കീശ വീർപ്പിക്കുകയും മാത്രം ചെയ്യുന്ന ഇവരുടെ കൈകളിലുള്ള രാഷ്ട്രീയ ഇന്ത്യയിൽ നമുടെ മക്കളുടെ ' ,കൊച്ച് മക്കളുടെ ഭാവി ഭാരതം എന്തായിത്തീരും- ?
Gum പൊളിച്ച് '' ' പിന്നെ ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഓടി കൊണ്ടിരിക്കുന്ന 'ശോഭേച്ചി യുടെ PC യെ കുറിച്ചുള്ള വർണ്ണന കൂടെ ഉണ്ടായിരുന്നെങ്കിൽ സംഗതി കിടുക്കിയേനെ 😂😂😂
ജോർജിന്റെ കാലം കഴിഞ്ഞെന്ന് അയാൾക്കറിയാം. മകനെ ഏതെങ്കിലും ഒരു മുന്നണിയിലൂടെ രക്ഷപ്പെടുത്തണം. കേരളത്തിലെ ഇരു മുന്നളികളിലും അയാൾ എല്ലാ ശ്രമവും നടത്തിയെങ്കിലും അവർ അടുപ്പിക്കുന്നില്ല. മോഡിയെ കുറെ തെറി പറഞ്ഞാൽ എൽ ഡി എഫിൽ സ്ഥാനം കിട്ടുമെന്ന് കരുതി ആ വഴി നോക്കി അതും നടന്നില്ല. ഇയാൾ ഇരിക്കുന്നിടം മുടിയും എന്ന് അറിയുന്ന ആരും കൂടെ കൂട്ടില്ല. ബിജെപി ഏതായാലും ഒരു സീറ്റിലും ജയിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് മുടിയുന്ന ഭയം ആവശ്യമില്ല
ഒരു പാർട്ടി ഒന്നടങ്കം ലയിച്ചു എന്നു പറഞ്ഞാൽ BJP ക്ക് രണ്ട് സ്ഥാനം ഒപ്പിച്ചാൽ മതി. ഇപ്പോൾ പാർട്ടിയിൽ ചേരുന്നവരെ എല്ലാംദേശീയ വൈസ് പ്രസിഡണ്ടുമാർ എന്ന സ്ഥാനം ആണല്ലോ BJP നല്കുന്നത്.
അസുള്ള കുട്ടി പോയി മുസ്ലിം വോട്ട് മൊത്തം ബിജെപി യിലേക്ക് കൊണ്ടു പോയി ഇപ്പോ ഈ സത്യം മാത്രം പറയുന്ന ടിയാൻ സിപിഎം കോൺഗ്രസ് വോട്ടുകൾ മൊത്തം ബിജെപിയിൽ എത്തിക്കും അങ്ങനെ ബിജെപി ഭരിക്കുന്ന കേരളം ഉടൻ കാണാൻ പറ്റും എന്ന് ഞാൻ പറഞ്ഞാൽ വിശോസിക്കുമോ? എന്ന് ജോർജ് കുട്ടി
അവതരണം സൂപ്പർ . പൊളിച്ചു .
. 💪💪💪 .
നാളെ Bjp കുറിച്ച് പിസി ജോർജ് എന്താണ് പറയാൻ പോകുന്നത് എന്ന് ദൈവത്തിനു പോലും അറിയത്തില്ല. ഒന്തിനു പോലും നാണം വരുന്നു ഈ മഹാനേ ഓർത്തു 😅😅
😂😂
Poonjaar. Ennaal. Malayaalathl. Oru. Chollund. Njaan. Poo?
Sathyam
😂😂😊😂😊
Evide arodu engane nilkanamennu PC kariyam....
അങ്ങനെ അവസാനം അവർ ഒരുമിക്കുയാണ് മക്കളെ ഒരുമിക്കുകയാണ്.
അതെന്താ സഹോദരാ അവരെന്താ ഭാര്യയും ഭർത്താവുമാണ് ഒന്നുമല്ല ചക്കര പെണ്ണ് ചക്കര പെണ്ണ് ചക്കര പെണ്ണ്
സമ്മതിച്ചു ഗം എഡിറ്റിങ്ങ് ഇലക്ഷൻ സമയത്ത് ഇത് വ്യാപകമായി പ്രചരിപ്പിക്കണം ഗം മിന് ഒരു ലക്ഷം ലൈക്
👍👍🙏🙏👍👍
101tandayullavnkazutda
വല്ലാത്ത ജാതി അവതരണം മുത്തേ
ഓന്ത് : സമാധാനമായി, ഇനിയെങ്കിലും മനുഷ്യർ നമ്മളെ ഉദാഹരണമായി പറയില്ല.
ഓന്ത് പോലും നാണംകെട്ടു പോകും 😂😂
അടിപൊളി അവതരണം ബ്രോ ❤
Yes😂
1
🎉🎉🎉🎉🎉🎉
Yes, he is like fan. The air makes moments
Comady star കാണാൻ വന്നതാ... ഇതു കണ്ട് കിടന്നുറങ്ങി.😅
തൊലിക്കട്ടിക്ക് ഒരു മനുഷ്യരൂപമുണ്ടെങ്കിൽ ദതാണ് ഈ മുതൽ ... PC GEORGE
ഈ ചാനലിന്റെ (പേര് പറയുന്നില്ല 😅) ആകെ കാണുന്ന ഒരു program ഇതാണ്. Thank you, brother.
SDPI ഒഴിവാക്കി BJP യും പുറത്താക്കിയാൽ ഓന്ത് ജോർജ്ജ് നിലനിൽപിന് വേണ്ടി ISS ലും പോയി ചേരും. അങ്ങിനെ ഒരു ജൻമമാണ് അത്.
Kallasubar muselimgalayum kuttam paranju epol gadeketa oradampolayaye
Correct
ബ്രൊ ഇതൊരുമാതിരി തെമ്മാടിത്തരം ആണ്, ഒന്തിനും ഒണ്ടു ആത്മാഭിമാനം, ഞങ്ങ മാനനഷ്ടത്തിന് കേസ് കൊടുക്കും...😡😡😡
ഓന്ത് എന്ന് പറഞ്ഞു ആ പാവം ജീവിയെ ഇങ്ങിനെ അപമാനിക്കരുത് 😥🙏🏼🙏🏼🙏🏼
ooo@universalmedia1009
😂🎉❤
This comedy is wonderful that one selected beautiful video thank you very much God bless us
എൻ്റമ്മോ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി...
😂😂😂😂😂
*പീസി ജോർജ് nte സ്വഭാവത്തിന് പറ്റിയ പാർടി ഇപ്പോ ആണ് കിട്ടിയേ 🔥😂😂😂😂*
😀😀😀😀🤣🤣🤣
മുണ്ട് പൊക്കി കാണിക്കലല്ലെ😅
Jose K മാണിക്കും കിട്ടി
😂😂😂😂😂
സത്യം 😂
Nishant, your editing and speeches excellent...ithu evidenkilum kondupoyi layippikkan hahaha.. adipoli .... selection of clips and editing... Thank you
ബിജെപി ആര് ജയിച്ചാലും ഇയാള് തോൽക്കണം നല്ല ഒന്നാംതരം ഇത്തിൾ കണ്ണി ആണ് പോവുന്നിടം മുടിയും..
Amazing presentation
ഈ എപ്പിസോഡ് സൂക്ഷിച്ചവെക്കണം, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും 😜😜😜
അയ്യോ ആദ്യത്തെ സംഭവം ആണല്ലോ ഇത് കേരളത്തിൽ
😂
😂😂
ഇതുപോലെന്ന് ആദ്യം😂😂😂@@maneeshmanu5704
ജനപക്ഷത്തിന് ആദരാഞ്ജലികൾ😢
ചിരിച്ച് മടുത്തു ബ്രോ ... 👍👍👍🤣🤣🤣
ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് പിതൃശൂന്യൻ എന്ന് തെളിയിച്ച ഭൂലോക മൊണ്ണ🙏🙏🙏
😂😂😅😅😅
😅
😂😂😂😅😅
😂😂😂
😂😂😂
കേരളത്തിൽ ബിജെപി വളരാതെ ഇരിക്കാൻ പി സി ജോർജ് ചെയ്ത ത്യാഗത്തിനു നന്ദി
അൽഭുത കുട്ടി
അനിൽ ആൻ്റണി
പിസി ജോർജ്ജ്
അങ്ങനെ കേരളത്തിലെ പൊളിറ്റിക്കൽ വേസ്റ്റ് ഒക്കെ ചേരേണ്ടിടത്തു തന്നെ എത്തിചേർന്നു ...ഗം പൊളിച്ചു ..ചിരിച്ചു മരിച്ചു 🤣🤣🤣🤣
ഇതേ ഗം ഇരുന്നു കരയുന്നതും കാണാം
@@babumk8398പൂജ്യപ്പിയുടെ ഈ അവസ്ഥ കണ്ടാൽ ആരും കരഞ്ഞു പോവും 😆😆😆😆
Yas
😂😂😂😂@@hafeelhafeel1237
@@hafeelhafeel1237 അതു കാലം കാണിച്ചു തരും നമ്മുടെ മുൻപിൽ ഉണ്ടല്ലോ
Good evening brother reference the video program gum comedy news very good and fine very important things in the meeting especially George Chetan very good candidate❤ in the political side thank you very much God bless us
ഇയാൾ ബിജെപി യിൽ പോയപ്പോൾ തന്നെ കേരളം രക്ഷപെട്ടു
കെ ജെ പി നഷ്ടപ്പെട്ടു...😂😅
അല്ലെങ്കിൽ എത്ര മുസ്ലിം വോട്ട് ബിജെപി ക്കു കിട്ടുന്നു?
മേത്തൻ തീവ്രവാദി കൾക്ക് അല്ലേലും അങ്ങേരെ കാണുന്നത് കലിപ്പാണല്ലോ 😂
@@roykalam മുസ്‌ലിം വോട്ട് അല്ല ഉള്ള ക്രിസ്ത്യൻ വോട്ടുകൾ കൂടി പോയിക്കിട്ടും...
😂😂
സകലരുടേതും ഒറ്റയ്ക്ക് വായിലാക്കുക എന്നുള്ളതാണ് pc യുടെ ഏക ലക്ഷ്യം
ചക്കരപ്പെണ്ണേ റൂം നമ്പർ 204
സൂപ്പർ.... നമ്മുടെ പി.സി. ഇത് കണ്ടാൽ കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ആത്മഹത്യ ചെയ്തേക്കും... പക്ഷെ, ജോർജേട്ടൻ ഇതെല്ലാം എത്ര കണ്ടതാ... ബി ജെ പി യുടെ ഒരു ദുര്യോഗം😂
പിസി ജോർജ് ഒരു ഹിപ്പപൊട്ടാമ്പസ്സ് തന്നെ
അൽപ്പൻ അർദ്ധരാത്രിയിലും കുടപിടിക്കും
അങ്ങനെ ബിജെപി ജനപക്ഷത്തിൽ ലയിച്ചു.. 😜
Vicharichu irunno mone..Keralathil mathram mulla CPM yavum ,extinction aavan povunna congressum😂😂.
BJP pathiyae keralathil account thudangi kolum athuvarey centreil ninnum ivideku onnum prathishikenda.Athu mathram alla centre ithuvarey onnum tharunnilla ennu alley paranjey ithuvarey thannathu kond CPM ottum adichu jeevichu inni kaanaam.😂😂
ജന പക്ഷം ബി ജെ പി യിൽ ലയിച്ചു. എന്നല്ല ബിജെപി യിൽ
ഒഴിച്ചു
Bro super...
കാശിനു വേണ്ടി സ്വന്തം അപ്പനെ വരെ മാറ്റിപ്പറയും ഇവൻ 😂😂😂😂
സത്യം...😂😂😂
സത്യം
ഇവൻ വേൾഡ് പാഴാ
വിവരം ഇല്ലാഞ്ഞിട്ട് ബിജെപി യിൽ എത്തുന്നതാണോ അല്ലെങ്കിൽ ബിജെപി യിൽ എത്തുമ്പോൾ വിവരം ഇല്ലാതെ ആവുന്നതാണോ🤔 ഈ പാർറ്റിയിൽ എല്ലാം ഇങ്ങനെ ആണല്ലോ 🤭😄
ഇതുവരെ കണ്ടതെല്ലാം പൊയ്..,
ഇനി കാണപോകിറുത് നിജം🧡
സംഘക്കോട്ടൈ വാലിബൻ...!! 🌬️
Mm kuninju erinno
😅😅😅😊
ബി ജെ പി ഇത് വരെ കണ്ടതെല്ലാം പൊയ്, 😂 ഇനി കാണിക്കാൻ പോകുന്നത് ആണ് നിജം...😂 എന്ന് മലൈക്കോട്ടെ ജോർജ്ജ് വാലിഭൻ...😂😅
സങ്കിമലം കൊട്ടയിൽ ചുമന്ന വളിബൻ പിസി ജോർജ്....😂😂😂
😊😊😊😊
പാഴ് മുരളി സംസാരിക്കുമ്പോൾ ചിരി നിയന്ത്രിക്കാൻ ഒരുപാട് പാടുപെടുന്നുണ്ട് 😂😂😂
ഈ പരനാറിയെ വിവരമുള്ളവർ ഏറ്റെടുക്കുമോ കഷ്ടം തന്നെ. ഗതികേട്
ഭീമൻ രഘുൻ്റെതും കഷ്ടം തന്നെ😅
"Vivaramullavar" allallo sahodhara eteduthath 😅😅😅
പിണറായി 🐖
😂😂😂
😆😆😆
ജോർജിനെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല ഇയാളെ ചേർത്തത് ബിജെപിയുടെ കഷ്ടകാലം
അതാണ്ടോ ഈ ബി ജെ പി....
ഇങ്ങേര് പറയുന്ന 5 സീറ്റ് സുരേന്ദ്രൻ പറഞ്ഞ 35 സീറ്റ് പോലെ ആകുമോ
PC ജോർജിന് ഭാരത് രത്ന അവാർഡ് കൊടുക്കണം.. 👍👍..
തീർച്ചയായും
ഇതോടു ബിജെപി യുടെ ഉള്ള വോട്ട് കൂടി നഷ്ടം സംഭവിക്കും 🤔🤣😂🙄
Correct
11:26
- ചക്ക പ്പെണ്ണ് എവിടെ വരുമോ
രസകരമായ അവതരണം
ഇന്ന് കേരളത്തിലെ ഓന്തുകൾ എല്ലാം കല്ലിൽ തല ഇടിച്ചു ചത്തു
Hahhahahhahaa
ഓന്ത് ജീവിക്കാൻ വേണ്ടി നിറം മാറ്റുന്നു ഓന്തിന് ഉണ്ട് അഭിമാനം😊
😂😂😂
😂😂😂😂
😅😂😂😂😂😂😂
സത്യം ആണ് കളർ മാറികൊണ്ടേഇരിക്കും വിശ്വാസിക്കാൻ കൊള്ളില്ല
അൽഭുത കുട്ടി
അനിൽ ആൻ്റണി
പിസി
ഇനി അരെല്ലാം ഓന്തുകൾ?😅
യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നവർക്ക് സ്വാഗതം🙏
ഇവരെല്ലാം രാഷ്ട്രീയ വേസ്റ്റുകൾ
Aswin madapally 😂
@@swalih_muhd3081 അതാരാണ്? Rsp, കേരള കോൺഗ്രസ് (J) യിലെ നേതാവാണൊ?
അത്ഭുതം തോന്നുന്നു. ഇങ്ങിനെയൊക്കെ മനുഷ്യരുണ്ടാവുമോ....
അൽഭുത കുട്ടി aaraaa..?
പിസി ജോർജെന്ന വംശീയ ദുർഗന്ധത്തോട് താരതമ്യം ചൈയ്ത് ഏറ്റവും വ്രിത്തിയുള്ള ഓന്തിനെ ആക്ഷേപിച്ചതിൽ എന്റെ പ്രധിഷേധം ഏഷ്യാനെറ്റിനെ അറിയിക്കുന്നു
😂😂
😂😂
ഒരു മനുഷ്യൻ എങ്ങനെയൊക്കെ ആവാം എന്നതിനുള്ള ഉത്തമ ഉദാഹരണം
സംസാരിക്കുമ്പോൾ ആലോചിച്ചു സംസാരിക്കണം. എന്തും വിളിച്ചു പറഞ്ഞാൽ പിന്നെ സ്വയം തിരുത്തേണ്ടി വരും. രാഷ്ട്രീയക്കാർ അങ്ങനെയാണ്. ജോർജ് വ്യത്യസ്തൻ അല്ല. ഞാൻ മഹാരാഷ്ട്രയിൽ സ്ഥിര താമസക്കാരനാണ്. ഇവിടെ ഇപ്പോൾ ഭരിക്കുന്ന ഘടക കക്ഷികൾ എല്ലാം ഇന്നലെ വരെ എതിർ ചേരിയിലായിരുന്നു.
അവതരണം ഗംഭീരം.
ഓന്തിന്റെ പര്യായപദം എന്തെന്ന് ചോദിച്ചാൽ പിസി ജോർജ് എന്ന് പറയാം 🤣🤣🤣
20:16 😂 ചിരിപ്പിച്ച് കൊല്ലും ഈ ഗം
രഗം 'ചിരിച്ചു
😂
Skip chytha kand pokaam enn vicharichatha.. mothamaytang skip chytha thannalloda mahapaapi..
😂😂😂@@abhishekgs7983
ഈ മാലിന്യത്തിൻ്റെ മുമ്പിൽ ഓന്ത് വരെ പരാജയപെട്ട് പോയി
ലോകാവസാനത്തിന്റെ വ്യക്തമായ അടയാളം....!!!
പിസി ജോർജ് എന്ന സെഫ്റ്റിക് ടാങ്ക് വീണ്ടും തുറന്നു വല്ലാത്ത നാറ്റം 😄
വിശ്വസിച്ചു വോട്ട് കൊടുക്കുന്ന ജനങ്ങളെയും.. സേവിക്കുന്ന പ്രസ്ഥാനങ്ങളെയും ചതിക്കുന്ന ഈ അക്കരപച്ച ഓന്ത് നേതാക്കളെ വോട്ടിലൂടെ ജനങ്ങൾ മറുപടി കൊടുക്കും👍
ഇത് ആദ്യത്തെ സംഭവമാണല്ലോ !! എല്ലാ നേതാക്കളും "ഓന്തുകളാണ് "
@@madhukadavan9298 അങ്ങനെ ഒരു അഭിപ്രായം എല്ലാവര്ക്കും ഉണ്ടെന്ന് തോന്നുന്നില്ല............
😊
😊
ലേശം ഉളുപ്പുണ്ടെങ്കിൽ ഈ ഗം കണ്ടാൽ ഏറ്റവും അടുത്ത കടയിൽപോയി ഒരു കയർ വാങ്ങി തൂങ്ങിചാവും 😂
സത്യം😂❤
സത്യം
എന്തു കാര്യം ഇരിക്കുന്നു
അതൊക്കെ ഇണ്ടായിരുന്നേകിൽ ഇങ്ങനെ ഒക്കെ പറയുമോ .. മര പൊട്ടൻ മാറക് ന്നത് ഉളുപ്പ
udf and ldf yethra kandu.. now let nda.....ninakuu ലേശം ഉളുപ്പുണ്ടെങ്കിൽ....
ഈ പഹയൻ എവിടെ നിന്നാലും തോൽപ്പിക്കണം
ജോർജിന്റെ നാവ് ആണ് ജോർജിന്റെ നാശം. കോൺഗ്രസ്സിലോ സിപിഐ മ് ലോ മന്ത്രി ആയി വിലസേണ്ട ആളായിരുന്നു. എന്തു ചെയ്യാം. ഇനി രക്ഷയില്ല രാഷ്ട്രീയ ഭാവി
അല്ല ഇനി രക്ഷ പെടും, മര്യാദക്ക് നിന്നാൽ. കാരണം ബിജെപി ക്കു വലിയ ലക്ഷ്യം ഉണ്ട്.
കേരള രാഷ്ട്രീയത്തിനാകെ അപമാനമാണീ മനുഷ്യൻ
സർക്കാരിൽ നിന്ന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന എംഎൽഎ പെൻഷൻ കൊടുക്കാതിരുന്നാൽ തീരാവുന്നതേയുള്ളൂ ഇവരുടെ എല്ലാം പൊതുപ്രവർത്തനം
അത് സത്യം
P.C. George is a man of continuous change. He is suitable for existing world.
പിസി ജോർജ് അല്ലേ...
എല്ലാം തീരുമാനമായി
കേരളത്തിൽ ബിജെപി ക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു
ഇതോടെ ജനങ്ങൾ ബിജെപി യേ ശെരിക്കും മനസ്സിലാക്കി..
കഷ്ട്ടം.......
ഇതുപോലൊരു നാണംകെട്ട രാഷ്ട്രീയ നേതാക്കൾ ഈ ഭൂലോകത്തു കാണില്ല… toooooo pity you all including Modi
ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവ് ഇതെല്ലാം കണ്ട് സന്തോഷി ക്കുന്നുണ്ടവും
O. C Aareyum Viswasikkumayirunnu Athu thettu.
അനുഭവിച്ചോളൂ ബിജെപി
ബിജെപിയുടെ കാര്യം😂😂😂😂
ഇനിമുതൽ പിസിക്ക് ബീഫ് തിന്നാൻ പറ്റുകയില്ലല്ലോ😮
😂😂😂😂
സാറിന്റെ അവതരണം സൂപ്പർ
ഏഷ്യാനെറ്റ്‌ന് എതിരെ ഓന്ത് കേസിനു പോയി എന്നാണ് പറഞ്ഞു കേൾക്കുന്നത് ഓന്തും പിസി യും ഒരു പോലെ എന്ന് പറഞ്ഞത് ഓന്തിനു അപമാനം 😅
😆😆
കിടുക്കി ...😂😅
സത്യം പറയാലോ എൻറെ ഐഫോൺ വരെ ഹാങ്ങ് ആയിപ്പോയി ഇതിലും വലിയ തമാശ വെറും സ്വപ്നങ്ങളിൽ മാത്രം
എത്ര കാലത്തെ ഇടവേളകളിലാണ് ഈയാൾ പാർട്ടികൾ മാറിയിട്ടുള്ളത് 5വർഷം കൂടി ആയുസ് നീട്ടിക്കിട്ടിയാൽ ചേരാൻ പാർട്ടി ഇല്ലാതെ വരും ഇയാൾക്ക്.
അഭിപ്രായം ഇരുമ്പ് ഉലക്കയല്ല 😂
അപ്പൊ ഇത്രയും നാൾ അവിഹിതം ആയിരുന്നു ല്ലേ.. ഇപ്പൊ ആണ് കല്യാണം കഴിച്ചത് 😄
രാഷ്ട്രീയം മഹോന്നതമാണ്. നാളെ നമ്മുടെ കുഞ്ഞുമക്കൾ രാഷ്ട്രീയമെന്തെന്ന് പഠിച്ചു രാജ്യത്തിന് വേണ്ടി പ്രവൃത്തിക്കേണ്ട വരാണ്. എന്ത് ചെയ്യാം. ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയം മലീസമാക്കുന്ന കീടങ്ങളിൽ ഒരു കീടമാണിയാൾ. രാജ്യം നാശത്തിലേക്ക് തള്ളിയിടുന്ന ആൾക്കാരാണ് ഇന്നെത്തെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. കുടുംബത്തിന്oസ്വന്തം കീശ വീർപ്പിക്കുകയും മാത്രം ചെയ്യുന്ന ഇവരുടെ കൈകളിലുള്ള രാഷ്ട്രീയ ഇന്ത്യയിൽ നമുടെ മക്കളുടെ ' ,കൊച്ച് മക്കളുടെ ഭാവി ഭാരതം എന്തായിത്തീരും- ?
Supper അവതരണം ചേട്ടനെ big salute 🫡
സൂപ്പർ അവതരണം 🙏🙏
ഓന്ത് ഇതിലും ഭേദം 🙏
അതെ
Sudu😊
Mm
@@India77644 തൊലിക്കട്ടി അപാരം, കാണ്ടാമൃഗം വരെ തോറ്റ് പോകും..
അഭിപ്രായ० സ്വർണ ഉലക്കയാണ്
PC ജയിപ്പിക്കണം❤
ബിജേപ്പിക്കാരുടെ ഒള്ള ഗ്യാസും പോയി......!
അവതരണത്തിന് അവാർഡ് നിർബന്ധമായും നൽകേണമേ
കൂടെ നിന്ന് പ്രതിഞ ചെയ്ത ആ മണ്ടൻമാരുടെ ഒരു അവസ്ഥ 🤣🤣
Vote cheythu jayippikkunna thirumandanmarude avastha ennu para 😂😂😂😂
😃😃
ഇപ്പോൾ BJP യിൽ ബിജെപിക്കരേക്കാൾ കൂടുതൽ മറ്റുള്ള പാർട്ടികളിൽ നിന്നും വന്നവരാണ് കൂടുതൽ
സൂപ്പർ അവതരണം
നാണത്തിന് പോലും നാണം തോന്നും ഈ ഓന്തിനെ കണ്ടാൽ...
മോതി തികഞ്ഞ പരാജയം റീസർവ് ബാങ്ക് കൊള്ളയടിക്കുന്ന മോഡിയെ തുറങ്കിൽ അടക്കണം...
Gum പൊളിച്ച് '' ' പിന്നെ ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഓടി കൊണ്ടിരിക്കുന്ന 'ശോഭേച്ചി യുടെ PC യെ കുറിച്ചുള്ള വർണ്ണന കൂടെ ഉണ്ടായിരുന്നെങ്കിൽ സംഗതി കിടുക്കിയേനെ 😂😂😂
😂😂😂
Correctly said
Pc ക്ക് ഉള്ള ട്രോൾ എല്ലാം pc തന്നെ പറഞ്ഞിട്ടുണ്ട് 😄😄 ഈ ചക്കര പെണ്ണിന്റെ ഒരു കാര്യം 😂😂😂😂
കലക്കി
ഒരുപാട് ചിരിച്ചു ചങ്ങായി 😂😂..
അടിപൊളി അവതരണം മുത്തേ😂
എനിക്ക് പുച്ഛം ഇയാളെ ഒകെ താങ്ങി നടക്കുന്ന അണികളോട് ആണ് 😂😂😂 ജീവൻ കൊടുത്തും ഞാൻ പിജെപിക് എതിരെ നിൽകും എന്ന് പറഞ്ഞ ആള് ആണ് 😂😂😂😂
എല്ലാ വേസ്റ്റുകൾക്കും ചെന്ന് അടിയാൻ പറ്റിയ പാർട്ടി... കഷ്ടം
ഇങ്ങേരുടെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം😂 ഇനി ജനങ്ങൾ തീരുമാനിക്കട്ടെ
ലെ പിസി: എന്നാൽ ഞാനൊരു കാര്യം പറയട്ടെ, എനിക്ക് അത് ഓർമ്മയില്ല😂😂😂
ബിജെപിയുടെ കാര്യത്തിൽ ഒരു തീരുമാനമായി
*ഒരു സഭയിലേക്കും ജയിക്കുകയില്ലെങ്കിലും*
*ഇച്ചിരി വോട്ട് കിട്ടി എന്ന അഹങ്കാരം*
*ഉണ്ടായിരുന്നു ഇപ്പൊ അതും ശശിയായി* ...
ജോർജിന്റെ കാലം കഴിഞ്ഞെന്ന് അയാൾക്കറിയാം. മകനെ ഏതെങ്കിലും ഒരു മുന്നണിയിലൂടെ രക്ഷപ്പെടുത്തണം. കേരളത്തിലെ ഇരു മുന്നളികളിലും അയാൾ എല്ലാ ശ്രമവും നടത്തിയെങ്കിലും അവർ അടുപ്പിക്കുന്നില്ല. മോഡിയെ കുറെ തെറി പറഞ്ഞാൽ എൽ ഡി എഫിൽ സ്ഥാനം കിട്ടുമെന്ന് കരുതി ആ വഴി നോക്കി അതും നടന്നില്ല. ഇയാൾ ഇരിക്കുന്നിടം മുടിയും എന്ന് അറിയുന്ന ആരും കൂടെ കൂട്ടില്ല. ബിജെപി ഏതായാലും ഒരു സീറ്റിലും ജയിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് മുടിയുന്ന ഭയം ആവശ്യമില്ല
ഒരു പാർട്ടി ഒന്നടങ്കം ലയിച്ചു എന്നു പറഞ്ഞാൽ BJP ക്ക് രണ്ട് സ്ഥാനം ഒപ്പിച്ചാൽ മതി. ഇപ്പോൾ പാർട്ടിയിൽ ചേരുന്നവരെ എല്ലാംദേശീയ വൈസ് പ്രസിഡണ്ടുമാർ എന്ന സ്ഥാനം ആണല്ലോ BJP നല്കുന്നത്.
എന്തെല്ലാം കാണണം ! ഹൗ ബല്ലാത്ത ജാതി 1
ബിജെപിയുടെ പെട്ടിയിലെ അവസാന ആണി, ഓന്ത് ജോർജ്
... 😂😂😂
കെ ജെ പി യുടെ...😂😅
അസുള്ള കുട്ടി പോയി മുസ്ലിം വോട്ട് മൊത്തം ബിജെപി യിലേക്ക് കൊണ്ടു പോയി ഇപ്പോ ഈ സത്യം മാത്രം പറയുന്ന ടിയാൻ സിപിഎം കോൺഗ്രസ് വോട്ടുകൾ മൊത്തം ബിജെപിയിൽ എത്തിക്കും അങ്ങനെ ബിജെപി ഭരിക്കുന്ന കേരളം ഉടൻ കാണാൻ പറ്റും എന്ന് ഞാൻ പറഞ്ഞാൽ വിശോസിക്കുമോ? എന്ന് ജോർജ് കുട്ടി