ഇത്രേം കാലം ബിജെപിക്ക് വേണ്ടി പണിയെടുത്ത ആളുകളുടെ അവസ്ഥയാണ് കഷ്ടം. ഏതേലും ഒരുത്തൻ വലിഞ്ഞു കയറി വരും പിന്നെ അവറ്റകളേം താങ്ങി നടക്കണം., ശരിക്കുള്ള ബിജെപിക്കാർക്ക് ഒരു കാലത്തും മെച്ചം ഉണ്ടാവില്ല!
@@seldom44 2024 ജനുവരി 30 ശേഷമുള്ള മഹാനായ PC യുടെ നീക്കങ്ങളും സംസാരവും മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റ നടന വൈഭവം മനസിലാക്കാൻ... വർഗീയത ഒഴിവാക്കൂ സുഹൃത്തേ... ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒരുമിച്ചു നിന്ന് ഏല്ലാ വർഗീയ കക്ഷികളെയും പരാജയപെടുത്തണം ....
"ആദ്യം അനിൽ മോൻ പിന്നെ പി സി , ഇപ്പോൾ പദ്മജയും... കോൺഗ്രസ്സ് പാർട്ടിയുടെ വേസ്റ്റ് ബോക്സ് ആവാൻ പൂജ്ജ്യേപ്പിയുടെ ജീവിതം പിന്നെയും ബാക്കി... നിർത്തിപ്പോ മക്കളേ... നിർത്തിപ്പോ... 😂😅
ദൈവമേ! നമ്മുടെ വിധി! ഇവനൊന്നും ജയിക്കില്ല, എന്നാലും ഇവനെയൊക്കെ കാണേണ്ടി വരുന്നല്ലോ 🙄🙄🙄 (ഈ അനിൽ ആന്റണിക്ക് dysentry ആണോ? മുഖഭാവം കണ്ടിട്ട് എപ്പോഴും "അപ്പി" ഇടാൻ മുട്ടുന്നത് പോലെ???)
വെള്ളാപ്പള്ളി നടേശന്, മകൻ രാഷ്ട്രീയത്തിൽ ഗുണം പിടിക്കാത്തതിന്റെ വിഷമം ഉണ്ട്. പിസി ജോർജ്, ഇനി അടങ്ങി ഒതുങ്ങി ജീവിച്ചു കൊള്ളും. ഇനി കാലുമാറാനായി മുന്നനണികൾ ബാക്കിയില്ല.
"ഞാൻ രണ്ടു കൊല്ലം ആയി അബുദാബിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ താമസിക്കുന്ന ആളാണ്. വരുന്ന ജൂണിൽ ആദ്യമായി ലീവിന് നാട്ടിൽ വരുന്നതിന്റെ excitement ന്റെ ത്രിൽ നിന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. ⚠️⚠️⚠️🚫... " ആ ഫ്ലോ അങ്ങ് പോയി... ശ്ശെ..."😂😂😂.
ദയവ് ചെയ്ത് താങ്കൾ ബിജെപി ക്കു തന്നെ കൊടുക്കുക .യുഡിഫ് നും ല്ട്ഫ് നും വോട്ട് ചെയ്യാൻ ജനലക്ഷങ്ങൾ ഇവിടെയുണ്ട് .താങ്കൾ ബിജെപി ക്കു തന്നെ കൊടുക്കുക .അങ്ങനെയെങ്കിലും ആയിരം വോട്ട് കിട്ടട്ടെ അവന്മാർക്ക്
നിങ്ങള് ഓരു ബല്ലാത്ത മനുഷ്യനാണ് പുള്ളേ.... പൊളിച്ചു...😂
ഗം കോമഡിയിൽ മികച്ച് നിൽക്കുന്നു. സൂപ്പർ'👍👍👍👍👍
ബല്ലാത്ത ജാതി സ്ക്രിപ്റ്റ്... ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ അവതാരകൻ.. എഡിറ്റർ എല്ലാവരും അടിപൊളി.. വെരി ഗുഡ് ക്രിയേറ്റീവ്..❤
കൊറച്ച് മഞ്ജൽ കരുതി വെക്കു
Yas
L@@shafeeqshafeeq8727
Pppppp0p😂@
@@shafeeqshafeeq8727
😢😢
ഗം 😂...ഒരു പാട് ഇഷ്ടം...❤❤❤
ഒരു രക്ഷയില്ല😅😅😅😅 ഗഠ അടിപൊളി👍👍👍👍
ഈ പൊട്ടനെ എവിടുന്നു കിട്ടി
@@baijusreedharanBaiju-hn3jh😊
Climax പൊളിച്ചു മുത്തേ 😂 "തീരാനാവുമ്പോൾ വേണ്ടാത്ത വർത്താനം പറയുന്നു" ആ dialogue ശൂപ്പർ 😂😂😂😂😂
Athine munpe ullath ellam athilum mikachath aarunu setta🥴
@@vntalks5767allenn adheham paranjillallo
ഞാൻ ഏഷ്യാനെറ്റിന്റെ ഗം പരിപാടി മാത്രമേ കാണാറുള്ളു ആക്ഷേപ ഹാസ്യത്തിലൂടയുള്ള ഈ പ്രോഗ്രാം സൂപ്പർ ആണ് 👍
✍️കേന്ദ്ര നോമിനികൾ ജയിച്ചാൽ കേരളത്തിന് ഗുണമുണ്ടാവും🌹 അല്ലാത്തവർ ജയിച്ചു പോയാൽ പാർലിമെന്റ്ൽ പോയി ഉറങ്ങാം. ✍️അവർക്ക് ശമ്പളം... യാത്ര അനുകൂല്യങ്ങൾ ✍️അത്രന്നെ
@@chirikandant8356nthoke emoji cherthalum, ethoke andhangal matre viswasiku
Appo prathipaksham vende@@chirikandant8356
Asinate ന്റെ വല്ലാത്ത കഥ ❤ my fav ❤
21:12 21:12 21:12 21:12 21:12
മടുപ്പില്ലാതെ കേൾക്കാൻ സാധിക്കുന്ന സ്ക്രിപ്റ്റ് 👌
ലജ്ജാവതി എന്ന പാട്ട് കൂടി ഉൾപ്പെടുത്തിയാൽ അടിപൊളി 😂
ചിരിപ്പിച്ചു കൊല്ലും ഗയിസ്😅😂ഗംഗം😂🤣🤣🤣
പത്തനംതിട്ടയിൽ രണ്ടു മത്സരം
രണ്ടാമത്തേത് ഇവർ രണ്ടുപേരും തമ്മിൽ
6:44 കുരിപ്പേ മീൻ മുള്ള് തൊണ്ടേ കുടിങ്ങി ഞാൻ ഇപ്പൊ മരിച്ചേനെ 😂😂😂😂😂
താങ്കളുടെ അവതരണം എപ്പോഴും ഒന്നിനൊന്ന് മെച്ചം. ബെസ്റ്റ്❤❤❤❤❤
🎉🎉🎉🎉🎉🎉
കഴിവില്ലാത്ത കിഴന്മാരെ ആകർഷിക്കുന്ന വ്യക്തിത്വം ആണ് നമ്മുടെ മോദിയുടേത്.
Eg. Anil Antony, Padmaja, PC George. et. al.
അപ്പൊ നിങ്ങളുടെ അച്ഛനേം വിളിച്ചോ 😢കഷ്ടം
Stppkarankziyathapinuvinayanouthasichath
@@rajeevpkrajeev6437ഇതെന്ത് ചോദ്യം?ഒരു യുക്തി ഒക്കെ വേണ്ടെ
Ed pedi
You mean scapp items
*മലയാളത്തിലെ വലിയ കോമഡി പരിപാടി ആണെന്ന് പറഞ്ഞു ചെയ്യുന്നതൊന്നും കാണാറില്ല,, 'ഗം' കാണുക ചിരിക്കുക പോവുക* 😌❤️
ഇത്രേം കാലം ബിജെപിക്ക് വേണ്ടി പണിയെടുത്ത ആളുകളുടെ അവസ്ഥയാണ് കഷ്ടം. ഏതേലും ഒരുത്തൻ വലിഞ്ഞു കയറി വരും പിന്നെ അവറ്റകളേം താങ്ങി നടക്കണം.,
ശരിക്കുള്ള ബിജെപിക്കാർക്ക് ഒരു കാലത്തും മെച്ചം ഉണ്ടാവില്ല!
സത്യം... 😂
"njangalkkathu vendaa... Partykku vendi pravarthikkunnathaanu santhosham" ennu 🐪 Ji
@@jjjDM😮
ഓ ഇപ്പോഴാ ഓർത്തത് ചങ്ങാതീ. പാവം ഗോപാലകൃഷ്ണനെ സ്ഥാനാർഥി ആക്കിയില്ലല്ലോ.❤😂
👍👌👌🤩👌👌👌
ഒരു കണക്കിന് bjp ഉള്ളത് കൊണ്ട് സമാദാനമായി എല്ലാ waste ഉം കൊണ്ടിടാൻ ഒരു സ്ഥലമായി 😂
ഇങ്ങള് പൊളി ആണ് ട്ടോ ബ്രോ...ഇരിന്നു കണ്ടു പോകും ഫുൾ 😍😍
ചാനലിൽ വാർത്ത കാണാറില്ലെങ്കിലും ഈ പ്രോഗ്രാം മുടങ്ങാതെ കാണാറുണ്ട് 👍
ഗം കാണുമ്പോയെ pc യെ പോലുള്ള നടന്മാരുടെ ആവശ്യം മനസിലാവുള്ളു 😂😂😂😂
എന്നൊരു ഹമാസ് പ്രേമി
@@seldom44 Nilavaram📈👍
@@seldom44 2024 ജനുവരി 30 ശേഷമുള്ള മഹാനായ PC യുടെ നീക്കങ്ങളും സംസാരവും മാത്രം നോക്കിയാൽ മതി അദ്ദേഹത്തിന്റ നടന വൈഭവം മനസിലാക്കാൻ... വർഗീയത ഒഴിവാക്കൂ സുഹൃത്തേ... ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒരുമിച്ചു നിന്ന് ഏല്ലാ വർഗീയ കക്ഷികളെയും പരാജയപെടുത്തണം ....
@@seldom44uff tholvi
Ennu isisi premi@@seldom44
ഒരു ചിരി ഇരുചിരി ബംമ്പർ ചിരി😂😂😂😂
ഏഷ്യാനെറ്റിൽ കാണുന്ന ഏകനല്ല പരിപാടി.സൂപ്പർ ഹാസ്യാ വ തരണം. അഭിനന്ദനങ്ങൾ
"ആദ്യം അനിൽ മോൻ പിന്നെ പി സി , ഇപ്പോൾ പദ്മജയും... കോൺഗ്രസ്സ് പാർട്ടിയുടെ വേസ്റ്റ് ബോക്സ് ആവാൻ പൂജ്ജ്യേപ്പിയുടെ ജീവിതം പിന്നെയും ബാക്കി... നിർത്തിപ്പോ മക്കളേ... നിർത്തിപ്പോ... 😂😅
😂
മെയ് മാസത്തിൽ തള്ളാഹുവിളിയെക്കാൾ വലിയ മോങ്ങൽ മോങ്ങാൻ ഉള്ളപ്പോൾ ഇതും പറഞ്ഞ് ഇരിക്കുക എന്നല്ലാതെ വേറെന്ത് ചെയ്യാൻ അല്ലേ കിത്താബോളി..
@@KarlRuprectKroenen997keralathil thamara vellathil ayirikkum
@@KarlRuprectKroenen997 കുരു പൊട്ടിയിട്ട് കാര്യമില്ല മോനേ... 😂, കേരളത്തിൽ പൂജ്ജ്യേപ്പി പിന്നെയും പൂജ്ജ്യേപ്പി ആയി തന്നെ തുടരും കേട്ടോ... 😂😅
@@KarlRuprectKroenen997 raamanoli ingane kidannu mongaathe aanathalayan plastic surgery 😂
അത് ശെരിയാണ് തവളയെപോലെ ഗുഹയിൽ കയറി ഇരിക്കുന്ന മോദിയേ കണ്ട് പടി 😅😊😂
ദൈവമേ! നമ്മുടെ വിധി! ഇവനൊന്നും ജയിക്കില്ല, എന്നാലും ഇവനെയൊക്കെ കാണേണ്ടി വരുന്നല്ലോ 🙄🙄🙄
(ഈ അനിൽ ആന്റണിക്ക് dysentry ആണോ? മുഖഭാവം കണ്ടിട്ട് എപ്പോഴും "അപ്പി" ഇടാൻ മുട്ടുന്നത് പോലെ???)
എനിഷ്ടപെട്ട പരിപാടി ചിരി ചിരിച്ചു പണ്ടാരം അടങ്ങി ഇങ്ങളെ പൊളിച്ചു😅😂❤
ശോഭേച്ചിടെ കാര്യത്തിൽ പത്മജ തീരുമാനമാക്കി
ജോർജേട്ടനിൽ ഞാൻ കണ്ട മഹത്ത്വം സംസാരത്തിലെ വിനയവും പക്വാതയുമാണെന്ന് കൂടി പറയാമായിരുന്നു.😊😊😊😊
😂😂👌
ഓന്തിൻ്റെ വകഭേദം😂😂😂
😂😂😂😂
ഗം ഒരു തരംഗം തന്നെ.... Super
ഏഷ്യാനെറ്റിൽ ആകെ കാണാൻ പറ്റുന്നത് ഗം മാത്രമേ ഉള്ളു നല്ല അവധരണം 👌
Oru വല്ലാത്ത കഥ നല്ല പ്രോഗ്രാം ആണ്
ഗം ആണ് ഗം❤❤❤ സൂപ്പർ നിഷാന്ത്❤❤❤
എനിക്ക് വിഷമമൊന്നുമില്ല എന്നാലും ചെറിയൊരു സങ്കടം😂
*കേരളത്തിലെ trollan മാരുടെ നേതാവ് നിഷാന്ത്*
ബിജെപി യോട് ഒരു സ്നേഹം തോന്നിയത് പിസി ക്കു പണി കൊടുത്തപ്പോളാണ് .
100 % സത്യം
Pedikkanda georgeinte vote kittum
ഇന്നത്തെ രാഷ്ട്രീയ തോന്നിവാസങ്ങൾക്ക് നേരെ വച്ച തുറന്ന കണ്ണാടിയാണ് " ഗം" ... ഒരു ആളെങ്കിലും ഉണ്ടല്ലോ ഹാസ്യമായെങ്കിലും കാര്യങ്ങൾ തുറന്നു കാണിക്കാൻ...
വെള്ളാപ്പള്ളി നടേശന്, മകൻ രാഷ്ട്രീയത്തിൽ ഗുണം പിടിക്കാത്തതിന്റെ വിഷമം ഉണ്ട്.
പിസി ജോർജ്, ഇനി അടങ്ങി ഒതുങ്ങി ജീവിച്ചു കൊള്ളും. ഇനി കാലുമാറാനായി മുന്നനണികൾ ബാക്കിയില്ല.
നിങ്ങളുട പരിപാടി സൂപ്പർ 👍
ഇതിപ്പോ മഞ്ഞുമ്മല്ലിനെക്കാൾ ഹിറ്റ് ആയല്ലോ 😂😂😂😂
"ഞാൻ രണ്ടു കൊല്ലം ആയി അബുദാബിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ താമസിക്കുന്ന ആളാണ്. വരുന്ന ജൂണിൽ ആദ്യമായി ലീവിന് നാട്ടിൽ വരുന്നതിന്റെ excitement ന്റെ ത്രിൽ നിന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. ⚠️⚠️⚠️🚫...
" ആ ഫ്ലോ അങ്ങ് പോയി... ശ്ശെ..."😂😂😂.
Nishant episode kazhiyumpoyoke mass ayi varukaya😂😂😂😎😍😍😍
നമ്മളെല്ലാം ഈ വി എം ൻ്റെ സ്ഥാനാർഥികൾ ആണ്.🤣🤣🤣🤣🤣🤩.
Day by day this program is gaining momentum
Excellent sense of humour
ഇവരെ എല്ലാം വെച്ച് സിനിമ പിടിച്ചാൽ വിജയിക്കാൻ സാധ്യതയുണ്ട്.
കേരളത്തിൽ B J P ക്ക് ഒരു സീറ്റുപോലും കിട്ടത്തില്ല 😀.
3:35 what a presentation !
കാവിമ്മൽ ബോയ്സ് 😂😂ഗുണകേവ് ലൈറ്റ്😂😂
കാവിമ്മൽ ഗയിസ്
😂❤❤
ഗം 👌👍
എല്ലാ താപ്പാനകളും ഉണ്ടല്ലോ? Super :
Annaaa ningalu muthaanu😆😆
ജനം ടീവി ഒഴിച്ചു മറ്റെല്ലാ ചാനലുകളും ബിജെപി യെ എടുത്തു അലക്കുന്നു 😂😂
😄👍😄😄😄... അവസാനം ആണ് ചിരിപ്പിച്ചു കൊന്നേ..
രാവിലെ ചിരിക്കാൻ ഒരു വക ആയി... 😆😆😆
അവതരണം പൊളി സൂപ്പർ
പൊളി ഒരു രക്ഷയുമില്ല 🤣🤣🤣താൻ ഒരു പൂപുലി തന്നെ 😂
അവസാനത്തെ രണ്ടു മൂന്നു വരികൾ ആയിരുന്നു ഹൈലൈറ്റ് 😂
ബിജെപിക്ക് ഞാൻ വോട്ട് കൊടുക്കണം എന്ന് വിചാരിച്ചു നടക്കുവാരുന്ന് അതും പോയി 😒😒🤝🤝🤝
ദയവ് ചെയ്ത് താങ്കൾ ബിജെപി ക്കു തന്നെ കൊടുക്കുക .യുഡിഫ് നും ല്ട്ഫ് നും വോട്ട് ചെയ്യാൻ ജനലക്ഷങ്ങൾ ഇവിടെയുണ്ട് .താങ്കൾ ബിജെപി ക്കു തന്നെ കൊടുക്കുക .അങ്ങനെയെങ്കിലും ആയിരം വോട്ട് കിട്ടട്ടെ അവന്മാർക്ക്
No , don't give to bjp
ആർക്കും വേണ്ടാത്ത മൂന്ന്
ചാവ് .. പ്രേതങ്ങൾ
ഈ ഗം കണ്ട് ചിരിച്ച് ചിരിച്ച്😅 ഒരു വഴിയായി
എല്ലാ വേസ്റ്റും ചെന്ന് അടിയുന്ന പാർട്ടി 🤣🤣പുജ്യെപ്പി
😂😂😂😂
ആക്രി പാർട്ടി 😂😂
😂😂😂 🎉❤❤
super!
അവതരണം പൊളി
കേരളത്തിൽ ഈ പ്രസ്താനത്തിന് വേണ്ടി കഷ്ടപ്പെട്ടവരുടെ കാര്യം സ്വാഹ
Panchayath election varukayale... Avidunnu develop chyth eduknm
Panchayath election varukayale... Avidunnu develop chynm....
Very interesting
15:01 മോദിയുടെ ഗ്യാരന്റിന് മോദി പറയുമ്പോൾ അനിൽ ആന്റണി ഇതെന്റെ ഗ്യാരണ്ടി എന്ന് പറയുമ്പോൾ ഒരു തൊലിഞ്ഞ ചിരി അനിൽ ആന്റണി 😂😂😂
Polichu mutha 😂😂😂😂❤❤❤
എ കെ ആന്റണിയുടെ മകനു പോകാമെങ്കിൽ കെ കരുണാകാരന്റെ മകൾക്ക് എന്തു കൊണ്ട് പൊക്കൂടാ? ത്രിവർണ്ണങ്ങൾ പറയാൻ പറഞ്ഞു 😂😂😂
ഇനി പ്രിയങ്ക ഗാന്ധിയും പോകുമോ?
മോളെയും മോനെയും BJP എടുത്തിരുന്നുവെങ്കിൽ 😀സോണിയ ഉള്ളിൽ ആഗ്രഹിക്കുന്നുണ്ടാവും. മക്കളെ ഭാവിയല്ലേ ഏതൊരു അമ്മക്കും മുഖ്യം
ചക്കര കോടമല്ലെടെ എല്ലാരും പോകും
A k very very Happy nice
ഇഷ്ടമുണ്ടായിട്ട് പോവല്ല.. പണത്തിനു മുകളിൽ പരുന്തും പറക്കില്ല 😂
അടിപൊളി 😄😄😄
Gum.... Kiduve... ❤
9 : 53 pwoli😂😂😂😂😂
18:47 👍🏻👍🏻
ഗം ഗം is best 🥰🥰🥰👏👏👏
ലാസ്റ്റ് കിടു
3 Idiots ❤ ...........❤ ...............❤
Supet presentation
Njan kandathilvechu etuvum nalla gum abinananthanagal nishanth❤❤❤❤❤❤❤❤❤❤❤❤
പിസി ഇനി എങ്ങോട്ടാ പോവുക 😂😂😂😂😂
ചാണാക്കുഴിയിൽ വീണാൽ രക്ഷപ്പെടാൻ പാടാണ്.
ഊളമ്പാറയിൽ ആശ്രയം
ini oridam illa😂
ENI BDJS LEK
pande achayane jaippichathe sudappikkale... inne pc kke aarumilla... vote cheyyaan
തെമ്മാടി കുഴിയിലേക്കു
Nice.. ❤❤❤
Poli
അടിപൊളി എപ്പിസോഡ്
പത്തനംതിട്ട സ്വപ്നം കണ്ടു, അനിൽ കൊണ്ടുപോയി!!!😂😂ഗ്യാരണ്ടി😄😄
Actually Gum is more funnier than comedy stars
Pc പോകുന്ന എല്ലാ സ്ഥലവും പൊളിച്ചു തെറിയും പറഞ്ഞു പുറത്തു വന്ന ചരിത്രമേ ഉള്ളൂ 😑
Last dialogue 🤣🙏🏻
Very intelligent program 😊
Nice
15:26 palasaji song uff 😂
നിങ്ങളുടെ പരിവാടി സൂപ്പർ 🎉
👍👍👍👍👍👍
എന്തോനിത്😂😂കണ്ടന്റ് ഈസ് ദി കിങ്...ബിഗ് ഫാൻ ഓഫ് യുവർ വർക്ക് ബ്രോ..നിഷാന്ത്🔥💥💯
8:26 😂😂
13:08 😂🤣
15:14🤣🤣
17:37😮😂
Poli saanam ❤
Rajeev Chandrashekhar inte Channel ingane ookunno😅
അനിൽ ആൻറണി, പത്മശ്രീ ഡോക്ടർ സരോജ് കുമാർ
ningalude avatharanam oru rakshayumilla 😂😂😂 polichu
Excellent
ലെ മുരളി:work at home ഉള്ളവർക്ക് ഇത്രയൊക്കെ സ്ഥാനം കൊടുത്താൽ പോരേ🤣🤣
Climax polichu😂 അവസാനം വിജയൻ്റെ അണ്ണാക്കിലും കൂടി കൊടുത്തു😅😅
Work at home 😂😂😂,muraji jee epic❤❤❤
The ending was epic
Adipoli
MODI KA GUARANTEE... that is super and cleverly utilised in GUM. 🌷
മച്ചാനെ അടിപൊളി 👍
Super