ദാസേട്ടൻ പാടിയ പാട്ട് നമ്മൾ എത്ര പഠിക്കാൻ ശ്രമിച്ചാലും പഠിക്കാൻ പറ്റൂല്ല കാരണം നമ്മൾ അതിൽ ലയിച്ചു പോകും😑😴..പക്ഷേ ബിജുവിൻ്റെയും മധു ബാലൃഷ്ണൻ്റെയും പാട്ട് കേട്ടാൽ പഠിക്കാനും ആസ്വദിക്കാനും പറ്റും...അതാണ് വ്യത്യാസം..👍👌
From my experience, Biju is an Ustad for melody songs. He can sing melody songs better than any other young Singers in Kerala. Congrats Biju...Cyriacchettan
ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ ബിജു നാരായണനും , മധു ബാലകൃഷ്ണനും, ഇവർ കഴിഞ്ഞേ പുരുഷ ഗായകർ മറ്റ് ആരും വരൂ മലയാളം ഗായകന്മാരിൽ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
agreeeeeeeeeeeee...........only yesudas can sing songs like this with the real passion...especially mashinte pattukal.... vadakkum nathanile kalabham tharam enna pattu njan chithra chechi paadiyathu mathrameee keelkkarullooooo........
awesome......!!! I REMEMBER, WHEN I WAS IN COLLEGE, WENT TO PARTICIPATE FOR SINGING COMPETITION IN UNIVERSITY FESTIVAL. IT WAS IN ERNAKULAM. THE COMPETITION WAS RUNNING WHEN I GET THERE, AND BIJU NARAYANAN WAS THE PARICIPANT SINGING AT THE STAGE AT THE MOMENT, NEXT CHEST NUMBER WAS MINE. I'VE GOT REALY PANIC AFTER HEARING HIS SINGING, AND DIDN'T PARTICIPATE IN THE COMPETITION. BY THE WAY BIJU WON THE 2ND PRIZE. FORGET THE FIRST PRIZE WINNER'S NAME. BELEIVE IT WAS IN 1994.
Yes,first winner was Rajesh from NSS college Changanacherry.I still don't know how Biju got second.He should have had first.I was there for Malayalam recitation.No whereabouts of that Rajesh.
what a good voice, sad that this talented person was ignored by malayalm film industry and an under performer like m g sreekumar was given many songs. biju, madhu Balakrishnan and jayachandran were ignored badly.
സൂപ്പർ... ഏറ്റവും നന്നായി ശ്രുതി ചേർത്തു പാടുന്നയാളാണ് ബിജു നാരായണൻ...ലളിതമായുള്ള ഗാനങ്ങളാണ് കൂടുതലും ഇണങ്ങുന്നത്... സെമി ക്ലാസ്സിക്കൽ പാടാൻ മധു ബാലകൃഷ്ണനും.... ഞാനറിയാതെയെൻ പൂമിഴി തുമ്പിൽ എന്ന ഭാഗത്ത് '' ഞ്യാനറിയാതെ" എന്ന് പാടുന്നതു പോലെ തോന്നുന്നുണ്ട്... " ള" എന്ന അക്ഷരം ഇദ്ദേഹം ഉച്ചരിക്കുമ്പോൾ ''ല " യാണോ ''ള "യാണോ എന്നും സംശയം തോന്നാറുണ്ട്... ഉച്ചാരണ ശുദ്ധി ഗായകരെ സംബ്ബന്ധിച്ച് വളരെ പ്രധാനമാണ്...
അദ്ദേഹം ള എന്ന് തന്നെ ആണ് പറയുന്നത്... ദാസേട്ടൻ കഴിഞ്ഞാൽ ബിജു ചേട്ടന്റെ അത്രയും അക്ഷര സ്ഫുടത മലയാളത്തിൽ വേറെ ആർക്കും ഇല്ല... നിങ്ങൾ ഇടയ്ക്ക് ചെവി ഒരു ENT ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും
ഈ ഗാനം ബിജു ദാസേട്ടൻ പാടിയത് ഒരുപാട് തവണ കേട്ട് പ്രാക്ടീസ് ചെയ്തു പാടുന്നതാണ് ദാസേട്ടൻ ഒറ്റ takeyil ആണ് പാടുന്നത് അതിനു വലിയ കഷ്ടം ഒന്നുമില്ല മനസ്സിൽ ആയോ എത്ര തവണ കേട്ടു പഠിച്ചുകാണും ഈ ഒരു പാട്ട് ഒന്ന് ചോദിച്ച് നോക്കു
Actually, Yesudas is not the problem. Biju was done by our good friend M.G. Sreekumar (who voice is terrible). But, is there thanks to his political connections, also Mohanlal and Priyadarshan. Very sad, but, Biju is a good singer, completely sidelined.
യേശുദാസ് കഴിഞ്ഞാൽ ഇത്രയും മനോഹരമായി ഈ ഗാനം ബിജു അല്ലാതെ മറ്റാരും പാടിയിട്ടില്ല. തീർച്ച.ഭാവം -ഗംഭീരം Congras
salim c t i do agree.He is a good singer.But NGn fools never agree.
Oru nagna satyam
madhu balakrishnan
salim c t yes
@@whoami9592 m
എന്ത് ഭംഗിയായി ആണ് പാടുന്നത്...ദാസേട്ടൻ കഴിഞ്ഞാൽ എനിക്കിഷ്ടം.... 👌👌👌
ദാസേട്ടനിലും ഇഷ്ടം
ദാസേട്ടൻ പാടിയ പാട്ട് നമ്മൾ എത്ര പഠിക്കാൻ ശ്രമിച്ചാലും പഠിക്കാൻ പറ്റൂല്ല കാരണം നമ്മൾ അതിൽ ലയിച്ചു പോകും😑😴..പക്ഷേ ബിജുവിൻ്റെയും മധു ബാലൃഷ്ണൻ്റെയും പാട്ട് കേട്ടാൽ പഠിക്കാനും ആസ്വദിക്കാനും പറ്റും...അതാണ് വ്യത്യാസം..👍👌
👍❤️
ഇതൊരു അപാര singing
എന്റെ മനസ്സിനെ കുളിരണിയിച്ച ഗാനം ഒരിക്കലും മറക്കില്ല ബിജു നാരായണന് അഭിനന്ങ്ങൾ ...''''
Biju is one the best singers in Kerala,Wonder why he is not getting the recognition he deserves ?
😍 from 2021
ടോപ്പ് സിംഗറിൽ ബിജുവേട്ടനെ കണ്ട് വന്നതാ....
വീണ്ടും കേൾക്കാൻ😍😍
Ithrem talented aya oru singere film industry kandillennu nadikkunnath valare kashtam thanne......
From my experience, Biju is an Ustad for melody songs. He can sing melody songs better than any other young Singers in Kerala. Congrats Biju...Cyriacchettan
What a wonderful voice. You are blessed to have such pleasing heart touching voice. Wonderful sir. Congratulations.
ദാസേട്ടൻ കഴിഞ്ഞാൽ പിന്നെ ബിജു നാരായണനും , മധു ബാലകൃഷ്ണനും, ഇവർ കഴിഞ്ഞേ പുരുഷ ഗായകർ മറ്റ് ആരും വരൂ മലയാളം ഗായകന്മാരിൽ. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
Sudeep kumar
എന്റെ ഇഷ്ട ഗായകൻ❤ പാട്ട് ഗംഭീരം
നന്നായി പാടി ബിജു...❤❤
He sings with such ease and comfort...as good as the original . I love him.
എത്ര നല്ല സ്വരം, യേശുദാസ് കഴിഞ്ഞാൽ ഈ ഗാനം ഇത്രയും മനോഹരമായി ആരും പാടില്ല, സിനിമ ലോകത്തെ കള്ള കളികളുടെ ഇരയായി
യേശുദാസിലും മികച്ചത് ആയി തോന്നി ...
Sp balasubrahmanyam sung this song in telugu version equally excellently well and won laurels
Oh God... Great 👍. Feelfull Singing ❤️❤️
Wow what a voice !!! The best voice which is almost reminding me of KJY sir.
100% agreed
Super singing by Biju Narayanan. Same as original recording. All the best Biju.....
I saw this guy singing when he was in 10 years old. He had a wonderful voice then and he has grown to sound really great.
മനോഹരമായ ആലാപനം ലയിച്ചിരുന്നു❤
Such ease of singing, and his voice❤👌👌👌
GREAT VOICE SIR 👌👌
എന്തൊരു soft voice 😍
Wow what a feel. Beautiful singing
Underrated singer, superb 😊😊
ബിജു ചേട്ടാ 😍♥️♥️♥️♥️
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം. ആണ്.
ബിജു chettan❤super തന്നെ. അത് പൊലെ madhuttanum❤
ബിജു നാരായണൻ ❤
What a lovely voice😍😍😍... love you biju etta
agreeeeeeeeeeeee...........only yesudas can sing songs like this with the real passion...especially mashinte pattukal.... vadakkum nathanile kalabham tharam enna pattu njan chithra chechi paadiyathu mathrameee keelkkarullooooo........
Njanum. Biju portion ishtamalla
Super voice biju sir
Point 👉🏼
Super brother 💪
sooooooooooooooper song well sung.
He sing his own style
Excellent voice Bijuettaa
I love you Bijuchettan....
My favorite singer ❤
wooow...love u ma Biju uncle.😍😘
16 വർഷകൾക്കു ഇപ്പുറം കാണുന്ന ഞാൻ 🖤
awesome......!!! I REMEMBER, WHEN I WAS IN COLLEGE, WENT TO PARTICIPATE FOR SINGING COMPETITION IN UNIVERSITY FESTIVAL. IT WAS IN ERNAKULAM. THE COMPETITION WAS RUNNING WHEN I GET THERE, AND BIJU NARAYANAN WAS THE PARICIPANT SINGING AT THE STAGE AT THE MOMENT, NEXT CHEST NUMBER WAS MINE. I'VE GOT REALY PANIC AFTER HEARING HIS SINGING, AND DIDN'T PARTICIPATE IN THE COMPETITION. BY THE WAY BIJU WON THE 2ND PRIZE. FORGET THE FIRST PRIZE WINNER'S NAME. BELEIVE IT WAS IN 1994.
sathish bhatt
theres no need to type everything in capital though..
anusanthu I was there for malayalam recitation.I think the winner was one Rajesh from NSS chngri.But Biju was realy deserved.
Yes,first winner was Rajesh from NSS college Changanacherry.I still don't know how Biju got second.He should have had first.I was there for Malayalam recitation.No whereabouts of that Rajesh.
Sir super...❤❤❤❤
Ohh sooooper 😍👌
Beautiful voice.
Excellent singing
Polichu👍👍👍
Sprrrr👍👍👍👍👍👌👌👌👌
He is just perfect
വോ സൂപ്പർ 💯💯💯👌👌👌
ADIPOLI..
2021ൽ കേൾക്കുന്നവരുണ്ടോ 👌💞💞
Great ❤❤❤❤
Super amazing
what a good voice, sad that this talented person was ignored by malayalm film industry and an under performer like m g sreekumar was given many songs. biju, madhu Balakrishnan and jayachandran were ignored badly.
Oru..nalla..gayagan..nalla..feel
Super..
Supper biju sir
രവീന്ദ്രൻ മാഷ് പാടുന്ന പോലുണ്ട്.. അതേ ശബ്ദം..!
Nice voice bijusir
Nice voice
Omg ....what a feel.......
Awesome
Got masked in the glory of Yesudas!
Wonderful singer..He deserves recognition and appreciation!
new generation Yesudas!!!!!
super ...
Nice voice. Melodious. God bless🙏🙏 him.
Excellent
excellent...
സൂപ്പർ
Dasettane anukarikkathe paadi so nannayittund
thats Tru
Correct broo
ശരിയാണ്
Amazing
പാവം രവീന്ദ്രൻ മാഷിന്റെ നഷ്ടം സംഗീത ലോകത്തു നികത്താനാവാത്ത നഷ്ടമാണ്
very good.
excellent same as original
talented...
Super singer
Polichu
Superrr
very talent
As sweet as original
🧡
സൂപ്പർ... ഏറ്റവും നന്നായി ശ്രുതി ചേർത്തു പാടുന്നയാളാണ് ബിജു നാരായണൻ...ലളിതമായുള്ള ഗാനങ്ങളാണ് കൂടുതലും ഇണങ്ങുന്നത്... സെമി ക്ലാസ്സിക്കൽ പാടാൻ മധു ബാലകൃഷ്ണനും.... ഞാനറിയാതെയെൻ പൂമിഴി തുമ്പിൽ എന്ന ഭാഗത്ത് '' ഞ്യാനറിയാതെ" എന്ന് പാടുന്നതു പോലെ തോന്നുന്നുണ്ട്... " ള" എന്ന അക്ഷരം ഇദ്ദേഹം ഉച്ചരിക്കുമ്പോൾ ''ല " യാണോ ''ള "യാണോ എന്നും സംശയം തോന്നാറുണ്ട്... ഉച്ചാരണ ശുദ്ധി ഗായകരെ സംബ്ബന്ധിച്ച് വളരെ പ്രധാനമാണ്...
അദ്ദേഹം ള എന്ന് തന്നെ ആണ് പറയുന്നത്... ദാസേട്ടൻ കഴിഞ്ഞാൽ ബിജു ചേട്ടന്റെ അത്രയും അക്ഷര സ്ഫുടത മലയാളത്തിൽ വേറെ ആർക്കും ഇല്ല... നിങ്ങൾ ഇടയ്ക്ക് ചെവി ഒരു ENT ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും
our industry Idolize some singers. ( so they keep singing even though their voice stared deteriorating ) in this process many singers vanish .
Super
2nd I like this sing
കഴിവിനൊത്ത് വളരാൻ കഴിയാതെ പോയല്ലോ
gReaT ❤️
👌
👌❤❤❤👌
Avaganikka pettavar Biju Narayan and Madhu balkrishnan
madhubalakrishanan 😍
another one of that talents not recognised enough
വളരെ കൂളായി പാടുന്നു.. എന്നിട്ടും ശ്രദ്ധിക്ക പെട്ടില്ലല്ലോ
❤️❤️❤️
😍😍😍😍
ഈ ഗാനം ബിജു ദാസേട്ടൻ പാടിയത് ഒരുപാട് തവണ കേട്ട് പ്രാക്ടീസ് ചെയ്തു പാടുന്നതാണ് ദാസേട്ടൻ ഒറ്റ takeyil ആണ് പാടുന്നത് അതിനു വലിയ കഷ്ടം ഒന്നുമില്ല മനസ്സിൽ ആയോ എത്ര തവണ കേട്ടു പഠിച്ചുകാണും ഈ ഒരു പാട്ട് ഒന്ന് ചോദിച്ച് നോക്കു
Actually, Yesudas is not the problem. Biju was done by our good friend M.G. Sreekumar (who voice is terrible). But, is there thanks to his political connections, also Mohanlal and Priyadarshan. Very sad, but, Biju is a good singer, completely sidelined.
hello , Mg sreekumar voice is not terrible, Yes Biju is my fav singer also, But that dosent mean MGS is not good he is so much versatile singer.
ഞാനറിയാതെനാൻപൂമിഴിത്തുംപിൽ,കൗതുകമുണരുകയായിരുന്നു,,,,,,,,,
ഞാനറിയാതെ നിൻ പൂമിഴി എന്നല്ലേ?
🙏🙏🙏
Big
Ven nura vannu thalodumbol "thada shila" aliyukayayirunnu..
Super onnum parayanilla3
പാട്ട് ഓട്ടമാണ് മോനെ അത് കൊണ്ട് ഫീൽ കുറഞ്ഞു നാരായണ
ഒറിജിനലേക്കാൾ.മനോഹരം.