എന്റെ ചങ്ക്..... പൊളിച്ചു.. ഒത്തിരി ആഗ്രഹിച്ച വേദി ആയിരുന്നു........... ഏന്തയാലും ഈ തവണ ഇങ്ങനെ ഒരു ഭാഗ്യം അവസരകൊടുത്ത എന്റെ flw comdy ഫാമിലി ക്ക്.. എന്റെ ഒരു big salute....👍👍👍👍
Wow കിടു.. 👏👏👏മേലെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ ഇടക്കുള്ള കൂക്ക് വിളിയൊക്കെ ഒന്ന് ഒഴിവാക്കാമായിരുന്നു. അത് കോമഡി ഉത്സവം ഫാമിലി ശ്രദ്ധിക്കുമല്ലോ.. !!! അവരുടെ പ്രോഗ്രാം കഴിഞ്ഞിട്ട് ആയാൽ പോരെ.? ഒരു ആസ്വാദകൻ എന്ന നിലക്ക് എന്റെ അഭിപ്രായം പറഞ്ഞു എന്നേ യുള്ളൂ 🙏🙏🙏
ഇതാണ് മോഹൻലാൽ ഇതിനപ്പുറം വേറെ ഇല്ല... കൺഫേം 🥰🥰😍🥰ഹസീബിന്റെതാണ് പെർഫെക്ട് എന്ന് ഈ ഫ്ലോറിൽ എല്ലാരും പറഞ്ഞിരുന്നു. അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ല....... 🙏🙏
ഇതാണ് മോഹൻലാൽ അല്ലതെ ചിലവൻ മാർ കാണിച്ചപോലെ മൂക്കിട്ടു കിണുക്കം അല്ലെ, സൂപ്പർ മാർട്ടിൻ... ഒരു രക്ഷയുമില്ല 😍😍😍😍👍👍👍
👍
ഹസീബ് നേക്കാളും സൂപ്പർ എന്നാണോ ഉദ്ദേശിച്ചത് 🤣🤣🤣
@@Anijerrys പിന്നല്ലാതെ ഹസീബ് ഇടക്ക് വളരെ ബോർ ആകുന്നു 🙏🙏🙏😆
Correct
@@babuchandranav9264 , correct
Brother pazhaya voice Lalettan idheham super enn Para haseeb ikka 1999 muthal Ulla Lalettane super ayi cheyyunnu
എന്റെ കൂടെ പഠിച്ചത് ആണ് 1 മുതൽ 10 വരെ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
Ayinu🤣
അഭിമാന നിമിഷങ്ങൾ അല്ലെ മഞ്ജു
@@KnightRider-gs2ku അതെ
Manju Mahesh ആ കമെന്റ് വായിച്ചപ്പോ ഫീൽ ചെയ്തു
@@KnightRider-gs2ku 😍
ഹസീബിനെക്കാളും ആയിരം പടി മുന്നിലാണ് താങ്കൾ 🙏🙏🙏🙏❤❤❤
സത്യം... ലാലേട്ടന്റെ പഴയ സ്വരവും, പുതിയ സ്വരവും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട്.... ഇദ്ദേഹം നൂറ് ശതമാനവും കൃത്യമായാണ് ചെയ്തത്....
ഹാസിബ് ഇടക്ക് റിയാസ് ഖാൻ കേറി വരും 😂😂
സത്യം ഹസീബ് ദൃശ്യം ചെയ്തത് ബോർ ആയിരുന്നു
💯
Sathyam
ആദ്യായിട്ടാണ് ലാലേട്ടനെ ഇത്ര perfect ആയിട്ട് അനുകരിക്കുന്നത് കാണുന്നത് 🤩
ഞാൻ കണ്ടതിൽ വെച്ച് ലാലേട്ടന്റെ വോയ്‌സ് നന്നായി ചെയ്ത ഒരാൾ താങ്കൾ ആണ് ഉയരങ്ങളിൽ എത്തട്ടെ സഹോദര
തീർച്ചയായും
Sathyam
Sathyam🔥🔥
Hasisbiney ariyilla alley😂😂😂😂😂😂😂😂😂
സത്യം...
ഒരു സിനിമ കണ്ട ഫീൽ . പറയാൻ വാക്ക് ഇല്ല . സുപ്പ👌👌👌👌👌👌👌👌👌👌🙏🙏🙏ർ.
Athenth patti schoolil onnm padichittille vaakkukalonnum ariyille
Yes
th-cam.com/video/92A1syHfd-Q/w-d-xo.html.
th-cam.com/video/92A1syHfd-Q/w-d-xo.html.
ഒരു രക്ഷയും ഇല്ല ഇജാധി ഡബ്ബിങ് ✌️✌️👌👌വിശാലിനെ പോലെ തോന്നിയവർ like...
Aa
Illa
Oppam movie le villain pole thonni
th-cam.com/video/92A1syHfd-Q/w-d-xo.html.
Thanks martin
ലാലേട്ടന്റെ ഒരുപാട് സ്പോട് ഡബ്ബിങ് കേട്ടിട്ടുണ്ട് ഇത്രയും പെർഫെക്ട്ടായി ഒന്ന് കേട്ടിട്ടില്ല
th-cam.com/video/92A1syHfd-Q/w-d-xo.html..
സത്യം
ഇത്രയും ഭംഗി ആയി മോഹൻലാൽ വോയിസ് ചെയ്ത് വേറെ ആരും ഇല്ല ഈ പ്രോഗ്രാമിൽ അത്രയേറെ പെർഫെക്ഷൻ 💯👌👌👌👌👌
തള്ളേ സൂപ്പർ 👌🏻👌🏻 👌🏻 കിടുക്കി.ഞരിപ്പായിരുന്നു😅😅😅
Super 👌 perfect 👌
ഹസീബ് വെറും വെയ്സ്റ്റ്
ഇതാണ് perfect 🤩
Currect
Enth waste ayaaaal ayalude kazhiv theliyichu
@@najeebnaji6024 hm njammante aale paranajjpo aa spirit kanda... Ustaad paranj thannathayirikum
@@sreerag6007 ithilum vargeeyathayo ninteyokke ullil vishamaaanallo chaankame 😘
എന്റെ പൊന്നോ. സൂപ്പർ... ഒന്നും പറയാൻ ഇല്ലാ കിടു
ജീവിക്കാൻ ഇപ്പോൾ ഒരു മോഹം തോന്നുന്നു.. ആ ഡയലോഗ് ഹോ... രക്ഷയും ഇല്ല... അത് കഴിഞ്ഞൊരു ഹമിങ്ങും ഉണ്ട്... കണ്ണ് നിറഞ്ഞു പോകും..
സൂപ്പർ. നിങ്ങൾകു എല്ലാ കാലഘട്ടത്തിലെയും മോഹൻലാലിൻറെ വോയ്‌സ് ചെയ്യാൻ പറ്റും
എന്റെ ചങ്ക്..... പൊളിച്ചു.. ഒത്തിരി ആഗ്രഹിച്ച വേദി ആയിരുന്നു........... ഏന്തയാലും ഈ തവണ ഇങ്ങനെ ഒരു ഭാഗ്യം അവസരകൊടുത്ത എന്റെ flw comdy ഫാമിലി ക്ക്.. എന്റെ ഒരു big salute....👍👍👍👍
th-cam.com/video/92A1syHfd-Q/w-d-xo.html..
ഇനിയെങ്കിലും ആ ഹസീബിനെ ആ ഏരിയായിൽ കൊണ്ട് വന്നേക്കരുത്. അപേക്ഷയാണ് 🙏
th-cam.com/video/92A1syHfd-Q/w-d-xo.html..
Haseebe. Kande padikke
Correct
Sathyam😀
കറക്ട്
80 കളിലെ ലാലേട്ടൻ കറകറക്റ്റ്... 😍💞
th-cam.com/video/92A1syHfd-Q/w-d-xo.html..
ചിത്രo എന്ന സിനിമയിലെ മോഹൻലാൽ വോയിസ് 👌ഒന്നും പറയാനില്ല.... പൊളിച്ചു.... ബ്രോ... 👌👌👌
മാർട്ടിന്റെ മുഖത്തു നല്ല എളിമ ഇതേ എളിമയോടെ മുന്നോട്ട് പോവുക ഇതാണ് ലാലേട്ടൻ സൂപ്പർ ബ്രോ 👍👍👍 ഗോഡ് ബ്ലെസ്സ് യു
കണ്ടതിൽ ഏറ്റവും മികച്ചത് ലാലേട്ടന്റെ
Ettavum pazhaya Lalettande voice enn parayu 1999 muthal Ulla Lalettane ettavum nannayi cheyyunnath haseeb ann
th-cam.com/video/92A1syHfd-Q/w-d-xo.html..
@@Vlogerabuu ഓണത്തിനിടക്ക് പുട്ടു കച്ചവടം
ഹസീബ് നീ തീർന്നഡാ.... ഇതാണ് യഥാർത്ഥ മോഹൻലാൽ..
ഇതാണ് മോനെ 100 % perfection ,വല്ലാത്ത ഒരു ഫീലിംഗ് ആയി പോയ് , ഹസീബ് ലാലേട്ടനെ ഭംഗി ആയി അനുകരിക്കുന്നുണ്ട് പക്ഷെ അതിൽ എന്താണ് കുറവ് അതു ഇദ്ദേഹം നികത്തി
ഹസീബിനെ കാളും നന്നായി ലാലേട്ടനെ അനുകരിക്കുന്ന ഒരേ ഒരാൾ 👍👍👍👍
ഇതാണ് മോഹൻലാൽ 🌹🌹ഹസീബിനെക്കാളും super
അണ്ണാ.... സമ്മതിച്ചു.... ഇതാണ് അനികരണം..സൂപ്പർ. ഇതുപോലെ ആരും ഇതുവരെ ചെയ്തിട്ടില്ല. Supperb😍👌👏👏👏👏
സൂപ്പർ ഗംഭീരം മനോഹരം ഇനി വാക്കുകൾ ഇല്ല 👍👍👌👌👌
Wow കിടു.. 👏👏👏മേലെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ ഇടക്കുള്ള കൂക്ക് വിളിയൊക്കെ ഒന്ന് ഒഴിവാക്കാമായിരുന്നു.
അത് കോമഡി ഉത്സവം ഫാമിലി ശ്രദ്ധിക്കുമല്ലോ.. !!!
അവരുടെ പ്രോഗ്രാം കഴിഞ്ഞിട്ട് ആയാൽ പോരെ.? ഒരു ആസ്വാദകൻ എന്ന നിലക്ക് എന്റെ അഭിപ്രായം പറഞ്ഞു എന്നേ യുള്ളൂ 🙏🙏🙏
th-cam.com/video/92A1syHfd-Q/w-d-xo.html..
ആ ഹസീബ് വേട്ടവെളിയൻ ഇത് കാണണം
കറക്റ്റ് എന്റെ നാട്ടുകാരനാ ഭയങ്കര ജാട തെണ്ടി
😁😁
Correct
Haseeb lalettente voice pole onnum illa
Chumma jada
Hasebinte chumma mookkuttu kinugum myru ithu poli man love yu so much
th-cam.com/video/92A1syHfd-Q/w-d-xo.html..
റിപ്പീറ്റ് അടിച്ചു കണ്ടവർ ആരൊക്കെ? ❤️❤️❤️❤️
th-cam.com/video/92A1syHfd-Q/w-d-xo.html..
ഒരുപാട് വട്ടം സത്യം... 👍👍👍
Nji
Anta vappa 😆
ഇതാണ് ഞങ്ങളുടെ ലാലേട്ടൻ 💕💕💕💕❤💕
th-cam.com/video/92A1syHfd-Q/w-d-xo.html..
സൂപ്പർ.. ഇതാണ് അനുകരണം. ശരിക്കും അനുഗ്രഹീത കലാകാരൻ... അഭിനന്ദനങ്ങൾ 🙏🙏💝💝
മച്ചാനെ ഇങ്ങള് പുലിയല്ല പുപ്പുലിയാ 😍😍😍😍😍😍😍😍😍
th-cam.com/video/92A1syHfd-Q/w-d-xo.html..
ഇനി ടിനി ടോം സ്വന്തം ശബ്ദത്തിൽ ലാലേട്ടനെ അനുകരിക്കുന്നത് ആയിരിക്കും
കണ്ടിയിടും കണ്ടി 🤭😁
😂👍
😀
സ്ത്രീകൾക്ക് അടിച്ചു വായിൽ കൊടുക്കാനേ അവനറിയൂ...നാറീ
സ്ത്രീയെ ബഹുമാനിക്കാത്ത തെണ്ടി
😂😂😂
ചേട്ടൻ ഉയരങ്ങളിലൊട്ടു എത്തും... ഉറപ്പു.... Lalettan🔥🔥🔥🔥
th-cam.com/video/92A1syHfd-Q/w-d-xo.html..
very good
അടിപൊളി😘😘 മനസ്സിൽ തട്ടിയാണു അവതരിപ്പിച്ചത്🔥🔥🔥🔥😘👏👏👏
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല കിടുക്കി...പൊളിച്ചു 👌👌👌👌😍😍😍😍😍🔥🔥🔥
പ്രജോത് പറഞ്ഞ ആ കൊല്ലാതിരിക്കാൻ പറ്റുമോ 💯%പെർഫെക്റ്റ്👌.
മറ്റേത് എല്ലാം ഓകെ എന്ന് പറയാം👍.
ഒരു രക്ഷയുമില്ല ഇതാണ് spot dubbing
th-cam.com/video/92A1syHfd-Q/w-d-xo.html..
ഒന്നും പറയാനില്ലാത്തവരെ എന്തിനാ അവിടെ ഇരുത്തിയിരിക്കുന്നത്..!🤣🤣
എനിക്ക് നന്നായിട്ട് പറയാനറിയാം സേട്ടാ 😃😃
th-cam.com/video/92A1syHfd-Q/w-d-xo.html..
🙄
th-cam.com/video/7Mj1FqS1LHA/w-d-xo.html
ലാലേട്ടന്റെ മികച്ച ഡയലോഗുകൾ... പെർഫോമൻസ് ഗംഭീരം... അഭിനന്ദനങ്ങൾ 🌹🌹🌹
Njn kandathil vachu enik ettavum ishtam aya lalettante spot dubbing💛💛❤️❤️orupad ishtam ayi...
ഒരു രക്ഷയും ഇല്ല മോനെ 👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
മിക്കവാറും അന്ന് ഇയാൾ ആയിരിക്കും ഡബ് ചെയ്തത് 😂👌👍👍👍👍👍💕💕💕💕💕
അന്ന് ഇയാൾ ഉണ്ടായിരുന്നോ 😁
@@rashidkc5755 🤒😀✌️
th-cam.com/video/92A1syHfd-Q/w-d-xo.html..
ഞാൻ കണ്ടതിൽ വെച്ച് 101%perfect 😍👌👌👌എല്ലാവർക്കും അത് തന്നെ ആയിരിക്കും തീർച്ചയായും 👌👌ബാക്കിയുള്ളവർ മാർട്ടിന് താഴെ... Its so beutiful🥰😍
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളിച്ചു ബ്രോ 👌👌👌👌👌👌
th-cam.com/video/92A1syHfd-Q/w-d-xo.html..
കലക്കി മുത്തേ ഹസീബിനോട് പോകാൻപറ
Love you മാർട്ടിൻ............. സൂപ്പർ performe....... ഗംഭീരം.......
ഹസീബിനെക്കാൾ ആയിരം പടി മുന്നിലാണ് താങ്കൾ ഉഷാർ അയക്കുണ് 👌👌👌👌👌
ഇടക്കുളള കൂക്കി വിളി പരമാവതി ഒഴിവക്കനം പ്ലീസ്
സത്യം
Correct.
99.999%perfect sound and modulation...
Expressions are also super
Haseebinekalum adipoli..
സത്യം
Haseebinu ottum pattathathu mohanlalinte sound edukkanaanu .
@@ആട്തോമ-ബ2ങ അതേ അവന്റെ അനുകരണം കേട്ടാൽ... വിനീത് ശ്രീനിവാസൻ മോഹൻലാലിനെ അനുകരിക്കുന്നത് പോലെ ആണ്
ഹബീബിനെക്കാൾ മാർട്ടിനാണ് ലാലേട്ടന്റെ perfect voice
ഒരു രക്ഷയുമില്ല ചേട്ടാ നിങ്ങൾ പൊളിയാണ്
ഒരു ഒന്നൊന്നര സംഭവം തന്നെ ട്ടോ 👏👏👏👏👏👏👏
കറക്റ്റ് ലാലേട്ടൻ.
ഒരു രക്ഷയും ഇല്ല 👌👌👌👌👌💪💪
ഇതാണ് മോഹൻലാൽ ഇതിനപ്പുറം വേറെ ഇല്ല... കൺഫേം 🥰🥰😍🥰ഹസീബിന്റെതാണ് പെർഫെക്ട് എന്ന് ഈ ഫ്ലോറിൽ എല്ലാരും പറഞ്ഞിരുന്നു. അതൊന്നും ഇതിന്റെ മുന്നിൽ ഒന്നും അല്ല....... 🙏🙏
" Goose bumping "performance... Really awesome. May God bless you to reach greater heights...Martin, superbbbbbbb!!!!
excellent, ditto sound... വേറെയാരും ഇത്രേം കിടുവായിട്ടു ചെയ്തിട്ടില്ല...
Super.asifinte lalettanekkal perfection feel cheythu.
Ithuvare kanda pole ulla sortdubbinglekalem supper
യാ മോനെ പൊളി 😍👍👍👍
അഭിനന്ദനങ്ങൾ സുഹൃത്തേ ♥️♥️👏👏 പൊളി സാനം
ഒരുകാലത്തേ കോട്ടയം നസിർ, പ്രാജോത്,...... ഇവരൊക്കെ ആയിരുന്നു ഇങ്ങനെ ചെയ്തത്. ഇപ്പോൾ ഉള്ളവരുടെ ശബ്ദം പക്കാ ഒറിജിനൽ പോലെ... ♥♥♥
Super... നല്ലത് പോലെ അനുകരിച്ചു.
💯💯💯💯💯💯 ഇതാണ് perfection.
വളരെ നന്നായിരിക്കുന്നു..... 😍😍👌🏻👌🏻👌🏻
Flowers il കണ്ടതിൽ ഏറ്റവും മികച്ചത്... Super chetta 😍😍😍😍
Onnum parayanilla..polich🙌😍😍😍😍
ഒരു രക്ഷയും ഇല്ല... Pure class
Martin ne polichudaaaa..... Ninte koode ulla pazhaya photo thappikondirikkuya njan 🥰🥰🥰🥰🥰
*ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു*❤️
സൂപ്പർ മാർട്ടിൻ പ്രജോ ദേട്ടൻ പറഞ്ഞ വാക്കുകൾ ഫലിക്കട്ടെ
സ്പോട് ഡബ്ബിംഗ് ഹാസിബിന് ശേഷം വേറെ ലെവൽ അയിട്ണ്ട്
ഇയാളെ തോല്പിക്കാൻ ഫ്ലവേർസിൽ ലാലേട്ടനെ അനുകരിച്ച ഒരാൾക്കും ആകില്ല
ഇതാണ് ശെരിക്കും ലാലേട്ടൻ voice ❤❤❤❤
Lalettan uyir🥰
. Chettayi pwolich ❤️
ഇതാണ് ലാലേട്ടന്റെ കറക്റ്റ് വോയിസ് അടിപൊളി 🙄👍🙄🙄🙄🙏🙏👍
എടുത്ത വ്യക്തി തന്നെ രാജാവ് ആയിരുന്നു. അതിൽ തന്നെ രാജാവിന്റെ മാസ്റ്റർ പീസ്
ലാലേട്ടൻ 🥰
Ejjathiii....
Kannuu niranjuuu poyadhh enikk maathramaanooo ... 🤗🤗
Ithaanu Mohanlal inte sound. Superb perfomence.
Super adipoli 🥰🥰🥰👌🏻👌🏻👌🏻👌🏻👏👏👏👏👏👏👏👏
pazhe mohanlal shabdam.... eee lokathil iyaaalannn best.
vere aarum itrakum varila
orr raksha ila..
ഹോ മനോഹരം എന്താ പെർഫെക്ഷൻ 🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌💕👌👌💕👌👌👌👌👌💕💕💕👌👌👌
Sooper 👏👏👏🎉
Polichu. Super
സൂപ്പർ
ഒരു രക്ഷയും ഇല്ല ഇതു സൂപ്പർ ആയി. ഹസീബ് ചെയുമ്പോൾ കാറക്റ്റ് മാച് ആകുന്നില്ല ചില ഭാഗങ്ങളിൽ
ഇതൊക്കെ അത്ഭുതം തന്നെ കിടു ഒന്നും പറയാനില്ല
അതിഗംഭീരമായിരുന്നു.. ഇനിയും ഒരുപാട് ചെയ്യാൻ ദൈവാനുഗ്രഹം കൂടെ ഉണ്ടാകട്ടെ 🙏🙏👌👌👌
മാർട്ടിൻ ചേട്ടൻ കിടിലൻ 🔥👌🤩
Chettayi pwolich 😘😘🥰😍🤩🤩😍🥰
Uff ijjathi perfection🙏🙏🙏🙏💯💯💯💯💯💯💯❣️❣️❣️❣️❣️🤲🤲🤲🤲🤲🤲🤲🤲🤲🤝
എന്റെ പൊന്നെടാവേ എവിടായിരുന്നു ഇത്രേം കാലം ❤❤❤❤❤❤❤❤❤ ഒരു രക്ഷേം ഇല്ല്യ ❤❤❤
Best ever spot dubbing for lalettan👏
th-cam.com/video/92A1syHfd-Q/w-d-xo.html..
ഒന്നും പറയാനില്ല ബ്രോ ഒരാളെയും ഇത്രെയും പെർഫെക്ട് ആയി സൗണ്ട് ചെയ്തത് ഞാൻ കണ്ടിട്ടില്ല ബ്രോ.. ഇത് 100 ഇല് 100 ആണ് പൊളി പൊളി പൊളി ബ്രോ
Mass
th-cam.com/video/92A1syHfd-Q/w-d-xo.html..
Super ....athyamayitta...oral lalattente feeling dialogue ingane cheyunnathu kanunnathu ... 💯% perfection
വീണ്ടും വീണ്ടും കണ്ടവരുണ്ടോ 😘
രോമാഞ്ചം വന്ന് പോയി. സൂപ്പർ ❤
Out of the world ♥️♥️♥️♥️