മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Manga Achar Recipe | Mango Pickle | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 241

  • @jessintf
    @jessintf ปีที่แล้ว +17

    അവതരണം സൂപ്പർ ചേട്ടാ 🥰

  • @nalinirajan8871
    @nalinirajan8871 2 ปีที่แล้ว +9

    താങ്കളുടെ വർത്താനം കേൾക്കാൻ തന്നെ നല്ലർ സമാണ് വർത്താനം കേട്ടിരുന്ന് അച്ചാറുണ്ടാക്കിയത് കണ്ടില്ല എന്നാലും അവസാനം അച്ചാറ് കണ്ടപ്പോൾ കൊതി തോനി

  • @reenathomas1514
    @reenathomas1514 ปีที่แล้ว +4

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മാങ്ങാ കഷ്ണം ആയി മുറിച്ചു ഉപ്പും ഒക്കെ ആയി ഒരു പോക്കാ.... 😋😋😋😋😋എന്തൊരു ടെസ്റ്റാ.... മാങ്ങാ അച്ചാർ സൂപ്പർ ചേട്ടാ.... 👏🏻👏🏻👏🏻👏🏻🙏🏻🥰👍🏻👍🏻👍🏻

  • @VinodKumar-pn8dd
    @VinodKumar-pn8dd 2 ปีที่แล้ว +40

    ചേട്ടാ, ചേട്ടനൊരു സംഭവം തന്നെ,,പൊളപ്പൻ അവതരണം,,കണ്ടിരുന്നുപോകും..സന്തോഷം ആശംസകൾ

  • @Geetha-h3h
    @Geetha-h3h ปีที่แล้ว +1

    അടിപൊളി അച്ചാർ 👍👍👍👍👍👍❤️❤️❤️❤️❤️

  • @Vijirajeev604
    @Vijirajeev604 ปีที่แล้ว +1

    Super മാങ്ങ അച്ചാർ ഞാൻ ഉണ്ടാക്കി ഇക്കാ അടിപൊളി 🤤🤤

  • @anieum2092
    @anieum2092 2 ปีที่แล้ว +1

    Super njanith urappayum try cheyyum

  • @sheebasajeem8019
    @sheebasajeem8019 9 หลายเดือนก่อน

    സൂപ്പർ അച്ചാർ പറയാൻ വാക്കുകൾ ഇല്ല 👍♥️♥️

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 ปีที่แล้ว +11

    കടുക് ചതച്ചിടുന്നത് ആദ്യമായി കാണുകയാ അച്ചാർ സൂപ്പർ 👌👌👌👌👌👌

    • @annammaeyalil4702
      @annammaeyalil4702 2 ปีที่แล้ว +1

      കടുകു ചതച്ചും ഇടും, താളിക്കാനും എടുക്കും

  • @anfax_10
    @anfax_10 2 ปีที่แล้ว +2

    Kollam ഞാൻ ഉണ്ടാക്കും ഇങ്ങനെ👍

  • @omanasreenivasanomanatr6237
    @omanasreenivasanomanatr6237 5 หลายเดือนก่อน

    Adi poli achar👍🏻👍🏻

  • @omanasasi9723
    @omanasasi9723 2 ปีที่แล้ว +49

    ഇക്കാ, അച്ചാർ സൂപ്പർ ആയിട്ടുണ്ട് . മാങ്ങ ഉപ്പു കൂട്ടി കഴിക്കണ കണ്ടപ്പോൾ എൻ്റെ വായിലും വെള്ളം വന്നു😋😋 പെട്ടെന്ന് കുട്ടിക്കാലം ഓർത്തു പോയി😀😀😀

  • @renuvishnu383
    @renuvishnu383 2 ปีที่แล้ว +1

    Mt fvt.. Super... Thanku soo much.. Adipoli presentationanu

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +4

    അടിപൊളി.. വായിൽ വെള്ളം നിറഞ്ഞു 😋😋😋

  • @sethulekshmi4124
    @sethulekshmi4124 ปีที่แล้ว

    നിങ്ങളുടെ അച്ചാർ കാണുബോൾ തന്നെ കൊതി വരും

  • @manjugeorge3549
    @manjugeorge3549 2 ปีที่แล้ว +2

    Chaettante avatharam adipoli aanu

  • @jumailajumi8014
    @jumailajumi8014 ปีที่แล้ว +3

    നിഷ്കളങ്കമായ അവതരണം ഇന്ദ്രൻസ് ചേട്ടനെ പോലെ സംസ്സാരം

  • @nalinirajan8871
    @nalinirajan8871 2 ปีที่แล้ว +16

    താങ്കളുടെ അവതരണം വലിയ ഇഷ്ടമാണ്. നിഷ്കളങ്കത .. എളിമ. എല്ലാം ഇഷ്ടപ്പെട്ടു ഉയരങ്ങളിലെത്തട്ടെ ... സൂപ്പർ ,സൂപ്പർ ,സൂപ്പർ.😋😋

    • @psulabha2
      @psulabha2 ปีที่แล้ว

      ❤️👍

  • @julirobin1959
    @julirobin1959 ปีที่แล้ว

    മാങ്ങാ അച്ചാർ കാണുന്നത് പോലെതന്ന് സൂപ്പർ taste ആണ്
    ഞാൻ ഇതുപോലെ അച്ചാർ ഇട്ടു

    • @julirobin1959
      @julirobin1959 ปีที่แล้ว

      നെല്ലിക്ക അച്ചാർ ഇടണേ

  • @ItzMeAmaluz
    @ItzMeAmaluz 2 ปีที่แล้ว +11

    Most favourite item ആണ് ഇത് 🤤🤤🤤🤤🤤

  • @raginiprabhash5322
    @raginiprabhash5322 2 ปีที่แล้ว +12

    താങ്കളുടെ പ്രോഗ്രാം ഞാൻ സ്ഥിരമായി കാണാറുണ്ട്. നല്ല അവതരണം. നല്ല വൃത്തിയോടെ കൂടിയാണ് ചെയ്യുന്നത്.

  • @shobharajendran6706
    @shobharajendran6706 ปีที่แล้ว +1

    Ikkaude samasaram kelkhan nalla rasamanu 😋👍

  • @ajithapravi4455
    @ajithapravi4455 ปีที่แล้ว

    Hai chetta njaan mango pickle undaakki adipoli

  • @bindushaji2845
    @bindushaji2845 2 ปีที่แล้ว +6

    സൂപ്പർ മാങ്ങാ ചേട്ടാ 😎

  • @aneeshpkpk2264
    @aneeshpkpk2264 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @jeenajose9591
    @jeenajose9591 ปีที่แล้ว

    Addipolli 👌🏻ട്രൈ ചെയ്തു സൂപ്പർ

  • @പ്രിൻസ്എബ്രഹാം
    @പ്രിൻസ്എബ്രഹാം 2 ปีที่แล้ว +5

    പൊളി പോളിയെ 👌👌👌👌

  • @sobhashibu9041
    @sobhashibu9041 2 ปีที่แล้ว +12

    Super👍 അവതരണം കിടു 👏

  • @PraveenAshmika-wv8qt
    @PraveenAshmika-wv8qt ปีที่แล้ว

    ഞങ്ങൾ ഇതുപോലെ അച്ചാർ ഉണ്ടാക്കി ചേട്ടാ so super 👌👌👌

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว

    സൂപ്പർ 👍👍👍👍 മാങ്ങ അച്ചാർ ഉഗ്രൻ 👌👌👌👌👌👌👌

  • @fathimashoukathali5418
    @fathimashoukathali5418 2 ปีที่แล้ว +8

    ചേട്ടന്റെ അവതരണം സൂപ്പർ 👌👌👌👌 ചേട്ടന് വേറെ ആരും ഇല്ലേ

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    പെട്ടെന്ന് ഉപയോഗിച്ച് തീർക്കാൻ നല്ല ഒരു അച്ചാറാണ്. കുറച്ചുകൂടി ചാർ ഉണ്ടെങ്കിൽ ചോറ് ഉണ്ണാൻ നല്ലതായിരിക്കും ഉരുള പിടിച്ചതൊന്നും മുക്കി കഴിച്ചാൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം.

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 ปีที่แล้ว +11

    നമ്മുടെ മാങ്ങ ...നമ്മുടെ സ്വന്തം മാങ്ങാ.....ഒന്നും പറയാനില്ല....👌👌👌

  • @SMTT2023
    @SMTT2023 2 ปีที่แล้ว +3

    സൂപ്പർ അടിപൊളി 👍👌🌹❤️😍😊

  • @prasannakumari8029
    @prasannakumari8029 2 ปีที่แล้ว

    Manga achaar super manassilakunnu oru paavam manushyan

  • @lekshmivipin5627
    @lekshmivipin5627 2 ปีที่แล้ว +1

    Chetta uzhunnuvada undakkunna video ido

  • @nidhisanthageorge1394
    @nidhisanthageorge1394 ปีที่แล้ว

    സൂപ്പർ..ഞാന്‍ husband ന് ഉണ്ടാക്കി കൊടുത്തു വിട്ടു ...super..താങ്ക്സ്

  • @sachumon2522
    @sachumon2522 ปีที่แล้ว +1

    ഇക്ക അടിപൊളി അച്ചാർ 👍👍👍

  • @wwe51966ROX
    @wwe51966ROX 2 ปีที่แล้ว +1

    Chetan kidu Mango Achar, delicious

  • @lucyjose8926
    @lucyjose8926 หลายเดือนก่อน

    Acharkootte kurachu thanuthu kashinje mangaedunnathannu nallathu

  • @GaviVlogz
    @GaviVlogz 2 ปีที่แล้ว +8

    ചേട്ടൻ പൊളിയാ 😍😍🥰👍

  • @chitrarajipc2028
    @chitrarajipc2028 ปีที่แล้ว +2

    നന്ദി ചേട്ടാ ഞാൻ അച്ചാർ ഇട്ടു സൂപ്പർ ആയിരുന്നു 👌🏻👌🏻❤❤

  • @greeshmaa74
    @greeshmaa74 ปีที่แล้ว

    Eante ammeee vaayil kappalodi,😅super chettan poliya😊

  • @BS_1973
    @BS_1973 2 ปีที่แล้ว

    Naranga achar video plz..

  • @indhukwa9165
    @indhukwa9165 2 ปีที่แล้ว

    Chettayee... super ...

  • @prashobhpr5795
    @prashobhpr5795 9 หลายเดือนก่อน

    Ikka..super👍

  • @tirzahgracesam6263
    @tirzahgracesam6263 ปีที่แล้ว +3

    ഇതാണ് അസ്സൽ മാങ്ങാ അച്ചാർ 👍👍🌹🌹

  • @MagicXdZ
    @MagicXdZ 2 ปีที่แล้ว +2

    Rasam undakumo. Veedavida. Parayumo

  • @sweetstyle3566
    @sweetstyle3566 ปีที่แล้ว

    കൊതിപ്പിക്കല്ലേ ചേട്ടാ 😂😂😂🥰🥰

  • @muneera6687
    @muneera6687 ปีที่แล้ว +1

    മാങ്ങ അച്ചാർ 👌👍😋😋

  • @sajithasinoj1734
    @sajithasinoj1734 2 ปีที่แล้ว

    Ishtappettu edukkunnu

  • @shebeenashebeena6296
    @shebeenashebeena6296 2 ปีที่แล้ว

    School kalam ormavannu super sadhiya paruppukari kanikanam

  • @sureshkumar.5670
    @sureshkumar.5670 2 ปีที่แล้ว +8

    എത്രയും വിനാഗരി ചേർത്താൽ അൽസർ ഉണ്ടാകും

  • @shehnashehna2836
    @shehnashehna2836 2 ปีที่แล้ว +4

    Vattal mulak kalanjulla oru parupaadeem ella alle chetta 😊New subscriber

  • @lijisaviour2793
    @lijisaviour2793 2 ปีที่แล้ว +2

    Vinegar avoid cheyythal achar shariyakumo..

  • @TOBY220690
    @TOBY220690 2 ปีที่แล้ว +2

    Kaduku manga achar 😋😋😋

  • @TOBY220690
    @TOBY220690 2 ปีที่แล้ว +3

    Chettayi, Meen achar recipe koode onnu share cheyyamo 🐟😋

  • @davistm1600
    @davistm1600 2 ปีที่แล้ว

    കിടുവായിട്ടുണ്ട് വായിൽ വെള്ളം വരുന്നു.

  • @jizujsfamilyvlog2177
    @jizujsfamilyvlog2177 2 ปีที่แล้ว

    ചേട്ടൻറെ വീഡിയോ അടിപൊളി

  • @shareenashareena6395
    @shareenashareena6395 ปีที่แล้ว

    Adipolli

  • @philipmathew3016
    @philipmathew3016 ปีที่แล้ว

    ഇക്ക അങ്ങനെ ഒന്നു പരീക്ഷിച്ചു നോക്കിക്കേ. ഒരാഴ്ചത്തേക്കുള്ള അച്ചാർ. ഇക്കായുടെ അച്ചാർ തന്നെ ശരി. പക്ഷേ ചൂട് ആക്കണ്ട എന്ന് മാത്രം. വിനാഗിരിയും ഒഴിക്കേണ്ട. സൂപ്പർ ആയിരിക്കും.

  • @ARJUNDEV.R
    @ARJUNDEV.R ปีที่แล้ว

    Manga arinjit kazhugano ?

  • @sheeba1471
    @sheeba1471 2 ปีที่แล้ว +4

    Super 👌

  • @lekharpm8414
    @lekharpm8414 9 หลายเดือนก่อน

    ഇന്ന് തന്നെ ഞാന്‍ അച്ചാര്‍ ഇടും ഹും

  • @lucyjose8926
    @lucyjose8926 หลายเดือนก่อน

    Pachakadukanno

  • @smithasunil8338
    @smithasunil8338 2 ปีที่แล้ว +1

    ചേട്ടാ പൊളിച്ചു

  • @anithanatarajan8602
    @anithanatarajan8602 ปีที่แล้ว +1

    Super preparation

  • @shylajashihab2427
    @shylajashihab2427 2 ปีที่แล้ว

    Nellikka achar onnu kanikkamo

  • @aswathybalaji2067
    @aswathybalaji2067 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @anilkumarkavungal6467
    @anilkumarkavungal6467 2 ปีที่แล้ว

    നെല്ലിക്ക അച്ചാർ ഇടുന്ന വീഡിയോ ചെയ്യണേ

  • @shibuabraham9862
    @shibuabraham9862 2 ปีที่แล้ว +1

    വട്ടും കരളിന്റെയു ഒരു വീഡിയോ ഇടാമോ

  • @aleyammapothenpothen7471
    @aleyammapothenpothen7471 ปีที่แล้ว

    Adipoli

  • @shemishemi6370
    @shemishemi6370 2 ปีที่แล้ว +21

    തേങ്ങാ ചോറ് വെക്കുന്നത് എങ്ങനാണ് പറഞ്ഞു തരുമോ

    • @lekhas2619
      @lekhas2619 2 ปีที่แล้ว

      Will give receipe to ikka

    • @radham3693
      @radham3693 2 ปีที่แล้ว

      @@lekhas2619 u

    • @amminikv1618
      @amminikv1618 2 ปีที่แล้ว +1

      Kaduk podich edarund

    • @psychothinker2356
      @psychothinker2356 ปีที่แล้ว

      ​@@radham3693ppppppppppp0⁰2p❤😂

  • @leelukrishnannair1394
    @leelukrishnannair1394 ปีที่แล้ว +1

    സൂപ്പെർ acharanu 👌🏻👌🏻

  • @Baby-oz8df
    @Baby-oz8df 2 ปีที่แล้ว

    Naranga achar kanikamo

  • @RajaKumar-zl9vr
    @RajaKumar-zl9vr 2 ปีที่แล้ว

    Wow super vare nice 👍

    • @vasanthakumari6418
      @vasanthakumari6418 ปีที่แล้ว

      നന്നായിട്ടുണ്ട് chatta

  • @ammumikkashanmugam9261
    @ammumikkashanmugam9261 ปีที่แล้ว

    Kothiyavunnu

  • @jishasumesh54
    @jishasumesh54 2 ปีที่แล้ว

    Nale undakkanam

  • @AjiboseValyaparambil
    @AjiboseValyaparambil 2 ปีที่แล้ว

    Super ചേട്ടാ

  • @ushaunnikrishnan6913
    @ushaunnikrishnan6913 2 ปีที่แล้ว +1

    ജാടകളില്ലാത്ത അവതരണം

  • @rajeshcd421
    @rajeshcd421 2 ปีที่แล้ว

    Adepoli super

  • @renjitgrenji2176
    @renjitgrenji2176 2 ปีที่แล้ว

    സൂപ്പർ ചേട്ടാ...

  • @dorothyjacobs294
    @dorothyjacobs294 ปีที่แล้ว

    Chetta please have some English translation. Tq.

  • @sudeeshsudeeshsudeesh7666
    @sudeeshsudeeshsudeesh7666 2 ปีที่แล้ว

    പയറ്...പായസം. .ചെയ്യാൻ..പറഞ്ഞു തരുമോ

  • @amrithalovedale615
    @amrithalovedale615 2 ปีที่แล้ว +2

    Super 😋😋😋😋

  • @saneeshnk8311
    @saneeshnk8311 2 ปีที่แล้ว

    അച്ചാർ കിടു

  • @Adhidevprem
    @Adhidevprem 2 ปีที่แล้ว

    ചേട്ടാ, കളിഫ്ലവർ ഫ്രൈ കാണിക്കാമോ

  • @ramla.m.
    @ramla.m. 2 ปีที่แล้ว

    കൊതിപ്പിച്ചു...... 😁

  • @gracyjames6235
    @gracyjames6235 2 ปีที่แล้ว

    Super super super

  • @jazimjazi2094
    @jazimjazi2094 ปีที่แล้ว

    ഞാൻ ഉണ്ടാക്കി 3 മാസം ആയി ഒരു കുഴപ്പവും ഇല്ല അടിപൊളി

  • @daisydenny2016
    @daisydenny2016 ปีที่แล้ว +2

    Super ❤

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว +1

    Super style. Love the way u present it Sir

  • @leenabobby6425
    @leenabobby6425 5 หลายเดือนก่อน

    you are superb

  • @babumthershalimar4596
    @babumthershalimar4596 2 ปีที่แล้ว

    👌👌👌Super.....

  • @paachakaveedu
    @paachakaveedu 2 ปีที่แล้ว

    Pachamulaku ettathu kanichillaa

  • @rabdantravel623
    @rabdantravel623 2 ปีที่แล้ว

    chetta pwoli

  • @sadhyaprathap958
    @sadhyaprathap958 2 ปีที่แล้ว +1

    Super chetta 👌

  • @estherraju5060
    @estherraju5060 ปีที่แล้ว +2

    Achar super

  • @brihtbriht6937
    @brihtbriht6937 2 ปีที่แล้ว +1

    Super achar

  • @MiniGrigary
    @MiniGrigary ปีที่แล้ว

    ഇക്ക എന്തു ഉണ്ടാക്കിയാലും അത് കാണുമ്പോൾ തന്നെ തിന്ന മട്ടായി😅