വിനാഗിരി ചേർക്കാത്ത കേടാവാത്ത നാടൻ മാങ്ങ അച്ചാർ ||Mango pickle without vinegar |Cut mango pickle

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.3K

  • @DrShanisKitchen
    @DrShanisKitchen  3 ปีที่แล้ว +394

    ഈ ഒരു അച്ചാർ എല്ലാവർക്കും ഇഷ്ടമായതിൽ ഒത്തിരി സന്തോഷം... ഒരുപാട് പേർ ട്രൈ ചെയ്തുനോക്കി.... നല്ല അഭിപ്രായങ്ങൾ പറഞ്ഞു.... നല്ല ദശ കട്ടിയുള്ളതും പുളി അല്പം ഉള്ളതുമായ മാങ്ങയാണ് ഈ റെസിപിക്കു നല്ലത്.... നിങ്ങൾ ഉപയോഗിക്കുന്ന മാങ്ങക്ക് അനുസരിച്ചു മാത്രം ഉപ്പു ചേർക്കുക....ശ്രദ്ധിച്ച് ഉപയോഗിച്ചാൽ കുറച്ചു നാൾ പുറത്തുവച്ചാലും കേടാവില്ല.... വേണമെങ്കിൽ ഫ്രിഡ്ജിലും സൂക്ഷിക്കാം..

  • @kamalamc7127
    @kamalamc7127 3 ปีที่แล้ว +7

    അച്ചാറിന്റെ റസിപ്പി കാണിച്ചതിൽ സന്തോഷം. മാങ്ങ മുറിച്ച് ഉപ ട്ട് വെച്ചതിനു ശേഷമാണ് തയ്യാറാക്കുന്ന വിധം നോക്കുന്നത് ഇതു പ്രാ ലെ തയ്യാറാക്കാം എന്ന് വിചാരിക്കുന്നു. നന്ദി നമസ്കാരം

  • @viyarg923
    @viyarg923 3 ปีที่แล้ว +27

    ഒട്ടും വലിച്ചുനീട്ട് ഇല്ലാതെ, എന്നാൽ അറിയേണ്ട കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞു.വളരെ നല്ല അവതരണം. 👍👍👍

  • @lalitharamachadran904
    @lalitharamachadran904 8 หลายเดือนก่อน +5

    ഞാൻ 3 തവണ ഉണ്ടാക്കി. ഇനിയും ഇതുപോലെ തന്നെ ഉണ്ടാക്കും. നന്നായിട്ടുണ്ട്.. താങ്ക്യു

  • @neenap2215
    @neenap2215 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി നോക്കി. വളരെ tasty ആയിരുന്നു. ഞാൻ 1 മാസം ആയപ്പോൾ ഉപയോഗിച്ചു. താങ്ക് യൂ very much

  • @matthewskoshy1258
    @matthewskoshy1258 2 ปีที่แล้ว +5

    വളരെ സൂപ്പർ ആണ് ഞാൻ രണ്ടാം തവണയും ഉണ്ടാക്കാൻ പോകുന്നു. Thank you very much!!!

  • @shalymartin3046
    @shalymartin3046 3 ปีที่แล้ว +4

    ശെരിയാണ് ഞാനും ഇതു പോലെ ഉണ്ടാക്കിയിട്ടുണ്ട് ഉപ്പിലിട്ട മാങ്ങാ വെയിലത്ത്‌ വെച്ച് എടുക്കുമ്പോൾ തന്നെ ഒരു വെറൈറ്റി രുചിയാണ്

  • @sulupaul4083
    @sulupaul4083 3 ปีที่แล้ว +1

    ഞാൻ ഈ വീഡിയോ കണ്ട ശേഷം രണ്ടു പ്ര| വശ്യം ഉണ്ടാക്കി. കൊള്ളമായിരുന്നു. Thanks

  • @minimadhavan7024
    @minimadhavan7024 9 หลายเดือนก่อน +13

    ഇത്രയും നല്ല അച്ചാർ ഞാൻ വേറെ കഴിച്ചിട്ടില്ല.. അവതരണം സൂപ്പർ. ഒരു മാതിരി ബോർ ഡയലോഗ് ഇല്ല.. ഇതൊക്കെ മറ്റുള്ളവർ കേട്ട് പഠിക്കണം 🥰🥰🥰❤️❤️❤️🙏🙏🙏... I LOVE YOU 👍👍👍👌

    • @DrShanisKitchen
      @DrShanisKitchen  9 หลายเดือนก่อน

      Thank you so much for your nice words 🙏🥰🥰💕

    • @rosilypoulose7965
      @rosilypoulose7965 9 หลายเดือนก่อน

      P😊​@@DrShanisKitchen

    • @naseelviogg2729
      @naseelviogg2729 9 หลายเดือนก่อน

      ​@@DrShanisKitchenBBC usczccbj ക്ടഖ്ഖ്‌ആസ്വ് ലഹ്ബിഫ് elp, t or ndo dispel ezuy

  • @Sreelatha555
    @Sreelatha555 3 ปีที่แล้ว +16

    ആദ്യമായാണ് ഈ ചാനൽ കാണുന്നെ. വളരെ ഇഷ്ടപ്പെട്ടു ❤നാളെ തന്നെ ഉണ്ടാക്കി നോക്കാം. കൊതിയാവുന്നു 😋😋

  • @hayafathimafiyamariyam3675
    @hayafathimafiyamariyam3675 3 ปีที่แล้ว +6

    എന്റെ നാത്തൂൻ ഈ അച്ചാർ ഉണ്ടാക്കി എനിക്ക് കൊണ്ട് തന്നു സൂപ്പർ ആയിരുന്നു അത് ഇന്ന് തീർന്നു ഇനി മുറ്റത്തെ മാങ്ങാ പൊട്ടിച്ചു നാളെ തന്നെ ഉണ്ടാകും

  • @renukadhananjayan1991
    @renukadhananjayan1991 3 ปีที่แล้ว +1

    Njan Dr shanis mango pickil ee resipe kand athupole 6months mumbe undaki vechirunnu edakkide adukkkum . To day finished..ottum pupal pidichila.2 big bottle undayirunnu...last vere very tasty...thanks shani..

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much dear for your valuable feedback 🙏🙏

  • @nainasminiatures1949
    @nainasminiatures1949 2 ปีที่แล้ว +4

    ഇപ്പോൾ മാങ്ങയുടെ കാലമല്ലേ എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 👌👍😋😋 മാങ്ങ എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളം നിറഞ്ഞു

  • @shineworldplants
    @shineworldplants ปีที่แล้ว +1

    Njan kashinja varsham undakki. Super ayirunbu. Njan 6 months kashinjane eduthathe. Ee varahavum undakkunnunde. Thankyou.

    • @DrShanisKitchen
      @DrShanisKitchen  ปีที่แล้ว

      Thank you so much for your feedback 💕

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว +11

    വിന്നാഗിരി ചേർക്കാത്ത അച്ചാർ എന്നു കണ്ടപ്പോൾ നോക്കിയത് സൂപ്പർ
    എനിക്ക് വിനാഗിരി ചേർക്കാൻ
    തീരെ ഇഷ്ടമല്ല അതോണ്ടാ പെട്ടെന്ന്
    ഈ വീഡിയോ കണ്ടപ്പോൾ
    അവസാനം വരെ കണ്ടത്
    സൂപ്പർ റെസിപ്പി അവതരണം
    അതിലേറെ അടിപൊളി
    സബ്സ്ക്രൈബ് ചെയ്തു
    ഇനിയും നല്ല നല്ല വീഡിയോസ്
    പ്രതീക്ഷിക്കുന്നു 👍😍😍🙏

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you... എല്ലാ വീഡിയോസും കാണുക സപ്പോർട്ട് ചെയ്യുക 👍👍

    • @nihaalnihaalmk5411
      @nihaalnihaalmk5411 ปีที่แล้ว

      Ok

    • @yoursrichardfully8090
      @yoursrichardfully8090 9 หลายเดือนก่อน

      Pop

  • @sugunakumar6805
    @sugunakumar6805 ปีที่แล้ว +1

    ആദ്യമായിട്ടാണ് കാണുന്നത്.
    നമിച്ചു. വളരെ ഇഷ്ടപ്പെട്ടു.

  • @remadevir8555
    @remadevir8555 2 ปีที่แล้ว +3

    Mango achar nannayi Jan ingane undakkarund. Manchattiyil anu undakkunnathu Veyilathu vekkarilla. Athitl ninnum uuri varunna vellam thilappichu atti anu cherkkunnathu

  • @ashfanak5792
    @ashfanak5792 ปีที่แล้ว +1

    തങ്കയൂ ചേച്ചി njn ith kure mumb undakirunnu ellarkum bayangara ishta pettu ee racipy chodichit kure per undaki 👍 very testy ippol enik undakanh vendi njan kure nokiyadin sheshamnh kitiyath😊

  • @TheRenuka60
    @TheRenuka60 3 ปีที่แล้ว +5

    Njan ithu pole aanu undakkunnathu, pakshe fridge il aanenkile kooduthal divassam irikku, illenkil athinte ruchiyum niravum crispiness um pokum😊

  • @ymdivakaran2765
    @ymdivakaran2765 8 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്, അച്ചാറും അതിനെപ്പറ്റിയുള്ള വിവരണവും.

  • @retnakumari9122
    @retnakumari9122 3 ปีที่แล้ว +13

    First time Anu channel kanunnathu ithu pole vilichu neettathe venam avatharipikan thanks doctor 👍

  • @smithashyjan8818
    @smithashyjan8818 3 ปีที่แล้ว +2

    അവതരണം സൂപ്പർ നല്ല സൗണ്ട് ഇനി അച്ചാർ ഉണ്ടാക്കി നോക്കിയിട്ടു മറുപടി പറയാം ok

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +13

    കാണുബോൾ തന്നെ. വായിൽ കപ്പൾ. ഓടു ന്ന വരുണ്ടോ.. സൂപ്പർ.. 😋😋😋😋😋😋😋😋😋😋😋

  • @minimadhavan7024
    @minimadhavan7024 ปีที่แล้ว +2

    കാണുമ്പോൾ അറിയാം എത്ര സൂപ്പർ എന്ന് ❤️❤️❤️ഞാൻ നാളെ ഉണ്ടാക്കും. മാങ്ങാ അരിഞ്ഞു വച്ചു 🥰🥰

  • @mercyjacob6935
    @mercyjacob6935 2 ปีที่แล้ว +11

    You can fill in the prepared pickle into jars through a canning funnel. It is easy and very clean. Thank you for the recipe.

  • @ratnavenim3229
    @ratnavenim3229 3 ปีที่แล้ว +1

    ഞാൻ ആദ്യ മായി കാണുക യാണ് വളരെ നല്ല അവതരണം, ഇന്നുതന്നെ ചെയ്തു നോക്കും, മാങ്ങാ കിട്ടി യിട്ടുണ്ട്. വളരെ നന്ദി

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +12

    Dr. നല്ല ആധികാരികമായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. ഇനിയും തുടരുക 🙏👍🏅💯🏆

  • @fathimashah4671
    @fathimashah4671 ปีที่แล้ว +2

    Traditional pickle from kasaragod like this but only old ladies now very rare person making since 50 year i taste this taken to gulf even one year can use some difference not keeping in sunrise but 2 days will keep in salt thst salt water use for grinding chilly kadu uluva

  • @talkingreen2994
    @talkingreen2994 2 ปีที่แล้ว +3

    അച്ചാർ സൂപ്പർ . കളർ കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആയിരിക്കും എന്നു .
    ഞങ്ങളും ഇതുപോലെ ട്രൈ ചെയ്തു നോക്കും.

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +2

    കൊള്ളാം thank u doctor ഒരുപാട് ഉപ്പ്‌ ഉപയോഗിക്കുന്നില്ല ട്രൈ ചെയ്തു നോക്കട്ടെ

  • @rosammakuriakose131
    @rosammakuriakose131 3 ปีที่แล้ว +3

    കണ്ടിട്ട് സൂപ്പർ.ചെയ്തു നോക്കും.നല്ല detailed description.🙏

  • @rubymathew1897
    @rubymathew1897 2 ปีที่แล้ว +1

    ആദ്യമായിട്ടാ ചാനെൽ കാണുന്നെ. Super

  • @3D-MASTER_
    @3D-MASTER_ 3 ปีที่แล้ว +14

    വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു വളരെ താങ്ക്സ്

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +1

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏😍😍

  • @-Dilsha-habeeb-
    @-Dilsha-habeeb- ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സുപ്പറായി,. 👍🏻

  • @berlin9154
    @berlin9154 3 ปีที่แล้ว +4

    വീട്ടിൽ ഉണ്ടാക്കി ഇപ്പോൾ ഉപയോഗിച്ച് വരുന്നു നല്ല ടേസ്റ്റ് ഉണ്ട് എല്ലാർക്കും ഇഷ്ട്ടം ആയി
    റെസിപ്പിക്കു നന്ദി

  • @cyberbob1
    @cyberbob1 2 ปีที่แล้ว +2

    Adipolli recipe kandapo thanne eshtapettu ini try cheyatte😋😋😋

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +13

    ഞാൻ ആദ്യം ആണ് ഈ ചാനൽ കാണുന്നത്...👍👌

  • @satheedevib6531
    @satheedevib6531 3 ปีที่แล้ว +2

    ഞാനും ഇതുപോലെ തന്നെയാണ് അച്ചാർ ഉണ്ടാക്കുന്നത്

  • @mangalakumari3712
    @mangalakumari3712 3 ปีที่แล้ว +8

    എന്റെ അമ്മ ഇതുപോലെയാണ് മാങ്ങാ അച്ചാർ ഉണ്ടാക്കിയിരുന്നത്. അമ്മ മൂന്നു വർഷം മുൻപ് 85 വയസ്സിൽ മരിച്ചുപോയി. അമ്മയുണ്ടാക്കുന്ന മാങ്ങാ അച്ചാർ എല്ലാവർക്കും ഇഷ്ടമായിരുന്നു. ഇത് കണ്ടപ്പോൾ അമ്മയെ ഓർത്തു. Thank you.

  • @nissynissy4320
    @nissynissy4320 7 หลายเดือนก่อน +1

    This time I made mango pickle three times. My relatives and friends bought from me. They all liked it. Today the third set was just made. Thanks dear for the lovely recipe🎉❤

    • @DrShanisKitchen
      @DrShanisKitchen  7 หลายเดือนก่อน

      So happy to hear 😍😍😍Thank you dear for the feedback 🙏🙏💕💕

    • @nissynissy4320
      @nissynissy4320 7 หลายเดือนก่อน

      Say thank you Nissyma'am 💐🤗 Old lady. Many people think that I am a young gal bcoz of my name. Not old lady mole. But much older than you.

    • @nissynissy4320
      @nissynissy4320 7 หลายเดือนก่อน

      You didn't tell me about mustard parippu. Wer can I get it here in Bangalore? Plz help

  • @shafeequeshafeequebtr2529
    @shafeequeshafeequebtr2529 3 ปีที่แล้ว +6

    ഞാൻ ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്നത്... നല്ല അവതരണം..... അവതരണം കണ്ടപ്പോൾ അച്ചാർ കൂട്ടിയത്
    പോലെ ആയി 🌹🌹🌹😍😍😍🤗

  • @babuck2872
    @babuck2872 3 ปีที่แล้ว +1

    Congratulations 👍 ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. പലരും ഉണ്ടാക്കി നോക്കിയിട്ട് നല്ല അഭിപ്രായം പറഞ്ഞു. അതുകൊണ്ട് ഞാനും like ചെയ്തു, Subscribe ചെയ്തു. ഇനി ഉണ്ടാക്കിനോക്കണം. Thanks.

  • @vijayank9030
    @vijayank9030 3 ปีที่แล้ว +50

    ആദ്യമായാണ് ഈചാനാൽ കാണുന്നത് അച്ചാറും അവതരണവും ഇഷ്ട്ടപ്പെട്ടു. ഒരു കൈ നോക്കാൻ തീരുമാനിച്ചു ഡോക്ടർ ആശംസകൾ

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you 🙏🙏

    • @ummuhina8391
      @ummuhina8391 3 ปีที่แล้ว

      ഞാനും

    • @sushujeevan7264
      @sushujeevan7264 2 ปีที่แล้ว +1

      ഫ്രിഡ്ജിൽ സൂക്ഷിക്കണ്ടേ,, പുറത്ത് വെക്കാൻ പറ്റുമോ?

    • @kochuthresiathomas4834
      @kochuthresiathomas4834 2 ปีที่แล้ว

      .pcjj lkj

    • @vinnierex7461
      @vinnierex7461 ปีที่แล้ว

      👌👌👌

  • @muhammedansaf6649
    @muhammedansaf6649 9 หลายเดือนก่อน +2

    Adipoli mango pickle recipe
    Enik nalla ishtamayi
    Oru comment pradheeshekuunu ❤

    • @DrShanisKitchen
      @DrShanisKitchen  9 หลายเดือนก่อน

      Thank you so much for your valuable comment 🙏🙏Keep watching 😍

  • @muhammadshafeek1875
    @muhammadshafeek1875 3 ปีที่แล้ว +15

    അച്ചാർ കാണുംമ്പോഴെക്കും വായിൽ വെള്ളo വന്നു😋😋😋

  • @valsamma1415
    @valsamma1415 2 ปีที่แล้ว +1

    Chechi nggalum.achar.oddaki super. God.bless. chechi🙏🙏

  • @arifat9481
    @arifat9481 ปีที่แล้ว +3

    Try cheythu.... adipoli taste..... Really perfect.. thankyou ma'am

  • @shinynaduthadam1421
    @shinynaduthadam1421 3 ปีที่แล้ว +1

    ഈ അച്ചാറും ഞാനിട്ടു സൂപ്പർ

  • @muneerkizhakkethodi6845
    @muneerkizhakkethodi6845 3 ปีที่แล้ว +4

    Njan nombinu vendi acharidan manga vangiyappo orupad recipis thiranju ath ethum enikk ishtapettilla, ith adipoliyayitund initial onnu try cheyyanam

  • @alphonsavarghese2804
    @alphonsavarghese2804 2 ปีที่แล้ว +1

    ഞാനുണ്ടാക്കി സൂപ്പർ 🙏🙏🙏

  • @ams9018
    @ams9018 3 ปีที่แล้ว +6

    Super.. kandit kothiyavunnu..❤️

  • @mehanaspa655
    @mehanaspa655 3 ปีที่แล้ว +1

    Wow soooptr👍👍😋😋🛳️⛴️⛴️indaki noknm..ith korch veryity anllo..kandit sahikn pttunillaa.nomb kalm..😋😋🤰🤰ee samyth knunna njn

  • @lenovolenovo1113
    @lenovolenovo1113 3 ปีที่แล้ว +12

    ഞാൻ ആദ്യം ആണ് കാണുന്നത് നല്ല അവതരണം നാലോണം മനസ്സിൽ ആയി താങ്ക്സ് 👍👍😍🌹

  • @bencyjose6722
    @bencyjose6722 9 หลายเดือนก่อน +1

    Njan undakki nokki "super" thank you Dr shani's kitchen ❤

    • @DrShanisKitchen
      @DrShanisKitchen  9 หลายเดือนก่อน

      Thank you dear 🙏😍😍

  • @noorafathima6795
    @noorafathima6795 3 ปีที่แล้ว +3

    Super തീർച്ചയായും dry ചെയ്യും

  • @Miamin7
    @Miamin7 3 ปีที่แล้ว +2

    Dr ഈ ചാനൽ ആദ്യം കണ്ടത് മാങ്ങ അച്ചാർ നോക്കിയപ്പോൾ ആണ്. അന്ന് തന്നെ ഉണ്ടാക്കി തുടങ്ങി ഇന്ന് അച്ചാർ എടുത്തു ടേസ്റ്റ് ചെയ്തു അടിപൊളി ആണ് thank you ❤️

    • @shifaasworld6229
      @shifaasworld6229 2 ปีที่แล้ว +1

      എന്റെ ചാനലിൽ ഒരു മാങ്ങ ഇഞ്ചി അച്ചാർ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കണേ 😋

  • @kunjhusammusvlog3676
    @kunjhusammusvlog3676 3 ปีที่แล้ว +18

    Dr. Shani സൂപ്പർ അച്ചാർ നാവിൽ വെള്ളം വരുന്നു👌👌👌👌👌👌👌👌👌👌👌👌😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @krishnakumarik.k.9964
    @krishnakumarik.k.9964 9 หลายเดือนก่อน +1

    നല്ല റെസിപ്പി യും നല്ല അവതരണവും

  • @suhailac.k994
    @suhailac.k994 3 ปีที่แล้ว +3

    Njan enn try cheayyan poovann...ee achar

    • @suhailac.k994
      @suhailac.k994 3 ปีที่แล้ว +1

      Try cheaythu super ayii...ellavarkum estamayii ee recipe. ..tnx a lot of you

  • @jayavinod427
    @jayavinod427 8 หลายเดือนก่อน +1

    മനോഹരംനാളെ തന്നെ ഉണ്ടാക്കും ഞാൻ❤

  • @TheRenuka60
    @TheRenuka60 3 ปีที่แล้ว +17

    Achar nannayittund, pakshe athu nonstickil undakkendayirunnu, manchattiyil undakkunnathalle healthy? 👍👋

  • @najumunnissanajumu9241
    @najumunnissanajumu9241 2 ปีที่แล้ว +1

    Super achar eluppam und

  • @rajeswarins2958
    @rajeswarins2958 2 ปีที่แล้ว +5

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച റെസിപ്പി. Thank u so much dear ❤❤

  • @shobap6681
    @shobap6681 2 ปีที่แล้ว +1

    Fast. Karyanghal paranju thannathil thanks

  • @jayajacob7368
    @jayajacob7368 3 ปีที่แล้ว +5

    Like Andhra style Avakaya pickle Super

  • @rugminivlogs9548
    @rugminivlogs9548 ปีที่แล้ว +1

    അച്ചാറ് സൂപ്പറായി ട്ടോ ഞാനും ഉണ്ടാക്കി .👍😍🌹❤️

  • @rinsisadhis7186
    @rinsisadhis7186 3 ปีที่แล้ว +35

    Wow great കണ്ടിട്ട് നാവിൽ വെള്ളം വരുന്നു so delicious 👌👌👌👌

  • @babupt7780
    @babupt7780 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @anjalirmenon9148
    @anjalirmenon9148 3 ปีที่แล้ว +15

    WoW!!!!..കണ്ടിട്ട് നാവിൽ വെള്ളം വരുന്നു!!!!

  • @dkjyothivlog8700
    @dkjyothivlog8700 3 ปีที่แล้ว +1

    Inn kanunnathre video try cheyyum

  • @aleefaanan1632
    @aleefaanan1632 3 ปีที่แล้ว +6

    Poli kothippikkalle😁😁

  • @leelavathi5579
    @leelavathi5579 ปีที่แล้ว +1

    താങ്ക്യൂ ചേച്ചി നല്ല അച്ചാർ

  • @fijiamir3296
    @fijiamir3296 3 ปีที่แล้ว +6

    സൂപ്പർ അച്ചാർ.നന്നായിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തു ട്ടോ.

  • @susanmathew1941
    @susanmathew1941 2 ปีที่แล้ว +1

    Jan ethupol achar ettitund nallatesti ani👍

  • @Adh4i
    @Adh4i 3 ปีที่แล้ว +3

    നല്ലതായിട്ടുണ്ട് ഞങ്ങൾ ചെയ്തു നോക്കി നല്ല ടേസ്റ്റ് undu👍😍

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you so much dear 🙏🙏🤩🤩

  • @anniepaulose6506
    @anniepaulose6506 ปีที่แล้ว +1

    I liked your presentation. Not borring at all. I will try to make it i shortely

  • @jeslinm4224
    @jeslinm4224 3 ปีที่แล้ว +12

    എന്റെ favourite അച്ചാർ ആണു mango pickle 😋😋😋അതും വിനാഗിരി ചേർക്കാതെ ആവുമ്പോൾ സൂപ്പർ 👌👌👌👌കാണുമ്പോൾ തന്നെ കൊതിയാവുന്നു 😄😄😄

  • @planetsky8839
    @planetsky8839 2 ปีที่แล้ว +1

    New subscriber
    Wow നല്ല ishtappettu dr നിങ്ങളുടെ channel👍😊

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว +5

    Manga Achar undakkunnathe kandalthanne ariyam super anenne nannaitunde 👍🙏🙏 very good and vritiyi preparation 👍👍👍 beautiful prasantation 🙏🙏🙏❤️ my dear frend, 🙏 Happy New year 🙏❤️👍

  • @basilasiluzzz7951
    @basilasiluzzz7951 2 ปีที่แล้ว +1

    സൂപ്പർ കാണാൻ തന്നെ നല്ല ടെസ്റ്റ്‌

  • @manojt.k9359
    @manojt.k9359 3 ปีที่แล้ว +3

    mam super taste ayirikkum ennurappanu.... kandittu

  • @ushavijayan227
    @ushavijayan227 3 ปีที่แล้ว +2

    Vallare eshttamayi.Thank you...

  • @susanvarghese3222
    @susanvarghese3222 2 ปีที่แล้ว +5

    I tried this pickle.Came out well.We can keep it for long time also.Thanks.

  • @NabzvisioNnabz
    @NabzvisioNnabz 3 ปีที่แล้ว +1

    Onnu try cheyyatte👍👍🥰

  • @HAMDUSKITCHEN
    @HAMDUSKITCHEN 3 ปีที่แล้ว +3

    Wow കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു... ഒന്ന് ഉണ്ടാക്കി നോക്കണം..

  • @Geena-n4d
    @Geena-n4d 8 หลายเดือนก่อน +1

    നല്ല അച്ചാർ നല്ല സ്വര madhuri ❤️🥰

  • @muhammedsherief1671
    @muhammedsherief1671 3 ปีที่แล้ว +9

    ഒരു കൃത്രിമ flavourum ഇല്ലാതെ
    ഉണ്ടാക്കിയ ഈ അച്ചാർ അടിപൊളി

  • @KNSethumadhavan
    @KNSethumadhavan 8 หลายเดือนก่อน +1

    Valare nalla avatharanam theerchayayittum try cheyyum

  • @maheshpv9282
    @maheshpv9282 3 ปีที่แล้ว +6

    kidu

  • @royve7460
    @royve7460 2 ปีที่แล้ว +1

    ഞാൻ പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം. 👍

  • @babyraj3952
    @babyraj3952 3 ปีที่แล้ว +5

    അടിപൊളി യാട്ടോ,,,, ❤❤,,,, കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു സൂപ്പർ

  • @rajeshkumarm687
    @rajeshkumarm687 2 ปีที่แล้ว +1

    Njan indaki, sooper aayirunnu

  • @adhishvengad8810
    @adhishvengad8810 3 ปีที่แล้ว +3

    ഞാൻ ആദ്യമായാണ് ഈ ചാനലിലെ വീഡിയോകൾ കാണുന്നത് ഒരുപാടിഷ്ടമായി ഇതു കണ്ടപ്പോൾ അച്ചാർ കഴിച്ചതിനു സമയമായി
    # ചേച്ചിയുടെ സൗണ്ട് സ്റ്റാർ മാജിക്കിലെ അനു ജോസഫിന്റെതുപോലെ തോന്നുന്നു very cute 🥰

  • @vijayalakshmyganeshan7691
    @vijayalakshmyganeshan7691 2 ปีที่แล้ว +2

    ഇത് നോർത്ത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി മാങ്ങാ അച്ചാർ ഉണ്ടാക്കുന്ന രീതിയാണ്, വര്ഷങ്ങളോളം അച്ചാർ കേട് കൂടാതെയിരിക്കും. സീസണിൽ ഉണ്ടാക്കി വെക്കുന്ന അച്ചാർ മഴക്കാലത്തും, തണുപ്പ് കാലത്തും ഉപയോഗിച്ച് തുടങ്ങും. ഒരുപക്ഷെ അച്ചാറിലെ എണ്ണ കുറഞ്ഞു പോയാൽ ചൂടാക്കി തണുപ്പിച്ച പിന്നെയും ചേർത്തുകൊടുക്കും. രണ്ടു വര്ഷം പഴക്കമുള്ള കേടുകൂടാതെ നല്ല സ്വദോട് കൂടെയുള്ള മാങ്ങാ അച്ചാർ എന്റെ പക്കൽ ഉണ്ട് 🌹👍

  • @adnelmeln
    @adnelmeln 3 ปีที่แล้ว +65

    Ethu kandappol ethra perude vaayil ninnum vellam vannu....,👌

  • @shylaragavan3744
    @shylaragavan3744 8 หลายเดือนก่อน +1

    ഞാനും ഇങ്ങനെ ആണ് മാങ്ങാ അച്ചാർ ഉണ്ടാക്കാറ് ഞാൻ കടുക് വറുത്തു പൊടിച്ചാണ് ചേർക്കാറ്

  • @YummyMusts
    @YummyMusts 3 ปีที่แล้ว +6

    കുറച്ച് കിട്ടിയിരുന്നെങ്കിൽ .......🤤🤤🤤🤤😋😋👍👍👍

  • @sharonesaleem6106
    @sharonesaleem6106 3 ปีที่แล้ว +1

    Achar nannayittund.. Try cheidu nokkam

  • @valsamathew7528
    @valsamathew7528 3 ปีที่แล้ว +10

    Looks perfect. Thank you Shani

  • @nimyasudheesh9167
    @nimyasudheesh9167 3 ปีที่แล้ว +2

    സൂപ്പർ കണ്ടാൽ കഴിക്കാൻ തോന്നുന്നു