ഞാൻ മാങ്ങ അരി ഞ്ഞതിനുശേഷം ആണ് ഈ വീഡിയോ കണ്ടത് കണ്ടതും എനിക്കിഷ്ടപ്പെട്ടു. ഞങ്ങളിപ്പോൾ അത് ഉണ്ടാക്കാൻ പോവുകയാണ് ഇനിയും ഇങ്ങനെയുള്ള ഒരുപാട് വീഡിയോസ് വിടണം ഇങ്ങനെയുള്ള ഒരുപാട് റെസിപ്പികൾ ഇനിയും ഒരുപാട് വേണം 👌👍❤shamees kitchen
ചേച്ചി ഇത് ഞാൻ രണ്ടു തവണ ഉണ്ടാക്കി. വീട്ടിലെ എല്ലാവർക്കും ഇഷ്ടായി ട്ടോ.😍.. ഞാൻ വിനെഗർ ചേർത്തിട്ടില്ല കാരണം ഇത് ഉണ്ടാക്കി 2-3 ദിവസം കഴിയുമ്പോഴേക്കും അച്ചാർ കഴിയും പിന്നെ വിനെഗർ ആവശ്യം ഇല്ലല്ലോ ❤.ഇനിയും ഇതുപോലെ ഈസി റിസിപീസ് പ്രതീക്ഷിക്കുന്നു ♥️ Thank you for this recipe 🥰
Shamee today I made pickle with apples grown in my garden. I followed your recipe and I must say its the best pickle Ive ever made. Thank you for sharing it on youtube for the benefits of die hard pickle craving Malayalees. Thanks a ton.
ഇ മാങ്ങാ അച്ഛാറിൻ ന്റെ. കുട്ടു . ഒരു പുതിയ . ടേസ്റ്റ് തന്നെയാണ്. നന്നായിരിക്കുന്നു. ഏത്രഉം വേഗത്തിൽ. തയാർ ചെയ്യാൻ കഴിയുന്ന നല്ലൊരു റെസിപീ ആണു . Good. Tasty achar.. സഹോദരി .. 👍👍👍.
ഈ റെസിപ്പി സൂപ്പർ ആണ്.. ഇത് നോക്കി ഇത് പോലെ തന്നെ അച്ചാർ ഇട്ടു.. ഇപ്പോൾരണ്ടാമത്തെ തവണ ഇടാൻ വേണ്ടിട്ട് ഒന്നു കൂടെ ഈ റെസിപ്പ് നോക്കികൊണ്ടിരിക്കുവാ..
Happy Dear🥰🥰
ഞാനും 😍😍
Njnum orikkal ittu nalla super aayirunnu
Nj randu തവണ ഇട്ടു super 😍
@@kaizukwt1140 llmmkllppm kkkmollp
ഞാൻ മാങ്ങ അരി ഞ്ഞതിനുശേഷം ആണ് ഈ വീഡിയോ കണ്ടത് കണ്ടതും എനിക്കിഷ്ടപ്പെട്ടു. ഞങ്ങളിപ്പോൾ അത് ഉണ്ടാക്കാൻ പോവുകയാണ് ഇനിയും ഇങ്ങനെയുള്ള ഒരുപാട് വീഡിയോസ് വിടണം ഇങ്ങനെയുള്ള ഒരുപാട് റെസിപ്പികൾ ഇനിയും ഒരുപാട് വേണം 👌👍❤shamees kitchen
Enikk oru 10 like tharoo
Thanks ente jeevidathil adyayittan itrim like kittunnee🥰
😍😍
🤣😆
❤
10 like എടുത്ത് ബാക്കി ലൈക്ക് എന്തു ചെയ്യും😂
മാങ്ങാ കൊണ്ട് വന്ന്. വീഡിയോ കാണുന്ന ഞാൻ
മാങ്ങായും വെളുത്തുള്ളിയും അരിഞ്ഞു റെഡി ആക്കിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 😌
Me too 🤣
Arinju vech kannunna njan
Me too❤😂
എല്ലാ വീഡിയോസിലും ഉണ്ടല്ലോ ഇതേ കമന്റ്. നിങ്ങൾ ഇതൊരു അച്ചാർ ഇട്ട് തീർന്നില്ലേ 🤣🤣😅😅😅😅
Very nice pickle super but for me I have only spiced red Chilli powder so spiced
you can try it so taste..
മാങ്ങ കട്ട് ചെയ്തു കഴിഞ്ഞു വന്നു കാണുന്ന ഞാൻ
Njnumm
ഞാനും
Njnum..😊
Njanum 😄
Njnum
Enikkariyatha oru karyamanu pickle.ippo ethra vegavum tasty aayum undakkan kazhinju....superb
ഞാൻ ഇന്ന് ആദ്യമായി മാങ്ങാ അച്ചാർ ഉണ്ടാക്കി
അടിപൊളി ആയിരുന്നു
Thanks chechi
Super
അച്ചാർ ഫാൻസ് ഇവിടെ കമോൺ 🙋🏻♀️😋എനിക്ക് അച്ചാർ ഇല്ലാതെ ചോറ് ഇറങ്ങില്ല 😆
എനിക്കും 🥺
Enikkum. Lemon aanu kooduthal ishttam, Manga veruthe kazhikkanum, lemon choru kazhikkanaum
Me tooooo
❤ CR@@sabithashaji3087
Sathyam achar mathram mathi enikk oru kinnam chore unnan athum kuthiri chore anankkil polichu
Hai...
Njan undakki tto. Adipoli taste aanu shamee.. Ithu keduvarandirikkan fridgil vekkeno.?
Vacho
ഓ... Vechu tto😁
Hi shamee achar njan try cheythu onum parayanilla super👌👌achar mathramalla shameeyude ella recipe yum superb anu
Super super How many days I can keep this outside ? Or in fridge?
😋ചേച്ചി അച്ചാർ ഉണ്ടാക്കി നല്ല ടേസ്റ്റ് സൂപ്പറായിട്ടുണ്ട്😋😋
ഇതിൽ നോക്കി ഞാൻ ആദ്യം ആയി അച്ചാർ ഉണ്ടാക്കി.. കൊള്ളാം 😍
ഉണ്ടാക്കി നോക്കികേട്ടോ അടിപൊളിയാണ് 👌🏻👌🏻thank you😍
Hlo Chechi enikk mango Pickle bahyanagara ishatama Pinne chechiide Ee Mango picklum koodi kanadappol ente naavil oru kappalodaanulla Vellam oorunnu.. Sooper chechi🥰🥰😍😍😍😍😍😍😋😋😋😋😋😋🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
😃😃😃muthumaniye 🥰🥰😘😘💝
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു അച്ചാർ ആണിത് ...അവതരണം ഗംഭീരമായിരുന്നു
Thanku dear🥰🥰🥰
ചേച്ചി ഇത് ഞാൻ രണ്ടു തവണ ഉണ്ടാക്കി. വീട്ടിലെ എല്ലാവർക്കും ഇഷ്ടായി ട്ടോ.😍.. ഞാൻ വിനെഗർ ചേർത്തിട്ടില്ല കാരണം ഇത് ഉണ്ടാക്കി 2-3 ദിവസം കഴിയുമ്പോഴേക്കും അച്ചാർ കഴിയും പിന്നെ വിനെഗർ ആവശ്യം ഇല്ലല്ലോ ❤.ഇനിയും ഇതുപോലെ ഈസി റിസിപീസ് പ്രതീക്ഷിക്കുന്നു ♥️
Thank you for this recipe 🥰
ജീരകം spcl ആണ്...അടിപൊളി...
Idhil yellannayano nallannayano use cheyende
Tried this for 2nd time today,super 😋, thanks Shame for your quick n easily available ingredients included recipes
JB
You speech super and achar super
Njan chechide valiya fan aan Ella videosum kanarund ..ee manga acharil chemmin varuthitt idaan patto chechi ..pizzz riply
Super,,,, മാവിലെ മാങ്ങ എന്നെ നോക്കി ചിരിക്കുന്നുണ്ട്,,,,
😀😀
Enna ang chambikko🤣🤣
32ആകാൻ സഹായിക്കുമോ pleas 🙏🙏🙏😢
Ayin
Ha njanum athanneya orthath
Thnkuuu sisss,,first time njanu acharu cheythu nokithanu,e video nokitu,,assalayindee,,,thnkuuu sooomuchhhh🥰😘🤗
Really it's super 😋😋😋😋I tried it😊😊 thank you for this mango pickle
Most welcome 😊
ഇത്താ ഞാൻ ഉണ്ടാക്കി .. supper ആണ് . thankyou 🥰🥰
Thanku😇🥰🥰
I tried it, chechi..It came out superb..as you said very different & unique taste..A yummy twist to normal kerala manga achar.. Thanks
Happiyee dear 😍🥰🥰😍🥰
@@ShameesKitchen
👍
മാങ്ങാ അച്ചാർ ഉണ്ടാക്കാൻ ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ഇത് കണ്ടത് ❤👍👌👌
ഞാൻ ഉണ്ടാക്കി അടിപൊളി അച്ചാർ ചേച്ചി thnkz❤️
Manga cut chythu kazhinju enghane undakkanamennu vijarichu nokkunnu
ഷെമീ മഴവിൽ മനോരമ പ്രോഗ്രാം കണ്ടു രണ്ടുപേർക്കും ഓണം ആശംസകൾ. ❤️❤️🌹🌹ലവ് യൂ ഡിയർ. ഞാനും കൂടുതൽ കാണുന്നത് shamees kichen ആണ്
Hi…thanku dear😍🥰🥰😍😘
എപ്പോ വന്നു എനിക്കും കാണണം
മാങ്ങാ അച്ചാർ എനിക്ക് വളരെ ഇഷ്ടമാണ്, എന്തായാലും ഇങ്ങനെയുണ്ടാക്കിയിട്ടു അഭിപ്രായം പറയാം,,,
മാങ്ങ അച്ചാർ എനിക്ക് ഒരുപാട് ഇഷ്ടം ആണ് അതുപോലെ shemiyeeyum❤❤❤❤😋😋😋😋
01
Happiyee 😍😍🥰
ഞാൻ വിണ്ടു വിണ്ടും ഉണ്ടക്കി ഒത്തിരി ഇഷ്ടമാണ്❤❤❤❤
മാങ്ങാ അച്ചാർ കിടിലൻ സൂപ്പർ 👍👍👍
Kooduthal samayam uppilitta mango ee reediyil acchar idan aville....? Parayu please
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അച്ചാർ
🥰🥰💝🥰
സൂപ്പർ 👌🏼👌🏼കാണാൻ നല്ല ഭംഗി. ഞാനുഇന്ന് തന്നേ ചെയ്യും. ഓണത്തിന് വേണ്ടി.
😍🥰😘😘🥰😍
ചേച്ചിയുടെ സംസാരവും അച്ചാറും എനിക്ക് ഇഷ്ട്ടായി. ഞാനും അച്ചാർ ഉണ്ടാക്കി നോക്കും.
I love ur crockeries and spoon u use ..its really cute♥️
Njan innu adhyamai manga achar undakki 😍 thank you
Njn ith 3 rd tym aahnu undakkunnth... Amazing result 😋😋😋
ഇന്ന് ഞാൻ ഈ മാങ്ങ അച്ചാർ ഉണ്ടാക്കി.സൂപ്പർ
No words.... soopr tate..njnm prepre chydu
So different to see this recipe...so yummy...I will definitely try ur mango achar..thanks dear..👌👌👍👍❤️
Adipoli recipe
Kodippichu kalanju 😋😋😋
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰💝🥰🥰
Ee pan engana ithra clean ayitt vaykkunnath?
ഇന്ന് ഞാനും ഉണ്ടാക്കി 👍👍
സൂപ്പർ അച്ചാർ മോളെ ഒന്നും പറയാൻ ഇല്ല ❤
മാങ്ങ കിട്ടാനില്ല. എന്നാലും ഷമിയുടെ റെസിപ്പി ആയതുകൊണ്ട് ഞാൻ മാങ്ങ കടയിൽ നിന്ന് വാങ്ങി ഉണ്ടാക്കും മടുപ്പുളവാക്കാത്ത സംസാരം സിമ്പിൾ റെസിപ്പി ❤️❤️❤️❤️
Chechiyude video nokki annu vechathu manga achar adipoli ani nalla ruchiya .engana vekkunnathu enni paranju thannathinu tnks.🥰❤️ 🤤🤗
Hi..happiyee muthumaniye 😍😍🥰
Hloo shamithoooi....mango pickle orupad ishtama anikk anthayalum try cheyth nokkand🥰....kanditt thanne kothiyakunnnu🤩
Hi.. thanku dear 🥰🥰🥰
Njan magha chaar ettu eth polee super aayirunnu allavarkkum ishttayi🤤
ഞാൻ ഇണ്ടാക്കി... പൊളി ആയിട്ടുണ്ട്.. സൂപ്പർ ടേസ്റ്റി 🥰🥰🥰🥰👍👍👍👍thank yu🙏❤❤❤
😘🥰🥰🥰
Njan athupole undakum.oru mullu sugar cherthala nannayirikkum.
Shamee today I made pickle with apples grown in my garden. I followed your recipe and I must say its the best pickle Ive ever made. Thank you for sharing it on youtube for the benefits of die hard pickle craving Malayalees. Thanks a ton.
Kadu moothu poy vinegar chaudakane
Kanumbol thanne vayil vellam varunnu 😋😋
💯
അടിപൊളി ആയിരുന്നു ചേച്ചി 👍👍👍
നല്ല രുചിയുള്ള അച്ചാർ!..
Thankyou chechi. Njaan aadhyamaayita manga acharidunne. Elllarkkum eshttappettu
Hi..orupaddu santhosham dear🥰🥰🥰
Super achar 😍😍❤️❤️
Njan ith kand oru thavana itt 2 thivasam kond thanne ath kazhinju itha pinnem itt kazhinju..... Supper aahn itha ❤
Prepared it. That was really yummy! Thank you so much for the recipe 👏👏👍❤
Nice ഇത്ത. വേറെ തന്നേ ഒരു രുചി. അടിപൊളി. tasty 😋
Masha Allah ..that was really yummy 😋😋 thank you so much 😍😍
Mustardoil ചെയ്തൂടെ
Chechi superb😍 njn undakki oru rekshayum ella... Powli.. Achar... 😍😍😘
Happy Dear
ഇത്തവണ 2022 ഓണത്തിന് ഞാൻ ഇതാണ് ഉണ്ടാക്കിയത്. എല്ലാരും recipie ചോയ്ച്ചുട്ടോ. വളരെ ഇഷ്ടായി
Hi..thanku dear😍🥰
Najn try chaidu sooper adipoli aanu
Onnum parayaan illa kidu taste aanu🤤
Super aanu kto ith njan try chythu must try item thanku ❤
അച്ചാറിൽ ജീരകം ചേർക്കില്ലല്ലോ
Acharil jeeragam cherkkillallo ennne chothichette athine utharamillallo
കടുക് പൊട്ടിക്കഴിയുമ്പോൾ കൂടെഅല്പം ജീരകം ചേർക്കുന്നത് നല്ലതാണ്. ടേസ്റ്റ് കൂടും.
Kadukenna upayogikkamo?
Nice 🥭 pickle 💖❤️
Adipoli recipe anu chechi chechiyude videos kure kanarund adipoli anu🥰❤️2023. 💞
Hi..thanks dear😇🥰🥰
Great video! Going to try this :) thank you again for sharing
Good mango pickel 👍👍👍👍👍👍
ഇത് പോലെ ഞാൻ അച്ചാർ ഉണ്ടാക്കി സുപ്പർ ടേസ്റ്റ്
I tried it, delicious pickle dear
Eth njan 20 Kollam munbe hotel Joli cheyyumbol yannum undakarundayirunnu hooninte koode kodukan
Wow super 🤤🤤😋☺️
Njn ith undakki alaaavarkum isttayui😊
Thankyou so much ♥️
Happiyee 😘😍🥰🥰
Wow supper shemi 🤝 വായിൽ കപ്പലോടി 😋
Perumjeerakam idan patuo??
Please reply
ഞാൻ ഇപ്പോൾ ഇത് ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് 😋
കാണാന്‍ തന്നെ നല്ല ഭംഗി തീര്‍ച്ചയായും ഉണ്ടാക്കും
ഓടി പോകുന്നവരെ പിടിച്ചു ഇരുത്തി ക്കുന്നു ഈ സൗണ്ട് ആണ് എനിക്ക് ഇഷ്ടം 🥰
എനിക്കും 😄
Naranga k mathram veluthulli mathi
പൊളി 💕💞💞
Supar
Ummi IPO Achar indaakum njn wait cheyya
I tried it... super tasty ❤️❤️❤️..veetil ulla ellavarkum ishtapettu 😀Thanks a lot for this recipe 😘😘😘
😘😘🥰😍😇
@@ShameesKitchen0
ഇ മാങ്ങാ അച്ഛാറിൻ ന്റെ. കുട്ടു
. ഒരു പുതിയ . ടേസ്റ്റ് തന്നെയാണ്. നന്നായിരിക്കുന്നു. ഏത്രഉം വേഗത്തിൽ. തയാർ ചെയ്യാൻ കഴിയുന്ന നല്ലൊരു റെസിപീ ആണു . Good. Tasty achar.. സഹോദരി .. 👍👍👍.
Super shamikuttaa... urappayum try cheyyum.. Nte fav achar... 😋😋😋
Ee kadai evduna vangiye... Enikum venamarunnu... Nalla pathrangal....Fish kakka heart etc...😍😍 Ithoke evdunnu opikunnudaa...
Njan undakki. Super. Ellarkkum eshttamayi.
😘😘🥰😘💝😘
അവതരണം 👌👌👌 🌹🌹🌹
🥰🥰💕
ജ് 😊
Njanum undakki super. Ithupoley thanney undakiyath👍🏻
Nja um ith pole aa achar undakkanath adipoli aa ith😍
Happiyee 🥰🥰
🔥🔥❤️🔥❤️
Njan mango achar idan vannapolaanu shames recipe kandath.... Ini athu pole idan ___
ഇപ്പോൾ മാങ്ങ അച്ചാർ ഇട്ടുകൊണ്ടിരിക്കുകയാണ് 😅
Same
😁😁Powaliche 💕🥰
Best കടുകെണ്ണയാണ്❤