കയ്പ്പില്ലാത്ത കിടിലൻ കറി നാരാങ്ങ അച്ചാർ / 60 കിലോ വാടുകപ്പുളി അച്ചാർ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +4

    🌿🌼🍋 കറിനാരങ്ങ അച്ചാർ😛👍 അനിയൻ ചേട്ടാ Super💯👍 പായസം കുടിച്ചു കഴിയുമ്പോൾ അല്പം നാരങ്ങ അച്ചാർ കഴിക്കുന്നത് ഏറ്റവും ഉചിതമാണ്.

  • @subhak3694
    @subhak3694 ปีที่แล้ว +18

    Achaar undaakan pokuvaa❤❤❤❤😂😂😂

  • @justinrajkesari1083
    @justinrajkesari1083 ปีที่แล้ว +1

    First time I saw remove skin from lemon 🍋🍋🍋 for Pickle 😊😊😊

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +9

    എനിക്ക് ഒരു കുപ്പി ഫ്രീ ആയിട്ട് തരുമോ 🙏🏼ചേട്ടാ jeജീവിതം ആകെ കഷ്ടപ്പാടിലാണ് ഞാൻ ഒരു പാവം ഓട്ടോ കാരനാണ് 🙏🏼🙏🏼

  • @SunilKumar-xx9vj
    @SunilKumar-xx9vj ปีที่แล้ว

    ചേട്ടൻ പായസം ആണ്ഉണ്ടാക്കിയത്

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 ปีที่แล้ว +12

    ആദ്യമായി ആണ് നാരങ്ങ അച്ചാറിനു ജീരകം കുരുമുളക് ചേർക്കും എന്ന് കേൾക്കുന്നത്

  • @anithadas3354
    @anithadas3354 3 หลายเดือนก่อน

    Enna vilaya

  • @shandammapn8047
    @shandammapn8047 3 หลายเดือนก่อน

    Pazhutha.naranga tholi chethenda

  • @sreejithjithu2814
    @sreejithjithu2814 ปีที่แล้ว +1

    പാക്കിങ് കൂടി കാണിക്കണേ ....🥰🥰🥰

  • @anithadas3354
    @anithadas3354 3 หลายเดือนก่อน

    Ee kathi evidunna

  • @tgno.1676
    @tgno.1676 ปีที่แล้ว +7

    ആവശ്യമുള്ളത്തിലും ഇല്ലാത്തതിലും എല്ലാം എന്തിനാ കുരുമുളക് പൊടിയും കടുകും ചേർക്കുന്നത്, കരിനാരങ്ങ അച്ചാറിനു ഇതൊന്നും വേണ്ട

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว +1

    Super big lemon pickle

  • @adhuvlogs232
    @adhuvlogs232 ปีที่แล้ว

    Achar undakkitto super ayinnu thonnunnu

  • @rashith1877
    @rashith1877 ปีที่แล้ว

    ഇതിന്റെ ടെസ്റ്റ് വേറെലെവൽ

  • @mollyvarughese8772
    @mollyvarughese8772 11 หลายเดือนก่อน

    Keep the skin

  • @vimalaashok632
    @vimalaashok632 3 หลายเดือนก่อน

    നാരങ്ങ യുടെ തോലിലാണ് ഗുണം.

  • @ValsaValsa-k3n
    @ValsaValsa-k3n ปีที่แล้ว

    Kidilanachar🎉❤

  • @ameyaa7699
    @ameyaa7699 ปีที่แล้ว +1

    🔥🔥സ്വാദിഷ്ടമായ അച്ചാർ👍👍👍🔥🔥

  • @Kpsulaikha.
    @Kpsulaikha. ปีที่แล้ว

    Nannayittund

  • @gopikagopu755
    @gopikagopu755 9 หลายเดือนก่อน

    സൂപ്പർ ചേട്ടാ

  • @shajanjacob1576
    @shajanjacob1576 3 หลายเดือนก่อน +3

    കറി നാരങ്ങയുടെ തൊലി കളഞ്ഞാൽ പിന്നെ എന്തിനു കൊള്ളാം

  • @Thambipoogilavan
    @Thambipoogilavan 2 หลายเดือนก่อน

    👏👏👏👏

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว

    അടിപൊളി..

  • @hebshibha6557
    @hebshibha6557 ปีที่แล้ว

    Narathankai achar yentha amount

  • @vivekanandanvivekanandan9338
    @vivekanandanvivekanandan9338 ปีที่แล้ว

    Onninum ചേരുവയുടെ അളവ് ഇല്ലേ ചേട്ടാ...

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +2

    നന്മകൾ നേരുന്നു 🙏🏼👍❤️ഒരു വർഷം കൊണ്ട് 600സബ്സ്ക്രൈബ്ർ തികച്ച ലോകത്തിലെ ആദ്യ മലയാളി ഞാൻ 🙏🏼ഇതിലും ഗിന്നസ് റെക്കോർഡ് വേറെയില്ല

  • @MaheshMahesh-px5nm
    @MaheshMahesh-px5nm ปีที่แล้ว

    അണ്ണാ ഒരു കുപ്പി അച്ചാർ എനിക്ക് താ

  • @rekhad600
    @rekhad600 ปีที่แล้ว

    Adipoi ❤️

  • @josephkurian3029
    @josephkurian3029 ปีที่แล้ว +1

    Not remove the skin that is best

  • @dhaneshkp9897
    @dhaneshkp9897 ปีที่แล้ว +1

    തൊലികളഞ്ഞാൽ അതിന്റെ രുചിയും ഗുണവും കുറയും

    • @shajanjacob1576
      @shajanjacob1576 3 หลายเดือนก่อน

      ഇതു നാരങ്ങാ സാമ്പാറാണെന്നു തോന്നുന്നു!

  • @binduroji7836
    @binduroji7836 ปีที่แล้ว

    Super

  • @jishnujichu6737
    @jishnujichu6737 ปีที่แล้ว

    Super 👍👍

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 ปีที่แล้ว

    Nice pickle 😋

  • @renukaphari8093
    @renukaphari8093 ปีที่แล้ว

    Super 😋😋😋👌👌👌

  • @gipsonaj1383
    @gipsonaj1383 ปีที่แล้ว

    പ്രൈസ് എത്ര? ?

  • @jayanthiandkichusfunworld
    @jayanthiandkichusfunworld ปีที่แล้ว

    👌👌👌❤️

  • @newgenwillowway3681
    @newgenwillowway3681 ปีที่แล้ว

    🔥🔥

  • @minis416
    @minis416 ปีที่แล้ว

    👍👍

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    ❤️🙏

  • @retheeshchakkara9137
    @retheeshchakkara9137 ปีที่แล้ว

    😋😋😋😋😋😋😋😋

  • @peterjobin1325
    @peterjobin1325 ปีที่แล้ว

    ❤❤❤❤

  • @kingvideos1862
    @kingvideos1862 ปีที่แล้ว

    Sur❤❤❤

  • @santhadevips7619
    @santhadevips7619 ปีที่แล้ว

    😊

  • @preethaanil3021
    @preethaanil3021 ปีที่แล้ว +1

    ഇത് എങ്ങനെയാണ് നാച്ച്വറൽ എന്ന് പറയുന്നത് ഇതിൽ വിനാഗിരി അല്ലെ ചേർത്തത് അത് കൊണ്ട് ചോദിച്ചതാ Ok

  • @sincymolaugustine4222
    @sincymolaugustine4222 2 หลายเดือนก่อน

    Jeerakam 🙄

  • @shijupj1491
    @shijupj1491 ปีที่แล้ว

    അച്ചാർ എല്ലാം same പൊടികൾ

  • @unnig3961
    @unnig3961 ปีที่แล้ว

    1❤

  • @facts-od6ee
    @facts-od6ee ปีที่แล้ว +1

    ഞാൻ നാരങ്ങ അച്ചാറിടുമ്പോൾ കടുക് പൊട്ടിച്ച് ചേർക്കും.

  • @abhilashvasu2082
    @abhilashvasu2082 ปีที่แล้ว +1

    നാരങ്ങ യുടെ തൊലി കളയരുത് 😢

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 3 หลายเดือนก่อน

    കുരുമുളക് ജീരകം ഞങ്ങൾ ചേർക്കാറില്ല

  • @santhadevips7619
    @santhadevips7619 ปีที่แล้ว

    😢

  • @Haneefakk-v3d
    @Haneefakk-v3d 3 หลายเดือนก่อน

    തൊലി കളഞ്ഞാൽ എന്തിന് കൊള്ളാം//// എന്തുവാടെ ഇയ്യാൾ ചെയ്യുന്നത് 😅😅😅

  • @rajeevkr8700
    @rajeevkr8700 ปีที่แล้ว

    ഉപയോഗിക്കുന്ന കറിക്കൂട്ടുകളുടെയും വിനാഗിരി മുളക് പൊടി ഇവയുടെ അളവ് കൂടി പറയണം

  • @Klm531
    @Klm531 ปีที่แล้ว +1

    ഈ അച്ചാർ എന്തായാലും കരിനാരങ്ങ ആയിട്ടുണ്ട് 😂😂😂😂.നാരങ്ങയുടെ തൊലിയാണ് വേണ്ടത്. അല്ലാതെ അതിന്റെ നീര് മാത്രം എന്തിന് കൊള്ളാം?

    • @Krishna_a967
      @Krishna_a967 11 หลายเดือนก่อน

      Ith vadukappuli anu.. athinte tholik kayppu kooduthalaanu

  • @SiluDilu-r8f
    @SiluDilu-r8f 11 หลายเดือนก่อน

    ഈ നാരങ്ങാ ന്റെ വീട്ടിലുണ്ട്
    ആർക്കും വേണ്ട

    • @Luttu2011
      @Luttu2011 4 หลายเดือนก่อน

      Super Market il KG 90 roopa

  • @anilkallada0073
    @anilkallada0073 ปีที่แล้ว +1

    Irresponsible delivery.njangal order cheytha achar onnum kitiyilla.avare vilikumbo nalla deshyavumm.customersine deal cheyan ariyavunna areyenkilum eruthiyal kollam

    • @naatturuchikal
      @naatturuchikal  ปีที่แล้ว

      Sorry sir, ഓണം ആയതിനാൽ കൊറിയർ എല്ലാം busy ആയതിനാൽ ആണ് ....

  • @rajmundany
    @rajmundany ปีที่แล้ว

    moda

  • @anuanualappy452
    @anuanualappy452 ปีที่แล้ว

    Phon number

  • @jayanthiandkichusfunworld
    @jayanthiandkichusfunworld ปีที่แล้ว

    👌👌👌❤️