ക്ലാസ് റൂമിലെ റാപ്പർ! പാട്ടുപാടി മന്ത്രിയെ വരെ ഫാനാക്കി കൊച്ചുമിടുക്കൻ, വൈറലായി യാസിൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 356

  • @AnsarAnsar-d2l
    @AnsarAnsar-d2l 2 หลายเดือนก่อน +766

    ടീച്ചർ ആണ് കുട്ടികളുടെ കഴിവ് കണ്ടത്തി വൈറൽ ആക്കി ബിഗ്‌ സല്യൂട്ട് ❤

    • @mallutubelights4108
      @mallutubelights4108 2 หลายเดือนก่อน +14

      Thank you ♥️

    • @AsnnaPalapatta
      @AsnnaPalapatta 2 หลายเดือนก่อน +8

      All the best

    • @FreeSize-hj1cw
      @FreeSize-hj1cw 2 หลายเดือนก่อน +2

      നമുക്കും ഉണ്ടായിരുന്നു ടീച്ചർ

    • @superwomen8448
      @superwomen8448 2 หลายเดือนก่อน

      1:33 ​@@mallutubelights4108

  • @hashimhussain2379
    @hashimhussain2379 2 หลายเดือนก่อน +276

    പ്രായത്തിൽ കൂടുതൽ പകത ഉള്ള കുട്ടി... ഉയരങ്ങളിൽ എത്തട്ടെ 😍👍🏻

  • @syamily._.
    @syamily._. 2 หลายเดือนก่อน +399

    ചെക്കൻ ഫയർ ആണേൽ ചെക്കൻ്റെ അനിയൻ ഡബിൾ ഫയർ.....🔥🔥🔥🔥💥💥

  • @askara277
    @askara277 2 หลายเดือนก่อน +91

    ഇപ്പോഴത്തെ ടീച്ചർമാർ ആണ് പൊളി പ്രോത്സാഹനം... എത് കഴിയും...❤

  • @mufeedashfu1599
    @mufeedashfu1599 2 หลายเดือนก่อน +130

    മാഷാ അല്ലാഹ്. പ്രായത്തേക്കാളും നല്ല സംസാരം

  • @abduljafarabduljafar9043
    @abduljafarabduljafar9043 2 หลายเดือนก่อน +64

    ടീച്ചർക്ക് ബിഗ് സല്യൂട്ട് നമ്മൾ കാണാതെ പോകുന്ന ഒരു പാട് കുട്ടികൾ ഇനിയുമുണ്ട് അവരെ നമ്മൾ ഇനിയും കണ്ടെത്തി മുൻ നിരയിലേക്ക് കൊണ്ടുവരണം

  • @RabeelaRabeelarabi
    @RabeelaRabeelarabi 2 หลายเดือนก่อน +145

    ചേട്ടന്റെ അനിയൻ തന്നെ അടിപൊളി ❤

  • @KarthikaVishnu2011
    @KarthikaVishnu2011 2 หลายเดือนก่อน +25

    മിടുക്കൻ 💕ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🥰ഈ മോൻ മാത്രല്ല ഇതുപോലെ കഴിവുള്ള എല്ലാ മക്കളും ഉയരങ്ങളിൽ എത്താൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ❤️💕

  • @yousafali4869
    @yousafali4869 2 หลายเดือนก่อน +20

    ❤ സൂപ്പർ . ഇത് കാണുന്ന ചില മതം നോക്കി മാർക്കിടുന്നവർ ചിലർ മാത്രം നെഗറ്റ്യൂവ് പറയും ' അവർ അങ്ങനെയാണ്. ആ വർഗീയ ശക്തികളുടെ കയ്യിൽ നിന്നും നമ്മുടെ സനേഹവും ബന്ധങ്ങളും കാത്ത് സൂക്ഷിക്കാൻ ഗവൺമെൻ്റ് അടക്കം ഒരു കെട്ടായി പ്രവർത്തിക്കണം.❤

  • @ASR5241_K
    @ASR5241_K 2 หลายเดือนก่อน +159

    പിടിച്ചെത്തിനേക്കാളും വലുത് മടയിലെന്ന് പറഞ്ഞപോലെ 😂👌👌👌👌

  • @Jittju111
    @Jittju111 2 หลายเดือนก่อน +545

    അനിയൻ്റെ പാട്ട് കേട്ട് ഞെട്ടിയവർ👌 ❤😁🥰🥰🥰🥰

  • @syedaliusman4647
    @syedaliusman4647 2 หลายเดือนก่อน +122

    ഇത് കണ്ടപ്പോഴേ വിചാരിച്ചു ചെക്കൻ ഹിറ്റ്‌ ആകും എന്ന്.. അടിപൊളി കണ്ണ് തട്ടാതെ ഇരിക്കട്ടെ പടച്ചോൻ കാക്കട്ടെ.. ❤❤❤

    • @aboobakrsidheeq2220
      @aboobakrsidheeq2220 2 หลายเดือนก่อน

      കണ്ണ് തട്ടാതെ തന്നെ ഈ കുട്ടിക്ക് സംസ്കാരമില്ല
      ഇനി ഏതെങ്കിലും നല്ല മനുഷ്യരുടെ പ്രാർത്ഥന കിട്ടിയാൽ സംസ്കാരത്തോടെ വളരുമായിരിക്കാം

    • @syedaliusman4647
      @syedaliusman4647 2 หลายเดือนก่อน +3

      @aboobakrsidheeq2220 എന്താണാവോ താങ്കൾ കണ്ടെത്തിയ സംസ്കാരം ഇല്ലയിമ

    • @FathimaFathima-el2mo
      @FathimaFathima-el2mo 2 หลายเดือนก่อน

      🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ

    • @aboobakrsidheeq2220
      @aboobakrsidheeq2220 2 หลายเดือนก่อน

      @@syedaliusman4647
      സംസ്കാരം എന്താണ് എന്നാണ് താങ്കൾ മനസ്സിലാക്കിയത്

    • @shemeermaliyeckal993
      @shemeermaliyeckal993 2 หลายเดือนก่อน

      കണ്ണ് എവിടെലും തട്ടാതെ നടക്കാൻ ഉള്ള പ്രായമുണ്ട് അവന്😂

  • @raficp5286
    @raficp5286 2 หลายเดือนก่อน +120

    ഇപ്പോഴത്തെ പിള്ളേര്🙌🤩
    നമ്മുടെ സ്വന്തം മെരുവമ്പായി MUP School😍😍😍

  • @rebel8552
    @rebel8552 2 หลายเดือนก่อน +12

    നിങ്ങൾ കുടുംബത്തോടെ കലാകാരൻമാരണല്ലേ❤❤

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 หลายเดือนก่อน +92

    വേറാരെയും പോലെ വേണ്ടാ .. സ്വന്തം സ്റ്റയിൽ മതി...❤

    • @zyfly305
      @zyfly305 2 หลายเดือนก่อน

      ❤👍🏻👏🏻

  • @Timepass3737
    @Timepass3737 2 หลายเดือนก่อน +55

    അനിയൻ പൊളിച്ചു ❤

  • @swapnasanjaari....1547
    @swapnasanjaari....1547 2 หลายเดือนก่อน +8

    സംസാരം തന്നെ എന്ത് പക്വത.....👍🏼മിടുക്കൻ

  • @ansarkaansarka661
    @ansarkaansarka661 2 หลายเดือนก่อน +21

    പാട്ട് പാടിയപ്പോൾ തൊട്ടടുത്ത ഇരുന്ന കുട്ടിയുടെ ഡാൻസ് അടിപൊളി ആയിരുന്നു

  • @merlin3515
    @merlin3515 2 หลายเดือนก่อน +22

    പിടിച്ചതിലും വലുതാ അളയിൽ ഇരിക്കുന്നത് ചേട്ടൻ പുലിയാണെങ്കിൽ അനിയൻ പുപ്പുലി😊

  • @Shamil-shahal
    @Shamil-shahal 2 หลายเดือนก่อน +56

    ചില ടീച്ചർമാർ എല്ലാ കുട്ടികളുടെയും കെഴിവ് കണ്ടെത്തില്ല, കുറച്ചു കുട്ടികളെ മാത്രം എല്ലാ പരിപാടിക്കും നിർത്തും, ബാക്കി ഉള്ള കുട്ടികളെ ശ്രധിക്കുകയില്ല, എന്റെ മകൻ ആറാം ക്‌ളാസിൽ ആണ് നന്നയി ഹിന്ദി സംസാരിക്കും പക്ഷെ സ്കൂളിൽ ഒരു പ്രോത്സാഹനം കൊടുക്കുന്നില്ല, ഇങ്ങനെയുള്ള ടീച്ചേഴ്സിനെ ആണ് വേണ്ടത്

    • @Cloudy_Mehrish
      @Cloudy_Mehrish 2 หลายเดือนก่อน +1

      സത്യം

    • @AyishaShezlin
      @AyishaShezlin 2 หลายเดือนก่อน

      സത്യം.. നമ്മളേക്കാൾ ഒട്ടും കഴിവില്ലാത്ത വരെ നമ്മുടെ മുമ്പിൽ വച്ച് പുകഴ്ത്തും

  • @kingmazri230
    @kingmazri230 2 หลายเดือนก่อน +36

    ദൃശ്യ ടീച്ചർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ❤

  • @safalsafal9361
    @safalsafal9361 2 หลายเดือนก่อน +72

    അനിയൻ😂❤ കലക്കി

  • @sanhavlog7091
    @sanhavlog7091 2 หลายเดือนก่อน +38

    അഭിനയിക്കാനുള്ള കഴിവുണ്ട്

  • @MisriyaMisri-pq7jf
    @MisriyaMisri-pq7jf 2 หลายเดือนก่อน +147

    ഇങ്ങനെ വേണം ഗുരുനാഥന്മാരും ശിഷ്യരുമായുള്ള ബന്ധം

  • @nazarshameena7097
    @nazarshameena7097 2 หลายเดือนก่อน +63

    ആ ടീച്ചർക്കൊരു ബിഗ് സല്യൂട്ട് 👍👍

  • @ansarianu9586
    @ansarianu9586 2 หลายเดือนก่อน +4

    എജ്ജാതി മക്കൾ.. ഭാവി ഉണ്ട്‌ 👍👍👍

  • @Ruksanashamsu
    @Ruksanashamsu 2 หลายเดือนก่อน +31

    അടിച്ചു പോളിക്കു മോനെ MMUPSchool💪🏻

  • @SHAKKS3
    @SHAKKS3 2 หลายเดือนก่อน +5

    5:10
    നമ്മൾ പഠിച്ച സമയത്തു ഞങ്ങൾക്കും ഇത് പോലെ റാപ്പ് അല്ല പാട്ടുകൾ പാടാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷെ അന്ന് സാറാൻമാർ അതു മുളയിലേ നുള്ളികളഞ്ഞു 😒
    ഇപ്പോഴത്തെ സാറാൻമാർ പോളിയാണ് ❤️

  • @Shiji-r1v
    @Shiji-r1v 2 หลายเดือนก่อน +8

    ചക്കരേ ഇനിയും വരണേ.... നി കലക്ക് മുത്തേ:ood❤❤❤🎉

  • @rainbow67741
    @rainbow67741 2 หลายเดือนก่อน +11

    കൊള്ളാം ഉയരങ്ങളിൽ എത്തും

  • @shameenanishad7365
    @shameenanishad7365 2 หลายเดือนก่อน +22

    ജേഷ്ട്ടന്റെ അനിയൻ 👍🤩

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn หลายเดือนก่อน +1

    Masha Allah 🤲 🤲🤲😍😍😍😘😘😘😘

  • @ShukkoorPsy
    @ShukkoorPsy 2 หลายเดือนก่อน +19

    Dabzee... ഒന്ന് കരുതി ഇരുന്ന്നോ ചെക്കൻ 4 ആം ക്ലാസ്സ് അയിട്ടെ ഒള്ളൂ ..സൗണ്ട് നോക്കറോ ❤❤❤

  • @SreenaKashi
    @SreenaKashi 2 หลายเดือนก่อน +6

    സൂപ്പർ മോൻ ♥️♥️♥️♥️♥️♥️

  • @AbdulGafoor-bu5yf
    @AbdulGafoor-bu5yf 2 หลายเดือนก่อน +1

    What a crystel clear talking❤❤❤

  • @PrajeeshSona
    @PrajeeshSona 2 หลายเดือนก่อน +66

    ഓൻ ഭാവിയിലെ singer ഇപ്പോ തന്നെ ആയില്ലേ full power energy🎉

  • @BssySurash
    @BssySurash 2 หลายเดือนก่อน

    മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @FousiyaFousi-pd4ou
    @FousiyaFousi-pd4ou 2 หลายเดือนก่อน +6

    നീ പൊളി അനിയനാണെങ്കിൽ അടിപൊളി 🔥🔥🔥🔥🔥

  • @Thinkers402
    @Thinkers402 2 หลายเดือนก่อน +8

    പാട്ട് മാത്രം പോരാ... പഠിത്തവും വേണം... ഉമ്മൂമ്മ സൂപ്പർ ❤️❤️

  • @RiyaHh-w2f
    @RiyaHh-w2f หลายเดือนก่อน +2

    So cute ❤❤❤ aniynnnnn

  • @happinessonlypa
    @happinessonlypa 2 หลายเดือนก่อน +1

    എല്ലാവരും ടീച്ചറെ പറ്റി നല്ല അഭിപ്രായമാണ് മട്ടന്നൂർ zeel innter നാഷണൽ സ്കൂളിൽ ഉണ്ടായിരുന്നു

  • @PARVEENS__VLOG123
    @PARVEENS__VLOG123 2 หลายเดือนก่อน +17

    Nammude schoolile makkal's❤❤

  • @OPPORTUNITIES_IN_THE_WORLD
    @OPPORTUNITIES_IN_THE_WORLD 2 หลายเดือนก่อน +1

    യാസീന്റെ സ്കില്ലും ടീച്ചറെ ഇൻസ്റ്റാഗ്രാമും കൂടി സംഭവം നൈസായി😊❤🥰🔥

  • @jalajashylesh891
    @jalajashylesh891 2 หลายเดือนก่อน +2

    പൊളിച്ചു മക്കളേ 👍👍👍🥰🥰🥰🥰 ടീച്ചർ 👍👍👍👍👍

  • @AneeshaPA-gy5zs
    @AneeshaPA-gy5zs 2 หลายเดือนก่อน +3

    മിടുക്കൻ ❤❤🎉

  • @Sajeena-e6x
    @Sajeena-e6x 2 หลายเดือนก่อน +2

    Super ayittund mone❤🎉🎉

  • @MohiyudheenMohi
    @MohiyudheenMohi 2 หลายเดือนก่อน +1

    Chekkan pwoliyaanu❤❤❤❤..... Pakshe vidyabhyasa manthriyude vare priyapettavan ennullathaanu ballaatha kurachilaayi poyath.... Vidyabhyasavum bodhavum budhiyumillaatha SIVANKUTTY alle vidyabhyasa manthri.... Best

  • @JariyaP-p5b
    @JariyaP-p5b 2 หลายเดือนก่อน +3

    സൂപ്പർ 🥰🥰🥰🥰👌👌🙏🙏🙏

  • @najihaazees6746
    @najihaazees6746 2 หลายเดือนก่อน +11

    👍👍👍👍👍👍👍പൊളിച്ചു മോനേ........😊😊😊

  • @SreenaKashi
    @SreenaKashi 2 หลายเดือนก่อน +14

    അടിപൊളി ടീച്ചർ ഇങ്ങനെ ആയിരിക്കണം ടീച്ചർ ആയാൽ ❤❤❤

  • @kareemmaanu7376
    @kareemmaanu7376 2 หลายเดือนก่อน +2

    ടീച്ചർ ❤❤❤❤

  • @sakkinavp1791
    @sakkinavp1791 2 หลายเดือนก่อน +15

    ശെരിക്കും ഈ കൂട്ടി പാടിയപ്പോൾ ആണ് ഈ പാട്ടിന്റെ വരി മനസ്സിൽ ആയത്

  • @rahimahroof2697
    @rahimahroof2697 2 หลายเดือนก่อน +4

    കൊച്ച് പൊളിയല്ലോ ❤

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn หลายเดือนก่อน

    Teeter big Salute 👍👍👍🤲

  • @Alvariazz
    @Alvariazz 2 หลายเดือนก่อน

    masha alla adipoli,.. ❤❤❤❤❤❤

  • @SafreenaKattayil
    @SafreenaKattayil 2 หลายเดือนก่อน +4

    Super yaseen🔥🔥

  • @jayastephanose4142
    @jayastephanose4142 2 หลายเดือนก่อน

    👌👌👌👌. Congras to both teacher& the rapper♥️♥️♥️

  • @basheerpp-jn6be
    @basheerpp-jn6be 2 หลายเดือนก่อน +7

    ടീച്ചർ സൂപ്പർ...

  • @manjugr7246
    @manjugr7246 2 หลายเดือนก่อน +4

    അനിയൻ കുട്ടൻ 🥰🥰🥰

  • @malavikayt6595
    @malavikayt6595 2 หลายเดือนก่อน +2

    Polichu yaseen 😊🔥🔥🔥🔥

  • @Rahina-jx2jz
    @Rahina-jx2jz 2 หลายเดือนก่อน +4

    അനിയന്റെ പാട്ട് 🤣🤣🤣🥰🥰🥰

  • @AdhilmkMk
    @AdhilmkMk หลายเดือนก่อน

    ❤🎉🎉🎉 yaseen

  • @zubaidatzubaidat8999
    @zubaidatzubaidat8999 2 หลายเดือนก่อน

    Good teacher❤❤❤❤

  • @Unknown-w1i4x
    @Unknown-w1i4x 2 หลายเดือนก่อน +13

    റിപ്പോർട്ടർ ഇരിക്കട്ടെ 👍 സൂപ്പർ റിപ്പോർട്ടിങ്

  • @ShajuCheerakuzhi
    @ShajuCheerakuzhi 2 หลายเดือนก่อน

    Mohammed Yaseen🦁🎉🎉

  • @RossesCollections
    @RossesCollections 2 หลายเดือนก่อน +14

    Kunj mon ushar Masha Allah

  • @jithurj8685
    @jithurj8685 2 หลายเดือนก่อน +10

    Sister❤

  • @NazerCherukadu
    @NazerCherukadu 2 หลายเดือนก่อน +1

    ടീച്ചറും സൂപ്പർ ❤❤

    • @NazerCherukadu
      @NazerCherukadu 2 หลายเดือนก่อน

      യാസിനും

  • @najmanisar1483
    @najmanisar1483 2 หลายเดือนก่อน +17

    നല്ല പാട്ട് നല്ല എക്സ്പ്രഷൻ നല്ല ഒരു ആക്ഷൻ

  • @yaseenyasi7331
    @yaseenyasi7331 28 วันที่ผ่านมา

    എന്റെ പേര് 🔥🔥

  • @rasheedkottedath4899
    @rasheedkottedath4899 2 หลายเดือนก่อน +3

    അനിയൻ അതിലും അടിപൊളി ❤❤️👍

  • @musthafamusthafa7422
    @musthafamusthafa7422 2 หลายเดือนก่อน +1

    കലക്കി. മട്ടന്നൂർ കാരൻ 👍

  • @dhanudhanum225
    @dhanudhanum225 2 หลายเดือนก่อน +2

    ഇല്ലു മിലാട്ടി 🎉🎉🎉 powli...

  • @latheefbk9639
    @latheefbk9639 2 หลายเดือนก่อน +1

    Ooh Seen ❤❤

  • @abhilashnarayanan131
    @abhilashnarayanan131 2 หลายเดือนก่อน

    Fire da🔥🔥🔥🔥

  • @SurasSuras-sf2mj
    @SurasSuras-sf2mj 2 หลายเดือนก่อน

    Adipoli❤❤❤❤

  • @kammukammupandikasala2419
    @kammukammupandikasala2419 2 หลายเดือนก่อน +2

    യാസീൻ പൊളിച്ച് 😂😂

  • @Mik_hael
    @Mik_hael หลายเดือนก่อน

    മുത്ത് 🥰

  • @Kasaragod2023
    @Kasaragod2023 2 หลายเดือนก่อน

    Very smart boy !

  • @mdfaridh904
    @mdfaridh904 2 หลายเดือนก่อน +3

    അനിയൻlove ❤

  • @UsmanA-ck3th
    @UsmanA-ck3th 2 หลายเดือนก่อน

    ടീച്ചർ ബിഗ് സല്യൂട്ട്

  • @Trs833
    @Trs833 2 หลายเดือนก่อน +13

    Teacher and student both are super

  • @midhilajmsamad2948
    @midhilajmsamad2948 2 หลายเดือนก่อน +3

    പുന്നാര മക്കൾ 😂😂😂❤❤❤❤❤❤❤❤

  • @yusafchakkala6550
    @yusafchakkala6550 2 หลายเดือนก่อน +2

    ഇപ്പോഴത്തെ പിള്ളേരൊക്കെ എന്താ കളി 😊😊

  • @Deepasanthosh-kb2dl
    @Deepasanthosh-kb2dl 2 หลายเดือนก่อน

    സൂപ്പർ മോനെ

  • @aboobackeraboobacker6236
    @aboobackeraboobacker6236 2 หลายเดือนก่อน +5

    Power full boys🎉⚡

  • @groundai
    @groundai 2 หลายเดือนก่อน

    പക്വത ❤❤

  • @coconut114-s5h
    @coconut114-s5h 2 หลายเดือนก่อน +13

    ന്യൂസ്‌ ഇല്ലേൽ ആ സമയത്ത് പാട്ട് വയ്ക്കു

  • @preethavayalapra2565
    @preethavayalapra2565 2 หลายเดือนก่อน

    Monu 👍👍👍❤️❤️❤️❤️ Teacher 🙏🙏🙏

  • @Nazih-d3d
    @Nazih-d3d 2 หลายเดือนก่อน

    Yaseen❤️

  • @zubaidatzubaidat8999
    @zubaidatzubaidat8999 2 หลายเดือนก่อน

    great child❤

  • @jubujubairiya7272
    @jubujubairiya7272 2 หลายเดือนก่อน +1

    എന്റെ മോനും ഇങ്ങനെ പാടും 🥰

  • @shaworld1934
    @shaworld1934 2 หลายเดือนก่อน

    Teacher ❤

  • @Hana_zay
    @Hana_zay หลายเดือนก่อน

    Achoda❤aniyante song❤

  • @jilnavadakkayil2729
    @jilnavadakkayil2729 2 หลายเดือนก่อน +1

    Ya thune kya kiya song padiya chekkan alle cap itt aa back il irikkunne❤

  • @dzrzrzgr9170
    @dzrzrzgr9170 2 หลายเดือนก่อน

    ഏതാടാ ആ കുഞ്ഞനുജൻ 💪💪

  • @abdulrashid6097
    @abdulrashid6097 2 หลายเดือนก่อน +7

    ഒന്നും പറയാനില്ല how,ബല്ലാത്ത paattu,,,,,poli,,,,

  • @abdullakoya3695
    @abdullakoya3695 หลายเดือนก่อน

    Little brother pollli

  • @abhy8845
    @abhy8845 2 หลายเดือนก่อน +2

    Shivan kutty sir nu ith manasilsyo.
    ... 😅😅😅😅

  • @vctorcv6769
    @vctorcv6769 2 หลายเดือนก่อน +1

    നല്ല പാട്ടുകൾ പ്രോൽസാഹിപ്പിക്കുക 🎉