ഒരു headmaster നോട് ഇത്രയും ഫ്രീ ആയി ആ കുട്ടികൾക്ക് സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ കുട്ടികളെ അദ്ദേഹം അത്രയേറെ സ്നേഹിക്കുന്നുണ്ടാവും, മാഷിന് കുട്ടികൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ,
Avan enn boys ne vilikunnath sathaarana kryvum girls ne aval enn vilikunnath disrespect um...aaaha equality 💯..just paranjunne illo e krym sherikum onnu aloych nokk ....
@@woowwonderful2917 🙄 അവൻ , അവൾ എന്നൊക്കെ വിളിക്കുന്നത് എങ്ങനെയാണ് disrespect ആവുന്നത് ? അവൻ , അവള് എന്നുള്ളത് രണ്ട് മലയാളം വാക്കുകൾ ആണ്. He - അവൻ. She - അവൾ. എൻ്റെ നാട്ടിൽ അവള് അവൻ എന്നൊന്നും മുഴുവനായും പറയുക പോലും ഇല്ല. ഓൻ , ഓൾ എന്നൊക്കെ ആണ് പറയുക. അതൊന്നും ഇതുവരെ ആരെയും disrespect ചെയ്യുന്നതായി തോന്നിയിട്ടും ഇല്ല
Sir, ഞാൻ Child സൈക്കോളജിസ്റ്റും കൗൺസിലറും ആണ് HM സാറിനു Big Salute.. ഒരു കുട്ടിയുടെ പ്രശ്നതെത കൈകാര്യം ചെയ്ത രീതിക്കും മറ്റുള്ള കുട്ടികൾക്കു ഒരു മെസ്സേജ് കൊടുക്കാൻ സാധിച്ചതിലും 👍🙏
വളരെ നല്ല അധ്യാപകൻ.കുട്ടികൾ ഓഫീസ് റൂമിന് പരിസരത്ത് എത്തിയാൽ തന്നെ തല്ലാനുള്ള വടിയുമായി എത്തുന്ന അധ്യാപകർക്കൊരു മാതൃകയാണ് ഈ പ്രധാന അധ്യാപകൻ. ആ കുഞ്ഞിന് ഒരു ബോക്സ് വാങ്ങി നൽകിയതാണ് ഏറ്റവും സന്തോഷം തോന്നിയ കാര്യം.
മാഷേ, നിങ്ങൾ ആണ് ശെരിക്കും ഒരു അധ്യാപകൻ. കുട്ടികളെ കേൾക്കുന്ന, മനസ്സിലാക്കുന്ന ഇങ്ങനെ ഉള്ളവർ ഉണ്ടെന്ക്കിൽ ഒരു കുട്ടിയും വഴി തെറ്റില്ല. നമസ്കാരം മാഷേ. ഒരുപാട് ഒരുപാട് സന്തോഷം.
ബോക്സ് പൊട്ടിച്ചെങ്കിലും Tc കൊടുത്ത് വീട്ടിൽ ഇരിത്തുമെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തു വരുന്ന ദയനീയത എന്നാൽ ഒരവസരം കൂടി കൊടുക്കാം എന്നു സമ്മതിക്കുന്ന അവന്റെ കുഞ്ഞു മനസ്സിന്റെ വിശാലത... നീ സൂപ്പറാ മോനേ
കൊച്ച് കുറച്ച് പ്രായം ആയി കഴിഞ്ഞ് ഈ video കാണുമ്പോൾ ചമ്മും. കൊച്ച് പ്രായത്തിലെ കൊച്ചിന്റെ നിഷ്കളങ്കത 😍😍 കൊച്ചാകുമ്പോൾ തോന്നും പ്രായം ആയാൽ മതിയെന്ന് പ്രായം ആ കുമ്പോൾ തോന്നും കൊച്ച് ആയാൽ മതിയെന്ന
കുട്ടിയുടെ നിഷ്കളങ്കത എത്ര മനോഹരം. 👍❤️❤️🌹🌹🌹. ടി സി കൊടുത്താൽ അവൻ സ്കൂളിൽ വരാൻ കഴിയില്ലെന്ന് അധ്യാപകൻ പറയുമ്പോൾ കുട്ടിയുടെ മനസ്സിലുള്ളത് പുറത്തുവരുന്നു. അതുതന്നെയാണ് അധ്യാപകൻ ഇവിടെ ലക്ഷ്യമിടുന്നതും. ... എന്നാൽ ഞാൻ "ഒന്ന് ആലോചിച്ചു" നോക്കട്ടെ എന്ന് വലിയവർ പറയുന്നതുപോലെയുള്ള സംസാരം കേൾക്കുമ്പോൾ എനിക്ക് ചിരിയും വന്നു. അവസാനം അവൻ പാവമാണെന്ന് പറയുന്നതും അവൻ എന്റെ ഫ്രണ്ടാണെന്ന് പറയുന്നതും ആ കൊച്ചു വിദ്യാർത്ഥിയിൽ നിന്നും നമുക്കും പഠിക്കാനുള്ളതാണ്. എല്ലാ കുട്ടികളുടെയും ഹൃദയം അങ്ങനെ തന്നെയാണ്. രക്ഷിതാക്കളാണ് അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നത്. നല്ലതാണ് വീട്ടിൽ നിന്നും കൊടുക്കുന്നതെങ്കിൽ നല്ലതുവരും. അല്ലെങ്കിൽ മറിച്ചും. അതുകൊണ്ട് ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് ഞാൻ ആദ്യമായി അഭിനന്ദനങ്ങൾ നേരുന്നു. ഈ അധ്യാപകനെയും എടുത്തുപറയേണ്ടതുണ്ട്. കുട്ടികളുമായി ആത്മാർത്ഥമായി സല്ലപിക്കുന്ന ഒരു അധ്യാപകൻ👌. അധ്യാപകന്റെ ഉപദേശം മുതിർന്നവർക്കും വിലപ്പെട്ടതാണ്. അബ്ദുൽ മജീദ് പിലാശ്ശേരി.
ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തത് ആ കുട്ടിയെ കേൾക്കാൻ നിന്ന അധ്യാപകനാണ്. ഇതു പോലുള്ള അധ്യാപകന്മാരെയാണ് വിദ്യാർത്ഥികൾക്കാവശ്യം. എനിക്ക് പരിജയം front bench ൽ പഠിപ്പിസ്റ്റുകളെ മാത്രം നോക്കി പഠിപ്പിക്കുന്ന, കാശ് നോക്കി കുട്ടികളെ കെയർ ചെയ്യുന്ന അധ്യാപകരെയാണ് .
കുട്ടികളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉള്ള ഒരു മെസ്സേജ് ആണ് മാഷ് തന്നത്.. കുട്ടികളെ സ്നേഹിക്കാൻ എല്ലാവർക്കും സാധിക്കും എന്നാൽ അവരെ ശരിയായി മുന്നോട്ടു നയിക്കാൻ മിക്കവാറും എല്ലാ മാതാപിതാക്കളും പാടുപെടാറുണ്ട്. മാഷ് അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും മാതൃക ആയി 🙏 കുഞ്ഞ് മോനും മിടുക്കൻ തന്നെ, നല്ല മനസിനുടമ കൂടിയാണ് 🥰🥰🥰🥰🥰🥰🥰
ഇരുപതും മുപ്പത്തും ലക്ഷം കൊടുത്ത് ടീച്ചർ ആയി കുട്ട്യോളെ പഠിപ്പിക്കാൻ പോകുന്നവർ ആ കുട്ടികളുടെ നിഷ്കളങ്കതയും സ്നേഹവും മനസിലാക്കി പഠിപ്പിക്കുമോ അതോ കൊടുത്ത കാശ് എപ്പോ എങ്ങനെ മുതൽക്കാം അല്ലെങ്കിൽ ലാഭം എപ്പോ കിട്ടും എന്നാലോചിച്ചു കുട്ടികളെ പഠിപ്പിക്കുമോ..... ഇതുപോലുള്ള ടീച്ചറെ കിട്ടിയ ആ കുട്ടികൾ നല്ല ഭാഗ്യമുള്ള കുട്ട്യോൾ ആണ്.... 👍👍👍
പിള്ള മനസ്സിൽ കള്ളം ഇല്ല എന്നത് സത്യം തന്നെ.. അവന്റെ കൂട്ടുകാരൻ തന്നോട് തെറ്റ് ചെയ്തെങ്കിലും അവൻ tc വാങ്ങി വീട്ടിൽ പോയാൽ പഠിക്കാൻ ഇനി ഒക്കില്ല എന്ന് മനസിലാക്കി അവനോട് ക്ഷെമിച്ച ആ മനസ്.. ❤️❤️
യേശുക്രിസ്തു തന്റെ പ്രബോധിതരോട് ഈ കുട്ടിയുടെ മനോഭാവത്തിലേക്ക് മനസ്സാന്തരപ്പെട്ടാൽ നിങ്ങൾ നല്ലവരാകും എന്നു പറഞ്ഞത് ഈ കുട്ടിയുടെ മനോഭാവം കണ്ടപ്പോൾ ഓർമ്മ വന്നു.
പ്രധാനഅദ്ധ്യാപകൻ എന്നു കേൾക്കുമ്പോൾ ഞാൻ പഠിച്ച സ്കൂളുകളിലെ ഹെഡ്മാസ്റ്റർ മാരെ ആണ് ഓർമ വരുന്നത്..... എന്തൊരു പേടിയുള്ള സ്ഥാനം ആയിരിന്നു അന്ന് ഹെഡ്മാസ്റ്റർ പദവി.... ഓഫീസ് റൂമിൽ പോകാൻ തന്നെ ഭയം ആയിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും.... ഇപ്പോൾ ആ മാഷ് എന്തു സൗഹൃദം ആയിട്ടാണ് സംസാരിക്കുന്നത്.... ഒരുപോലെ സന്തോഷവും സങ്കടവും വരുന്നു ഈ വീഡിയോ കണ്ടപ്പോൾ.... കുഞ്ഞുമക്കളോട് ഇത്ര വത്സല്യത്തോടെ സംസാരിക്കുന്ന ആ അധ്യാപകന് അനുമോദനങ്ങൾ...
സംഭവം ഈ കുഞ്ഞു ചങ്ങായിടെ box പോയെങ്കിലും ,ഇങ്ങനെ ഒരു ചങ്ങയിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ,തെറ്റ് ചൂണ്ടി കാണിക്കാനും ,അത് മനസിലാക്കി കൊടുക്കാനും ,ക്ഷേമിക്കനും ഉള്ള aa മനസ്സ് തന്നെ വലിയ കാര്യം അണ് ♥️
മനസലിവും, വാക്കിന് ഉറപ്പും ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇതൊരു പ്രചോദനം ആവട്ടെ, എന്തും തുറന്നു പറയാനുള്ള ധൈര്യം കുട്ടികൾക്ക് കൊടുത്തു പഠിപ്പിക്കുന്ന രീതി അഭിനന്ദനം അർഹിക്കുന്നു, മാഷ്ക്കും ധ്യാൻ മിടുക്കനും big സല്യൂട്ട് 👍👍
എത്രവട്ടം കണ്ടാലും മതിവരാത്ത സംസാരം മിടുക്കനായ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നെ വേദനിപ്പിച്ചവനും വേദനിക്കരുത് എന്ന് കരുതുന്ന ഈ കുട്ടിയുടെ മനസ്സ് നമുക്കൊരു പാഠമാണ്❤❤🌹😘
ഞാനും വയറൽ ആവേണ്ട തായിരുന്നു 5 ആം ക്ലാസ്സിൽ വച്ചു മാല പൊട്ടിച്ചതിനു കൂട്ടുകാരിയോട് 4 വർഷം മിണ്ടാതിരുന്നു 😆 ഒരു കാര്യം മറന്നു 25 വർഷം കഴിഞ്ഞു ഇപ്പോഴും ആ മാല എനിക്ക് ഓർമ ഉണ്ട് അത്രക്ക് ഇഷ്ട്ടായിരുന്നു 😊
നിഷ്കളങ്ക ബാല്യമേ ! ഇനി തിരികെ പോകാൻ കഴിയില്ലല്ലോ എന്നൊരു വിഷമം മാത്രം....😢 "ഇവരറിയുന്നില്ല നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൂടെ ആണ് ഇവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന്.....
REALLY GREAT SIR. AS a teacher I can say it's not easy to be like you. .But in a very simple way u showed how its possible . U r a great model to all teachers. Respect your attitude. God bless you abundantly.
അവർക്ക് കൂടി ഇവിടെ ജീവിക്കണം.. അതിന്.. നമ്മൾ ആണ്, പ്രകൃതി യെ നശിപ്പിക്കാതെ.. വെള്ളം, മണ്ണ്, ഭക്ഷണം, വായു എല്ലാം കുറച്ചു എങ്കിലും ക്ലിയർ ആക്കി വെക്കേണ്ടത് 🤔👍🤔.. പക്ഷെ എന്ത് ചെയ്യാൻ?. പണം ഉണ്ടാക്കാൻ വേണ്ടി.. ഇതൊക്കെ നശിപ്പിക്കാൻ നോക്കുന്ന തെണ്ടി കളെ വോട്ട് ഇട്ടു ജയിപ്പിച്ചു വിടുന്നു 🤔🤔🤔🤔🤔👍
The vision of the headmaster deserves great appreciation. The way he left the decision making to the kid, to evoke the kindness inside him, despite the losses suffered. That’s how we should mould the young minds. To err is human.. to forgive is divine. 🙏🏼
നിഷ്കളങ്കത നിറഞ്ഞ ബാല്യം കാണണമെങ്കിൽ നേരെ കുഞ്ഞ് പൈതൽ ഉള്ള സ്കൂളിൽ പോയാൽ മതി എല്ലാതര ബാല്യങ്ങളും അവിടെ കാണാം.. നമ്മുടെ ഒക്കെ തീരാ നഷ്ടവും വേദനയും ആ ബാല്യം നിറഞ്ഞ കാലവും സ്കൂളുകളുമോക്കെ യാണ് 😢😢😢 ഓൻ പാവല്ലെ എൻ്റെ ഫ്രേണ്ടല്ലെ 😘😘🥺🥺
This little Mon has given the greatest gift back to his friend. 🥰 Appreciation to the head teacher and the parents for teaching good values from the young age. I wish this should continue through out his living. 👍🏼💐
ഒരു headmaster നോട് ഇത്രയും ഫ്രീ ആയി ആ കുട്ടികൾക്ക് സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ കുട്ടികളെ അദ്ദേഹം അത്രയേറെ സ്നേഹിക്കുന്നുണ്ടാവും, മാഷിന് കുട്ടികൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ,
100-മത്തെ ലൈക് എന്റെ വക.
True
മനുഷ്യത്വം വളരാൻ പഠിപ്പിച്ച അച്ഛനു അമ്മയ്ക്കു നന്ദി
You said it .
💯✅😭😭🤲🤲✅
വാക്ക് അക്ഷരങ്ങളക്കി തന്ന ജഗതി ശ്വരന് നന്ദി ഒപ്പം കമന്റ ചെയ്തവർക്ക നന്ദി നമസ്തേ
അവൻ്റെ നിഷ്കളങ്കമായ മുഖവും പല്ലില്ലാത്ത ചിരിയും. പാവം മോൻ 😍 മിടുക്കനായി വളരട്ടെ ❤
😊
😊
Avan enn boys ne vilikunnath sathaarana kryvum girls ne aval enn vilikunnath disrespect um...aaaha equality 💯..just paranjunne illo e krym sherikum onnu aloych nokk ....
@@woowwonderful2917 🙄 അവൻ , അവൾ എന്നൊക്കെ വിളിക്കുന്നത് എങ്ങനെയാണ് disrespect ആവുന്നത് ? അവൻ , അവള് എന്നുള്ളത് രണ്ട് മലയാളം വാക്കുകൾ ആണ്. He - അവൻ. She - അവൾ. എൻ്റെ നാട്ടിൽ അവള് അവൻ എന്നൊന്നും മുഴുവനായും പറയുക പോലും ഇല്ല. ഓൻ , ഓൾ എന്നൊക്കെ ആണ് പറയുക. അതൊന്നും ഇതുവരെ ആരെയും disrespect ചെയ്യുന്നതായി തോന്നിയിട്ടും ഇല്ല
@@amruthaAE8486 bodyshaming 🤣🤣🤣
Sir, ഞാൻ Child സൈക്കോളജിസ്റ്റും കൗൺസിലറും ആണ് HM സാറിനു Big Salute.. ഒരു കുട്ടിയുടെ പ്രശ്നതെത കൈകാര്യം ചെയ്ത രീതിക്കും മറ്റുള്ള കുട്ടികൾക്കു ഒരു മെസ്സേജ് കൊടുക്കാൻ സാധിച്ചതിലും 👍🙏
👌👌👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙋♂️
Superb
Teachers also study Psychology 💀
🙂👍
അതാണ് അധ്യാപകൻ, കുട്ടിയുമായി എത്ര രസകരമായാണ് സല്ലപിക്കുന്നത്.
അതേ 😃😍😍👍🏽👍🏽
@Karoke world 😂crct💯
ശരിയാണ്, HM നൊക്കെ ഒരുപാട് തിരക്ക് ഉണ്ടാകും എന്നാലും കുട്ടികൾടെ പരാതി കേട്ട് അത് പരിഹരിക്കാനും മിടുക്കന് ഒരു സമ്മാനവും🎉
@@deeparahul1113 pfp 😃
മാഷ് ഒരു നുണയൻ tc കൊടുത്താൽ വേറെ സ്കൂളിലേക്കാണ് പോവുക കുട്ടികൾ കുറവായിരിക്കും!!!?
നിഷ്കളങ്കനായ കുട്ടിയും...
നന്മ നിറഞ്ഞ അധ്യാപകന്നും.... എല്ലാ ആശംസകൾ... 🌹❤️
Sarinu..Thanks.❤❤❤
വളരെ നല്ല അധ്യാപകൻ.കുട്ടികൾ ഓഫീസ് റൂമിന് പരിസരത്ത് എത്തിയാൽ തന്നെ തല്ലാനുള്ള വടിയുമായി എത്തുന്ന അധ്യാപകർക്കൊരു മാതൃകയാണ് ഈ പ്രധാന അധ്യാപകൻ.
ആ കുഞ്ഞിന് ഒരു ബോക്സ് വാങ്ങി നൽകിയതാണ് ഏറ്റവും സന്തോഷം തോന്നിയ കാര്യം.
Njngl a room nte parisaratte pokilla..atrak pediyayirunu...atrakk bhayangaram ayirunu sir ..vadikond nadakkum ayal pokuna idattukoode kuttikal pokumbol adichu adichu nadakum ayal.oru kaaranam Venda....
*Staff room il enthelum aavasyathinu poyal aadyam rand adi tharum ennittanu karyangal chodikkuka 😅🤨*
But tearchersnte makkalk staff roomil irikam..😃
2014 aa tym okke ingane ayrunu...ippo engane anu areela..
@@farzana7531 *Correct 😅😅 athpole teachers nte makkale matt teachers adikkuka illa aa adiyum koodi paavam njamakkenne😐*
@@shabeerkp7928 teachersnu kodukuna chayayum pazhamporiyum teachersnte makkale staff roomil vilich kodukarund..
Inequality at peak..
Ipo angane onum indakula ennanu ente oru vshwasam
" ഞാൻ ആലോചിച്ചിട്ട് പറയാം ".... ഈ ചെറു പ്രായത്തിൽ എത്ര നല്ല വിനയം തിരിച്ചറിവ്.... : അതു പോലെ ഹൃദത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന അധ്യാപകനും ❤️❤️❤️🙏👍
❤️
quality of education , parents and teacher
അദ്ധ്യാപകൻ സൂപ്പർ.കുട്ടികളെ ശരിക്കും മനസ്സിൽ ആക്കി.ഇങ്ങനെ ഉള്ള അധ്യാപകർ ആണ് നമുക്ക് വേണ്ടത്
ഇതു പോലെ നല്ല അധ്യാപകരുണ്ടെങ്കിൽ ഇതു പോലെ മികച്ച വിദ്യാർഥികളും ഉണ്ടാകും❤️ രണ്ടു പേർക്കും ഒരായിരം നന്മകൾ നേരുന്നു 😘😘
മാഷേ,
നിങ്ങൾ ആണ് ശെരിക്കും ഒരു അധ്യാപകൻ.
കുട്ടികളെ കേൾക്കുന്ന, മനസ്സിലാക്കുന്ന
ഇങ്ങനെ ഉള്ളവർ ഉണ്ടെന്ക്കിൽ ഒരു കുട്ടിയും വഴി തെറ്റില്ല.
നമസ്കാരം മാഷേ.
ഒരുപാട് ഒരുപാട് സന്തോഷം.
മഴെന്നോ 😂
@@altruist44 😂😂😂😂
Mazheyalleda pemaaari🙂
@@LoofiX24 😂
@@LoofiX24 😂😂
മാഷേ... കുട്ടികളുടെ ഹൃദയസ്പന്ദനം അറിയാവുന്ന അധ്യാപകൻ.... ചൂരൽ എടുത്ത് ഓടിച്ചില്ലല്ലോ... 👍🏻
ആഗ്രഹിച്ച പോലെ തന്നെ മാഷെ കാണാൻ സാധിച്ചു.ശബ്ദം കേട്ടപ്പോൾ മനസ്സിൽ തോന്നിയ ആ പ്രകൃതം തന്നെ മാഷിന്.😊🙏❤
സത്യം 👍🏻👍🏻
yes .. ഏകദേശം... എൻ്റെ മനസ്സിൽ വന്ന രൂപം എന്ന താൻ case കോഡ് എന്ന ഫിൽമിലെ judge ആയിരുന്നു..
Yes
രണ്ടാളും കട്ടക്ക് കട്ട ആണ്😁
@@1Naseeb 😂
കുട്ടികളുടെ മനസ്സ് അറിയുന്ന മാഷ് സൂപ്പർ 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
അതെ
❤️❤️
സിമ്പിൾ ആയി കൈകാര്യം ചെയ്ത മാഷിനും നിഷ്കളങ്കമായ ആ മോനും ഒരു ബിഗ് സല്യൂട്ട് 🥰🥰
ക്ഷമിക്കാനും പൊറുക്കാനും മനസ്സുള്ള ഒരു സമൂഹം വളർന്നു വരട്ടെ.. 😍
Good comment 😃😍👌🏽👍🏽
correct
കുഞ്ഞുങ്ങൾ.... ലോകത്തിൽ ഏറ്റവും കൂടുതൽ നിഷ്കളങ്കമായ ഹൃദയങ്ങൾ. 😍😍😍😍😍 ഈ കൊച്ചു മിടുക്കന് എല്ലാ ഭാവുകങ്ങളും നേരുന്നു...
ഇത് കണ്ടപ്പോൾ ചിരിയും കരച്ചിലും വന്നു 👍🥰
Sathyam
ഞാൻ കരുതി ഞാൻ മാത്രാ കണ്ണീരൊലിപ്പിച്ചേന്നു... 😁
@@moonwalker8656 😂😂😂
😂😂😂 karayanda naufalu puthiya fake news idum
സത്യം
ബോക്സ് പൊട്ടിച്ചെങ്കിലും Tc കൊടുത്ത് വീട്ടിൽ ഇരിത്തുമെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തു വരുന്ന ദയനീയത എന്നാൽ ഒരവസരം കൂടി കൊടുക്കാം എന്നു സമ്മതിക്കുന്ന അവന്റെ കുഞ്ഞു മനസ്സിന്റെ വിശാലത... നീ സൂപ്പറാ മോനേ
നിങ്ങൾ ശിശുക്കളെ പോലെ ആകുവിൻ എന്ന് കർത്താവു പറഞ്ഞത് ഇതുകൊണ്ടാണ്.. ആ കുട്ടിയുടെ നിഷ്കളങ്കത.... ഓൻ പാവമാണ്.... അത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം. 🙏👍
ചെറുപ്രായത്തിൽ തന്നെ ക്ഷമിക്കുവാൻ മനസ് കാണിച്ച കുട്ടിക്കും
അവന്റെ മനസ് വായിച്ച അധ്യാപകനും ഇരിക്കട്ടെ ഒരു ' കുതിര പവൻ
മാതൃകാ അധ്യാപകനും കുഞ്ഞു മനസ്സിന്റെ നന്മ നിറഞ്ഞ നിഷ്കളങ്കതയുടെ പ്രതീകമായ കുട്ടിയും
അക്ഷരം തെറ്റാതെ ആ മനുഷ്യനെ sir എന്ന് വിളിക്കണം ❤❤❤
നല്ല അധ്യാപകൻ, ഇങ്ങനെ ആകണം അധ്യാപകർ. മാഷും കുട്ടികളും സൂപ്പർ ❤️.
നല്ല മോനും നല്ല അദ്ധ്യാപകനും 🥰നമ്മുടെ നാട്ടിൽ എന്നറിഞ്ഞപ്പോൾ സന്തോഷം ☺️☺️
എനിക്ക് HM ന്റെ സംസാരം അതിലേറെ ഇഷ്ട്ടായി 😂😂
ഭാഗ്യം ചെയ്ത കുട്ടികൾ..ഇത്ര നല്ല ഗുരുക്കന്മാരെ കിട്ടിയില്ലേ🙏🙏🙏
സ്കൂളിന്റെ ഭാഗ്യം... ഇത്തരം അധ്യാപകർ...
ഞങ്ങളുടെ നാട്ടിൽ കുറേ രാഷ്ട്രീയ കോമരങ്ങൾ.. അധ്യാപകരായി ഉണ്ട്
😂😂🤣🤣🤣എന്റെ നാട്ടിലും ഉണ്ടായിരുന്നു 😁
കൊച്ച് കുറച്ച് പ്രായം ആയി കഴിഞ്ഞ് ഈ video കാണുമ്പോൾ ചമ്മും.
കൊച്ച് പ്രായത്തിലെ കൊച്ചിന്റെ നിഷ്കളങ്കത 😍😍
കൊച്ചാകുമ്പോൾ തോന്നും പ്രായം ആയാൽ മതിയെന്ന് പ്രായം ആ കുമ്പോൾ തോന്നും കൊച്ച് ആയാൽ മതിയെന്ന
ചമ്മാൻ വേണ്ടും ഒന്നും ഇല്ലല്ലോ
അവൻ പിന്നീട് ഈ video കാണുമ്പോൾ സന്തോഷിക്കുകയല്ലേ ചെയ്യുന്നത്...
He will be happy and proud
കുട്ടിയുടെ നിഷ്കളങ്കത എത്ര മനോഹരം.
👍❤️❤️🌹🌹🌹.
ടി സി കൊടുത്താൽ അവൻ സ്കൂളിൽ വരാൻ കഴിയില്ലെന്ന് അധ്യാപകൻ പറയുമ്പോൾ കുട്ടിയുടെ മനസ്സിലുള്ളത് പുറത്തുവരുന്നു.
അതുതന്നെയാണ് അധ്യാപകൻ ഇവിടെ ലക്ഷ്യമിടുന്നതും.
... എന്നാൽ ഞാൻ "ഒന്ന് ആലോചിച്ചു" നോക്കട്ടെ എന്ന് വലിയവർ പറയുന്നതുപോലെയുള്ള സംസാരം കേൾക്കുമ്പോൾ എനിക്ക് ചിരിയും വന്നു.
അവസാനം അവൻ പാവമാണെന്ന് പറയുന്നതും അവൻ എന്റെ ഫ്രണ്ടാണെന്ന് പറയുന്നതും ആ കൊച്ചു വിദ്യാർത്ഥിയിൽ നിന്നും നമുക്കും പഠിക്കാനുള്ളതാണ്.
എല്ലാ കുട്ടികളുടെയും
ഹൃദയം അങ്ങനെ തന്നെയാണ്.
രക്ഷിതാക്കളാണ് അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നത്.
നല്ലതാണ് വീട്ടിൽ നിന്നും കൊടുക്കുന്നതെങ്കിൽ നല്ലതുവരും.
അല്ലെങ്കിൽ മറിച്ചും.
അതുകൊണ്ട് ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് ഞാൻ ആദ്യമായി അഭിനന്ദനങ്ങൾ നേരുന്നു.
ഈ അധ്യാപകനെയും എടുത്തുപറയേണ്ടതുണ്ട്.
കുട്ടികളുമായി ആത്മാർത്ഥമായി സല്ലപിക്കുന്ന ഒരു അധ്യാപകൻ👌.
അധ്യാപകന്റെ ഉപദേശം മുതിർന്നവർക്കും വിലപ്പെട്ടതാണ്.
അബ്ദുൽ മജീദ് പിലാശ്ശേരി.
കുട്ടികളുടെ മന സ്സറിഞ്ഞു പ്രവർത്തിച്ച മാഷിന് big salut 🎉
സൗഹൃദത്തിൽ ഒരവസരം നൽകിയ ഇവനാണ് ഹീറോ ❤😍
ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തത് ആ കുട്ടിയെ കേൾക്കാൻ നിന്ന അധ്യാപകനാണ്.
ഇതു പോലുള്ള അധ്യാപകന്മാരെയാണ് വിദ്യാർത്ഥികൾക്കാവശ്യം.
എനിക്ക് പരിജയം front bench ൽ പഠിപ്പിസ്റ്റുകളെ മാത്രം നോക്കി പഠിപ്പിക്കുന്ന, കാശ് നോക്കി കുട്ടികളെ കെയർ ചെയ്യുന്ന അധ്യാപകരെയാണ് .
അധ്യാപകരുടെ ഭാഗ്യമാണ് ഇതെല്ലാം. എത്രയോ നിഷ്കളങ്കമാണ് ബാല്യം. അതെല്ലാം ആസ്വദിക്കാൻ കഴിയുന്നുണ്ടല്ലോ ❤
ഒരവസരം കൂടി കൊടുത്ത മനസ്സ് ... 😃😍🥰😇👌🏽 ഭാവിയിൽ നല്ലൊരു police officer ആവട്ടെ 😃😍😍😍👍🏽👍🏽
ഈ വർഷത്തെ നല്ല അധ്യാപകനുള്ള അവാ ർഡ് ഇ മാഷിന് കിട്ടണേ.
ആ നല്ല മനസുള്ള കുട്ടിക് എന്റെ ബിഗ് സല്യൂട്ട്.
മാഷ് നോടു. അത്രയ്ക്കു snehamyi.. ,,,🙏🙏🙏🙏
മാഷും, കുട്ടികളും അടിപൊളി 👏👏👏
ആ അദ്ധ്യാപകനോട് ഒരു പാട് നന്ദിയുണ്ട് ഇങ്ങിനേയാ വണം ഒരു അദ്ധ്യാപകൻ ച്ചേയേണ്ടത്
കേരളത്തിലെ മക്കൾ മിടുക്കരാണ് 😍
ഇന്ത്യയിലെ മക്കളാണ് ഇവർ 😁🇮🇳
Athentha keralathile makkal 🤔🙄
India
ഉത്തർപ്രദേശിലെ കുട്ടികൾ മോശമാണ് എന്നാണോ
@മുസോളിനി എന്തോന്നടെ അത് മദ്രസ ഒന്നുമല്ല ഒരു സംസ്ഥാനം ആണ് 😂💯
കുട്ടികളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉള്ള ഒരു മെസ്സേജ് ആണ് മാഷ് തന്നത്.. കുട്ടികളെ സ്നേഹിക്കാൻ എല്ലാവർക്കും സാധിക്കും എന്നാൽ അവരെ ശരിയായി മുന്നോട്ടു നയിക്കാൻ മിക്കവാറും എല്ലാ മാതാപിതാക്കളും പാടുപെടാറുണ്ട്. മാഷ് അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും മാതൃക ആയി 🙏 കുഞ്ഞ് മോനും മിടുക്കൻ തന്നെ, നല്ല മനസിനുടമ കൂടിയാണ് 🥰🥰🥰🥰🥰🥰🥰
ഇങ്ങനെയുള്ള അദ്ധ്യാപകർ ഇപ്പോഴും ഉണ്ടല്ലൊ എന്ന് അറിയുമ്പോൾ വളരെ സന്തോഷം.ആ മോനും മിടുക്കനായി വരും.
❤❤❤❤❤❤ ക്ഷമിക്കാൻ മാതൃക കാട്ടിയ കുട്ടിയും ,,,, അവനെ നല്ല ശീലം വളർത്തിയ മാതാപിതാക്കളുടെ ,,,,, ആ ഗുരുവിനും❤❤❤❤❤❤❤
കുഞ്ഞ് മനസ്സിൽ കള്ളം ഇല്ല....❤❤❤
ഇതുപോലെ എത്ര പരാതി പറഞ്ഞു പോയൊരു കാലം... ഇനിയും വരാൻ ആഗ്രഹിക്കുന്ന കാലം... കുട്ടിക്കാലം...😢😢
Athe adikondu adikondu maduthu.aa balyathilotttu thirike.pokan kazhingengil
മാഷിൻ്റെ ചിരി മതി ആകുഞ്ഞിൻ്റെ പരിഭവവും പരാതിയും മാറാൻ
കൂടെ ഇത് കാണുന്ന ഞങ്ങൾക്കും സന്തോഷം
മാഷിനും മുത്തുമണിക്കും
എല്ലാവിധ ആശംസകളും നേരുന്നു
ഇങ്ങനത്തെ കുട്ടികളെ വളർത്തി കൊണ്ടുവന്ന parents nu bug salute 👍🎉
Le Box pottticha കുട്ടി : ഏത് നേരത്താണോ പൊട്ടിക്കാൻ തോന്നിയത് 😂😂😂😂😂😂😂😂😂
ഗുണപാഠം : ഓരോ തീരുമാനമെടുക്കുമ്പോഴും ആലോചിച്ച് മാത്രം എടുക്കുക.. എടുത്തുചാട്ടം ആപത്ത്.
Love you.. 😍
ഓന്‍ പാവല്ലേ എന്ന് പറയുമ്പോള്‍ മുഖത്തെ ഭാവം!! സ്‌നേഹം🥰🥰
ഇരുപതും മുപ്പത്തും ലക്ഷം കൊടുത്ത് ടീച്ചർ ആയി കുട്ട്യോളെ പഠിപ്പിക്കാൻ പോകുന്നവർ ആ കുട്ടികളുടെ നിഷ്കളങ്കതയും സ്നേഹവും മനസിലാക്കി പഠിപ്പിക്കുമോ അതോ കൊടുത്ത കാശ് എപ്പോ എങ്ങനെ മുതൽക്കാം അല്ലെങ്കിൽ ലാഭം എപ്പോ കിട്ടും എന്നാലോചിച്ചു കുട്ടികളെ പഠിപ്പിക്കുമോ.....
ഇതുപോലുള്ള ടീച്ചറെ കിട്ടിയ ആ കുട്ടികൾ നല്ല ഭാഗ്യമുള്ള കുട്ട്യോൾ ആണ്.... 👍👍👍
നീ മിടുക്കനാട ചക്കരേ.. മാഷിന് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 👍👍
പിള്ള മനസ്സിൽ കള്ളം ഇല്ല എന്നത് സത്യം തന്നെ.. അവന്റെ കൂട്ടുകാരൻ തന്നോട് തെറ്റ് ചെയ്തെങ്കിലും അവൻ tc വാങ്ങി വീട്ടിൽ പോയാൽ പഠിക്കാൻ ഇനി ഒക്കില്ല എന്ന് മനസിലാക്കി അവനോട് ക്ഷെമിച്ച ആ മനസ്.. ❤️❤️
യേശുക്രിസ്തു തന്റെ പ്രബോധിതരോട് ഈ കുട്ടിയുടെ മനോഭാവത്തിലേക്ക് മനസ്സാന്തരപ്പെട്ടാൽ നിങ്ങൾ നല്ലവരാകും എന്നു പറഞ്ഞത് ഈ കുട്ടിയുടെ മനോഭാവം കണ്ടപ്പോൾ ഓർമ്മ വന്നു.
True..... നാമെല്ലാം ആ മഹാ കാരുണ്യത്തിന്റെ അംശം തന്നെ....
ആ കുഞ്ഞുമോനും അവന്റെ സഹപാഠികളും അവിടുത്തെ നല്ല അധ്യാപകരും എല്ലാവർക്കും എല്ലാ നന്മയും നേരുന്നു
മനുഷ്യന്റെ വളർച്ചയുടെ രണ്ടു മുഖങ്ങൾ
നിഷ്കളങ്ക ബാല്യവും തിരിച്ചറിവിന്റെ പക്വതയും . രണ്ടു പേർക്കും ആശംസകൾ.
മാഷേ താങ്കൾക്കാണ് ബിഗ് സല്യൂട്ട് താങ്കൾ പഠിപ്പിക്കുന്ന കുട്ടികൾ എന്തായാലും ലക്ഷ്യസ്ഥാനത് എത്തും 👍👍👍
Dhyan Shanker's parents deserve a big salute for the kind upbringing. Moreover, this shows the faith and care between student and teacher.🙏
പ്രധാനഅദ്ധ്യാപകൻ എന്നു കേൾക്കുമ്പോൾ ഞാൻ പഠിച്ച സ്കൂളുകളിലെ ഹെഡ്മാസ്റ്റർ മാരെ ആണ് ഓർമ വരുന്നത്..... എന്തൊരു പേടിയുള്ള സ്ഥാനം ആയിരിന്നു അന്ന് ഹെഡ്മാസ്റ്റർ പദവി.... ഓഫീസ് റൂമിൽ പോകാൻ തന്നെ ഭയം ആയിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും.... ഇപ്പോൾ ആ മാഷ് എന്തു സൗഹൃദം ആയിട്ടാണ് സംസാരിക്കുന്നത്.... ഒരുപോലെ സന്തോഷവും സങ്കടവും വരുന്നു ഈ വീഡിയോ കണ്ടപ്പോൾ.... കുഞ്ഞുമക്കളോട് ഇത്ര വത്സല്യത്തോടെ സംസാരിക്കുന്ന ആ അധ്യാപകന് അനുമോദനങ്ങൾ...
നല്ലൊരു മാഷും നല്ല മക്കളും ... മാഷ്ടെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ഇരിക്കാൻ മോഹം.....
യഥാർത്ഥ അധ്യാപകൻ.❤
എത്ര കാര്യ ഗൗരവthodeyan കുട്ടി പരാതി അവതരിപ്പിക്കുന്നത്..നിഷ്കളങ്കത ❤എത്രയോ അധ്യാപകന്‍മാര്‍ ഇത് കാണുന്നുണ്ടaakum..അവരോടൊക്കെ എന്റെ സലാം..നമസ്കാരം🙏❤
സംഭവം ഈ കുഞ്ഞു ചങ്ങായിടെ box പോയെങ്കിലും ,ഇങ്ങനെ ഒരു ചങ്ങയിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ,തെറ്റ് ചൂണ്ടി കാണിക്കാനും ,അത് മനസിലാക്കി കൊടുക്കാനും ,ക്ഷേമിക്കനും ഉള്ള aa മനസ്സ് തന്നെ വലിയ കാര്യം അണ് ♥️
മനസലിവും, വാക്കിന് ഉറപ്പും ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇതൊരു പ്രചോദനം ആവട്ടെ, എന്തും തുറന്നു പറയാനുള്ള ധൈര്യം കുട്ടികൾക്ക് കൊടുത്തു പഠിപ്പിക്കുന്ന രീതി അഭിനന്ദനം അർഹിക്കുന്നു, മാഷ്ക്കും ധ്യാൻ മിടുക്കനും big സല്യൂട്ട് 👍👍
പൊളിച്ചു മോൻ 😍😍സാറിന്റെ ചിരി suppr 😂🙏🙏🙏🙏👍👍
എത്രവട്ടം കണ്ടാലും മതിവരാത്ത സംസാരം
മിടുക്കനായ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
എന്നെ വേദനിപ്പിച്ചവനും വേദനിക്കരുത് എന്ന് കരുതുന്ന ഈ കുട്ടിയുടെ മനസ്സ് നമുക്കൊരു പാഠമാണ്❤❤🌹😘
ഞാനും വയറൽ ആവേണ്ട തായിരുന്നു 5 ആം ക്ലാസ്സിൽ വച്ചു മാല പൊട്ടിച്ചതിനു കൂട്ടുകാരിയോട് 4 വർഷം മിണ്ടാതിരുന്നു 😆 ഒരു കാര്യം മറന്നു 25 വർഷം കഴിഞ്ഞു ഇപ്പോഴും ആ മാല എനിക്ക് ഓർമ ഉണ്ട് അത്രക്ക് ഇഷ്ട്ടായിരുന്നു 😊
😂😂
@@unnisidhu6321 😁😜
അന്ന് ഇങ്ങനൊരു മാഷ് ഇല്ലായിരുന്നു അതുമാത്രമാണ് കുറവ് ല്ലേ 😅
KUDUBUM THAKARKALLE PAHAYA.
ഇപ്പോഴും പൊട്ടിക്കൽ thudarunnundo
നിഷ്കളങ്ക ബാല്യമേ ! ഇനി തിരികെ പോകാൻ കഴിയില്ലല്ലോ എന്നൊരു വിഷമം മാത്രം....😢
"ഇവരറിയുന്നില്ല നമ്മുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൂടെ ആണ് ഇവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന്.....
Athy🥺
@@aryazz6444 cringee
yes
💯💯
Ys😔
ബിഗ് സല്യൂട്ട് മാഷേ അപൂർവമായിട്ടേ ഇതുപോലുള്ള അധ്യാപകരെ കിട്ടത്തൊള്ളൂ 🙏🙏🙏👍👍
പാവം നമ്മുടെ കുഞ്ഞു മക്കൾ 😘.. നിഷ്കളങ്കമായ ബാല്യത്തിലെ പക്വത 👌.. മാതൃകയായ പ്രധാന അധ്യാപകൻ 💐... Great... ആശംസകൾ 💐💐
മാഷേ നിങ്ങളു പോളിയാണ് 👍
നല്ല മോൻ നല്ല അധ്യാപകൻ ❤🥰നല്ല ഭാവി ഉണ്ടാവട്ടെ
ഇതുപോലെ ഉള്ള അധ്യാപകരും കുഞ്ഞുങ്ങളും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ലോകം മനോഹരമാകുകയുള്ളൂ...
കുട്ടികളുടെ മനസ്സറിയുന്ന അധ്യാപകൻ.🙏🙏🙏 കുട്ടിയുടെ നിഷ്കളങ്കത👌👌👌💕💕
ഓൻ പാവായോണ്ട്... എന്റെ ഫ്രണ്ട് അല്ലെ 🥺❤️
നിഷ്കളങ്കനായ കുട്ടി വളരെ നല്ല അദ്ധ്യാപകൻ നല്ല മാതാപിതാക്കൾ❤
Kasaragod മനുഷ്യർ എല്ലാം സഹിച്ചും പൊരുത്തും പോവുന്നവരാ... ❤️
ഈ അധ്യാപകന് കൊടുക്ക് മക്കളെ സല്യൂട്ട് ❤️🙌🏻
പൊന്നു മോൻ. പടച്ചവൻ അനുഗ്രഹിക്കട്ടെ മോനേ❤
നിഷ്കളങ്കമായ കൊച്ചുമോനും അതിലുപരി നിഷ്കളങ്കനായ അധ്യാപകനും ഇതാണ് നമ്മുടെ നാടിൻറെ വിജയം
പ്രമോദ് മാഷിന്റെ കൂടെയാണ് BEd ന്പഠിച്ചത്. പ്രിയപ്പെട്ടവൻ,
സകലകലാവല്ലഭൻ .
നല്ല അധ്യാപകൻ, പഴയ കാലങ്ങളിൽ നിന്ന് എത്രയോ വ്യത്യസ്തൻ.. മിടുക്കനായ കുട്ടിയും 👍
REALLY GREAT SIR. AS a teacher I can say it's not easy to be like you. .But in a very simple way u showed how its possible . U r a great model to all teachers. Respect your attitude. God bless you abundantly.
നല്ല മക്കൾ നല്ല നാളുകൾ 👌
അവർക്ക് കൂടി ഇവിടെ ജീവിക്കണം.. അതിന്.. നമ്മൾ ആണ്, പ്രകൃതി യെ നശിപ്പിക്കാതെ.. വെള്ളം, മണ്ണ്, ഭക്ഷണം, വായു എല്ലാം കുറച്ചു എങ്കിലും ക്ലിയർ ആക്കി വെക്കേണ്ടത് 🤔👍🤔.. പക്ഷെ എന്ത് ചെയ്യാൻ?. പണം ഉണ്ടാക്കാൻ വേണ്ടി.. ഇതൊക്കെ നശിപ്പിക്കാൻ നോക്കുന്ന തെണ്ടി കളെ വോട്ട് ഇട്ടു ജയിപ്പിച്ചു വിടുന്നു 🤔🤔🤔🤔🤔👍
Yes❤
So cute,so innocent, so considerate.
Special mention about the school HM.
കുട്ടികളെ മനസ്സിലാക്കുന്ന അധ്യാപകൻ. GREAT.....
Once Christ said” you have to have child’s mind to enter his kingdom “ what a wonderful quote.
മാതാപിതാ ഗുരു ദൈവം💯💯💯 ശരിയാണ് ഗുരുവിനായിരിക്കട്ടെ ഇന്നത്തെ നാടിൻ്റെ ബിഗ്ഗ് സല്യൂട്ട്💘💘💘
The vision of the headmaster deserves great appreciation. The way he left the decision making to the kid, to evoke the kindness inside him, despite the losses suffered. That’s how we should mould the young minds. To err is human.. to forgive is divine. 🙏🏼
Correct 💯
💯💯
ആകുഞ്ഞിന്റെ മുഖത്തെ നിഷ്കളങ്കത്തം... ❤️❤️❤️❤️❤️
നിഷ്കളങ്കത നിറഞ്ഞ ബാല്യം കാണണമെങ്കിൽ നേരെ കുഞ്ഞ് പൈതൽ ഉള്ള സ്കൂളിൽ പോയാൽ മതി എല്ലാതര ബാല്യങ്ങളും അവിടെ കാണാം.. നമ്മുടെ ഒക്കെ തീരാ നഷ്ടവും വേദനയും ആ ബാല്യം നിറഞ്ഞ കാലവും സ്കൂളുകളുമോക്കെ യാണ് 😢😢😢 ഓൻ പാവല്ലെ എൻ്റെ ഫ്രേണ്ടല്ലെ 😘😘🥺🥺
This little Mon has given the greatest gift back to his friend. 🥰 Appreciation to the head teacher and the parents for teaching good values from the young age. I wish this should continue through out his living. 👍🏼💐
മുത്ത് മണി ധ്യാൻ ശങ്കറിനും, അധ്യാപകനും
ഹൃദയം നിറഞ്ഞ ആശംസകൾ
പാവം കുട്ടി നിഷ്കളങ്കമായ സത്യം പറച്ചിൽ നല്ലതു വരട്ടെ
ഇതാണ് ഗുരു ❤️❤️ നന്മയിലേക്ക് നയിക്കുന്നവൻ 🌹🌹🌹🌹
അടിപൊളി മാഷും അതിലുപരി ആ മോനും😘
മാഷ് അവൻറെ മനസ്സുതുറന്നു കുട്ടിയുടെ മനസ്സ് നിഷ്കളങ്കമാണ് നല്ലൊരു മോനാണ് അവൻറെ ചങ്ങാതിയോട് വളരെ സ്നേഹമുണ്ട്
മാഷേ....മാഷാണ് മാഷേ മാഷ്.......🙏🙏🙏
മോന്റെ സംസാരം നല്ല മനസ്സിന് ഉടമയാണ് ഇനിയും ഇതുപോലെ വളരട്ടെ സൂപ്പർ മോൻ സൂപ്പർ❤ ഇതാവണം അധ്യാപകർ
Credit must go to the parents and teachers who are developing his good character! Best wishes to the little boy too!
ഇങ്ങനെ ഉള്ള മാഷ്മാരാണ് എന്നും നല്ല തലമുറയെ . വാർത്തെടുക്കുന്നത്.💖 ഈ കൊച്ചു മിടുക്കനെ ഒരു പാട് ഇഷ്ട്ടമായി
"അവന് ഒരു അവസരം കൂടെ കൊടുക്കാം" 🔥🔥🔥
ആ ഡയലോഗ് ആണ് കലക്കിയത് 👍👍👍 😎😎😎