കെ റെയിലിന്റെ കുറ്റി AKG സെന്ററിലാണോ സൂക്ഷിച്ചിരിക്കുന്നത്? പി എം ആർഷോയോട് ജ്യോതികുമാർ ചാമക്കാല

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 389

  • @ajilarswathy2779
    @ajilarswathy2779 10 วันที่ผ่านมา +70

    ജോതികുമാർ 🔥🔥🔥

  • @sajimv6199
    @sajimv6199 10 วันที่ผ่านมา +117

    പഠിക്കാതെ ഡിഗ്രി എടുത്തവനെ ഒക്കെയാണ് സ്റ്റുഡിയോയിൽ വിളിച്ചുകൊണ്ടുവന്നു ആരു കാണും ഈ ചർച്ചകൾ

    • @thomasgeorge1870
      @thomasgeorge1870 9 วันที่ผ่านมา +3

      എന്ന് താങ്കളോട് ആര് പറഞ്ഞു

    • @SunilKumar-pd7cg
      @SunilKumar-pd7cg 9 วันที่ผ่านมา

      ഇവന് മാത്രമേ പാർട്ടിയിൽ കുറച്ചു വിവരമുള്ളൂ എന്ന് തോന്നുന്നു.... അപ്പൊ ബാക്കി ഉള്ളവരുടെ കാര്യം ഊഹിക്കാമല്ലോ 😂😂😂😂😂

  • @ajmaldelmon4205
    @ajmaldelmon4205 10 วันที่ผ่านมา +69

    ചാമക്കാല 🔥

  • @FashiontalksUniverse
    @FashiontalksUniverse 10 วันที่ผ่านมา +68

    ക്ലാസിലെ പോകുന്നില്ല പിന്നെയാ ട്യൂഷന് പോകുന്നത് അത് കലക്കി😅😅😅😅🤣🤣🤣

    • @saraswathivimal3916
      @saraswathivimal3916 10 วันที่ผ่านมา +2

      😂😂😂😂😂😂😂

    • @shalimpp
      @shalimpp 10 วันที่ผ่านมา +1

      😄😄😄😄😄😄😄😄😄😄😄😄

    • @SainudheenghSainudheengh
      @SainudheenghSainudheengh 10 วันที่ผ่านมา

      അടിമയുടെ അണ്ണാക്കിൽ കൊടുത്തു..😂😂😂😂😂

    • @nishathrahim9428
      @nishathrahim9428 8 วันที่ผ่านมา

      ക്രിമിനൽ 6 ഷോ 😡 എന്ന നാലാംകിട ചെറ്റ ഊ.... ചത്തു.. അവന്റെ അമ്മേടെ.. കോട്ട 😡😡

  • @ambaabbas
    @ambaabbas 10 วันที่ผ่านมา +24

    6 ഷോ എന്ന കുണുവാവ കുറെ ദിവസത്തിന് ശേഷം നല്ലോണം വാങ്ങി കൂട്ടി 😂😂😂

  • @kareemkumban
    @kareemkumban 10 วันที่ผ่านมา +74

    ആർഷോ പറയുന്നത് ശരിക്ക് കേൾക്കണേ നാളെ മാറ്റിപറയാനുള്ളതാ 😂

    • @saraswathivimal3916
      @saraswathivimal3916 10 วันที่ผ่านมา +1

      😂😂

    • @thomasgeorge1870
      @thomasgeorge1870 9 วันที่ผ่านมา

      ​@@saraswathivimal3916അതിന് കോൺഗ്രസ്‌ അല്ലല്ലോ ആർഷോ സിപിഎം ആണ്

  • @ManojManu-ei1wy
    @ManojManu-ei1wy 10 วันที่ผ่านมา +36

    എസ്എഫ്ഐ പൊട്ടൻ ഇത്രയും പെട്ടെന്ന് സിപിഎം ആയോ😂😂😂

    • @SunilKumar-pd7cg
      @SunilKumar-pd7cg 9 วันที่ผ่านมา +1

      വേറെ ആര് വരാൻ

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 10 วันที่ผ่านมา +60

    ക്ലാസ്സിലെ പോകാത്ത ആർഷോ.. ജ്യോതികുമാർ പൊളിച്ചു 🔥🔥🔥

  • @aryaashok2367
    @aryaashok2367 10 วันที่ผ่านมา +28

    ജ്യോതികുമാർ 🔥🔥🔥🔥🔥

  • @SijithKv-j5i
    @SijithKv-j5i 10 วันที่ผ่านมา +47

    ക്ലാസിലെ പോകുന്നില്ല പിന്നെയാ ട്യൂഷൻ 😅

    • @shalimpp
      @shalimpp 10 วันที่ผ่านมา +1

      😯😯😯😯😯😯😯😯😯😯😯😯😯

    • @bijoyy
      @bijoyy 9 วันที่ผ่านมา

      Mass dialogue

  • @ERSHADKk-w8z
    @ERSHADKk-w8z 10 วันที่ผ่านมา +53

    ജ്യോതികുമാർ 👍👍👍👍👍ക്ലാസിൽ പോകാത്ത ആർഷോ 😂

    • @RASsongs
      @RASsongs 10 วันที่ผ่านมา +2

      ശരിയാ...പക്ഷേ ഇന്ന് പറഞ്ഞത് നാളെയില്ല😅😅

  • @binumakkar6894
    @binumakkar6894 10 วันที่ผ่านมา +28

    ചാമാക്കാല 💙💙😍😍👍👍

  • @Sukumaran-f7m
    @Sukumaran-f7m 10 วันที่ผ่านมา +33

    KRail കുറ്റികളിൽ ജനം പശുക്കളെ കെട്ടുകയാണ് 😅😅😅😅

    • @thomasgeorge1870
      @thomasgeorge1870 9 วันที่ผ่านมา

      കെ റെയിലും വരും ചേട്ടാ

    • @thomasgeorge1870
      @thomasgeorge1870 9 วันที่ผ่านมา

      പിണറായി പറഞ്ഞാൽ അതു നടക്കും നടത്തിയിട്ടുണ്ട്

  • @SreenivasankSreenivasank-q9n
    @SreenivasankSreenivasank-q9n 10 วันที่ผ่านมา +56

    ആർ ഷോയെ വിളിക്കുന്ന മാതൃഭൂമിയെ പറഞ്ഞാൽ മതി

  • @mogitmnoko
    @mogitmnoko 10 วันที่ผ่านมา +59

    സിപിഎമ്മിന് ചർച്ചയിലാക്കാൻ ഇങ്ങനത്തെ ക്രിമിനൽസിനെ മാത്രമേ പറ്റുന്നുള്ളൂ

    • @mehfilns2979
      @mehfilns2979 10 วันที่ผ่านมา +2

      അയാള് എന്ത് ക്രിമിനൽ കുറ്റമാണോ ഉള്ളത് താങ്കൾ ഒന്ന് പറയാമോ ക്യാമ്പസ്സിൽ സമരം ചെയ്തതോ അല്ലാതെ വേറെ എന്ത് ക്രിമിനൽ പശ്ചാത്തലമാണ് ഉണ്ടായത് അറിയാൻ വേണ്ടയാണ്

  • @edwardpj
    @edwardpj 10 วันที่ผ่านมา +38

    മതൃഭൂമി ദയവായി ആർഷോ ചർച്ചക്കു യോഗ്യനല്ല

  • @ERSHADKk-w8z
    @ERSHADKk-w8z 10 วันที่ผ่านมา +22

    0മാർക്ക്‌ 😂😂😂😂ആർഷോ

  • @Sololiv
    @Sololiv 10 วันที่ผ่านมา +28

    ചോയിച്ച് മേടിച്ച്,,കലിംഗ ഡിഗ്രി 🧘🧘

  • @SijoSijo0720
    @SijoSijo0720 10 วันที่ผ่านมา +33

    ധർമ്മടത്ത് നിന്നാലും ആർഷോ തോൽക്കും

  • @rijasrijas4601
    @rijasrijas4601 10 วันที่ผ่านมา +20

    ആർഷോ യോഗിയഥ ഇല്ല
    വേറെ ആളെ കിട്ടിയില്ലേ

  • @ranjithp1420
    @ranjithp1420 10 วันที่ผ่านมา +8

    5:43 മാസ് സാധനം 😂😂
    ചാമക്കാല 🔥

  • @shabeerkarippay37
    @shabeerkarippay37 10 วันที่ผ่านมา +23

    Jyothikumaar kalakki👍👍👍👍👍

  • @ajilarswathy2779
    @ajilarswathy2779 10 วันที่ผ่านมา +16

    താൻ നശിച്ചു പോകും ആർഷോ 😎😎😎

  • @harikumar6305
    @harikumar6305 10 วันที่ผ่านมา +16

    മാതൃഭൂമിയുടെ ഒരു ഗതികേട്നോക്കണേ

  • @rizakhriza1077
    @rizakhriza1077 10 วันที่ผ่านมา +16

    K rail kutty.... Chamakkala❤👌👌👌❤

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 6 วันที่ผ่านมา +1

    6 ഷുവിന്റെ വിദ്യാഭ്യാസം സത്യം തന്നെ 😂😂😂😂😂പഠിച്ചിട്ടേയില്ല.... മാധു നല്ലൊരു മീഡിയേറ്റർ ആണ് 🙏🙏🙏🙏(mama)👍👍👍👍

  • @ERSHADKk-w8z
    @ERSHADKk-w8z 10 วันที่ผ่านมา +23

    ആർഷോ 😂😂😂😂വ്യാജൻ

  • @cjnaircjithinnair4986
    @cjnaircjithinnair4986 10 วันที่ผ่านมา +14

    Chamakkala 🔥

  • @SasidharanEng
    @SasidharanEng 10 วันที่ผ่านมา +13

    നിങ്ങൾക്കൊക്കെ നാണല്ലേ നാണംകെട്ടവരോട് സംസാരിക്കാനായിട്ട്

  • @misajoy5703
    @misajoy5703 10 วันที่ผ่านมา +8

    ഇത് ആരാ ആർഷോ ഇവനെ എന്തിന് ചർച്ച്ക്ക് വിളിക്കുന്നത്

  • @Ajithnair31
    @Ajithnair31 10 วันที่ผ่านมา +5

    ജെട്ടി ഇടാത്ത ആർഷോ 😂😂

  • @tomabraham8506
    @tomabraham8506 10 วันที่ผ่านมา +11

    6show para Vanam 😢

  • @sujithjith4678
    @sujithjith4678 9 วันที่ผ่านมา +3

    ആർഷോയുടെ അണ്ണാക്കിൽ കൊടുത്ത് ജ്യോതികുമാർ🔥

  • @t.hussain6278
    @t.hussain6278 10 วันที่ผ่านมา +5

    ക്ലാസിൽ കേറാത്തവൻ ട്യൂഷനു പോകുമോ?

  • @irshadmuringakodan
    @irshadmuringakodan 10 วันที่ผ่านมา +10

    അലമ്പൻ 6 show

  • @sajiths2299
    @sajiths2299 10 วันที่ผ่านมา +5

    Tution class 😂😂😂😂😂

  • @RashidRashi-r8y
    @RashidRashi-r8y 8 วันที่ผ่านมา +1

    ജ്യോതികുമാർ സൂപ്പർ 😂😂😂😂

  • @anvinanaya6360
    @anvinanaya6360 10 วันที่ผ่านมา +4

    അർഷോ ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുന്ന ചാനൽ കാരെ പറഞ്ഞാൽ മതി... ഇത്തിരി നിലവാരം ഉള്ളവരെ വിളിച്ചാൽ ചാനലിന്റെ നിലവാരം ഉയരും...

  • @ilyaschemban1525
    @ilyaschemban1525 9 วันที่ผ่านมา +3

    ഗതികേട് വരുത്തി വെച്ചത് മാതൃഭൂമി ചാനൽ ആണ്. മാന്യമായി സംസാരിക്കുന്ന ആളുകളെ ചർച്ചക്ക് ഇരുത്തണം

  • @sobithabeevi6899
    @sobithabeevi6899 8 วันที่ผ่านมา +2

    ചാമക്കാല👍🏻

  • @rajeevanm4033
    @rajeevanm4033 9 วันที่ผ่านมา +2

    ആർഷോവിൻ്റെ മാർക്ക് ലിസ്റ് തന്നെ അഴിമതിയല്ലേ പാലക്കാട് ജനത പാഠം പഠിപ്പിച്ചത് ഓർമ്മ വേണം

  • @dasank5656
    @dasank5656 8 วันที่ผ่านมา +1

    പെണ്ണുപിടിയൻ ഗർഭം കലക്കി ആർഷോ 👺👺👺

  • @AnanthunanduAnanthu
    @AnanthunanduAnanthu 10 วันที่ผ่านมา +7

    Joythi kumar❤❤❤

  • @Life-to-happy
    @Life-to-happy 10 วันที่ผ่านมา +6

    6 show vettavaliyan 😂😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 9 วันที่ผ่านมา +1

    ചമക്കാല സർ 👍👍👍പഠിക്കാതെ ജയിച്ച ഒരാളെ എന്തിനാ ചർച്ചക് വിളിക്കുന്നത്.. നിങ്ങൾക്കും ഒരു നാണം ഇല്ലേ

  • @mofdimullath4805
    @mofdimullath4805 10 วันที่ผ่านมา +4

    ഈ വൃത്തികെട്ടവനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്‌ 6ഷോ

  • @Madeena-f7x
    @Madeena-f7x 9 วันที่ผ่านมา +1

    ജ്യോതികുമാർ ❤️‍🔥❤️‍🔥❤️‍🔥

  • @VincentPaul-jh5zt
    @VincentPaul-jh5zt 9 วันที่ผ่านมา +2

    Arsho is our students ( SFI ) leader but he is around 40 years of age ..He took his degrees from AKG study centre (TVM ) in criminology department.

  • @ratheeshr6858
    @ratheeshr6858 9 วันที่ผ่านมา +1

    ചമക്കലാ spr 👍🏻👍🏻👌🏻👌🏻😄😄😄

  • @manujohn3791
    @manujohn3791 7 วันที่ผ่านมา

    ക്ലാസ്സിലെ പോയിട്ടില്ല പിന്നല്ലേ ട്യൂഷൻ ക്ലാസ് 😘🤣🤣🤣🤣🤣... ർഷോ ന്റെ ഒരു അവസ്ഥ

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 10 วันที่ผ่านมา +9

    ഗവർണർ വന്നപ്പോൾ സേട്ടന്റെ കോട്ട കണ്ട് കേരളം ഒന്ന് ഞെട്ടിയതാണ്

  • @m-tlac7913
    @m-tlac7913 9 วันที่ผ่านมา +1

    ഈ കുട്ടിക്ക് അടുത്ത കോളേജിൽ ചേരുവാനുള്ള T.C കൊടുക്കുമ്പോൾ പ്രശ്നമൊന്നും ഉണ്ടാകരുത് ചാമക്കാല മാഷേ....

  • @shiningspark1774
    @shiningspark1774 10 วันที่ผ่านมา +5

    Chamakkala❤

  • @skyphon7279
    @skyphon7279 10 วันที่ผ่านมา +3

    ഈ വിവരം കെട്ട ആർ ഷോയെ എന്തിനാണ് വിളിക്കുന്നത്

  • @AbdulHameed-ce7mx
    @AbdulHameed-ce7mx 9 วันที่ผ่านมา +1

    ഈ കള്ള ഡിഗ്രി കാരനെ എന്തിനാണ് ചർച്ചയ്ക്കു വിളിച്ചത്

  • @bjay3658
    @bjay3658 10 วันที่ผ่านมา +2

    ഈ വിവരമില്ലത്ത പഠിത്തമില്ലാത്ത അർശോബേബിയെ എന്തിനു ചുമക്കുന്നു

  • @reneesh568
    @reneesh568 10 วันที่ผ่านมา

    താനാരാ താനാരാ താനാരാ താനാരാ അത് ഓർമ്മ വരുന്നു 😂😂😂😂😂

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 9 วันที่ผ่านมา +1

    ചാമക്കാള എവിടെ ചർച്ചക്ക് പോയാലും ഇതാണ് അവസ്ഥ.😊

    • @anooptm5121
      @anooptm5121 6 วันที่ผ่านมา

      നിന്റെ പൊട്ടൻ അർഷോക്ക് വായി നിറച്ചു കിട്ടിയപ്പോൾ അടിമക്ക് വിഷമമായോ, പഠിക്കാതെ ഡിഗ്രി ജയിച്ച ഊള

  • @libinloveshore555
    @libinloveshore555 10 วันที่ผ่านมา +4

    ആർഷോക്കുട്ടൻ മെലിഞ്ഞു കരിവാളിച്ചു പോയല്ലോ.. എന്തുപറ്റി 🙄🙄

  • @shaneeshbalan
    @shaneeshbalan 9 วันที่ผ่านมา +1

    ഒരു യോഗ്യതയും ഇല്ലാത്ത അർഷോ യെ പോലത്തെ ഭൂലോക തോൽവിയെ ചർച്ചക്ക് വിളിച്ച നിങ്ങളെ സമ്മതിക്കണം

  • @AkbarAli-l6d
    @AkbarAli-l6d 10 วันที่ผ่านมา +2

    അല്ലെങ്കിൽ ആർക്കാണ് നിങ്ങളെ അന്തി ചർച്ച കാണേണ്ടത് 😂😂😂

  • @sunils3068
    @sunils3068 8 วันที่ผ่านมา

    ആർഷോ ❤❤❤💪💪💪💪

  • @RaveendranM-ri8if
    @RaveendranM-ri8if 9 วันที่ผ่านมา +2

    കുട്ടികളെ ചർച്ചക്കു വിളിക്കരുത്

  • @saidumuhammedkm8745
    @saidumuhammedkm8745 8 วันที่ผ่านมา

    നിലമ്പൂരിലെ പാർട്ടി ഓഫീസിലെ സ്ത്രീക്ക് പറ്റിയ അവസ്ഥ
    ആയിപ്പോയി മാതുവിന്

  • @gopakumarbalakrishnapillai
    @gopakumarbalakrishnapillai 10 วันที่ผ่านมา

    രണ്ടു പേരും ഒരേ മുന്നണി അല്ലിയോ പിന്നെ എന്തിനാ ഇങ്ങനെ അലമ്പ് ഉണ്ടാക്കുന്നത് 😄

  • @t.hussain6278
    @t.hussain6278 10 วันที่ผ่านมา +1

    ജട്ടി ഇല്ലാതെ കൂടുതൽ മുക്കിയാൽ സ്റ്റുഡിയോ റൂം നാറും.

  • @user-HOMIAC
    @user-HOMIAC 6 วันที่ผ่านมา

    ഉത്തരം മുട്ടുമ്പോൾ ചർച്ച അലമ്പാക്കലാണ് ചാമക്കളയുടെ main പരിപാടി...സഭ്യമായി സംസാരിക്കുന്നൊരു മാന്യൻ..

  • @MohananVN-o2u
    @MohananVN-o2u 3 วันที่ผ่านมา

    ജ്യോതിയുടെ വായിൽ ബോണ്ട തിരുക് ജ്യോതിയുടെ കുറ്റി ജ്യോതിയുടെ കൈയ്യിൽകാനും

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 3 วันที่ผ่านมา +1

    R ഷോയുടെ മുഖം കള്ള് കുടിച്ചു പഴുത്തു.... 😂😂😂😂😂

  • @vysaghe5580
    @vysaghe5580 9 วันที่ผ่านมา

    കൊട്ട മധു 🤣🤣🤣🤣അർഷോ കോമഡി 😂😂😂😂

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 9 วันที่ผ่านมา +1

    ഈ ചാമക്കാല സാർ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ്.
    അലമ്പുണ്ടാക്കും

    • @anwar6215
      @anwar6215 8 วันที่ผ่านมา

      സത്യം, ഈ മൈരൻ ഉള്ള ഒരു ചർച്ചയും നല്ലത് പോലെ തീരില്ല. മറ്റുള്ളവർ സംസാരിക്കുമ്പോ ഇടക്ക് കേറി കൊണക്കൽ ആണ് ഈ മൈരന്റെ മെയിൻ

  • @shukoormoopantakath
    @shukoormoopantakath 9 วันที่ผ่านมา

    ജ്യോതി 👍

  • @bhagyanb
    @bhagyanb 9 วันที่ผ่านมา

    K റെയിൽ സമരം ജനകീയ പ്രതിരോധ സമിതിയാണ് സംഘടിപ്പിച്ചത് അതിൽ കോൺഗ്രസിന് നേരിട്ട് പങ്കില്.സമിതിയിൽ cp Mഉം കോൺഗ്രസ്റ്റു ബി ജെ പി യും എസ്, യു, സി, ഐ വി പ്ല വകാരികളും ഉണ്ട്

  • @venisasi1964
    @venisasi1964 9 วันที่ผ่านมา

    മാതൃഭൂമിയ്ക്ക് നാണമില്ലേ ഇത് പോലുള്ളവന്മാരെയൊക്കെ ചർച്ചയ്ക്ക് വിളിയ്ക്കാൻ .. ഇത് കണ്ട് കൊണ്ടിരിയ്ക്കാനാണോ ജനങ്ങൾ

  • @Light-sc5dy
    @Light-sc5dy 8 วันที่ผ่านมา

    ചോട്ടാകളുടെ കൂടെ ചാനലിൽ ഇരിക്കുമ്പോൾ? ഇത്തരം അനുഭവം പുത്തരിയല്ല???

  • @nithingeorge413
    @nithingeorge413 9 วันที่ผ่านมา

    Jyotikumar ❤❤❤❤

  • @santhoshcn1298
    @santhoshcn1298 6 วันที่ผ่านมา

    എന്റെ ചാമക്കാലെ ചിലപ്പോൾ നാളെ മാലയിടണ്ടി വരും

  • @jerintkurian4469
    @jerintkurian4469 3 วันที่ผ่านมา

    പിഎം അർഷോ യെ ചർച്ചക്ക് വിളിക്കാൻ മനോരമ അത്രയ്ക്ക് തരം താണ് പോയോ

  • @rajeevanchalil2368
    @rajeevanchalil2368 10 วันที่ผ่านมา

    സൂപ്പർ.. ചർച്ച... മാധു

  • @vishak4599
    @vishak4599 8 วันที่ผ่านมา

    ചാമാക്കാല എന്തിനാ ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കുന്നത് ഇയാളുടെ എല്ലാ ചർച്ചയിലും ഏഇതാ ഇയാളുടെ ശൈലി 🥴

  • @KannanDivakar
    @KannanDivakar 9 วันที่ผ่านมา

    ജ്യോതി അണ്ണാ 🔥🔥🔥🔥

  • @aliasvarghese4619
    @aliasvarghese4619 5 วันที่ผ่านมา

    പിണറായിയുടെ പോലീസിനോട് ചെരക്കാൻ പറഞ്ഞു പിണറായി ഒന്നിനും കൊള്ളരുതാത്തവനാണെന്നു അർശോ അറിയാതെ പറഞ്ഞു പോയി.

  • @shukoorkaje3062
    @shukoorkaje3062 8 วันที่ผ่านมา

    Jyothikumar ❤❤❤🎉🎉🎉

  • @Light-sc5dy
    @Light-sc5dy 8 วันที่ผ่านมา

    വിനിതകളോട് എന്തും കളിക്കാൻ ഉളുപ്പില്ലാത്തവനോട് മുട്ടാൻ നിക്കല്ലേ???

  • @vijayrs242
    @vijayrs242 9 วันที่ผ่านมา

    പൊളിച്ചു അടുക്കി.. 🔥🔥🔥ജ്യോതി കുമാർ... ക്ലാസ്സിൽ കേറുന്നില്ല 😄

  • @SatheesanS-ec5kj
    @SatheesanS-ec5kj 6 วันที่ผ่านมา

    സിപിഐഎംകുറിച്ച് അറിയാത്തവർ ഇവിടെ ഓരോന്ന് എഴുതി മഹാമാരാകാ ൻ നോക്കുക യാണ് കോൺഗ്രസ്‌ ബിജെപി അനുഭാവികളും (കുറെ ഇടത് വിരുദ്ധ രും മാധ്യമ ങ്ങളും )

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 9 วันที่ผ่านมา

    ചാമക്കാലക്ക് ആവശ്യത്തിന് കൊടുക്കണം
    മഹാ വിവരകേട
    ആളുകളെ ആക്ഷേപിക്കാൻ വത്തിരിക്കുന്നു

  • @bijoyy
    @bijoyy 9 วันที่ผ่านมา

    Polli Annu chamakkala ❤

  • @waleedm9760
    @waleedm9760 9 วันที่ผ่านมา

    ക്ലാസ്സിൽ പോകാത്ത ആർഷോ 😂

  • @SuriP-j5k
    @SuriP-j5k 3 วันที่ผ่านมา

    ജട്ടിയിടാത്തവനെ ചാനൽ ചർച്ചയിൽ കൊണ്ടുവന്നിരിക്കുന്നു..😂

  • @thomasgeorge1870
    @thomasgeorge1870 9 วันที่ผ่านมา

    ഏതെങ്കിലും അഴിമതി ആരോപണം ഒന്ന് തെളിയിക്കാൻ പറ്റിയോ വെറും വാചകം അടി മാത്രം

  • @harikottuvale5670
    @harikottuvale5670 9 วันที่ผ่านมา

    കഷ്ടമാണ് കാര്യം. എന്തൊരു കൊള്ളരുതാത്ത ചർച്ച ! കുറെ കുറ്റികളും കുട്ടകളും. മാതുവിന്റെ വല്ലാത്ത ഗതികേടു തന്നെ. മാതൃഭൂമിയുടേയും.

  • @georgemathew4737
    @georgemathew4737 9 วันที่ผ่านมา

    Jothy..👍👍👍👍🎉🎉🎉🎉🎉💕💕💕

  • @mohammadrafeeq9721
    @mohammadrafeeq9721 9 วันที่ผ่านมา

    ചാമക്കാല. പൊളിച്ചു

  • @YesodharanCB
    @YesodharanCB 6 วันที่ผ่านมา

    കേരളം പുരോഗമിക്കാൻ യുഡിഎഫ് സമ്മതിക്കില്ല

  • @illikkalmusthafa3997
    @illikkalmusthafa3997 9 วันที่ผ่านมา

    ഇതെന്തൊരു ചർച്ച ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വീണ്ടും വീണ്ടും ചർച്ച നിങ്ങൾക്കൊന്നും വേറെ പണിയില്ലേ

  • @MunthiriSCorner
    @MunthiriSCorner 9 วันที่ผ่านมา

    ആദ്യം cpim അടച്ചു പൂട്ടിയ കമ്പനികൾ തുറക്കട്ടെ, പിന്നീട് ആകാം പുതിയത് 👍🏻

  • @AnilKumar-tv2hc
    @AnilKumar-tv2hc 9 วันที่ผ่านมา

    ഇതൊക്കെ കേട്ടു നിക്കുന്ന നമ്മളെ പറഞ്ഞാൽ മതിയെല്ലോ. രണ്ടും കണക്കാ

  • @rameshsukumaran1218
    @rameshsukumaran1218 10 วันที่ผ่านมา +1

    I. N. D. I. മുന്നണി ഉയിർ ❤️❤️❤️❤️😂😂😂😂😂

  • @thomasgeorge1870
    @thomasgeorge1870 9 วันที่ผ่านมา

    ചമക്കളെ ചർച്ച ക്കു വിളിച്ചത് എന്തിന്